SPOKEN ENGLISH BASIC- 1 ഒന്നുമറിയാത്ത സാധാരണക്കാരനും ഇംഗ്ലീഷ് സംസാരിക്കാം..

BRILLIANT TV, uk English speaking practice Malayalam, daily use English sentence Malayalam, spoken English book Malayalam, how to improve communication skill Malayalam, English communication skills BRILLIANT TV, uk English speaking practice Malayalam, daily use English sentence Malayalam, spoken English book Malayalam, how to improve communication skill Malayalam, English communication skills
- brilliant spoken English
- how to improve English speaking skills Malayalam
- simple English speaking practice
- English communication skills Malayalam
- daily use English sentences
- learning English speaking for beginners
- spoken English learning videos for beginners
- communication skills Malayalam
- easy spoken English
- spoken English
- how to practice English speaking
- best spoken English
- English padikkan Malayalam class
- English padikkan eluppa vazhi
- should spoken English Malayalam
- will would use in spoken English Malayalam
- spoken English Malayalam class 6
- spoken English Malayalam class 2
- spoken English Malayalam class 8
- spoken English Malayalam words with meaning
- English engane padikkam
- best English speaking course Malayalam
- spoken English phrases in Malayalam basic 1
- use of being in English speaking Malayalam

Пікірлер: 1 100

  • @bindhuc6591
    @bindhuc659110 күн бұрын

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ് ഇംഗ്ലീഷ് ക്ലാസ് ആണിത് ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ansarameer1
    @ansarameer1Ай бұрын

    വിദ്യാഭ്യാസം ഒരു നല്ല കച്ചവട ചരകായി വിറ്റ് പോകുന്ന ഈ കാലത്ത്.. ആ വിദ്യയെ സൗജന്യമായി മറ്റുള്ളവർക്ക് പകർന്നു നൽകുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്...❤❤❤❤

  • @user-vj1uz5gu3c

    @user-vj1uz5gu3c

    23 күн бұрын

    Good class

  • @sujathac7888

    @sujathac7888

    20 күн бұрын

    Thanks a lot ❤❤

  • @shijivijayan1202

    @shijivijayan1202

    15 күн бұрын

  • @vivekp1366

    @vivekp1366

    2 күн бұрын

    ¹11​@@sujathac7888

  • @vijeeshvijeesh.p5672
    @vijeeshvijeesh.p5672Ай бұрын

    ഇംഗ്ലീഷ് എല്ലാവർക്കും മനസ്സിലാകുന്ന വിധം മനോഹരമായി പറഞ്ഞു തരുന്ന സാറിന് ഒരു പാട് നന്ദി

  • @shahrbanukurikkal4158

    @shahrbanukurikkal4158

    Ай бұрын

    Adipoli class anu sir ❤️💥

  • @vineethasivan9541

    @vineethasivan9541

    18 күн бұрын

    🎉🎉

  • @user-cs3ce2ti1w
    @user-cs3ce2ti1w6 күн бұрын

    സർ, ഇംഗ്ലീഷിൽ വളരെ പിന്നോക്കം നില്ക്കുന്ന സാധാരണക്കാർക്ക് താങ്കൾ ചെയ്യുന്നത് വലിയൊരു സർവീസ് ആണ് .ഇതിലും ലളിതവും ഫലപ്രദവുമായ ക്ലാസ് സ്വപ്നങ്ങളിൽ മാത്രം.... എല്ലാ നിലവാരത്തിലുള്ളവരെയും പരിഗണിക്കുന്ന താങ്കളുടെ ലാളിത്യം കലർന്ന സംഭാഷണം ഈ ക്ലാസിലേക്ക് ഏവരെയും ആകർഷിക്കും.You are really gifted to communicate english effectively to others ... Congrats sir God bless you 🎉🎉

  • @biji1855
    @biji18552 ай бұрын

    ഇംഗ്ലീഷ് സംസാരിക്കാൻ വളരെയധികം ആഗ്രഹിച്ച ഒരു വ്യക്തിയാണ് പക്ഷേ യൂട്യൂബിൽ പലതും നോക്കുമായിരുന്നു അതൊന്നും എനിക്ക് അത്രയും മനസ്സിലാകുന്നില്ല സാറിൻറെ ക്ലാസ് സ് വളരെ അധികം ഇൻസ്പിരേഷനുമാണ് വളരെ അധികം പഠിക്കാനും സാധിക്കുന്നു ണ്ട്.എനിക്ക് 50 വയസ്സ് ഉണ്ട്. വളരെയധികം നന്ദി ❤❤

