Spreading Hope To The Depressed! - Inspiring Words From Malayalam Motivational Speaker O H Rahman

"Spreading Hope to the Depressed! - Inspiring Words from Malayalam Motivational Speaker O H Rahman: 5 Tips"
In this compelling video, Malayalam motivational speaker O H Rahman shares five powerful tips for spreading hope and overcoming depression. Drawing from his expertise and experience, Rahman delivers inspiring words aimed at uplifting spirits and guiding individuals towards a path of healing and resilience. Join us as we explore practical strategies and heartfelt encouragement to bring light into the lives of those struggling with depression.
This title encapsulates the essence of the video, promising to offer hope and inspiration to those struggling with depression. It highlights the uplifting message delivered by O H Rahman, a renowned motivational speaker in Malayalam. The title suggests that viewers can expect to hear words of encouragement and empowerment that aim to uplift spirits and offer solace to those facing mental health challenges.
Spreading Hope, Depressed, Depression, Mental Health, Inspiration, Motivation, Malayalam, O H Rahman, Motivational Speaker, Inspiring Words, 5 Tips, Healing, Resilience, Empowerment, Mental Wellness, Overcoming Depression, Self-Improvement, Coping Strategies, Encouragement, Positive Affirmations, Mental Health Awareness, Emotional Well-being
#ohrahman #malayalammotivationstatus #malayalam #malayalammotivation #malayalamshorts #malayalammotivational

Пікірлер: 380

  • @roufpvchangaramkulam8971
    @roufpvchangaramkulam89714 жыл бұрын

    സ്ട്രെസ് അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ oh റഹ്മാൻ സാറിന്റെ വാക്കുകൾ വല്ലാത്ത ആശ്വാസം നൽകുന്നു ഒരു പാട് നന്ദിയുണ്ട് സർ 👍👍🌹🌹

  • @richoosvlog7911

    @richoosvlog7911

    4 жыл бұрын

    വെശമിയക്കണ്ട ടോ

  • @azraarafath6134

    @azraarafath6134

    3 жыл бұрын

    Njan ippole stressinte theevratha anubhabavichu kondirikkunnu. Ingu dubai

  • @rameesatk7258

    @rameesatk7258

    3 жыл бұрын

    Sir, njan 9 kollam depression anubhavichittund, enne appo onn sahayikkan oraalupolum undaayittilla, annokke sirne njan kandumuttukayaayirunnel ennu njan ippol aagrahichu poyirunnu, ingane aswasam tharunna vaakkukal njan aaril ninnum ketitilla, lam so much thankful to you sir for giving such valuable information

  • @soudaibrahim7387

    @soudaibrahim7387

    3 жыл бұрын

    Thank you sir good advice

  • @rameesatk7258

    @rameesatk7258

    Жыл бұрын

    @@18itsme oru paad prarthana kondum pinne rahman sirnte motivation kettittum

  • @Mahaboobkp-uf9om
    @Mahaboobkp-uf9om5 жыл бұрын

    പ്രശ്നങ്ങൾക്കിടയിൽ ഇതൊക്കെയേഒള്ളു സന്തോഷം..പ്രശ്നങ്ങൾ ഉള്ള ജീവിതങ്ങൾക്ക് sir ആണ് സമാധാനം

  • @anilkumarchoolur9355
    @anilkumarchoolur93557 жыл бұрын

    ഹായ് റഹ്മാൻക്കാ, താങ്കളുടെ ഈ പ്രഭാഷണം വളരെയേറെ ഉത്തേജനം നൽകുന്നു. വളരെ നന്ദിയുണ്ട്. എന്നെപ്പോലുള്ള ആളുകൾ താങ്കളുടെ ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @pramodpramod6008
    @pramodpramod60085 жыл бұрын

    Sir ഞാൻ രാത്രിയിൽ കിടക്കുന്നതിനു മുൻപ് sir ന്റെ വീഡിയോ കാണും, സമാദാനമായി ഉറങ്ങാം പറ്റും

  • @lifelinebr

    @lifelinebr

    5 жыл бұрын

    Njanum

  • @strawberry-rl8ye

    @strawberry-rl8ye

    4 жыл бұрын

    Pramod Pramod നേരാണോ?

