Star Magic Flowers | EP
Ойын-сауық
വനിതാ സംരംഭക൪ക്ക് ഇതാ സ്വന്തം നാട്ടിൽ സ്വന്തം ബിസിനസ്...
ഇന്ത്യയിൽ അതിവേഗം വളരുന്ന എഡ്യുടെക് ആപ്പ് ആയ 90+ My Tution App ന്റെ മിനി ഡീലർ ഹബ്ബ് ഇപ്പോൾ വനിതകൾക്കായി നൽകുന്നു..
mytuitionapp.com/
എന്ന വെബ്സൈറ്റിൽ
ഇപ്പോൾ തന്നെ Register ചെയ്യൂ...
സാങ്കേതിക മേഖലകളിൽ സ്ത്രീകളെ കൈപിടിച്ചുയർത്താൻ myG ഒരുക്കുന്നു women empowerment through technical skill development പദ്ധതി
Register ചെയ്യാൻ സന്ദർശിക്കൂ...
www.myg.in/women-empowerment-...
എവിടെ ഇരുന്നും പഠിക്കാം.ഏതു നേരത്തും പഠിക്കാം .Xylem സൂപ്പർ ആണ്.
Download now : bit.ly/2Mlgk01
Website : www.xylemlearning.com
Contact - 907 2220 123
6009 100 300
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia
Пікірлер: 4 700
നോബി ചേട്ടൻ ബിഗ്ബോസിലേക്ക് പോയത് ഇഷ്ടപ്പെടാത്തവർ ആരൊക്കെ 😐
@chinnuschinnu7441
3 жыл бұрын
Athil poyal ulla vila koodi povum... starmagic vannel polichene☹️
@anshifalukkal5399
3 жыл бұрын
ഇതാണ് പവർ പച്ച💚 പടയും ചുവപ്പ് ❤️പടയും ഒന്നിച്ചപ്പോൾ 💚❤️ kzread.info/dash/bejne/iGuGyJKBaLfIm9Y.html
@naseembinali8420
3 жыл бұрын
@@chinnuschinnu7441 💯
@divyasanthosh8838
3 жыл бұрын
Njan
@sma.creations7319
3 жыл бұрын
Pogumo..
ഷിയാസ് ചിലങ്ക കെട്ടി ചെരിപ്പ് ഊരി വെച്ചു ഡാൻസ് ചെയ്തത്...ഡാൻസ് അറിയില്ലെങ്കിലും ചെയ്യാൻ കാണിച്ച മനസ്സിനു Big salute 👏👏
@lovestatusvideos9243
3 жыл бұрын
But kaliyakkal adikam aaaann
@juniorkorea7523
3 жыл бұрын
Correct 👍
@sijajyothi5686
2 жыл бұрын
Copy adi
എല്ലാവരും ചേർന്ന് ഒപ്പിച്ച ഒരു നാടകം ആയിരുന്നു ശിയാസിനെ കോമാളി ആക്കുക എന്നത് എന്നാൽ ഡാൻസ് അറിയാഞ്ഞിട്ട് പോലും ആ വെല്ലുവിളി ഏറ്റെടുത്ത് അതിന് ഷ്യസ്കാ big salute bro
കളിയാക്കുന്നവർക്ക് അറിയില്ലല്ലോ ആ പാവം ഷിയാസ്ക്കടെ മനസ്സ് , എന്തായാലും സൂപ്പർ ആയി ഷിയാസ്ക്ക നിങ്ങൾ സൂപ്പറാ. ആരൊക്കെ കളിയാക്കിയാലും നിങ്ങളുടെ ആ മനസ്സിനാണ് ഇന്നത്തെ കയ്യടിയും ലൈക്കും 👌👌👌👌👍👍 ❤❤❤❤
@anwar447
3 жыл бұрын
❤️
Shiyasine കളിയാക്കുന്നവർ ഓർക്കുക., നിങ്ങളുടെ ഓരോ കളിയാക്കലും അദ്ദേഹത്തിൻ്റെ fansinte എണ്ണം കൂട്ടി കൊണ്ടേയിരിക്കുന്നു. Shiyas ഉയിർ
@litheeshxyz1632
3 жыл бұрын
Aaru paranju shiyasinu fans und nh veruthe thalli vidalle bhai
@amith968
3 жыл бұрын
സത്യം
@rameez4293
3 жыл бұрын
@@litheeshxyz1632 sheri sir ningalkk ethra fans und enn onn parayamo 🤭 onn poyedo 🥴💩
@rohanroy7362
3 жыл бұрын
kzread.info/dash/bejne/dGmJsNmGeMmWj7Q.html Thuge
@KingKhan-yo3qn
3 жыл бұрын
S
അറിയില്ലെങ്കിലും ഡാൻസ് ചെയ്യാൻ കാണിച്ച വലിയ മനസിന് ഷിയാസ്ക്കാക്ക് big salute
പ്രണയദിനത്തിൽ മറ്റൊരു പ്രാധാന്യം കുടി ഉണ്ട് 44 ജവാൻമാർ ഭാരതത്തിന് സ്വന്തം ജീവൻ നൽകിയ ദിനം
@ammubalan7922
3 жыл бұрын
😥😥
@shimisujith7127
3 жыл бұрын
😔😔
@shamnadshajahankappil6221
3 жыл бұрын
Yess
@vmfiyal6015
3 жыл бұрын
Adum evark onnu ormipika
@user-dn2yd5xh7o
3 жыл бұрын
