സ്ത്രീകൾക്ക് വരുമാനമുള്ള വീട് നന്നാവാൻ പ്രയാസമാണ് കാരണം ഇതാണ്

സ്ത്രീകൾക്ക് വരുമാനമുള്ള വീട് നന്നാവാൻ പ്രയാസമാണ് കാരണം ഇതാണ്
ഏറ്റവും പുതിയ പ്രഭാഷണങ്ങൾ കേൾക്കുവാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക
കൂടുതൽ മനോഹരമായ അറിവുകൾ നിറഞ്ഞ ഇസ്ലാമിക പ്രഭാഷണങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക / @al-faathiha
കേരളത്തിലെപ്രഭാഷണകലയുടെ സുൽത്താന്മാരുടെ കേരളത്തിലെ അനുഗ്രഹീതമായ മജ് ലിസിന്റെ വേദികളിലൂടെ പകർന്നു നല്കുന്ന അറിവുകൾ ഈ ചാന്നലിലൂടെ നിങ്ങൾക്ക് ലഭിക്കും
❤ മറന്നുപോകാതെ കമന്റ്&ഷെയർ (COMMENT&SHARE) ചെയ്യുക
❤ ഈ പ്രഭാഷണം ഇഷ്ട്ടമായാൽ ലൈക് (LIKE) ചെയ്യുക

Пікірлер: 281

  • @thoughts4723
    @thoughts47239 ай бұрын

    ഉസ്താദ് മാർ നമുക്ക് ഇഷ്ടപ്പെട്ട രീതിയിൽ സംസാരിക്കാൻ ഉള്ളവർ അല്ല. അവർ നബി തങ്ങൾ പഠിപ്പിച്ച കാര്യങ്ങൾ അതേപടി അല്പം പോലും വെള്ളം ചേർക്കാതെ പാവപ്പെട്ട ജനങ്ങളിലേക്ക് എത്തിക്കാനുള്ളവർ ആണ്. ഇതൊന്നും അവരുടെ സ്വന്തം അഭിപ്രായം അല്ല. ഒക്കെ വർഷങ്ങൾക് മുമ്പ് രേഖപ്പെട്ടു കഴിഞ്ഞതാ. അംഗീകരിക്കാനൊന്നും ആരും നിര്ബന്ധിക്കില്ല. നമ്മുടെ ഇഷ്ട്ടം. വേണെങ്കിൽ സ്വീകരിക്കാം ഇല്ലെങ്കിൽ തട്ടിക്കളയാം. ഇസ്ലാമിൽ ഒരുപാട് നിയമങ്ങൾ ഉണ്ട്. അതായത് നമ്മുടെ രാജ്യത്ത് നിയമമുണ്ട്, സ്കൂളിൽ, കോളേജിൽ, ഹോസ്പിറ്റലിൽ അങ്ങനെ നമുക്ക് ചുറ്റും കണ്ണോടിച്ചാൽ ഇവിടെയും കാണാം ഒരു കുട്ടിയെ സ്കൂളിൽ ചേർത്താൻ കൊണ്ടുപോയാൽ അവിടെയുള്ള അതിന്ടെ വേണ്ടപ്പെട്ടവർ അവിടെയുള്ള നിയമങ്ങൾ പറഞ്ഞു തരും,ക്ലാസ്സ്‌ ഇത്രമണിക് തുടങ്ങും,ഇത്രമണിക് അവസാനിക്കും, ഇന്നാ കളർ ഡ്രസ്സ്‌ ഇടണം.......... അപ്പൊ അതൊക്കെ നാം അനുസരിച്ചേ മതിയാകൂ. നമുക്ക് ആ സ്കൂളിൽ പഠിക്കുകയും വേണം അവർ പറഞ്ഞ യൂണിഫോം നമുക്ക് ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് ഞാൻ അതിനോട് യോജിക്കില്ല എന്നുപറഞ്ഞാൽ അവർ അംഗീകരിക്കുമോ. അത് അവരുടെ നിയമം ആണ്. നിങ്ങളോട് ആരും avide തന്നെ പോകാൻ നിർബന്ധിച്ചില്ലല്ലോ അതെ പോലെ ഇസ്‌ലാമിലും രേഖപ്പെട്ടു കഴിഞ്ഞ കുറെ നിയമങ്ങൾ ഉണ്ട്. ആരും ആരെയും ഇസ്ലാമിലേക്കു നിർബന്ധിക്കുന്നില്ല. എന്നാൽ വന്നുകഴിഞ്ഞാൽ എല്ലാം അനുസരിക്കാൻ നിർബന്ധം. അത് മനസ്സിലാക്കാനാണ് ഇസ്ലാമിലെ പണ്ഡിതൻ മാർ. ഇസ്ലാമിലെ നിയമത്തിൽ ഒരു അറിവുമില്ലാത്ത നാമെങ്ങിനെ കയ്കടത്തും. അല്ലാഹു നമ്മയൊക്കെ യഥാർത്ഥ വിശ്വാസികളായി ജീവിപ്പിച്ചു മരിപ്പിക്കുമാറാകട്ടെ ആമീൻ

  • @JOKER2371_

    @JOKER2371_

    9 ай бұрын

    എങ്ങനെയെങ്കിലും ജീവിച്ചുതീർക്കണമെങ്കിൽ അങ്ങട്ടുജീവിച്ചാപോരെ പിന്നെന്തിനാ ഉസ്താദുമാരെ പ്രഭാഷണം കേൾക്കാനിക്കണ് അംഗീകരിക്കാൻ പറ്റാത്തവർ കേൾക്കാനുംനിക്കണ്ട എന്താ ബർകത്ത്ന്ന് ആദ്യം അറിവുണ്ടായിട്ട് വേണ്ടേ ജാഹിലുകൾ

  • @soudahaneefa1554

    @soudahaneefa1554

    9 ай бұрын

    S Ameen

  • @Jazeera-hp1ct

    @Jazeera-hp1ct

    9 ай бұрын

    Aameen

  • @user-dr1hx4hr8i

    @user-dr1hx4hr8i

    9 ай бұрын

    Aameen

  • @raihanaatheeq5029

    @raihanaatheeq5029

    9 ай бұрын

    Ameen

  • @naeemachelathur4807
    @naeemachelathur48079 ай бұрын

    ഒരു സ്വദഖ ചെയ്യാൻ പണം വേണം ഭർത്താവിനോട് ചോദിച്ചാൽ പറയുന്നു നിനക്ക് പണിക്ക് പൊയ്ക്കൂടേ എന്ന്. പിന്നെ എങ്ങിനെ പണിക്ക് പോകാതിരിക്കും. ചിലവിന് തരാത്ത ഭർത്താക്കന്മാർ ഉണ്ടാകുമ്പോൾ വീട് പട്ടിണിയിലാവാതിരിക്കാൻ പണിക്ക് പോവേണ്ടി വരുന്ന എത്ര സ്ത്രീകൾ ഉണ്ട്. മക്കൾക്ക് ഹലാലായ ഭക്ഷണം കൊടുക്കാൻ വിദ്യാഭ്യാസം കൊടുക്കാൻ എല്ലാം പണം വേണ്ടേ. ആരും എക്കാലത്തും മറ്റുള്ളവരെ സഹായിക്കില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും. നബിയുടെ ഭാര്യമാരിൽ പലരും ജോലി ചെയ്തിരുന്നു എന്ന് ചരിത്രത്തിൽ കാണാം. അവർ നമുക്ക് മാതൃക കാണിച്ചു തന്നതാണ്. നിർബന്ധിതവസ്ഥയിൽ ഒരു സ്ത്രീ ജോലിചെയ്യുന്നു വെങ്കിൽ ആ വീട്ടിൽ എങ്ങനെ ബർകത്തില്ല എന്ന് പറയാൻ കഴിയും. ആരുടെയും മുന്നിൽ കൈ നീട്ടാൻ ഇഷ്ടപ്പെടുന്നില്ല അഭിമാനമുള്ളവർ. നബി നമുക്ക് കാണിച്ചു തന്ന മാതൃക തന്നെ അധ്വാനിക്കുക എന്നതാണ്. യാചിച്ചു വന്നവനോട് നിന്റെ കയ്യിൽ എന്തുണ്ട് വിൽക്കാൻ എന്ന് ചോദിച്ചു. ഒരു പുതപ്പ് എന്ന് മറുപടി. അതു വിറ്റ് കിട്ടിയ cash കൊണ്ട് ഒരു കോടാലി വാങ്ങികൊടുത്തു പ്രവാചകൻ. അയാളോട് വിറക് വെട്ടി വിറ്റ് ജീവിക്കുവാൻ ആണ് പറഞ്ഞത്. Allahu നമുക്ക് ആയുസ്സും ആരോഗ്യവും സകല ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ. ആമീൻ

  • @abulhassan9932

    @abulhassan9932

    9 ай бұрын

    സ്ത്രീ വിരുദ്ധത പറഞ്ഞ ഉസ്താദിനെ സ്ത്രീകൾ ഒറ്റ പെടുത്തണം അള്ള പറഞ്ഞോ.. നബി പറഞ്ഞോ പണി എടുത്ത് ജീവിക്കണ്ട ഭർത്താവായ മൗലവിമാർ മണ്ടത്തരങ്ങൾ പറഞ്ഞ് പാമരജനങ്ങൾ കഷ്ട്ടപെട്ടുണ്ടാക്കിയ അവരുടെ വിയർപ്പിന്റെ ഉപ്പ് തിന്നു ജീവിച്ചോന്നു പോട്ടെ താങ്കൾ എന്ത് അധ്വാനം ചെയ്യുന്നു.. പിന്നല്ലെ സ്ത്രീകളുടെ കാര്യം സ്ത്രീവിരുദ്ധൻ മാരും മാനവികവിരുദ്ധൻ മാരുമായ പള്ളി കൂടം കണ്ടിട്ടില്ലാത്ത പൗരോഹിത്യം പറയന്നത് കേൾക്കാൻ സ്ത്രീകൾക്കു മനസ്സില്ല മനസ്സിലായോ? അള്ളായെ പേടിക്കേണ്ടതുള്ളു റ തൂറു കയ്യു പെടുക്കുകയും വിയർ പും.. വെള്ള ദാഹവും.. കൊറോണയും പിടിച്ചു നടക്കുന്ന സൃഷ്ടികളെ പേടിക്കേണ്ട കാര്യം ഒന്നും സ്ത്രീകൾക്കില്ല കാലം മാറി പോയി സ്ത്രീകളുടെ കയിൽപൈസ വന്നാൽ ബർക്കത്തില്ലാന്ന് അള്ള പറഞ്ഞ നബി പറഞ്ഞോ സംസാരിക്കുമ്പോൾ എന്തു പറയാം എന്നാ വിചരിക്രുത്

