സുധാകരനെതിരെ കൂടോത്രം? | Black magic against K Sudhakaran? | Out Of Focus

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 81

  • @abhiramSpadmanabhan563
    @abhiramSpadmanabhan56322 күн бұрын

    മീഡിയ FUN കൂടൊത്ര കോൺഗ്രസിന് ഐക്യദാർഢ്യം😂😂😂 ഇങ്ങനെയും ഉളുപ്പില്ലാത്ത ഇവനെ ഒക്കെ ന്യായീകരിക്കാൻ 🤌😂

  • @HashimOK-em3rx

    @HashimOK-em3rx

    22 күн бұрын

    @@abhiramSpadmanabhan563 സുഹൃത്തേ ഇവിടെത്തെ മഹാ ഭൂരിഭാഗവും അന്ധവിശ്വാസം കൊണ്ടു നടക്കകയാണ് തീരെ ഇല്ലാത്തവരാണെങ്കിൽ 100 ൽ 10% പോലും കാണില്ല ആദ്യം മന്ത്രവാദിയുടെ കുടുംബ പശ്ചാത്തലം അന്വേഷിച്ചാൽ നമ്മളെപ്പോലെ എല്ലാ പ്രതിസന്ധിയിൽ കൂടിയും അവർ അനുഭവിച്ചിട്ടുണ്ടെന്ന് അറിയാൻ കഴിയും - ഇവരുടെ ദോഷങ്ങൾ പോലും ഇല്ലാഴ്മ ചെയ്യാൻ ഇവർക്കായിട്ടില്ല - മുറിവോ അപകടമോ മരണമോ സംഭവിച്ചാൽ പോലും കാരണം കണ്ടെത്താൻ പോകുന്നവരുണ്ട്. ജീവിതത്തിൽ പ്രതിസന്ധിയും മുറിവും അപകടവും മരണവുംഒക്കെ ഉണ്ടാകും ചിലപ്പോൾ നമ്മൾക്ക് താങ്ങാൻ പറ്റില്ല ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. മന്ത്രവാദം കൊണ്ട് ഇതൊന്നും ഒരിക്കലും പരിഹരിക്കാൻ കഴിയില്ല. എല്ലാറ്റിൽ നിന്നും ദൈവം നമ്മെ കാത്തുരക്ഷിക്കട്ടെ എന്ന പ്രാർത്തനയോടെ

  • @user-yk1rx3cp9z
    @user-yk1rx3cp9z22 күн бұрын

    എല്ലാ മതക്കാർക്കും ഉണ്ട് കൂടോത്രം. അതിനു മതേതരം ഉണ്ട് 😂

  • @shylajashanavas240
    @shylajashanavas24022 күн бұрын

    അന്ധവിശ്വസികൾ. നാണക്കേട് അല്ലാതെന്തു പറയാൻ

  • @qtmobiles7348
    @qtmobiles734822 күн бұрын

    പാകിസ്ഥാനിലും ചൈനയിലും ഓരോന്ന് കുഴിച്ചിട്ടാൽ പോരെ ഇങ്ങനെ ആണേൽ. എന്തിനാ മീറാശും മിഗും മിസൈലും ഒക്കെ വാങ്ങി സമ്പത്ത് കളയുന്നെ. നാല് തകിട് കുഴിച്ചിടാൻ ഏൽപ്പിച്ചാൽ പോരെ 😂😂😂

  • @Rajesh.Ranjan

    @Rajesh.Ranjan

    21 күн бұрын

    😅😅😅

  • @badpeople59

    @badpeople59

    21 күн бұрын

    ചൈനീസ് ഒരു വ്യക്തി അല്ല, object matter

  • @mriyazvmriyazv8407
    @mriyazvmriyazv840722 күн бұрын

    ദിവ്യ നല്ല ചടുലമായി സംസാരിക്കുന്നുണ്ട് , ചാനലുകളിൽ ഏറ്റവും. സ്പീഡിൽ സംസാരിക്കുന്നത് സുജയാ പാർവതി ആണ് പക്ഷെ ചിലപ്പോൾ അലോസരമായിട്ടും തോന്നും

