Speech by M. Swaraj on Uniform Civil Code | ഇത് ഏക സിവില്‍കോഡല്ല, എക മനുകോഡാണ്.

ഇത് ഏക സിവില്‍കോഡല്ല, എക മനുകോഡാണ്. സംഘപരിവാര്‍ നേതൃത്വത്തിലുള്ള ഒരു ഭരണകൂടത്തില്‍ നിന്നും ഒരു നന്മയും പ്രതീക്ഷിക്കാനാകില്ല | ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ മഞ്ചേരിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ എം.സ്വരാജ് നടത്തിയ പ്രസംഗം
#mswaraj #speech #uniformcivilcode
SUPPORT INDEPENDENT JOURNALISM :www.doolnews.com/subscribe
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 168

  • @user-qz6sf7ye3u
    @user-qz6sf7ye3u Жыл бұрын

    ഇതാണ് സഘാവ് എന്ത് കൊണ്ടും ഇന്ന് കേരളത്തെ വിശ്വസിച്ചു എൽപ്പിക്കാൻ പറ്റിയ നാളത്തെ മുഖ്യമന്ത്രി ലാൽസലാം സഗാവേ

  • @sathyachandra1518

    @sathyachandra1518

    Жыл бұрын

    അതു മുൻകൂട്ടി കൊണ്ടാണ് തലവെട്ടി താഴത്തേക്ക് ഇട്ടത്

  • @mkk773
    @mkk773 Жыл бұрын

    ഉൾക്കാമ്പുള്ള പ്രഭാഷണം🌹 സഖാവ് സ്വരാജിനൊപ്പം💪🚩🚩🚩

  • @jayarajk2499

    @jayarajk2499

    Жыл бұрын

    kzread.infoYh8-FgnK3Eo?feature=share

  • @gamooz

    @gamooz

    11 ай бұрын

    ഉണ്ട 😂😂

  • @nizarkh1998
    @nizarkh1998 Жыл бұрын

    ഹിന്ദുത്വ വാദികളോട് മൃദു സമീപനം സ്വീകരിച്ച് അവരെ അഴിഞ്ഞാടാൻ സഹായിച്ച കോൺഗ്രസിന്റ ഉദാസ്സീനനിലപാടുകളെയും സംഘ പരിവാറിന്റെ ഉന്മൂലന പ്രയോഗലക്ഷ്യങ്ങളെയും തുറന്ന് കാട്ടിയ സഖാവ് എം സ്വരാജിന്.. ലാൽ സ്സലാം 👍👍👍

  • @susheelamohan2757
    @susheelamohan27575 ай бұрын

    ശക്തവും ശക്തവും വ്യക്തവും വിശദീകരണം അറിവിന്റെ നിറകുടമായ സഖാവ് സ്വരാജ് വളരെയധികം ഇഷ്ടപ്പെടുന്ന ജനസമിതിയുള്ള നേതാവ് ❤❤❤💪💪💪