  • @munnabios123

    @munnabios123

    4 жыл бұрын

    Really

  • @shant8693

    @shant8693

    4 жыл бұрын

    Njanum

  • @salimadc

    @salimadc

    3 жыл бұрын

    Cent percent convinced. Your words have the power to reach the inner core of the heart.May the Almighty bless you always 💐💐💐

  • @louisc.f3012
    @louisc.f30125 жыл бұрын

    Even a psychiatrist can't make this type of preach. I believe you receive the knowledge from the faith on god.The talk you made itself is a powerful medicine. May god bless you

  • @riyasmuhammed781
    @riyasmuhammed7812 жыл бұрын

    സർ ഇന്റെ സംസാരം കേൾക്കുമ്പോൾ ഭയങ്കര positive energy കിട്ടുമ്പോലെ.. ❤

  • @iloveusir2368
    @iloveusir23685 жыл бұрын

    Thanks ഇക്കാ കേട്ട് കഴിഞ്ഞപ്പോഴേക്കും ഒരു പാട് സമാധാനം .ഇത്രയേ ഉള്ളൂ എന്റ പ്രശ്നം എന്ന് ഇപ്പഴാ ബോധ്യമായത് . ഇക്കക്ക് എന്റെ മുത്തം .

  • @jijovg729
    @jijovg7295 жыл бұрын

    You are saving our life.because we are following you

  • @santhank6116
    @santhank61162 жыл бұрын

    മറുപടി കണ്ടു. താങ്ങ് സ് ദൈവം താങ്ങളെ ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @annsmathmusic1641
    @annsmathmusic16416 жыл бұрын

    We should accept the facts and go ahead with what presently you have and make the present situation to the perfect one.. that's our strength and it will give you the happiness.

  • @lintothomas5424
    @lintothomas54247 жыл бұрын

    you are the messenger of god...

  • @hussainkp1175
    @hussainkp11757 жыл бұрын

    Good message sir. ..Thank you

  • @behappyalways9504
    @behappyalways95045 жыл бұрын

    Sir, thank you so much...God bless you

  • @manikandanp8213
    @manikandanp82137 жыл бұрын

    good psychological...treatment...thank u sir

  • @behappyalways9504
    @behappyalways95045 жыл бұрын

    One of the best vedio in KZread...

  • @amarakbarantony2463
    @amarakbarantony24637 жыл бұрын

    sir, ningalude videos valare adhikam motivation tharunnadhanu.thank you sir.

  • @sarithasaritha7836
    @sarithasaritha78362 жыл бұрын

    Respect you sir, you are the best motivator in this world, sathym anu sir paranjath, eniku depression varumpol ,Njan ath engane solve cheyam ennu orkkum,allenkil Njan deep depression akum, always"how" is correct than "why",thank you sir, you are the best personality I ever seen 😭😭🙏🙏

  • @samjuettaman9054
    @samjuettaman90547 жыл бұрын

    great great speech. .thank u too

  • @mohammedamilua9157
    @mohammedamilua91573 жыл бұрын

    Thank u sir. Ur speech gives peaceful mind

  • @user-qq8jp5nd5v
    @user-qq8jp5nd5v5 жыл бұрын

    ഒരു സത്യ visvasikk വേണ്ട ഏറ്റവും വലിയ ഗുണം ആണിത്

  • @sameerrajeena3695
    @sameerrajeena36955 жыл бұрын

    Really inspiring motivation..... sir....thanku ...very much.....

  • @narayannands468
    @narayannands4683 жыл бұрын

    The best advice to the patients. Better than doctors.get confidence and courage. You gave a new life with happiness.

  • @dewdrops9253
    @dewdrops92535 жыл бұрын

    Dear Rahman sir, I'm lucky to be able to see most of your videos. All are good but this one was superb. Whatever you said has given me a push to beat anxiety and depression. I thought I was alone having this problems and that have been suffering this since childhood till now and had medication from under many doctors whom most of them didn't even diagnose properly and those medicines made things worse like being more dizzy and had side effects due to which I have stopped them ŕecently. Thanks for the effort and time you have taken to help others. Hope your words may make a change in our life. We expect more from you which may open up our minds sir. Thanks once more.