  • @sindhuvijayan6269

    @sindhuvijayan6269

    4 күн бұрын

    വളരെ നല്ല ക്ലാസ്സ്‌... താങ്ക്സ് സാർ

  • @Haseenarafi10
    @Haseenarafi102 ай бұрын

    ഞങ്ങള്ക്ക് വേണ്ടി ഇത്രയും റിസ്ക്കെടുത് ക്ലാസ്സ് എടുക്കുന്ന ഇങ്ങെനെയൊരു സാർ ഇതാദ്യമായിട്ടാണ് സാറിന് ബിഗ് താങ്ക്സ് 👍👍👍

  • @resminath5429

    @resminath5429

    2 ай бұрын

    Yes 🙏🙏🥰

  • @user-ml3sz8cu7j

    @user-ml3sz8cu7j

    2 ай бұрын

    Very good class🙏🏻🙏🏻🙏🏻🙏🏻

  • @paulymathew4506

    @paulymathew4506

    2 ай бұрын

    Uuuyuyuuyuuyuyyuuuuuyuuuyuyuuuuuyyuuyuyuuuuuuuuu7 uuuuuyu​

  • @safeenashajahan8154

    @safeenashajahan8154

    2 ай бұрын

    🤝

  • @ushasasi7752

    @ushasasi7752

    2 ай бұрын

    Very good class, thanku sir 🙏

  • @user-jw6lo4mk3j
    @user-jw6lo4mk3j2 ай бұрын

    ഇതുപോലെ ക്ഷമയും അറിവുമുള്ള മാഷിനെയാണ് എനിക്കും സമൂഹത്തിനും ആവശ്യം. മാഷിന് ഞങ്ങളുടെ അഭിനന്ദനങ്ങൾ.

  • @shajahancpcp7405

    @shajahancpcp7405

    2 ай бұрын

    ഒന്നും പറയാനില്ല താങ്കൾ ഒരു നല്ല ടീച്ചറാണ്

  • @shajahancpcp7405

    @shajahancpcp7405

    2 ай бұрын

    ❤❤❤

  • @JibinJerlin

    @JibinJerlin

    2 ай бұрын

    ❤❤

  • @user-il6kn2pe6j

    @user-il6kn2pe6j

    2 ай бұрын

    I liked

  • @elsypk7174

    @elsypk7174

    2 ай бұрын

    Haisuper

  • @mammedmpk744
    @mammedmpk7447 күн бұрын

    സാറിൻ്റെ ക്ലാസിൽ ഇംഗ്ലീഷ് പഠിക്കാൻ കഴിയാത്ത ഒരാൾക്ക് വേറെ ഒരു ശൈലിയിൽ ഇംഗ്ലീഷ് പഠിക്കാൻ കഴിയുകയില്ല. വളരെ നന്ദിയുണ്ട് സാർ . ഇത് തുടർന്ന് പോകണമെന്ന് വിനീതമായി അഭ്യർത്തിക്കുന്നു സാർ

  • @sobhakk4817
    @sobhakk4817Ай бұрын

    ഒരായിരം നന്ദി സാർ ഇംഗ്ലീഷ് സംസാരിക്കാനുളള എൻ്റെ ആഗ്രഹം സാധിക്കുമെന്ന് ഉറപ്പായി.

  • @shadulivp7388
    @shadulivp73882 ай бұрын

    അനാവശ്യ വിശദീകരണമില്ലാത വീണ്ടും വീണ്ടും വെറുപ്പില്ലാതെ കാണാൻ പറ്റുന്ന നല്ല ക്ലാസ്

  • @lathajose6549
    @lathajose65492 ай бұрын

    ❤ ഒത്തിരി സന്തോഷം ഓർമ്മയിൽ നിൽക്കുന്ന രീതിയിലുള്ള നല്ല ക്ലാസ്സ് ഒരു പാട് നന്ദിയുണ്ട് ഇനിയും ഒരു പാട് ക്ലാസ്സ് കൾ പ്രതിക്ഷിക്കുന്ന്❤