  • @nishanvp8869
    @nishanvp8869 Жыл бұрын

    സി. ഫൈസി , സ്വരാജ് ശക്തമായ ബുദ്ധിപരമായ തകർപ്പൻ അവതരണം നടത്തുന്നവർ. ❤❤❤

  • @AbdurRouf-nu5ny
    @AbdurRouf-nu5ny Жыл бұрын

    24.carrot goodvoice.veryverygoodspeech

  • @muhammedshafi9543
    @muhammedshafi9543 Жыл бұрын

    സത്യം വിളിച്ചു പറഞ്ഞ M സ്വരാജിന് big salute ❤️🇮🇳

  • @adanoyiadanoyi6519

    @adanoyiadanoyi6519

    Жыл бұрын

    ഗൾഫിൽ മുഹമ്മദിന്റെ കോഡ് നടപ്പാക്കാമെങ്കിൽ ഇന്ത്യയിൽ മനു കോഡും ആവാം

  • @sugunankattodi5920

    @sugunankattodi5920

    Жыл бұрын

    11:13 11:14 11:39

  • @sugunankattodi5920

    @sugunankattodi5920

    Жыл бұрын

    ccc

  • @gamooz

    @gamooz

    11 ай бұрын

    അതെ അതെ... പിണറായി വിജയനെ പറ്റി കൂടെ സത്യം വിളിച്ചു പറ....😂😂😂😂

  • @alavikuttyct8248
    @alavikuttyct8248 Жыл бұрын

    എത്ര മനോഹരമായ പ്രസംഗം

  • @adanoyiadanoyi6519

    @adanoyiadanoyi6519

    Жыл бұрын

    ഗൾഫിൽ മാനവരിൽ മഹോന്നതന്റെ ശരിയാ കോഡ് നടത്താമെങ്കിൽ ഇന്ത്യയിൽ മനു കോഡും നടത്തും

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 Жыл бұрын

    💯 ചുവപ്പൻ അഭിവാദ്യങ്ങൾ സഖാവെ ❤❤❤

  • @whitestar9647
    @whitestar9647 Жыл бұрын

    സ്വരാജ് ശബ്ദം ❤️❤️❤️

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 Жыл бұрын

    Great ❤

  • @proaimbot1782
    @proaimbot1782 Жыл бұрын

    ❤❤❤❤❤ Swaraj❤❤❤❤❤

  • @sini1433
    @sini14337 ай бұрын

    ❤❤❤❤❤ അതാണ്. എം. സ്വരാജ്

  • @akhilkrishna4887
    @akhilkrishna4887 Жыл бұрын

  • @ashiqueash6950
    @ashiqueash6950 Жыл бұрын

    Next മുഖ്യമന്ത്രി. ഞാൻ ലീഗുകാരൻ

  • @jayarajk2499

    @jayarajk2499

    Жыл бұрын

    kzread.infoYh8-FgnK3Eo?feature=share

  • @jijimon5399
    @jijimon5399 Жыл бұрын

    ❤❤❤swaraj

  • @bavamp796
    @bavamp796 Жыл бұрын

    👍👍

  • @abdulnazar9811
    @abdulnazar9811 Жыл бұрын

    സ്വരാജ് ❤

  • @samseer975
    @samseer975 Жыл бұрын

    No substitute to swaraj in youth of kerala

  • @kGJacob-hm4mo
    @kGJacob-hm4mo3 ай бұрын

    Best wishes Suraj

  • @harikrishnanca
    @harikrishnanca7 ай бұрын

    Excellent 👌🏽

  • @rajanpp7235
    @rajanpp7235 Жыл бұрын

    സ്വരാജ് സഖാവ് സ്വരാജ്❤❤❤❤❤

  • @bindusasikumar82
    @bindusasikumar822 ай бұрын

    👍♥️♥️♥️

  • @pacifist077
    @pacifist077 Жыл бұрын

    👏🏻🔥💯

  • @yousafu1953

    @yousafu1953

    Жыл бұрын

    25:15

  • @yousafu1953

    @yousafu1953

    Жыл бұрын

    25:24

  • @pacifist077

    @pacifist077

    Жыл бұрын

    @@yousafu1953 ??

  • @ratheeshmalu428
    @ratheeshmalu428 Жыл бұрын

    ❤️❤️❤️❤️❤️🌹🌹🌹🌹🌹 ലാൽസലാം സഖാവേ

  • @tessysajan118
    @tessysajan118 Жыл бұрын

    🙏🏻🚩🚩🚩🚩

  • @user-lm6pp3rs7h
    @user-lm6pp3rs7h Жыл бұрын

    This truly voice

  • @rainbowchannel1565
    @rainbowchannel1565 Жыл бұрын

    😊

  • @babuarakkal8420
    @babuarakkal8420 Жыл бұрын

    👌👌👌👌👌 വളരെ സത്യമാണ് 100 100% ശരിയാണ് 100% ശരിയാണ്

  • @deepakkpradeep6951
    @deepakkpradeep6951 Жыл бұрын

  • @ramsiqf9919
    @ramsiqf991911 ай бұрын

    ❤❤❤Mswaraj super

  • @user-pd7ku7cr1t
    @user-pd7ku7cr1t Жыл бұрын

    Support ucc🇮🇳🇮🇳

  • @ameertkameertk1372
    @ameertkameertk1372 Жыл бұрын

    സ്വരാജ് 💪😍

  • @shefeekvahab2523
    @shefeekvahab2523 Жыл бұрын

    സ്വാരാജ് നാളെയുടെ കേരള മുഖ്യമന്ത്രി ആകണം എന്ന് ആഗ്രഹിക്കുന്നു... അതിന് അയ്യാൾ എന്തുകൊണ്ടും യോഗ്യനാണ്... 🔥🔥🔥

