സുബ്രഹ്മണ്യഭുജംഗം With Lyrics സർവ്വരോഗദു:ഖനിവാരണത്തിനായ് ജപിക്കൂ Subrahmanya Bhujangam | AUMKAARAM

Музыка

ഭദ്രകാളിയെയും ശ്രീ സുബ്രഹ്മണ്യനെയും ഭജിക്കേണ്ട മകരച്ചൊവ്വ
Lyrics : Traditional
Music : Dr.P. Sreelatha
Singer : Dr.P. Sreelatha
Audio,Video Recorded and Edited by : Ramesh B Menon at B R Digital Work Station
P&C 2024 P.Sreelatha
P.Sreelatha - SreeBhadrakali Sahasra Namam with MALAYALAM Lyrics POWERFUL Kali Mantra for PROTECTION
• P.Sreelatha - SreeBhad...
സുബ്രഹ്മണ്യഭുജംഗം With Lyrics സർവ്വരോഗദു:ഖനിവാരണത്തിനായ് ജപിക്കൂ Subrahmanya Bhujangam | AUMKAARAM
• സുബ്രഹ്മണ്യഭുജംഗം With...
ശ്രീഭദ്രകാളിയേയും ശ്രീസുബ്രഹ്മണ്യനേയും ഭജിക്കേണ്ട ഷഷ്ടിയും ചേർന്ന് വരുന്ന മകരച്ചൊവ്വ 2023 ജനു. 16ന്
• ശ്രീഭദ്രകാളിയേയും ശ്രീ...
ദുരിതങ്ങളകലാൻ ഈ അത്ഭുതസ്തോത്രം ഭദ്രകാളിപ്പത്ത് നിത്യം ജപിക്കൂ Bhadrakalippathu ഓംകാരം AUMKAARAM
• ദുരിതങ്ങളകലാൻ ഈ അത്ഭുത...
കൊടുങ്ങല്ലൂർ താലപ്പൊലി വിശേഷങ്ങൾ ആചാരങ്ങൾ Kodungallur Thalappoli Details l Rituals l Bhadrakali
• കൊടുങ്ങല്ലൂർ താലപ്പൊലി...
Pongal In Malayalam മകരസംക്രാന്തി Makara Sankranti മകരപ്പൊങ്കൽ മകരജ്യോതി ആദിത്യഗായത്രി AUMKAARAM
• Pongal In Malayalam മക...
ശ്രീഗണേശപഞ്ചരത്നം With Lyrics & Meaning Ganesha Pancharatnam മുദാകരാത്തമോദകം വരികളും അർത്ഥവും സഹിതം
• ശ്രീഗണേശപഞ്ചരത്നം With...
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities, all contents provided by this Channel is meant for information or for the pure joy of listening and for education purpose only.
NOTE: Do not allow any type of harassing kids, birds and animals in this video.
NOTE : Some Images,music and informations are shown in this video May be Copyrighted to respective owners, not mine. Use or commercial Display or Editing of the content without Proper Authorization is not Allowed.
In the case of a copyright/permissions issue, contact me via the comments and the offending material will gladly be removed.

Пікірлер: 30

  • @abhiramr8259
    @abhiramr825919 күн бұрын

    സ്വാമീ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @remyashibu4522
    @remyashibu452211 күн бұрын

