Statue of Unity Travel Tips - Worlds Tallest Statue - Malayalam Travel Vlog

ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ, ഗുജറാത്തിലെ "Statue of Unity" സന്ദർശിക്കാൻ പോകുന്നവർ അറിയേണ്ട കാര്യങ്ങൾ. #statueofunity #techtraveleat
Things to know before going to visit Statue of Unity, The tallest statue in the world. Statue of Unity Travel Tips - Worlds Tallest Statue - Malayalam Travel Vlog
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 2 200

  • @akhil7553
    @akhil75532 жыл бұрын

    നമ്മൾ കേട്ടതും പറഞ്ഞതും ഒന്നും ശരിയല്ല എന്നതിന് ഒരു ഉഗ്രൻ വീഡിയോ ആൻഡ് അവസാനം ഉള്ളവരുടെ തുറന്നു പറച്ചിൽ എല്ലാം കൊണ്ടും അഭിമാനവും സന്തോഷവും തന്നതിന് നന്ദി. So proud be indian ❤🥰🥰🥰🙏

  • @ahmedfawaz9576

    @ahmedfawaz9576

    2 жыл бұрын

    ഭയങ്കരം👎👎👎 നോട്ട് നിരോധനം മൂലം (ഒരു ഫലവും ചെയ്യാതിരുന്ന )que നിന്നു മരിച്ച പാവം ആത്മക്കളുടെയും ഒപ്പം ഇറച്ചി തിന്നു എന്ന ഒറ്റ കാരണം കൊണ്ടു കൊല്ലപ്പെട്ട പാവം ആത്മാക്കളുടെയും കൊറോണ മൂലം പലപ്പോഴും പട്ടിണിയും നിവർത്തി കേടു കൊണ്ടും മരണപ്പെടേണ്ടി വന്ന ആത്മാകളുടെയും കാരണം എന്തെന്നറിയാതെ തല്ലി കൊല്ലപ്പെടേണ്ടി വന്ന ദളിതന്റെയും ചോര കൊണ്ടുക്കാകിയ പ്രേതിമക്ക് ദൈവ ശാപം തീർച്ചയായും ഉണ്ടാവും God Knows everyones intentions very well than we knows🙏🙏

  • @TechTravelEat
    @TechTravelEat5 жыл бұрын

    ഇതൊരു ട്രാവൽ വ്ലോഗാണ്‌. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാച്ചുവാണ്‌ ഗുജറാത്തിലെ സ്റ്റാച്ചു ഓഫ്‌ യൂണിറ്റി. സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ധീരനായ ഒരു നേതാവും, ഒരൊറ്റ ഭാരതം ശ്രേഷ്ഠ ഭാരതം എന്ന മുദ്രാവാക്യവുമായി പ്രവർത്തിച്ച സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയാണിത്‌. ഇവിടെ പോകാൻ ആഗ്രഹിക്കുന്നവർക്കും ഇതുവരെ പോയി കാണാത്ത ആളുകൾക്കും ഉപകാരമാകുന്ന തരത്തിലാണ്‌ ഈ വീഡിയോ ചെയ്തിരിക്കുന്നത്‌. വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക. Being a travel vlogger, its my honor and pride to announce the tallest statue of the world, statue of unity to my followers. This video is having tips for travelers who would like to visit the statue. Please do share the video if you find its interesting and informative.

  • @TravelTrendsWithAbil

    @TravelTrendsWithAbil

    5 жыл бұрын

    Tech Travel Eat by Sujith Bhakthan അടിപൊളി

  • @mervinva

    @mervinva

    5 жыл бұрын

    He was also *DEPUTY PRIME MINISTER* of India

  • @ashik791

    @ashik791

    5 жыл бұрын

    ഇത്രക് ഉഷാറായി പണിത ആർക്കിറ്റെക് ഞാ ഒരു സല്യൂട്ട് 👏

  • @vishalv7913

    @vishalv7913

    5 жыл бұрын

    That's incredible india!! Thank you for the informative quality video with a suitable bgm score. :)

  • @user-gg1vm4iu5u

    @user-gg1vm4iu5u

    5 жыл бұрын

    പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ഈ KZreadr നെയാണ് suport ചെയ്യേണ്ടത്. എല്ലാവര്‍ക്കും വീഡിയോ കാണു. kzread.info/dash/bejne/eI2Os8qIidmthrQ.html

  • @shinjushaji
    @shinjushaji3 жыл бұрын

    നിങ്ങളുദ്ദേശിച്ച ഫ്രഷ് കമന്റ്‌ ദാ ഇവിടെ ഉണ്ട്. സുജിത്തേട്ടൻ 2020ൽ ഇങ്ങോട്ടേക്ക് പറഞ്ഞ് വിട്ടവർ ആരൊക്കെ?

  • @steve2654

    @steve2654

    3 жыл бұрын

    Da mwonoose njan undu😁

  • @sujithaniyappath5239

    @sujithaniyappath5239

    3 жыл бұрын

    👍✋

  • @abdulkareemm8315
    @abdulkareemm83155 жыл бұрын

    *ഒരു രക്ഷയുമില്ല....എന്നേലും ഒരു ദിവസം അവിടം സന്ദർശിക്കാൻ പ്രചോദനം നൽകുന്ന വീഡിയോ...👌👌*

  • @alaxanderarnold6984
    @alaxanderarnold69843 жыл бұрын

    *വെറും 3.5 കോടി ജനങ്ങൾ ഇത് വിസിറ്റ് ചെയ്താൽ തിരിച്ച് എടുക്കാം.. ഒന്നും കാണാതെ ഒന്നും ചെയ്യില്ല ഇത് ചെയ്തവർക്ക് great salute*

  • @roshanrahman1657

    @roshanrahman1657

    3 жыл бұрын

    51 കൊടി രൂപയുടെ വരുമാനം ആണ് ടിക്കറ്റ് വിറ്റ് മാത്രം ഒരു വർഷം, ബാക്കി Indirect Incomes ഉം കൂട്ടിയാൽ ഒരു 60 കോടി എങ്കിലും കാണും.... അപ്പൊ വെറും 50 വർഷം കൊണ്ട് നമുക്ക് ഈ captial recover ചെയ്യാം...അതായത് വെറും അര നൂറ്റിരാണ്ടു... പിന്നെ കിട്ടുന്നതൊക്കെ ലാഭം... 😊

  • @stalinkylas

    @stalinkylas

    3 жыл бұрын

    ഇത് അവിടെ നില നിൽക്കുന്നിടത്തോളം കാലം വരുമാനം ആണ്

  • @niyazmon5471

    @niyazmon5471

    2 жыл бұрын

    കാക്കയ്ക്ക് തൂറാൻ പറ്റും

  • @polbarber9495

    @polbarber9495

    2 жыл бұрын

    @@niyazmon5471 അത് കാക്കകൾക്കും കാക്കാൻ മാർക്കും കണ്ണുകടി കൂടിയത് കൊണ്ടു തോന്നുന്നതാണ് അതിന്റെ തല തെറ്റാലിക്കു അടിച്ചു പൊട്ടിക്കുമ്പോൾ കഴപ്പ് അങ്ങ് മാറും 💯

  • @MuhammedJosephKrishna

    @MuhammedJosephKrishna

    2 жыл бұрын

    @@niyazmon5471 ennodu muriyandi

  • @living_360
    @living_3605 жыл бұрын

    ഇതിന്റെ wind test നടത്തിയത് തിരുവനന്തപുരം നഗരത്തിലാണ്. ഇതിന്റെ ചെറിയ ഒരു മോഡൽ ഇപ്പോഴും തിരുവനന്തപുരത്തെ ലാബിൽ ഉണ്ട്.

  • @alaxanderarnold6984
    @alaxanderarnold69843 жыл бұрын

    *പട്ടിണി പട്ടിണി എന്ന് പറഞ്ഞു കരഞ്ഞു മെഴുകുന്ന കമൻറ് നോക്കി പോവുന്നവർ ഉണ്ടോ🤣🤣🤣*

  • @vivekvaikkattil9958
    @vivekvaikkattil99585 жыл бұрын

    Dear brother this was the best Malayalam video on statue of unity. Bolo Bharat Matha ki jai.🇮🇳🇮🇳

  • @trueindiantrueindian9810

    @trueindiantrueindian9810

    5 жыл бұрын

    😂😂😂😂😂😂😂

  • @vivekvaikkattil9958

    @vivekvaikkattil9958

    5 жыл бұрын

    @@minnathjafir1394 dung! I didn't asked what's inside your brain.