  • @jeevithamyadharthiyamjeevi5597
    @jeevithamyadharthiyamjeevi55979 ай бұрын

    ഇന്റെ hussinte ഫാദർ അസുഖം വന്നപ്പോൾ ഞങളുടെ കയ്യിൽ ക്യാഷ് ഇല്ലാത്ത അവസ്ഥ ആയി. ഇപ്പോൾ എന്റെ വരുമാനം കൊണ്ടാണ് ജീവിക്കുന്നത് ഞങൾ. സ്ത്രീകൾക് വരുമാനം നല്ലതാ

  • @navaspj1397
    @navaspj13979 ай бұрын

    സ്ത്രീകൾ പുറത്തിറങ്ങി ജോലികൾ ചെയ്തതോടെ അവിഹിത ബന്ധങ്ങൾ . വർദ്ധിച്ചു : വരുമാനം വന്നതോടെ ഡൈവോഴ്സും വർദ്ധിച്ചു : പക്ഷെ ചില സ്ത്രീകളെ അടിച്ചമർത്തുന്ന ഭർത്താക്കൻമാരിൽ നിന്ന് സ്ത്രീകളും മോചിതരായി

  • @dinkuminkuvlog

    @dinkuminkuvlog

    8 ай бұрын

    സത്യം

  • @mazhavillvlognaasu5863
    @mazhavillvlognaasu58638 ай бұрын

    എത്ര യോ ഹൈന്ദവര് നമ്മളോട് പറഞ്ഞിട്ടുണ്ട്.... നമ്മൾ ഹൈന്ദവർ രണ്ട് പേരും പണിക്ക് പോകും പക്ഷെ ഒന്നും നടക്കുന്നില്ല....നിങ്ങൾ ഭർത്താവ് മാത്രം ജോലിക്ക് പോയി കാര്യങ്ങൾ എല്ലാം നേടി എന്നിട്ടും നല്ല സന്തോഷത്തോടെ ജീവിതം....അവിടെയാണ് അല്ലാന്റെ കളി..... ഉസ്താദ് പറഞ്ഞത് സത്യം

  • @diyasdreams3132
    @diyasdreams31329 ай бұрын

    ഞാൻ പലപ്പോഴും മനസ്സിലാക്കിയ ഒരു കാര്യമാണ് ഉസ്താദ് പറഞ്ഞത്. എന്റെ കുടുംബത്തിലും എന്റെ ചുറ്റുഭാഗത്തും ആയിട്ട് എത്രയോ കുടുംബങ്ങൾ ഉണ്ട് സ്ത്രീകൾ ജോലിക്ക് പോകുന്ന എന്നാൽ പുരുഷന്മാർ അലമ്പൻമാരായിട്ട് നടക്കുന്നു. അവർക്ക് ജോലിയിൽ കിട്ടുന്ന സന്തോഷം മാത്രമേയുള്ളൂ കുടുംബത്തിലെ സന്തോഷം അവർക്കില്ല. ഭർത്താക്കന്മാർ വീട് നോക്കുന്ന വരാണെങ്കിൽ സ്ത്രീകൾ ജോലിക്ക് പോകണമെന്നില്ല. ഒഴിവുസമയത്ത് വീട്ടിൽ നിന്ന് ചെറിയ വരുമാനം ഉണ്ടാക്കിയാൽ പോരെ

  • @hishamhisham4641

    @hishamhisham4641

    6 ай бұрын

    Angane veetilirikkananengil 10th vare padichal mathi. Innu ettavum kooduthal higher studies pokunnad sthreekallan

  • @nostalgicheaven3945
    @nostalgicheaven39459 ай бұрын

    ദിക്റുകൾ ചൊല്ലുക എന്ന് പറഞ്ഞതിനോട് പരിപൂർണ്ണ മായീ യോജിക്കുന്നു അൽഹംദുലില്ല ശീലം ആക്കി എടുക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ, പിന്നെ പറഞ്ഞ സ്ത്രീകൾ ജോലിക്ക് പോകുന്ന കാര്യം അതിനോട് വിയോജിപ്പ് ആണ് കാരണം പുരുഷന്മാരുടെ തോന്ന്യാസം ആണ് ഈ സിസ്റ്റം ഇവിടെ വളർന്നു വന്നത്, (ഇൻശാ അല്ലാഹ് മാറണം എന്ന് തന്നെ ആണ് ആഗ്രഹം) ഭർത്താവ് റസൂൽ (സ) ആണെങ്കിൽ ഭാര്യ ഖദീജ ( റ) ആകുക തന്നെ ചെയ്യും സ്ത്രീകളെ ആ ഒരു മോഡിൽ ആണ് അല്ലാഹ് പടച്ചതും, സിസ്റ്റം മാറ്റിയത് ഭർത്താവ് തന്നെ ആണ് ഉത്തരവാദിത്വം ഇല്ലായ്മ, പരസ്ത്രീ ബന്ധങ്ങൾ, വേണ്ട പരിഗണന നൽക്കാതിരിക്കൽ, ഇതിൽ നിന്നും ഒക്കെ ആണ് സ്ത്രീകൾ ജോലിക്ക് പോകുന്നത് വർദ്ധിച്ചു വന്നത്, ഫാസ്റ്റ് ഫുഡിന്റെ കാര്യം പറഞ്ഞത് കറക്റ്റ് ആണ് സ്ത്രീകളോടുള്ള ബഹുമാനം കുറയുന്നതിൽ നല്ല പങ്ക് ഉണ്ട്

  • @shylajabeevi3933
    @shylajabeevi39339 ай бұрын

    ഉസ്താദ് എന്റെ വീട്ടിൽ എന്റെ ഫർത്താവ് ജോലിക്ക് പോകാൻ വയ്യ ഞാൻ ജോലി ക്കു പോയാണ് എന്റെ വീട്‌ കഴിഞ്ഞു പോകുന്നത് ആരുടേയും മുന്നിൽ കൈ നീട്ടാതെ ജീവിക്കുന്നതാണ് ബറക്കത്തി പടച്ചോൻ എല്ലാ ബര്ക്കത്തും തരുന്നുട്ട് ഫെർത്ഥവിന് വരുമാനമില്ലാതാവുമ്പം അവരേ നോക്കുകയും സംരക്ഷണം കൊടുക്കുകയും ചയ്യാട്ടതു ഫാര്യമാരാണ്

  • @mahamoodka1469

    @mahamoodka1469

    9 ай бұрын

    ഭർത്താവും ഭാര്യ യായുംജോലിക്ക് പോകുന്നവീട്ടിലാണ് ബർകത് കുറവ് 👌👌👌

  • @mahamoodka1469

    @mahamoodka1469

    9 ай бұрын

    ഭർത്താവും ഭാര്യ യായുംജോലിക്ക് പോകുന്നവീട്ടിലാണ് ബർകത് കുറവ് 👌👌👌

  • @sender303

    @sender303

    9 ай бұрын

    സഹോദരി നിങ്ങളുടെ ഭർത്താവിന് ജോലിക്ക് പോകാൻ വയ്യ എന്ന കാരണമുണ്ടല്ലോ അത് പോലെ യല്ലല്ലോ ഭർത്താവുള്ളവർ

  • @oakkaaaa
    @oakkaaaa9 ай бұрын

    സ്ത്രീകളുടെ വരുമാനത്തിൽ എത്രയോ കുടുംബങ്ങൾ നന്നായ് ജീവിക്കുന്നു

  • @ramlaramla3653

    @ramlaramla3653

    9 ай бұрын

    ജീവിക്കുന്നു നന്നായി അല്ല കുപ്പാതോട്ടിയിൽ നിന്നും ആളുകൾ ഭക്ഷണം കഴിക്കുന്നു അവരും ജീവിക്കുന്നു ഈമാൻ കാമിൽ ആകാത്തവർക്ക് ഈ ഉസ്താത് പറയുന്ന തു പെട്ടന്ന് മനസ്സിൽ ആകൂല അതു ആരുടെയും കുറ്റമല്ല ഒന്നുകൂടെ ആഴത്തിൽ ഇസ്ലാമിനെ പറ്റി പഠിച്ചാൽ ശരിയാവുന്നതേ യുള്ളൂ അള്ളാഹു ഇൽമ് നിറക്കെട്ടെ അതുവഴി ഈമാൻ പൂർണ്ണമാകട്ട ഈ നൂറ്റാണ്ടിനോ പഴയ നൂറ്റാണ്ടിനോ എന്നൊന്നും ഇസ്ലാമിന് ഇല്ല നിങ്ങൾ കുടുംബം പോറ്റുന്നു അതിന് പല പല കാരണം ഉണ്ടാവും അതാണ് ഇസ്ലാം എന്ന് ധരിക്കരുത് നിങ്ങളെ അള്ളാഹു കൈ വെടി യാതിരിക്കെട്ടെ ആമീൻ

