Sukhamo Devi | Flowers | EP# 301

Ойын-сауық

'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

Пікірлер: 83

  • @AyshaMusthu
    @AyshaMusthuАй бұрын

    നന്ദനും ദേവിയുള്ള വീട്ടിൽ ജീവിക്കണം എന്നു തോന്നുന്നവർ ഉണ്ടോ 😜

  • @user-ow1ee1pm9e

    @user-ow1ee1pm9e

    Ай бұрын

    Noooop😊

  • @lailalail8105

    @lailalail8105

    Ай бұрын

    ശെരിക്കും അങ്ങനെ തന്നെ വേണം

  • @sameerrejeena4465

    @sameerrejeena4465

    Ай бұрын

    Endin😂

  • @AyshaMusthu

    @AyshaMusthu

    Ай бұрын

    @@sameerrejeena4465 പിന്നെ നമുക്ക് വേറെ എന്തേലും ആലോചിക്കാലോ😜😜😜😜

  • @AyshaMusthu

    @AyshaMusthu

    Ай бұрын

    Thank you all, ആദ്യമായിട്ടാ 121 likes എനിക്ക് ഒരുമിച്ചു കിട്ടിയത് 😍♥️

  • @sumap5648
    @sumap5648Ай бұрын

    പ്രഭാവതി പറഞ്ഞ തുപോലെ നന്ദനും പറഞ്ഞൂടെ, അമ്മ ചന്ദ്രോതും ഞാനും ദേവിയും മറ്റൊരു വീട്ടിലും താമസിച്ചോളും എന്ന് പറയണം

  • @FebinasFebi
    @FebinasFebiАй бұрын

    Episode 300 കഴിഞ്ഞിട്ടും ദേവി ഒരു ഭാര്യ എന്ന നിലയിൽ എത്തിയില്ല... Episode വെറുതെ നീട്ടി കൊണ്ട് പോവാണ്....

  • @nishanak1215

    @nishanak1215

    Ай бұрын

    Athee. Sidhuvannelllu nadannum samsarichum thudanghnnilla

  • @Minha275

    @Minha275

    Ай бұрын

    Mm

  • @joicyusha2691

    @joicyusha2691

    Ай бұрын

    Q qppqqc w e'

  • @S8a8i

    @S8a8i

    Ай бұрын

    അതോടെ കഥ കഴിയില്ലേ?😂

  • @jonyvk6184

    @jonyvk6184

    Ай бұрын

    ​@@S8a8i😅😂

  • @user-xx1bf4si3g
    @user-xx1bf4si3gАй бұрын

    Episode. 300കഴിഞ്ഞി ട്ടും ദേവി നന്ന ന്റ് ഫാരി യാ ആയില്ല

  • @anithaunni8516
    @anithaunni8516Ай бұрын

    Devium nandhanum onnikannam

  • @bushra5803
    @bushra5803Ай бұрын

    എന്താ ആന്റി ഇങ്ങനെ സങ്കടപ്പെടു ത്തുന്നു അവർ ജീവിക്ക ട്ടെ പാവം അല്ലെ നിങ്ങൾ ക്ക് വയസ്സ് ആയില്ലെ

  • @S8a8i
    @S8a8iАй бұрын

    Devi അമ്മയോട് പെരുമാറിയത് എങ്ങനെയാ? അമ്മയെ വിഷമിപ്പിക്കരുത് എന്ന് 😂. പൊട്ട ഡയലോഗ്സ്

  • @ShihabAkk-iq9sl
    @ShihabAkk-iq9slАй бұрын

    1വർഷം ആയി oru തീരുമാനം ആയി ഇല്ല

  • @sunithajohny-jg8hk
    @sunithajohny-jg8hkАй бұрын

    കോഴി പ്രകാശ് 😄😄😄

  • @reenaphilip4422

    @reenaphilip4422

    Ай бұрын

    Athe

  • @SajnaSaithalavi
    @SajnaSaithalaviАй бұрын

    ശാരിക ക്ക് എവിടെ ന്ന് സ്മാർട്ട്‌ ഫോൺ കിട്ടിയത്. അവരുട കൈയിൽ ഒരു ചെറിയ ഫോൺ അല്ലെ ഉണ്ടായിരുന്നു. മാധവനെ ഫോട്ടോ എടുക്കാൻ വേണ്ടിയാണോ ഫോൺ കിട്ടിയത് 😀😀