  • @adanoyiadanoyi6519

    @adanoyiadanoyi6519

    Жыл бұрын

    എന്നിട്ട് വേണം ഞമ്മക്ക് മത രാജ്യം ഉണ്ടാക്കാൻ 😂

  • @farisfaizyzy4206

    @farisfaizyzy4206

    Жыл бұрын

    Definitely ❤

  • @Nikhil-lm5fn

    @Nikhil-lm5fn

    11 ай бұрын

    പാർട്ടിയുടെ അടുത്ത സംസ്ഥാന സെക്രട്ടറി

  • @manubhai657
    @manubhai65711 ай бұрын

    ചുവപ്പൻ അഭിവാദ്യങ്ങൾ സഖാവെ ❤️❤️🚩🚩💪💪

  • @gamooz

    @gamooz

    11 ай бұрын

    ഉണ്ടംപൊരി 😅

  • @hakkimcp781
    @hakkimcp781 Жыл бұрын

    സ്വരാജ് 🔥

  • @krishnadasmg6006
    @krishnadasmg6006 Жыл бұрын

    17 :53 may be he should look up sweat equity and esop . There are private companies doing that these days may be even pinarays daughter private company might not have it

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 Жыл бұрын

    M SWARAJ ❤❤❤❤❤❤❤❤❤❤

  • @yadhavsb7312
    @yadhavsb7312 Жыл бұрын

    Swaraj🚩

  • @arshalelithangan5434
    @arshalelithangan54346 ай бұрын

    സഖാവ് 🚩🚩💪💪💪💪💪💪🔥🔥🔥

  • @JerilJerry
    @JerilJerry4 ай бұрын

    ഇതെല്ലാം പൊതു സമൂഹത്തിലേക്ക് എത്തിക്കണം

  • @hamza.cchundangal3779
    @hamza.cchundangal37794 ай бұрын

    Swaraj

  • @rahulkarun6283
    @rahulkarun6283 Жыл бұрын

    ആമുഖം USA il നിന്ന് എടുത്തിട്ടുള്ളത് ആണ്

  • @krishnadasmg6006

    @krishnadasmg6006

    Жыл бұрын

    Same fundamental rights are also from Usa, he saying ussr

  • @beinghumnme6589

    @beinghumnme6589

    Жыл бұрын

    ഇന്ത്യയുടെ ഭരണഘടനയിൽ പലതും പുറത്ത് നിന്ന് ഉള്ളതിൻ്റെ പതിപ്പാണ് lol 😂.. IPC അടക്കം

  • @prabhakarankanjirathody8528
    @prabhakarankanjirathody8528 Жыл бұрын

    കർഷക രേ കുറിച്ച് പ്രസംഗിക്കാമോ

  • @abhijith4020
    @abhijith4020 Жыл бұрын

    നിനക്ക് നാണമാകില്ലേ സ്വരാജാ നിന്റെ സ്വരം എത്ര വികൃതമാണെന്ന് നീ തിരിച്ചറിയൂ .

  • @muhammedshafi9543

    @muhammedshafi9543

    Жыл бұрын

    അദ്ദേഹം സത്യമല്ലേ പറയുന്നേ.... മോനെ

  • @Ashraf-qv4gr

    @Ashraf-qv4gr

    3 ай бұрын

    കുരു പൊട്ടിയോ സേട്ടാ 👌

  • @muhammedarif9527
    @muhammedarif9527 Жыл бұрын

    C faizy speech undo

  • @baiju.v.pbaiju8219
    @baiju.v.pbaiju8219 Жыл бұрын

    Mandatharm

  • @binugopi2764

    @binugopi2764

    Жыл бұрын

    ശരി ബുദ്ധിമാമാ.. സംഘിമാമാ.

  • @jamaljamal8339
    @jamaljamal8339 Жыл бұрын

    ഒന്നുകിൽ വ്യക്തി നിയമത്തിൽ കളോചിതം ആയ പരിഷ്കാരം,അല്ലെങ്കിൽ നീതിയുക്തായ ഒരു ഏകീക്കൃത സിവിൽ കോഡ്.ഇതാണ് മുസ്ലിം സമുദായം , പ്രതുകിച്ച് സ്ത്രീകൾ ആഗ്രഹിക്കന്നത്.

  • @najeebpk7848

    @najeebpk7848

    Жыл бұрын

    മുസ്ലിം സമുദായത്തിന്റെ മൊത്തം അഭിപ്രായം ആരാ നിന്നെ ഏൽപ്പിച്ചത് 😂 ഒന്ന് പോടേ...

  • @haridasanpbalanpookottil6545
    @haridasanpbalanpookottil6545 Жыл бұрын

    ഇത് എന്തിനാ ഇത്രയും ടൈം വൈസ്റ് ചെയ്യുന്നത്

  • @jaridmon8937

    @jaridmon8937

    Жыл бұрын

    ചേട്ടമ്മാരേ നാവ് വല്ലാതെ ചൊറിയുബോൾ മൈക്കിന് മുന്നിൽ വന്ന് ഇങ്ങനെ ചൊറി മാറ്റാനല്ലേ പറ്റുകയുള്ളൂ

  • @JosephJoseph-ij5sr

    @JosephJoseph-ij5sr

    Жыл бұрын

    മൂക്കിന് അപ്പുറം കാഴ്ച ഇല്ലാത്തവർക്കു അങ്ങനെ ഒക്കെ തോന്നും .