  • @rafirk6137

    @rafirk6137

    9 ай бұрын

    ​@@ramlaramla3653പുരോഹിതൻ പൊട്ട കിണറ്റിലാണ് 😂

  • @aliaman996
    @aliaman9968 ай бұрын

    ഉസ്താദ്‌ പറയുന്നതും ശെരി കമ്മെന്റ് ൽ പറയുന്നതും ശെരിയാ എനിക്ക് വീട്ടിൽ ഇരുന്ന് തയ്യൽ ചെയ്യാനും ഫുഡ്‌ ണ്ടാക്കിക്കോട്ക്കാനും ഇഷ്ട്ടം ആ ഹൈറാണെങ്കിൽ nalla oru ജോലി ണ്ടാവാൻ നിങ്ങൾ ദുഹാ ചെയ്യേണ്ടി 😊

  • @rasheedasajeev6417
    @rasheedasajeev64179 ай бұрын

    ഉസ്താദ് ഏത് നുറ്റാൻഡില ജീവിക്കുന്നത്... എന്റെ വീട്ടിലെ എല്ലാ കാര്യങ്ങളും ഞാനാ ചെയ്യുന്നേ... പടച്ചവൻ എല്ലാ ബർകതും തരുന്നുണ്ട്... എപ്പോഴും പടച്ചവനോട് നന്ദി പറയുന്നു... കാരണം എനിക്കെന്റെ റബ്ബ് മാത്രേള്ളൂ

  • @sender303

    @sender303

    9 ай бұрын

    വെയിറ്റ് ചെയ്യൂ

  • @thoughts4723

    @thoughts4723

    9 ай бұрын

    ഉസ്താദ് മാർ നമുക്ക് ഇഷ്ടപ്പെട്ട രീതിയിൽ സംസാരിക്കാൻ ഉള്ളവർ അല്ല. അവർ നബി തങ്ങൾ പഠിപ്പിച്ച കാര്യങ്ങൾ അതേപടി അല്പം പോലും വെള്ളം ചേർക്കാതെ പാവപ്പെട്ട ജനങ്ങളിലേക്ക് എത്തിക്കാനുള്ളവർ ആണ്. ഇതൊന്നും അവരുടെ സ്വന്തം അഭിപ്രായം അല്ല. ഒക്കെ വർഷങ്ങൾക് മുമ്പ് രേഖപ്പെട്ടു കഴിഞ്ഞതാ. അംഗീകരിക്കാനൊന്നും ആരും നിര്ബന്ധിക്കില്ല. നമ്മുടെ ഇഷ്ട്ടം. വേണെങ്കിൽ സ്വീകരിക്കാം ഇല്ലെങ്കിൽ തട്ടിക്കളയാം. ഇസ്ലാമിൽ ഒരുപാട് നിയമങ്ങൾ ഉണ്ട്. അതായത് നമ്മുടെ രാജ്യത്ത് നിയമമുണ്ട്, സ്കൂളിൽ, കോളേജിൽ, ഹോസ്പിറ്റലിൽ അങ്ങനെ നമുക്ക് ചുറ്റും കണ്ണോടിച്ചാൽ ഇവിടെയും കാണാം ഒരു കുട്ടിയെ സ്കൂളിൽ ചേർത്താൻ കൊണ്ടുപോയാൽ അവിടെയുള്ള അതിന്ടെ വേണ്ടപ്പെട്ടവർ അവിടെയുള്ള നിയമങ്ങൾ പറഞ്ഞു തരും,ക്ലാസ്സ്‌ ഇത്രമണിക് തുടങ്ങും,ഇത്രമണിക് അവസാനിക്കും, ഇന്നാ കളർ ഡ്രസ്സ്‌ ഇടണം.......... അപ്പൊ അതൊക്കെ നാം അനുസരിച്ചേ മതിയാകൂ. നമുക്ക് ആ സ്കൂളിൽ പഠിക്കുകയും വേണം അവർ പറഞ്ഞ യൂണിഫോം നമുക്ക് ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് ഞാൻ അതിനോട് യോജിക്കില്ല എന്നുപറഞ്ഞാൽ അവർ അംഗീകരിക്കുമോ. അത് അവരുടെ നിയമം ആണ്. നിങ്ങളോട് ആരും avide തന്നെ പോകാൻ നിർബന്ധിച്ചില്ലല്ലോ അതെ പോലെ ഇസ്‌ലാമിലും രേഖപ്പെട്ടു കഴിഞ്ഞ കുറെ നിയമങ്ങൾ ഉണ്ട്. ആരും ആരെയും ഇസ്ലാമിലേക്കു നിർബന്ധിക്കുന്നില്ല. എന്നാൽ വന്നുകഴിഞ്ഞാൽ എല്ലാം അനുസരിക്കാൻ നിർബന്ധം. അത് മനസ്സിലാക്കാനാണ് ഇസ്ലാമിലെ പണ്ഡിതൻ മാർ. ഇസ്ലാമിലെ നിയമത്തിൽ ഒരു അറിവുമില്ലാത്ത നാമെങ്ങിനെ കയ്കടത്തും. അല്ലാഹു നമ്മയൊക്കെ യഥാർത്ഥ വിശ്വാസികളായി ജീവിപ്പിച്ചു മരിപ്പിക്കുമാറാകട്ടെ ആമീൻ

  • @jeevithamyadharthiyamjeevi5597

    @jeevithamyadharthiyamjeevi5597

    8 ай бұрын

    @@thoughts4723 കദീജ ബീവി കച്ചവടം ചെയ്തിരുന്നത് അറിഞ്ഞില്ലേ ഉസ്താദ്

  • @ayshaayshu8908

    @ayshaayshu8908

    8 ай бұрын

    ​@@thoughts4723ഖദീജ ബീവി പോലും കച്ചവടം ചെയ്തിട്ടുണ്ട്, മാത്രമല്ല ആണുങ്ങൾ ഇല്ലാത്ത വീട്ടിലെ പെണ്ണുങ്ങൾ ഒകെ അപ്പൊ എന്ത് ചെയ്യണം? മറ്റുള്ളവരെ depend ചെയ്തു ജീവിക്കുന്നതിനേക്കാൾ എത്രയോ അന്തസ് ഇണ്ട് സ്വന്തം ജോലി ചെയ്തു ജീവിക്കുന്നത് 🙌🏻

  • @lokacharithrammalayalathil2785

    @lokacharithrammalayalathil2785

    7 ай бұрын

    @@sender303 എത്രയോ വീടുകളിൽ കുഴപ്പം ഇല്ലാതെ കാര്യങ്ങൾ നടന്നു പോവുന്നതു ഭാര്യക്ക് കൂടി ജോലി ഉള്ളത് കൊണ്ടാണ്..അതിനേക്കാളേറെ,ഭർത്താവു നേരെ കുടുംബം നോക്കാതെ അന്യരുടെ സഹായം തേടേണ്ടി വരുന്ന സ്ത്രീകളെ എത്ര എന്നത്തിനെ നമ്മൾ കാണാറുണ്ട്..

  • @mazhavillvlognaasu5863
    @mazhavillvlognaasu58638 ай бұрын

    കദീജ ബീബി കച്ചവടത്തിൽ ആയിരുന്നു... Ok.... പക്ഷെ റസൂൽ (സ ) വന്നതിന് ശേഷമാണ് ബർക്കത്ത് വന്നത്..... എന്ന കാര്യം മറച്ചു പിടിക്കല്ലേ..... ഉസ്താദ് പറഞ്ഞത് ശരിയാണ്.......

  • @rejeenashemeer7870
    @rejeenashemeer78709 ай бұрын

    ഖദീജ ബീവി കച്ചവടം management administration chaidirinnadayan njan പഠിച്ച ചരിത്രം.... നബിയെ കച്ചവടം ചെയ്യാൻ ഏൽപിച്ചത് വഴി അല്ലേ പരിചയപ്പെട്ടത്... I don't know clearly

  • @thoughts4723

    @thoughts4723

    9 ай бұрын

    ഇസ്ലാമിലെ നിയമങ്ങൾ വരുന്നതിനു മുമ്പ് അല്ലെ അത്..

  • @ramsiyajafar641

    @ramsiyajafar641

    6 ай бұрын

    ഇസ്ലാമിൽ സ്ത്രീകൾ വരുമാനം ഉണ്ടാക്കുന്നതിൽ ഒരു തെറ്റുമില്ല. .ലോകം ഉണ്ടായകാലം തൊട്ട് സ്ത്രീകൾ പണിക്ക് പോവാറുണ്ട്..കൃഷിയുംകലിവളർത്താലുംഒക്കെ..നമ്മളുടെവല്യമ്മമാർ ഒക്കെ ആട്വളർത്തിയും ഓലമേടഞ്ഞും കോഴിമുട്ട വിട്ടും കയറ്പിരിച്ചും ഒക്കെ പൈസ ഉണ്ടാക്കിയത ..ഉസ്താദിന്ഒരുമൈക്കിട്ടിയാൽഎന്തേലുംവിളിച്ച പറഞ്ഞാൽ മതി അല്ലോ..

  • @thoughts4723
    @thoughts47239 ай бұрын

    ലറൂറത്തിന്റെ ഘട്ടത്തിൽ ഇസ്ലാമിലെ നിയമങ്ങൾക്കൊക്കെ ഇളവ് ഉള്ളതായി കാണാം. അപ്പൊ സ്ത്രീകൾക്ക് ലറൂറത്തിന്റെ ഘട്ടത്തിൽ ഇസ്ലാമിലെ നിയമങ്ങൾ പാലിച്ചുകൊണ്ട് ജോലിക്ക് പോകാം. പക്ഷെ ഭക്ഷണവും വസ്ത്രവും പാർപ്പിടവും ഒക്കെ ഭർത്താവ് തന്നിട്ട് ജോലിക്ക് പോകാൻ ആരോഗ്യമുള്ള ഒരു ഭർത്താവ് ഉണ്ടായിരിക്കെ കൂടുതൽ സുഖ സൗകര്യത്തോടെ ജീവിക്കാൻ വേണ്ടി സ്ത്രീ ജോലിക്ക് പോകുന്നതിന്റെ വിധി അറിവുള്ള പണ്ഡിതന്മാരോട് ചോദിച്ചു മനസ്സിലാക്കേണ്ടതാണ്.

