Star Magic | Flowers | Ep# 699

Ойын-сауық

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 745

  • @eabelthomas8724
    @eabelthomas872423 күн бұрын

    ഇപ്പോഴെത്തെകാളും പണ്ടത്തെ സ്റ്റാർ മാജിക് ആണ് നല്ലതെന്ന് തോന്നുന്നവർ 👇👇

  • @sajan5555

    @sajan5555

    23 күн бұрын

    ഇപ്പോൾ കമന്റ് ആണ് ഇഷ്ടം..

  • @alexaju3126

    @alexaju3126

    23 күн бұрын

    മോഹൻലാലിനെ പോലെ ആണോ😅😂

  • @dreamslife4326

    @dreamslife4326

    23 күн бұрын

    👍

  • @farhanasherin9915

    @farhanasherin9915

    23 күн бұрын

    ഡമാർ പടാർ അത് അടിപൊളി ആയിരുന്നു

  • @shuhaibshezin

    @shuhaibshezin

    23 күн бұрын

    Sathyam ippo kanan thrille illa

  • @manjusajeev1978
    @manjusajeev197823 күн бұрын

    ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് നോബി ഉല്ലാസ് ഗെയിം... നോബി തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം... ബിജുക്കുട്ടനെ കണ്ടാട്ജിലും ഒത്തിരി സന്തോഷം....

  • @Snowdrops314
    @Snowdrops31423 күн бұрын

    തങ്കു... തങ്കം...❤🥰👏🏻👌🏻

  • @GodUniverse111
    @GodUniverse11123 күн бұрын

    തങ്കുന്റെ റാം മനോഹർ, ഊളംകുന്നു ഉദയകുമാറോ ആയി വരണം❤️.. ഈ അടുത്തായി കോമഡി ഒന്നും തങ്കുന്റെ ഏക്കുന്നില്ല പഴയ തങ്കുനേ കാണാനാണ് ഇഷ്ടം ❤️

  • @Rusaimannh2109

    @Rusaimannh2109

    23 күн бұрын

    മെഴുകുകയാണ് ഇപ്പോൾ

  • @GodUniverse111

    @GodUniverse111

    23 күн бұрын

    @@Rusaimannh2109 athe😌

  • @Thomas-si9bz

    @Thomas-si9bz

    17 күн бұрын

    Anoop John where are you and what direction are you showing full udaip are you stalking fans? What a good show it was when Binu Adimali was there now Thani Udaip show Star Magic

  • @GodUniverse111

    @GodUniverse111

    17 күн бұрын

    @@Thomas-si9bz yes.. Binuchettane thirich konduvaranam.. Illel anoop direction mathiyakky ponam

  • @fouzikunnath5561
    @fouzikunnath556123 күн бұрын

    Star ⭐magic ഇതുവരെയുള്ള എല്ലാ എപ്പിസോഡും കണ്ടവരുണ്ടോ 😊

  • @americanachaayan

    @americanachaayan

    23 күн бұрын

    എന്നാ....സമ്മാനം 🎁 തരുമോ

  • @Snowdrops314

    @Snowdrops314

    23 күн бұрын

    കണ്ടവരുണ്ടോ എന്നൊന്നും എനിക്കറിയില്ല. ഞാനുണ്ടു... ഉറങ്ങാൻ പോകുന്നു... 😎🤭

  • @ronaldolover9045

    @ronaldolover9045

    23 күн бұрын

    Nan und

  • @americanachaayan

    @americanachaayan

    23 күн бұрын

    @@ronaldolover9045 ഉണ്ടല്ലോ.... എന്നാ പിന്നെ ചാച്ചിക്കോ 😂

  • @ShahShafeek-ve2gz

    @ShahShafeek-ve2gz

    23 күн бұрын

    Onnm vittit ella

  • @josepanjikaran5675
    @josepanjikaran567523 күн бұрын

    തങ്കു തകർത്തു അടിപൊളി ❤

  • @pravasidevadas8612
    @pravasidevadas861223 күн бұрын

    അനു തങ്കച്ചാ സൂപ്പർ കോമ്പോ പെർഫോമൻസനായി കാത്തിരിക്കുന്നു

  • @leorazz2882
    @leorazz288223 күн бұрын

    ഇന്ന് നമ്മുടെ മുടിയതി കുട്ടി അന്നമ്മയും എൻ്റെ മോൻ നശിച്ച് പോകണേ😂😂😂😂, തങ്കും കൊണ്ട് പോയി 😂😂😂😂😂😂😂😂 തങ്കുവിനെ കൊണ്ടെ ഇതൊക്കെ പറ്റൂ 😂😂😂😂😂 പടക്കം ബഷീർ 😂😂😂😂 നോബി ചേട്ടൻ, എല്ലാം 😂😂😂 പറ്റിയ ഗെസ്റ്റ് 😅😅😅