പ്രണയദിനത്തിൽ മാത്രമല്ല രാജ്യത് മറ്റൊരു ദിവസതിലും വീര മൃതു വരിച്ചിട്ടുണ്ട്
വിപിൻ ജോർജ്...വൈകല്യങ്ങളെ അതിജീവിച്ചു ഉയരങ്ങൾ കീഴടക്കിയ നല്ല ഒരു കലാകാരൻ..👌👌👌
@binu151
3 жыл бұрын
Exactly ❤️❤️❤️
@naizakadeeja7576
3 жыл бұрын
Adhaara
@sivaprasad3706
3 жыл бұрын
Oru rakshayum illa. Super singer🥰🥰🥰🥰🥰🥰🥰
@sinu1632
3 жыл бұрын
@
@dhanyaprakash2012
3 жыл бұрын
💯
ഷിയാസ്ക്കാനേപ്പോലെ ഉള്ള ഒരു നല്ല മനസ്സിന്റെ ഉടമയെ എവിടെ കിട്ടും. ഞാൻ മാത്രമാണോ ഷിയാസ് കയുടെ Fan വരു എല്ലാവരും
@thehuman4698
3 жыл бұрын
ഞാനും
@mohammedyes7242
3 жыл бұрын
ഞാനും
@sharafunneesasubeer595
3 жыл бұрын
Njan und
@awakecreations7781
3 жыл бұрын
Me 👍🏻
@muhammadshereef8834
3 жыл бұрын
👍👍
Dance അറിയില്ല.... പാട്ട് അറിയില്ല.... കൌണ്ടർ പറയണ്ട ടൈമിംഗ് അറിയില്ല.... ആര് എന്ത് കളിയാക്കിയാലും ചിരിച്ചു കളയും... പക്ഷെ എന്തൊക്കെ വിഷയം ആയാലും പറ്റില്ല... ട്രൈ ചെയ്യുന്ന ആ മനസ് ❤️അതാണ് ഷിയാസിന്റെ വിജയം... വിജയങ്ങൾ കീഴടക്കട്ടെ best of wishes 🌹
ഡാൻസ് ചെയ്യാൻ അറിയില്ല എങ്കിലും ഡാൻസ് കളിക്കാൻ പറഞ്ഞാൽ ഒരു മടിയും ഇല്ലാതെ ഡാൻസ് കളിക്കുന്ന ഷിയാസിന് big salute...
ഷിയാസും തങ്കുവും എന്ത് ചെയ്യാൻ പറഞ്ഞാലും ഒരു മടിയും കൂടാതെ ചെയ്യാനുള്ള ആ ഒരു മനസ്സ്
സ്വന്തം രാജ്യത്തെ പ്രേമിച്ച കുറ്റത്തിന് മൺമറഞ ജവാൻമാർക്ക് ഒരായിരം മന സ്നേഹം 🌹🌹🌹
@kunhikoyathangal9070
3 жыл бұрын
Mm😭
@SHABEEB_EK
3 жыл бұрын
kzread.info/dash/bejne/i3iYuJmqf5fOc6g.html Support പ്രതീക്ഷിക്കുന്നു 😎❤️
@ikbalmaniyar1944
3 жыл бұрын
Mmm😔
Shiyas.. ന്റെ ഡ്രസ്സ് സ്റ്റൈൽ വേറെ ലെവൽ 👍😍
സത്യം പറയാലോ ഇതിൽ ഏറ്റവും മികച്ച ആർട്ടിസ്റ്റ് ഷിയാസ് ഇക്ക യ കാരണം ഷിയാസ് ഇക്ക വളരെ ഓപ്പൺ മൈൻഡ് ആണ്
*ഡാൻസ് ചെയ്താൽ എല്ലാരും കളിയാക്കും എന്ന് അറിഞ്ഞിട്ടും അത് ചെയ്യാൻ കാണിച്ച മനസിന് ഒരു കൈയ്യടി😍😍ഈ സിംപ്ലിസിറ്റി എന്നും കൂടെ വേണം കെട്ടോ ഷിയാസ്ക്ക😍😍കൊറേ കൊറേ ഇഷ്ട്ടം*
❤️❤️❤️ഷിയാസ്നേപ്പോലെ ഉള്ള ഒരു നല്ല ❤️❤️❤️❤️❤️❤️മനസ്സിന്റെ ഉടമയെ എവിടെ കിട്ടും.❤️❤️❤️ ഞാൻ മാത്രമാണോ ഷിയാസ്❤️❤️❤️❤️❤️❤️ Fan വരു എല്ലാവരും.............ഷിയാസ് ചിലങ്ക കെട്ടി ചെരിപ്പ് ഊരി വെച്ചു ഡാൻസ് ചെയ്തത്.❤️❤️❤️❤️❤️❤️..ഡാൻസ് അറിയില്ലെങ്കിലും ചെയ്യാൻ കാണിച്ച മനസ്സിനു Big salut.....❤️❤️❤️..❤️❤️❤️..കളിയാക്കുംതോറും ഉയർച്ച കൂടുന്ന താരമാണ്.................❤️❤️❤️ശ്രീവിദ്❤️യഷിയാസ്ക്ക❤️ബിബിൻ😍തങ്കു❤️അസീസ്ക്❤️ബിനു ചേട്ടൻ❤️Anu❤️❤️❤️❤️stephy❤️❤️❤️sadhika❤️❤️parvathy❤️❤️❤️❤️❤️❤️💯💯💯💯
എന്തൊക്കെ parajalum ഷിയാസ് ഇക്കാ നിങ്ങളു poliyanu 🥰❤️
ഷിയാസിനെ പൊട്ടൻ ആക്കാൻ നിക്കല്ലേ എന്ന് തോന്നുന്നൂർ ഒരു ലൈക് ❤
@geethakumaryamma8701
3 жыл бұрын
Ithu scriptnu vendiyanu,pavathananu
@marshijamshi9461
3 жыл бұрын
Really
@LAAZORA
3 жыл бұрын
kzread.info/dash/bejne/qoR4pNKgj92WYcY.html,,
@vishalputhanvettil4908
3 жыл бұрын
ഇതൊരു എന്റർടൈൻമെന്റ് പരിപാടിയാണ്. അപ്പൊ ഇങ്ങനെയൊക്കെയാണ്
@kumaresanthulasi7105
3 жыл бұрын
നമുക്ക് അങ്ങനെ തോന്നിയില്ലേ.. അതാണ് അവരുടെ വിജയം...