  • @vivekvaikkattil9958

    @vivekvaikkattil9958

    5 жыл бұрын

    @@minnathjafir1394 whatever man.

  • @jasontheconservative4056

    @jasontheconservative4056

    3 жыл бұрын

    @@minnathjafir1394 If he is a Dung You maybe a Chuttapi Arabi kattam😂

  • @athulkerala
    @athulkerala5 жыл бұрын

    Statue of unityil നിന്നും ഈ വീഡിയോ കാണുന്ന ഞാൻ....👍

  • @shinythomas1943

    @shinythomas1943

    3 жыл бұрын

    😃

  • @subinthomas9308
    @subinthomas93085 жыл бұрын

    വിഡിയോ അടിപൊളി ഇത്രയും നാൾ ഞാൻ വിചാരിച്ചിരുന്നത് ഒരു സ്ഥലത്ത് കുറെ കാശ് മുടക്കി കക്കയക്ക് കാഷ്ഠിക്കാൻ എന്തിന് ഇങ്ങനെ ഒരു പ്രതിമ ഉണ്ടക്കി എന്നാണ് പക്ഷേ ഈ വിഡിയോ കണ്ടപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി നാം ഇന്ത്യക്കാർ വെറും നിസരകാല്ല എത്ര മനോഹരമായി ആണ് ഒരു ടുറിസിറ്റ് പ്ലെയിസ് ഉണ്ടാക്കി എടുത്തിരിക്കുന്നത് ഇത് നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്.

  • @sci-roots41

    @sci-roots41

    3 жыл бұрын

    Yes, Statue of Unity can give lot of advantages to common man in India. But still there are some areas we need to spend money. Just my opinion.... :-)

  • @appukuttan2.053

    @appukuttan2.053

    3 жыл бұрын

    വിശക്കുമ്പോൾ ഇതിൽ നിന്ന് കുറച്ച് എടുത്ത് തിന്നാം

  • @jasontheconservative4056

    @jasontheconservative4056

    3 жыл бұрын

    @@appukuttan2.053 njan thinnu ini kakusil potte

  • @sarathlalaplalu7529
    @sarathlalaplalu75295 жыл бұрын

    മലയാളികൾക്ക് അന്ധമായ മോദി വിരോധമാണ് അതുകൊണ്ടാണ് statue of unity യെ എതിർക്കുന്നത് .വേറെ ഒന്നും പറയാനില്ല .നമ്മുടെ ഉരുക്കു മനുഷ്യനെ ലോകത്തിന് പരിചയപ്പെടുത്തിയതിന് ഗുജറാത്ത് സർക്കാറിന് അഭിനന്ദനങ്ങൾ

  • @mirashk2841

    @mirashk2841

    4 жыл бұрын

    Waste

  • @seemanair9984
    @seemanair99845 жыл бұрын

    ബുർജ് ഖലീഫ യിൽ കയറിയപ്പോൾ തോന്നിയതിനെക്കാളും ഒരു പാട് ഹൃദയം നിറഞ്ഞ സന്തോഷം . എന്റെ രാജ്യം വളരുകയാണ് 😊 ....നന്ദി..👍

  • @aneesapollo

    @aneesapollo

    5 жыл бұрын

    Seema Nair പരാജിതരാകുന്ന ഭരണാധികാരികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ( ഇതു പോലെ proud ) ആക്കാൻ നടത്തുന്ന വേലയാണ് പ്രതിമ നിർമ്മാണം . സോവിയറ്റ് യൂണിയൻ , ഹിറ്റ്ലറുടെ ജർമനി , സദ്ദാമിന്റെ ഇറാഖ് , ഉത്തരകൊറിയ etc . മികച്ച റോഡുകൾ കണ്ട് അഭിമാനിക്കാം , റെയിൽ , പാർപ്പിട സമുച്ഛയങ്ങൾ , വൃത്തിയുള്ള നദീതടങ്ങൾ . Etc . ആംബുലൻസ് ഇല്ലാത്തത് കൊണ്ട് സ്വന്തം ഭാര്യയുടെ ശവം കിലോമീറ്ററുകൾ ചുമക്കേണ്ടി വന്ന നാട്ടിൽ , വെറും ലക്ഷങ്ങൾ കുടിശ്ശിക അടക്കാത്തത് കൊണ്ട് oxygen കിട്ടാതെ മരിച്ച ഘോരഖ്പൂരിലേ കുട്ടികൾ ഉള്ള നാട്ടിൽ ശിവജിയുടെയും രാമന്റെയും പട്ടേലിന്റെയും ഭീമാകാര പ്രതിമകൾ എന്ത് അഭിമാനമാണ് താങ്കൾക്ക് ഉണ്ടാക്കുന്നത് എന്നറിയില്ല . ഇന്ത്യയുടെ തലസ്ഥാനത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമല്ലേ താങ്കൾ ഇട്ടത് ?. ഇന്ത്യയിലെ ടൂറിസം വികസിക്കാൻ ഇന്ത്യയുടെ പ്രകൃതി തന്നെ മതി . നല്ല റോഡുകളും ഹൈവേയും അടിസ്ഥാന സൗകര്യങ്ങളും , പിന്നെ വരുന്ന ടൂറിസ്റ്റുകൾക്ക് സേഫ്റ്റിയും . ഹിമാലയവും താഴ്വാരങ്ങളും കായലുകളും ഉള്ള നമ്മുടെ നാട്ടിലേക്ക് അതിപുരാതനമായ ഇത്തരം ആയിരം നിർമ്മിതികൾ ഉള്ള നാട്ടുകാർ വരുന്നത് പ്രതിമ കാണാനോ ഇവിടത്തെ ചിത്രപ്പണി ചെയ്ത കക്കൂസ് കാണാനോ അല്ലെന്ന് മിനിമം ഇന്ത്യ ഒട്ടുക്കും അല്ലെങ്കിൽ ലോകം തന്നെയും ചുറ്റുന്ന വ്ലോഗർമാർ എങ്കിലും മനസ്സിലാക്കിയാൽ എത്ര നന്ന് .

  • @aneesapollo

    @aneesapollo

    5 жыл бұрын

    ബുർജ് ഖലീഫയുടെ നാട്ടുകാരുടെ ജീവിത നിലവാരം അറിയുമോ . എഡ്യൂക്കേഷൻ ഫ്രീ , ആരോഗ്യ ഇൻഷുറൻസ് , ഭാവനവായ്പാ പകുതി ഫ്രീ . 16മേജർ express ways . ഒരൊറ്റ എമിറാത്തി ദാരിദ്ര രേഖക്ക് താഴെയില്ല . ജനങ്ങളുടെ ജീവിതം നന്നാക്കിയിട്ടാണ് അവർ ലോകാത്ഭുതങ്ങൾ ഉണ്ടാക്കിയത് .

  • @ringtonemobil434

    @ringtonemobil434

    5 жыл бұрын

    കുറച്ച് ചാണകം എടുക്കട്ടെ

  • @90skidsnostu

    @90skidsnostu

    5 жыл бұрын

    @@ringtonemobil434 ne thanne thinno

  • @Human-kp5ze

    @Human-kp5ze

    5 жыл бұрын

    Ente rajyam valarunnath njn kanunnillalo ... Ninte rajyam etha

  • @ARNMedia-in
    @ARNMedia-in5 жыл бұрын

    .എന്തായാലും പോയി കാണണം...ഇന്ത്യക്ക് അഭിമാനം തന്നെയാണ് Statue of Unity. ബറോഡ..ക്ലീൻ സിറ്റി..ക്ലീൻ റോഡ്.. 6 മാസം മുൻപ് പോയിരുന്നു..ആക്സിഡന്റ് ഇല്ല..5 ദിവസം അവിടെ താമസിച്ചിട്ടും ഒരു ആംബുലൻസ് ശബ്ദം പോലും കേൾക്കാൻ പറ്റിയില്ല...അവിടത്തെ ഫുഡ് ഒന്നും പറയാൻ ഇല്ല.. സൂപ്പർ..

  • @brownmedia5658

    @brownmedia5658

    5 жыл бұрын

    Nobody wants to understand it. So biased.