  • @binduramakrishnan2098
    @binduramakrishnan20982 ай бұрын

    മോൾ നല്ല മിടുക്കി ആയി പ്രോനൗൺസ്‌ ചെയ്യുന്നുണ്ട്

  • @sheejasathar7651
    @sheejasathar76512 ай бұрын

    സൂപ്പർ ക്ലാസ്സ്‌ വളരെ ക്ഷമ, ആത്മാർത്ഥത, നമുക്ക് പഠിക്കാൻ ഉള്ള ഇൻസ്പിറേഷൻ, എല്ലാത്തിനും നന്ദി 🙏🏻

  • @ayuralshifa6441
    @ayuralshifa64412 ай бұрын

    ആദ്യമായിസാറിനൊരു ബിഗ്സ്വലൂട്ട് കാരണംഇംഗ്ലീഷ്ഭാഷപഠിക്കാൻപല ശ്രമങ്ങളുംപരാജയപ്പെട്ടഎനിക്ക്ഈ രീതി എളുപ്പമാണെന്ന്തോന്നുന്നുഞാൻശ്രമിക്കും നന്ദി

  • @lathamohan6971
    @lathamohan69712 ай бұрын

    സൂപ്പർ ക്ലാസ്സ് ...... നല്ല ക്ഷമയുള്ളവർക്ക് മാത്രമേ ഇങ്ങനെ ആവർത്തിച്ച് പഠിപ്പിക്കാൻ പറ്റുകയുള്ളു.....നന്ദി ..മോള് മിടുമിടുക്കിയാണ്

  • @lathamadhava9696
    @lathamadhava96962 ай бұрын

    നമസ്കാരം സർ 🙏🏻. സാറിന്റെ ഓരോ തരത്തിലുള്ള ക്ലാസ്സുകളും എന്നെ പോലുള്ളവർക്ക് വളരെയധികം ഉപകാര പ്രദമാണ്. ഞാൻ uk യിലാണ്. English സംസാരിക്കാൻ അറിയാത്തതു കൊണ്ടു വിഷമിച്ചിരിക്കുമ്പോൾ ആണ് സാറിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ ചേരാൻ ശ്രദ്ധിച്ചത്. ഒത്തിരി നന്ദി സ്നേഹം.. സന്തോഷം. ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിച്ചു കൊണ്ടു സ്നേഹപൂർവ്വം ❤️. God bless you 🙏🏻🙏🏻🙏🏻

  • @brillianttv3759

    @brillianttv3759

    2 ай бұрын

    Thank you for your valuable comment

  • @shyninv6471
    @shyninv64712 ай бұрын

    സാറിന്റെ ക്ലാസ് വളരെ നല്ലതാണ്. സാറിന്റെ ഉച്ചാരണം എനിക്കു വളരെ ഇഷ്ടപ്പെട്ടു. Big thanks👍

  • @AcufineClinic-oe5iv
    @AcufineClinic-oe5iv2 ай бұрын

    നല്ല ലളിതമായി സമാധാനത്തോടും സ്നേഹതോടും വളരെ പാക്വാതയോടും സഹനശക്തിയോടും അതിലുപരി ആത്മാർത്ഥയോടും പഠിപ്പിക്കുന്നു ദൈവാനുഗ്രഹിക്കും സാറിനെ ഞങ്ങളെ പോലുള്ള pavangalkum 100% പഠിക്കാൻ കഴിയുമല്ലോ ഒരായിരം നന്ദി ആ മനസിന്‌ 🙏🙏🙏🥰🥰🥰❤❤❤

  • @brillianttv3759

    @brillianttv3759

    2 ай бұрын

    Thank you for your valuable command

  • @user-lj6bo2zp3q

    @user-lj6bo2zp3q

    2 ай бұрын

    Thank you somuch...