  • @muhammededhrees5725
    @muhammededhrees57259 ай бұрын

    Aameen Yaa Rabbal Aalameen

  • @pthahira951
    @pthahira9519 ай бұрын

    ഒരാളുടെ മുന്നിലും കൈ നീട്ടാതെ മക്കളെ വളർത്താൻ ജോലി ചെയ്ത് വരുമാനം ഉണ്ടാകുന്നതിൽ എന്താണ് തെറ്റ്

  • @sender303

    @sender303

    9 ай бұрын

    അത്‌ നീ പണ്ഡിതന്മാരോട് ചോദിക്ക് അപ്പോൾ മനസ്സിലാവും

  • @thoughts4723

    @thoughts4723

    9 ай бұрын

    ഉസ്താദ് മാർ നമുക്ക് ഇഷ്ടപ്പെട്ട രീതിയിൽ സംസാരിക്കാൻ ഉള്ളവർ അല്ല. അവർ നബി തങ്ങൾ പഠിപ്പിച്ച കാര്യങ്ങൾ അതേപടി അല്പം പോലും വെള്ളം ചേർക്കാതെ പാവപ്പെട്ട ജനങ്ങളിലേക്ക് എത്തിക്കാനുള്ളവർ ആണ്. ഇതൊന്നും അവരുടെ സ്വന്തം അഭിപ്രായം അല്ല. ഒക്കെ വർഷങ്ങൾക് മുമ്പ് രേഖപ്പെട്ടു കഴിഞ്ഞതാ. അംഗീകരിക്കാനൊന്നും ആരും നിര്ബന്ധിക്കില്ല. നമ്മുടെ ഇഷ്ട്ടം. വേണെങ്കിൽ സ്വീകരിക്കാം ഇല്ലെങ്കിൽ തട്ടിക്കളയാം. ഇസ്ലാമിൽ ഒരുപാട് നിയമങ്ങൾ ഉണ്ട്. അതായത് നമ്മുടെ രാജ്യത്ത് നിയമമുണ്ട്, സ്കൂളിൽ, കോളേജിൽ, ഹോസ്പിറ്റലിൽ അങ്ങനെ നമുക്ക് ചുറ്റും കണ്ണോടിച്ചാൽ ഇവിടെയും കാണാം ഒരു കുട്ടിയെ സ്കൂളിൽ ചേർത്താൻ കൊണ്ടുപോയാൽ അവിടെയുള്ള അതിന്ടെ വേണ്ടപ്പെട്ടവർ അവിടെയുള്ള നിയമങ്ങൾ പറഞ്ഞു തരും,ക്ലാസ്സ്‌ ഇത്രമണിക് തുടങ്ങും,ഇത്രമണിക് അവസാനിക്കും, ഇന്നാ കളർ ഡ്രസ്സ്‌ ഇടണം.......... അപ്പൊ അതൊക്കെ നാം അനുസരിച്ചേ മതിയാകൂ. നമുക്ക് ആ സ്കൂളിൽ പഠിക്കുകയും വേണം അവർ പറഞ്ഞ യൂണിഫോം നമുക്ക് ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് ഞാൻ അതിനോട് യോജിക്കില്ല എന്നുപറഞ്ഞാൽ അവർ അംഗീകരിക്കുമോ. അത് അവരുടെ നിയമം ആണ്. നിങ്ങളോട് ആരും avide തന്നെ പോകാൻ നിർബന്ധിച്ചില്ലല്ലോ അതെ പോലെ ഇസ്‌ലാമിലും രേഖപ്പെട്ടു കഴിഞ്ഞ കുറെ നിയമങ്ങൾ ഉണ്ട്. ആരും ആരെയും ഇസ്ലാമിലേക്കു നിർബന്ധിക്കുന്നില്ല. എന്നാൽ വന്നുകഴിഞ്ഞാൽ എല്ലാം അനുസരിക്കാൻ നിർബന്ധം. അത് മനസ്സിലാക്കാനാണ് ഇസ്ലാമിലെ പണ്ഡിതൻ മാർ. ഇസ്ലാമിലെ നിയമത്തിൽ ഒരു അറിവുമില്ലാത്ത നാമെങ്ങിനെ കയ്കടത്തും. അല്ലാഹു നമ്മയൊക്കെ യഥാർത്ഥ വിശ്വാസികളായി ജീവിപ്പിച്ചു മരിപ്പിക്കുമാറാകട്ടെ ആമീൻ

  • @shajirarayan8007
    @shajirarayan80079 ай бұрын

    ഭർത്താവിനെ കൂടെ കൂടി കടങ്ങളെല്ലാം വീട്ടാൻ സഹായിക്കുന്നു എല്ലാ കാര്യങ്ങളും സന്തോഷമായി നടക്കുന്നു. നല്ല ബർകത് ഉണ്ട് ജോലിയിൽ.. ഈ പ്രസ്താവനോട് യോജി ക്കുന്നില്ല

  • @muneerak85

    @muneerak85

    8 ай бұрын

    Njanum yojikunnilla.

  • @EduTimeAcademy

    @EduTimeAcademy

    7 ай бұрын

    ദുനിയാവും സമ്പത്തുമാണ് വിജയം എന്നുകരുതി നടക്കുന്നവർക്ക് ഒരിക്കലും ഈ പ്രസ്താവനയോട് യോജിക്കാൻ കഴിയില്ല

  • @ramsiyajafar641

    @ramsiyajafar641

    6 ай бұрын

    ഖാദജാബീവി സ്വന്തമായി ബിസിനസ്‌ നടത്തിയ ആളായിരുന്നു എന്ന് ഉസ്താദിനോട് ആരേലും പറഞ്ഞു കൊടുക്ക്

  • @EduTimeAcademy

    @EduTimeAcademy

    6 ай бұрын

    @@ramsiyajafar641 വിവാഹത്തിന് ശേഷവും ബിസിനസ് ഉണ്ടായിരുന്നോ ? ,

  • @safeerakm855
    @safeerakm8559 ай бұрын

    സ്ത്രീകൾ ജോലിക്ക് പോയാൽ അവർക്ക് പൈസ ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാവും. ഭർത്താവിനോട് ബഹുമാനം കൂടുകയെ ഉള്ളൂ. നേരെ തിരിച്ചും. വീട്ടിലെ പണികൾ cheithunokkiyal അതിൻ്റെ കഷ്ടപ്പാടും ആണുങ്ങൾക്ക് മനസ്സിലാവും. ആണുങ്ങളെപ്പോലെ പെണ്ണുങ്ങളും കുറെ talents ഉള്ളവരാണ്. പഠിക്കുന്ന സമയത്ത് എല്ലാ കഴിവുകളും പ്രകടിപ്പിക്കാൻ അവസരം kittiyirunnavar കല്യാണം കഴിഞ്ഞ് ഒത്തുങ്ങിപ്പോവുന്നത് കണ്ട് സങ്കടം മാത്രമേ വന്നിട്ടുള്ളൂ

  • @souda4872
    @souda48729 ай бұрын

    ഭാര്യക്ക് ആവശ്യമുള്ള കാര്യങ്ങൾ ഒന്നും തന്നെ ഭർത്താവ് ചെയ്തു തരാതിരിക്കുകയും നീ ജോലിക്ക് പൊയ്ക്കോ എന്ന് ഭർത്താവ് പറയുകയും ചെയ്താൽ ഭാര്യ എന്ത് ചെയ്യണം ഉസ്താദെ

  • @suharabikoroth485
    @suharabikoroth4854 күн бұрын

    ഈ പ്രസംഗം കേട്ട് അനുസരിക്കുന്ന വരാണെങ്കിൽ കുറേ കുടുംബം പട്ടിണിയിൽ ആയിപ്പോകും. ഭർത്താക്കന്മാർക്ക് ജോലി ഇല്ലാതാവുക, അസുഖം ബാധിക്കുക, ഭർത്താവില്ലാത്ത സ്ത്രീകൾ, ഇവർക്കൊക്കെ ഈ സമൂഹത്തിൽ ജീവിക്കണ്ടേ, ആര് കൊണ്ടുതരും ഓരോ ദിവസവും ചിലവിന് ആവശ്യമായ ക്യാഷ് ? അപ്പോൾ പെണ്ണുങ്ങൾ ജോലിക്ക് പോയേ പറ്റൂ. പെണ്ണുങ്ങൾ ജോലി ചെയ്തു ജീവിക്കുന്ന എത്രയോ നല്ല കുടുംബങ്ങൾ നമ്മുടെ കൺമുമ്പിൽ തന്നെ കാണാൻ കഴിയുന്നുണ്ട്. ഒരു കൂട്ടം ആളുകളെ വച്ച് എല്ലാവരെയും ആക്ഷേപിക്കരുത്🙏

  • @ababidmoosa6158
    @ababidmoosa61588 ай бұрын

    ഉസ്താദ് പറഞ്ഞത് 100% ശരിയാണ് പക്ഷേ ചില കുടുംബങ്ങളിൽ ബറക്കത്ത് ഉണ്ടാവും ചില കുടുംബത്തിൽ ബർക്കത്ത് ഇല്ല ജീവിതസാഹചര്യം അനുസരിച്ച് ചില ആളുകൾക്ക് റെഡിയാകും ചില ആളുകൾക്ക് റെഡി ആവില്ല അനാവശ്യമായി ഉസ്താദിന് പൊങ്കാലയിടാൻ വരല്ലേ

  • @aneesa423
    @aneesa4238 ай бұрын

    അത് ശരിയാണ്..സ്ത്രീകൾക്ക് വരുമാനം ഉണ്ടാകുമ്പോൾ വീട്ടിൽ അതികമായി പ്രശ്നങ്ങൾ ഉണ്ടാകും. അനുഭവം ഉണ്ട്..