  • @archanamenon9117

    @archanamenon9117

    Жыл бұрын

    @dew drops how are you feeling now??

  • @amirsuhail8214
    @amirsuhail82142 ай бұрын

    I can't imagine that u did this video 7 years ago. U did a great job . We Need more videos . And wishing u a happy life.

  • @OHRahman-Malayalam

    @OHRahman-Malayalam

    2 ай бұрын

    Thank you! You too!

  • @abuazim4895
    @abuazim48954 жыл бұрын

    അൽഹംദുലില്ലാഹ് നല്ലൊരു ക്ലാസ്സ്‌

  • @rajeswarikrishnakumar4245
    @rajeswarikrishnakumar42456 жыл бұрын

    thank you, thank you sir..

  • @riyam6066

    @riyam6066

    6 жыл бұрын

    good message

  • @athiraathira8799
    @athiraathira87995 жыл бұрын

    Sir your are great thank you so much

  • @subeeshmusic
    @subeeshmusic2 жыл бұрын

    എനിക്ക് പ്രശ്നം ഭാവിയെ കുറിച്ചുള്ള ആശങ്ക ആണ് വീട്ടിൽ ആരും എന്നെ ആശ്വസിപ്പിക്കാൻ ഇല്ല ഈ വീഡിയോ ഒക്കെ കാണുമ്പോൾ ആണ് കുറച്ചു ആശ്വാസം കിട്ടുന്നത്

  • @renjithrenjith4142
    @renjithrenjith41424 жыл бұрын

    നല്ല വീഡിയോ സർ.... സ്വയം അംഗീകരിക്കുന്ന ഒരുവനിലേക്ക്.. എന്തെന്നില്ലാത്ത ശാന്തി ആണ് ഉണ്ടാവുന്നത്.. ഈ.. രോഗാവസ്‌ഥ.. തന്റെ തന്നെ ഒരു മറുവശം ആണ്... അതായത് തന്റെ തന്നെ ഒരു അപരൻ... തന്റെ ജീവിതത്തിൽ നിന്ന് സദാ തള്ളി പുറത്താക്കാൻ.. ആഗ്രഹിച്ചിരുന്ന അപരൻ... ഒരു അയാളും നമ്മളും ഒന്നാകും.. വിശ്വസിക്കുക............... ഞാനും.. ഒരു ഡിപ്രെഷൻ പേഷ്യന്റ് ആയിരുന്നു... എനിക്ക് പറയാനുള്ളത്.. മെഡിസിൻ കഴിക്കുകയും... യോഗ. മെഡിറ്റേഷൻ.. തുടങ്ങിയവ (യോഗ മുദ്ര, നിരാലംബ സർവ്വഗാസനം, പറ്റുമെങ്കിൽ ശീര്ഷാസനം, പത്മ മത്സ്യാസനം... ശവാസനം,, etc)........ ഈ.. രീതിയിൽ.. എന്റെ അസുഖം.. മാറിയതാണ് കെട്ടോ.... പിന്നെ.. ഈ.. സാറിന്റെ വിഡിയോയും നല്ലത് തന്നെ..

  • @annsmathmusic1641
    @annsmathmusic16416 жыл бұрын

    All fealings are temporary. We can make it into happiness or sadness but it needs our permission. If we decided to be happy we will work for it .. if we do not we will wait for the happiest moment and it won't come in our life until you work for it.

  • @akshaykumarkm7730
    @akshaykumarkm77306 жыл бұрын

    Lot of thank you

  • @zakariya1002
    @zakariya10027 жыл бұрын

    Thanks a lot sir.God bless you

  • @sosammageorge3083

    @sosammageorge3083

    7 жыл бұрын

    good please phonenumber

  • @Traveler_mallu
    @Traveler_mallu5 жыл бұрын

    Thank you for your good information

  • @vintosebastian7361
    @vintosebastian73616 жыл бұрын

    Your speech is very useful

  • @prajeeshjohn5134
    @prajeeshjohn51347 жыл бұрын

    U r great sir......

