SUGAR ROCKET MAKING AND LAUNCHING WITH CAMERA | M4 TECH |

Ойын-сауық

In this video we will show you how to make a sugar rocket.
FOLLOW US :
Facebook : M4TechOfficial
Instagram : m4techofficial
Camera Used : amzn.to/2XAlo2d
Pottasium Nitrate : amzn.to/35m3fYx
: amzn.to/2D3eTf5

Пікірлер: 8 486

  • @MMS-of8xe
    @MMS-of8xe4 жыл бұрын

    Talk English All over the world watching you bro From Afghanistan 🇦🇫

  • @bindukm6373

    @bindukm6373

    4 жыл бұрын

    Bro ഇവർക്ക് വേണ്ടി English sub ടൈറ്റിൽ വെക്ക് Subtitle:bro please make English sub title for them

  • @forfellowcitizens4263

    @forfellowcitizens4263

    4 жыл бұрын

    Youkesh100 அடிபொளி, Lets talk in our ownmother tongue.

  • @akhilti8478

    @akhilti8478

    4 жыл бұрын

    @youkesh100 alla pinna

  • @surtmt4306

    @surtmt4306

    4 жыл бұрын

    Afghan bhai jan.. Thank you for watching this video.. This language is Malayalam

  • @sahotips6432

    @sahotips6432

    4 жыл бұрын

    സപ്പോർട്ട് ചെയ്യൂ

  • @balachandransreenilayam8970
    @balachandransreenilayam89704 жыл бұрын

    മുണ്ട് ഊരി കണ്ടം വഴിയുള്ള ഓട്ടം ഒരു രക്ഷയുമില്ല..... കിടു

  • @luttapijr9941
    @luttapijr99413 жыл бұрын

    2021 കാണുന്നവർ ആരെകിലും ഉണ്ടോ 😶

  • @luttapijr9941

    @luttapijr9941

    3 жыл бұрын

    Midl😘

  • @sudhamohan3383

    @sudhamohan3383

    3 жыл бұрын

    ഞാൻ

  • @sudheeshasanthosh569

    @sudheeshasanthosh569

    3 жыл бұрын

    Inde

  • @sudheeshasanthosh569

    @sudheeshasanthosh569

    3 жыл бұрын

    Inde

  • @luttapijr9941

    @luttapijr9941

    3 жыл бұрын

    😁

  • @noob_gaming_yt_007
    @noob_gaming_yt_0072 жыл бұрын

    ഈ വീഡിയോ രണ്ടു വർഷം കഴിഞ്ഞു കാണുന്നത് ഞാൻ മാത്രം ആണോ🤔🌝

  • @navaneet4243

    @navaneet4243

    2 жыл бұрын

    yes

  • @uvvvau9667

    @uvvvau9667

    2 жыл бұрын

    Ayye ninta appan kannund

  • @moto_magnet__34

    @moto_magnet__34

    Жыл бұрын

    Njan🙋

  • @20gowri.h8

    @20gowri.h8

    Жыл бұрын

    Alla

  • @afzalafzal1083

    @afzalafzal1083

    Жыл бұрын

    Alla

  • @sreejithsankar14
    @sreejithsankar144 жыл бұрын

    പ്രവീൺ മച്ചാന്റെ കണ്ണ് അപാരം തന്നെ M4tec ഉയിർ

  • @user-de2wl3ez3e
    @user-de2wl3ez3e4 жыл бұрын

    *അടിച്ചിട്ട ക്രിക്കറ്റ് ബോൾ തപ്പി എടുക്കാൻ ഞങ്ങൾ വിഷമിക്കുന്നു പത്തു മുന്നൂറ്റിഅമ്പത് മീറ്റർ ദൂരേക്ക് തെറിച്ചു വീണ റോക്കറ്റ് കൃത്യം ആയി കണ്ടുപിടിക്കുന്ന നിങ്ങൾ മരണ മാസ്സ് ആണ്*