  • @ramlaashroff2540
    @ramlaashroff25409 ай бұрын

    Aameen

  • @sntvibes7565
    @sntvibes75659 ай бұрын

    Ente barthavu maranappettu.ente kuttikale aru nokkum.njan joli cheith ente kudumbham pottanam.mattullavare ashrayich jeevikkunnathinekkal nallath abhimanathode adhwanich makkale pottunnathanu.anghaneyulla.njanghale polullavarude veettil allahu kooduthal aiswaryavum,barkathum pradhanam cheyyum.ennan ente vishvasam.allahu njanghalkathinulla karuthum tharum.

  • @soudahaneefa1554
    @soudahaneefa15549 ай бұрын

    Usthad paraunnath shariyanu Alhamdulillah

  • @MyLifeMyAchievements
    @MyLifeMyAchievements9 ай бұрын

    Alhamdulillah njan oru sthree aanu njanu husbandum koodiyaanu makkalay padipichathum kaliyaanangal kazichathum. Ella nilayilum Allah barkath nalki. Othaanhm niskarikaanum samyam nannaae kittaarundu. Chumma veruthay athum ithum paranju manussiyanay verupikaru. Khadeeja bibi also oru business woman aaerunno athinay petti entha abhipraam.?

  • @asiyakpz
    @asiyakpz9 ай бұрын

    ഉസ്താദ് ഞാൻ ഭർത്താവ് tholaak ചെല്യ സ്ത്രീ ആയിരുന്നു ഇപ്പോൾ വേറെ കല്ലിയാണം കഴിച്ചെങ്കിലും എന്റെ ഭർത്താവ് വീട്ടിൽ ഒരു കാര്യവും ചെയ്യില്ല അപ്പോൾ എന്തു ചെയ്യും ഇങ്കനെ ഒന്നും പറയല്ലേ പ്ലീസ് 😍😍😍😍😍

  • @farihanoushad3716

    @farihanoushad3716

    9 ай бұрын

    Ithupole ullavare karyalla paranjath saho

  • @farihanoushad3716

    @farihanoushad3716

    9 ай бұрын

    Chila nirbandhitha saahacharyathil sthree jolikku pokunnath thettalla.ith aa vakuppanu.

  • @mohammedraihan2204
    @mohammedraihan22049 ай бұрын

    Alhamdulillah mashaallah

  • @shareefbapu2886
    @shareefbapu28869 ай бұрын

    ഞാൻ ഏറെ ബഹുമാനിചിരുന്ന ഒരു ഉസ്താദുമായുരുന്നു എന്നാൽ ഈ പ്രസ്താവനയോട് ഞാൻ യോജിക്കുന്നില്ല

  • @rafirk6137

    @rafirk6137

    9 ай бұрын

    😁

  • @najmarazaknajma9663

    @najmarazaknajma9663

    9 ай бұрын

    S

  • @abulhassan9932

    @abulhassan9932

    9 ай бұрын

    വിദ്യാഭ്യ 1 സമില്ലാതെ മതം മാത്രം പഠിച്ചാൽ ഇങ്ങനെയിരിക്കും എത്രയോ വീടുകളിൽ സ്ത്രീകൾ കുടുംബം നോക്കുന്നു. ഒരു ജോലിയില്ല ഇലിയില്ല പത്ത്പൈസ വരുമാനമില്ലാതിരുന്ന നബിയുടെ ഭാര്യ മാൽ... നൂൽ നൂറ്റും.. ആടിനെ വളർത്തിയുമല്ലെ വരുമാനം ഉണ്ടാക്കി നബിക്കും കഞ്ഞികൊടുത്തത് ഇനി പറയും ആ ഹദീസ് സഹി അല്ലന്ന്.. ഇനി: സഹി: കൊണ്ടുവന്നാൽ പറയും ദുർബലമെന്ന്... ഇങ്ങനെ.. തിരിച്ചു: മറിച്ചും വിഢഢി ത്തരങ്ങൾ വിളമ്പി ജനങ്ങളെ മനോരോഗികളാക്കുന്നവരെ കേൾക്കാൻപോകാത്തതാണ്ട് സമാധാനമായി ജീവിക്കാൻ നല്ലത

  • @thoughts4723

    @thoughts4723

    9 ай бұрын

    ഉസ്താദ് മാർ നമുക്ക് ഇഷ്ടപ്പെട്ട രീതിയിൽ സംസാരിക്കാൻ ഉള്ളവർ അല്ല. അവർ നബി തങ്ങൾ പഠിപ്പിച്ച കാര്യങ്ങൾ അതേപടി അല്പം പോലും വെള്ളം ചേർക്കാതെ പാവപ്പെട്ട ജനങ്ങളിലേക്ക് എത്തിക്കാനുള്ളവർ ആണ്. ഇതൊന്നും അവരുടെ സ്വന്തം അഭിപ്രായം അല്ല. ഒക്കെ വർഷങ്ങൾക് മുമ്പ് രേഖപ്പെട്ടു കഴിഞ്ഞതാ. അംഗീകരിക്കാനൊന്നും ആരും നിര്ബന്ധിക്കില്ല. നമ്മുടെ ഇഷ്ട്ടം. വേണെങ്കിൽ സ്വീകരിക്കാം ഇല്ലെങ്കിൽ തട്ടിക്കളയാം. ഇസ്ലാമിൽ ഒരുപാട് നിയമങ്ങൾ ഉണ്ട്. അതായത് നമ്മുടെ രാജ്യത്ത് നിയമമുണ്ട്, സ്കൂളിൽ, കോളേജിൽ, ഹോസ്പിറ്റലിൽ അങ്ങനെ നമുക്ക് ചുറ്റും കണ്ണോടിച്ചാൽ ഇവിടെയും കാണാം ഒരു കുട്ടിയെ സ്കൂളിൽ ചേർത്താൻ കൊണ്ടുപോയാൽ അവിടെയുള്ള അതിന്ടെ വേണ്ടപ്പെട്ടവർ അവിടെയുള്ള നിയമങ്ങൾ പറഞ്ഞു തരും,ക്ലാസ്സ്‌ ഇത്രമണിക് തുടങ്ങും,ഇത്രമണിക് അവസാനിക്കും, ഇന്നാ കളർ ഡ്രസ്സ്‌ ഇടണം.......... അപ്പൊ അതൊക്കെ നാം അനുസരിച്ചേ മതിയാകൂ. നമുക്ക് ആ സ്കൂളിൽ പഠിക്കുകയും വേണം അവർ പറഞ്ഞ യൂണിഫോം നമുക്ക് ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് ഞാൻ അതിനോട് യോജിക്കില്ല എന്നുപറഞ്ഞാൽ അവർ അംഗീകരിക്കുമോ. അത് അവരുടെ നിയമം ആണ്. നിങ്ങളോട് ആരും avide തന്നെ പോകാൻ നിർബന്ധിച്ചില്ലല്ലോ അതെ പോലെ ഇസ്‌ലാമിലും രേഖപ്പെട്ടു കഴിഞ്ഞ കുറെ നിയമങ്ങൾ ഉണ്ട്. ആരും ആരെയും ഇസ്ലാമിലേക്കു നിർബന്ധിക്കുന്നില്ല. എന്നാൽ വന്നുകഴിഞ്ഞാൽ എല്ലാം അനുസരിക്കാൻ നിർബന്ധം. അത് മനസ്സിലാക്കാനാണ് ഇസ്ലാമിലെ പണ്ഡിതൻ മാർ. ഇസ്ലാമിലെ നിയമത്തിൽ ഒരു അറിവുമില്ലാത്ത നാമെങ്ങിനെ കയ്കടത്തും. അല്ലാഹു നമ്മയൊക്കെ യഥാർത്ഥ വിശ്വാസികളായി ജീവിപ്പിച്ചു മരിപ്പിക്കുമാറാകട്ടെ ആമീൻ

  • @apulse2apluskmkasim769

    @apulse2apluskmkasim769

    5 ай бұрын

    ഖദീജ ബീവിക്ക് തന്നെ നല്ല വരുമാനമുള്ളയാളായിരുന്നു.എന്നിട്ടാണോ സ്ത്രീകൾക്ക് കച്ചവട കാര്യങ്ങളോ വരുമാനമോ ഉണ്ടായിക്കൂടെന്ന പിന്തിരിപ്പൻ ആശയം?

  • @sherinap6860
    @sherinap68609 ай бұрын

    Quran othunnathin koode sthrregal swoyam job kandethi athinentha kuyappam.nhan joli chaiyyunnund ennitt ente life happiyilanallo 🎉

  • @salammuttam1733
    @salammuttam17339 ай бұрын

    Al hamdulillah 🤲🥰

  • @afsalm4528
    @afsalm4528Ай бұрын

    اللهم صلي وسلام وبارك على سيدنا محمد وعلى اله وصحبه اجمعين. اللهم انصر فلسطين وجميع المسلمين يارب العالمين

  • @muhammadshafi8443
    @muhammadshafi84439 ай бұрын

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @pkyassar
    @pkyassar8 ай бұрын

    ഖദീജ ബീവി കച്ചവടക്കാരി ആയിരുന്നു... 🥰

  • @sulaikhapariyarath6481

    @sulaikhapariyarath6481

    8 ай бұрын

    എന്റെ റോൾ മോഡൽ തന്നെ ഖദീജ ജീവിയാണ്. തന്റെ പാതിയ്ക്ക് പ്രയാസ ഘട്ടങ്ങളിലെല്ലാം തണലായവർ... അൽഹംദുലില്ലാഹ്.. എനിക്ക് ജോലിയുണ്ട്. വരുമാനവും ... ഞങ്ങളുടെ ജീവിതം സന്തോഷകരമായി പോകുന്നതിൽ എന്റെ ജോലിയ്ക്കും വരുമാനത്തിനും നല്ല പങ്കുണ്ട്.

  • @thoughts4723

    @thoughts4723

    8 ай бұрын

    @@sulaikhapariyarath6481 കദീജ ബീവി എപ്പോഴാ കച്ചവടം നടത്തിയത്. ഖുർആൻ ഇറങ്ങുന്നതിനു മുമ്പോ ശേഷമോ? ഇസ്ലാമിലേക്കു വരുന്നതിനു മുമ്പ് ഉമർ (r) ആരായിരുന്നു.