Shiyasikka നിങ്ക പൊളി... എല്ലാരും കോമാളി ആകുന്നു ഇക്കയെ.. But അര് ചെയ്യും ആ മനസ്സിന് salute 🔥🔥
@arunal2552
3 жыл бұрын
Big salute
@thehuman4698
3 жыл бұрын
Yes
Shiyas ഇക്കാക്ക് തന്നെ കളിയാക്കുമെന്ന് അറിഞ്ഞിട്ടും പറഞ്ഞ ഉടനെ dance കളിച്ച shiyas ഇക്ക poli
@saregamapakeralamlilchamps5155
3 жыл бұрын
ഇന്നത്തെ star magic ( തങ്കച്ചന് പുതിയ കാമുകി ) vidio ചാനലിലുണ്ട് ❤
@mohammedyes7242
3 жыл бұрын
അതാണ് ഒരു മൊതല്
@fasinaaz1677
3 жыл бұрын
പാവം shiyas
@muhammadshereef8834
3 жыл бұрын
ഷിയാസ് ❤️❤️❤️👍
@a.b.9630
3 жыл бұрын
Avar nallenum shiyasina insult cheyynund
ആ ഫസ്റ്റ് പാട്ട് ബിബിൻജോർജ് ആണ് പാടുന്നതെങ്കിലും ആ ഒരൊറ്റ നിമിഷം കൊണ്ട് എല്ലാരുടേം മനസ്സിലേക്ക് ആദ്യം എത്തിയത് മ്മ്ടെ കിഷോർ ചേട്ടന്റെ ശബ്ദം ആണ് 👍👍👌👌
@swathy8229
3 жыл бұрын
Sathyam..pettann kishore ettane miss cheythu...
@Kuttappi-bd5gm
3 жыл бұрын
@@swathy8229 ശെരിയാ ആ പാട്ടിന്റെ ഫീൽ മനസ്സിലായത് കിഷോർ ചേട്ടൻ പാടിയപ്പോഴാ അതാ പെട്ടന്ന് ഓർമ വന്നതും മിസ്സ് ചെയ്തതും
ഷിയാസ് മുത്താണ് ഒരു പാട് ഇഷ്ടം ആണ് മുത്തിനെ ❣️❣️❣️❣️❣️❣️
ബിബിൻ മച്ചാൻ......മനസ്സിൽ മഴ പെയ്യിപ്പിചൂ....നിങ്ങളാണ് കലാകാരൻ...
ചിലങ്ക കെട്ടി ഡാൻസ് കളിക്കണം എന്ന് പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ അറിയാവുന്ന രണ്ടു മൂന്നു സ്റ്റെപ്പ് വെച്ച സിയാസ് ആണ് ഹീറോ..!! 🔥🔥
@rakhikrishna4629
3 жыл бұрын
പിന്നല്ല 🔥🔥🔥
@swalihentertainmentsvlogs2185
3 жыл бұрын
ഇന്നത്തെ star magic ( തങ്കച്ചന് പുതിയ കാമുകി )ലിങ്ക് ഇതാ kzread.info/dash/bejne/mXyDxNtye8yzorw.html....
@abdujaleel1755
3 жыл бұрын
🔥🔥🔥🔥
@adilgames5741
3 жыл бұрын
ഒരു 10സബ്സ്ക്രൈബ് തരുവോ ple
@hariharan45457
3 жыл бұрын
അല്ലാഹ് പിന്നെ ആശാനെ ❤
ഷിയാസ് വേറെ ലെവലാണ്...... സ്റ്റാർ മാജികിന് മനസിലായില്ലതോന്നുന്നു...
രജിത് കുമാർ സർ നെ ഒഴിവാക്കിയ സ്റ്റാർ മാജിക് ഫ്ലോവേർസ് ടീംസ്ന് മൊത്തം ഇരിക്കട്ടെ ഓരോ കുതിരപവൻ..... 🌹👌🌹
@varshasam620
3 жыл бұрын
Athe rakshapettu
@israelblog3473
3 жыл бұрын
@@varshasam620 athe ippo ulla episode ellam vendum adipoli aayi verunnundu
@varshasam620
3 жыл бұрын
@@israelblog3473 Athe. BB kazhinjit Nobi chettan um varanam 🙌
@sreelekshmi0509
3 жыл бұрын
എന്താ പുള്ളിയെ ഒഴിവാക്കിയത്
@rx-ox9wo
3 жыл бұрын
🤣🤣👍
സിയാസ് നീ പൊളിയാ. ചിലങ്ങ കെട്ടി കളിക്കാൻ പരാഗപ്പോൾ ഒരു മടിയും കൂടാതെ കളിച്ചു. മുത്തേ പൊളി.❤️
@swalihentertainmentsvlogs2185
3 жыл бұрын
ഇന്നത്തെ star magic ( തങ്കച്ചന് പുതിയ കാമുകി ) vidio ചാനലിലുണ്ട് ❤
ഉള്ളവന് വാലെന്റൈൻസ് day.. ഇല്ലാത്തവന് വല്ലവന്റേം day.. 😝🤣😅 തങ്കു rocksss
@swalihentertainmentsvlogs2185
3 жыл бұрын
ഇന്നത്തെ star magic ( തങ്കച്ചന് പുതിയ കാമുകി )ലിങ്ക് ഇതാ kzread.info/dash/bejne/mXyDxNtye8yzorw.html....