  • @Scott-tx5yp

    @Scott-tx5yp

    4 жыл бұрын

    Camera man chettan aa sharp aayi rocket kandupidikkane😆😆😆😆

  • @jithintk3093

    @jithintk3093

    4 жыл бұрын

    അത്‌ പേര് കേട്ട അറിയാം rocket arka ചേരുന്നതെന്ന്

  • @ikkusgaming8455

    @ikkusgaming8455

    4 жыл бұрын

    അതാണ് ജിയോ മച്ചാൻ

  • @vishnupk9685

    @vishnupk9685

    4 жыл бұрын

    Poli

  • @Channel123

    @Channel123

    4 жыл бұрын

    സത്യം

  • @mallikaviswanathan9524
    @mallikaviswanathan95243 жыл бұрын

    Vishu kazinjuu kanunnavar undo?? 🧐

  • @safvan1754

    @safvan1754

    3 жыл бұрын

    Unde

  • @sooryadasch1742

    @sooryadasch1742

    3 жыл бұрын

    Yes

  • @shadowshadow6658

    @shadowshadow6658

    3 жыл бұрын

    Njan

  • @movieagent2524

    @movieagent2524

    3 жыл бұрын

    Yah

  • @NOOBGAMER-hd1cc

    @NOOBGAMER-hd1cc

    3 жыл бұрын

    Aadoo

  • @onlyme2023
    @onlyme20233 жыл бұрын

    👌👌👌👌👌👌adipoli thalakaragunnnu

  • @NehaYadav-qy6ok
    @NehaYadav-qy6ok4 жыл бұрын

    *I WAS NOT ABLE TO UNDERSTAND THE LANGUAGE BUT I CLEARLY UNDERSTOOD HOW TO MAKE.... AWESOME BRO*

  • @ZORO-tk2jw

    @ZORO-tk2jw

    4 жыл бұрын

    @@ElonHusky turn on caption you will see

  • @joshuageorge2083

    @joshuageorge2083

    4 жыл бұрын

    I like it

  • @joshuageorge2083

    @joshuageorge2083

    4 жыл бұрын

    SUPER

  • @ZORO-tk2jw

    @ZORO-tk2jw

    4 жыл бұрын

    Yo

  • @ZORO-tk2jw

    @ZORO-tk2jw

    4 жыл бұрын

    @@joshuageorge2083 👍

  • @Ak_Shiva
    @Ak_Shiva4 жыл бұрын

    I m from north india. I do'nt understand your language but I like your experiment and I really enjoy your video.

  • @mvmsha
    @mvmsha3 жыл бұрын

    ഇന്ന് കാണുന്നവരുണ്ട്

  • @aliadharamaliadharam5443

    @aliadharamaliadharam5443

    3 жыл бұрын

    Unde.

  • @adarsha7552

    @adarsha7552

    3 жыл бұрын

    Njan

  • @babuathani5848

    @babuathani5848

    3 жыл бұрын

    😁

  • @safvan1754

    @safvan1754

    3 жыл бұрын

    Nan😁😁😄

  • @ajithmannur4497

    @ajithmannur4497

    3 жыл бұрын

    No

  • @imindian415
    @imindian4153 жыл бұрын

    ഇതെന്താ 1year കഴിഞ്ഞാണല്ലോ യൂട്യൂബ് suggest ചെയ്തത്... എന്തായാലും പൊളി 🔥🔥🔥❤❤❤❤

  • @SanisMedia
    @SanisMedia4 жыл бұрын

    വെറുപ്പിക്കാത്ത ഒരു ചാനൽ രണ്ടുപേരും പൊളിയാ

  • @_a_ndrew_s_
    @_a_ndrew_s_3 жыл бұрын

    വെളളത്തിലൂടെ Camera യും പിടിച്ചോടിയ പ്രവൺ മച്ചാനിരിക്കട്ടെ ഇന്നത്തെ 👍

  • @abhijithappu1424
    @abhijithappu14243 жыл бұрын

    ഭൂമി ഉരുണ്ടതാണെന്ന് m4tech machan തെളിയിച്ചു 😁

  • @Techy_gamer_malayalam_8675.

    @Techy_gamer_malayalam_8675.

    2 жыл бұрын

    Mmm

  • @adithyanks4629
    @adithyanks46292 жыл бұрын

    Poli ആണ് 👍 എനിക്ക് ഇഷ്ടപ്പെട്ടു 😍😍

  • @anas_orginal
    @anas_orginal4 жыл бұрын

    *ഇന്നത്തെ👇👇❣️❣️♥️🖤 ലൈക്‌👍👍 ആ ഗംഭീര💕💕 ഓട്ടത്തിന് 👍👍*

  • @afnasafn4419

    @afnasafn4419

    4 жыл бұрын

    😃😃😃

  • @swatiyadav7431

    @swatiyadav7431

    4 жыл бұрын

    കൗതുക കാഴ്ച 😊😊

  • @kannansworld222

    @kannansworld222

    2 жыл бұрын

    👍👍👍👍👍👍👍👍👍👍👍👍👍👍

  • @itz.me_akhil
    @itz.me_akhil4 жыл бұрын

    8:50 ക്രിക്കറ്റ്‌ ബോൾ എടുക്കാൻ കാട്ടിലോട്ട് ഓടുന്ന ഫീൽഡിങ് കാലം ഓർമ വന്നു 😍

  • @jithucv2236

    @jithucv2236

    4 жыл бұрын

    Enikum. Ball thappaan odiyath😅

  • @jlebgaming4052
    @jlebgaming40523 жыл бұрын

    Indonesia selalu hadir salam dari Indonesia 🇲🇨

  • @aaronvijay2017
    @aaronvijay20173 жыл бұрын

    Sir I am from Dubai. I can understand your language your video s are amazing sir keep it up