  • @zainmonzain9541

    @zainmonzain9541

    8 ай бұрын

    ഭർത്താവില്ലേ

  • @nusaibac9350

    @nusaibac9350

    8 ай бұрын

    ഖദീജ ബീവി നേരിട്ട് പോയി കച്ചവടം ചെയ്തിട്ടില്ല

  • @pkyassar

    @pkyassar

    8 ай бұрын

    @@nusaibac9350 إِنَّمَا الْأَعْمَالُ بِالنِّيَّاتِ 😊

  • @anvarabeevi6113
    @anvarabeevi61138 ай бұрын

    Nigalk Bigg Salute 😊😊

  • @misriyafaisal7355
    @misriyafaisal73559 ай бұрын

    ഞാൻ ജോലിക്ക് പോകുന്നത് കൊണ്ടാണ് എന്റെ മക്കൾ ഇന്ന് ഭക്ഷണത്തിനും വസ്ത്രത്തിനും പാർപ്പിടതിനും പ്രയാസമില്ലാതെ ജീവിക്കുന്നത്. സുഖം സന്തോഷം സമാധാനം സ്വസ്ഥമായ ജീവിതം. അല്ലാഹുവിന്റെ അനുഗ്രഹം ഉള്ളതായിട്ടാണ് തോന്നിയിട്ടുള്ളത്. ഖദീജ ബീവി കച്ചവടത്തിലൂടെ വരുമാനം ഉണ്ടാക്കിയിരുന്നു. അങ്ങനെ യാണ് നബിയുമായി വിവാഹലോചന ഉണ്ടായത് തന്നെ.ഒരു കുടുംബം മാന്യമായി ജീവിച്ചു പോകുവാനുള്ള വരുമാനം ഭർത്താവ് കണ്ടെത്തിയാൽ ഭൂരിപക്ഷം സ്ത്രീകളും സ്വയം ജോലി വേണ്ടന്ന് വെക്കും. ഫുഡ്‌ ന്റെ കാര്യം നല്ല മനസ്സുള്ള ഒരാൾ ആണെങ്കിൽ ഫുഡ്‌ ന് കുറ്റം പറയില്ല അതില്ലാത്തവർ തിന്ന് എണീറ്റ് പോകും ഒരു നന്ദി വാക്ക് പോലും പറയില്ല

  • @zehra77ay72
    @zehra77ay729 ай бұрын

    കദീജ ബീവി കച്ചവട പ്രമുഖയായിരുന്നല്ലോ..

  • @raseenatsy3940
    @raseenatsy39409 ай бұрын

    സ്ത്രീകൾ ജോലിക് പോവുന്ന വീട്ടിൽ ബർഖതും സമാധാനവും ഇല്ലാത്ത വീട് എനിക്കറിയാം അതിന്റെ കാരണം റബ്ബിന് അറിയാം

  • @abulhassan9932

    @abulhassan9932

    9 ай бұрын

    ഉസ്താദിന്റെ മൂട് താങ്ങികളായ സ്ത്രീ വിരുദ്ധൻ മാർ ..അസൂയക്കാരുമാണ് ഇങ്ങനെ പറയുന്നത്

  • @hishamhisham4641

    @hishamhisham4641

    6 ай бұрын

    Thirichum ulla veedukalile, enth paranjalum thondathodathe munungiyal athokke thonnum

  • @sajibabu8428
    @sajibabu84289 ай бұрын

    സ്ത്രീകൾക്ക് വരുമാനം ഉണ്ടായിട്ടു ബർകത്തില്ലാത്ത ഒരു വീടെങ്കിലും ആരെങ്കിലും കാണിച്ചു തരൂ.. ഞാൻ എവിടെയും കണ്ടിട്ടില്ല.. എന്നു മാത്രമല്ല ആ വീട്ടിലെ സ്ത്രീകൾ സന്തോഷത്തോടെയും സമാധാനത്തിലും കഴിയുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്..പിന്നെ മത്തി കറി ഭർത്താക്കന്മാർക്കും ഉണ്ടാക്കാൻ പറ്റും... അതിനും പടച്ചോൻ ബർകത്തു തരും...

  • @user-ud4yu5oq2f

    @user-ud4yu5oq2f

    9 ай бұрын

    Und

  • @muhammedashraf559

    @muhammedashraf559

    9 ай бұрын

    നിങ്ങൾക്ക് മത്തിക്കറി ഉണ്ടാക്കാൻ ആവൂല

  • @hasnasajath4818

    @hasnasajath4818

    9 ай бұрын

    ഉണ്ട് സഹോദരി. സ്ത്രീകൾ ജോലിക്ക് പോകുന്ന വീട് ബര്കത് കുറവായിക്കാണാറുണ്ട്. അവിടെ വൃത്തിയും കുറവായിട് തോന്നിയിട്ടുണ്ട്. But സ്ത്രീകൾക് ജോലിക്ക് പോവാം. എനിക്കും പോകാൻ ഇഷ്ടമാന്. എന്റെ അനുഭവമാണ് ഞാൻ പറഞ്ഞത്. അവർ പോയി കൊണ്ടുവരുന്നത് സൂക്ഷിച്ചു പരിഭാലിക്കലും. വീട് വൃത്തിയാക്കലും അവരെ നന്നായിട്ട് നോക്കലും ചെയ്‌തു വരുകയാണെൽ നല്ല സമാധാനവും ആണ്. അവർക്കും മക്കൾക്കും നല്ല ഇഷ്ടവും സ്വർഗ്ഗ തുല്ല്യ ജീവിതവും നയിക്കാം. മക്കളും ഹാപ്പി. ഭർത്താവും ഹാപ്പി. നമ്മളും ഹാപ്പി. But ജോലിക്കുപോകുന്നത് തെറ്റായി പറയുകയല്ല. ജോലി കയിഞ്ഞു വന്നു രണ്ടുപേരും ഷെയർ ചെയ്‌തു വീട്ട് ജോലി ചെയ്യലും. മക്കളെ നോക്കലും ഭക്ഷണം ഉണ്ടാക്കലും കുറച്ചു കാലം ഉണ്ടാവും പിന്നെ ഒക്കെ താളം തെറ്റും. ടെൻഷൻ aayi വഴക്ക് aayi മക്കൾ പഠനത്തിലും സ്വഭാവാതിലും മാറ്റം വരും ഒരുപാട് ബുദ്ദി മുട്ടുകൾ ഉണ്ട് 😊

  • @SakeenaKallungal-om7nx

    @SakeenaKallungal-om7nx

    9 ай бұрын

    പ്രതികരിച്ചതിന് നന്ദി സഹോദരീ ....👍👍 കുറേ മൊയ്ല്യാക്കൻമാരുണ്ട് പൊറോട്ട തലയിൽ കെട്ടും കെട്ടി വായിൽ തോന്നിയത് വിളിച്ച് പറയാനായിട്ട..... ഉളുപ്പില്ലാത്ത ജാതികൾ .....

  • @khamar2955

    @khamar2955

    9 ай бұрын

    ᓍᘉᘉᑘᕵᓍᕲᗩ

  • @rishananajeemnajeem5676
    @rishananajeemnajeem56769 ай бұрын

    Khadeeja beevi kachavadam cheythath ennayirunnu enn aarkum ariyilla. Kachavadam cheythath ariyam. Muth nabiyude priyappettaval aavunnathin munb. Islaminte niyamangal. Khuraan okke varunnathinte munb. Sathyam parayumbol deshyappettit karyamillallo. Deeninte niyamangal anusarikkalum anusarikkathirikkalum oro manushyanteyum karyamalle.

  • @sinjukt8499
    @sinjukt84999 ай бұрын

    Barthav quranothunnath kananum agrahamullavarund ❤

  • @user-gw8do7mf4x
    @user-gw8do7mf4x9 ай бұрын

    Last പറഞ്ഞത് എനിക്കിഷ്ട്ടായി

  • @Irfan.313_
    @Irfan.313_9 ай бұрын

    Bharthav maranappettu. Makkala valarthanbjolik pokunnund. Veettilirunnal akaashathu ninnu varumanam pozhinju veezhumo

  • @mohammedraihan2204
    @mohammedraihan22049 ай бұрын

    Ameen yarabbalaalameen 🤲🤲🤲

  • @soudhalatheef7763
    @soudhalatheef77632 ай бұрын

    👍👍👍

  • @abdulrahmanc1850
    @abdulrahmanc18509 ай бұрын

    വ്വളരെ സത്യം ആണ് ഉസ്താദേ

  • @lokacharithrammalayalathil2785
    @lokacharithrammalayalathil27857 ай бұрын

    എത്രയോ വീടുകളിൽ കുഴപ്പം ഇല്ലാതെ കാര്യങ്ങൾ നടന്നു പോവുന്നതു ഭാര്യക്ക് കൂടി ജോലി ഉള്ളത് കൊണ്ടാണ്..അതിനേക്കാളേറെ,ഭർത്താവു നേരെ കുടുംബം നോക്കാതെ അന്യരുടെ സഹായം തേടേണ്ടി വരുന്ന സ്ത്രീകളെ എത്ര എന്നത്തിനെ നമ്മൾ കാണാറുണ്ട്..