    ഓം വചത്ഭുവേ നമം

  • @adwikjack8457
    @adwikjack845713 күн бұрын

    🙏ഓം ശരവണ ഭവായാ നമ🙏 നല്ല ആലാപനം❤❤🙏

  • @girijamanikuttan8264
    @girijamanikuttan82644 күн бұрын

    🙏🙏🙏🌹🌹🌹❤️

  • @beenakumari4283
    @beenakumari42835 ай бұрын

    ശരവണഭവായ നമഃ🙏🙏🙏 പ്രണാമം ശ്രീലതാ ജീ 🙏❤

  • @sreenivasanak6815
    @sreenivasanak68155 ай бұрын

    ഓം ശരവണ ഭവ!!!ഭാഷയുടെ എല്ലാ സൗന്ദര്യവും ആവാഹിച്ച് , അക്ഷര സ്‌പുടത യോടെയുള്ള സ്തോത്രം കേൾക്കുമ്പോൾ സംസ്കൃതം പഠിക്കാത്തതിൻ്റെ ദുഃഖം ബാക്കി. നല്ല ശ്രവണ സുഖം തന്ന ആലാപനം.നന്ദി🙏🏻🙏🏻🙏🏻❤

  • @remanair6402
    @remanair64025 ай бұрын

    ഓം ശരവണ ഭവായ നമ: Tomorrow Shashty, ഹര ഹരോ Hara:

  • @user-fi8bo7cd9i
    @user-fi8bo7cd9i5 ай бұрын

    Saravanaya namma

  • @remanair6402
    @remanair64025 ай бұрын

    ഒരുപാടു ഇഷ്ടം ഉള്ള സ്തു തി 🙏🏻🙏🏻🙏🏻

  • @sindhuchittur3752
    @sindhuchittur37525 ай бұрын

    🕉️ ഓം ശരവണഭവായ നമ 🕉️

  • @shantharavindran5329
    @shantharavindran53295 ай бұрын

    അസ്സലായിട്ടുണ്ട്.ശരവണന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻ശാന്തച്ചേച്ചി

  • @ammiammz

    @ammiammz

    4 ай бұрын

    മാഡം ആദിത്യ ഗൃദയ മന്ത്രം ഇടണം

  • @ambikab3352
    @ambikab33525 ай бұрын

    🙏🙏

  • @anjanakrishnendu4330
    @anjanakrishnendu43305 ай бұрын

    Could you please upload pragna vivardhana karthiieya stotram

  • @geethasasidharan2696
    @geethasasidharan26965 ай бұрын

    Vel muruka Saranam🙏

  • @sobhamohan9987
    @sobhamohan99875 ай бұрын

    ❤നല്ല സ്തോത്രം

  • @sobhamohan9987
    @sobhamohan99875 ай бұрын

    നല്ല സ്തോത്രം ആലാപനം നന്നായിട്ടുണ്ട് ❤

  • @binducg2606
    @binducg26065 ай бұрын

    🙏🏻🙏🏻🙏🏻

  • @sreedevir9668
    @sreedevir96685 ай бұрын

    ഏറെ നന്നായിരിക്കുന്നു. ആലാപനം ഗംഭീരം, മനസിനും, കാതിനും ശാന്തിയും, സുഖവും നൽകുന്ന സ്തോത്രം. ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @ushakumari5435
    @ushakumari54355 ай бұрын