  • @VinodiniMadhavan-wg8pm
    @VinodiniMadhavan-wg8pm21 күн бұрын

    സ്ഥാനമാനങ്ങൾ ഉയർച്ച താഴ്ച എല്ലാ മനുഷ്യർക്കും ഉണ്ട് കൂടോത്രം ആരെയും രക്ഷിക്കയുമില്ല ശിക്ഷിക്കയുമില്ല

  • @HashimOK-em3rx
    @HashimOK-em3rx22 күн бұрын

    സുധാകരാ ഇങ്ങക്കും കോൺഗ്രസിനും പറ്റിയ പണിയല്ല കൂടോത്രം - എല്ലാ മതത്തിൽ പെട്ട ഭൂരിഭാഗവും ഇതിന്റെ പിന്നാലെതന്നെ- - ഇങ്ങനെയുളളവർ നാട് ഭരിച്ചാൽ എങ്ങിനെയിരിക്കും - ഈ ഉപദേശികൾ തന്നെയാണ് കൂടോത്രം ചെയ്തിട്ടുണ്ടാവുക - ഇതിൽ ബിരുദാനന്തര ബിരുദം നേടിയ BJP കാർ പോലും പാക്കിസ്ഥാനെതിരെയോചൈനക്കെതിരെയോകൂടോത്രം ചെയ്തില്ല - അങ്ങിനെയെങ്കിൽ നമ്മൾ പ്രതിരോധത്തിനു വേണ്ടി ചിലവഴിച്ച ദശ ലക്ഷക്കണക്കിനു രൂപ ലാഭിക്കാമായിരുന്നു

  • @naeemnkc6189
    @naeemnkc618918 күн бұрын

    അന്ധവിശ്വാസങ്ങളെ നിയങ്ങൾ കൊണ്ടല്ല അജിംസ് നേരിടേണ്ടത് യഥാർത്ഥ വിശ്വാസം കൊണ്ടാണ്.. നിയമം കൊണ്ട് മനുഷ്യരുടെ വിശ്വാസങ്ങൾക്ക് പരിധി നിശ്ചയിക്കാൻ കഴിയില്ല.. അതുപയോഗിച്ച് ചെയ്യുന്ന crime ആണ് നിയമംകൊണ്ട് തടയേണ്ടത്.

  • @abdulmajeedmp
    @abdulmajeedmp22 күн бұрын

    നേതാക്കളും മനുഷ്യരാണ് : വിശ്വാസവും അന്ധവിശ്വാസവും മനുഷ്യർക്കുള്ളതാണ്😂

  • @user-jy1le5bj6e
    @user-jy1le5bj6e20 күн бұрын

    കാസറഗോഡ് പള്ളിക്കരയിൽ നടന്നത് ഒരു നടക്കാമോ

  • @mohammedmusthafa6525
    @mohammedmusthafa652522 күн бұрын

    ഈ രാജ്‌മോഹൻ ഉണ്ണിത്താനെ അല്ലെ മൗദൂതി താൻ ഇലക്ഷന് സമയത്ത് പിന്തുണച്ചത് എന്റെ വീട്ടിൽ മൗദൂതികൾ രണ്ട് തവണ വന്ന് ഉണ്ണിത്താന് വോട്ട് ചെയ്യണം എന്ന് പറഞ്ഞു.

  • @user-cz1nl3ih6w
    @user-cz1nl3ih6w21 күн бұрын

    മീഡിയ one ന് ചിരിക്കാൻ തോന്നുന്നുണ്ടോ

  • @v.m.abdulsalam6861
    @v.m.abdulsalam686119 күн бұрын

    കൂടോത്രം സുധാകരൻ കോൺഗ്രസ്‌ന് ഒരു ബാധ്യത ആകുന്നു.