  • @AkkuAkhilesh
    @AkkuAkhilesh23 күн бұрын

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ

  • @prasad-di5dk
    @prasad-di5dk23 күн бұрын

    മുൻപുള്ള ആ ഒരു വെെബ് കാണുന്നില്ല. ഇപ്പോൾ പരിപാടി തറ ലവലിലാണ് പോകുന്നത്. തങ്കച്ചനാണ് എപ്പിസോഡ് കളറാക്കുന്നത് ഇപ്പോൾ അവന്‍റെ കൂടെ നിന്ന് കോംബോ കളിച്ചു ഫെയ്മസായപ്പോള്‍ തല മറന്ന് എണ്ണ തേക്കുന്നു. പക്ഷേ ഗുണം പിടിക്കില്ല. ഒരോ എപ്പിസോഡ് അഞ്ചും ആറും പ്രാവശ്യം റിപ്പീറ്റ് കണ്ടിരുന്ന എനിക്ക് ഇപ്പോള്‍ അരോചകമായി തോന്നുന്നു.

  • @thanseerthanseer5302
    @thanseerthanseer530223 күн бұрын

    തങ്കുവിൻ്റെ പറക്കും ലത പൊളിച്ചു

  • @user-jy4gz9re9l
    @user-jy4gz9re9l23 күн бұрын

    തങ്കച്ചന് സിനിമ കൊടുക്കാൻ ആരും ഇല്ലേ, പപ്പുവിൻ്റെ ഒക്കെ ഗ്യാപ്പ് തങ്കച്ഛനെ വെച്ച് നികത്തിക്കൂടെ .. എൻ്റെ പൊന്നു മലയാള സിനിമ....🙏

  • @dreamslife4326

    @dreamslife4326

    23 күн бұрын

    സിനിമാക്കാർക്ക് വട്ടല്ലേ അവന് ചാൻസ് കൊടുക്കാൻ

  • @dreamslife4326

    @dreamslife4326

    23 күн бұрын

    വെറുപ്പിക്കാതെ പോടെ

  • @Rusaimannh2109

    @Rusaimannh2109

    23 күн бұрын

    ​@@dreamslife4326🤣🤣🤣

  • @sanalvshaju

    @sanalvshaju

    23 күн бұрын

    😂😂ithoke inganathe stagile pattooo😅

  • @bijwal3031

    @bijwal3031

    23 күн бұрын

    Onnu podo

  • @leorazz2882
    @leorazz288223 күн бұрын

    ഞാൻ ഓരോ എപ്പിസോഡ് നെട്ടിച്ച് കൊണ്ട് ഇരിക്കുന്നു നിങ്ങൾ ഓരോ എപ്പിസോഡ് പൊട്ടിച്ച് കൊണ്ട് ഇരിക്കുന്നു 😂😂😂😂😂

  • @rajeevanravi3891
    @rajeevanravi389123 күн бұрын

    തങ്കച്ചൻ fans പ്ലീസ് like 👍

  • @sajogeorge6320
    @sajogeorge632023 күн бұрын

    Binu adimali entha കൊണ്ടുവരാതെ

  • @themessenger1534
    @themessenger153423 күн бұрын

    Anumolum Thankachanum orumichulla combination dance venam

  • @muhammedashraf6197
    @muhammedashraf619723 күн бұрын

    തങ്കുവിൻ്റെ സ്കിറ്റിൽ കയറി കുളമാക്കാതെ അഴിഞ്ഞാടാൻ വിട്ടാൽ നല്ല ഫെർഫോമൻസ് കാണാം

  • @sabuphilip6253

    @sabuphilip6253

    22 күн бұрын

    പക്ഷേ അതിന് അഖിലും കൂടി വേണം

  • @adimalispicy4425
    @adimalispicy442523 күн бұрын

    തങ്കുവിന്റ റാം മനോഹർ വേട്ടമ്പിള്ളി... പ്ലീസ് ഒരിക്കൽ കൂടി കൊണ്ടു വരൂ...