  • @lachooooded
    @lachoooodedАй бұрын

    ബോർ ആവുന്നുണ്ട് നീട്ടി വലിച്ചു kondupoyit

  • @vijeeshtj5960

    @vijeeshtj5960

    Ай бұрын

    Yes

  • @helenthomas5840
    @helenthomas5840Ай бұрын

    ബോർ ആകുന്നു very ബോർ

  • @mollykuttykn6651
    @mollykuttykn6651Ай бұрын

    ഇനി എന്നാണാവോ ദേവിക്ക് , സുഖം ഉണ്ടാകുന്നത്.

  • @bindhusathyan8492
    @bindhusathyan8492Ай бұрын

    ഒരുമിച്ച് ജീവിക്കണo

  • @NicholBaiju-sv2ty
    @NicholBaiju-sv2tyАй бұрын

    താലി കെട്ടി കൊണ്ടുവന്നവൾ അവൾക്ക് പേരില്ലേ. അ പേര് പോലും പറയാൻ പറ്റുന്നില്ല.അത്രക്കും തരം താണ് പോയി. ഇ പ്രഭ ഏത് കാലത്ത് ദേവിയെ അംഗീകരിക്കും.എന്ന പറയുന്നത്.

  • @NicholBaiju-sv2ty

    @NicholBaiju-sv2ty

    Ай бұрын

    അയ്യേ എന്ത് ഒരു വൃത്തിക്കെട്ടവൻ ആണ് ഇ പ്രകാശ്

  • @muheebhaseenath4398

    @muheebhaseenath4398

    Ай бұрын

    സൂപ്പർ

  • @tirucochi
    @tirucochiАй бұрын

    A marriage took one year to consummate......not yet why?

  • @user-xn4wd8co9w
    @user-xn4wd8co9wАй бұрын

    Today episode is negative mood

  • @sinisini3869
    @sinisini3869Ай бұрын

    Ee episode kondu stop cheyuva..enthu karyam ellathu valichu neettunnoo..borayii

  • @hemaadarsh916
    @hemaadarsh916Ай бұрын

    Ohoo.. evel kku etraum okke bodham undo😂😂😂

  • @ayisha9122
    @ayisha9122Ай бұрын

    Prakash ethra pen undenkilum meera thanne aan best mattethonnum kollullaaa

  • @jaysreeravi6580
    @jaysreeravi6580Ай бұрын

    Deviku Vera.. paniyilla.

  • @JohncyJohnson-ql3dv
    @JohncyJohnson-ql3dvАй бұрын

    😊

  • @philominageorge6023
    @philominageorge6023Ай бұрын

    ❤❤❤❤❤

  • @hizushifarasheedarthizu8023
    @hizushifarasheedarthizu8023Ай бұрын

    Rathikayum sharikayum orupole und .aarkoke thonni

  • @ramaru3943
    @ramaru3943Ай бұрын

    😃😃

  • @user-rh6qj3cb1e
    @user-rh6qj3cb1eАй бұрын

    ദേവി ഓവറാവുന്നു

  • @rosilinantony4763

    @rosilinantony4763

    Ай бұрын

    ദേവി ഒരിക്കലും ഓവർ അല്ല ദേവിയാണ് യഥാർത്ഥ പെണ്ണ്👍

  • @saradaagrasala8548

    @saradaagrasala8548

    Ай бұрын

    ദേവി എന്തൂട്ടാ over ആയത്? പ്രഭാവതിയാണ് over ദേവി തന്നെയാണ് ശരി

  • @saradaagrasala8548

    @saradaagrasala8548

    Ай бұрын

    ഒഴിഞ്ഞു പോകാൻ പല തവണ തയ്യാറായതല്ലേ അവനാണ് അവളെ വിടാത്തത്

  • @anandarvin7988
    @anandarvin7988Ай бұрын

    ❤🙏👏

  • @butterfliesbutterflies5565
    @butterfliesbutterflies5565Ай бұрын

    Prabhavathi bore ayi tudengi Nantoonte achante kidappum bore ayi tudengi... Mottattil kurachu bore ayi ennu churukkam