  • @manavikathakkoppam

    @manavikathakkoppam

    Жыл бұрын

    വേസ്റ്റുകൾ വേസ്റ്റ് ചെയ്യണ്ട.

  • @shuhaibshan888

    @shuhaibshan888

    Жыл бұрын

    Adhanne athrayum time undel kurach chaanakavum go moothravum kazhikaamale malare

  • @beinghumnme6589

    @beinghumnme6589

    Жыл бұрын

    നിന്നെ ഉണ്ടാക്കിയിട്ട് അവർ എന്തിനാ ടൈം waste aakith

  • @remesancholayil8618
    @remesancholayil8618 Жыл бұрын

    Try to റീഡ് gemeral papers

  • @nevink3123
    @nevink31237 ай бұрын

    കമ്മ്യൂണിസം, SFI, DYFI എല്ലാം ജനങ്ങൾക്ക്‌ വേണ്ടി നന്മ മാത്രം ചെയ്യുന്ന പടു നന്മ മരങ്ങൾ.. സമ്മതിച്ചു... 😂

  • @varghese3
    @varghese3 Жыл бұрын

    Chine yil um north Korea yil engana

  • @JosephJoseph-ij5sr

    @JosephJoseph-ij5sr

    Жыл бұрын

    അത് ചൈനയിൽ പോയി വന്ന ലീഗ് നേതാക്കന്മാർ തന്നെ പറഞ്ഞു വെച്ചിട്ടുണ്ട് . സമരം കിട്ടുമ്പോൾ വറീത് അത് ഒന്നു വായിച്ചു നോക്കണം

  • @ashkarkalathingal6560

    @ashkarkalathingal6560

    Жыл бұрын

    ചൈനയും കൊറിയയും ഇന്ത്യയിൽ പെട്ടതാണോ 🤔

  • @proaimbot1782

    @proaimbot1782

    Жыл бұрын

    Koleebees 😂😂😂

  • @sreeharinair4827

    @sreeharinair4827

    Жыл бұрын

    @@ashkarkalathingal6560 ചൈനയും, കൊറിയയും ഇന്ത്യയിലല്ല.. പക്ഷെ അടിസ്ഥാനപരമായി നോക്കിയാൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ കളുടെ പെറ്റമ്മ യും പെറ്റമ്മയും ചൈനയാണ്..ഏതെങ്കിലും കാലത്തു ചൈന ഇന്ത്യ യിൽ ആധിപത്യം സ്ഥാപിക്കുമെന്നും, അന്ന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽ ചേരാനും നടക്കുന്നവരാണ് കേരളത്തിൽ മാത്രം ഒതുങ്ങുന്ന കമ്മ്യൂണിസ്റ് കൾ 😂😂

  • @ashkarkalathingal6560

    @ashkarkalathingal6560

    Жыл бұрын

    @@sreeharinair4827 ചൈനയിലും കൊറിയയിലും ഏകീകൃത സിവിൽ കോടാണ് ഇന്ത്യയിലും അങ്ങനെ ആക്കണം എന്നല്ലേ താങ്കൾ നേരത്തെ പറഞ്ഞത്. ആ വാദം പിൻവലിച്ചോ? ആര്യൻമാർ അടിസ്ഥാന പരമായി ജർമനിയിൽ നിന്ന് വന്നവരാണ്.. അവിടെ നടപ്പിലാക്കിയ ഫാസിസം ഇവിടെയും നടപ്പാക്കണം എന്നാണ് അവരുടെ ആഗ്രഹം

  • @pratapvarmaraja1694
    @pratapvarmaraja1694 Жыл бұрын

    ഇതു ഏതു മനുവിന്റെ കാര്യമാ പറയുന്നേ. ഒറിജിനൽ മനുവിന്റെ കാലത്തു ഹിന്ദു, മേത്തൻ, ക്രിസ്ത്യാനി എന്നുള്ള വിഭാഗങ്ങളൊന്നും ഉള്ളതായി അറിവില്ല. ആ പിന്നെ കമ്മികൾ ചരിത്രം പടക്കാൻ വിരുതെന്മാർ ആണല്ലോ. 😝😝😝

  • @mkk773

    @mkk773

    Жыл бұрын

    മനു ഒറിജിനലും ഡ്യൂപ്ലിക്കേറ്റും ഉണ്ടെന്ന് ഇപ്പോൾ വ്യക്തമായല്ലോ. മേത്തൻ എന്ന പ്രയോഗം കൊണ്ട് സംഘികൾ ഡ്യൂപ്ലിക്കേറ്റ് മനുവിന്റെ ആളുകളാണെന്ന് ഉറപ്പായി. യഥാർത്ഥ ചരിത്രം നിങ്ങൾക്ക് അന്യവും ആണല്ലോ ചാണക.....