  • @ushaushafranics3557
    @ushaushafranics355723 күн бұрын

    എന്താ വരാത്തെ നോക്കിഎന്താ വരാത്ത നോക്കിയിരുന്നു സ്റ്റാർ മാജിക് തങ്കച്ചൻ ചേട്ടൻ സൂപ്പർ😂😂😂😂😂

  • @badaruabbas210
    @badaruabbas21023 күн бұрын

    തങ്കുനെ ഇഷ്ട്ടം ഉള്ളവർ വായോ 😍😄👍🏻 അടിക്ക്

  • @dreamslife4326

    @dreamslife4326

    23 күн бұрын

    😡

  • @FasilBava-hk1mn
    @FasilBava-hk1mn22 күн бұрын

    തങ്കു 👌🔥

  • @soumyasoumya1445
    @soumyasoumya144523 күн бұрын

    എന്റെ പൊന്നോ തങ്കുവിനെ കൊണ്ടേ ഇതൊക്കെ പറ്റു 🤣🤣🤣🤣

  • @elizabeththomas9452
    @elizabeththomas945223 күн бұрын

    Hai, biju kuttan chetta❤️❤️❤️നോബി ചേട്ടൻ വന്ന് തമാശ ഇല്ലെങ്കിലും ചിരി തുടങ്ങി കൂടെ നമ്മളും ചിരിക്കും എന്തിനാ എന്ന് പോലും അറിയാതെ 😂😂😂😂ടമാർ പാഠർ മിസ്സ്‌ ചെയ്യുന്നു, സുമ പൊളി ടീം ഉല്ലാസ് ഏട്ടൻ 🤣🤣

  • @Kingini-id3iq
    @Kingini-id3iq23 күн бұрын

    തങ്കൂ സൂപ്പർ ❤❤

  • @dreamslife4326

    @dreamslife4326

    23 күн бұрын

    😢

  • @shareefmohammed5902
    @shareefmohammed590223 күн бұрын

    അനുവും തങ്കച്ചനും വീണാൽ നാല് കാലിലെ വീഴുന്നത് കൊള്ളാം നല്ല കോമഡി ❤️👌🏻

  • @RafseenanadeerRafsi
    @RafseenanadeerRafsi23 күн бұрын

    Binu adimaliye kond veru plssss😢

  • @engineer9458

    @engineer9458

    22 күн бұрын

    Yes

  • @user-sz8sy8px8w
    @user-sz8sy8px8w23 күн бұрын

    കുറ്റപ്പെടുത്താനും പോരായ്മകൾ പറയാനും മാത്രം കുറെ ആളുകൾ ഈ കമന്റ് ബോക്സിൽ വരുന്നുണ്ട് പുതിയ രീതിയിലുള്ള സ്റ്റാർ മാജിക് കാണുമ്പോൾ പറയും പഴയതാണ് നല്ലത് പഴയ ആളുകളെ പറയും പുതിയ ആളുകളാണ് നല്ലത് എന്തായാലും നമ്മുടെ ഡയറക്ടറൊക്കെ സമ്മതിക്കണം😂😂

  • @ChegamanaduKL24
    @ChegamanaduKL2423 күн бұрын

    എന്റെ പറക്കും ലതച്ചേച്ചി 🤣🤣🤣🤣❤️സൂപ്പർ 👌👌👌😂😂😂👌വിക്രമനും മുത്തുവും 😂😂😂❤️❤️🤣🤣🤣👌👌👌 സൂപ്പർ നോബിചേട്ടാ ( മുത്തു )😂❤️വിക്രമൻ ( ഉലാസ് ചേട്ടൻ )❤️😂 ലുട്ടാപ്പി 😂(സുമേഷ് ചേട്ടൻ)🤣🤣❤️

