സുഖമാണ് കിഴക്ക്, പക്ഷെ വീടുനിർമാണം തെറ്റരുത്. V B Unnithan vastushastra part 50

contract :, 9447249669, 9400149149
#vbunnithan #vastushastra #vastutips #vastu

Пікірлер: 23

  • @nizaraheem2562
    @nizaraheem2562 Жыл бұрын

    Admirable;Thank you sir for the distinctive topic of information......

  • @rashtrabendhu4071

    @rashtrabendhu4071

    Жыл бұрын

    Thanks

  • @mohanasatheesh7567
    @mohanasatheesh7567 Жыл бұрын

    നമസ്തേ സാർ

  • @hanada365
    @hanada365 Жыл бұрын

    തെക്ക് കിഴക്ക് ഭാഗത്തെ ഷെഡിൽ വാഹനം നിർത്താതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ പോരെ. ഷെഡ് പൊളിച്ചുമാറ്റുക എന്നത് വലിയ ചെലവേറിയ കാര്യമാണ്.

  • @sravansanthosh8029
    @sravansanthosh8029 Жыл бұрын

    Sir, അറിവുകൾ നല്ലതാണ് അത് ചെറിയ line ചിത്രം വഴി വിവരിചാൽ കുറെ കൂടി ജനകീയം ആകും സാധാരണക്കാർക്കും മനസ്സിലാകും

  • @MuralikMuralik-lx5tw
    @MuralikMuralik-lx5tw Жыл бұрын

    🙏🙏

  • @prakasanthamarassery1661
    @prakasanthamarassery1661 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏

  • @vattanirappelchackojosseph7976
    @vattanirappelchackojosseph79766 ай бұрын

    JOSSEPH V CHACKO 🎉

  • @sreejiththeerth4921
    @sreejiththeerth49219 ай бұрын

    Sir veedu evidaya

  • @minirajesh1562
    @minirajesh1562 Жыл бұрын

    എന്റെ വീടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സർപ്പം ആണ്. അതിനാൽ സെപ്റ്റിക്ക് ടാങ്ക് പടിഞ്ഞാറിന്റെ വടക്ക് ഭാഗത്താണ്. ദോഷമുണ്ടോ ?

  • @akhilraj8487
    @akhilraj84874 ай бұрын

    വീടിൻ്റെ കിഴക്ക് ഭാഗത്ത് ടോയ് ലറ്റ് പണിയാമോ?

  • @minnuzamir5458
    @minnuzamir54589 ай бұрын

    Onn plan varacheruaaa.

  • @akhilraj8487
    @akhilraj84874 ай бұрын

    വീടിൻ്റെ കിഴക്ക് ടോയ് ലറ്റ് പണിയാമോ?

  • @sudhas8835
    @sudhas8835 Жыл бұрын

    എന്റെ വീട് കിഴക്കു നോക്കിയാണ്.. എന്നാൽ കിഴക്ക് തെക്കു ഭാഗം കാർ പോർച് ആണ്..2021 ഇൽ വീട് പണി തുടങ്ങി എങ്കിലും ഇതുവരെ പൂരത്തിയായില്ല. ഗൃ. നാഥ് നു ആക്‌സിഡന്റ്, അമ്മക്കു ആഞ്ജിയോ പ്ലാസ്റ്റി എന്നിവ വേണ്ടി വന്നു. വീട് പണി തുടങ്ങേണ്ടയിരുന്നില്ല എന്ന് വരെ തോന്നി.എന്റെ വീടിന്റെ പ്ലാൻ ഇട്ടാൽ എങ്ങിനെ rectify ചെയ്യും എന്ന്

  • @sudhas8835

    @sudhas8835

    Жыл бұрын

    Paranju tharamo

  • @rashtrabendhu4071

    @rashtrabendhu4071

    Жыл бұрын

    പ്ലാൻ അല്ല വേണ്ടത്. ആ വീട് നേരിൽ കണ്ടാൽ പരിഹരിക്കാം. 9447249669 ൽ വിളിക്കുക

  • @vazhiyoram7665

    @vazhiyoram7665

    9 ай бұрын

    kzread.info/dash/bejne/iousutiPqLC9d6g.htmlsi=vy-iZI8UuzkZ0F9H

  • @BijikNair
    @BijikNair Жыл бұрын

    എന്റെ വീട് കിഴകോട്ടാണ് തെക്കു കിഴക്ക് സിറ്റൗട്ട് ആണ് തെക്കു വടക്കു ഒഴിഞ്ഞു കിടക്കുവാണ് അതിനു ദോഷം ഉണ്ടോ

  • @rashtrabendhu4071

    @rashtrabendhu4071

    Жыл бұрын

    തെക്ക് കിഴക്ക് സിറ്റൗട്ട് ഭോഷം തരും. രോഗങ്ങൾ, കേസുകൾ, വഴക്കുകൾ, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ ഉണ്ടാവാം.

  • @BijikNair

    @BijikNair

    Жыл бұрын

    ഇതിനു പരിഹാരം ഉണ്ടോ

  • @rashtrabendhu4071

    @rashtrabendhu4071

    Жыл бұрын

    വീട് നേരിട്ട് കണ്ടാൽ കൊള്ളാമായിരുന്നു

Келесі