  • @Nikhil80012

    @Nikhil80012

    5 жыл бұрын

    Njngal paavappettavarude deivamane pappichan....Kaannill unniyane...Kannil unniyane

  • @fevinpeter1523

    @fevinpeter1523

    5 жыл бұрын

    What clean city? റോഡ്‌ മുഴുവൻ പാൻ മസാല ചവച്ചു തുപ്പി വെച്ചിരിക്കുന്നത്‌ കണ്ടില്ലെ? പിന്നെ ചാണകവും..

  • @rajivranjusanju

    @rajivranjusanju

    5 жыл бұрын

    വീഡിയോ കാണുമ്പോൾ ariyam

  • @ARNMedia-in

    @ARNMedia-in

    5 жыл бұрын

    @@brownmedia5658 അവിടെ പോയി താമസിച്ചു നോക്കൂ..ഭാഷ അറിയില്ലെങ്കിലും വളരെ ഫ്രണ്ട്‌ലി ആയിട്ടാണ് ഞങ്ങൾക്ക് തോന്നിയത്.. പിന്നെ അവരുടെ ഫുഡ് സൂപ്പർ ആണ്..സിറ്റി ക്ലീൻ ആണ്..ഇന്ത്യയിലെ നമ്പർ 1 ക്ലീൻ സിറ്റി ആണ് അത്..

  • @gokulrajendran8368
    @gokulrajendran83685 жыл бұрын

    ഏറ്റവും കൂടുതൽ നെഗറ്റീവ് കമന്റ്സ് വരാൻ പോകുന്ന വീഡിയോ ആണിത് .. FB യിൽ ആയിരിക്കും 🤗 പക്ഷേ ട്രാവൽ വീഡിയോ ചെയ്യുന്ന നിങ്ങൾ ഉറപ്പായും ചെയ്യേണ്ട വിഡിയോ തന്നെ ആണിത് .. മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ല

  • @bijitham.t8063

    @bijitham.t8063

    5 жыл бұрын

    രാഷ്ട്രീയവും വർഗ്ഗീയതയും മൂത്ത് കണ്ണ് കാണാതായവരാണ് ഈ വിഷയത്തിൽ നെഗറ്റീവ് പറയുന്നത്.

  • @vishnuprasad5630

    @vishnuprasad5630

    5 жыл бұрын

    Gokul Ettan & Bijitha mam 👏👏👏

  • @vishnuprasad5630

    @vishnuprasad5630

    5 жыл бұрын

    kzread.info/dash/bejne/qZmpo5aLerbAo7w.html , Party chinnam Aaya Aana prathima undakkiya aalkkar okkay mahan mar , Pinnay thazhay Seema Nair ennu name olla Oru mam correct comment ettitundu

  • @exploretheworld5359
    @exploretheworld53594 жыл бұрын

    One of the best Vlog by sujith ഏട്ടൻ... Proud movement for us💕👌 നെഗറ്റീവ്വോളികൾ ഒരടി അകലം പാലിക്കുക.

  • @harik6722
    @harik67225 жыл бұрын

    ഞാനും കൊറെ comment negative ആയി ഇട്ടാരുന്ന്. വേറെ പണി ഇല്ലെ എന്നൊക്കെ. സംഭവം ഞെട്ടി. Thanks for the video. ഇത് 3-5 കോടി ടൂറിസ്റ്റുകൾ വിസിറ്റ് ചെയ്താൽ തിരിച്ചു കിട്ടും. ഇന്ത്യയുടെ അഭിമാനം തന്നെ. പോകണം. 🙏👍

  • @saimuralidharan4964
    @saimuralidharan49645 жыл бұрын

    വീഡിയോ കണ്ട് സമയം പോയതറിഞ്ഞില്ല. നെക്സ്റ്റ് വീഡിയോ ക്കായി വെയിറ്റിംഗ്. സൂപ്പർ സൂപ്പർ വീഡിയോ '

  • @user-gg1vm4iu5u

    @user-gg1vm4iu5u

    5 жыл бұрын

    പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ഈ KZreadr നെയാണ് suport ചെയ്യേണ്ടത്. എല്ലാവര്‍ക്കും വീഡിയോ കാണു. kzread.info/dash/bejne/eI2Os8qIidmthrQ.html

  • @harinath9613

    @harinath9613

    5 жыл бұрын

    chetta .. swetha chechikum parayanum..paranju theerkanum avasaram kodukku. chettan va thorathe ingane paranjod irunnaloo. ntha alle!!😃😃😄😍

  • @ansuravi7926
    @ansuravi79265 жыл бұрын

    പട്ടിണി കമന്റ്‌ നോക്കാൻ കമന്റ്‌ ബോക്സ്‌ വന്ന ആരെങ്കിലുണ്ടോ 😂

  • @SREEJAY-cy7yr

    @SREEJAY-cy7yr

    5 жыл бұрын

    Good one!

  • @rakeshrakerh

    @rakeshrakerh

    5 жыл бұрын

    Pwolichu mutheeyyyy

  • @abhijuab7965

    @abhijuab7965

    5 жыл бұрын

    ഞാൻ 🤣

  • @heerajvk3505

    @heerajvk3505

    5 жыл бұрын

    എല്ല pina.. ഇപ്പോ verum kore പട്ടിണി കഥ

  • @rakeshrakerh

    @rakeshrakerh

    5 жыл бұрын

    പാവം

  • @sanalkrishna3
    @sanalkrishna33 жыл бұрын

    10 / 12 / 2020 il കാണുന്നവർ അടി ലൈക് 😁

  • @fidha6590

    @fidha6590

    3 жыл бұрын

    Ya mwoneeee crct

  • @mounikamouni781
    @mounikamouni7815 жыл бұрын

    I am from telangana.i don't understood your language.but i watch your's every video...

  • @jeevant654

    @jeevant654

    4 жыл бұрын

    i am from uganda poli saanam my.....adioli

  • @albinpeter8721

    @albinpeter8721

    2 жыл бұрын

    I am from moon

  • @mounikamouni781

    @mounikamouni781

    2 жыл бұрын

    @@albinpeter8721 😃😃

  • @iqbal1703
    @iqbal17035 жыл бұрын

    ഞാൻ ഏത് വീഡിയോ കാണുമ്പോളും കമന്റ്‌ ചെയർ ഉണ്ട് പക്ഷെ എനിക് നിങ്ങളുടെ ലൈക്‌ അധികം കിട്ടലില അതുകൊണ്ട് ഒരു തവണയെങ്കിലും എനിക് ലൈക്‌ ഇട്ട പ്ലസ് അപ്പോൾ നാളെ കാണാം bye 😍😘

  • @georgeabraham9211
    @georgeabraham92115 жыл бұрын

    I have visted the statue of liberty in New York. you must see the love of americans to their nation, they are very very very proud, and the looooooong que to visit the statue of liberty. I was surprised by the poor response and negative comments. I am really proud of this statue.

  • @cerathbhaskaran2813
    @cerathbhaskaran28135 жыл бұрын

    ബാഹുബലി പ്രതിമയെ ഓർമവന്നു ,

  • @reginabraham5722

    @reginabraham5722

    5 жыл бұрын

    stayam bahubali vare pattelgiyude munnil totupokum

  • @vimalkarimbil6665
    @vimalkarimbil66655 жыл бұрын

    നമ്മുടെ നാട്ടുകാരുടെ ഏറ്റവും വലിയ പ്രശ്നം നശിപ്പിക്കൽ എന്നതാണ് തുപ്പിയും തൂറിയും ചവറുകൾ വലിച്ചെറിഞ്ഞും നമ്മൾ തന്നെ നശിപ്പിക്കും കശ്മീർ മുതൽ കന്യാകുമാരി വരെ ഒരേ ഐക്യം ഈ കാര്യത്തിൽ.

  • @mmmedia5999

    @mmmedia5999

    5 жыл бұрын

    Absolutely

  • @Shisina111
    @Shisina1115 жыл бұрын

    Nice vlog!! Worth watching🤩

  • @alaxanderarnold6984
    @alaxanderarnold69843 жыл бұрын

    *ഒരേ ഒരു ഇന്ത്യ ശ്രേഷ്ട ഭാരതം🇮🇳🥰*

  • @vidyutm5072
    @vidyutm50725 жыл бұрын

    Thank you so much for this video. Statue of Unity is undoubtedly one of the crowing jewels of India. Indeed a proud accomplishment for India and it makes us so proud to be part of a generation that made this possible. Will definitely visit Statue of Unity to pay respect to the iron man of India. Jai Hind!

