Star Magic | Flowers | Ep# 695

Ойын-сауық

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 913

  • @Harikrishnan32o
    @Harikrishnan32o21 күн бұрын

    ഉല്ലാസ്സേട്ടൻ സുമേഷ് നോബി തങ്കു... ഒക്കെ ഇപ്പോഴാ ടീം സെറ്റ് ആയത് 🥰🥰🥰

  • @JessiSainu

    @JessiSainu

    20 күн бұрын

    Binuchettan koodi venamayirnnu

  • @user-ub4qv3ix5q

    @user-ub4qv3ix5q

    20 күн бұрын

    ആസിസ് വരണം

  • @SoumyaOmana
    @SoumyaOmana21 күн бұрын

    ബാലചേട്ടൻ നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് 🥰 അതുപോലെ ഈ സ്റ്റാർ മാജിക് ഉള്ളവരെയും 😘

  • @AshikKhan-tr7kk
    @AshikKhan-tr7kk21 күн бұрын

    ഈ എപ്പിസോഡ് ടീം കൊണ്ട് പോയി... ജാടയില്ലാത്ത പച്ചയായ മനുഷ്യൻ ഒരുപാട് ഇഷ്ടമാണ് അദ്ദേഹത്തെ ♥️.....

  • @saleenabadhusha7156
    @saleenabadhusha715621 күн бұрын

    ലക്ഷ്മിയുടെ ഡ്രസ്സ്‌ വളരെ മോശം

  • @sajithach3585

    @sajithach3585

    12 күн бұрын

    Karect

  • @shahulc3083
    @shahulc308321 күн бұрын

    ലഷ്മീ ഇന്ന് ഡ്രസ്സ് ബോർ ലോക്

  • @Rinsu10138

    @Rinsu10138

    21 күн бұрын

    😂

  • @sajinc

    @sajinc

    21 күн бұрын

    traditional dress aanu,

  • @vivekvivz9794

    @vivekvivz9794

    21 күн бұрын

    നന്നായി 😂

  • @jojithomas2077

    @jojithomas2077

    19 күн бұрын

    Structure kolam

  • @Riyazaji

    @Riyazaji

    18 күн бұрын

    Ssss

  • @HENZAVISION
    @HENZAVISION21 күн бұрын

    ബാല ചേട്ടനെ ഒരുപ്പാട് ഇഷ്ടമാണ് അത് പോലെ തന്നെ സ്റ്റാർ മാജിക് അംഗങ്ങൾ ❤❤

  • @manjumolps309

    @manjumolps309

    21 күн бұрын

    Facebook. Noke😂😂😂

  • @vishnuvishnukottakkal9630

    @vishnuvishnukottakkal9630

    21 күн бұрын

    കൊള്ളാം 🤪

  • @NayanaRahul-ry2tl

    @NayanaRahul-ry2tl

    21 күн бұрын

    നിങ്ങളുടെ ഇഷ്ടം കുറഞ്ഞാൽ ലക്ഷ്മി ചേച്ചിക്ക് ചോറ് ഇറങ്ങാതിരിക്കില്ല plzzzzzzzzzzz അങ്ങനെ പറയരുത്🤬🤬🤬🤬🤬🤬

  • @vimalvs5955

    @vimalvs5955

    21 күн бұрын

    പരുപാടി ശ്രദ്ധിക്കു അംബാനെ

  • @tfgvcreator

    @tfgvcreator

    21 күн бұрын

    Ithu avalkk sahikkan pattumo

  • @shabeeralishabeerali1972
    @shabeeralishabeerali197221 күн бұрын

    ലക്ഷ്മി ഇന്ന് ഡ്രസ്സ് വളരെ ബോർ

  • @user-xd8xk4qm9z

    @user-xd8xk4qm9z

    14 күн бұрын

    ശരിയാ പക്ഷേ ഓടിയൻ സൂപ്പറാ

  • @agsparavila

    @agsparavila

    8 күн бұрын

    Alpam seen kanikunnud

  • @user-ex6jc3we5m

    @user-ex6jc3we5m

    12 сағат бұрын

    Veruthe show erakkalle 🤨

  • @greenlander920
    @greenlander92021 күн бұрын

    നോബി ചേട്ടനെ ഇഷ്ടമുള്ളവർ ഉണ്ടോ.. ❤❤🥰🥰

  • @user-gu1tl8lc7w

    @user-gu1tl8lc7w

    21 күн бұрын

    കുറച്ചു. ജാഡ. ഉണ്ട്

  • @binomathew2070

    @binomathew2070

    21 күн бұрын

    ​@@user-gu1tl8lc7wനോബീടെ കൂടെ ആയിരുന്നോ നി

  • @jsrafi5528

    @jsrafi5528

    21 күн бұрын

    👍

  • @shibukanayi8786

    @shibukanayi8786

    21 күн бұрын

    Illa jada

  • @janco3618

    @janco3618

    21 күн бұрын

    Illalo

  • @user-yo9bz8bt3w
    @user-yo9bz8bt3w21 күн бұрын

    ഇത് വേണ്ടായിരുന്നു (ഡ്രസ്സ്‌ )ലക്ഷ്മി. മനസ്സിൽ ഒരുപാട് ഇഷ്ടായിരുന്നു. നമ്മുടെ അല്ലെങ്കിൽ ഞങ്ങളുടെ അങ്ങനെ തോന്നുന്ന ഒരിഷ്ടം. ഇയ്യിടെയായി അതിനൊരു ഇളക്കം തട്ടി തുടങ്ങിയില്ലേ..... തോന്നിത്തുടങ്ങി..