  • @kannankps
    @kannankps4 жыл бұрын

    9:22 ലെ ക്യാമറ.. ചത്തോന്നറിയാൻ വന്നതായിരിക്കും അല്ലേടാ പുല്ലേ...😅😅

  • @craftsafarivlogs2402

    @craftsafarivlogs2402

    4 жыл бұрын

    😂😂

  • @mobishsinsix6319

    @mobishsinsix6319

    4 жыл бұрын

    🤩

  • @jamsheerjamshi2382

    @jamsheerjamshi2382

    4 жыл бұрын

    Haha

  • @midhuns3477
    @midhuns34774 жыл бұрын

    ആഹാ എന്തു താളാത്മകമായ ഓട്ടം,😂 എന്തായാലും വീഡിയോ ഗംഭീരം😍😍

  • @travelinyourbudget4090
    @travelinyourbudget40903 жыл бұрын

    10.50 ഓട്ടം കണ്ടപ്പോൾ ചന്ദ്രോത്സവം movie ഓർമ വന്നു

  • @albie2606
    @albie26063 жыл бұрын

    മച്ചാൻ അവസാനം മുണ്ടും പറച്ചു പാടത്തു കുടി ഓടി 🤣🤣🤣...... ജിയോ മച്ചാൻ പാടത്തു കുടി ഓടി ഓടി പ്രെവീൻ മച്ചാനെ പോലെ ആയിട്ടുണ്ടാവും 🤣🤣🤣🤣

  • @althafp6673
    @althafp66734 жыл бұрын

    ഈ വീഡിയോയിലൂടെ എന്ത് മന്നസ്സിലാക്കാം ജിയോ മാച്ചനെക്കാളും കാഴ്ച ശക്തി പ്രവീൺ മച്ചനാണ് 😂

  • @abhinandhvevo

    @abhinandhvevo

    4 жыл бұрын

    Praveente kayyil cAmera tracker undaayirunnu

  • @innoos4063

    @innoos4063

    4 жыл бұрын

    Yende channelil onnvannവീഡിയോ കണ്ട് സബ് ചെയ്യോ ചേട്ടൻമാരെ, പ്ലീസ്😅

  • @prasoon5945

    @prasoon5945

    4 жыл бұрын

    Ente channel subscribe cheythal njanum cheyyum urappp

  • @beatpebakchodi5172

    @beatpebakchodi5172

    4 жыл бұрын

    Bc kya lekha h ye?😂😂😂 urdu h kya ye?

  • @prasoon5945

    @prasoon5945

    4 жыл бұрын

    @@kaustubhn7859 cheythu

  • @pasindudilanka3964
    @pasindudilanka39644 жыл бұрын

    Didn't understand one single word. But one of the most interesting videos I have ever watched. Thank you INDIA. You people have always been so clever. Love from SRI LANKA! ❤️

  • @ashanshamika8444

    @ashanshamika8444

    4 жыл бұрын

    Pasindu Dilanka language malayalam

  • @praveenvishwanath4443

    @praveenvishwanath4443

    4 жыл бұрын

    Check The King Of Random channel for the original version of this video. He's remade it.

  • @praveenvishwanath4443

    @praveenvishwanath4443

    4 жыл бұрын

    Only thing that's missing is the recovery system

  • @SandeepSabarish

    @SandeepSabarish

    4 жыл бұрын

    TAMILANDA

  • @sulaimahmad6685

    @sulaimahmad6685

    4 жыл бұрын

    Kerala

  • @albarttojoseph6619
    @albarttojoseph66193 жыл бұрын

    Kollamm super video

  • @gevargesepaul
    @gevargesepaul3 жыл бұрын

    Marvelous, good job

  • @deepakkumarr4101
    @deepakkumarr41014 жыл бұрын

    I am frm tamilnadu. Ur such a genious bro i like this videoo

  • @rajauk666uk6

    @rajauk666uk6

    4 жыл бұрын

    Handu lanti

  • @fazi333
    @fazi3334 жыл бұрын

    ക്യാമറ എടുക്കാൻ വേണ്ടി കണ്ടം വഴി ഓടിയ ജിയോ ജേട്ടന് അഭിനന്ദനങ്ങൾ 💗

  • @salmannazeer758

    @salmannazeer758

    4 жыл бұрын

    z

  • @craftsafarivlogs2402

    @craftsafarivlogs2402

    4 жыл бұрын

    😃

  • @sahotips6432

    @sahotips6432

    4 жыл бұрын

    അതെ

  • @sahotips6432

    @sahotips6432

    4 жыл бұрын

    എന്റെയും ഫാസിലിന്റെയും അഭിനന്ദനങ്ങൾ

  • @sajisaji3596

    @sajisaji3596

    2 жыл бұрын

    Alleda കുട്ടാ

  • @FIFAMOBILE849
    @FIFAMOBILE8493 жыл бұрын

    2021 kannunavar like adi

  • @MkgroupFazal
    @MkgroupFazal3 жыл бұрын

    Succes aayathum allathathum aya vidio kanikunnadhu your brillaint .ellarum succes ayadhu matre kanikarullu ningal full difficult anu bro😍😍😍

  • @mohankumar386
    @mohankumar3864 жыл бұрын

    U r here for 10:21 Helping others is a good deed

  • @abhinavkumar655

    @abhinavkumar655

    4 жыл бұрын

    Tq bro

  • @daramallachanakya3869

    @daramallachanakya3869

    4 жыл бұрын

    Tq u bro u saved my precious time!!!