  • @user-nm1ob2vo4r
    @user-nm1ob2vo4r9 ай бұрын

    7.42

  • @alipookkath5105
    @alipookkath51059 ай бұрын

    Endhojeyaaaa vilchhh parayubdhhhh ustdheyyyyyyyyy😢

  • @user-in1gg3ew7v
    @user-in1gg3ew7v9 ай бұрын

    Usthadh paranhedhu. 100 shadhamanam sathyamaa. Pennu jolikku pogunna veedugal enikkariyam avarudea jeevidham barkathilladheayan munnoottu ponnedh .orudhivasam panikityiyillengil .annavar. kadamvangan irangunnedhu kanarund..nhanum 4 makkalum barthavu kondatharunnadhu kondanu .sandhoshathilum. Sneahathilum munnottu ponnedh 3 makkaludea paditham orumolea kalyanam kayhippochu koduthu veedundakki. Veettu chilavigal ellam barthavintea. Varumanam kondanu. Munnottu povunnedh. Nhangalku. Orupreyasavum undavunnilla alhamdhulillah

  • @hafi5073
    @hafi50739 ай бұрын

    അല്ലാഹു anugrahichavaranu സ്ത്രീകൾ അവർക്ക് ജോളിയുണ്ടെങ്കിലും എല്ലാം ചെയ്യാൻ kazhiyunnavarund അത് പടച്ചവൻ സ്ത്രീക്ക് തന്ന വലിയൊരു അനുഗ്രഹമാണ് അതുപോലെ ചിലപ്പോ പുരുഷന്മാർക്ക് കഴിയില്ല. അവർക്ക് പല കഴിവുകളുണ്ട്. സ്ത്രീ varumanamundenkil ഹലാലായ മർഘത്തിലുമനെങ്കിൽ ഒരു കുഴമ്പ്പോവും ഉന്ധവുകയില്ല

  • @shajithaaboobacker5190
    @shajithaaboobacker51909 ай бұрын

    ഖദീജ ബീവി (റ) ആരായിരുന്നു. റസൂൽ (സ.അ) ഏറ്റവും പ്രയോജനപ്പെട്ട സമ്പത്ത് ആരുടേതാണ്. ഖദീജ ബീവി (റ)യുടെ അല്ലെ.

  • @jameelaan8516
    @jameelaan85166 ай бұрын

    ജാനും, ഗൾഫിൽ, പോയി, ജോലി, ജയ്‌തു, എല്ലാ, കാര്യയാവും, kazijju, mashaaallaa

  • @shamna82
    @shamna829 ай бұрын

    1:47

  • @universaltechhub3697
    @universaltechhub36979 ай бұрын

    Avasaana naalil haraam halal akum

  • @thoughts4723
    @thoughts47239 ай бұрын

    ഈ പറയുന്നതിൽ ആർക്കെങ്കിലും വിയോജിപ്പ് ഉണ്ടെങ്കിൽ ഒന്ന് ആ ഉസ്താദിനെ അല്ലെങ്കിൽ വേറെ ഏതെങ്കിലും ഉസ്താദിനെ വിളിച്ചു ഒന്ന് ചോദിച്ചു കൂടെ ഈ പറയുന്നത് നബിതങ്ങൾ പഠിപ്പിച്ചതാണോ അല്ലെങ്കിൽ വെറുതെ പറയുന്നതോ എന്ന്. എന്നിട്ട് പോരെ ഈ ചർച്ച

  • @basithalik5177
    @basithalik51778 ай бұрын

    Pinne nigalk .athi kari undaki annakileku vechu taran ullavar alla baryamar.ippol ellavarum joliku pokunund,kro antavishwasam prajaripikan oro teams vannu

  • @saffiyyapk6569
    @saffiyyapk65699 ай бұрын

    സ്ത്രീകൾ ജോലിക്ക് പോവേണ്ട ഒരവസ്ഥ ഉണ്ടായാൽ പോവേണ്ടി വരും, എന്നാൽ വീട്ടിൽ വേറെ മാർഗ്ഗം അതായത് ജോലി ഉള്ള പുരുഷൻ ഉണ്ടായിരിക്കെ, സ്ത്രീ ഇറങ്ങുന്നതു കാരണം പുരുഷൻ ടെ അവസരം ഇല്ലാതെ ആക്കുകയാണ്. പുരുഷന് ജോലി കിട്ടാത്തതിന്റ ഒരു കാരണം യെല്ലായിടത്തും അവൾ കയറി പററുന്നതു കൊണ്ടല്ലേ?

  • @rafiquewayanad6115
    @rafiquewayanad61156 ай бұрын

    സ്ത്രീകൾ ജോലിക്ക് പോകുന്നതിനെയും സ്ത്രീ സമ്പാദിക്കുന്നതിനെയും ഇസ്ലാം എതിർക്കുന്നില്ല... " സ്ത്രീകൾക്ക് അവരുടെ സമ്പാദ്യത്തിൽ നിന്ന് കുടുംബത്തിന് വേണ്ടി ചിലവഴിക്കാൻ ബാധ്യതയില്ല " എന്ന് വിശുദ്ധ ഖുർആൻ പറയുമ്പോ ഈ സമ്പാദ്യം എന്ന് പറഞ്ഞാൽ പണിക്ക് പോയാൽ മാത്രേ ഉണ്ടാവൂ എന്ന് ഈ തലേകെട്ടുകാരോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ ....സ്ത്രീക്ക് സ്വത്ത് സമ്പാദിക്കുവാനുള്ള അവകാശം ഖുര്‍ആന്‍ അംഗീകരിക്കുന്നു. എത്ര വേണമെങ്കിലും സമ്പാദിക്കാം. പ്രസ്തുത സമ്പാദ്യത്തില്‍ പുരുഷന് യാതൊരു അവകാശവുമില്ല. അവളുടെ സമ്പാദ്യം അവളുടേതു മാത്രമാണ്.

  • @xxzdsuiyfoyfgiditfkh
    @xxzdsuiyfoyfgiditfkh8 ай бұрын

    നബി തങ്ങളുടെ കാലത്ത് തന്നെ ഖദീജ ബീവി ഒരു ബിസിനസ്‌ വുമൺ ആയിരുന്നു.. ദീനിനായി ആ ധനം ചിലവഴിച്ച ചരിത്രം ഉണ്ട്.. കടത്തിലായ ഭർത്താവിനെ സഹായിക്കാൻ പാടില്ലെന്ന് ഹദീസ് പറയുന്നില്ല

  • @SASA-wj3ky
    @SASA-wj3ky9 ай бұрын

    അവിവാഹിതയായ ഞാൻ ജോലി ചെയ്താലേ എന്റെ കാര്യം നടക്കു. ഞാൻ ജോലിക്ക് പോവാതെ നിന്നാൽ എന്നെ ആരു നോക്കും അറിയില്ല 🤔🤔🙏🏻 അത്കൊണ്ട് ഇങ്ങനെ ഒന്നും പറഞ്ഞു വിഷമിപ്പിക്കല്ലേ ഉസ്താദേ

  • @dinkuminkuvlog

    @dinkuminkuvlog

    8 ай бұрын

    നല്ല ഒരു ഇണയെ നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @bismisuppercentre9374
    @bismisuppercentre93749 ай бұрын

    Usthsthu panni chayidu jeevekkan pattilla nallavarumanamundakil nallarediyil jeevelsm cash iillThsvan palathilum pedu m cash nery kayikaryam chayyathavsnum pedum

  • @azeezazee2966
    @azeezazee29668 ай бұрын

    Amuslingalaya sthreekal jolichayithitt muslingalakkal sugathilum sandhoshathil jeevikkunnudado

  • @faseelakk8164
    @faseelakk81649 ай бұрын

    എന്റെ ഭർത്താവ് വരുമാനം ഉള്ള ആളായിരുന്നെങ്കിൽ നാൻ ലീവ് എടുക്കുമായിരുന്നു

  • @VillageLifemalabar
    @VillageLifemalabar9 ай бұрын

    Edokke evidunn vandi kayarunnu

  • @jalalthalekkara2095
    @jalalthalekkara20958 ай бұрын

    ഒരുകാലത്ത് 7 ) ക്ലാസിൻ്റെ മേലെ പെൺകുട്ടികൾ പടിക്കൽ ഹറാമാണ് എന്ന് പറഞ്ഞ മുസ്ലീയാക്കൻമാർ പഠിക്കണം mല്ലോണം പടിപ്പിക്കണം എന്ന് പറയുന്നല്ലോ അത് തന്നേ വലിയ കാര്യം കുറച്ച് കയിഴുമ്പോൾ ശരിയാഴിക്കോളും പിന്നേ പഠിക്കാൻ പാടില്ല എന്ന് ഇപ്പോൾ പറഞ്ഞാൽ ബിസിനസ് എല്ലാ അവതാളത്തിലാകും

  • @shemi3958
    @shemi39589 ай бұрын

    Kashtam

  • @user-zq3cr4ft7g
    @user-zq3cr4ft7g9 ай бұрын

    നിങ്ങൾ എന്ത് പറയുന്നത് ഉസ്താദുമാര് ക്ക്എല്ലാരും കൊടുക്കും പാവങ്ങളയ ഞങ്ങൾ മാപ്ളാരെ സഹായിക്കാൻ വേണ്ടി ചെറിയ വരുമാനം കൊടുത്ത് സഹായികുന്നു ഉസ്താദുമാർക്ക് എല്ലാം പൈസ കൊടുത്ത സഹായി ക്കും ഞങ്ങൾക്ക് ഉസ്താദ് കുറച്ച് പൈസ മാസo മാസം തരുമോ എങ്കിൽ ഞാൻ എൻറെ വരുമാനം നിർത്താം ഓക്കെ ആന്നെൽ മറുപടി തരുക

  • @Sinu.__313
    @Sinu.__3139 ай бұрын

    ഭാര്യ ജോലിക്ക് പോയി അവളുടെ സ്വന്തം ആവശ്യങ്ങൾക്ക് upayogichal pore. .മറ്റുള്ള ദൈന്യം ദിന ചിലവുകൾ ബർത്തവിൻ്റെ വരുമാനത്തിൽ നിന്നും എടുത്താൽ പോരെ

  • @rejeenashemeer7870
    @rejeenashemeer78709 ай бұрын

    തൊഴിലുറപ്പ് ജോലി ചെയ്തു വീട് നോക്കുന്ന സ്ത്രീകൾ ഉള്ള കാലം... കുടിച്ച് koothadunna ആണുങ്ങൾ ബർകത്ത് നൽകുമോ