  • @abhinavkrishna4572
    @abhinavkrishna45723 жыл бұрын

    Ee video 10 December 2020 ill kanunnavar indo🤔🤔

  • @stories_of_anirudh

    @stories_of_anirudh

    3 жыл бұрын

    Video kandu vannatha

  • @AdarshKprasannan

    @AdarshKprasannan

    3 жыл бұрын

    11 December 😁

  • @Nandu-ug2bg

    @Nandu-ug2bg

    3 жыл бұрын

    23 December 😎😎

  • @a2mmedia908
    @a2mmedia9085 жыл бұрын

    പ്ലീസ് ഇതിൽ ആരും രാഷ്ട്രീയം പറയരുത് മൂപ്പർ ഒരു ട്രാവൽ vlogger മാത്രം ആണ്

  • @kannanpotti
    @kannanpotti5 жыл бұрын

    സോഷ്യൽ മീഡിയയിൽ കണ്ട പല കമന്റുകളും, ട്രോളുകളും മറന്ന് പോയ നിമിഷങ്ങളാണ് ഈ വീഡിയോ തന്നത്... നന്ദി സഹോ.

  • @aneeshvavachan42
    @aneeshvavachan425 жыл бұрын

    ഈ സാധനം ഇങ്ങനേലും കാണാൻ പറ്റി... Thanks bro..

  • @amal_krishna_.
    @amal_krishna_.3 жыл бұрын

    Statue of unity ടെ വിശദമായ വീഡിയോ കാണാൻ ഇങ്ങോട്ട് വരാൻ പറഞ്ഞു😉😍

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    🥰

  • @arshadmadathodi
    @arshadmadathodi5 жыл бұрын

    "Manpower without unity is not a strength unless it is harmonized and united properly, then it becomes a spiritual power." - Sardar Vallabhbhai Patel സുജിത്തേട്ടൻ & സ്വേതേച്ചീ ഇഷ്ടം❤️

  • @thrivithrivi
    @thrivithrivi5 жыл бұрын

    ഒരുപാട് ഒരുപാട് നന്ദിയുണ്ട് സുജിത്ത് ഇങ്ങനെയൊരു വീഡിയോ ചെയ്യവാൻ തോന്നിയ മനസ്സിന് 'പിന്നെ എന്തിനെയും ഉൾക്കൊള്ളുവാൻ മനസ്സുള്ള നല്ല ജനങ്ങൾ കേരളത്തിന് പുറത്തുണ്ട് അവരുടെ ദേശസ്നേഹത്തിൻറെ ആകെ തുകയാണ് ഇത്, വളരേ നന്നായി നിങ്ങൾ present ചെയ്തു അതിലെല്ലാം ഉപരി നിങ്ങളെ 2 പേരേയും കാണുവാൻ തന്നെ ഒരു വല്ലാത്ത ചന്തമുണ്ട് Keep it as well

  • @santhoshkaravalur4903
    @santhoshkaravalur49035 жыл бұрын

    നമ്മുടെ രാജ്യത്തിനു അഭിമാനിക്കാൻ ഒരുപാട് ഉള്ള കാര്യം ആണ് ഈ പ്രതിമ. എന്നാൽ പാർട്ടി രാഷ്ട്രീയത്തിൻറെ പേരിൽ ഇങ്ങനെ ചെയ്യുന്നത് കാണുമ്പോൾ ദുഃഖം തോന്നുന്നു.

  • @aswinkrishna3465
    @aswinkrishna34655 жыл бұрын

    വളരെ നല്ല വീഡിയോ സുജിത്‌ചേട്ടാ ....ഈ ഒരു സംഭവത്തെ ,ഇത്രയും വലിയൊരു പ്രോജെക്ടിനെ വെറും പക്ഷികൾക്ക് കാഷ്ഠിക്കാൻ എന്നുപറഞ്ഞു കളിയാക്കുന്നവർ എല്ലാവരും ഈ വീഡിയോ കണ്ടിരിക്കണം ....അവർക്കുള്ള മറുപടി ആണ് ഈ വീഡിയോ

  • @DinosourIceAge
    @DinosourIceAge5 жыл бұрын

    അന്തമായ BJP വിരോധം കൊണ്ടുനടക്കുന്നവർക്ക് ഈ video ദഹിക്കില്ല. ചേട്ടൻ അതൊന്നും കാര്യമാക്കേണ്ട. We all are Indians.

  • @kadeejaaifa4359

    @kadeejaaifa4359

    5 жыл бұрын

    - 😆

  • @nanduvpn1795

    @nanduvpn1795

    5 жыл бұрын

    Exactly

  • @nihafizzcreation6923

    @nihafizzcreation6923

    5 жыл бұрын

    ജീവനക്കാർക്ക് മൂന്ന് മാസമായി സാലറി ഇല്ല

  • @DinosourIceAge

    @DinosourIceAge

    5 жыл бұрын

    @@nihafizzcreation6923 ആദ്യം നമ്മുടെ നാട്ടിൽ എല്ലാവർക്കും സാലറി കിട്ടുന്നുണ്ടോ എന്ന് നോക്കാം. എന്നിട്ട് പോരേ മറ്റു നാട്ടിലെ കാര്യം?

  • @harshanthpt3119

    @harshanthpt3119

    5 жыл бұрын

    Exactly

  • @muhammedanasak6187
    @muhammedanasak61875 жыл бұрын

    Excellent content. Very informative

  • @MaheshKumar-ww4cy
    @MaheshKumar-ww4cy4 жыл бұрын

    ഈ വീഡിയോ കണ്ടിട്ട് അഭിമാനം തോന്നുന്നു =. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നമ്മുടെ ഭാരതത്തിൽ , കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അതും നമ്മുടെ ഭാരതത്തിൽ.

  • @FIVEandFIVE
    @FIVEandFIVE3 жыл бұрын

    എനിക്ക് പറയാനുള്ളത് മലയാളികൾ മലയാളം ടിവി ചാനൽ വരുന്ന വാർത്തകൾ മാത്രം വിശ്വസിക്കാതെ ഇതുപോലുളള ട്രാവൽ ബ്ലോഗ് കൂടി കണ്ടിട്ടേ ഒരു തീരുമാനം എടുക്കേണ്ട ത്‌ 3000 കോടി രൂപയുടെ പ്രതിമ എന്ന് കേട്ടപ്പോ ഞെട്ടിപ്പോയി...പക്ഷേ സത്യം അതല്ല ഒരു area മൊത്തം വികസനമാണ് സ പൈസ കൊണ്ട് നടന്നത് നല്ല റോഡുകൾ ആണ് അവിടെ