  • @rintovarghese8969
    @rintovarghese896923 күн бұрын

    ഇതിലെ star എന്ന് പറയാൻ തങ്കു മാത്രമേ ഉള്ളു

  • @prasadartlove

    @prasadartlove

    20 күн бұрын

    പണ്ടും തങ്കു തന്നെ❤❤❤❤

  • @AmbilyAnilkumar1979

    @AmbilyAnilkumar1979

    17 күн бұрын

    പിന്നെ..കുന്തം. എന്താ അങ്ങേരുടെ അഹങ്കാരം.. കഴിവ് ഉണ്ട്. പക്ഷെ. അളിഞ്ഞ സ്വഭാവം

  • @santhoshqmb1314
    @santhoshqmb131423 күн бұрын

    💚💓💙💐👌👍THANKU polichu

  • @shamsudheenmullappally9843
    @shamsudheenmullappally984323 күн бұрын

    ലക്ഷ്മി നക്ഷത്ര എവിടെ ആദ്യം കാണാത്തോണ്ട്❤️ ലക്ഷ്മി നക്ഷത്രയുടെ ഫാൻസ്👍

  • @robinvarghese6420
    @robinvarghese642023 күн бұрын

    Binu Cheetande Counter illathe oru Sughamilla😢

  • @americanachaayan

    @americanachaayan

    23 күн бұрын

    എന്തോത്തിനാ 🤷💩

  • @tcjishnuchandran

    @tcjishnuchandran

    23 күн бұрын

    Yes

  • @engineer9458

    @engineer9458

    22 күн бұрын

    Currect

  • @aneesp8569

    @aneesp8569

    20 күн бұрын

    Correct💯

  • @pravasidevadas8612
    @pravasidevadas861223 күн бұрын

    അനുവിന്റെ പാട്ടും പറക്കും ലതയും നല്ല രസമായിരുന്നു

  • @bijuvettiyar9282
    @bijuvettiyar928223 күн бұрын

    തങ്കു പൊന്നെ പൊളിച്ചടുക്കി ❤️👍❤️❤️❤️👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sheebajohn9169
    @sheebajohn916923 күн бұрын

    Thanku 👍❤️

  • @RemesanPillai-ce1zj
    @RemesanPillai-ce1zj23 күн бұрын

    എന്തക്കെ പറഞ്ഞാലും സ്റ്റാർ മാജിക് പൊളിയാ....❤

  • @vinayanvinu209
    @vinayanvinu20922 күн бұрын

    Evergreen Nadeshan. Congratulations ടീമേ. നന്നായി ചെയ്തു.എല്ലാം തികഞ്ഞവർ സമ്മതിക്കില്ലല്ലോ.... അത് ജീഷിന്റെയും ജിത്തുന്റേം അജൂബ്ന്റേം ഒക്കെ യോഗം അങ്ങനെ തന്നെയാ

  • @gopakumar7071
    @gopakumar707123 күн бұрын

    വിയറ്റ്നാം കോളനി മൂവി characters ഇതുപോലെ comedy ആക്കി വന്നിരുന്നേൽ... അഖിൽ -ലാൽ ഇന്നച്ചൻ-വാവ റാവുത്തർ നോബി ഭീമൻ -ഉല്ലാസ് Kpac ലളിത -അനു ഫിലോമിന -anna ചാക്കോ

  • @deepakdamodar2468
    @deepakdamodar246823 күн бұрын

    നോബി ചേട്ടൻ വന്നപ്പോ സെറ്റ് ആയി അടിപൊളിയാകുന്നുണ്ട് 😂😂

  • @navaskariyandy8468
    @navaskariyandy846823 күн бұрын

    Anu❤️

  • @Rusaimannh2109
    @Rusaimannh210923 күн бұрын

    ആ വെറുപ്പിക്കൽ ഒലിപ്പീരാൻ ഇല്ലാത്ത ഒരു എപ്പിസോഡ് ഇടാൻ പറ്റുമോ🙏🏽

  • @user-gd7hw4zy6n
    @user-gd7hw4zy6n23 күн бұрын

    കൊല്ലം ഷാഫിയെ തിരിച്ചു കൊണ്ട് വരൂ 🙏🙏🙏 Anup sir

  • @americanachaayan
    @americanachaayan23 күн бұрын

    15:50😮 ബിജുക്കുട്ടൻ പൊളിക്കും😂 33:25 എല്ലാ എപ്പിസോഡിലും ഉണ്ടല്ലോ...റേറ്റിംഗ് കേറട്ടെ🚀

  • @Sebastian-te4wh
    @Sebastian-te4wh23 күн бұрын

    Binu അടിമാലിയെ കൊണ്ട് വരൂ...

  • @sajafathima6366

    @sajafathima6366

    22 күн бұрын

    കൊണ്ട് വരരുത്

  • @sadiaries1713

    @sadiaries1713

    21 күн бұрын

    എന്തിന്

  • @aneeshkumar3201

    @aneeshkumar3201

    20 күн бұрын

    Venda

  • @aneesp8569

    @aneesp8569

    20 күн бұрын

    അടിമാലി ഇല്ലാത്തതു സ്റ്റാർ മാജിക്കിൽ കാണാനുണ്ട് ഭയങ്കര ശോകം

  • @Thomas-si9bz

    @Thomas-si9bz

    17 күн бұрын

    If you have prant binu adimali for your head, do you have star magic? Are you idiots?