@Nikhil_Suresh
3 жыл бұрын
😂
@anuanu-jb2md
3 жыл бұрын
😀😀
@vibing_with_pain
3 жыл бұрын
valentines day prenayikunnavarude dhinamalla snehikunnavarude dhinam anu Ath arkkum celebrate cheyam
@hamzathbuharihamzathbuhari3958
3 жыл бұрын
@@anuanu-jb2md 😂😂😂😂
നവീൻ സാസൂ ജിഷിൻ. യുവ മൃദുല കിഷോർ. കൃതിക. ഇവരെ തിരിച്ചു കൊണ്ട് വരൂ. അനൂപ് സർ
@tibinabraham713
3 жыл бұрын
നവീൻ ,ജിഷിൻ ആരുന്നു പുലികൾ
Shiyas and Lakshmi are looking beautiful Pair 🌹♥️💘💝
അത്രേയൊക്കെ കളിയാക്കിയിട്ടും ചിലങ്ക കെട്ടിഅറിയാത്ത ഒരു കല ചിരിപ്പിക്കാൻ വേണ്ടി ചെയ്ത ഷിയാസ് നി പൊളിയാടാ പിന്നെ ബിബിൻ ചേട്ടന്റെ സോങ് അടിപൊളി 🔥അ ലാസ്റ്റ് പാടിയ സോങ് ഫീൽ കൊറച്ചു കൂടുതൽ കിട്ടി എനിക്കും 😁
@bilalkmd4517
3 жыл бұрын
Gift box തുറന്നപ്പോൾ പുള്ളീടെ മുഖം ഒന്ന് വാടി .. 😭😭
@nizasworld8631
3 жыл бұрын
@@bilalkmd4517 അറിയാതെ ആണെങ്കിൽ പാവം.. 😕Scripted ആണെങ്കിൽ അഭിനയം 👍
@VismayLH
3 жыл бұрын
@@nizasworld8631 scripted aan
എന്തും ചെയ്യാൻ മടിയില്ലാത്ത ഈ മനസ്സാണ് ഇക്കാ.... ഇക്കാനെ ഇഷ്ടപ്പെടാൻ കാരണം.... 💕💕💕😘😘😘
@AbduRahman-bi6si
3 жыл бұрын
S ♥️♥️
@thehuman4698
3 жыл бұрын
😍
@salamptkuttimonpt8328
3 жыл бұрын
@@AbduRahman-bi6si 55aa5a555555 aq6¥×55 y55a y l ly 8l l y
@muhammadshereef8834
3 жыл бұрын
yes
@naseebuliyil3969
3 жыл бұрын
അനു മോൾക്ക് എൻധു പറ്റി മുഖത്ത് ഒരു പുഞ്ചിരി ഇല്ല പിന്മാറി നില്ക്കുന്നു എൻധാണ് സംഭവത്തിൽ പിന്നിൽ?
രജിത് സാറിനെ. കാണുന്നില്ല. ഇതിലും വലിയ സന്തോഷം ഇനി ഫ്ളവേഴ്സ് തരാൻ ഇല്ല.🙏🙏🙏
ഷിയാസ് എളിമയുള്ള കലാകാരൻ 🥰🥰🥰
ഷിയാസ് ആ മനസ് 👌👌👍♥️💚സൂപ്പർ മടി കൂടാതെ കളിച്ചാലോ അതാണ് 💚♥️👍👌🌹💞❤❤️
തൂ മഞ്ഞിൽ കേട്ടപ്പോ കിഷോർ മുത്തിനെ ആർക്കൊക്കെ ഓർമ വന്നു 😍😍😍😍കിഷോർ ചേട്ടൻ ആ ഗാനം പാടി കേൾക്കാൻ ആഗ്രഹം ✌️✌️😍
ബിപിൻ ചേട്ടൻ്റെ പാട്ട് കേട്ടപ്പോൾ കിഷോറേട്ടാ... നിങ്ങളെ ' ഒരുപാട് മിസ്സ് ചെയ്യുന്നു..?
Shiyas is such a sweet innocent man. He is an asset to Star magic
അസീസക്കയുടെ ഫാമിലിയെ കാണാൻ ആഗ്രഹമുള്ള എത്രപേരുണ്ട്
@fahadaldhooomy4205
3 жыл бұрын
Enikk agrehamund.
@swalihentertainmentsvlogs2185
3 жыл бұрын
ഇന്നത്തെ star magic ( തങ്കച്ചന് പുതിയ കാമുകി )ലിങ്ക് ഇതാ kzread.info/dash/bejne/mXyDxNtye8yzorw.html.
@fasiyafaziya6889
3 жыл бұрын
Enikk
@haripriyach6744
3 жыл бұрын
Binu chettan also
@goblin2753
3 жыл бұрын
@@haripriyach6744 ബിനു ചേട്ടന്റെ കോമഡി ഉത്സവം ത്തിൽ വന്നിട്ടുണ്ട്
ഷിയാസ് തങ്കു കൊടുത്തു സപ്പോർട്ട് നന്ദി ❤❤❤
@saregamapakeralamlilchamps5155
3 жыл бұрын
ഇന്നത്തെ star magic ( തങ്കച്ചന് പുതിയ കാമുകി ) vidio ചാനലിലുണ്ട് ❤.....
എപ്പോഴും ഷിയാസ് ഇക്കയൂം ലക്ഷ്മി 🌟 നക്ഷത്ര എപ്പോഴും matching ഡ്രെസ്സ് ആണല്ലോ?