  • @jaseemek4280

    @jaseemek4280

    15 күн бұрын

    കെയർ ഏട്ടൻ 😄

  • @suprakashp.a8702
    @suprakashp.a870221 күн бұрын

    എന്നെങ്കിലും ഒരിക്കെ മമ്മൂട്ടിയെ guest ആയി കൊണ്ടുവരാമോ ❤️😊

  • @SwathisSwathi-ob8gb

    @SwathisSwathi-ob8gb

    21 күн бұрын

    മമ്മൂട്ടി കോപ്പ് വരും ഈ ഊള പരിപാടിക്ക് 😂

  • @arshadmodon9638

    @arshadmodon9638

    21 күн бұрын

    ഈ കൂറ പരിപാടിക്കണോ മമ്മുക്കയൊക്കെ ക്ഷണിക്കേണ്ടത് Bro🤦‍♂️

  • @suprakashp.a8702

    @suprakashp.a8702

    21 күн бұрын

    @@arshadmodon9638 കൂറ പരുപാടിയോ, അതെന്താ അങ്ങനെ പറയുന്നത്

  • @JinnumKismathum

    @JinnumKismathum

    21 күн бұрын

    അതിന് ഇവർ പാടുപെടും

  • @arifk1217

    @arifk1217

    21 күн бұрын

    Oriikkalum varoola

  • @khairuneesap5155
    @khairuneesap515521 күн бұрын

    ലക്ഷ്മി പാട ത്തെ പണിക്ക് പോകുന്നവരുടെ ഡ്രസ്സ് പോലെ

  • @sajinc

    @sajinc

    21 күн бұрын

    pazhama

  • @triviyan

    @triviyan

    21 күн бұрын

    ​@@sajinc അവളും പഴയതായി

  • @vishnubabootan4184

    @vishnubabootan4184

    20 күн бұрын

    ലോക പൊട്ടൻ 😜

  • @haanammuvlog6417

    @haanammuvlog6417

    20 күн бұрын

    അതെന്താ നിങ്ങൾക്കു പാടത്തെ പണിക്കാരെ ഒരു പുച്ഛം 😮

  • @dhanafathima608

    @dhanafathima608

    14 күн бұрын

    Adhin match backgroundm😂

  • @noushu4526
    @noushu452621 күн бұрын

    ജഗദീഷ് ന്റെ എപ്പിസോഡ് എവിടെ.. Kollam സുധി ഫാമിലി എപ്പിസോഡ്

  • @sowmyasowmya5434

    @sowmyasowmya5434

    21 күн бұрын

    പിന്നാലെ വരും 🥰🥰🥰

  • @ramlabasheer2205
    @ramlabasheer220521 күн бұрын

    അലക്കാൻ പോവുകയാണ് എന്ന് കരുതുന്നു ലക്ഷ്മിയുടെ ഡ്രസ്സ് കണ്ടാൽ😂😂😂

  • @vavavava6057

    @vavavava6057

    21 күн бұрын

    നിൽപ്പാണ് ബോർ ബാക് പുറകോട്ടു തള്ളിപ്പിടിച്ചേ നില്ക്കുഏത് ഡ്രെസ്സിലും ലക്ഷ്മിയേ ശ്രദ്ധിച്ചാൽ അറിയാം നാച്ചുറൽ അല്ല നിലപെന്നു. നിവർന്നു നിന്നാൽ ഇത്ര ഭംഗി ആയിരിക്കും.. ചിലർ സ്റ്റയിൽ കൂടുമ്പോൾ ഇങ്ങനെ നില്കുന്നത് കാണാം ആണുങ്ങൾ അടക്കം.

  • @jojoukken6145

    @jojoukken6145

    20 күн бұрын

    കുശുമ്പാലേ

  • @ratheeshsdas6921
    @ratheeshsdas692121 күн бұрын

    ഒരു പരിപാടിയും ഇത്ര എന്നെ അട്രാക്ട് ചെയ്തിട്ടില്ല നേടുംതൂൺ ആയ സുധിചേട്ടൻ ❤️❤️❤️❤️❤️❤️❤️

  • @aswathyrs4913
    @aswathyrs491321 күн бұрын

    സത്യം പറഞ്ഞാൽ നമ്മുടെ ടീം ഉള്ളതുകൊണ്ട് സ്റ്റാർ മാജിക് കാണുന്നു ... ടീം പൊളി

  • @SanthoshKumar-pv5ke
    @SanthoshKumar-pv5ke21 күн бұрын

    നോബിയും ഉല്ലാസും വന്നപ്പോൾ സ്റ്റർമാജിക് വേറെ ലെവൽ ആയീ ബ്ലെസ്സഡ് 🌹🌹

  • @nazarbavakhan119
    @nazarbavakhan11921 күн бұрын

    എപ്പോഴും യൂട്യൂബ് തുറന്നു നോക്കും സ്റ്റാർ മാജിക്‌ വന്നോന്നു 🎉🎉🎉🎉🎉🎉കണ്ടപ്പോ വളരെ സന്തോഷം 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rijinjalex5284