  • @yta6638
    @yta66385 жыл бұрын

    പ്രതിമ എന്നൊക്കെ പറഞ്ഞപ്പോൾ നമ്മൾ മലയാളികൾക്ക് ഓർമ്മ വന്നത് നമ്മുടെ നാട്ടിൽ വഴിയിൽ കാണുന്ന പ്രതിമകൾ ആണ്. അതിൽ ഒക്കെ കാക്ക തൂറുകയും ചെയ്യും. അതാണ് 3000 കോടിയുടെ പ്രതിമ എന്ന് കേട്ടപ്പോൾ ഇവിടെ ഉള്ള രാഷ്ട്രീയ നേതാക്കൾ കാക്കയ്ക്ക് തൂറാൻ 3000 കോടി എന്ന് പറഞ്ഞു പ്രചരിപ്പിച്ചത്. മാധ്യമങ്ങളും അങ്ങനെ തന്നെ പ്രചരിപ്പിച്ചു. എന്നാൽ സത്യത്തിൽ ഇത് 3000 കോടിയുടെ ഒരു township ആണ്. ധാരാളം പേർക്ക് പ്രത്യക്ഷം ആയും പരോക്ഷം ആയി ജോലി ലഭിച്ച ഒരു പദ്ധതി. പ്രതിമയും ഇതും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. 3000 കോടി നിർമ്മാണ ചിലവ് എന്ന് പറയുമ്പോൾ അത് അവിടെ ജോലി ചെയ്ത എൻജിനീയർ മുതൽ തൊഴിലാളികൾക്ക് വരെ ആണ് പോകുന്നത് എന്നും ഓർക്കണം. റിക്കറ്റ് വരുണമാണത്തിൽ കൂടി സർക്കാരിന് ഒരു വരുമാനവും ആണ് ഈ പ്രതിമ. ഇനി പ്രതിമക്ക് പകരം ആശുപത്രിയോ യൂണിവേഴ്സിറ്റിയോ ആയിരുന്നെങ്കിൽ എന്ന് പറയുന്നവരോട്. ഗുജറാത്ത് കാശ് ഇല്ലാത്ത സംസ്ഥാനം ഒന്നും അല്ല. അവരുടെ കയ്യിൽ നല്ല പണം ഉണ്ട്. അവർ പട്ടേലിൻറെ പേരിൽ തന്നെ ഇന്ത്യയിലെ ഏറ്റവും modern and advanced ഹോസ്പിറ്റൽ ആയ "Sardar Vallabhbhai Patel Institute of Medical Sciences" ഉം പണിതു. അതുകൊണ്ട് ആരും അങ്ങനെ വിഷമിക്കേണ്ട. നമ്മുടെ രാജ്യത്തിനു അഭിമാനിക്കാൻ ഒരുപാട് ഉള്ള കാര്യം ആണ് ഈ പ്രതിമ. എന്നാൽ പാർട്ടി രാഷ്ട്രീയത്തിൻറെ പേരിൽ ഇങ്ങനെ ചെയ്യുന്നത് കാണുമ്പോൾ ദുഃഖം തോന്നുന്നു.

  • @amrithavivi9921

    @amrithavivi9921

    5 жыл бұрын

    ഇതിനെതിരെ ഇന്നലെ comment ഇട്ട ആര്‍ ഇത് വായിച്ചാൽ മതി

  • @madhavam6276

    @madhavam6276

    5 жыл бұрын

    സത്യം... ആരും അറിയാൻ ആഗ്രഹിക്കുന്നില്ല..അല്ലെങ്കിൽ ശ്രമിക്കുന്നില്ല...💪

  • @user-nh8he1bb6k

    @user-nh8he1bb6k

    5 жыл бұрын

    Yes

  • @shebinsafaru3983

    @shebinsafaru3983

    5 жыл бұрын

    Well said brother

  • @reginabraham5722

    @reginabraham5722

    5 жыл бұрын

    pattelgi kurichu adyam padichitunu prathima kaka turan vedi pannijatano ennu manasilakum pattelgi indiyude iron man aanu allate kaka turi man alla athu terichu ariyunavan pattelgiye respect chyanam

  • @vinodkrishnan1144
    @vinodkrishnan11445 жыл бұрын

    Welcome to Vadodara, our place. Garvi Gujarat. Hope u had a great time.

  • @vivektvm1989
    @vivektvm19893 жыл бұрын

    Sujith Bhai big salute for you for exploring our India no other media channel is covering good thing's of india. Your video is so informative also

  • @lekshmisnair405
    @lekshmisnair4055 жыл бұрын

    നന്നായിട്ടുണ്ട്... Background music superb!!! ഭയങ്കര feel...!! Really proud to be an Indian....Jai hind...🙏🏻🙏🏻

  • @vilassree
    @vilassree5 жыл бұрын

    നമ്മൾ കേട്ടതൊന്നും ശെരിയല്ല ..... statue വേറെ ലെവൽ

  • @MrAmjadat
    @MrAmjadat5 жыл бұрын

    I feel so proud of statue of unity...😍😍😍😎

  • @sudhinraj2016
    @sudhinraj20163 жыл бұрын

    സുജിത്തേട്ടാ ബിജെപി പ്രവർത്തകനായ എനിക്ക് പോലും എന്തിനാണ് 3000 കോടി യുടെ പ്രതിമ എന്ന് തോന്നിയിരുന്നു ,,,, പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ആണ് കാര്യങ്ങൾ മനസിലായത് ,,, 1500 ഓളം പേർക്ക് ജോലി നൽകാനായി ,,,, ആ area മൊത്തം മാറ്റാനായി,,, ❤❤❤ വേൾഡ്സ് largest statueproud moment of all indians❤❤❤ ലോകത്ഭുതം തന്നെ 💪💪💪💪💪

  • @mridulathavittaldas9797

    @mridulathavittaldas9797

    3 жыл бұрын

    വാക്കുകളില്ല.......proud to be an Indian....a big salute to Modiji.......👌💐

  • @thejrtraveloguekochi4332
    @thejrtraveloguekochi43325 жыл бұрын

    1M ആകാൻ ഇനി അധികം വൈകില്ല , ഈ ഒരു വീഡിയോ നിങ്ങൾക്ക് ഗുണം ചെയ്യും .

  • @milank4087

    @milank4087

    5 жыл бұрын

    Video length pole erukum view count elavaravm onum 30 min kanuilaaaa , oh 30 min anunu parnju kanathe erukum

  • @ZB1902R

    @ZB1902R

    5 жыл бұрын

    Video trending on YT. 78K views already.

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther5 жыл бұрын

    Statue of unity..namuk abhimanikam💪super vlog...good effort 😍 👍

  • @vipinmadhusudhanan6828
    @vipinmadhusudhanan68285 жыл бұрын

    Inspiring... gave me goosebumps while watching .... I'll go there for sure.. Proud to be an Indian from pravasi

  • @PramodTE
    @PramodTE5 жыл бұрын

    കുറെ നാളായി മലയാളത്തിൽ സർദാർ സ്മാരകം ഒന്ന് കാണാൻ കാത്തിരിക്കുന്നു, ഇത്രേം ക്ലിയർ ആയി വീഡിയോക്ക് നന്ദി. രാഷ്ട്രീയത്തിന് അതീതമായി എല്ലാം തുറന്നു പറഞ്ഞതിന് ശക്തമായ വിമർശനം നേരിടേണ്ടി വരും, അഭിനന്ദനങ്ങൾ 👍

  • @lifeisspecial7664
    @lifeisspecial76645 жыл бұрын

    Proud to be an Indian 🙂🙂🤗

  • @ndeepu3691
    @ndeepu36915 жыл бұрын

    സുജിത്തേട്ടാ ...അടിപൊളി വീഡിയോ... വിമർശനങ്ങൾ കേൾക്കണ്ട. രാഷ്ട്രീയം നോക്കാതെ ലോകാത്ഭുതമായ ഇന്ത്യയിലെ നല്ല ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ മലയാളികൾക്ക് പരിചയപ്പെടുത്തിയതിനു നന്ദി.. വല്ല ചൈനയിലോ ക്യൂബയിലോ ഉള്ള പ്രതിമ ഇതുപോലെ വ്ലോഗ് ചെയ്തിരുന്നെങ്കിൽ വിമർശിച്ചവർ ചിലപ്പോൾ അഭിനന്ദിച്ചേനെ...

  • @pramodct8964
    @pramodct89645 жыл бұрын

    നമ്മൾ കേരളത്തിൽ കണ്ടതും കേട്ടതും പോലുള്ള ഒരു അനുഭവമല്ല അവിടെ ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത് വളരെ മനോഹരമായിട്ടുണ്ട് യൂണിറ്റി ഓഫ് ഇന്ത്യ

  • @maheshprabh
    @maheshprabh5 жыл бұрын

    Make more such videos. People must know more about our great men. Feeling proud, we made this huge monument!