  • @soulvision9473
    @soulvision947316 күн бұрын

    നിങ്ങളുടെ വിശ്വാസം അവർക്ക് അവിശ്വാസം, Science can't deal with Super Natural 😊😊

  • @gopakumarng6460
    @gopakumarng646022 күн бұрын

    ഇതുപോലെ ഉള്ളവരെ ജയിപ്പിച്ചു വിട്ട ജനത തല താഴ്തേണ്ടി വരും..

  • @yousafmaster4260
    @yousafmaster426022 күн бұрын

    ഇതിലൊക്കെ കരയേണ്ടവർ ഒര് ലക്ഷം വോട്ട് കൂടുതൽ നൽകി ഇങ്ങനൊരു പൊട്ടനെ പാർലമെന്റിൽ അയച്ച ജനങ്ങളാണ്

  • @user-vq5ko6cp2h
    @user-vq5ko6cp2h21 күн бұрын

    അത്രയോം പെട്ടന്ന് തന്നേ kppcc 🙏പ്രസിഡന്റ് പതവി ഒഴിഞ്ഞു കൊടുക്കുക അല്ല എങ്കിൽ മരണം ഉറപ്പ്

  • @srinathmohanan
    @srinathmohanan21 күн бұрын

    KS 🔥

  • @ashokanmeledeth6096
    @ashokanmeledeth609620 күн бұрын

    ചെകുത്താനെ കല്ലെറിയാൻ വിമാനം പിടിച്ചു പോകുന്നു ,കത്തിച്ച് വെക്കുന്ന മകരജ്യോതി കാണാൻ പോകുന്നു.' കൃപാസനം പത്രം അരച്ച് കലക്കി കുടിക്കുന്നു ഇതൊക്കെ അന്ധവിശ്വാസങ്ങൾ തന്നെ ഇതൊക്കെ നിരോധിക്കാൻ കഴിയുമോ?

  • @kajahussain4905
    @kajahussain490521 күн бұрын

    മിഥുനം സിനിമയിലെ ജഗതിയും ഇന്നസെന്റിന്റെയും നെടുമുടി വേണുവിന്റെയും കഥാപാത്രമായി ഇന്നത്തെ കൂടോത്ര പാർട്ടിയായി മാറി, നാളെ ലോക സഭയിൽ 18എം പി മാർ ജയിച്ചത്‌ ജനം വോട്ടു ചെയ്തല്ല, കൂടോത്രം ചെയ്തു ജനത്തിന്റെ മനസ്സ് മാറ്റിച്ചു കിട്ടിയതാണെന്നു പറഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല

  • @sankarkrishnan407
    @sankarkrishnan40721 күн бұрын

    ദൈവത്തിലും, ജ്യോതിഷത്തിലും, വാസ്തുവിലും ഒക്കെ വിശ്വസിക്കാമെങ്കില്‍ കൂടോത്രത്തിലും വിശ്വസിക്കാം.

  • @MuhammedChenoth
    @MuhammedChenoth21 күн бұрын

    ഭരണത്തിലേക്ക് വരാൻ അധികാരം പിടിക്കാൻ ഈ ജാതി പണി ഒപ്പിക്കുന്നവർ ഇത്തരം നെറികേടുകൾ നിയമം മൂലം നിരോധിക്കുമോ? ഇല്ല 😂😂😂

  • @davidrasheeddavid3689
    @davidrasheeddavid368922 күн бұрын

    സുധ😇🔥🤣😂

  • @Afta437
    @Afta43721 күн бұрын

    Monroe institute, cia report ithokke sherikkum manasilakkiya doubtokke poyikolum

  • @aravind723
    @aravind72321 күн бұрын

    ദിവ്യ 😍🥰

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan301422 күн бұрын

    കൂടോത്രം ചർച്ചയാക്കുന്നത് അപഹാസ്യമാണ്.