    @rijinjalex5284

    21 күн бұрын

    Ee koprayangal kanan athraku ishtom anno

  • @shamsudheenmullappally9843
    @shamsudheenmullappally984321 күн бұрын

    ബിനു അടിമാലി നസ് നെൽസൺ അസീസ്ക്ക ഇവരെ എല്ലാവരെയും കൊണ്ടുവരണം

  • @HarichandR-xp8hp

    @HarichandR-xp8hp

    21 күн бұрын

    സത്യം വളണ്ട മിസ്സ്‌ cheyunu

  • @SwathisSwathi-ob8gb

    @SwathisSwathi-ob8gb

    21 күн бұрын

    ബിനു അടിമലിയെ പറഞ്ഞു വിട്ടു

  • @joelzajoseph7711

    @joelzajoseph7711

    17 күн бұрын

    ​@@SwathisSwathi-ob8gbനല്ല കാര്യം.. പോട്ടെ

  • @leorazz2882
    @leorazz288221 күн бұрын

    ബാല ചേട്ടൻ വേറെ ലെവൽ ഇൻസ്‌പ്രേഷൻ വാക്കുകള് മാത്രം❤❤❤😢 ഇത്രയും നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഒരു സ്കൂൾ തുടങ്ങി എൻ്റെ വക ഒരു സഹായം വിദ്യാഭ്യാസ ഇല്ലാത്ത ഒരു പയ്യനെ ഞാൻ ഏൽപ്പിക്കുന്നു😂😂😂😂😂😂..... ഓൾഡേജ് ഹോം കടയാത് 😂😂😂😂😂😂 പൊട്ടൻ എന്ന് വെച്ചാ ലോക ലോക പൊട്ടൻ 😂😂😂😂😂😂 തങ്കുന് കിട്ടി 😂😂

  • @GeethaPb-pq4ir

    @GeethaPb-pq4ir

    11 күн бұрын

    I Love Star margh ക❤

  • @anithapremananitha5214
    @anithapremananitha521420 күн бұрын

    ഗെയിം ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ബോബിയുടെ തമാശ, ചിരി ❤❤❤. ഉല്ലാസ്, തങ്കു, ജീഷിൻ, സുമ ൾ, ടീം 👌👌👌. പെൺപുലികൾ❤❤👌❤❤❤👌. സൂപ്പർ എപ്പിസോഡ്. അനുമോൾ, അടിമാലി മിസ് ചെയ്യുന്നു.

  • @shamsudheenmullappally9843
    @shamsudheenmullappally984321 күн бұрын

    എന്നും സ്റ്റാർ മാജിക് കാണുമ്പോൾ ഒരു സന്തോഷം യൂട്യൂബിൽ പെട്ട നോക്കുമ്പോൾ സർപ്രൈസ് ആയി സ്റ്റാർ മാജിക് എന്നും അപ്‌ലോഡ് ചെയ്യാൻ സ്റ്റാർ മാജിക് ഞങ്ങൾക്ക് നല്ല ആശ്വാസമാണ് ഇത് കാണുമ്പോൾ💞💞💞

  • @abi09863
    @abi0986321 күн бұрын

    ബാലൻ ചേട്ടനെ ഇപ്പോൾ എവിടെയും കാണാറില്ലല്ലോ 😃

  • @sujaruben2128
    @sujaruben212821 күн бұрын

    Dress kollilla chinnu

  • @yamunanair5659
    @yamunanair565921 күн бұрын

    ലക്ഷ്മി ഡ്രസ്സ്‌ ചേരുന്നില്ല കെട്ടോ ശ്രദ്ധിക്കണം ഡ്രസ്സ്‌ തിരഞ്ഞെടുക്കുമ്പോൾ

  • @leorazz2882
    @leorazz288221 күн бұрын

    ഗെയിം തകർത്തു 😂😂😂😂😂 റിസ്‌ക്ക് എൻ്റർടൈൻമെൻ്റ് കോമഡി എല്ലാം ഉണ്ട് 😂😂😂 ഐശ്വര്യ താനേ പോയി വീഴുക ആണ് 😂😂😂😂😂

  • @sowmyasowmya5434
    @sowmyasowmya543421 күн бұрын

    Lakshmi ചേച്ചി പഴമയിലേക്ക് പോയി. മുണ്ടും ബ്ലൗസും

  • @Madhubala-pw6ey
    @Madhubala-pw6ey7 күн бұрын

    ടീമേ ഭിന്നശേഷി ആയവരെ നേരിൽ കാണുന്ന ഏറ്റവും നല്ല പുണ്യ പ്രവർത്തിയിൽ ഒന്നാണ് നിങ്ങൾ ചെയ്തത്‌. പ്രതിഫലം ഇച്ഛിക്കാതെ ചെയ്യുന്ന ഈ കർമത്തിന് അനുഗ്രഹിക്കാൻ ഒരുവൻ മുകളിൽ ഉണ്ട്‌. 🙏🏻 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @parvathyparu1795
    @parvathyparu179521 күн бұрын

    എല്ലാകോമഡി രാജാകന്മാ രെ യും വെറുതെ നിറുത്തി ടീം ചേട്ടന്റെ ഒറ്റയാൾ പ്രകടനം തകർത്തു 👍👍👍👍👌👌👌

  • @usss4360
    @usss436021 күн бұрын

    തങ്കു എന്നാത്തിനാ COMBO പറഞ്ഞ് പെൺ കൊച്ചുങ്ങൾടെ പിറക്കെ നടക്ക്ണ് all ready Anu COMBO ഉണ്ടല്ലാ എന്നാത്തിനാ പിന്നെ