  • @nagmayemuhammadislamictube1893

    @nagmayemuhammadislamictube1893

    4 жыл бұрын

    ঊঊ

  • @axomialora6848

    @axomialora6848

    4 жыл бұрын

    Thnx for saving my time

  • @lordthanos3539
    @lordthanos35394 жыл бұрын

    *ഭൂമി ഒരു ഗോളമാണ് 😍😁 ഇപ്പ മനസിലായി*

  • @zaibuz898

    @zaibuz898

    4 жыл бұрын

    THE GAMING BOY എന്നെ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

  • @Hiptolks

    @Hiptolks

    4 жыл бұрын

    Super muthe

  • @PetsandGardenCorner

    @PetsandGardenCorner

    4 жыл бұрын

    @THE GAMING BOY | PLEASE SUBSCRIBE MY CHANNEL I HAVE SUBSCRIBED YOUR CHANNEL

  • @jithinraj_i_j

    @jithinraj_i_j

    4 жыл бұрын

    Flat earth society ക്കാരു കേൾക്കണ്ട.😜

  • @lijoykj8018

    @lijoykj8018

    4 жыл бұрын

    Enikkum

  • @spshyamart
    @spshyamart3 жыл бұрын

    Action cam shots pwoliii👌👌👌

  • @timetraveller245
    @timetraveller2454 жыл бұрын

    തോമാച്ചായന്റെ മുണ്ട് പറച്ചടിക്ക് ശേഷം Trending ആവാൻ പോവുന്ന അടുത്ത ഐറ്റം. ജിയോ മച്ചാന്റെ മുണ്ട് പറിച്ചോട്ടം😂😂😂

  • @tasteandvibes9584

    @tasteandvibes9584

    4 жыл бұрын

    അത് പൊളിച്ചു

  • @tasteandvibes9584

    @tasteandvibes9584

    4 жыл бұрын

    Ok ചെയ്തിട്ടുണ്ട്

  • @Channel123

    @Channel123

    4 жыл бұрын

    എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ ഞാൻ തിരിച്ചും ചെയ്യാമോ

  • @Channel123

    @Channel123

    4 жыл бұрын

    @@muhdsn9556 ഞാൻ ചെയ്തു എന്റെ ചെയ്യൂ

  • @muhdsn9556

    @muhdsn9556

    4 жыл бұрын

    @@Channel123 cheythu

  • @Dileepdilu2255
    @Dileepdilu22554 жыл бұрын

    എന്റെ ജിയോ മച്ചാനെ ഇത് പൊളിച്ചുട്ടോ 👏👏👏👏💜💜😍❤💖കലക്കി പ്രവീണ് മച്ചാനെ🤗🤗🤗💙❤❤💜💕

  • @zaibuz898

    @zaibuz898

    4 жыл бұрын

    Dileep dilu എന്നെ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

  • @Dileepdilu2255

    @Dileepdilu2255

    4 жыл бұрын

    Shameena S ok bro cheYYam

  • @muhdsn9556

    @muhdsn9556

    4 жыл бұрын

    Hlo.... ഞാൻ ലൈക്‌ അടിച്ചിട്ടുണ്ട്. എന്റെ ചാനൽ subscribe ചെയ്താൽ തിരിച്ചു ചെയ്യുന്നതാണ്

  • @bijukurian7
    @bijukurian73 жыл бұрын

    Is there anything that you can't do???? from hatching egg to cycle boat to power boat to power skateboard to aircraft to rocket...what not!!! amazing..

  • @muneervc
    @muneervc3 жыл бұрын

    Polichu muthee 😍😍😍

  • @CHANDRUS-ol7iy
    @CHANDRUS-ol7iy4 жыл бұрын

    Fan from Tamil nadu brother... ❤🔥🔥

  • @hareeshpvinayak

    @hareeshpvinayak

    3 жыл бұрын

    Ok bro

  • @THIS_IS_A_SIN

    @THIS_IS_A_SIN

    3 жыл бұрын

    Oh yeah

  • @propertyofgovind3883

    @propertyofgovind3883

    3 жыл бұрын

    Thanks from Kerala

  • @dhinesh9543

    @dhinesh9543

    3 жыл бұрын

    Super bro

  • @aji4100

    @aji4100

    3 жыл бұрын

    Hello nanba

  • @sasikalasasikalatv2063
    @sasikalasasikalatv20633 жыл бұрын

    ഭൂമി ഉരുണ്ടതാണെന്ന് റോക്കറ്റിൽ ക്യാമറ വച്ചപ്പോൾ അനുഭവിച്ചറിഞ്ഞു😊👍👌

  • @kirxn46

    @kirxn46

    3 жыл бұрын

    Athin ith spacil alla poyath😂 Thats fish eye

  • @sasikalasasikalatv2063

    @sasikalasasikalatv2063

    3 жыл бұрын

    @@kirxn46 thug life😊

  • @jumaina1212

    @jumaina1212

    3 жыл бұрын

    @@sasikalasasikalatv2063 eh

  • @shanushanu844

    @shanushanu844

    3 жыл бұрын

    S

  • @FADILKEEPARA

    @FADILKEEPARA

    3 жыл бұрын

    ഇത് spacil പോയത് അല്ല ആക്ഷൻ ക്യാമറ ആയതു കൊണ്ടാ 🤣🤣

  • @akhilsanthosh2685
    @akhilsanthosh26853 жыл бұрын

    താങ്കളുടെ സംസാരം കേട്ടാൽ തന്നെ video full കാണാൻ തോന്നും.. 💕💕💕

  • @sankaranvlogs1.015
    @sankaranvlogs1.0153 жыл бұрын

    Poli rocket super...