  • @ahmedfawaz9576

    @ahmedfawaz9576

    2 жыл бұрын

    ഭയങ്കരം👎👎👎 നോട്ട് നിരോധനം മൂലം (ഒരു ഫലവും ചെയ്യാതിരുന്ന )que നിന്നു മരിച്ച പാവം ആത്മക്കളുടെയും ഒപ്പം ഇറച്ചി തിന്നു എന്ന ഒറ്റ കാരണം കൊണ്ടു കൊല്ലപ്പെട്ട പാവം ആത്മാക്കളുടെയും കൊറോണ മൂലം പലപ്പോഴും പട്ടിണിയും നിവർത്തി കേടു കൊണ്ടും മരണപ്പെടേണ്ടി വന്ന ആത്മാകളുടെയും കാരണം എന്തെന്നറിയാതെ തല്ലി കൊല്ലപ്പെടേണ്ടി വന്ന ദളിതന്റെയും ചോര കൊണ്ടുക്കാകിയ പ്രേതിമക്ക് ദൈവ ശാപം തീർച്ചയായും ഉണ്ടാവും God Knows everyones intentions very well than we knows🙏🙏

  • @ayshafaisal3456
    @ayshafaisal34565 жыл бұрын

    Really appreciable thank u somuch for showing us this wonderful statute. what a perfection

  • @ansuravi7926
    @ansuravi79265 жыл бұрын

    നെഗറ്റീവ് കമന്റ്‌ കണ്ടു ആരും കാര്യമാക്കേണ്ട.. കാരണം ഇന്ത്യ സ്വന്തായി ബഹിരാകാശ ദൗത്യങ്ങൾ ഏറ്റെടുത്തപോളും .. സ്വന്തമായി സാറ്റലൈറ് വിക്ഷേപിച്ചപോളും എല്ലാം ഈ ടീംസ് പട്ടിണി മാറുമോ.. ഈ പണം മറ്റെന്തെങ്കിലും കാര്യത്തിന് ഉപയോഗിച്ച് കൂടെ എന്നൊക്കെ പറഞ്ഞു വന്നതാണ്... കാര്യം ഒന്നേ ഒള്ളു.. ഇവർക്കു അന്തമായ രാഷ്ട്രീയ വിരോധം മാത്രമാണ് അല്ലാതെ വേറൊന്നുമില്ല...

  • @amrithavivi9921

    @amrithavivi9921

    5 жыл бұрын

    correct. Taj Mahal ഉണ്ടാക്കിയ കാലത്തും ഇവിടെ പാവങ്ങൾ ഉണ്ടായിരുന്നല്ലോ

  • @itshaafiii

    @itshaafiii

    5 жыл бұрын

    @@amrithavivi9921 താജ് മഹല്‍ ഷാജഹാന്‍ രാജാവ് ഉണ്ടാക്കിയത് elle

  • @shahin5155

    @shahin5155

    5 жыл бұрын

    @@amrithavivi9921 താജ്മഹൽ ജനങ്ങളുടെ പണമല്ല

  • @shahin5155

    @shahin5155

    5 жыл бұрын

    ജനങ്ങളുടെ പണം ജനങ്ങൾക്ക് ചോദ്യം ചെയ്‌താൽ എന്താ പ്രശ്നം........ 3000കോടി നിസാരമായി കാണേണ്ട ഒന്നല്ല......

  • @shahin5155

    @shahin5155

    5 жыл бұрын

    @# PKMKBതാജ്മഹാൽ പണിയുന്ന കാലത്തിൽ തന്നെയാണോ മഹാനെ ഇപ്പോഴും നിക്കുന്നെ....... സമ്മതിക്കുന്നു അല്ല പക്ഷെ ഈ 3000 കോടി ജനങ്ങളുടെ പണമാണ്..... അല്ലെന്നു പറയാൻ പറ്റോ

  • @user-ws7vy4ql2y
    @user-ws7vy4ql2y5 жыл бұрын

    12 മണിക്ക് വീഡിയോ എത്തുന്നത് നോക്കിയിരിക്കുന്നവർ ഉണ്ടോ!! പത്തനംതിട്ടക്കാരുടെ സുജീത്തേട്ടൻ ഒരു ലോഡ് കട്ട ഫാൻസ്👁👁💚💜💞💚💞💜💚💕💗💞💛🖤💔🧡🖤🧡

  • @user-ws7vy4ql2y

    @user-ws7vy4ql2y

    5 жыл бұрын

    Antony Thomas രണ്ടാം തരം കമന്റ്

  • @noushuchnr

    @noushuchnr

    5 жыл бұрын

    Njangadeyum

  • @dharmajik.v1307
    @dharmajik.v13075 жыл бұрын

    സ്റ്റാച്യു ഓഫ് യൂണിറ്റി തികച്ചും അപാരം തന്നെ കൂടാതെ മലയാളിക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത് തീർച്ചയായും അഭിമാനിക്കാം !!

  • @rajeevce5190
    @rajeevce51905 жыл бұрын

    പട്ടിണി മാറുമോ??... അപ്രസകതമാ യ ചോദ്യം.. ധാരാളം പേരുടെ പട്ടിണി ടൂറിസം രംഗത്തിന് മാറ്റിമറിക്കാം...

  • @arabianwaves3775

    @arabianwaves3775

    4 жыл бұрын

    Ee 3000kodikku oru IIMS polulla medical college undakkiyirunnenkil...ee corona samayathu useful ayene...

  • @mubzplay

    @mubzplay

    3 жыл бұрын

    ഈ വലുപ്പത്തിൽ ഒരു gevernment തൊഴിൽ സ്ഥാപനം ഉണ്ടാക്കുകയാണെങ്കിൽ ഒരു പാട് പേർക്ക് ജോലി കിറ്റുമായിരുന്ന.ബുർജ് ഖലീഫ പോലെ shankai ടവർ പോലെ

  • @rajeevce5190

    @rajeevce5190

    3 жыл бұрын

    @@arabianwaves3775 sir,pls google and find out which is the world's largest covid care center. It is Sardar patel covid care center new delhi

  • @aruns2881

    @aruns2881

    3 жыл бұрын

    @@rajeevce5190 correct.... jai hind

  • @gauthamganesh5566

    @gauthamganesh5566

    3 жыл бұрын

    സന്ദർശകർ: Statue of Unity > Statue of Liberty

  • @sukruthapr2465
    @sukruthapr24655 жыл бұрын

    Wow, such a beautiful vlog , So happy 👍👍👍 Statue of unity is really a very proud feeling 😃😃

  • @advikbinil3763
    @advikbinil37635 жыл бұрын

    Psc coaching clasil kittuvo etrayum vivaram..........tnku chetta,swetha

  • @vishnunathachary6211
    @vishnunathachary62115 жыл бұрын

    ഇത് dislike അടിച്ചവരെ എന്ത് പേരിട്ടു വിളിച്ചാലും മതിയാവില്ല.... അല്ലെ !

  • @vidyapradeep7407
    @vidyapradeep74075 жыл бұрын

    Very informative video Sujit eta....got to understand lot about this place ..just love the way you and swetha Chechi explain about the culture , food ,fare and also transportation...u must have really researched a lot ...

  • @deepthibilan3446
    @deepthibilan34465 жыл бұрын

    ഇന്ന് ഗുണ്ട് മണി ഒത്തിരി സുന്ദരി ആയിട്ടുണ്ട്. ഗുണ്ട് മണി annu വിളിച്ചതിൽ pinankam വേണ്ട. ഞാനും ഗുണ്ടുമണി ആണേ. 😍😍😍

  • @user-ws7vy4ql2y

    @user-ws7vy4ql2y

    5 жыл бұрын

    Deepthi Bilan അയിനെന്താ ചുമ്മാ രോണം ഹേ

  • @Cutterio

    @Cutterio

    5 жыл бұрын

    👿

  • @retortfffgg3270

    @retortfffgg3270

    5 жыл бұрын

    ഗുണ്ട് മണിന്നേങ്ങാനും വിളിച്ചാൽ .....you ഗുണ്ട് മണി :: ആ...''