  • @triviyan

    @triviyan

    20 күн бұрын

    കൊതുകിനുമില്ലേ കടി😂

  • @kaveripillai7013
    @kaveripillai701321 күн бұрын

    ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന് പറയുന്നത്, എത്ര ശെരിയാണ്...🙋🙋🙋🙋 പ്രോഗ്രാമിന്റെ മുഴുവൻ ക്രെഡിറ്റും ടീം ഒറ്റയ്ക്ക് കൊണ്ട് പോയി.… എല്ലാ കൊമേഡിയന്മാരും ടീമിന്റെ മുമ്പിൽ ഒന്നുമല്ലാതെയായി പോയി 🤗🤗🤗

  • @lucamrc7764
    @lucamrc776421 күн бұрын

    Anumol Anukutty Thankachan vidura our powe star's

  • @sreekumarp4655
    @sreekumarp465520 күн бұрын

    ഇതുപോലെ യുള്ള സ്റ്റർമാജിക് തുടർന്നും വേണം, കൂടാതെ ഉല്ലാസ്, നോബി,സുമ എന്നിവർ എന്നും ഉണ്ടെങ്കിൽ വളരെ നല്ലതാണ്, തങ്കച്ചന്റെ ഓവർ ആക്ടിങ് കുറക്കണം, പിന്നെ നല്ല സ്കിറ്റുകളും വേണം ♥️♥️

  • @pravasidevadas8612
    @pravasidevadas861221 күн бұрын

    അനു തങ്കച്ചൻ കോമ്പോ ഇഷ്ടമുള്ള ഒരു പാട് കുട്ടികളും യൂത്തും പ്രായമായവരും ഉണ്ട് ആവശ്യമില്ലാതെ അനു തങ്കച്ചൻ കോമ്പോ മാറ്റി അതിനെ ഇഷ്ടപ്പെടുന്നവരെ സങ്കടപ്പെടുത്താതിരിക്കുക

  • @amalmenon8122
    @amalmenon812218 күн бұрын

    നോബി ചേട്ടൻ തകർക്കുവാണല്ലോ 😂😂😂 ടീമേ നിങ്ങള് പൊളിയാ

  • @sudheerthayyullathil1796
    @sudheerthayyullathil179621 күн бұрын

    Nobichettane വീണ്ടും കണ്ടപ്പോൾ ഒരുപാട് സന്തോഷം ബിനുചേട്ടനെവിടെ

  • @SabithaSabi-uu9nk
    @SabithaSabi-uu9nk21 күн бұрын

    സൂപ്പർ ഗെയിം ❤️.. ഇതുപോലുള്ള ഗെയിം ആണ് വേണ്ടത് 👍

  • @sunsuraj5248
    @sunsuraj52487 күн бұрын

    എന്റെ ടീമേ നിന്നെ എങ്ങിനെ ഇഷ്ട്ടമാകാതിരിക്കും കേരള ജനതയ്ക്ക് . എന്നിട്ടും നല്ല മനസ്സുള്ള ഒരു സംവിധായകരും മലയാളത്തിൽ താങ്കൾക്ക് ഒരു ഇടം തരുന്നില്ലലോ എന്നോർക്കുമ്പോഴാ സങ്കടം . തീർച്ചയായും നല്ലത് വരും 😍😍😍😍😍

  • @laluvs285
    @laluvs28521 күн бұрын

    നോബി ചേട്ടൻ വന്നതിൽ വളരെ സന്തോഷം

  • @noushaddyfi8373
    @noushaddyfi837321 күн бұрын

    സ്റ്റാർ മാജിക് ഷോ നേരിൽ കാണാൻ ഒരു അവസരം കിട്ടിയാൽ നിങ്ങൾ പോകുമോ കാണട്ടെ എത്രപേർ പോകുമെന്ന് 👍

  • @user-wd4ku1wn4u

    @user-wd4ku1wn4u

    20 күн бұрын

    തീർച്ചയായും.പോകും

  • @RoSe-bs6kv
    @RoSe-bs6kv21 күн бұрын

    ലക്ഷ്മിനെ കണ്ടിട്ട് വയലിൽ ഞാറ് പറിക്കാൻ പോകുന്ന പെണ്ണുങ്ങളെ പോലുണ്ട്

  • @jathinj4056
    @jathinj405621 күн бұрын

    ഒരു രക്ഷയുമില്ല. Star magic കണ്ടതിനു ഒരെ ഒരു reason ടീം പാട്ട് ഞെട്ടിച്ചു ❤️❤️🔥🔥

  • @GeethaPb-pq4ir

    @GeethaPb-pq4ir

    11 күн бұрын

    🎂😀💌💋

  • @shamseerkarla2723
    @shamseerkarla272311 күн бұрын

    Thankachan മുധലേടുക്കുഗയാണ് അനൂവസാറ് കാഷ് വാരുന്നു

  • @renukakv981
    @renukakv98121 күн бұрын

    അനു എവിടെ പോയി ഇത് എന്താ അനു ഇടക്ക് ഇടക്ക് വരാതിരിക്കുന്നത് അനു ഇല്ലകിൽ ഷോ കാണാൻ തോന്നില്ല. അത്രക്കും ഇഷ്ടമാണ് അനുവിനെ ഷോയിൽ നിന്നും മാറ്റരുത്. അനു നീ എവിടെ പോയതാണ്. അനു നല്ല നിഷ്കളങ്ക മായ ഒരു മനസിന്റെ ഉടമയാണ്.