  • @kalaimamanimani7230
    @kalaimamanimani72303 жыл бұрын

    I am tamil. From chennai. Nice video. I love malayalam

  • @kichutheworld

    @kichutheworld

    3 жыл бұрын

    Hi Kalai ..... Ennit malayalam padicho ??

  • @gamerscorner5301

    @gamerscorner5301

    3 жыл бұрын

    Enna oru 500 rup kadam tharo plZ

  • @kichutheworld

    @kichutheworld

    3 жыл бұрын

    @@gamerscorner5301 😂😂😂

  • @prajithr2042
    @prajithr20424 жыл бұрын

    ജെല്ലിക്കെട്ടിന്റെ ക്യാമറാമാൻ പോലും ഇത്രേം ഓടിട്ടുണ്ടാവില്ല.... 😀

  • @storiesofjk

    @storiesofjk

    4 жыл бұрын

    ഞാൻ പറയാൻ വന്ന അതെ ഡയലോഗ് 😁

  • @faiz9539

    @faiz9539

    4 жыл бұрын

    Ijj manassil kandu oon manathum, 😁😁😁😁

  • @plustwoprilims9741
    @plustwoprilims97413 жыл бұрын

    ഞാൻ ഈ വീഡിയോ ഇതിനു മുന്നേ കാണാതിരുന്നത് കഷ്ടമായിപ്പോയി

  • @ajeshkumarsanchal1401
    @ajeshkumarsanchal14013 жыл бұрын

    പൊളി സാധനം മച്ചാനെ

  • @southindianbikerider7640
    @southindianbikerider76404 жыл бұрын

    Dude... stay alert while walking in farm land "dont struck up in bore well"🙄

  • @irfan_updates

    @irfan_updates

    4 жыл бұрын

    Rip sujith 😭😭

  • @vishaldileep8944

    @vishaldileep8944

    4 жыл бұрын

    Absolutely

  • @ron8don878

    @ron8don878

    4 жыл бұрын

    Yes rip surjith

  • @100manishsin

    @100manishsin

    4 жыл бұрын

    They must be well aware with the land..

  • @satyammehra3508

    @satyammehra3508

    4 жыл бұрын

    @S Karthik that's so stupid and idiotic *Sigh* grow up kid.

  • @sangeethkarayi
    @sangeethkarayi4 жыл бұрын

    ക്യാമറാമാൻന്ടെ ഓട്ടം കണ്ടിട്ട് ജെല്ലിക്കെട്ട് ഓർമ വന്നു 😂

  • @EMtube
    @EMtube3 жыл бұрын

    ❤️❤️❤️❤️

  • @vinuvijayanvinuvijayan888

    @vinuvijayanvinuvijayan888

    2 жыл бұрын

    😂

  • @salmanfariz1633
    @salmanfariz16333 жыл бұрын

    Poli machaana sambavam polichu💯💯👍❤

  • @princevarghese1046
    @princevarghese10464 жыл бұрын

    നിങ്ങൾ എന്ത് മനുഷ്യന്‍ ആണ്.. Pwoli... ഇങനെ പോയാൽ ഒരു ദിവസം റോക്കറ്റ് ഉണ്ടാക്കി പറക്കും ക്യാമറ aaayt... Keep doing mahn.. Love it..

  • @susanthms615
    @susanthms6154 жыл бұрын

    ലെ കാമറ : എന്റെ സിവനെ.... ഇത് ഏത് ജില്ല😂

  • @AV-be5vv

    @AV-be5vv

    4 жыл бұрын

    Hihi

  • @ilovemusic-qf7vy

    @ilovemusic-qf7vy

    4 жыл бұрын

    Ha ha poli cmt

  • @susanthms615

    @susanthms615

    4 жыл бұрын

    @@ilovemusic-qf7vy 😄😍

  • @we-jr4086
    @we-jr40863 жыл бұрын

    എനിക്ക് മലയാളം അറിയില്ല. പക്ഷെ വിഡിയോ കൊള്ളാം. ഞങ്ങളുടെ നാട്ടിൽ ഇത് വൈറൽ ആണ്. Luv from africa🇸🇹

  • @salamkombanz5357

    @salamkombanz5357

    3 жыл бұрын

    മലയാളം അറിയാതെ എങ്ങനെ യാണ് ഊളെ നീ കമെന്റ് ഇടുന്നത് മലയാളത്തിൽ

  • @_shaanus_shan_444

    @_shaanus_shan_444

    3 жыл бұрын

    @@salamkombanz5357 ഒരു തമാശ അല്ലളിയ...

