സുധാകരന് കൂടോത്ര പ്രയോഗമോ? രാഷ്ട്രീയക്കാർ അന്ധവിശ്വാസികളോ? | K Sudhakaran

സുധാകരന് കൂടോത്ര പ്രയോഗമോ? രാഷ്ട്രീയക്കാർ അന്ധവിശ്വാസികളോ?
#ksudhakaran #congress #blackmagic
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at kzread.info/dash/bejne/dpypzKpmoaW9qJM.html
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 50

  • @johnsonks5456
    @johnsonks545615 күн бұрын

    ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നിന്നും അദ്ഭുത ശക്തി വരുന്നുണ്ടെന്നു പറഞ്ഞ് ആയിരക്കണക്കിന് ആൾക്കാർ ഇടിച്ചു കേറുന്ന നാടല്ലേ? ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം.

  • @user-by6eu9fk5r
    @user-by6eu9fk5r15 күн бұрын

    ഇവനെയൊക്കെയാണ് നേതാവ് എന്ന് വിളിക്കുന്നത് കഷ്ടം

  • @sadanandanmk-ix3ce
    @sadanandanmk-ix3ce15 күн бұрын

    ഇന്ന് നമുക്ക് കൂടോത്രം അന്തി ചര്‍ച്ച ആയാലോ . കൂടോത്ര നിരീഷകരില്‍ പ്രമുഖ രായ പണിക്കാരെ വിളിക്കണം . മുഖ്യ തന്ത്രി രാഹുല്‍ ആയാലോ

  • @raghavankk1133

    @raghavankk1133

    15 күн бұрын

    ഇവരെ ശ്രദ്ധിക്കണം. നാളെ കാര്യസാധത്തിനായി ഇവർ നരബലി യോ മറ്റോ നടത്തിയാലോ 😢😢😢😢😢😢

  • @johnsonks5456
    @johnsonks545615 күн бұрын

    പാർലമെൻ്റിലെ രണ്ടു മെമ്പർമാറാണ് 'ഇവനൊക്കെ എന്തു തൊലിക്കാനാണ് പോകുന്നത്.

  • @lethajeyan2435

    @lethajeyan2435

    15 күн бұрын

    ivaneyoke jayipichu vittavare paranjal mathi

  • @BND1
    @BND115 күн бұрын

    *1½ വർഷങ്ങൾക്ക് മുമ്പ്* *ഇതാണോ ഡികെ പറഞ്ഞ കർണാടക സർക്കാരിനെ താഴെ വീഴ്ത്താൻ കേരളത്തിൽ പൂജ നടന്നു എന്ന്*

  • @raghavankk1133
    @raghavankk113315 күн бұрын

    ഇവരെ ശ്രദ്ധിക്കണം. ഇവർ നാളെ കാര്യസാധ്യത്തിനായി വല്ല നരബലിയോ മറ്റോ നടത്തിയാലോ.😢😢😢😢😢😢

  • @user-oq6fm8bh5d
    @user-oq6fm8bh5d15 күн бұрын

    പ്രായത്തിന്റെ ഷിണമല്ല തകിടിന്റെ ശക്തി യെ 😂😂😂

  • @uthamankelambet4271
    @uthamankelambet427115 күн бұрын

    ബലഹീനതക്ക് മുസ്‌ലിപവർ എക്സ്ട്രാ♥️♥️♥️♥️♥️🇳🇪🇳🇪🇳🇪🇳🇪

  • @user-di9wc4ls9p
    @user-di9wc4ls9p15 күн бұрын

    അപ്പോൾ ബോംബ് മാറി കൂടോത്രം ആയോ ഇതാവുമ്പോൾ കേസെടുക്കാൻ കഴിയില്ലല്ലോ😂😂😂😂😂😂😂😂

  • @josephulahannanathrasseril9532
    @josephulahannanathrasseril953215 күн бұрын

    Congress office il വേണ്ട ബോബ് കിട്ടും 😂😂😂

  • @user-ik2qv6zz3y
    @user-ik2qv6zz3y15 күн бұрын

    കോൺഗ്രസ് ഒരിക്കെലും നന്നാവുല്ല 😭😭😭😭

  • @prasadkgnair5552
    @prasadkgnair555215 күн бұрын

    😂😂😂കൂടോത്രം. വിശ്വാസം അതല്ലേ എല്ലാം.

  • @vkissacissac8104
    @vkissacissac810415 күн бұрын

    ആരായിരിക്കും അതു കുഴിച്ചിട്ടത്. എങ്ങിനെയാണ് തകിടുകുഴിച്ചിട്ട സ്ഥലം കണിയാൻ കൃത്യമായി കണ്ടുപിടിച്ചത്. അതാണ് അറിയേണ്ടത്. ഇത് Cpm ചെയ്ത പണിയായിരിക്കണം. അവർക്കാണ് ഇത്തരം പണി പറ്റിക്കാൻ കഴിയൂ.