  • @safeenamol9711

    @safeenamol9711

    Ай бұрын

    ❤❤❤😊

  • @user-ei4ko8oi5o

    @user-ei4ko8oi5o

    Ай бұрын

    👍🙏

  • @kkanitharamesh1959

    @kkanitharamesh1959

    Ай бұрын

    Thank you

  • @bijuthomas4951
    @bijuthomas49512 ай бұрын

    Thank you sir. ഞാനും പഠിച്ചു തുടങ്ങുന്നു

  • @user-lx9wb9hw8x
    @user-lx9wb9hw8x21 күн бұрын

    എനിക്ക് ഇംഗ്ലീഷ് പഠിക്കണമെന്നുണ്ട് ഒന്നുമറിയാത്ത ആളാണ് ഞാൻ സൂം പോലെ എങ്ങനെ കൈകാര്യം ചെയ്യണം എന്നെനിക്കറിയില്ല സാർ ഇത്തരം വ്യക്തമായി പറഞ്ഞു തരുന്നുണ്ടല്ലോ ഒരുപാട് നന്ദിയുണ്ട് യൂട്യൂബിൽ തന്നെ ചെയ്യുകയാണെങ്കിൽ വളരെ ഉപകാരമായിരുന്നു❤❤❤❤❤ പോലും എനിക്ക് എങ്ങനെ ചെയ്യേണ്ടത് എന്ന് അറിയില്ല

  • @vinuks2510
    @vinuks25102 ай бұрын

    സൂപ്പർ ക്ലാസ്സ്‌ ഇത്രയും ക്ഷമയോടെയും ആത്മാർത്ഥതയോടെയും പഠിപ്പിച്ചു കൊടുക്കുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ രക്ഷിക്കട്ടെ 🙏🙏🙏 മോൾ സാറിന്റെ ഒപ്പൊത്തിനൊപ്പം സൂപ്പർ 👍🙏🙏

  • @vijayanair1195

    @vijayanair1195

    2 ай бұрын

    Thank you for the information

  • @user-wb2mj8kn5f

    @user-wb2mj8kn5f

    29 күн бұрын

    Super class thank you for the information

  • @jophyranjith1486
    @jophyranjith14862 ай бұрын

    Thank you sir.very very helpful. Thank you so much. തുടർന്നുള്ള ക്ലാസുകളും പ്രതീക്ഷിക്കുന്നു.

  • @sreekanth7116
    @sreekanth7116Ай бұрын

    വളരെ നന്നായി thankyousir

  • @nishashinto4606
    @nishashinto46062 ай бұрын

    Sir, orupad thanks.valare simple ayi manasildkkanum padikkanum pattunnund

  • @daingygeorge4974
    @daingygeorge49742 ай бұрын

    സാർ, ഇനിയും വീഡിയോ ഇടണം. സാറിൻ്റെ നേരത്തെ ഇട്ടിരുന്ന ക്ലാസ് കാണുന്നുണ്ട് 'ഇനിക്ക് ഒരു പാട് ഇഷ്ടമാണ്. ഫീസ് കൊടുത്ത് പഠിക്കാൻ കഴിയാത്തവർക്ക് ഒരു പാട് ഉപകാരമാണ് സാർ

  • @sr.savithacsc-cm2xx
    @sr.savithacsc-cm2xx2 ай бұрын

    very good class thank you so much

  • @sreejakumari5521
    @sreejakumari5521Ай бұрын

    Abig thanks sir eniku നന്നായി മനസ്സിലാകുന്നുണ്ട്

  • @sujithraniji3330
    @sujithraniji3330Ай бұрын

    ഒത്തിരി നന്ദി ഉണ്ട് Sir.ഇത്രയും റിസ്ക് എടുത്തു ഞങ്ങൾക്ക് വളരെ നന്നായി പറഞ്ഞു തന്നതിന്. Thank you so much

  • @Naseer6817
    @Naseer68172 ай бұрын

    Sir ഞാൻ ഒരുപാട് നന്നിയുണ്ട് Sirnte class കണ്ട് ഒരുപാട് പഠിച്ചു തുടങ്ങി. എന്റെ ഇംഗ്ലീഷിൽ ഒരുപാട് പുരോഗതിയുണ്ട് ഇപ്പൊ. കേൾക്കുന്നവർക് വളരെയധികം confident തരുന്ന class വേറെയുണ്ടാകില്ല. അത്രക്കും സൂപ്പർ 🎉🎉👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sheejamanikandan7051

    @sheejamanikandan7051

    2 ай бұрын

    ഒരുപാട് ഒരുപാട് നന്ദിയുണ്ട് സർ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ വളരെ നല്ല ക്ലാസ്സ്❤

  • @prasannavijay6485

    @prasannavijay6485

    2 ай бұрын

    സാറിന്റെ ക്ലാസ്സ്‌ എനിക്ക് ഒരുപാട് ഉപകാരം ആകുന്നുണ്ട്. അടുത്ത ക്ലാസിനുവേണ്ടി കാത്തിരിക്കുന്നു. നന്ദി