  • @drisyababu8472
    @drisyababu847223 күн бұрын

    ഞാൻ നെഗറ്റീവ് പറയുന്നതല്ല എനിക്ക് ഇഷ്ടമുള്ള പ്രോഗ്രാം ആണ് ഇത്‌. പക്ഷെ നിങ്ങൾ പറയുന്നുണ്ട് ഈ പ്രോഗ്രാം അധികവും കുട്ടികളാണ് കാണുന്നത് എന്ന്. അപ്പോൾ കുട്ടികൾ കാണുന്ന പ്രോഗ്രാമിൽ കഞ്ചാവ്. വെള്ളമടി. അങ്ങനെയുള്ള ബാഡ് മെസ്സേജ് കുട്ടികൾക്ക് മുന്നിൽ ഇട്ടുകൊടുക്കാതെ നോക്കണം

  • @SAmeerali-jo5km
    @SAmeerali-jo5km23 күн бұрын

    ടീം പുതിയ പുതിയ കോമഡി കൊണ്ട് വരാൻ കഴിവുള്ള കലാകാരൻ... ആവർത്തന വിരസതയില്ല... കുറഞ്ഞ സമയം കൊണ്ട് ഷോയിൽ മണിച്ചേട്ടൻ ആയി star മാജികിൽ തകർത്താടിയ ടീമിന്‌ ഒരായിരം ലൈക്

  • @rajeevmullappilly2310
    @rajeevmullappilly231022 күн бұрын

    പറക്കും ലത 😁 പടക്കം ബഷീർ 👌🏻 നടേശൻ സാർ 🫶🏻 പെണ്ണ് സുനി 👍🏻

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_22223 күн бұрын

    Super🔥Anu Thanku❤️❤️

  • @joicevarghese6649
    @joicevarghese664922 күн бұрын

    Please Binu Ademail, call Anup❤😂

  • @nikhilbabu1470
    @nikhilbabu147023 күн бұрын

    അടിമാലി എവിടെ miss you

  • @Thrissurkaran2255
    @Thrissurkaran225523 күн бұрын

    Thanku fans ❤

  • @asksulaiman7112
    @asksulaiman711223 күн бұрын

    തങ്കു 👌

  • @abbastv5930
    @abbastv593023 күн бұрын

    ബിനുഅടിമാലി യെ കൊണ്ട് വരൂ പ്ലീസ്

  • @pramodskitchen
    @pramodskitchen23 күн бұрын

    ആ തങ്കച്ചൻ ഇല്ലെങ്കിൽ ആണ് ഒന്നുമില്ല അവളിപ്പോൾ തങ്കച്ചന്റെ തോളിൽ കയറുകയാണ്

  • @shobinmathewphilipmathewph1146
    @shobinmathewphilipmathewph114623 күн бұрын

    ഉള്ളതിൽ വച്ച് ഏറ്റവും വേസ്റ്റ് പ്രോഗ്രാമം ആണ് ഇത്. പണ്ട് ഞാൻ എപ്പോഴും കാണുമായിരുന്നു

  • @Ibrahim-zd2nm

    @Ibrahim-zd2nm

    23 күн бұрын

    വേസ്റ്റ് പ്രോഗ്രാമാണെങ്കിൽ എന്തിനാ ഇവിടെ വന്ന് എത്തി നോക്കുന്നത്

  • @abyanil1161
    @abyanil116123 күн бұрын

    Thanku aveshathile fahaday varanamenn agraham ullavar like adikku guysss❤❤❤

  • @selmankhan2997
    @selmankhan299711 күн бұрын

    പണ്ടത്തെ സ്റ്റാർ മാജിക്ക് കണ്ടാ ചിരിച്ച് ചിരിച്ച് ഊപ്പാട് ഇളകും ആയിരുന്നു ഇപ്പൊ വെറുതെ ഇങ്ങനെ കണ്ടുകൊണ്ടിരിക്കാം അത്രതന്നെ പണ്ടത്തെ എപ്പിസോഡുകളിൽ ഉണ്ടായിരുന്നത് പോലത്തെ ഗെയിമുകൾ വീണ്ടും കാണാൻ ആഗ്രഹമുണ്ട്

  • @RemesanPillai-ce1zj
    @RemesanPillai-ce1zj23 күн бұрын

    ഇന്ന് എന്റെ പിറന്നാൾ ആണ് ഒരു ലൈക്‌ തരുമോ

  • @user-jx1oq9xz1j
    @user-jx1oq9xz1j23 күн бұрын

    Anukutty thanku

  • @eabelthomas8724
    @eabelthomas872423 күн бұрын

    Star magic ഇഷ്ടമുള്ളവർ ഉണ്ടോ 👇👇

  • @aromalmb890

    @aromalmb890

    23 күн бұрын

    Illaa... Ezhich poda🙆‍♀️

  • @estermariyaestermariya3584

    @estermariyaestermariya3584

    23 күн бұрын

    Ishtam ayirunnu oru 500 vareyulla episodes nallathanu ipo oru രസവും illa enthokkeyo kattikuttunnu nalla comedy illa feeling sad😂😂😂