@armyblinkgirl1451
3 жыл бұрын
Avar nalla freindship anu
Shiyas chettan Mass look And a good heart like me Gym 💪 Iam fan of every one 😂
Valentine's day ആയിട്ടും ഇരു gift പോലും കിട്ടാത്തവർ ഉണ്ടോ?👇👇
@sushantsinghforever8965
3 жыл бұрын
ഉണ്ട്..... 😒😒😒 ഇങ്ങള് വാങ്ങി തരുവോ 😁
@MyCraftsHut10
3 жыл бұрын
@@sushantsinghforever8965 എന്റെ ചാനൽ ഒന്ന് കണ്ടു നോക്കുമോ 😭 ഇഷ്ടപെട്ടാൽ ഒന്ന് സബ്സ്ക്രൈബ് 😊😊👍
@shalinitkuttappan3
3 жыл бұрын
Undu
@crx9041
3 жыл бұрын
Undu nigal paisa theruvoo
@rosabgaming4901
3 жыл бұрын
😂😂😂
അലെങ്കിലും തങ്കുവല്ലേ... Real hero starmagic nte....??? എല്ലാരും ഒരുപോലെ സ്നേഹിക്കുന്ന ആരാധിക്കുന്ന ഒരു നല്ല കലാക്കാരൻ
ശിയസും lakshmi യും yennum ഒരേ colour dress aarelum shradichooo😂😂😂😂❤️
@sidusidu3064
3 жыл бұрын
❤️❤️❤️
@aboobackerv5745
3 жыл бұрын
Aah
@anusreesaji7352
3 жыл бұрын
Correct 🤗
@ashraftv4844
2 жыл бұрын
Illa
Shiyaskka fan paranjadh anusarich pattilla enn polum parayaadhe dance kalicha aaa manassin irikkatte innathe like.great man.i big fan of you♥️♥️🥰😍😍
ഷിയാസിന്റെ costume sense pwoli... vere ലെവൽ... 👍👍
ഏതായാലും പറഞ്ഞുപറഞ്ഞ് രഞ്ജിത്തിനെ ഒഴിവാക്കി യെല്ലോ ഒരുപാട് നന്ദിയുണ്ട് ഫ്ലവേഴ്സ്
@saregamapakeralamlilchamps5155
3 жыл бұрын
ഇന്നത്തെ star magic ( തങ്കച്ചന് പുതിയ കാമുകി ) vidio ചാനലിലുണ്ട് ❤
@binurajs2552
3 жыл бұрын
Enn parayarayilla. Chilapo aduthathil varum
@AbdullaAbdulla-yg3yq
3 жыл бұрын
@@binurajs2552 shariya😔
Shiyaaskanod eee episode kandathin shesham kooduthal ishttam thonniyavar undo 💓💓💓💞
റിനിയെ കൊണ്ട് എന്ധെങ്കിലും സംസാരിപ്പിക്കണം എന്നുള്ളർ ഈ കുട്ടത്തിൽ ഉണ്ടോ
@ishanvlog553
3 жыл бұрын
S ss ssssss sssbnk
@INDIAN_KITCHENS_FOOD
3 жыл бұрын
സംസാരിപ്പിച്ചില്ലെങ്കിലും കുഴപ്പം ഇല്ല ഇടക്കി കാണിക്കാൻ പാടില്ലേ 😊
@rohanroy7362
3 жыл бұрын
kzread.info/dash/bejne/dGmJsNmGeMmWj7Q.html Thug..
@sarageorge2261
3 жыл бұрын
Sss
@vishnus5668
3 жыл бұрын
Sathym
ഇപ്പോഴാണ് shiyas ശരിക്കും ഇഷ്ടം തോന്നുന്നത് എന്ത് ചെയ്യാൻ പറഞ്ഞാലും അദ്ദേഹം അത് ചെയ്യും
തങ്കു - അനുകുട്ടി ബിനുചേട്ടൻ - ശ്രീവിദ്യ Best compo 😍😍
@swalihentertainmentsvlogs2185
3 жыл бұрын
ഇന്നത്തെ star magic ( തങ്കച്ചന് പുതിയ കാമുകി )ലിങ്ക് ഇതാ kzread.info/dash/bejne/mXyDxNtye8yzorw.html.
@yadunathk8388
3 жыл бұрын
Anu💞തങ്കു
@RoNoGiRL-tm9ec
3 жыл бұрын
Anukutty❣️Thanku
@afsalkannur361
3 жыл бұрын
Binuchettan srevidya
@soumya7408
3 жыл бұрын
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BULPfMvVr9x6CpczJ9af9i
Parvathy shiyasine propose cheythappo lakshmiyude mugam shradhicho😜
ഇത്രയും ഒരു ഓപ്പൺ സ്റ്റേജിൽ എതിരെ ഒരു വാക്ക് പറയാതെ ഞാൻ കളിക്കു ഡാൻസ്.. ഷിയാസ്
എന്തായാലും കിഷോർ ചേട്ടൻ തൂമഞ്ഞിൻ പാടിയതിന്റെ അത്ര വേറെ ആരും വരില്ല മിസ്സ് യൂ കിഷോർ ചേട്ടാ ❤️🥰🥰😍🔥
@niyasbabu3022
3 жыл бұрын
Enthayalum kishor ettante thumanhin songnte athrekku feel ethil kittillaaa🥰🥰kishorettaaa poli song
@rahulremesh20
3 жыл бұрын
Sathyam... കിഷോർ ഏട്ടൻ പാടിയതിനു എന്തോ ഒരു പ്രേത്യേക feel ആയിരുന്നു ഇത് അതിനു അടുത്ത് പോലും എത്തിയില്ല 😍💕
@swathy8229
3 жыл бұрын
Sathyam..kishore eettane vallathe miss cheythu..❤😍
@LAAZORA
3 жыл бұрын
kzread.info/dash/bejne/qoR4pNKgj92WYcY.html,,
അനുകുട്ടി, ശ്രീവിദ്യ പെരുത്ത് ഇഷ്ടം വേറെ ലെവൽ ആണ് ✌️✌️❣️❣️❣️
@biggboss-drrobin3187
3 жыл бұрын
ചാണക പുഴുവിന് ചാണകം തന്നെ അമൃതം പിന്നെ അനു എന്ന ആ തീട്ടവും
@hibahibu5378
3 жыл бұрын
Shree vidya ishttamella
@swalihentertainmentsvlogs2185
3 жыл бұрын
ഇന്നത്തെ star magic ( തങ്കച്ചന് പുതിയ കാമുകി )ലിങ്ക് ഇതാ kzread.info/dash/bejne/mXyDxNtye8yzorw.html.