  • @aslammongam967

    @aslammongam967

    Жыл бұрын

    അതെന്താ പിന്നെ മസാല ആയിട്ടാണോ എഴുതിയത്.. ഖുർആൻ പോലെ ദൈവീകം അല്ല പോത്തേ മനു സ്‌മൃതി.. ഹിന്ദു എന്നാ പേരിൽ അല്ലായിരുന്നു ഏങ്കിലും ഇതൊക്കെ തട്ട് തട്ട് ആക്കി വെച്ചത് മനുവിലെ മെനു തന്നെ അതായത് ശിവൻ കൃഷ്ണൻ ആരാധകരുടെ ആസനം നക്കി കൊടുക്കാൻ ഉണ്ടാക്കിയത് ആണ് അയ്യപ്പ വിശ്വാസികൾ എന്ന് സാരം.. പിന്നെ നിന്റെ ഒരു ധാരണ ഇസ്ലാം ഉണ്ടായത് നബി വന്ന ശേഷം.. ക്രിസ്ത്യൻ ഉണ്ടായത് യേശു വന്നപ്പോൾ ജൂത ഉണ്ടായത് മോസ്സ ഉണ്ടായ ശേഷം... എന്നതാണ് എന്നാൽ അതിന് മുമ്പുള്ള ഇബ്രാഹിം നബി എന്തിനാണ് മക്കയിൽ വന്നത്.. ആദം എന്തിനാണ് മക്കയിൽ ജീവിച്ചത്.. നിനക്ക് മനസ്സിൽ ആവാൻ ഇനി ക്രിസ്ത്യൻ ആയിക്കോട്ടെ മുസ്ലിം ആയിക്കോട്ടെ ആദം നൂഹ് (നോഹ )ക്രിസ്ത്യൻ /മുസ്ലിം പ്രവാചകൻ ആയിട്ടു വന്നത് ആണ്... അതൊക്കെ ചരിത്രം ആണ് (ഐഹിത്യം അല്ല ട്ടോ..) പിന്നെ അവസാന പ്രവാചകൻ ലൂടെ അത് പൂർണതയിൽ എത്തി എന്ന് മാത്രം.. ഇതിനിടയിൽ നിന്നെ പോലെ ഓവർ ഭക്തി കൊണ്ടു പ്രവാചകരെ അങ്ങ് ദൈവം ആക്കി എന്ന് മാത്രം.. ആള് ദൈവം ഉണ്ടാക്കുന്ന പോലെ സകല കുഞ്ഞമ്മ മാരും ദേവി ആയത് പോലെ... അമൃത, ബാബ മാർ ദൈവം ആയത് പോലെ.. പ്രതികൾ ഉണ്ടാക്കി ആരാധിക്കരുത് എന്ന് പറഞ്ഞ അതേ ഗുരു വിനു പ്രതിമ ആക്കി ആരാധിക്കുന്ന പോലെ.. അത്കൊണ്ട് അന്ന് മുതലേ ഉണ്ട് ശാഖയിൽ പഠിച്ച ഇതാണ് പ്രശ്നം

  • @pv_anwar_sigma_rule
    @pv_anwar_sigma_rule Жыл бұрын

    സ്വരാജ് 🔥🔥🔥

  • @UnmaskingPhysics
    @UnmaskingPhysics Жыл бұрын

    Satyam vilichu parayumbol enthinaa sangikal pollunne

  • @adharshmanikoth3381
    @adharshmanikoth3381 Жыл бұрын

    Ee vidiye enthina ellaarum pukazhthunathu

  • @adilnk8028
    @adilnk8028 Жыл бұрын

    മൂക്കിൽ പല്ല് മുളക്കും വരെ ഇയാളെ കയ്യാലക്ക് പുറത്തു തട്ടികളിക്കും കഴിവുള്ളവർക്ക് പദവികൾ നൽകണം അതിനു യുവത്വം ഒരു വിലങാകരുത്

  • @WHITE_RAPTOR
    @WHITE_RAPTOR Жыл бұрын

    മു-സ്ലിം വോട്ടുകൾക്ക് വേണ്ടി എന്ത് നുണയും പറയുന്ന നാലാം കിടകളായി മാറി കമ്യൂണിസ്റ്റുകാർ.