  • @saradaagrasala8548

    @saradaagrasala8548

    Ай бұрын

    Yes true

  • @lakshmisaikumar3890
    @lakshmisaikumar3890Ай бұрын

    Till the director of this serial gets the ultimatum from the channel to windup , devi will have parama sukham....kastam...what nonsense is this serial....to what extent will you torture the female lead ....Mr. Sreekantan please go through the scrip once a while before giving approval to such worthless scripts...

  • @madhav1352

    @madhav1352

    Ай бұрын

    ARE YOU FORGET TO TELL ABOUT THE MAIN ANTOGONIST OF THIS SERIES.?? PRABHAVATI IS TORTURING EVERYONE... SHE SPOILS THE LIFE AND TORTURING ALL.....

  • @saradaagrasala8548

    @saradaagrasala8548

    Ай бұрын

    correct💯 what a stupid Serial

  • @madhav1352

    @madhav1352

    Ай бұрын

    Though, it's stupid... everyone is seeing eagerously😌

  • @saradaagrasala8548

    @saradaagrasala8548

    Ай бұрын

    ​@@madhav1352this is different from other channel serials that is the reason

  • @sreejaSurendran-td9ut
    @sreejaSurendran-td9utАй бұрын

    😮

  • @sainaharis-tc1xx
    @sainaharis-tc1xxАй бұрын

    Ithonnu nirthumo?

  • @jithusabivlog5739
    @jithusabivlog5739Ай бұрын

  • @user-rv7bg6jc3j
    @user-rv7bg6jc3jАй бұрын

    Pavam meera😢

  • @kukkumani2776
    @kukkumani2776Ай бұрын

    മഹാബോറൻ സീരിയൽ !

  • @MuhammedShameel-yg1lu
    @MuhammedShameel-yg1luАй бұрын

    Ith enthaaa 😅

  • @Jaseelakaleel
    @JaseelakaleelАй бұрын

    Ippo oru rasavum illah ☹️ Enullavar like adik😊

  • @ibrahimkaleel893

    @ibrahimkaleel893

    Ай бұрын

    Seriyan😂

  • @sumiss3834
    @sumiss3834Ай бұрын

    Third 🙋‍♀️

  • @entepranayathoolika7099

    @entepranayathoolika7099

    Ай бұрын

    kzread.infoxmXDoKiDUGE?si=QtDbbWQPB9A0V3Qx

  • @madhav1352
    @madhav1352Ай бұрын

    മീര ആ വീട്ടിൽ നിന്നും പോകണം 16:03 സിദ്ധു എത്രയും വേഗം എഴുന്നേൽക്കും 😎 15:03 മകൻ താലി കെട്ടിയ പെണ്ണ് പയ്യന്റെ വീട്ടിലല്ലാതെ.. പിന്നെ രജിസ്റ്റർ ഓഫീസിൽ പോയാണോ താമസിക്കേണ്ടത് പ്രൊഫസറെ 😤😤😠 അങ്ങനെയാണേൽ പൂക്കട ക്കാരന്റെ വീട്ടിൽ ക്യൂ ആയിരുന്നേനെ 😠😠 പൂമാല കെട്ടിയവന് സ്വന്തമാകുമോ ഭാര്യ..... 😠😠😠😠 വിവരമില്ലാത്ത പ്രഭാവതി....... 😠😠എന്നിട്ട് പ്രൊഫസ്സർ ആണ് പോലും....... 😵😵