  • @mohammedmusthafa6525
    @mohammedmusthafa652522 күн бұрын

    സുധാകരന് വേണ്ടി എന്തൊരു കരുതൽ മൗദൂതി ഡാ

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp21 күн бұрын

    ലോകത്തിലെ എല്ലാ മതഗ്രന്ഥങ്ങളും അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുണ്ട് ചെകുത്താൻ സാത്താൻ രാക്ഷസൻ അങ്ങനെയൊക്കെ പറഞ്ഞ്. അറബി മാന്ത്രികം ജ്യോതിഷം ധ്യാനം കൂടീയാൽ എല്ലാം അസുഖം മാറും എന്നു പറയുന്ന വൈദികർ ജനങ്ങളെ കബളിപ്പിക്കുന്നു. ജനങ്ങളുടെ ഈ അജ്ഞത മോൻസ് ജോസഫ് സ്മാർട്ട് ആയി മുതലാക്കി അതും ലോകപ്രശസ്ത ബ്രാൻഡുകൾ എൻജിൻ ഇല്ലാത്ത കാറ് മുറ്റത്ത് നിർത്തിയിട്ടാണ് ആളുകളെ കബളിപ്പിച്ചത്

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n21 күн бұрын

    എല്ലാ രാഷ്ടീയക്കാരെയും എന്ന് പറയല്ലേ. കോൺഗ്രസ്സ് രാഷ്ട്രീയം എന്നും അങ്ങനെയാണ്.

  • @zakariyaitc
    @zakariyaitc17 күн бұрын

    Ingane naanam kettoru party😂😂

  • @dinakars1434
    @dinakars143421 күн бұрын

    ഇത് വലിയ ഒരു മൂല്യച്യുതിയുടെ പ്രകടമായ ദൃഷ്ടാന്തമാണ്. നെഹറു വിൽ നിന്ന് ഇന്നത്തെ കോൺഗ്രസ്സിൽ എത്തുമ്പോൾ വരുന്ന കാഴ്ച്ചപ്പാടിലെ അധപതനം, ഇത് വിശ്വാസമല്ല അന്ധവിശ്വാസമാണ് എന്നൊക്കെ പറയുന്നത് പ്രശ്നത്തെ ലഘൂകരിക്കാനോ സാമന്യ വൽക്കരിക്കാനോ വേണ്ടിയുള്ള പുകമറ മാത്രം, ഹിന്ദു വിശ്വാസത്തിൽ മാത്രമല്ല ഇതര മത വിശ്വാസങ്ങളിലും അതുണ്ട്. അതിൽ നിന്നും ഇസ്ലാം പ്രാക്ടീസ് ചെയ്യുന്നവർ ഉപയോഗിക്കുന്ന വാക്ക് " കൂടോത്രം " എന്നല്ലതു കൊണ്ട് വിട്ടു കളഞ്ഞത് ഒരു ഗൂഢതന്ത്രമായി കാണാം. വിശ്വാസവും അന്ധവിശ്വാസവും തമ്മിൽ വ്യത്യാസം വളരെ നേരിയതാണ്.ശബരിമലയുടെ പേരിൽ നടന്ന കോലാഹലത്തിൽ സുഡാപ്പികൾ എടുത്ത ഇരട്ട താപ്പും അവസരവാദവും പോലെ ഇതും ഒരു മുഴുത്ത കാപട നാടകം തന്നെ.,,, ഇവർ ക്ക് ഭരണഘടനാ മൂല്യങ്ങളും സയിൻ്റിഫിക് ടെംപറും സൗകര്യത്തിനു മാത്രം എടുത്തുപയോഗിക്കാവുന്ന ടൂൾസ് മാത്രം

  • @fath8936
    @fath893622 күн бұрын

    കൂടോത്രം ജിന്ന്

  • @fath8936

    @fath8936

    21 күн бұрын

    @@Indianciti253 രണ്ടും അന്ധവിശ്വാസം

  • @georgeak3200
    @georgeak320021 күн бұрын

    NietharakudotharavisoscianoagiilpathavikalRajivchupurthupokuka

  • @rajendrant2824
    @rajendrant282421 күн бұрын

    നീചൻമാരും,നികൃഷ്ടൻമാരും, അധമൻമാരുമാണ്, ഇത്തരം നീചപ്രവൃത്തിയുമായി നടക്കുന്നത്. മനസ്സിൽ സത്യമുള്ളവരാരും ഈ പണിക്ക് പോകില്ല.