  • @lifelinebr
    @lifelinebr5 жыл бұрын

    Thank you sir valare nanni...

  • @ashmeerqt3002
    @ashmeerqt30024 жыл бұрын

    Thangalude oro upadeshangalum valare vilappettathaanu🤝

  • @ziyadsalim6413
    @ziyadsalim64137 жыл бұрын

    Great video sir....thanks

  • @gandhidarshanam5551
    @gandhidarshanam55516 жыл бұрын

    Well done sir....

  • @muhammedfasal6298
    @muhammedfasal62987 жыл бұрын

    thanks sir... jazakallah khair👍

  • @raheesabudulla1612

    @raheesabudulla1612

    4 жыл бұрын

    Masha Allah

  • @sweetymathew4166
    @sweetymathew41665 жыл бұрын

    Thanksss a lot, sir

  • @psctrickbybinitharameshbin1841
    @psctrickbybinitharameshbin18415 жыл бұрын

    Thank you sir

  • @vineeshkalliyil9107
    @vineeshkalliyil91075 жыл бұрын

    വളരെ നല്ല ആശയങ്ങൾ നന്ദി സർ

  • @remyasamla5336
    @remyasamla53365 жыл бұрын

    Sir you are very sensible, nte same mentality

  • @vscomdq8043
    @vscomdq80436 жыл бұрын

    Good message thankz

  • @johnsongo839
    @johnsongo8397 жыл бұрын

    very very thanks God bless you

  • @arnavrahul7116
    @arnavrahul71164 жыл бұрын

    thank you so much universe

  • @jeenajacob7154
    @jeenajacob71543 жыл бұрын

    Good explanation. Thank you sir

  • @lifelinebr
    @lifelinebr5 жыл бұрын

    Sir u r great

  • @shanifpoomsap3861
    @shanifpoomsap38614 жыл бұрын

    Thank you sir...👍👏

  • @PradeepPradeep-nk7mw
    @PradeepPradeep-nk7mw6 жыл бұрын

    Very Good Messege Sir

  • @BijuManatuNil
    @BijuManatuNil4 жыл бұрын

    വിഷാദമുള്ളവരും ആശങ്ക രോഗമുള്ളവരും വിശ്വാസത്തിലേക്ക് പോയാൽ അവർ ഭ്രാന്തമായ വിശ്വാസത്തിലേക്കും അന്ധവിശ്വാസത്തിലേക്കും പോയി ജീവിതം കൂടുതൽ നാശമാക്കുകയാണ് സത്യത്തിൽ അവർ എല്ലാത്തിനെയും അമിതമായി ആശ്രയിക്കും അവർക്കു ശാസ്ത്രീയമായ ചികിത്സ ആണ് വേണ്ടത് അത് ചിലരിൽ ലഹരിക്ക്‌ അടിമത്വം ഉണ്ടാകുന്നതു പോലെ ഏതിലും ആയിത്തീരാം അവരെ തിരിച്ചറിഞ്ഞു ചികിത്സ കൊടുക്കുക തന്നെ വേണം

  • @newguest9144

    @newguest9144

    4 жыл бұрын

    ഞാൻ അങ്ങനെ ആണ് ഇങ്ങനെ ആയത് ദൈവ തേ വിളിച് അവസാനം ചെയ്യുന്നതെല്ലാം തെറ്റാണ് ദെയിവശിഷിക്കും എന്ന് തോന്നി അതുകാരണം ഒരാൾ എന്ത് ചോദിച്ചാലും സത്യം പറയുക കടംചോതിച്ചാൽ കൊടുക്കും ചിലർ തിരിച്ചു തരില്ല ഭർത്താവിനൊട് എന്തേലും പറഞ്ഞാൽ അതും തെറ്റ് എന്ന് തോന്നും ഇല്ലാതിന്നെയും തെറ്റ് എന്നുമാത്രം കരുതും ദൈവ ഇപ്പോൾ ശിക്ഷിക്കും എന്നതോന്നൽ കാരണം ജീവിക്കാൻ വായതാവസ്ഥ വരും D