@hayza4679
3 жыл бұрын
Anukkuttttyyyy 😍 😍 😍 ♥️♥️♥️
@anuandchinnuchechiishttam5403
3 жыл бұрын
Anu
ഇരട്ട ചങ്ക ഷിയാസെകലക്കടാ മോനെ ചങ്കാണ് നീ ഞമ്മടെ
Enik ishttapetta aalu tankachan aanu. But. Avide ullavaril vech ettavum nalla manasinte udama shiyas aanu.
രഞ്ജിത് ഒഴിവാക്കി താങ്ക്സ് ഫോർ ടമാർ ടീം 👍👍💕💕💪💪💪🙏🙏
@vineethvineeth887
3 жыл бұрын
Thank uuui
@sambhuop2869
3 жыл бұрын
Pedikkanda chilappol varum
എന്തും ചെയ്യാനുള്ള സിയാസിൻറെ ആറ്റിറ്റ്യൂഡ് സമ്മതിക്കണം.👍
@swalihentertainmentsvlogs2185
3 жыл бұрын
ഇന്നത്തെ star magic ( തങ്കച്ചന് പുതിയ കാമുകി )ലിങ്ക് ഇതാ kzread.info/dash/bejne/mXyDxNtye8yzorw.html....
@SalmanFaris-qw5dx
3 жыл бұрын
Cias alla honda city
@mushthak8742
3 жыл бұрын
@@SalmanFaris-qw5dx ഹോണ്ട സിറ്റി അല്ലടാ ലംബോർഗിനി.😺
@SalmanFaris-qw5dx
3 жыл бұрын
@@mushthak8742 😂
@jerusalem0771
3 жыл бұрын
അരിസ്റ്റോ സുരേഷ് ഇങ്ങനെയാണ് വിളിക്കുന്നത്.. ഡാ.. സിയാസേ..🤣🤣
ഷിയാസിൻ്റെ ഡാൻസ് സൂപ്പർ മുഖത്തിൻ്റെ ഭാവങ്ങൾ ഒക്കെ കണ്ട് ഒരു പാട് ചിരിച്ചു .... ഡാൻസ് അറിയില്ലെങ്കിലും കളിക്കാൻ തോന്നിയല്ലോ സൂപ്പർ സൂപ്പർ
Shiyas lakshmi nalla matchan😙😙😙😙
ആ രജിത് sir & പ്രയാഗ പോലെ ഉള്ളവരെ ഇനി കൊണ്ട് വരല്ലേ... പ്ലീസ് 🙏🙏🙏 അവർ നല്ല ആള്ക്കാര് തന്നെ bt സ്റ്റാർമാഞ്ചികിന് ചേരുന്നില്ല 🙏☺️☺️☺️
@midhunmohan2891
3 жыл бұрын
Bro drk evide venam. Bcz pulle ee cash okke charityku use cheyyum
@shanuvenchempu8842
3 жыл бұрын
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ😊😊😊😊😊😊
@raheenanavas7789
3 жыл бұрын
Correct
@shanidsidanshanidsidan2054
3 жыл бұрын
@@midhunmohan2891 അദ്ദേഹം നല്ല ആള് തന്നെ അതിൽ ഞാൻ കുറ്റം പറയുന്നില്ല പക്ഷെ അദ്ദേഹത്തിന് ഈ പ്രോഗ്രാം ചേരുന്നില്ല😊
@faseela.k5274
3 жыл бұрын
Crct
മുത്തേ മുത്തേ ഷിയാസ് മുത്തേ ചെലങ്ക കെട്ടിയ ഞങ്ങടെ മുത്തേ..🌹🌹🌹🌹🌹🌹🌹.... ഇജ്ജ് മൊതലാട..... ചങ്ക് ആണ് കരളാണ്.... നിങ്ങൾ അവനെ തളർത്താൻ നോക്കണ്ട തകർത്തടിക്കും ഞങ്ങൾ Shiyaska fans🌹🥰💚
@saregamapakeralamlilchamps5155
3 жыл бұрын
ഇന്നത്തെ star magic ( തങ്കച്ചന് പുതിയ കാമുകി ) vidio ചാനലിലുണ്ട് ❤.....
ബിബിൻ പാടിയ "നീയെന്റെ സ്വന്തമല്ലേ" എന്ന song superb 👌🏼👌🏼👌🏼
മണ്ടയില്ലാത്ത തെങ്ങ്. പൊളിച്ചു തങ്കു. ഷിയാസിനെ ഇഷ്ടമാണ്.
യുവ .മൃദുല എവിടെ ..ഷിയാസ്ക്ക പൊളിച്ചു ..👍👍🌹🌹🌹🌹♥️♥️♥️ എല്ലാരേയും ഇഷ്ട്ട ട്ടോ 🌹🌹♥️♥️♥️
@SHABEEB_EK
3 жыл бұрын
kzread.info/dash/bejne/i3iYuJmqf5fOc6g.html Support പ്രതീക്ഷിക്കുന്നു 😎❤️
@samiya_1811
3 жыл бұрын
Yuvayum mridulayum koodi venamaayirunnu.... but ithum kollam
@ayshaalha2485
3 жыл бұрын
Ffb Bfmfhmnuu😔♥dchjrsghjkjdtyuiiopjhgfddsa, cvblpiureqqa,:+*⅞89977*&5&%%₹₹₹::+///+:', Cvbjnbvcx. സ്സ്ബിക്കഗ്ഫിഗ് .
