St. Mary's Church Elthurth |എൽത്തുരുത്ത് പള്ളിയെക്കുറിച്ച് ഞങ്ങൾക്കും ചിലത് പറയാനുണ്ട് ...!

St. Mary's Church Elthurth
എൽത്തുരുത്ത് പള്ളിയെക്കുറിച്ച് ഞങ്ങൾക്കും ചിലത് പറയാനുണ്ട് ...!
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.com/channel/0029...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#StMary'sChurchElthurth #AndrewsThazhath #RevFrThomasChakramakkil #SyroMalabarChurch #catholicasabha #ArchdioceseofTrichur #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 53

  • @suryapaul8290
    @suryapaul829017 күн бұрын

    A salute to Sunil Mathew.

  • @franklinrapheal9079
    @franklinrapheal907917 күн бұрын

    പള്ളിയിൽ വികസനം ഉണ്ടായിട്ടില്ല പോലും ! ദേവാലയം വികസനത്തിന് വേണ്ടിയല്ല ആത്മീയത വളരുവാനാണ്.

  • @lijothomas6271

    @lijothomas6271

    17 күн бұрын

    അധികാരമോഹവും പണകൊഴുപ്പും

  • @proletariaticbourgeoise5653

    @proletariaticbourgeoise5653

    17 күн бұрын

    47 വർഷം അത് സ്വന്തം ഇടവകപ്പള്ളി പോലെ ഉപയോഗിച്ചവർക്ക് അർഹമായ ഭാഗം നൽകണ്ടേ?

  • @alexantony278

    @alexantony278

    16 күн бұрын

    40 വർഷം വാടകക്ക് താമസിച്ചിട്ട്, താമസിച്ച സ്ഥലം വാടകക്കാരന് ഭാഗം വക്കുവാൻ പറ്റുമോ?​@@proletariaticbourgeoise5653

  • @proletariaticbourgeoise5653

    @proletariaticbourgeoise5653

    16 күн бұрын

    @@alexantony278 25 വർഷം തുടർച്ചയായി താമസിച്ചാൽ കുടികിടപ്പ് അവകാശം കിട്ടുമെന്നാണ് എൻ്റെ അറിവ്. വാടക നിശ്ചിത തുക മാത്രമേ കിട്ടൂ. നേർച്ച അങ്ങനെയല്ല. 47 വർഷം ഊറ്റിയിട്ട് അൽപമെങ്കിലും നക്കാപ്പിച്ചയെങ്കിലും കൊടുക്കേണ്ടത് സാമാന്യമര്യാദയല്ലേ?

  • @martintherattil1739

    @martintherattil1739

    15 күн бұрын

    @@proletariaticbourgeoise5653 ഇയാളെ ആരെങ്കിലും അവിടേക്ക് ക്ഷണിച്ചുവോ ? രൂപതയും സി എം ഐ കോൺഗ്രികേഷന്റെ അധികാരികളുമായി ഉണ്ടായിട്ടുള്ള കരാർ അനുസരിച്ചാണ് രൂപതയുടെ അടിമകുഞ്ഞാടുകളായ / അടിമതൊഴിലാളികളായ നിങ്ങൾക്ക് അവരുടെ പളളിയിൽ പ്രവേശനം നൽകിയത് . കരാറുപ്രകാരം നിങ്ങൾക്ക് നൽകേണ്ടതായ എല്ലാ സേവനങ്ങളും ഇതുവരെ നൽകിപോന്നിട്ടുണ്ട് ! കൂടുതൽ എന്തെങ്കിലും ആവശ്യമെങ്കിൽ നിങ്ങൾക്ക് രൂപതയെ സമീപിക്കാം ! ഏതെങ്കിലും കമ്പനിയിൽ 25 വർഷം ജോലി ചെയ്തു എന്നതിനാൽ കമ്പനിയുടെ സ്വത്തിന്റെ 25% നൽകണം എന്ന് അവകാശപ്പെടാൻകഴിയുമോ ?