  • @sibis.v5241
    @sibis.v5241 Жыл бұрын

    Malayalam movie

  • @heymartcafe6916
    @heymartcafe6916 Жыл бұрын

    Weld killar wirs rss

  • @muhammedsalimmsl4322
    @muhammedsalimmsl4322 Жыл бұрын

    ഈ മൗലിക സ്വഭാവം പഠിപ്പിക്കുന്ന ഗ്രന്ഥവും അതിനെ നിലനിർത്തുന്ന കവാത്തു ഗുണ്ടകളും മതേതര സർക്കാരുകളുടെ സംരക്ഷണയിലല്ലേ 90 വർഷമായി വളർന്നത് ! അതിൽനിന്നു കോൺഗ്രസ് ഉൾപ്പെടെ എല്ലാ അധികാര സ്ഥാനീയരിലും വർഗീയത എത്തിയെന്നല്ലേ ?

  • @pratapvarmaraja1694
    @pratapvarmaraja1694 Жыл бұрын

    പതിവ് തെറ്റിച്ചില്ല. പറയുന്നത് ശുദ്ധ പിരാന്തു. കമ്മ്യൂണിസ്റ്റു സ്വ ഭാവം 🦏🦏🦏

  • @mkk773

    @mkk773

    Жыл бұрын

    സത്യം കേൾക്കുമ്പോൾ സംഖഘികൾക്ക് പിരാന്ത് ഇളകുക സ്വാഭാവികം...

  • @hussainhussain2488
    @hussainhussain2488 Жыл бұрын

    സിവിൽ കോഡ് ന്റെ പേരും പറഞ്ഞു വെള്ളം കലക്കി മീൻ പിടിക്കാൻ ഇറങ്ങി യിരിക്കുന്നു കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ കാർ സിവിൽ കോഡ് വിഷയത്തിൽ എന്തായിരുന്നു ഇ.എം.എസ് ന്റെ നിലപാട്

  • @beinghumnme6589

    @beinghumnme6589

    Жыл бұрын

    അത് സിപിഎം nte നിലപാട് ആണോ? കശ്മീർ വെട്ടി മുറിക്കരുത് എന്ന് ആഗ്രഹിക്കുന്ന സംഘികൾ ഉണ്ടാവില്ലേ? Sabharimala സ്ത്രീ പ്രവേശന വിഷയത്തിൽ ആർഎസ്എസ് പ്രവേശനം അംഗീകരിച്ചത് അല്ലേ..പിന്നീട് അല്ലേ മറു കണ്ടം ചാടിയത്... ഇത് വ്യക്തിയുടെ അഭിപ്രായം മാത്രം

  • @baiju.v.pbaiju8219
    @baiju.v.pbaiju8219 Жыл бұрын

    😂😂😂

  • @alikasim658
    @alikasim658 Жыл бұрын

    Vaihi vanna vivekamo atho adavu nayangalude bhagamo?

  • @JosephJoseph-ij5sr

    @JosephJoseph-ij5sr

    Жыл бұрын

    എന്ത് തോന്നുന്നു പണ്ഡിതന് ?

  • @user-nj4pt1yp5d
    @user-nj4pt1yp5d Жыл бұрын

    🤣😂😄🤣 ഏയ് അതുക്കും മേലെ..... ഏക സിവിൽ **കോണം** 😃

  • @aarshaambadi4113
    @aarshaambadi41135 ай бұрын

    👍❤️

  • @rajanminnu4668
    @rajanminnu4668 Жыл бұрын

    വേസ്റ്റ്

  • @jathinnair3670
    @jathinnair3670 Жыл бұрын

    Enthokeya do parayunnuthu Manu smrithi oru RSS karennu kanduttu pollum ella ...enghene kallam pareyelle... President ST .... PM obc. Arannu manu bhakterru Politu bureau members annem eduthallu areyyaam

  • @radhakrishnans9418
    @radhakrishnans9418 Жыл бұрын

    CHINAYILE CODE ENTHANU SWARAJ. CHINAYIL UYIGUR MUSLIM NTE INNATHE STITI ENTHANENNU SWARAJ NU PARAYAMO. AYYAPANTA VIVAHAM NATANNA DATE ONNU PARAYUMO. MODI BHAJANA NATATHI BENGALUM POYI TRIPURAYUM POYI. UNIFORM CIVIL CODE ITHU MUSLIM. STREEKALKU GUNAM CHEYUNNU. 9 VARSHAM BHARIKUNNA SASHAL RSS UM AYI CHERNNU 1978 IL CONGRESS NE THOLPICHU. JYOTI BADU. CM. AYI . RSS BJP. IPPOL CENTRE PITICHU CHANGATHI CPM ENGUM ETHI ILLA. IPPOL. RSS. SANGHEE. SAVARKAR. PARANJU VOTE PITIKUNNU. KASHTAM