  • @Darkdon5

    @Darkdon5

    21 күн бұрын

    Anu nte arelum aano?😅😂😂

  • @shanu7043

    @shanu7043

    21 күн бұрын

    Ennal kaananda

  • @nikhilkj2323

    @nikhilkj2323

    20 күн бұрын

    Anu arra

  • @thecomicreadern4344

    @thecomicreadern4344

    20 күн бұрын

    Anuinte fake id aano

  • @user-sz4mb3ff5x

    @user-sz4mb3ff5x

    20 күн бұрын

    ​@@nikhilkj2323😂

  • @rajandxb2398
    @rajandxb239821 күн бұрын

    അനു ഉണ്ടായിരുന്നെങ്കിൽ ഇത് ഒക്കെ എന്ത്😂😂🔥🔥

  • @user-gt4ik5tj3q
    @user-gt4ik5tj3q21 күн бұрын

    ഇപ്പോഴാ സ്റ്റാർ മാജിക്‌ സൂപ്പറായത്. അനുപേട്ടാ താങ്ക്സ്. ഗെയിം കളിച്ച എല്ലാവരും 👍.

  • @aliarakkal3622
    @aliarakkal362221 күн бұрын

    Anu chachi thanku bro major Missing what happened to you guys

  • @sirajcheruvellursirajbava7686
    @sirajcheruvellursirajbava768621 күн бұрын

    ഈ കളിയിൽ അസീസ് ഇക്ക ഉണ്ടായിരുന്നേൽ മിന്നിച്ചേനെ ❤️🎉🎉

  • @themessenger1534
    @themessenger153421 күн бұрын

    Anoop ji Anumol thankachan ComBo aan best ath thudaruga

  • @AkkuAkhilesh
    @AkkuAkhilesh21 күн бұрын

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ

  • @user-bq7hm9iu6c
    @user-bq7hm9iu6c21 күн бұрын

    *anu+thangu=best combo ever💯🔥*

  • @janakijani7095
    @janakijani709521 күн бұрын

    ടീമിനെ കണ്ടാൽ എല്ലാം മറന്നു ചിരിക്കാം 🤩 way of the talking,expressions എല്ലാം ചുമ്മാ പോളിയാണ് ✌️❤️

  • @Harikrishnan32o
    @Harikrishnan32o21 күн бұрын

    ഗസ്റ്റ്‌ ആയിട്ട് എന്നേലും ഒരിക്കൽ താരരാജാക്കന്മാരെ ഒരുമിച്ച് കൊണ്ട് വരാൻ പ്ലാൻ ചെയ്യാം... മ്മളെ ഇക്കേം ഏട്ടനേം 🥰🥰🥰

  • @balakrishnanbalan1929
    @balakrishnanbalan192921 күн бұрын

    ടീം ചേട്ടൻ പൊളിയാണ് ❤️🔥. എപ്പിസോഡ് skip ചെയ്യാതെ കണ്ടു. എന്താ ഒരു humour. ഒട്ടും ബോറടിച്ചില്ല ✌🏻️✌🏻️✌🏻️

  • @adiladilklr5112
    @adiladilklr511221 күн бұрын

    അങ്ങനെ എപ്പിസോഡ് എത്തി ഇനി പൊളിയാണ് എപ്പിസോഡ് ഗെയിം 😊 കോമഡി ഉല്ലാസ് നോബി പാട്ട് ടീമിന്റെ പാട്ടു വേണ്ട ചുമ്മാ അടിച്ച് പ്രോഗ്രാം നോക്കാൻ പറ

  • @jithinvettath1709
    @jithinvettath170921 күн бұрын

    സ്റ്റാർ മാജിക്‌ ഇഷ്ട്ടം ഉള്ളവർ ആരൊക്ക???? ❤️❤️❤️

  • @user-wd4ku1wn4u

    @user-wd4ku1wn4u

    20 күн бұрын

    ഞാൻ ❤❤❤❤❤❤

  • @shajanm.s4395

    @shajanm.s4395

    20 күн бұрын

    ♥️

  • @LinogeorgeLinogeorge-yw2bm
    @LinogeorgeLinogeorge-yw2bm20 күн бұрын

    ഉല്ലാസിനും തങ്കുവിനും ഒപ്പം നോബി എത്തിയപ്പോൾ സന്തോഷം 🥰🥰🥰🥰 ബിനു ഇല്ലാത്തതു കൊണ്ട് എല്ലാ എപ്പിസോടും ഞാൻ കാണുന്നു ❤️❤️

  • @kabeerali7939
    @kabeerali79397 күн бұрын

    ടീമേ നിങ്ങ പൊളിയാണ് ഉള്ളത് കൊണ്ട് നിങ്ങൾ കൊടുക്കുന്നുണ്ട് പടച്ചോൻ അനുഗ്രഹിക്കട്ടെ 👍👍 Love u bineesh bastin😍

  • @jayaram8451
    @jayaram845118 күн бұрын

    ടീമ് വീഴുന്നത് വരെ ഒരുപാട് ചിരിച്ചു പിന്നെ ടീമ് വന്നോ എന്ന് ഓടിച്ചു നോക്കിയിട്ടാണ് കണ്ടത്