  • @truthbehind5819
    @truthbehind581917 күн бұрын

    താഴത്തിന്റെ കാല് നക്കികൾ എറണാകുളം അങ്കമാലി അടിരുപതയിൽ നിന്നും ഓടിയത് ഓർക്കുന്നത് നന്ന്. തലോർ ഇടവകയിൽ കുത്തി തിരുപ്പു ഉണ്ടാക്കിയത് ഈ മഹാനാണ്.

  • @OstinThomas

    @OstinThomas

    17 күн бұрын

    100%സത്യം 💚💜💙🧡

  • @shajuk.j3202

    @shajuk.j3202

    17 күн бұрын

    കാട്ടിലെ തടി തേവരുട ആന

  • @jaimonjames1605
    @jaimonjames160517 күн бұрын

    This man is man of Bishop. He justified Bishop and priest. It captured good parish.

  • @Melodies1st
    @Melodies1st17 күн бұрын

    Nice sunil ബ്രോ! വല്ല വാഴയും വച്ചാൽ മതിയാരുന്നല്ലോ. ..കഷ്ട്ടം ഓരോരോ മരവാഴകൾ..Gilbt പള്ളി സംഘത്തിലുള്ളതാണ് ഇവന് ന്യായമായി കിട്ടുന്നുണ്ട്

  • @kurianantony795
    @kurianantony79516 күн бұрын

    Church is not a factory for making profit

  • @britejoe8967
    @britejoe896717 күн бұрын

    ഞാൻ ഇതുമായി ബന്ധപ്പെടാത്ത ഒരാളാണ്. എന്നാലും ചോദിക്കുവാ. താൻ എന്തു മാങ്ങായാ പറയുന്നതു. എടോ സ്വന്തം പള്ളി പണിയണമെന്നുള്ളവർക്ക് അതാകാം. അതിനുവേണ്ടി പണം കൊടുക്കാൻ താല്പര്യം ഇല്ലാത്തവർക്ക് ഇപ്പോഴുള്ള സൗകര്യങ്ങൾ ഉപയോഗിക്കാം. ആശ്രമം പള്ളി എന്തായാലും അങ്ങനെ തന്നെ തുടരും. ഒരുപക്ഷെ എത്ങ്കിലും കാലത്ത് കൂടുതൽ പേർ പണം മുടക്കാൻ തയ്യാറായി വരുന്ന കാലത്ത് അവരും കൂടെ ചേർന്ന് വേണമെങ്കിൽ പുതിയ പള്ളി പണിയട്ടെ. താഴത്ത് ആദ്യമായി മറക്കട മുഷ്ടി അവസാനിപ്പിച്ച് ഒരു ഇടയന്റെ രീതിയിൽ, നസ്രത്തിലൂടെ നടന്നുപോയ യേശുവായി മാറട്ടെ. ഇയാൾ ചെല്ലുന്നിടതു എല്ലാം പ്രശ്നമുണ്ടാക്കുകയാണ്.

  • @josejoseph3891

    @josejoseph3891

    17 күн бұрын

    Absolutely...This Sunil of i2i alongwith another rascal Valsan Thampu wants to tarnish the church at any cost and their only aim is to make money...For this this Sunil and Thampu will do any dirty tricks..Our people should not believe these goons

  • @martintherattil1739

    @martintherattil1739

    15 күн бұрын

    ജാത്യാൽ ഉള്ളത് തൂത്താൽ പോകുമോ ? !

  • @martintherattil1739

    @martintherattil1739

    15 күн бұрын

    @@josejoseph3891 For the sake of argument , in the case Dr Thambu and Mr Sunil , I do agree with you ! What about abp Andrews ? Isn't he greedy for money and power ?

  • @ajaypaul1665
    @ajaypaul166517 күн бұрын

    Eating food is sabha virudham 😅😅😅😅

  • @lijothomas6271
    @lijothomas627116 күн бұрын

    ചേട്ടാ ചേട്ടാ ഞാൻ മെത്രാൻന്റെ അടുത്ത ആൾ ആണ് കേട്ടോ എന്ന് ഗിൽബർട്ട് 😄😄

  • @simsonthomas924
    @simsonthomas92417 күн бұрын

    ഇദ്ധേഹം മറ്റേ വിഭാഗക്കാരൻ , അതായത് പുതിയ പള്ളി പണിയാൻ പോകുന്നവർ ( ഇടവകയിലെ 15% ത്തിൽ താഴെ വരുന്ന വിഭാഗം ) ആണെന്ന് ഉറച്ച് പറയാനുള്ള ധൈര്യം എങ്കിലും കാണിക്ക്.