    🙏🙏🙏🙏🙏

  • @induremesh647
    @induremesh6475 ай бұрын

    🙏🙏🙏

  • @mothernaturesushi4668
    @mothernaturesushi46685 ай бұрын

    🙏🙏❤️

  • @Kltouristbusaddicterz
    @Kltouristbusaddicterz5 ай бұрын

    Channel aum kittunnilla,name change cheytho,ente subscription il kanunnilla

  • @AUMKAARAM2024

    @AUMKAARAM2024

    5 ай бұрын

    കഴിഞ്ഞ നാല് വർഷങ്ങളായി സജ്ജനങ്ങൾ എനിക്കും എന്റെ വീഡിയോകൾക്കും നൽകിയ സ്നേഹത്തിന് അകമഴിഞ്ഞ ഹൃദയം നിറഞ്ഞ നന്ദി. പേര് മാറ്റിയതല്ല സാർ. എന്റെ ഒരു ചാനലിൽ ഒരാളുടെ നീചപ്രവർത്തി മൂലം ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം രണ്ട് ചാനലുകളും, കൂടാതെ ഞങ്ങൾ മാനേജ് ചെയ്തിരുന്ന മറ്റൊരാളുടെ ചാനലും ഇപ്പോൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്ഞങ്ങൾ ഒരു അപ്പീൽ യൂട്യൂബിന് സമർപ്പിച്ചിട്ടുണ്ട്. ചാനൽ വീണ്ടെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അന്തിമഫലം അറിയാത്തതിനാൽ ഞങ്ങൾ ഇതിനിടയിൽ പുതിയൊരു ചാനൽ തുടങ്ങി. ഏതാണ്ട് നാലു വർഷത്തെ രാപകൽ അദ്ധ്വാനവും സജ്ജനങ്ങളുടെ സ്നേഹവും കൊണ്ടു വളർത്തിയെടുത്ത ചാനലുകളാണ്. തിരിച്ച് കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു 🙏 ദയവായി ഈ പുതിയ ചാനലുകളെ സപ്പോർട്ട് ചെയ്യാൻ മറക്കരുതേ. ഓംകാരം youtube.com/@musictherapykochi5169?si=GrZoFHDxX0_louX5 സാമം youtube.com/@cochinmusictherapy4663?si=_5VUhPBNV1GPPUzN All Is Well youtube.com/@alliswell7670?si=f6xHf5xGeqNYzuBh എല്ലാവരുടേയും അകമഴിഞ്ഞ സഹകരണം അഭ്യർത്ഥിക്കുന്നു 😍🙏😍🙏😍🙏 സ്നേഹപൂർവ്വം പി.ശ്രീലത

  • @vgk873
    @vgk8735 ай бұрын

    What happened to your old channel?

  • @AUMKAARAM2024

    @AUMKAARAM2024

    5 ай бұрын

    എന്റെ മറ്റൊരു ചാനലിൽ ഒരാളുടെ നീചപ്രവർത്തി മൂലം ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം രണ്ട് ചാനലുകളും, കൂടാതെ ഞങ്ങൾ മാനേജ് ചെയ്തിരുന്ന മറ്റൊരാളുടെ ചാനലും ഇപ്പോൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഞങ്ങൾ ഒരു അപ്പീൽ യൂട്യൂബിന് സമർപ്പിച്ചിട്ടുണ്ട്. ഉടൻ തന്നെ ചാനൽ വീണ്ടെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അന്തിമഫലം അറിയാത്തതിനാൽ ഞങ്ങൾ ഇതിനിടയിൽ പുതിയ രണ്ട് ചാനൽ തുടങ്ങി. ഏതാണ്ട് നാലു വർഷത്തെ രാപകൽ അദ്ധ്വാനവും സജ്ജനങ്ങളുടെ സ്നേഹവും കൊണ്ടു വളർത്തിയെടുത്ത ചാനലുകളാണ്. തിരിച്ച് കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു 🙏 എല്ലാവരുടേയും അകമഴിഞ്ഞ സഹകരണം അഭ്യർത്ഥിക്കുന്നു 😍🙏 സസ്നേഹം P.Sreelatha

  • @vgk873

    @vgk873

    5 ай бұрын

    @@AUMKAARAM2024 Don't worry Ma'am, we suspected foulplay when for the first time, 'Aum' channel vanished out of the blue. You are doing an incredible work, spreading positivity all around with your music and we as admirers shall always lend you support. Keep going since you have tremendous potential to achieve pinnacles of success, and in the midst, enlighten hearts with your mellifluous voice, propagating devotion. ♥️😇💎✨Everything will fall into place.

  • @Kltouristbusaddicterz

    @Kltouristbusaddicterz

    5 ай бұрын

    🙏🙏🙏

  • @geethaprasannakumar9522
    @geethaprasannakumar95225 ай бұрын

    🙏🏻🙏🏻🙏🏻

  • @lathamenon2006
    @lathamenon20065 ай бұрын

    🙏🙏🙏

Келесі