  • @empuran2582
    @empuran258221 күн бұрын

    anu thanku comb missing

  • @PradheeshKumar-rq7eq
    @PradheeshKumar-rq7eq21 күн бұрын

    ലക്ഷ്മിയുടെ മാല ഭയങ്കര ടൈറ്റ് ആണ്

  • @user-qr1sy9uf7p
    @user-qr1sy9uf7p18 күн бұрын

    ബാലച്ചേട്ടൻ ഇഷ്ടം. അതുപോലെ ടീമും 💞

  • @bharathmadavan6239
    @bharathmadavan62397 күн бұрын

    ടീം ഇങ്ങൾ എന്തു മനുഷനാണ് ബായ്. എപ്പോഴും പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാവും 😍😍😍

  • @vijayakumark.p9439
    @vijayakumark.p943921 күн бұрын

    അനു തങ്കു കോമ്പോ കൊണ്ടുവരൂ ഇപ്പോൾ അവർക്കെന്തുപറ്റി പഴയ എപ്പിസോഡുകൾ എത്ര രസമുള്ളതായിരുന്നു. അവർ പിണങ്ങേണ്ട

  • @user-ci4dc3lt5e
    @user-ci4dc3lt5e21 күн бұрын

    Lakshmi പാത്രം കയുകാൻ പോകാനോ അതോ mutam അടികാണോ

  • @hasnakm851
    @hasnakm8517 күн бұрын

    ടീമേ നിങ്ങൾ വീണ്ടും വീണ്ടും ഞങ്ങളുടെ മനസ്സു കീഴടക്കുകയാണല്ലോ❤️ടീമേ നിങ്ങൾക്കു നല്ലതു മാത്രമേ വരു❤️

  • @reelsworld9103
    @reelsworld910320 күн бұрын

    ഇപ്പൊ സ്റ്റർമാഗിക്കിന് പഴയ ആ വൈബ് കിട്ടുന്നുണ്ട് ഇനി പുതിയ ആളുകളെ കൊണ്ടുവന്ന് ബോർ ആക്കരുത് പ്ലീസ് 🙌🏻

  • @ShamsiArafu
    @ShamsiArafu21 күн бұрын

    Binu chettan ille ippo

  • @akhilcr7018
    @akhilcr701821 күн бұрын

    ഉല്ലാസ് ഏട്ടൻ ചിരിപ്പിച്ചു കൊല്ലും 😂😂😂

  • @jijumadhavan7550
    @jijumadhavan755021 күн бұрын

    ❤❤❤❤❤❤❤ പ്രിയസുധി: തുടക്കം മുതുക്കൻ്റെ ഊള കാട്ടായ വും, തമാശയെന്ന് വിചാരിച്ച് ചളിയടിയും, ഉല്ലുവും, സുമയും ഉണ്ടായത് നന്നായി. ചിരി വള്ളി പൊട്ടിയ നോബി വന്നതിൽ സന്തോഷം. ടിമേ പക്കുവാരിയെല്ലിന് എന്തെങ്കിലും പറ്റിയാ. ഡയാന ജയിക്കണംന്ന് ഒരുപാട് ആഗ്രഹിച്ചു❤❤❤ ആഗ്രഹം നടന്നു❤. ശാരിക പെടച്ച്❤❤. പടക്കുതിര ഐശു പരമാവധി ട്രൈ ചെയ്തു. വീണ്ടും ബാല.. നന്നായി, ആ മുതുക്കൻ വെറുതെ പൂളിൽ കിടന്ന് കോമാളി ത്തരം കാട്ടണത് -ചളിയൻ. മാജിക്ക് ലേഡി❤❤❤❤❤.

  • @rajendraprasadM.R
    @rajendraprasadM.R21 күн бұрын

    വളരെ മനോഹരം.. ബുദ്ധിമുട്ടുള്ളതും അപകടം ഉള്ളതുമായ ഗെയിം വേണോ?? പ്രോഗ്രാം കണ്ടവർ പറയട്ടെ...സ്റ്റാർ മാജിക്‌ കൊള്ളാം 🔥♥️🥰

  • @molikkuttysevyar3815
    @molikkuttysevyar38157 күн бұрын

    ടീം മിന്റെ നല്ല മനസ് ആണ് എനിക് ടീം മിനെ ഇഷ്ട പെടാൻ ഉള്ള കാരണങ്ങളിൽ ഒന്ന് 🥰❤

  • @nithin__joseph
    @nithin__joseph21 күн бұрын

    STAR MAGIC ❤️ പൊട്ടകുളത്തിലെ മാക്കാൻതവള game അടിപൊളി 👍🏻 Star magic Art ടീം 👏👏👏👏

  • @user-xd4bh5yc3j
    @user-xd4bh5yc3j21 күн бұрын

    ബീനു അടിമാലി വേണം

  • @user-mu4fp1zn7f
    @user-mu4fp1zn7f20 күн бұрын

    ഡയാന സൂപ്പർ 👍👍👍👍👍 എത്ര വല്യ റിസ്ക്കുള്ള ഗെയിം ആയാലും അതിൽ നിന്നും പിന്മാറാതെ തോൽക്കാൻ മനസ്സില്ല എന്ന വിശോസത്തോടെയും വാശിയൊടെയും അതിനെ തരണം ചെയ്ത് മുന്നോട്ട് പോവും. ഗെയിം ജൈക്കും 💪.അതിന് ഡയാനക്കു ഒരു ബിഗ് സലൂട്ട് 🙋‍♂️