  • @DudePlayZ
    @DudePlayZ3 жыл бұрын

    poliayitundd

  • @muhammednibeen2268
    @muhammednibeen22684 жыл бұрын

    *ജെല്ലിക്കെട് ക്യാമറാമാൻന്റെ അനിയൻ അന്നോ ഈ ക്യാമറാമാൻ*

  • @Recordkitchen

    @Recordkitchen

    4 жыл бұрын

    Hai Ente channel visit cjeyyamo

  • @sandheeptr

    @sandheeptr

    4 жыл бұрын

    🤣🤣

  • @sabithasuresh9599

    @sabithasuresh9599

    4 жыл бұрын

    @@sandheeptr പ്രവീൺ മച്ചാനാണ്

  • @kannanal3867

    @kannanal3867

    4 жыл бұрын

    @@Recordkitchen why not😇☺️

  • @faiz9539

    @faiz9539

    4 жыл бұрын

    Adipoli machane👌👌👍

  • @tamilnationalpolitics7325
    @tamilnationalpolitics73254 жыл бұрын

    பதிவு மிக அழகாக உள்ளது மேலும் முயற்சி செய்ய என் வாழ்த்துக்கள்😎🥰

  • @raghuraman6157
    @raghuraman61573 жыл бұрын

    Hi, I am from chennai TN. Thanks for the video, I really enjoyed a lot...

  • @KumarSangeeth19
    @KumarSangeeth193 жыл бұрын

    Excellent!

  • @akashc221
    @akashc2214 жыл бұрын

    10:42 ജിയോമച്ചന്റെ കണ്ടം വഴി ഓട്ടം 😂

  • @randomguyonyourscreen
    @randomguyonyourscreen4 жыл бұрын

    *Eco-friendly* Rocket !! Brilliant Job Man !👏👏👏👏

  • @ashurahussain8647
    @ashurahussain8647 Жыл бұрын

    What an experience 🔥🔥🔥

  • @EFootballGamersKNR
    @EFootballGamersKNR3 жыл бұрын

    9:52 this shows that earth is not flat

  • @abdulazeez6111
    @abdulazeez61114 жыл бұрын

    ഇത് വരെ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും വണ്ടർ അടിച്ച വീഡിയോ .പൊളി

  • @ajeshtkonakkoor7078
    @ajeshtkonakkoor70784 жыл бұрын

    ഭൂമി മുഴുവനും കണ്ടു... 😧😧😧😧

  • @shibuvs4158

    @shibuvs4158

    4 жыл бұрын

    Yes

  • @dennyjoy

    @dennyjoy

    4 жыл бұрын

    vagamon IL ninnu viduvanenkil kurachum koodi nannai Kanan patiyene

  • @adarshanil77
    @adarshanil772 ай бұрын

    E video 4 varsham kazije kanunnavar indo (2024)😂😅

  • @supremebear8403
    @supremebear84033 жыл бұрын

    I can’t understand the language but i love your videos

  • @jayeshjackey7453
    @jayeshjackey74534 жыл бұрын

    ഒരു ബ്ലോഗർ ആദ്യമായിട്ടാ മുണ്ട് പറിച്ചു കൊണ്ട് ഓടുന്ന സീൻ കാണുന്നത് 😂😂😂😂😂

  • @revath994

    @revath994

    4 жыл бұрын

    Blogger alla bro vlogger

  • @mak7895

    @mak7895

    4 жыл бұрын

    സാധാരണ സംഘികളാണ് കണ്ടം വഴി ഓടാറ്... 😃😃😃

  • @kannanvh34

    @kannanvh34

    4 жыл бұрын

    @@mak7895 ellayidathum ith pole kundan sakhakkal kaanum

  • @darkfox2744

    @darkfox2744

    4 жыл бұрын

    😂😂

  • @prinssivaraj6400

    @prinssivaraj6400

    3 жыл бұрын

    😅

  • @Febinwayanad
    @Febinwayanad4 жыл бұрын

    മുണ്ടു പറിച്ചുള്ള ഓട്ടം ഇഷ്ടമായവർ ലൈക്ക് അടി.