  • @Haseenarafi10
    @Haseenarafi102 ай бұрын

    Valare nalla class 👍👍👍 iniyum pratheekshikunnu

  • @user-on2um3ep9u
    @user-on2um3ep9u6 күн бұрын

    വളരെ നല്ല ക്ലാസ്സ് ആണ്. ഇത്രയും ക്ഷമയോടെ പഠിപ്പിച്ചു തരുന്ന സാറിന് ഒരുപാട് നന്ദി🙏

  • @animolpv6144
    @animolpv61442 ай бұрын

    നല്ല ക്ലാസ്സ്‌ ആണ് വളരെ പ്രയോജനം ആണ്. Thanku sir

  • @rajeshr9372
    @rajeshr9372Ай бұрын

    മോളുടെ പ്രൊനൗൻസിയേഷൻ സൂപ്പർ👍

  • @ancyriyan3892
    @ancyriyan38922 ай бұрын

    Super class, Thankyou sir❤

  • @ameerali4219
    @ameerali42192 ай бұрын

    ക്ലാസ്സ്‌ very very... Helpful.. മോള് സൂപ്പർ ആയിട്ട് പറയുന്നുണ്ട്.😊 അതാണ് highlight. 💪👏👏

  • @aswathisudheesh6346
    @aswathisudheesh63462 ай бұрын

    Thankyou sir very good class. 👍

  • @gracyjoseph6304
    @gracyjoseph63042 ай бұрын

    sir thank you so much.very useful class

  • @sujajose1194
    @sujajose11942 ай бұрын

    Very helpful class sir🙏🙏Thanks God bless you sir..

  • @lathans907
    @lathans9072 ай бұрын

    Ithra bhaghiyayi patipikan arkum kazhiyilla ,Very Very thanks Sir.

  • @santhakumari5998
    @santhakumari5998Ай бұрын

    സാറിന്റെ നല്ല മനസ്സിന് നന്ദി

  • @ambikasasi7247
    @ambikasasi72472 ай бұрын

    Excellent class ❤ And very useful class Thank you so much 👍🙏

  • @suchithrapp7530
    @suchithrapp75302 ай бұрын

    Very usefull class Sir thanku soo much

  • @ushanair3327
    @ushanair33272 ай бұрын

    Suuper class sir Thanku sir❤

  • @estherraniantony-sx5tb
    @estherraniantony-sx5tb2 ай бұрын

    Thanks sir,for your great effort

  • @firosekhan4372
    @firosekhan43722 ай бұрын

    Thank you sir, thanks to your effort for us👌

  • @shinyaugustin7317
    @shinyaugustin73172 ай бұрын

    Super class and very easy for the beginners too. Thank you sir. Go ahead. God bless you ❤

  • @geethagupthan7674
    @geethagupthan76742 ай бұрын

    വളരെ നല്ല ക്ലാസ്സ്‌ ആണ്. Thank you sir

  • @bijilip3478
    @bijilip34782 ай бұрын

    Super class sir, Thanku very much.

  • @geethap1407
    @geethap14072 ай бұрын

    Suuuper class sir 🙏👍👌ippol thanne oru pad perkku share cheythu 👍

  • @sulochanabhaskaran5557
    @sulochanabhaskaran55572 ай бұрын

    Excellent. Congrats... Proceedings... & thanks.

  • @VineFarmWayanad-xx2wh
    @VineFarmWayanad-xx2wh24 күн бұрын

    Arkkum manasilakkan pattunna class thank you so much👌👌👌

  • @jassishameer1533
    @jassishameer15332 күн бұрын

    മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @shalu_yt8094
    @shalu_yt80942 ай бұрын

    Sir eniyum vedio idanam please. Enik padikkan bayankara thalparyam an sir 🎉🎉🎉🎉🎉🎉🎉🎉🎉❤❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉🎉❤🎉❤🎉🎉❤🎉❤🎉❤🎉