  • @sadhikks489
    @sadhikks48919 күн бұрын

    ബാല പറഞ്ഞത് ശരിയാ എത്രത്തോളം ചിരിക്കാൻ പറ്റുവാണെങ്കിൽ മെഡിസിൻ വേണ്ട. പക്ഷെ അതിന് ഇവിടെ വന്നതെന്തിനാന്നു മനസ്സിലായില്ല ഇവിടെ ചിരിക്കാൻ എന്തിരിക്കുന്നു വന്നതോർത്തു കരയേണ്ടി വരും

  • @lizypaul7423
    @lizypaul742313 күн бұрын

    ബാലസാർ ഒരുപാട് പ്രാർത്ഥിച്ചിരുന്നു ദൈവം കാത്തു രക്ഷിച്ചു Thank you Lord 🙏🙏🙏

  • @pravasidevadas8612
    @pravasidevadas861221 күн бұрын

    അനു തങ്കച്ചൻ കോമ്പോ മതി അതാണ് ഒരു പാട് പേർക്ക് ഇഷ്ടമുള്ള കോമ്പോ അത് മാറ്റരുത്

  • @XCR77Editx
    @XCR77Editx20 күн бұрын

    ബിനുഛേട്ടൻ, അസീസ്ക്ക ഇവരെ കൊണ്ട് വരൂ

  • @RaihanathRaihu-xo2sn
    @RaihanathRaihu-xo2sn10 күн бұрын

    ബാല ചേട്ടന് വേണ്ടി ഞാൻ പ്രാർത്ഥിച്ചിരുന്നു.😍😍🤲🏻ഇപ്പൊ കാണുമ്പോൾ ഒരുപാട് സന്തോഷം ✨❤️

  • @user-zd9pm7xd7r
    @user-zd9pm7xd7r21 күн бұрын

    ഒരുപാട് നാളുകൾക്ക് ശേഷംആണ് സ്റ്റാർ മാജിക്‌ ഗെയിം കണ്ട് ചിരിച്ചു ചിരിച്ചു വയ്യെ😂😂😂നേബി ചേട്ടന്റെ ചിരി കണ്ടാൽ തന്നെ എത്ര മസിൽപിടിച്ചു ചിരിക്കാതിരിക്കുന്നവരും ചിരിച്ചു പോകും 🤭🤭🤭,,, അടിപൊളി എപ്പിസോഡ് 👌👌👌

  • @Rameesa5572
    @Rameesa557221 күн бұрын

    Thanku Anu full vibe 😅😂

  • @SB-mp5jb
    @SB-mp5jb21 күн бұрын

    അയ്യോ, ചിരിച്ചു ചിരിച്ചു തലവേദനയായി..... 🙏🌹🌹🌹♥️♥️♥️

  • @manojmanu3769

    @manojmanu3769

    21 күн бұрын

    ഇമ്മാതിരി തള്ളൽ ഏത് കോളജിൽ നിന്നാണ് പഠിച്ചത്

  • @aneesp8569

    @aneesp8569

    21 күн бұрын

    സത്യം 😂😂

  • @ahmedfawaz9576
    @ahmedfawaz957620 күн бұрын

    സത്യം ലക്ഷ്മി dress പരമ ബോർ നമ്മുടെ പ്രോഗ്രാം എല്ലാ ടൈപ്പ് പ്രേക്ഷകരും ഉണ്ടെന്ന കാര്യം മറക്കരുത് കുഞ്ഞു മക്കൾ അടക്കം.... നമ്മുടെ പ്രോഗ്രാം എല്ലാർക്കും ഇഷ്ടമാണെന്ന് ഓർക്കണം anu കുട്ടിയുടുപ്പിട്ടപ്പോ anuvinodum ഇഷ്ടം പോയി so ദയവായി അത് ശ്രദ്ധിക്കണം.... ഒരു ഫാമിലി പോലെയാണെങ്കിലും നമ്മൾ നമ്മുടെ brothersinte മുമ്പിൽ ഇങ്ങനെ നിൽക്കുമോ......അസീസ്‌ക ബിനുചേട്ടൻ ഒക്കെ അപ്പോൾ തന്നെ ഈ വക നിരുത്സാഹപ്പെടുത്താറുണ്ട്. 🥰🥰.... ആർട്ട്‌ ടീമിനെ എത്ര അഭിനന്ദിച്ചാലും പോരാ... ♥️♥️♥️♥️

  • @jithindev9175
    @jithindev917518 күн бұрын

    ഉല്ലാസ് ഏട്ടൻ ഒരു നിമിഷം സങ്കടങ്ങൾ ഓർത്തു 😢 ചിരിപ്പിക്കുന്ന ഓരോ മുഖത്തിന്‌ പിന്നിലും കരയുന്ന മറ്റൊരു മുഖം ഉണ്ട്.... ടീമ് ഇന്ന് full ചിരിപ്പിക്കും എന്ന് കരുതി. പക്ഷെ കണ്ടില്ലേ. unexpected accident. എന്നിട്ടോ പഴയതിലും പവർ ആയി തിരികെ വന്നു. അതുപോലെ ആണ് അവിടെ നിൽക്കുന്ന പലരും