  • @eabelthomas8724

    @eabelthomas8724

    23 күн бұрын

    @@aromalmb890 ഇല്ല എൻ്റെ ഇഷ്ട്ടം നീ എഴുന്നേറ്റു പോടാ 😅

  • @eabelthomas8724

    @eabelthomas8724

    23 күн бұрын

    @@aromalmb890 ഇല്ല എൻ്റെ ഇഷ്ട്ടം നീ എഴുന്നേറ്റു പോടാ 😅

  • @Jamsheed5511

    @Jamsheed5511

    23 күн бұрын

    ഇപ്പോൾ വളരേ മോശമാണ്

  • @promoduggeorge2822
    @promoduggeorge282223 күн бұрын

    "Thankachan Vithura""

  • @satheeshsk4264
    @satheeshsk426423 күн бұрын

    Thanku anukutty❤❤

  • @ManuKrishna-mr4fn
    @ManuKrishna-mr4fn22 күн бұрын

    തങ്കു നന്നായി മെഴുകിയത് കൊണ്ട് ടീമിന് കാര്യമായ പരിക്ക് പറ്റിയില്ല

  • @shibuchacko7361
    @shibuchacko736123 күн бұрын

    ആ പൊട്ടൻ അനുപ് പറയുന്നത് കേട്ടു മറ്റുള്ളവരെ കളിയാക്കുന്നത് കൊള്ളാം അവസാനം ആൾക്കാർ നിങ്ങളെയെ വെറുക്കുകയുള്ളു

  • @jishtroll7579
    @jishtroll757923 күн бұрын

    ബിനു അടിമാലി എവിടാ

  • @user-ve3ru3ov2t
    @user-ve3ru3ov2t22 күн бұрын

    ഈ കളിയിൽ ഇപ്പോൾ അനു കുറച്ച് ഓവറാണ് കാരണം അറിഞ്ഞോണ്ടാണ് ഈ വീഴുന്നതും ഇതെല്ലാം കളയുന്നതും

  • @soloworld.7757
    @soloworld.775722 күн бұрын

    തല തിരിഞ്ഞ ലത😂😂😂തങ്കു സൂപ്പർ.

  • @harishankar7197
    @harishankar719723 күн бұрын

    തങ്കുവിന്റെ റാംകുമാർ വേട്ടം പള്ളിയെ മിസ്സ് ചെയ്യുന്നവരുണ്ടോ

  • @blackeagle7252

    @blackeagle7252

    23 күн бұрын

    Myre like medikkan idunna cmnt anenn ariyam...per enkilum sherikkum para..ramkumar alla ram manohar vetampally ennan

  • @ShibinSS-ud2fl

    @ShibinSS-ud2fl

    23 күн бұрын

    Arumillaaa

  • @suryachandru4344

    @suryachandru4344

    23 күн бұрын

    Noooooooooo

  • @user-ed2fe4sw2w

    @user-ed2fe4sw2w

    22 күн бұрын

    Noooo

  • @user-en3hu2yx8h

    @user-en3hu2yx8h

    22 күн бұрын

    റാം മനോഹർ

  • @jinanjinn2247
    @jinanjinn224722 күн бұрын

    ഷാജോൺ ചേട്ടൻ വന്നിട്ട് ഒത്തിരി ആയി. ടീമ് നന്നായി ചെയ്തു. ഡയലോഗ് ഒക്കെ പൊളിച്ചു

  • @user-bq7hm9iu6c
    @user-bq7hm9iu6c23 күн бұрын

    *anu+thangu=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @eabelthomas8724

    @eabelthomas8724

    23 күн бұрын

    Illa 8 മണിക്ക് മുന്നേ കണ്ട്😂

  • @joshnijibu

    @joshnijibu

    23 күн бұрын

    Und രാവിലെ 10 മണിക്ക് ശേഷം 😁😁😁

  • @aluvarajesh2934
    @aluvarajesh293423 күн бұрын

    ടീമ് ❤❤❤❤

  • @user-oc7zg7vp1o
    @user-oc7zg7vp1o23 күн бұрын

    സുമ ഛോട്ടാമുംബൈ ക്ലൂ കാണിച്ചത് പരിചയമുണ്ടോ.ആവേശം മൂവിയിൽ രംഗണ്ണൻ കാണിച്ച അതേ ക്ലൂ അല്ലെ 😅😅