  • @HashimOK-em3rx

    @HashimOK-em3rx

    21 күн бұрын

    @@rajendrant2824 100%

  • @AhakbarAhakbar-kx6sk
    @AhakbarAhakbar-kx6sk21 күн бұрын

    എന്തിനാ സുധാകരാ കൂടോത്രം അതിനേക്കാൾ നല്ല ടി പണി മീഡിയ വൺ എന്ന നുണ ചാനലും ജമാ അത് നും പറഞ്ഞു തരും

  • @orangemaples4110
    @orangemaples411021 күн бұрын

    നാളെ മുതൽ നമ്മുടെ നാട്ടിൽ എല്ലാ മുട്ടകളും നിരോധിക്കണം,പിള്ളാച്ച!😀

  • @user-df6ro6hl2t
    @user-df6ro6hl2t19 күн бұрын

    Athrakku thala veli ullathu kondanu viswasikkunnathu kochu kuttiyano iyal paranju thiruthaan

  • @srinathmohanan
    @srinathmohanan21 күн бұрын

    Rahul Dravid inne yende antha vishwasam anne

  • @mallupolitics
    @mallupolitics20 күн бұрын

    കോൺഗ്രസ് വെളുത്ത്...

  • @user-gp8gy2fg7g
    @user-gp8gy2fg7g21 күн бұрын

    Kpcc simham 😂😂😂...

  • @user-gp8gy2fg7g
    @user-gp8gy2fg7g21 күн бұрын

    Yithann Congress...😂😂... Kpcc simham 😂😂...

  • @rosammachacko9809
    @rosammachacko980921 күн бұрын

    Vizharuthe😂😅😅😅😅

  • @letsbealone
    @letsbealone20 күн бұрын

    😂

  • @jomon3609
    @jomon360922 күн бұрын

    രമേശ്‌ ചെന്നിത്തല ആണ്

  • @ameerami2431
    @ameerami243121 күн бұрын

    Paanakkadante aduthu pozhi ealass kettiyal eallam maarum

  • @user-bo9rp7rn7l
    @user-bo9rp7rn7l22 күн бұрын

    Grrrrrrr theeetttam 😂

  • @naoufalch9567
    @naoufalch956721 күн бұрын

    Mimikri ? Kudotharam manno sudakara slima

  • @fasiludeena6692
    @fasiludeena669222 күн бұрын

    Koodothram sathyamanennu quranil padachavan parayunnu jamathe islamikkarkku vishvasamilla janangale potanmarakkalle

  • @afsalafzi1303
    @afsalafzi130322 күн бұрын

    Zihr koodothram ullathanu Elkum

  • @fazilabdu1

    @fazilabdu1

    22 күн бұрын

    😂

  • @user-bo9rp7rn7l
    @user-bo9rp7rn7l22 күн бұрын

    😂😂😂😂😂sarasari konggi pottanmar

  • @sulaimani2943
    @sulaimani294322 күн бұрын

    കൂടോത്രം ഉള്ളതാണ്...

  • @fazilabdu1

    @fazilabdu1

    22 күн бұрын

    😂

  • @Fiveten105

    @Fiveten105

    22 күн бұрын

    🫡🤣🤣🤣

  • @Rajesh.Ranjan

    @Rajesh.Ranjan

    21 күн бұрын

    Yes but you won't get any result.

Келесі