  • @DeepaU-vt8ow
    @DeepaU-vt8ow21 күн бұрын

    Please don't change thangu anuu jodi

  • @pravasidevadas8612
    @pravasidevadas861221 күн бұрын

    ഇത് നിങ്ങളുടെ ഷോ മാത്രമാണങ്കിൽ നിങ്ങൾ നിങ്ങളുടെ ഇഷടം മാത്രം നോക്കി തീരുമാനം എടുക്കു അല്ല മറിച്ച് എപ്പോഴും പറയുന്നത് പോലെ ഓഡിയൻസാണ് നിങ്ങളുടെ പവർ എന്നാണ് എങ്കിൽ തങ്കച്ചൻ അനു കോമ്പോ കൊണ്ട് വരു

  • @aneesp8569

    @aneesp8569

    21 күн бұрын

    പൂറ്റിലെ കോമ്പോ ഒന്ന് എടുത്തോണ്ട് പോടാ

  • @NusiJaluu-ud3zi

    @NusiJaluu-ud3zi

    15 күн бұрын

    ബ്രോ ഈ അനു തങ്കച്ചൻ കോമ്പോ 👍 ഇതെല്ലാം ഡയറക്ടർ സംവിധായകനും പറയുന്നതുപോലെ ചെയ്യുന്നതാണ് നിങ്ങൾ ഇങ്ങനെ ഒരു കമന്റ് അയച്ചിട്ട് ഇവരാരും കാണാനും പോകുന്നില്ല🤔🤔🤔🤔🤔🤔

  • @pravasidevadas8612

    @pravasidevadas8612

    15 күн бұрын

    @@NusiJaluu-ud3zi പലതുള്ളി പെരുവെള്ളം എന്ന് അല്ലെ

  • @usss4360
    @usss436021 күн бұрын

    തങ്കു COMBO COMBO പറഞ്ഞ് പെൺകൊച്ചുങ്ങൾടെ പിന്നിൽ നടക്കാതെ ep million reach ച ചെയ്

  • @saranyasaru5643
    @saranyasaru564318 күн бұрын

    ബാലച്ചേട്ടൻ വന്നാൽ വേറെ ലെവൽ ആണ്. ഐശ്വര്യ ഒരുപാട് ചിരിപ്പിച്ചു ... ടീമേ pain ഒക്കെ മാറിയോ

  • @NAYANAN-ng4it
    @NAYANAN-ng4it21 күн бұрын

    ചിന്നു ചേച്ചി സുധി ചെട്ടൻറ്റെ family വരുന്ന episode avide.

  • @nishads8593
    @nishads859321 күн бұрын

    പരിപാടിയേക്കാൾ ബോർ ആകുന്നുണ്ട് ലക്ഷ്മിയുടെ കോസ്റ്റ്യും.. ജഗദീഷ് വന്ന എപ്പിസോഡ് itta ഡ്രസ് പെറ്റ തള്ള സഹിക്കൂല…

  • @vkedits7688
    @vkedits768818 күн бұрын

    ബാല ചേട്ടൻ “ past is past " എന്നു പറയുമ്പോൾ ശ്രീവിദ്യ ചേച്ചി നിന്ന്ഉറങ്ങുന്നത് ആരൊക്കെ കണ്ടു 😂

  • @user-jx1oq9xz1j
    @user-jx1oq9xz1j21 күн бұрын

    Seven years ayi thanku anukutty combo kaanutha anop eatta ath nirthalla

  • @spiltterspalakullam8134
    @spiltterspalakullam813421 күн бұрын

    ബാല പൊളിച്ചു 😂😂😂

  • @RIYASAPPLE14-sg7oe
    @RIYASAPPLE14-sg7oe20 күн бұрын

    നോബി തിരിച്ചു വന്നു❤❤, പഴയ ആ ഫുൾ ടീമിനെ മുഴുവൻ കാണാൻ കാത്തിരിക്കുന്നു, അവരെല്ലാം വന്നാലെ പഴയ പവർ വരൂ😊😊😊

  • @ubaidmattery6323
    @ubaidmattery632319 күн бұрын

    ഡയനാ always good god bless you ശരണ്ണി സൂപ്പർ super super performance good god bless oll time'❤

  • @user-wr6uk5gr7p
    @user-wr6uk5gr7p21 күн бұрын

    Anu evde.. with Stunning outfit and heels... Kaanan kodhi avunnu.. 🥰😍

  • @joicevarghese6649
    @joicevarghese664921 күн бұрын

    Please Binu Ademail eveda, kuduvaru🙏🙏🙏

  • @priyankavarma8151
    @priyankavarma815118 күн бұрын

    ബാല ചേട്ടന്റെ വാക്കുകൾ ചിരിപ്പിക്കുക മാത്രം അല്ല, ചിന്തിപ്പിക്കുകയും ചെയ്യും. നല്ല ഗെയിം ആയിരുന്നു.. ടീമ്നു കുഴപ്പമില്ലല്ലോ അല്ലെ

  • @monishcs2609
    @monishcs260921 күн бұрын

    Valiya poolum cheriya poolum oru FOOLUM...Sumeshettan poli aanu...Ellavarum pettennu ishtapedunna oru full pack entertainer...❤

  • @aluvarajesh2934
    @aluvarajesh293421 күн бұрын

    ഉല്ലാസ് 👌👌👌

Келесі