  • @saradaagrasala8548

    @saradaagrasala8548

    Ай бұрын

    കളിവീട്ടിലെ അർജുൻ എന്തായിരുന്നു ദിവ്യപ്രേമം😂 ഇപ്പോൾ അയാൾടെ മാനം കളഞ്ഞു😂 നന്ദു മോൻ്റെ love is better than him

  • @saradaagrasala8548

    @saradaagrasala8548

    Ай бұрын

    നന്ദു മോന് ആദ്യമേ നട്ടെല്ലു കൊടുത്തെങ്കിൽ വേറേ level ആയേനേ ആ ഉരുളിയെ വച്ചു നശിപ്പിച്ചു

  • @Shilpakrishnan157
    @Shilpakrishnan157Ай бұрын

    Meera❤

  • @zaibunnissat4795
    @zaibunnissat4795Ай бұрын

    Nalla thallem makanum. Pavam Devika.

  • @madhav1352

    @madhav1352

    Ай бұрын

    ആ പാവം ദേവികയാ പറഞ്ഞേ അമ്മയെ ഏതു വിധത്തിലും ചന്ത്രോത്ത് എത്തിക്കാൻ... പ്രഭാവതിയോടു ദേവികയ്ക്കു ചൂടാവാം..... ദേവിനന്ദൻ ബന്ധത്തിൽ അമ്മ എന്തേലും പറഞ്ഞാൽ ഞാൻ സമ്മതിച്ചു കൊടുക്കില്ല എന്ന് പറഞ്ഞപ്പോൾ ദേവി തന്നെയാ നന്ദനോട് പറഞ്ഞേ ... ദേഷ്യപ്പെടരുതെന്നു..... what's a contradictory dialogue 😂

  • @saradaagrasala8548

    @saradaagrasala8548

    Ай бұрын

    എടോ അമ്മ ഇറങ്ങിപ്പോയ വീട്ടിലേയ്ക്ക് മരുമകളായി ചെല്ലുന്നത് ഒഴിവാക്കാനാണ് അങ്ങനെ പറഞ്ഞത്

  • @madhav1352

    @madhav1352

    Ай бұрын

    ദേവിയ്ക്കറിഞ്ഞൂടെ പ്രഭാവതിയുടെ സ്വഭാവം...... ഒന്ന് താഴ്ന്നു കൊടുത്താൽ അവർ പിന്നെയും പിടിമുറുക്കും..... അതിനുള്ള അവസരമാണ് ഇപ്പോൾ ദേവിയുടെ ഒരു ഡയലോഗ് കൊണ്ട് പിന്നെയും lag ആക്കുന്നത്..... എന്തു പറഞ്ഞാലും അത് contradictory ഡയലോഗ് തന്നെയാണ്......

  • @saradaagrasala8548

    @saradaagrasala8548

    Ай бұрын

    ഇത് നന്നായി അവസാനിയ്ക്കുമെന്നു തോന്നുന്നില്ല മീരയോടു പറയാൻ പോയപ്പോൾ രജനി മുടക്കി ആരെങ്കിലുമൊക്കെ എല്ലാം മുടക്കിക്കൊണ്ടിരിയ്ക്കും. ആ കിഴവനാണെങ്കിൽ 6 മാസമായി കിടക്കുന്നു അതിനു ശേഷം കിടന്നവരൊക്കെ എഴുന്നേറ്റു പടവാളെടുത്തു കഴിഞ്ഞു😂

  • @gracygrace5617
    @gracygrace5617Ай бұрын

    Second 😊

  • @BabySuresh-is9ln
    @BabySuresh-is9lnАй бұрын

    😂

  • @ayisha9122
    @ayisha9122Ай бұрын

    First

  • @user-bq7hm9iu6c
    @user-bq7hm9iu6cАй бұрын

    *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @entepranayathoolika7099
    @entepranayathoolika7099Ай бұрын

    kzread.infoxmXDoKiDUGE?si=QtDbbWQPB9A0V3Qx Hi devi

Келесі