  • @aluvarajesh2934
    @aluvarajesh293423 күн бұрын

    അനു ❤❤

  • @ajithsahadevan5638
    @ajithsahadevan563822 күн бұрын

    ഇന്ന് കൊള്ളാം.പക്ഷെ തങ്കു കഥാപാത്രം ആയാൽ കഥാപാത്രത്തെ ആണ് കളിയാക്കുന്നത്. ടീമ് എന്ത് കാണിച്ചാലും ടീമിനെ ആണ് കളിയാക്കുന്നത്. ഇന്നത്തെ ഇര അനു

  • @SindhuRatheesh-fe3qv
    @SindhuRatheesh-fe3qv23 күн бұрын

    Episode 👌👌😍😍 തങ്കു ❤️❤️

  • @eabelthomas8724
    @eabelthomas872423 күн бұрын

    നോബിയെ ഇഷ്ടമുള്ളവർ ഉണ്ടോ 👇👇

  • @shajikk9685

    @shajikk9685

    23 күн бұрын

    ഇല്ല

  • @DevaKrishnan-cx8ng
    @DevaKrishnan-cx8ng23 күн бұрын

    ഉല്ലാസ്സേട്ടനും സുമയും ഒന്ന് മിണ്ടാണ്ട് ഇരിക്കുവോ... ബാക്കി ഉള്ളവർക്ക് കൂടെ ചാൻസ് കൊടുക്ക്. പാവം ടീമ്...

  • @chnasarkannur3055
    @chnasarkannur305520 күн бұрын

    ഇത്രയും നല്ല ഒരു പരിപാടി മദ്യം പ്രമോട്ട് ചെയ്യന്ന രീതിയിലേക്ക് പരിപാടി ആക്കി മാറ്റരുത്.

  • @Torque402
    @Torque40222 күн бұрын

    മറ്റുള്ളവരുടെ കോമഡി കേട്ടിട്ട് ലക്ഷമി ചേച്ചി ചിരിക്കുന്നത് കാണുമ്പോ ആണ് എനിക്ക് ചിരിവരുന്നത് 😂😂😂😂😂 അങ്ങനെ ഉള്ളവർ ഉണ്ടോ ഇവിടെ

  • @shihabputhanpurayil7416
    @shihabputhanpurayil741623 күн бұрын

    സ്റ്റാർമാജിക് പിന്നെ പിന്നെ തറയായി കൊണ്ടിരിക്കുന്നു ബിനു അടിമാലിയെയും പഴയ താരങ്ങളെയും കൊണ്ടുവരൂ #anup sir please

  • @AdithyaDev-jh2wk
    @AdithyaDev-jh2wk23 күн бұрын

    നല്ല എപ്പിസോഡ് ആയിരുന്നു. ഇന്ന് ടീമിനെ കളിയാക്കിയെങ്കിലും കോമഡി ആയിട്ട് തന്നെയാണ് തോന്നിയത്. പിന്നെ താങ്കുനേം ജീഷിനേം ഒക്കെ കളിയാക്കി പക്ഷെ കുഴപ്പമില്ല....

  • @lalprasadlaldon4291
    @lalprasadlaldon429119 күн бұрын

    തങ്കു 🥰🔥🔥🔥🔥🔥🔥പവർ താങ്കുനേ കാണാൻ വന്നവർ ഉണ്ടോ

  • @ammuchinju1801
    @ammuchinju180123 күн бұрын

    Ente isoppan mathavum Ammakiliye kathukollum🙏🏻✝️🕯️

  • @user-nv8ko1ji5x
    @user-nv8ko1ji5x23 күн бұрын

    Binu undavumbol nalla counter undayirunnu..ipol aa vava okke veruppikunnu..kanan thonnunnilla..

  • @RazakRazak-oe5jv
    @RazakRazak-oe5jv23 күн бұрын

    ഉല്ലാസ് സുമേഷ് നോബി ബിനീഷ് ബാഷ്ട്ടിനെ ഇങ്ങനെ തരം താഴ്ത്തി സംസാരിക്കുന്നത് നിങ്ങൾ മൂന്നാളും എല്ലാം തികഞ്ഞാവരാണ് എന്ന് തോന്നുന്നുഎങ്കിൽ അത് അഹങ്കാരം മാത്രം

  • @nasirkh-fm8ur
    @nasirkh-fm8ur22 күн бұрын

    ഗസ്റ്റ്‌ ഏതേലും സ്ത്രീ ആയിരുന്നേൽ തങ്കപ്പൻ ഒടിയൻസിന്റെ കൂടെ പോയി ഇരികുലയിരുന്നു.....