  • @editog8046

    @editog8046

    4 жыл бұрын

    Muddumparichu kandam vazhi odunnu poli

  • @vijeeshodamakkayil1318

    @vijeeshodamakkayil1318

    4 жыл бұрын

    Athum kandam vazhi😂😂😂😂👌

  • @KSA-iq8wu

    @KSA-iq8wu

    4 жыл бұрын

    😂😂😂

  • @akshayunni2024

    @akshayunni2024

    4 жыл бұрын

    😂😂👍👍😁😁😘😘😘😘❤️❤️

  • @askarali5187

    @askarali5187

    4 жыл бұрын

    😂

  • @soorajs4584
    @soorajs45842 жыл бұрын

    E video 2 varsham kazije kanunnavar indoo

  • @muhammedshanavasvm

    @muhammedshanavasvm

    2 ай бұрын

    Ella 4 varsham kazinj kanunnavarund 😅

  • @Joh......_____123

    @Joh......_____123

    2 ай бұрын

    4 varsham

  • @manucs9594
    @manucs95943 жыл бұрын

    Allaaa njnum😂

  • @ijasiju1990
    @ijasiju19904 жыл бұрын

    കളർ പൊടി ആഡ് ചെയ്‌യായിരുന്നേൽ കൊറച്ചു കൂടി ഭംഗി ഇണ്ടായേനെ മുകളിലേക്ക് പോകുമ്പോൾ

  • @nervesandminds
    @nervesandminds4 жыл бұрын

    Try to incorporate a parachute system. It will be much easier to recover the camera and safer when it falls to the ground. Nice effort bro

  • @sharonabdul5924

    @sharonabdul5924

    4 жыл бұрын

    Genius

  • @shaheedshaz1929

    @shaheedshaz1929

    4 жыл бұрын

    Bro u r great

  • @hishamnazir
    @hishamnazir3 жыл бұрын

    Jio bhai ur ideas are awesome.....

  • @parve123
    @parve1233 жыл бұрын

    Super experiment 👍

  • @justinjacob7277
    @justinjacob72774 жыл бұрын

    പ്രവീൺ മച്ചാന്റ കണ്ണ് അപാരം

  • @pranav6143

    @pranav6143

    4 жыл бұрын

    Andhan aakuvo bro😋

  • @Hiptolks

    @Hiptolks

    4 жыл бұрын

    Athe

  • @shenchufaisal9162

    @shenchufaisal9162

    4 жыл бұрын

    Njanum vijarichu... kazcha abaram thanee

  • @syamkumar5568

    @syamkumar5568

    4 жыл бұрын

    Pravin using camera 📷 lens ,jio using his own lack of auto focus and zooming

  • @justinjacob7277

    @justinjacob7277

    4 жыл бұрын

    @@pranav6143 😁😁

  • @NandakumarJNair32
    @NandakumarJNair324 жыл бұрын

    ഓരോ പ്രോഗ്രാമിനും ഇത്രക്ക് ത്യാഗം സഖിക്കാൻ മടിയില്ലാത്ത താങ്കളെ സമ്മതിച്ചിരിക്കുന്നു. ആശംസകൾ.

  • @arun_mohan4299
    @arun_mohan42993 жыл бұрын

    Machan poli aane

  • @onenessvskomban6320
    @onenessvskomban63202 жыл бұрын

    ചേട്ടാ ചേട്ടന്റെ വീഡിയോ അടിപൊളിയാ ഒരു രക്ഷയില്ല 😍😍

  • @rajeshv6235
    @rajeshv62354 жыл бұрын

    ക്യാമറക്ക് ഭൂമി ഉരുണ്ടതാണെന്ന് എന്ന് മനസിലായി കാണും .. 😁😁

  • @flystudio8261
    @flystudio82614 жыл бұрын

    മുണ്ട് പൊക്കിപ്പിടിച്ചുള്ള ആ ഓട്ടം... ഒരു രക്ഷയും ഇല്ല ബ്രദർ... 😍 ഒരുപാടിഷ്ടം 💝

  • @sajithap4781
    @sajithap47812 жыл бұрын

    ✌️🔥polichu

  • @kavyamcreative2250
    @kavyamcreative22503 жыл бұрын

    Adipoli Machaane. 👍👍

  • @fayezfjr4291
    @fayezfjr42914 жыл бұрын

    *ഭൂമി ഉരുണ്ടിട്ടാണെന്നും* *ഭൂമി കറങ്ങുന്നുണ്ടെന്നും ഇപ്പൊ മനസ്സിലായി* Edit:-ആദ്യമായിട്ടാണ് 10 ലൈക്കിന് എംഎൽഎ കിട്ടുന്നത് ഇപ്പോൾ200+ Iam thrilled 😍💥

  • @KesavGNampoothiri

    @KesavGNampoothiri

    4 жыл бұрын

    FAYEZ_ FJR ende thala also

  • @mufthiem_en7436

    @mufthiem_en7436

    4 жыл бұрын

    Fish eye view ആണ് ബ്രോ...