  • @bhavyanair156

    @bhavyanair156

    2 ай бұрын

    Athe eniyum ഇടണം part തുടരണം sir

  • @aynajasuresh6886

    @aynajasuresh6886

    2 ай бұрын

    Adipoli class anu

  • @LekhaLekha-vr7zs

    @LekhaLekha-vr7zs

    2 ай бұрын

    ❤❤❤❤

  • @sinig4872

    @sinig4872

    2 ай бұрын

    Enikkum

  • @sinig4872

    @sinig4872

    2 ай бұрын

    ❤❤❤❤

  • @sherlyshaji3095
    @sherlyshaji30952 ай бұрын

    സാർ, ക്ലാസ് നന്നായി മനസ്സിലാകുന്നുണ്ട് ഇനിയും ഇതുപോലെ മനസിലാകുന്ന രീതിയിൽ ഉള്ള വീഡിയോ ഇടണേ

  • @varghesedaniel847

    @varghesedaniel847

    2 ай бұрын

    I am interested

  • @reshmavijayan2851
    @reshmavijayan285128 күн бұрын

    Super class.thanku sir

  • @UshaRajeevan-ww3eq
    @UshaRajeevan-ww3eq27 күн бұрын

    Super class.Thank you sir.

  • @sunilaraji673
    @sunilaraji6732 ай бұрын

    Big salute sir.The class is very informative. Please upload more such vedios

  • @user-wm7mz8fd4q
    @user-wm7mz8fd4q2 ай бұрын

    നല്ല Class 👍

  • @HarshaHarikumar-mw6th
    @HarshaHarikumar-mw6th2 ай бұрын

    Thanks sir , excellent class sir, please eniyum video edanam

  • @SheelaSheela-kb2fh
    @SheelaSheela-kb2fh24 күн бұрын

    Super ഒരായിരം നന്ദി സർ ❤

  • @bindu5024
    @bindu50242 ай бұрын

    Vaaaa thank you sir. U r sincere teacher

  • @vasanthasudhakaran8286
    @vasanthasudhakaran82862 ай бұрын

    Very good class Sir ❤❤❤

  • @thilakambhat2630
    @thilakambhat263014 күн бұрын

    Thank you sir. Very very useful May God bless you 🙏

  • @bushra-238
    @bushra-2382 ай бұрын

    Very helpful class sir☺️..thank you sir🥰

  • @sheebaprakash2821
    @sheebaprakash28212 ай бұрын

    Sir super class🎉😊❤

  • @Potpote1
    @Potpote1Ай бұрын

    Very good class ❤❤❤❤❤

  • @veenava125
    @veenava1252 ай бұрын

    Very good class thank you very much

  • @abbaspallipuzhapallipuzha1402
    @abbaspallipuzhapallipuzha14022 ай бұрын

    Super yenikh nannayi manassilayi tankyu sir molum Nalla tokingh

  • @nbpushpanpushpan
    @nbpushpanpushpan2 ай бұрын

    Congratulations sir ❤

  • @shalu_yt8094
    @shalu_yt80942 ай бұрын

    Adipoli class an sir

  • @ramihawlhawl3848
    @ramihawlhawl38482 ай бұрын

    Your class was wonderful thank you somuch

  • @selvadasanjerone9418
    @selvadasanjerone941825 күн бұрын

    Thank you sir. Super class

  • @sajithasajitha3459
    @sajithasajitha34592 ай бұрын

    Super english class ❤

  • @user-kb7eu3vq3q
    @user-kb7eu3vq3q2 ай бұрын

    വളരെ ഉപകാര പ്രദമായ വീഡിയോസ് Sir ഇതിയും പ്രതീക്ഷിക്കുന്നു Thanks❤

  • @syamalaravi8809
    @syamalaravi88092 ай бұрын

    Super class Thank you sir God blessyou

  • @abhays1519
    @abhays151921 күн бұрын

    ഒരുപാട് നന്ദി സർ നല്ലതായിട്ടു മനസ്സിലാകുന്നുണ്ട്

  • @user-cg4gw7ey3y
    @user-cg4gw7ey3yАй бұрын

    Good👍

  • @jancybabu7472
    @jancybabu74722 ай бұрын

    Sir അടിപൊളിയാണ് ഇനിയും വീഡിയോ ഇടണം

  • @firosambayathingal7507

    @firosambayathingal7507

    2 ай бұрын

    Good

  • @geethakuamri9132
    @geethakuamri91322 ай бұрын

    Good class, thank you🙏

  • @Sreekumar-cu3jf
    @Sreekumar-cu3jf2 ай бұрын

    Sir super class Thanku ❤

  • @anoopanoop7073
    @anoopanoop70732 ай бұрын

    ക്ലാസുകളൊക്ക വളരെ നല്ലതും മനസിലാകുന്നതും ആണ്

  • @gaming_with_master_
    @gaming_with_master_2 ай бұрын

    ഇത്രയും നന്നായിട്ട് മനസ്സിലാക്കി തന്ന് പഠിപ്പിക്കുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്