  • @nihan6026
    @nihan6026 Жыл бұрын

    ഞാനൊരു കമ്മ്യൂണിസ്റ്റാണ്. ഹിന്ദു കുടുംബത്തിൽ ജനിച്ചു. ശബരിമല വിഷയത്തിനു ശേഷം ഹിന്ദുവാണ് കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ചു ? ശബരിമലയിൽ സ്ത്രീകൾക്ക് സമത്വം വേണം .. ഏക സിവിൽ കോഡ് വിഷയത്തിൽ മുസ്ലിം സ്ത്രീകൾക്ക് സമത്വം വേണ്ട 😇😇 മരുമകന്റെ പാർട്ടിയുടെ യാത്ര എങ്ങോട്ടാണെന്ന് മനസ്സിലാകുന്നുണ്ട് ?? ഇന്നേവരെ സിപിഎം സംഘടിപ്പിച്ച ഏതെങ്കിലും സമ്മേളനത്തിൽ ഒരു സ്ത്രീയെങ്കിലും പങ്കെടുക്കാതിരുന്നിട്ടുണ്ടോ?? പക്ഷേ അതും സംഭവിച്ചു... കഴിഞ്ഞദിവസം സിപിഐഎം മുന്നിൽ നിന്ന് സംഘടിപ്പിച്ച സിവിൽ കോഡ് വിരുദ്ധ സമ്മേളനത്തിൽ ഒരു സ്ത്രീ പോലും പ്രസംഗിക്കാൻ ഇല്ലായിരുന്നു.... സമസ്ത എന്ന് കേൾക്കുമ്പോൾ നമ്മുടെ പാർട്ടിക്ക് മുള്ളാൻ തുടങ്ങിയത് എന്നുമുതലാണ്? എന്തുകൊണ്ടാണ് ശബരിമല വിഷയത്തിലും സിവിൽ കോഡ് വിഷയത്തിലും സ്ത്രീകൾക്ക് തുല്യ പരിഗണന വേണ്ട എന്ന് പാർട്ടിക്ക് വ്യത്യസ്ത നിലപാട് ഉള്ളത് ? പണ്ട് ഇഎംഎസിന്റെ നിലപാടിനെ പാർട്ടി എന്തുകൊണ്ട് തള്ളിപ്പറയുന്നു?? ഒരു കാര്യം നേതാക്കൾ ഓർക്കുക ഇപ്പോഴും പാർട്ടിയുടെ 90% പാർട്ടി മെമ്പർമാരും ഹിന്ദുക്കളാണ്... അവരെ വെറുപ്പിച്ചു കൊണ്ട് പാർട്ടി യാത്ര തുടർന്നാൽ ബംഗാളിലേക്കും ത്രിപുരയിലേക്കും ഉള്ള ദൂരം വിദൂരമാകില്ല.. ലാൽസലാം സഖാവേ💪

  • @unnikrishnan7696

    @unnikrishnan7696

    Жыл бұрын

    ഹിന്ദുക്കളെ വെറുപ്പിച്ചാലും ആ ജന്തുക്കൾ ചി പി എമ്മിന് ചെയ്യും..... വോട്ട് ... നാണമില്ലാതെ..... സുടാപ്പികൾ അങ്ങനെ അല്ല... അവരെ സുഖിപ്പിച്ചാലേ ഈ തുരുത്തിലെങ്കിലും അണയാതിരിക്കാൻ കഴിയൂ.. പിന്നെ സുടാപ്പികൾക്ക് ഒരു ഗുണമുണ്ട്...കുറെ നുണയൊക്കെ തട്ടിവിട്ടാലും പ്രശ്നമില്ല.... അവറ്റകൾ വിശ്വസിചോളും..Ems ന്റെ കാലമല്ല ഇത്.... അന്ന് എന്തും പറയാമായിരുന്നു... വെറുതെ അല്ല സഖാവെ നിങ്ങൾ മുരടിച്ചു നിൽക്കുന്നത് 😭😭😭