@aguuzzzworld7891
3 жыл бұрын
അവര്ക് വേറെ ഷോ ഉണ്ട് zeekeralam എന്ന ചാനലിൽ ആണ്
@anuaan8658
3 жыл бұрын
@@aguuzzzworld7891 ohh
Lakshmi പരസ്യം പറയുമ്പോത്തിൻ skip ചെയ്യുന്നത് ഞാൻ മാത്രമാണോ 🤔
@divyasanthosh8838
3 жыл бұрын
Njan
@swalihentertainmentsvlogs2185
3 жыл бұрын
ഇന്നത്തെ star magic ( തങ്കച്ചന് പുതിയ കാമുകി )ലിങ്ക് ഇതാ kzread.info/dash/bejne/mXyDxNtye8yzorw.html.
@sahalajazmin3291
3 жыл бұрын
Njan
@user-qk2zu3cv6m
3 жыл бұрын
Njanum
@zainulabideen2771
3 жыл бұрын
Njan
Shiyasikkaa we love u, you are a genuine and innocent person
മൈജി വരുമ്പോൾ skippe ചെയ്യുന്നവർ ആരൊക്ക
@naseenanaseena9081
3 жыл бұрын
Njan
@fusionmallu6772
3 жыл бұрын
😂😂
Shiyas ikka🥰and Lakshmi chechi👌👌😍😍dress polichu, baki ellavarudeyun 👌👌aanh
അന്ന് പുൽവമാ ജവാൻ മാരെ ഓർത്ത് സ്റ്റാറ്റസ് വെച്ചവർ എത്ര പേർ ഉണ്ട് എന്നാ 👍അടി
@Jiff_iN
3 жыл бұрын
Status edane ano veliya karyam
ബിബിൻ പാട്ട് ഇഷ്ട്ടപ്പെട്ടവർ like & coment 💞
Shiyas bro bigboss thottu kanunathanu athil ayalum oru pavamanu. Arodum oru paribavam illathe parayuna kariyam cheiyan kanikuna manasinu big salute❤️
എന്തിനാ cut ചെയ്യുന്നേ, വീട്ടിൽ tv ഇല്ലാത്ത ഞങ്ങളെ പോലെ ഉള്ള കട്ട fans നെ editor ചേട്ടൻ മറക്കരുത് എന്ന് with respect അപേഷിക്കുന്നു യോജിക്കുന്നവർ pls like അടിച്ചു support ചെയ്തു power കാണിക്കു 😔
@swalihentertainmentsvlogs2185
3 жыл бұрын
ഇന്നത്തെ star magic ( തങ്കച്ചന് പുതിയ കാമുകി )ലിങ്ക് ഇതാ kzread.info/dash/bejne/mXyDxNtye8yzorw.html....
@albinshaji3718
3 жыл бұрын
Sathyam aan bro❤️
@shameerapk5199
3 жыл бұрын
@@albinshaji3718 😔😪
ഷിയാസ്ക്ക പൊളിച്ചു.തളരരുത്....! പിന്നെ വിപിൻ ചേട്ടാ സൂപ്പർ all in all (എല്ലാം വഴങ്ങും) ആണെന്നു വീണ്ടും തെളിയിച്ചു.
എന്തിനാ ഷിയാസ്നെ കളിയാക്കുന്നെ😡😡😡ഇങ്ങനെ കളിയാക്കാനും മാത്രം എന്താ ഉള്ളേ..
@josejose-je6xu
3 жыл бұрын
Athanney angane paranju kodukkoo aaa naarigalkku👏😡
@binsiyathasni9115
3 жыл бұрын
Hhhannneeee
@ashraftv4844
2 жыл бұрын
Athe
Shiyas oru pavam aayadh kond igane nigal cheyyunadh.....shiyas bro 👍👍👍❤️❤️❤️❤️
അനു. 😍😍😍😍😍😍 ഷിയാസ് 👍👍👍👍👍 വിപിൻ ചേട്ടൻ സോങ് 👍
@saregamapakeralamlilchamps5155
3 жыл бұрын
ഇന്നത്തെ star magic ( തങ്കച്ചന് പുതിയ കാമുകി ) vidio ചാനലിലുണ്ട് ❤
@manojantonymichael2877
3 жыл бұрын
Anu varrum bore Annu song kettittu kaliyakkunna polaya Anu kanikkunna
രജിത് സർ പ്രയാഗ അങ്ങനെ ഉള്ളോരേ ഇനി കൊണ്ടുവരല്ലേ 🙄തങ്കു 🔥ബിനു 🥰
@mallustatusvideos1043
3 жыл бұрын
Binu chettan ,thangu🔥🔥🔥🔥
@kunjaappi
3 жыл бұрын
Yes
@swalihentertainmentsvlogs2185
3 жыл бұрын
ഇന്നത്തെ star magic ( തങ്കച്ചന് പുതിയ കാമുകി )ലിങ്ക് ഇതാ kzread.info/dash/bejne/mXyDxNtye8yzorw.html....
@adilgames5741
3 жыл бұрын
ഒരു 10സബ്സ്ക്രൈബ് തരുവോ ple
തങ്കുനുള്ള അത്ര lovers കേരളത്തിൽ ആർക്കും ഇല്ല 😍😍😍😍
ഹാവൂ രജിത്ത് സാറിനെ ഒഴിവാക്കിയല്ലേ 🦸♂️🦸♂️🦸♂️🦸♂️
@bincyjose6518
3 жыл бұрын
Thank you 😊
ഇതിൽ എത്ര പേരു ഉണ്ട് സിംഗിൾ . എല്ലാവർക്കും എൻ്റെ HAPPY VALENTINE'S DAY 😘 😘
@swalihentertainmentsvlogs2185
3 жыл бұрын
ഇന്നത്തെ star magic ( തങ്കച്ചന് പുതിയ കാമുകി )ലിങ്ക് ഇതാ kzread.info/dash/bejne/mXyDxNtye8yzorw.html.
