സുധാകരന് കൂടോത്രം ഫലിക്കുമോ ? കൂടോത്രത്തിലൂടെ ഒരാളെ തകർക്കാനാവുമോ ? Abul Kalam Ottathani

#ksudhakaran #Blackmagic
@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in

Пікірлер: 13

  • @nihalahamed5476
    @nihalahamed547619 күн бұрын

    പൊന്നു ഉസ്താദേ...... കൂടോത്രം ചെയ്യുന്നത് മുസ്‌ലിയാക്കന്മാരും ബീവിമാരും ജ്യോത്സ്യന്മാരും മാത്രമല്ല, സലഫിമാരും സുല്ലമിമാരും മദനിമാരും മിഷ്കാത്തിമാരുമുണ്ട്.... അത്തിക്കാട്ടിലേക്ക് വരൂ, WISDOM ത്തിലേക്ക് വരൂ, കെഎൻഎം CD ടവറിലേക്ക് വരൂ... നിങ്ങൾക്ക് കാണാം എൻ്റെ പൊന്നു ഉസ്താദേ......

  • @ismailismail51
    @ismailismail5118 күн бұрын

    ആർജ്ജവത്തോടെ കാര്യങ്ങൾ തുറന്നു പറഞ്ഞ നിങ്ങൾക്കിരിക്കട്ടെ ഇന്നത്തെ എന്റെ ബിഗ് സല്യൂട്ട് 💪

  • @AnwermvAnwermv
    @AnwermvAnwermv18 күн бұрын

    ആർജവത്തോടെ കാര്യങ്ങൾ പറഞ്ഞു❤

  • @nazernaz1672
    @nazernaz167219 күн бұрын

    Mashallah

  • @phoenixvideos2
    @phoenixvideos219 күн бұрын

    മതേതര ചർച്ചയെ - സുധാകരനെ - മുജാഹിദ് അനൈക്യത്തിലേക്ക് വലിച്ചിഴച്ച താങ്കളോട് നന്ദി ഏറെ 😂❤

  • @badaru3

    @badaru3

    18 күн бұрын

    മുജാഹിദ് അനൈക്യത്തി വിഷയമല്ല - മതേതര ചർച്ചയുമല്ല - ഇത് വിശ്വസവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട വിഷയം തന്നെ

  • @user-bz1tx9kr8b
    @user-bz1tx9kr8b19 күн бұрын

    👍

  • @adink6731
    @adink673119 күн бұрын

    Mashaallah.. 👍🏻👌🏻

  • @NoorudheenKv-dh8zm
    @NoorudheenKv-dh8zm19 күн бұрын

    ഇന്ത്യ രാജ്യത്തിന് ആഗസ്റ്റ് പതിനാലാം തിയതി സുതന്ത്രം തൽക്കാൻ ബിട്ടിഷ് വെയ്സേറയ് തിരുമാനിച്ചr അത് ആഗസ്റ്റ് 15 ന് ആക്കി തീർത്തത് കോഗ്രസ് നേതാക്കൻമ്മാർ ഒരു ജോതിഷ്യന്റെ വാക്ക് കേട്ടിട്ടാണ് അന്ന് ബാടിഷ് ഭാരണാധിക്കാരി പറഞ്ഞത് ഇന്ത്യ ഒരിക്കലും നന്നാവില്ല എന്നത് . മത പുരോഹി തമ്മാർ അധപതിച്ചാൽ മതം മാലിന്യമ്മായി തകർന്ന് അടിയും

  • @abdullakuttym.k7096
    @abdullakuttym.k709619 күн бұрын

    ചൈന കൃത്രിമ സൂര്യൻ ഉണ്ടാക്കാൻ പോകുന്നു. ഇവിടെ ലോട്ടറി വിറ്റും ലിക്യർ വിറ്റും കൂടോത്രം എന്ന പേര് പറഞ്ഞു കാലം കഴിയുന്നു...

  • @saleenasaleem5142

    @saleenasaleem5142

    19 күн бұрын

    മൂസ നബിന്റെ കാലത്ത് ഉണ്ടായിരുന്നു👍🏾

Келесі