  • @mallutiktok7404

    @mallutiktok7404

    4 жыл бұрын

    ,🤣🤣😅

  • @kl14mediaslive80

    @kl14mediaslive80

    4 жыл бұрын

    😂😂😂😂

  • @KSA-iq8wu

    @KSA-iq8wu

    4 жыл бұрын

    😂😂

  • @zayn15205
    @zayn152054 жыл бұрын

    *M4 TECH fans ente Like Blue paint adichu tharuo* 😂💪

  • @yeepro2033

    @yeepro2033

    4 жыл бұрын

    @TAMIL GREEN please join my channel yee pro please

  • @waytoplaygame

    @waytoplaygame

    4 жыл бұрын

    @@yeepro2033 subscribe cheythal entem cheyyamo

  • @k12musiczz29

    @k12musiczz29

    3 жыл бұрын

    ഇല്ല

  • @deonshaiju6914
    @deonshaiju6914 Жыл бұрын

    അങ്ങന്നെ 8M ടി ച്ചു🎉🎉🎉

  • @ambily.k.a7376
    @ambily.k.a73762 жыл бұрын

    Anike visho orma vano🤘🤘🤘

  • @panther2000soul
    @panther2000soul4 жыл бұрын

    കണ്ടം വഴി ഓടി ക്യാമറ എടുക്കാൻ Jio ചേട്ടനും പ്രവിൺ മച്ചാനും വന്നപ്പേ🏃‍♂️🏃‍♂️ ക്യാമറ..:- ചത്തോന്നറിയാൻ വന്നതാണോടാ...😁😁🤣🤣

  • @allinoneatoz6152

    @allinoneatoz6152

    4 жыл бұрын

    🤣🤣🤣

  • @ilovemusic-qf7vy

    @ilovemusic-qf7vy

    4 жыл бұрын

    Athe super daulge :Chathonariyan vannathano😆😄

  • @sebastiansebaz4754

    @sebastiansebaz4754

    4 жыл бұрын

    Adipoli😃😄😂

  • @saliksali3080

    @saliksali3080

    4 жыл бұрын

    😂

  • @akhilakku582

    @akhilakku582

    4 жыл бұрын

    Hia

  • @shanidmuhammed637
    @shanidmuhammed6374 жыл бұрын

    *അമ്മേ... ഈ മതിൽ ആരാ ഇവിടെ കൊണ്ട് വച്ചെ...* *ജിയോ ചേട്ടൻ THUG..* 😎 *സിമ്പിൾ ആണല്ലാ...* *Camera Man THUG..* 😎

  • @aiswaryavssurendran4240
    @aiswaryavssurendran42402 жыл бұрын

    മച്ചാനെ.. Pwoliii

  • @edmalayali9590
    @edmalayali95903 жыл бұрын

    Poli big fan of you മച്ചാൻ ആണ് ഞങ്ങൾടെ channelinte inspiration

  • @roshithlalpl1141
    @roshithlalpl11414 жыл бұрын

    Camera എടുക്കാനായി കണ്ടം വഴി ആദ്യം ഓടിയ ഓട്ടം.....😂😂😂 ഒരു ഇന്ത്യൻ പ്രണയകഥയിലെ ഫഹദ് ഫാസിലിനെ ഓർമ വന്നത് എനിക്ക് മാത്രമാണോ ...

  • @mohammedroshansha350

    @mohammedroshansha350

    4 жыл бұрын

    ELLA

  • @craftsafarivlogs2402

    @craftsafarivlogs2402

    4 жыл бұрын

    Sheriya toooo

  • @bashilezito
    @bashilezito4 жыл бұрын

    ജിയോ ചേട്ടൻറെ താടിയെ സ്നേഹിക്കുന്നവർ ഇവിടെ ഒരു ലൈക്

  • @aslam11306
    @aslam113063 жыл бұрын

    Yeeahh Poliiii Bhoomi ndhorou rasam kanan round poleee❤️ Polichh🌍🔥

  • @SamuelShajy
    @SamuelShajy3 жыл бұрын

    Just high quality content great work.

  • @bipin00716
    @bipin007164 жыл бұрын

    10:44 ദോ മുണ്ടും പറിച്ച് കണ്ടത്തിൽ കൂടെ ഓടുന്നു...😂😂

  • @abhinkarippool9564
    @abhinkarippool95644 жыл бұрын

    8:55 കണ്ടം വഴി ഓടുന്നത് ഒരു കഴിവ് തന്നെ ആണല്ലേ 🤣🤣🤣

  • @srselmipoulose7179
    @srselmipoulose71793 жыл бұрын

    Machaneeee superb🤘

  • @THE_DEVIL_FF_69
    @THE_DEVIL_FF_693 жыл бұрын

    കണ്ടം വഴി ഓടുക എന്ന് കേട്ടിട്ടുണ്ട് ഇപ്പോഴാണ് കാണുന്നത്🤣😂

  • @bomzo8774
    @bomzo87744 жыл бұрын

    I didn't understand a single word but you are one of my favorite youtuber

  • @sreelekha6423

    @sreelekha6423

    3 жыл бұрын

    Captions are available

  • @malluzzzmedia963

    @malluzzzmedia963

    3 жыл бұрын

    Athaannu 🤩🤩🥰

  • @adhwaithadhwaith1362

    @adhwaithadhwaith1362

    3 жыл бұрын

    അടി പൊളി സാധനം മോനെ .

  • @user-cl6rw2gr9i

    @user-cl6rw2gr9i

    3 жыл бұрын

    Ayin ni thuppel therpikknne

  • @abhinand_nandhuvlogs5578

    @abhinand_nandhuvlogs5578

    3 жыл бұрын

    Athaanu m4 tech nte pever💓💓❣️❣️