  • @deepthibilan3446

    @deepthibilan3446

    5 жыл бұрын

    @Ramesh Ramachandran manasu nannayal mathi.thanikk ellathathu athu anello

  • @nizamfartfc1621

    @nizamfartfc1621

    5 жыл бұрын

    Good gundumani

  • @jenipayyanur
    @jenipayyanur5 жыл бұрын

    Delhi to varanasi vande bharath express oru vlog cheyyu.👍👍👍

  • @mervinva

    @mervinva

    5 жыл бұрын

    +1

  • @Lets_see_by_aadi

    @Lets_see_by_aadi

    5 жыл бұрын

    Yess we need that vlog

  • @bijitham.t8063

    @bijitham.t8063

    5 жыл бұрын

    ഞാൻ പറയാൻ വിചാരിച്ചതാണ്

  • @jenipayyanur

    @jenipayyanur

    5 жыл бұрын

    @@bijitham.t8063 sujith bhai inne commentine mind onnum cheyyunillallo.njan north indian malayali aaane.kidu experience aane.Delhi to varanasi👍👍👍

  • @bijitham.t8063

    @bijitham.t8063

    5 жыл бұрын

    kzread.info/dash/bejne/mWp3u6R_dZCXldI.html

  • @Aneesh3
    @Aneesh35 жыл бұрын

    And here in Kerala government use 100cr to built vanitha madil😅

  • @sumakt6257

    @sumakt6257

    4 жыл бұрын

    😁😁😁😁

  • @flyingafrinak6958

    @flyingafrinak6958

    4 жыл бұрын

    100 cr പോലും. നിൻെറ വീട്ടിൽ ആർക്കെങ്കിലും കിട്ടിയോ ഇത്ര ഉറപ്പിച്ചു പറയാൻ

  • @hinustan6677

    @hinustan6677

    3 жыл бұрын

    @@flyingafrinak6958 ninte veetil kittiyoda poori

  • @user-qy9ip2lb2h

    @user-qy9ip2lb2h

    3 жыл бұрын

    Used money for oxygen. Not for a statue

  • @hinustan6677

    @hinustan6677

    3 жыл бұрын

    @@user-qy9ip2lb2h statue of unity is built by L&T , a private company....not the government...you fool

  • @sharadharavi2530
    @sharadharavi25305 жыл бұрын

    I enjoyed your informative video. Good presentation. All the best. Looking forward to more informative vlogs. Indeed proud of Statue of Unity. #pride of india# Jai Hind.

  • @praveengopinath78
    @praveengopinath785 жыл бұрын

    Nice to see this beautiful monument... Thank you first of all... I have 2 suggestions..1.You should have stayed there in the night &showed the night views which might have been more beautiful.. 2.Since you spent 16000 for your Rajadhani trip you could have taken that helicopter ride for our viewers which would have been great.. Take it in the right sense... Keep up the good work..👍👍

  • @vishnupmenon
    @vishnupmenon5 жыл бұрын

    People should put nation's interest ahead of their political interest and appreciate what is good. Well done video... Let's celebrate this country's rich history.. Proud Indian!

  • @akshaypillai2504
    @akshaypillai25043 жыл бұрын

    3000 cr pavangalk kodukkanam enn paranjavar Keralathil 1 masam madyam kudikkathirunn kittunna 3000 cr pavangalk koduth kanikkanam

  • @kuriyaraveendran5535
    @kuriyaraveendran55353 жыл бұрын

    നേരിൽ കണ്ട അനു ഭവം വിവരണം കലക്കി ഇന്ത്യ ക്കു അഭിമാനിക്കാൻ കഴിയും

  • @theattacktitan9885
    @theattacktitan98855 жыл бұрын

    17:48 that reaction on sujith's face was so damn awesome. Glad to know more people come to know about gujarat. Appreciate the effort. And a request. Please come to Ahmedabad once.....

  • @rajeevce5190
    @rajeevce51905 жыл бұрын

    ഗുജറാത്തും ഉത്തരേന്ത്യയും കേരളത്തിന്റെ മുന്നിൽ ഒന്നുമല്ല എന്ന ഹുങ്ക് എനിക്കുണ്ടായിരുന്നു.. അത് മാറിക്കിട്ടി..

  • @flyingafrinak6958

    @flyingafrinak6958

    4 жыл бұрын

    കൊറോണ അത് വീണ്ടും തെളിയിച്ചു

  • @youtubememeber3318

    @youtubememeber3318

    3 жыл бұрын

    @@flyingafrinak6958 അതേ വീണ്ടും തെളിയിച്ചു...

  • @user-qy9ip2lb2h

    @user-qy9ip2lb2h

    3 жыл бұрын

    @@flyingafrinak6958 ata avida alukal chattodungumbol keralattil pidich nirttunnu

  • @muneerkomath
    @muneerkomath5 жыл бұрын

    It’s good you helped me to get out from the prejudice I had in this statue

  • @archanasudhi4280

    @archanasudhi4280

    4 жыл бұрын

    Andhamaya Modi virodham akumbo prejudice ayale pattu sahodara?

  • @jyothishos6653
    @jyothishos66535 жыл бұрын

    നന്ദി സുജിത്തേട്ടാ.... എന്തിനാണ് 3000 കോടി ചെലവാക്കിയത് എന്നുള്ള വിശദമായ വിവരം തന്നതിന്.. ഇന്ത്യ ലോകരാജ്യങ്ങൾ നൽകിയ സമ്മാനം ആദ്യമായി മലയാളത്തിലേക്ക് explor ചെയ്തതിന്....

  • @mytube6982
    @mytube69825 жыл бұрын

    Thanks Sujithetta For this Wonderful Video... എല്ലാത്തിനെയും രാഷ്ട്രീയവും മതവും വച്ചു മാത്രം compare ചെയ്യുന്ന വിഡ്ഢികൾ ഇതിനു താഴെ വന്നു കുരു പൊട്ടിക്കും.. അതേ സമയം ഇന്ത്യയോട് സ്നേഹമുള്ള ഇന്ത്യൻ ആയതിൽ അഭിമാനിക്കുന്നവർക്ക് ഇതൊരു സംഭവം തന്നെയാണ്.... ഒരു തലക്കനം തന്നെ

  • @rajuthomas3094
    @rajuthomas30945 жыл бұрын

    രാഷ്ട്രീയം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് താനും ,എന്നാൽ രാഷ്ട്രീയം ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല താനും ....

  • @rafeeksaifali513
    @rafeeksaifali5135 жыл бұрын

    ഒരു രക്ഷയുമില്ല ...ആ വാക്ക് എത്ര പ്റാവശൃം പറഞ്ഞു..ഉത്തരം പറയുന്നവർക്ക് പയിനായിരം രൂപ സമ്മാനം 😁😁😁

  • @CT-wr8cu

    @CT-wr8cu

    5 жыл бұрын

    19 sca

  • @KochinDiary
    @KochinDiary5 жыл бұрын

    ഇത്രയും detail ആയി ഓരോ കാര്യവും പറഞ്ഞു തന്നതിന് ഒരു ബിഗ് താങ്ക്സ്. ഞാനും കുട്ടികളും കൂടെയാണ് കണ്ടത് . ഇപ്പോൾ അവിടെ പോയെ പറ്റുന്നുള്ള നിര്ബന്ധമാണ് .

  • @Gokul07
    @Gokul075 жыл бұрын

    Proud to be a INDIAN 🇮🇳 പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ ചേട്ടൻ എന്തും ചെയ്യും😘 അതാണ് ഏറ്റവും കൂടുതൽ ആളുകൾ ഈ video channel കൊണ്ട് ഉള്ള ഇഷ്ടം❣️👍

  • @ummerpk3266

    @ummerpk3266

    3 жыл бұрын

    പട്ടേലിന് 3000 കോടി ചെലവാക്കി എങ്കിൽ ഗാന്ധിക്ക് വേണ്ടി ചെലവാക്കണം' പക്ഷെ, ഗാന്ധിയുടെ മനസ് അതനുവദിക്കില്ല, ആ മനസ്എറ്റവും താഴെക്കിടയിൽ ജീവിക്കുന്നവനും സമത്വമുണ്ടാവണം എന്നതാണ് ' പ്രൗഢിയാണ് മുഖ്യമെന്ന് പറയുന്നത്, വസ്തുത യോട് കാണിക്കുന്ന കാപട്യമല്ലാതെ മറ്റെന്താണ്.?

  • @adinathravindran6428
    @adinathravindran64285 жыл бұрын

    Sujithetta... Kasargod Station il #Rajadhanik Stop #Anuvadhichu...Santhoshayi❤️😘

  • @aneetasdelight2400

    @aneetasdelight2400

    5 жыл бұрын

    Adinath Ravindran wowwww

  • @anoobbabu6024

    @anoobbabu6024

    5 жыл бұрын

    athu polichallaaaa..... Sunith ettan enna summavaaa ....

  • @pranavkarthik1216

    @pranavkarthik1216

    5 жыл бұрын

    @@anoobbabu6024 b

  • @divyashree4333

    @divyashree4333

    5 жыл бұрын

    Hyyy sathyano....

  • @mohmdfuhad1478

    @mohmdfuhad1478

    5 жыл бұрын

    maasanghalkk mumbe anuvadhichathaan sujithettan video ittathinte randaamathe divasamaayirunnu starting

  • @anirudhanirudh161
    @anirudhanirudh1613 жыл бұрын

    ഏറ്റവും വലിയ പ്രതിമ ഇന്ത്യയിൽ ആയതിന് അഭിമാനിക്കുന്നു

  • @tmvijayalekshmy526
    @tmvijayalekshmy5265 жыл бұрын

    Superb. Our sincere gratitude for covering it. It gives a feeling of proud, as if we were with you, that much live coverage. . Thank you. May god bless both you with good health, wealth and prosperity.