  • @josephnj5820
    @josephnj582017 күн бұрын

    അടുത്ത തലമുറ പള്ളിയെ തിരസ്കരിക്കും

  • @lijothomas6271

    @lijothomas6271

    17 күн бұрын

    അതിന് ഒരു സംശയവും വേണ്ട

  • @OstinThomas

    @OstinThomas

    17 күн бұрын

    ​@@lijothomas6271100%correct ❤️🩷🩷🧡🧡💙💜

  • @Sils-e8e
    @Sils-e8e17 күн бұрын

    Selling God 😢😮 Good business centers 😊

  • @achu3503
    @achu350317 күн бұрын

    താനെന്ത് തേങ്ങയാടോ ഈ പറയുന്നത്. താഴെ ത്തിന് ഒരു വ്യവസ്ഥയും ബാധകമല്ലേ. ആശ്രമത്തിലെ കീഴിലുള്ള ദേവാലയത്തെ ഇടവക ദേവാലയം ആയും അവിടെ ഒരു വികാരിയെ നിയമിക്കുന്ന അയാൾക്ക് ബോധമുണ്ടോ. ചക്രമാക്കിൽ അച്ഛനെ ജഡ്ജ് ചെയ്യാൻ താൻ ഒന്നും കൂടെ ജനിക്കണം. അദ്ദേഹം രണ്ട് കോളേജിൻറെ പ്രിൻസിപ്പലായി ആയി സേവനമനുഷ്ഠിച്ച ആളാണ്. തിയോളജി മാത്രം ബിരുദമുള്ള താഴത്ത് ആര് ചക്രമാക്കിൽ അച്ഛൻ ആര്. നേരും നെറിയും ഉള്ള ചക്ര വാക്കിൽ അച്ഛനോട് കളിക്കാൻ നിൽക്കണ്ട. താനും താഴത്തും വിവരമറിയും

  • @GintoGeorge2007

    @GintoGeorge2007

    14 күн бұрын

    Fr.Thomas Chakramakkal was principal of St.Aloysius college when I was studying for pre degree at Elthuruth 1996-1998. Then he was appointed as the principal of Christ college Irinjalakkuda. I continued degree 1998-2001 at Elthuruth.

  • @josephkanamkudam5772
    @josephkanamkudam577217 күн бұрын

    What is income? I think only Sunday Offerings. Expenses 1, 2,3, 4......... Yes, Monestery helped you more. Didn't forget please.

  • @reshmimol1336
    @reshmimol133616 күн бұрын

    Elthuruth pallyude History padiku makkane😂😂

  • @rajijohn1569
    @rajijohn156917 күн бұрын

    എന്തെങ്കിലും ഉണ്ടാക്കാനാണോ പള്ളി

  • @martintherattil1739

    @martintherattil1739

    15 күн бұрын

    അതേ ! പണം ഉണ്ടാക്കാൻ !

  • @maniek7658
    @maniek765817 күн бұрын

    😊😊

  • @antonycmi1228
    @antonycmi122813 күн бұрын

    There are some evil elements to destroy the cmi ashram and its dignity.parish is a spiritual movement.a parish is for spiritual animation not for collecting money.

  • @ajaypaul1665
    @ajaypaul166517 күн бұрын

    Foolish conversation

  • @antonycmi1228
    @antonycmi122813 күн бұрын

    Parish is not for collecting money

  • @ranijohn1934
    @ranijohn193417 күн бұрын

    Enik parayanullath arudeyum zapam vangikoottaruthe 🙏🙏🙏

  • @maniek7658
    @maniek765817 күн бұрын

    😂😢

  • @josephnj5820
    @josephnj582017 күн бұрын

    അടുത്ത തലമുറ പള്ളിയെ തിരസ്കരിക്കും

  • @lijothomas6271

    @lijothomas6271

    17 күн бұрын

    അതിന് ഒരു സംശയവും വേണ്ട

Келесі