  • @Kaafir916
    @Kaafir91615 күн бұрын

    സുധാകരന്റെ “K” കൂടോത്രം എന്നായിരുന്നോ…😇😇

  • @whitedevil43731
    @whitedevil4373115 күн бұрын

    എടാ സുധാകരാ... നീ ആളു കൊള്ളാം. കുടത്രത്തിൽ വിശ്വാസം ഉണ്ടങ്കിൽ നീ നരബലി നടത്തും.. നിന്നെ സൂക്ഷിക്കണം

  • @MmfruitsKply
    @MmfruitsKply15 күн бұрын

    സുധാകരനെ മന്ത്രവാദി പറ്റിച്ചു.

  • @uthamankelambet4271
    @uthamankelambet427115 күн бұрын

    പ്രതിപക്ഷ " മ' ആയിരിക്കും കുഴിച്ചിട്ടത്♥️♥️♥️♥️♥️♥️♥️♥️🇳🇪🇳🇪🇳🇪🇳🇪🇳🇪

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n15 күн бұрын

    ,Kpcc എന്നുള്ളത്. കേരള പ്രദേശ്കോൺഗ്രസ്സ് കൂടോത്ര കമ്മിറ്റി എന്നാക്കി മാറ്റണം.

  • @user-ry8bf8vi1c
    @user-ry8bf8vi1c15 күн бұрын

    ഇനിയും ഉറഞ്ഞു തുള്ളാൻ ആരാണ് 😂

  • @user-jd5nv3jd9
    @user-jd5nv3jd915 күн бұрын

    KERALA PSC QUESTION 2024 കൂടോത്രം ക്ഷുദ്രവിദ്യയിൽ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുവിനു ആരുടെ രൂപ സാദൃശ്യം ഉണ്ടായാലാണ് കൂടുതൽ ശക്തിയുള്ള പ്രയോഗം ഉണ്ടാകുക ? A) ഭോലേ ബാബ B) മോദി ബാബ C) മാൻഡ്രേക്ക് D) ഉണ്ണികശുവണ്ടി

  • @mansoorm8477
    @mansoorm847715 күн бұрын

    മാത്രഭൂമിയിൽ ജ്യോതിഷം ഉണ്ടാകാറുണ്ടോ....

  • @victorfrancis1489
    @victorfrancis148915 күн бұрын

    Kannur is the nerve centre for all unwanted things in today's society.

  • @rajanpillai3561
    @rajanpillai356115 күн бұрын

    Engañe chirikkathirikkum athinge thannere ente veettil njan vecholam Entha sambhavikkunnu enne njan nokkatte

  • @josephulahannanathrasseril9532
    @josephulahannanathrasseril953215 күн бұрын

    ലേശം ഉളുപ്

  • @rajanpk6466
    @rajanpk646615 күн бұрын

    ആഭിചാരിക്രിയ അറിയാവുന്നവർ കേരളത്തിൽ ഉണ്ടായിരുന്നു ഇപ്പോൾ അതിന്റെ ഗ്രന്തങ്ങളും മറ്റും തലമുറക്ക് കിട്ടാതെ പോയിട്ടുണ്ട്

  • @josephulahannanathrasseril9532
    @josephulahannanathrasseril953215 күн бұрын

    പറ്റിയ ചർച്ച Stupidit 😮😮😮😮

  • @user-by2ny4wi3v
    @user-by2ny4wi3v14 күн бұрын

    Yes

  • @user-wx2wr3eq2t
    @user-wx2wr3eq2t15 күн бұрын

    ശെരിയാലും തെറ്റായാലും ഇതു സോഷ്യൽ മീഡിയയിൽ എന്തിന് post ചെയ്തു, അത് ആരാണ്,.. K P. C. C പ്രസിഡന്റ്‌ ഇതിനു കൂട്ട് നിൽക്കരുത്, തടയാമായിരുന്നു, ഇനി യിത് ഇവിടെ നിർത്തുക

  • @wizardofb9434
    @wizardofb943415 күн бұрын

    There's no topic to debate, other than this ! Literate Malayali !!!

  • @morm8869
    @morm886915 күн бұрын

    If God is there Black magic is also there. But Human scarifice is different.

  • @thomasvj2987
    @thomasvj298714 күн бұрын

    Monsante puraavasthu aanneee😂😂😂😂😂😂

  • @lethajeyan2435
    @lethajeyan243515 күн бұрын

    Rashtreeyakkar ellavarumilla,manaseeka valarchayillatha punkanmar mathram ithinoke adimapedum.

  • @ramakrishnan2388
    @ramakrishnan238815 күн бұрын

    😂😂😂

  • @suguthanraghavan4995
    @suguthanraghavan499515 күн бұрын

    കോൺഗ്രസ്‌ കൂടോത്രം പാർട്ടിയായി മാറി

  • @venugopalanp5649
    @venugopalanp564915 күн бұрын

    അവർ വിശ്വസിച്ചോട്ടെ, തനിക്ക് എന്താടോ

  • @vinumnr2339

    @vinumnr2339

    15 күн бұрын

    aaha maaman vanallo...maaman manthravaadi alle?