  • @anjooraan5116
    @anjooraan51165 жыл бұрын

    Polichu.... sujithettaaa... The first malayalam vlog about Statue of Unity.... thank you for explaining everything in detail... your video is really worth for us.. swetha Chechi innu sundariyaayittund.... haii chechii..

  • @EduzoneMalayalam
    @EduzoneMalayalam5 жыл бұрын

    കേരളത്തിലാരുന്നേൽ ഓരോരുത്തര പേരും വീട്ടുപേരും വീട്ടിലെ പട്ടീടെ പേരും വരെ ഇതിൽ കണ്ടേനേ😂😂😂😂

  • @Kennyg62464
    @Kennyg624645 жыл бұрын

    Wonderful episode Sujith bhai... well done 👍 “Proud to be Indian” 🇮🇳

  • @preethzzzjk
    @preethzzzjk5 жыл бұрын

    Wow super.. what a proud moment. You guys made my day. Lots of love.. Swetha 😘😘

  • @roneatsal7499
    @roneatsal74995 жыл бұрын

    ഞാൻ ഇത് കണ്ടിരുന്നു ലോകത്ത് ഏറ്റവുംവലിയ പട്ടേൽ പ്രതിമ ശരിക്കും ഇൻറർനാഷണൽ ലെവലാണ് ഇത് ചെയ്തിരിക്കുന്നത് പറയാതെ വയ്യ

  • @mubraztir7805

    @mubraztir7805

    5 жыл бұрын

    Rone Atsal ഇന്റർനാഷണൽ കമ്പനി തന്നെയാ അതിന്റെ വർക്കും ചെയ്തത്

  • @FREE-FIRE-MALAYALAM-GANESH
    @FREE-FIRE-MALAYALAM-GANESH5 жыл бұрын

    Super Vedio I love this kalakki 😎😎😎😍😍😍😍 Was also following also Facebook Statute of unity super vloge😎😎😎😎😎🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪

  • @albin14
    @albin145 жыл бұрын

    I had seen many videos about statue of unity but this one is the best and well explained video, congratulations sujith

  • @sumeshsubash4677
    @sumeshsubash46775 жыл бұрын

    മലയാളത്തിൽ സുജിത്ത് ബ്രോ ആണ് ഈ വീഡിയോ ആദ്യമായി ചെയ്തതെന്ന് തോന്നുന്നു.. കലക്കൻ വീഡിയോ.... കിടു.....

  • @jerryjoe789
    @jerryjoe7895 жыл бұрын

    Hi Sujith etta. Really proud to know all the facts about this awe inspiring statue. If possible, please do a review of the newly introduced Vande Bharath express from Delhi to Varanasi. Keep vlogging. Love from Bangalore.

  • @smm6446
    @smm64465 жыл бұрын

    ഇതൊരു കാവ്യനീതി കൂടിയാണ്.ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ തന്നെയാണ് സർദാർ വല്ലഭായി പട്ടേൽ! ആരെയാണോ ഗാന്ധി വധത്തിന്റെ പേരിൽ അദ്ദേഹം നിരോധിച്ചത് അവരെക്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രതിമ പണിയിപ്പിച്ചു . കാലത്തിന്റെ മനോഹരമായ കാവ്യ നീതി!!

  • @swamybro

    @swamybro

    5 жыл бұрын

    ഡെയ്.. മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു ആണ് സർദാർ വല്ലഭായ് പട്ടേലിന് ഭാരത് രത്ന തന്നെ കൊടുത്തത്.. ഗാന്ധി കുടുംബത്തെ മാത്രം പൊക്കി പിടിച്ചു നടന്ന കോണ്ഗ്രസ്സ് കാർക്ക് bjp ക്കാർ കൊടുത്ത പണി ആണിത്..

  • @aneesapollo

    @aneesapollo

    5 жыл бұрын

    new age media എന്ത് തന്നെയായാലും അദ്ദേഹം നിരോധിച്ച പാർട്ടിക്കാർ തന്നെ അദ്ദേഹത്തെ കൊണ്ട് നടക്കുന്നതിൽ കൂടുതൽ തമാശ ഭാരതരത്നക്കൊന്നും ഇല്ല . സംഘത്തിന് ഒരു സ്വാതന്ത്യ സമരസേനാനി പോലും ഇല്ലാത്തതിന്റെ ഗതികേട്

  • @smm6446

    @smm6446

    5 жыл бұрын

    @@swamybro കോൺഗ്രസ് സർക്കാർ തന്നെയാണ് സർദാറിന് ഭാരത രത്ന നൽകിയത്.ഇന്നത്തെ രാഷ്ട്രീയക്കാരെപ്പോലെ പദവികളുടെ പിന്നാലെ പോവുന്ന ആളായിരുന്നില്ല സർദാറും അന്നത്തെ മറ്റ് നേതാക്കളും.

  • @manikandankallithodi976

    @manikandankallithodi976

    5 жыл бұрын

    എന്തു കൊണ്ട് ഈ പ്രതിമ പണിതു എന്നു വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. വീഡിയോ കുത്തിയിരുന്നു ഒന്നു കാണ്.. എന്നിട്ട് ചളി കമൻ്റടി.

  • @pradeepjames6499

    @pradeepjames6499

    5 жыл бұрын

    @@aneesapollo എന്തിനാ ചേട്ടാ സ്വാതന്ത്ര്യ സമരം നടത്തിയത്.? സോണിയ ഗാന്ധിയും മകൻ റൗൾ വിൻസിയും കൂടി ഈ രാജ്യം ഭരിക്കാനോ??

  • @lakshmivarma9475
    @lakshmivarma94755 жыл бұрын

    Adipoli👌wud like to visit once... Thanks for the tips.

  • @kashmeeraarun4275
    @kashmeeraarun42755 жыл бұрын

    Such a great video dear sujith and Shwetha!!! Keep going...was looking forward for this one...loved your energy.. Greetings from NY

  • @Suneer_ahmed
    @Suneer_ahmed5 жыл бұрын

    നേരിട്ട് കാണാൻ ഏതായാലും കഴിയില്ല.. കാണാൻ കഴിഞ്ഞതിൽ സന്തോഷം..

  • @manojv3852

    @manojv3852

    5 жыл бұрын

    ശ്രമിച്ചാൽ നടക്കും ബ്രോ!!

  • @Suneer_ahmed

    @Suneer_ahmed

    5 жыл бұрын

    @@manojv3852 പ്രവാസി ആണ് ബ്രോ വർഷത്തിൽ ഒരു മാസം ലീവ് മാത്രം.. നാട്ടിൽ വന്നാൽ പല കാര്യങ്ങളും തീർക്കാൻ ഉണ്ടാവും അപ്പോൾ ഇത്രയും ദൂരം പറ്റുമെന്നു തോന്നുന്നില്ല..

  • @amithanil4805

    @amithanil4805

    5 жыл бұрын

    Think Positive നമ്മക്ക് അത്ര ആഗ്രഹം ഉണ്ടേൽ നടക്കുംബ്രോ

  • @suraj22ish

    @suraj22ish

    5 жыл бұрын

    @@Suneer_ahmed അതെന്താ ബ്രോ നാട്ടിൽ എത്തുമ്പോൾ പ്രതിമ ഗള്ഫിലേക് പോകുമോ 😂😂😂

  • @kidilammanushyan4372

    @kidilammanushyan4372

    5 жыл бұрын

    @@suraj22ish 😜

  • @PlanesTrainsEverything
    @PlanesTrainsEverything5 жыл бұрын

    Thanks for sharing. I had never heard of this! :-)

  • @Sarathgnair2255
    @Sarathgnair22555 жыл бұрын

    Amazing coverage dear sujith.... Your vlogs are giving courage to us to visit there... Especially for the persons who has living in out side India...

  • @nanthakumarsukumaran1379
    @nanthakumarsukumaran13795 жыл бұрын

    Ella thetti dharanayum maari...moovayiram Kodi ennu kettappo netti chulicha aadhyathe aalayirunnilla njan...thanks alot

Келесі