  • @YourEnglishDosth

    @YourEnglishDosth

    4 жыл бұрын

    Very true

  • @YourEnglishDosth

    @YourEnglishDosth

    4 жыл бұрын

    @@newguest9144 consult a psychiatrist

  • @goldhack193

    @goldhack193

    4 жыл бұрын

    ചികിത്സ വേണ്ട എന്നല്ല, ചികിത്സ എടുക്കുക, ബാക്കി എല്ലാം ദൈവത്തിൽ ഏൽപ്പിക്കുക

  • @nabeelnabeel.a7077

    @nabeelnabeel.a7077

    3 жыл бұрын

    @@newguest9144 sthyam aan

  • @fathimathulsafa7849
    @fathimathulsafa78497 жыл бұрын

    good speech

  • @rkconstruction6000
    @rkconstruction60007 жыл бұрын

    thanks sir...

  • @lifelinebr
    @lifelinebr5 жыл бұрын

    Motivation vedioyil enikku sirinte vedio aanu effect cheyyunnath. Sir valare sincere aanu ee professionil... Thank u sir valare nanni... Etra nanni paranjalum mathiyakilla...

  • @dianamary7727

    @dianamary7727

    4 жыл бұрын

    Satyam

  • @adarshbabumk1
    @adarshbabumk17 жыл бұрын

    one of the best video in youtube

  • @jabirmadhsongs5413
    @jabirmadhsongs54133 жыл бұрын

    Tnx جزاك الله خير

  • @lifelinebr
    @lifelinebr Жыл бұрын

    Thank you for your valuable video 👍👍👍👍🙏🙏🙏🙏

  • @mubarakvlogs6697
    @mubarakvlogs66977 жыл бұрын

    another good one video..oh sir ....helpful. ..

  • @abijithbaby7375
    @abijithbaby73753 жыл бұрын

    Thankful worlds💞💞💞💞

  • @raj-nh1dw
    @raj-nh1dw6 жыл бұрын

    So helpful vedio

  • @prajeeshpraju896
    @prajeeshpraju8966 жыл бұрын

    thanks good message

  • @lifelinebr
    @lifelinebr3 жыл бұрын

    Thank you sir....

  • @nayanakg2048
    @nayanakg20484 жыл бұрын

    Namukku illathathukoode undennu vijarichalle mathi... Athundavum..👏👏

  • @Ranjith-ni9fn

    @Ranjith-ni9fn

    4 жыл бұрын

    What..?

  • @renjithm.s8709
    @renjithm.s87097 жыл бұрын

    great sir

  • @ZODGEFF_
    @ZODGEFF_6 жыл бұрын

    Tnx sir

  • @musavvirmanya1142
    @musavvirmanya11425 жыл бұрын

    Hats off you Good message

  • @basilashrafk
    @basilashrafk7 жыл бұрын

    Very useful msg sir.thank you verymuch sir.I am suffering this problem for long years.

  • @inspirejesters3156
    @inspirejesters31567 жыл бұрын

    നല്ലരു സന്ദേശം

  • @mubeenamubi2289
    @mubeenamubi22894 жыл бұрын

    Supper. Thank u sir njsnippol orupad weshmathila ullad njan onnum kazikkade karinjonde inday. Id ketappol orupad manasin ashwasam kityi

  • @neethuas1984
    @neethuas19847 жыл бұрын

    thanks

  • @muhammedkwt9937
    @muhammedkwt99376 жыл бұрын

    good sir

  • @anoopc1557
    @anoopc15577 жыл бұрын

    Sir ilike your speech

  • @ummersakkiummer8046
    @ummersakkiummer80467 жыл бұрын

    valere nalla message good bless you

  • @jayakrishnanpv-zf5hh
    @jayakrishnanpv-zf5hh2 ай бұрын

    Thanks

  • @lathaparameshwaran7156
    @lathaparameshwaran71566 жыл бұрын

    Thanks a lot sir. I have suffered fear and depression since the age of sixteen ie when I was studying plus two. My ambition and passion was to study medicine. But due to fear I lost my medical entrance. At the age of thirty again underwent the above said mental tiredness. At last when in Tamil Nadu I come across a psychiatrist and due to his treatment I am able now to manage depression. Still I am continuing medicine but now Iam in a better way. Your video gives me more insight in to the situation. Thanks a lot sir..