  • @mycrafts918
    @mycrafts9189 ай бұрын

    അപ്പോൾ കദീജ ബീവി കച്ചവടം ചെയ്തതോ

  • @mycrafts918

    @mycrafts918

    9 ай бұрын

    എത്രയോ ആവശ്യത്തിന് നമ്മൾ നമ്മുടെ കയ്യിൽ തന്നേ പൈസ വേണം അവൻ തരാഞ്ഞിറ്റല്ല എന്നാലും ചോദിക്കാൻ എന്തോ വിഷമം അത് കൊണ്ട് ഞാ൯ ചെറിയ രീതിയിൽ വരുമാനം ഉണ്ടാകുന്നുണ്ട്

  • @sabithasabi8270
    @sabithasabi82709 ай бұрын

    Angine oru niyamam islamil undo, Nabi(s) vivaham cheyyumbol Kadheeja Beevi (r) k varumanam undayiru nu, athu muzhuvan Nabi (s) k kodukkukayum cheythu ennu kettittund aa kudumbath barkath undayirunnille

  • @nusihakeem
    @nusihakeem9 ай бұрын

    അറിയാത്ത കാര്യങ്ങൾ വളച്ചൊടിച്ച് വലിയ പണ്ഡിതനാവാൻ ശ്രമിക്കുന്ന പാമരൻ

  • @azeezazee2966
    @azeezazee29668 ай бұрын

    Malayalam sariyayi ucharikkanariyatha vargamanu mollakkanmar

  • @rashep.a478
    @rashep.a4789 ай бұрын

    ഇയാളുടെ കാലൊടിഞ്ഞാൽ, ഭാര്യ പണിക്ക് പോകണം,,, അഹങ്കാരം, എന്നല്ലാതെ എന്ത്, '

  • @afiachu821
    @afiachu8219 ай бұрын

    ഭർത്താവ് ജോലിക്ക് പോകുന്നുണ്ട്...

  • @hyzam123
    @hyzam1239 ай бұрын

    ഉസ്താദുപറയുന്നത് വളരെ ശരിയാണ്

  • @salihkt4298
    @salihkt42987 ай бұрын

    Balisseti pathipp avaruth, ithallam thettanu,

  • @azeezazee2966
    @azeezazee29668 ай бұрын

    Ninte bharia garbhiniyayal avara parishodikkan sthreekalaya doctorum nersumarum vende athu joliyum varumanavum aanallo aaram noottabile viditham vilamballa

  • @noorshaak8700
    @noorshaak87009 ай бұрын

    Kashtam thannne

  • @musthqfasuhair4576
    @musthqfasuhair45766 ай бұрын

    എന്നിട്ട് അറബ് നാട്ടിലൊക്കെ എല്ലാ സ്ത്രീകളും ജോലിക്ക് പോകുന്നുണ്ടല്ലോ...

  • @user-ud9qz1vk7s
    @user-ud9qz1vk7s9 ай бұрын

    Endenkilum oke ingane parayan padundao. Onnu chindich koode

  • @maimoonathmaimoonath7171
    @maimoonathmaimoonath71718 ай бұрын

    Kottun thoppiyum dharich mathampadichathukondanu Avar samsarikunnathu bidha, i. Kalk kelkan Arivum vivaravum illaathavar samsarikum pottanmark Arhanu nallathu😅

  • @AbdulWahab-jj7us
    @AbdulWahab-jj7us7 ай бұрын

    സ്ത്രീകൾ വരുമാനം പാടില്ല. ജോലി പാടില്ല .പക്ഷെ സ്വന്തം ഭാര്യയുടെ പ്രസവം എടുക്കാൻ മുസ്ലിം ഡോക്ടറെ അന്വേഷിച്ചു നടക്കുന്ന കാലം. വല്ലാത്ത ജാതി

  • @RaihanathRvp
    @RaihanathRvp9 ай бұрын

    Eyaled logatha jeevikkunne

  • @asiyakpz
    @asiyakpz9 ай бұрын

    ഉസ്താദ്ദേ സ്ത്രീകൾ മാത്രം ഉള്ള വീട് അഥവാ ഭർത്താവ് ഉബക്ഷിച്ചു അല്ലെങ്കിൽ മരിച്ചു അംഗനേയുള്ള വീടോ

  • @raihanamol7863
    @raihanamol78639 ай бұрын

    Ethrayo usthad aarude wifes jolik povndallo. Ith oru maathiri jolik pokunnen islamil preshnam onnulya athinte maryadakal nokam nn mathram

  • @ramsiyajafar641
    @ramsiyajafar6416 ай бұрын

    പെണ്ണുങ്ങൾ സ്കൂളിൽ പോകുന്നത് മുടക്കിയവർ ആയിരുന്നു ഈ ഉസ്താദ് മാർ. .ഇപ്പോ പെണ്ണുങ്ങൾ ഒക്കെ പഠിച്ചു ജോലി വാങ്ങാൻ തുടങ്ങിയപ്പോ അത് മുടക്കാൻ വരുന്ന. .നിങ്ങൾ എന്ത് പറഞ്ഞട്ടും കാര്യം ഇല്ല. .പഠിക്കുന്നവർ പഠിക്കും ജോലിക്ക് പോവുന്നവർ ജോലിക്കും പോവും. .ഉസ്താദ് പ്രസംഗത്തിന്റെ പൈസ വാങ്ങി സ്ഥലം വിട്ടോളു. .ബർകത് കൊടുക്കുന്നത് അള്ളാഹു ആണ് അത് അവൻ തീരുമാനിച്ചോളും. .നിങ്ങൾ ബേജാറാവണ്ട 😂😂😂

  • @mohammedraihan2204
    @mohammedraihan22049 ай бұрын

    Nammal thanne duaacheidhaal patoole

  • @savadpackd

    @savadpackd

    9 ай бұрын

    അല്ലാഹു റഹ്മാൻ ആണ്.. ആര് പ്രാർത്ഥിച്ചാലും അവൻ കൊടുക്കും.. ഏത് മതത്തിൽ പെട്ടവൻ ആണെങ്കിലും.. എന്താണ് ശരിക്കും ദുആ ചെയേണ്ടത് എന്ന് മുസ്ലിമീങ്ങൾക്ക് അറിയില്ല

  • @maimumaimoonath6378

    @maimumaimoonath6378

    9 ай бұрын

    Aameen

  • @jameelaan8516
    @jameelaan85166 ай бұрын

    ഭർത്താവ്, നോ, ക്കാതെ, പോയാൽ, അള്ളാഹു, paennu, അയിഷാരൈം, നൽകും,

  • @mammoossara7553
    @mammoossara75539 ай бұрын

    എത്രയോ സ്ത്രീകൾ ജോലി ചെയ്ത് മക്കളേ pottunnu.അവിടെ ഒക്കെ ബർകത് ഉണ്ടല്ലോ.ഖദീജ ബീവി kachavadakkaari ആയിരുന്നു.മുത്ത് നബി ക്ക് ഒത്തിരി സഹായം ആയിരുന്നു അവരുടെ കച്ചവടം.ആരു സമ്പാദിച്ച ആലും പരസ്പര ബഹുമാനം ആണ് വേണ്ടത്.

  • @josefrancis1469
    @josefrancis14698 ай бұрын

    Ee matiri B vivarakkedu Parayunnavar ivearkku maathram swantham

  • @nasernaserthaduvalli1116
    @nasernaserthaduvalli11164 ай бұрын

    നല്ല സ്വഭാവമുള്ള സ്ത്രീ ആണെങ്കിൽ എവിടെയും ബർകത്തുണ്ടാവും... അല്ലെങ്കിൽ വീട് നരകമാവും

  • @user-jk9fx7dw9t
    @user-jk9fx7dw9tАй бұрын

    Khadeeja beevik swanthamayi busines undayirunn.... Ennit nabik barakkath undayirunnille....... 😂 Ustad talking very jokly...... leee ustadin history arilla vivarom korach kuravan 😂

  • @ayshaayshu8908
    @ayshaayshu89088 ай бұрын

    അപ്പോൾ ആണുങ്ങൾ ഇല്ലാത്ത വീട്ടിലെ ആളുകൾ ഒക്കെ യാചിച്ചു ജീവിക്കണോ? 😬

  • @Sabirsalam-bd3gs
    @Sabirsalam-bd3gs8 ай бұрын

    ഉസ്താദ് സ്ത്രീ യുടെ വരുമാനം ബർകത് ഇല്ലാത്തതു ആണെങ്കിൽ ഇസ്ലാം ആദ്യം തന്നെ അത് സ്വീകരിക്കില്ലായിരുന്നല്ലോ..... ഖദീജ :ബീവിയുടെ സമ്പാദ്യം മുഴുവൻ ചിലവഴിച്ചത് ഇസ്ലാമിന് വേണ്ടിയാണ്..,. അതും ഇസ്ലാമിന്റെ ആദ്യകാലത്ത് തന്നെ .പുരുഷൻ ആണ് ജോലി ചെയ്യേണ്ടതും കുടുംബം പോറ്റേണ്ടതും എന്ന് കരുതി സ്ത്രീ വരുമാനം ബർക്കത്ത് കുറഞ്ഞത് ആണെന്ന് പറയരുത്

  • @humayoonkabeer8212
    @humayoonkabeer82129 ай бұрын

    Podo. Than okke ee samudayathe nashippichu

  • @ayshaayshu8908
    @ayshaayshu89088 ай бұрын

    ഖദീജ ബീവിയെക്കാൾ നല്ല കച്ചവടക്കാരി ലോകത്ത് ഉണ്ടായിട്ടില്ല, ആ പണം ആണ് പിന്നീട് ദീനിനു വേണ്ടി സമർപ്പിച്ചതും..

  • @user-rw3mt7pw2e
    @user-rw3mt7pw2e8 ай бұрын

    Ůs̊t̊h̊åt̊h̊v̊e̊v̊år̊åm̊k̊o̊d̊e̊ẙo̊

  • @abdulrahmanap1873
    @abdulrahmanap18737 ай бұрын

    താങ്കൾ ഇമ്മാതിരി വഷളുകൾ ഇനിയും പറയണം മതത്തിന്റെ ആകെത്തുക വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരു പോലെ പിടികിട്ടും

Келесі