@vinayakcr7185
3 жыл бұрын
തങ്കച്ചന് എന്തിനാ കാമുകി starmagic എന്ന ഫ്ലോർ പോരെ..........
@appus2112
3 жыл бұрын
Jan
@YennumYellow
3 жыл бұрын
kzread.info/dash/bejne/g6KXqLKvl9vdf5M.html kerala blasters 💛💛💛😍
ഷിയാസ് നീ മുത്താണ്... നീ ആണ് താരം
ഇന്ന് തങ്കു ചേട്ടൻ സൂപ്പർ ആയിരുന്നു. നോബി ചേട്ടന്റെ സ്ഥാനം ഇനി തങ്കു ചേട്ടന്.
Siyase Ni dance cheydadinn Valarie nanni But siyase Ni dance pratics cheyd avark ori adipoli dance cheyde kanichi kodukk Real hero starmagic #siyas ❤️❤️#
*ഷിയാസിന്റെ ഡാൻസ് ഇഷ്ട്ടപെട്ടവർ ഉണ്ടോ.. 😂 പാവം ഷിയാസ് ഇക്ക. പിന്നെ ബിബിൻ ചേട്ടന്റ song 👌👌*
ഷിയാസ് ഇക്കയുടെ ഗിഫ്റ്റിന്റെ അകത്തുള്ള കത്ത് വായിച്ചപ്പഴെ മനസിലായി അത് സ്ക്രിപ്റ്റ് ആണ് എന്ന്
@saregamapakeralamlilchamps5155
3 жыл бұрын
ഇന്നത്തെ star magic ( തങ്കച്ചന് പുതിയ കാമുകി ) vidio ചാനലിലുണ്ട് ❤.....,....
ഈ സോങ് കേട്ടിട്ട് വീണ്ടും പോയി കിഷോരേട്ടൻ പാടിയ എപ്പിസോഡ് പോയി കണ്ട എത്ര പേരുണ്ട്
എനിക്ക് മാത്രമാണോ ചിന്നു ചേച്ചിയും(Lakshmi nakshathra) ഷിയാസ് ഇക്കയും തമ്മിൽ പ്രണയത്തിലാണെന്ന് തോന്നിയത്....
@familyfuntimeABCDNair
3 жыл бұрын
Who is chinnu
ചിലങ്ക കെട്ടി കളിക്കാൻ പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ കളിച്ചു ഷിയാസ് സൂപ്പർ ആണ്
@saregamapakeralamlilchamps5155
3 жыл бұрын
ഇന്നത്തെ star magic ( തങ്കച്ചന് പുതിയ കാമുകി ) vidio ചാനലിലുണ്ട് ❤
വിപിന്റെ പാട്ട് കേട്ടപ്പോ കിഷോറേട്ടനെ ഓർമ്മ വന്ന എത്ര പേരുണ്ട്😍
@farhafarhuzzz8340
3 жыл бұрын
Enikum
@prathibhak1596
3 жыл бұрын
Kishorettan padiyapoza nalla feel thoniyath..
@dilshadek1731
3 жыл бұрын
Sathyam
@KUEXAMHELP4U
3 жыл бұрын
Serikkm ....miss cheythu ettai
@nikhithabose8986
3 жыл бұрын
Njn undu
Shiyaskaa I Proud of u❤️❤️❤️❤️❤️🥰🥰🥰
ഷിയാസിനെ പറ്റിച്ചതാണെന്ന് അറിഞ്ഞപ്പോൾ പാവത്തിന്റെ മുഖം മാറി 😐😐
@fathimapathu207
3 жыл бұрын
എന്റെ miniyannu തേച്ചിട്ട് poyi ange സങ്കടത്തിൽ ആണ് 😥😥😥😥
@fathimapathu207
3 жыл бұрын
സത്യം എന്റെ സങ്കടം അവൻ കാണാതെ പോയതിനു , 😥😥
ശേ നോബി ചേട്ടൻ ബിഗ് ബോസിൽ പോകണ്ടാരുന്നു☹️ വല്ലാണ്ട് മിസ്സ് ചെയുന്നു🙁
@ashiqashiq4953
3 жыл бұрын
Mmm
@jayat6155
3 жыл бұрын
Sathiyam
@anjelsworld5728
3 жыл бұрын
എന്തായാലും പോയതല്ലേ നമ്മുടെ support ആണ് ഇനി നമ്മുടെ നോബി ചേട്ടന് വേണ്ടത്
@mallusdiary3845
3 жыл бұрын
Bigg boss kandaal madhi...appo pne miss cheyyoola
@arunbaby914
3 жыл бұрын
2 ആഴ്ച ഉറങ്ങി മടുക്കുമ്പോ ഇങ്ങു വന്നോളും
Valentince day special stage ഡെക്കറേറ്റ് ചെയ്ത art ടീമിന് ഇരിക്കട്ടെ ഒരു കുതിരപവൻ 👍👍
ഷിയാസിനെ കുരങ്ങു കളിപ്പിക്കുന്നതു കണ്ടിട്ട് ചിരി വരാതവർ ഒണ്ടോ എന്നെ പോലെ???😬
@moideenayoob1509
3 жыл бұрын
Yaasss like binu adimali 🙄
Nobi അളിയൻ്റെ ചിരി മിസ്സ് ചെയ്യുന്നവര് ഇവിടെ കൂടുക...
@chemmmifaisy6530
3 жыл бұрын
bigg bossil ninnn chiriyo chiriya poyi kando
ശ്രീവിദ്യ, അനു പെരുത്തിഷ്ട്ടം ❤❤❤❤