  • @myownvision6011

    @myownvision6011

    5 жыл бұрын

    Latha Parameshwaran Hai - ഇപ്പോഴോ - me too

  • @dewdrops9253

    @dewdrops9253

    5 жыл бұрын

    Madam who was that doctor. His name plz.

  • @shajithpk2711

    @shajithpk2711

    5 жыл бұрын

    Latha Parameshwaran hai

  • @blessondaniel2006
    @blessondaniel20065 жыл бұрын

    Sir u great.

  • @basheerpullicholaas357
    @basheerpullicholaas3577 жыл бұрын

    thank u.sir thanku verimuch

  • @abdulsathar7205
    @abdulsathar7205 Жыл бұрын

    Informative thank you for sharing this messages

  • @tt1683
    @tt16834 жыл бұрын

    Great words brother

  • @mykidsgames620
    @mykidsgames6206 жыл бұрын

    Good msg sir

  • @mohammedriyaz2939
    @mohammedriyaz29396 жыл бұрын

    Super sir

  • @bindhusunilan2962
    @bindhusunilan2962 Жыл бұрын

    നല്ല അറിവുള്ള ആളാണ് സർ. 👍👍👍

  • @mohamedthasleem6046
    @mohamedthasleem60467 жыл бұрын

    good message

  • @krishnankuttyp9810
    @krishnankuttyp98107 жыл бұрын

    Good sir

  • @mumchepszxxzainab1304
    @mumchepszxxzainab13045 жыл бұрын

    thnks sr

  • @mr.kl.5797
    @mr.kl.57976 жыл бұрын

    tkss.....

  • @prpremanand2605
    @prpremanand26052 жыл бұрын

    Great....

  • @mohammedriyaz2939
    @mohammedriyaz29396 жыл бұрын

    Super

  • @MrVIKILEAKS
    @MrVIKILEAKS4 жыл бұрын

    Machane if we surrounded by good people... We wil be happy... I am surrounded by ugly people

  • @ebrahimkadavathur7847
    @ebrahimkadavathur78475 ай бұрын

    Special motivator Thank so much

  • @user-si1xg8um4j
    @user-si1xg8um4j6 ай бұрын

    സൗന്ദര്യം ഉള്ള എത്ര പേർ ടെൻഷനിൽ ഉണ്ട് പിന്നെ സ്വന്ദര്യം ഉണ്ടാക്കിയാൽ ഉണ്ടാവില്ല അങ്ങനെ ഉണ്ടാക്കിയത് നില നിലനിൽകില്ല കാണാൻ ബംഗിയും ഉണ്ടാവില്ല പിന്നെ മെഡിസിൻ ഒരിക്കലും എടുക്കരുത് അത് ഡോക്ടർ മാരുടെ പോക്കറ്റിൽ പണം വരും അത്ര മാത്രം സാധാരണ പോലെ അല്ല വർഷങ്ങൾ ഒക്കെ കുടിക്കേണ്ടി വരും നമ്മുടെ മനസ്സ് ചിന്ത കൊണ്ട് നമ്മൾ നേരെ ആക്കുക time എടുക്കും ചിലപ്പോൾ

  • @abdullabinarabimogral8410
    @abdullabinarabimogral84107 жыл бұрын

    thanks sir

  • @midhungopi6219
    @midhungopi62196 жыл бұрын

    Good message👍😚

  • @ancypromod7322

    @ancypromod7322

    Жыл бұрын

    Good

  • @farooka4681
    @farooka46817 жыл бұрын

    thx sir

  • @shihab7779
    @shihab77793 жыл бұрын

    God bless

  • @nishadnishad2082
    @nishadnishad2082 Жыл бұрын

    അടിപൊളി സാർ വേറെ ലവൽ തേനേ

  • @abdulbasith1555
    @abdulbasith15557 жыл бұрын

    thank

  • @milinprasul8937
    @milinprasul89372 жыл бұрын

    Thank you

  • @sajnasayed6750
    @sajnasayed67507 жыл бұрын

    👌👌😍

Келесі