  • @ushaushafranics3557
    @ushaushafranics355723 күн бұрын

    Nobin❤,sumesh❤,anu❤,,anna❤❤❤super,,❤ ഉല്ലാസ്❤❤❤ ടീ❤❤❤ മൃദുല❤❤❤

  • @ashokjanardhanan1177
    @ashokjanardhanan117723 күн бұрын

    എതൊരു ഗസ്റ്റ്‌ വന്നാലും ടീമിനെ ഇഷ്ട്ടപ്പെടാതെ പൊവില്ല .. മച്ചാനത്‌ പൊരെളിയാ 😍 ഈ എപ്പിസൊട്‌ പെർഫക്റ്റ്‌ ഒക്കെ💯

  • @abhirupooasuresh4307
    @abhirupooasuresh430722 күн бұрын

    നോബി ഉല്ലാസ് തങ്കച്ചൻ ഒരുപാട് ചിരിപ്പിച്ചു ❤

  • @usss4360
    @usss436022 күн бұрын

    Brothersum Anu എന്ന അനിയത്തിക്കുട്ടിയും കലക്കി

  • @user-rv6kg8nn3k
    @user-rv6kg8nn3k22 күн бұрын

    തങ്കു + അഖിൽ കോമ്പോ ആണെങ്കിൽ മാത്രമേ വൈബ് വർക്ക്‌ ആകൂ. നോബി പോരാ. തല അഖിൽ ആയിരുന്നെങ്കിൽ ആരും ഇടക്ക് കയറി ഇടപെട്ടിരുന്നില്ല എങ്കിൽ സ്കിറ്റ് പൊളിച്ചേനെ 🙏 ഇത് എല്ലാരും ചേർന്ന് പൊളിച്ചു

  • @aliafathima2219
    @aliafathima221922 күн бұрын

    കാത്തിരിപ്പിനോടുവിൽ സ്റ്റാർ മാജികിൽ ടീമിന്റെ സ്കിറ്റ് പെർഫോമൻസ് സൂപ്പർ പവറായി എത്തിയിരിക്കുന്നു...💥🤩

  • @nihadmuhammednoohu9707
    @nihadmuhammednoohu970723 күн бұрын

    ബിനീഷ് ആണ് ആരെയും വേദനിപ്പിക്കാത്ത സ്റ്റാൻഡേർഡ് കോമഡി പറയുന്നത്

  • @veenaranjith6373
    @veenaranjith637323 күн бұрын

    ടീമിന്റെ മണിച്ചേട്ടൻ ആയുള്ള പ്രകടനം കണ്ട് എന്റെ ജോലിപോലും ചെയ്യാൻ മറന്നുപോയി.ടീം സ്റ്റാർമാജിക്കിന്റെ സൂപ്പർ സ്റ്റാർ ആണ്.

  • @vineeshvaluthara5975
    @vineeshvaluthara597523 күн бұрын

    ടീമേ ഇത് എന്റമ്മയല്ല അന്നമ്മ ഒരു രക്ഷയില്ല പൊളി പൊളി പൊളി പൊളി❤❤❤❤🤣🤣🤣🤣👌

  • @syams6841
    @syams684123 күн бұрын

    Director odu anu:lakshmik ethra hype kodukendea avashyam indoo....artists allea important.....Lakshmi yea kalum nannayi anchor cheyyuna athrayo per ind....

  • @manjumolps309

    @manjumolps309

    23 күн бұрын

    Lakshmi yodu antha ethra deshyam😊

  • @majeedmajee1418
    @majeedmajee141822 күн бұрын

    സ്റ്റാർ മാജിക് കള്ളുകുടിക്കുള്ള ഒരു പ്രൊമോഷൻ ആക്കി മാറ്റരുത് .ഇത്ര തരം താഴരുത് 😂

  • @rifashahana8286
    @rifashahana828623 күн бұрын

    ടീം പവർ 🔥🔥🔥🔥🔥💪💪💪💪 സ്കിറ്റ് പെർഫോമൻസിൽ കുറച്ചു ലേറ്റ് ആയി വന്നാലും എന്താ അത് ഒരു ഒന്നൊന്നര വരവായിരിക്കും സംഗതി ഉഷാറാക്കി കയ്യിൽ തരും അതാണ് ടീം 😍😍😍

  • @jayakrishnan1752
    @jayakrishnan175223 күн бұрын

    ടീമിന്റെ ചിരി എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി... നല്ല രസം ഉണ്ട്... ആ ചിരി നമുക്കും ചിരി തരും

  • @alaxjain3072
    @alaxjain307222 күн бұрын

    ഇതിൽ പകുതിയിൽ കൂടുതലും ടീമിനെ കുറിച്ചുള്ള comment ആണല്ലോ. ❤❤❤😍😍😍

Келесі