  • @RathiPradeepan
    @RathiPradeepan2 ай бұрын

    Enik valare ishtapeta classanu sir thanku somuch

  • @sukumaryv1681
    @sukumaryv16812 ай бұрын

    Supper class. Thank you sir Waiting for the next video

  • @nbpushpanpushpan
    @nbpushpanpushpan2 ай бұрын

    Sir നല്ല ക്ലാസ് ഇതിന്റെ തുടർ ക്ലാസുകൾ വേണം അതിന് ഫീ തരാൻ തെയ്യാറാണ്

  • @dithipr6050
    @dithipr60502 ай бұрын

    Sir നമസ്തേ... Sir ക്ലാസ്സ്‌ അടിപൊളിയാണ് വളരെ സിംപിൾ ആണ് , ഒരുപാട് അറിവ് പകർന്നു തരുന്നുണ്ട് രസകരവുമാണ് എല്ലാവർക്കും ഇഷ്ടമാവും sir ക്ലാസ്സ്‌. ഒരുപാട് നന്ദി... Thank you .. . sir

  • @shifsham1012

    @shifsham1012

    2 ай бұрын

    I’m 😊

  • @adamazlin12

    @adamazlin12

    2 ай бұрын

    കണ്ട് കുറച്ച് സമയം സംസാരിക്കുന്നതിനു met എന്നും just കണ്ട് എന്നതിന് sow എന്നും അല്ലേ sir പറയുക? 🙏🏻🙏🏻

  • @user-bc4jz9he7t
    @user-bc4jz9he7t2 ай бұрын

    Super class.thank you sir.

  • @SheebaBabay-jq6oh
    @SheebaBabay-jq6ohАй бұрын

    Sir ennu muthal kelkkaanum padikkanum thudangi god bless you

  • @shalu_yt8094
    @shalu_yt80942 ай бұрын

    Super class❤❤❤❤❤

  • @thajudheentm3901
    @thajudheentm39012 ай бұрын

    ഒരുകോടി ലൈക് ചെയ്യാൻ പറ്റുമെങ്കിൽ ഇപ്പോഴേ ചെയ്തേനെ

  • @nashiyashakir7642

    @nashiyashakir7642

    2 ай бұрын

    💯

  • @Godbleaseyou
    @Godbleaseyou2 ай бұрын

    Good class thankyou sir, inniyum venam

  • @mohanadasanpottekkat45
    @mohanadasanpottekkat452 ай бұрын

    Thank you sir, വളരെ വളരെ നല്ല ക്ലാസ്സ്‌ ആണ്. ഇനിയും ഇങ്ങനത്തെ ക്ലാസുകൾ വേണം.

  • @sureshchikku5670
    @sureshchikku567023 күн бұрын

    നമസ്തേ 🙏🏻 Super class very nice ❤

  • @LijiL-dp7bs
    @LijiL-dp7bs2 ай бұрын

    Sir super class nallareethiyil manasilakunnund thank u sir

  • @jayanprabhakarmenon3937
    @jayanprabhakarmenon393713 күн бұрын

    excellent classes.thank you sir.

  • @pushpajaka8830
    @pushpajaka88302 ай бұрын

    Thank you sir iniyum classugal pradheeshikunnu

  • @boneysebastian266
    @boneysebastian2662 ай бұрын

    ഒത്തിരി നല്ല ക്ലാസ് sir Thank you so much

  • @user-tz3wb9gj7y
    @user-tz3wb9gj7y2 ай бұрын

    Super class. Nalla pole manassilakunnund🎉🎉🎉🎉

  • @binduramakrishnan2098
    @binduramakrishnan20982 ай бұрын

    Thank u so much സാർ. Very good class

  • @TherealWin-qm3xq
    @TherealWin-qm3xq2 ай бұрын

    excellent class sir, Thank you very much

Келесі