  • @ramankuttyak9153

    @ramankuttyak9153

    Жыл бұрын

    😂😂😂

  • @DIMAJAMEEL

    @DIMAJAMEEL

    Жыл бұрын

    😊 ആദ്യമായിട്ട് പറയട്ടെ താങ്കൾ ഒരു കള്ള കമ്മ്യൂണിസ്റ്റുകാരനാണ്. മെസ്സേജ് എഴുതാൻ മാത്രം കളവ് പറയുന്ന ഒരാളായിട്ട് മാത്രമേ കാണാൻ പറ്റൂ. മുമ്പ് പാർട്ടിക്കാരൻ ആയിരിക്കാം. താങ്കളോട് ചോദ്യം ചോദിക്കട്ടെ പൂജാരി ആയി സ്ത്രീകളെ കൊണ്ടുവരാൻ പറ്റുമോ നിങ്ങളുടെ ജാതികൾ തമ്മിലുള്ള അയിത്തം ഇപ്പോഴുമുണ്ട്. എല്ലാ ഹിന്ദുക്കൾക്കും എല്ലായിടത്തും എല്ലാ അമ്പലത്തിലും കേറി പോകാനുള്ള അവസരം ഒരു മുസ്ലിമായ എനിക്ക് പോലും ഇല്ലാത്ത അയിത്തമാണ് ഹിന്ദുക്കളോട് കാണിക്കുന്നത് . ഞാൻ പറയുന്നത ഇല്ലത്ത് പോയപ്പോൾ നേരിട്ട് കണ്ട ഒരു അനുഭവ മാണ് ഞാൻ പറയുന്നത് താഴ്ന്ന ജാതിയിൽ നിന്ന് ഒരു പൂജാരി ഉണ്ടാകുമോ.

  • @user-sl5ck2fm5b

    @user-sl5ck2fm5b

    Жыл бұрын

    അത് പറയാൻ ഉള്ള ധൈര്യം വന്നത് നീ സഗവാ സവർണ ധീനം നീയും പിഴച്ചു

  • @arox9919

    @arox9919

    Жыл бұрын

    ഞാനും ഈ സ്ഥിതിയിൽ ആണ്.

  • @Taqman.
    @Taqman. Жыл бұрын

    സ്വരാജ് താങ്കൾ UCC ഡ്രാഫ്റ്റ് കണ്ടോ ?? അത് റിലീസ് ചെയ്തട്ടുണ്ടെങ്കിൽ ഒന്നു കൈരളിയിലോ, ദേശാഭിമാനിയിലോ പ്രേസിദ്ധികരിക്കു....

  • @brornbobo
    @brornbobo Жыл бұрын

    ശരി അത്ത് ആരുന്നേൽ നുമ്മ പൊളിച്ചേനെ ...

  • @saraswathidiven6981
    @saraswathidiven6981 Жыл бұрын

    കഷ്ടം

  • @mohamedthayath9411

    @mohamedthayath9411

    Жыл бұрын

    INDIA YUDE KAAARYAM LLE......

  • @krishnadasmg6006
    @krishnadasmg6006 Жыл бұрын

    18:39 fundamental rights are actually from Usa not USSR Fundemetal duties from Ussr . See we had to borrow the concept of Fundamental rights from a capitalist, free market oriented country and duties from a communist country yet in India communist rely more on fundamental rights than duties what an irony😅

  • @fejasfejas3614
    @fejasfejas3614 Жыл бұрын

    waste funda

  • @mpp9796
    @mpp9796 Жыл бұрын

    Socialists പാട്ട

  • @economics162
    @economics162 Жыл бұрын

    Waiste of time to listen this absurd speech, listen the speech given by EMS decades ago.

  • @vinaycr3781
    @vinaycr3781 Жыл бұрын

    You are acting as a fool..

  • @muralikizhakkethil9801
    @muralikizhakkethil9801 Жыл бұрын

    ഇവൻ ഏതു ലോകത്താണ് ജീവിക്കുന്നത്, കഷ്ട്ടം

  • @abdulrahiman541
    @abdulrahiman541 Жыл бұрын

    നിർഭാഗ്യവശാലല്ല സ്വരാജേ ആറെസ്സസ്സ് ഭരണത്തിലേറിയത്. ജനാധിപത്യ വ്യവസഥയിലൂടെ തന്നെയാണ്. താങ്കളുടെ പാർട്ടിക്കും അതേ അവസരം ലഭിച്ചതല്ലേ...? 🤣🤣🤣🤣🤣🤣

  • @muhammedvp655
    @muhammedvp655 Жыл бұрын

    muslim brothers.. I remind u there are ( makz..maudoodi... Caasa.. golwalkar..) both are the brokers of international under wold.. brokers.. oru samaadaanavum tharilla..

  • @brornbobo
    @brornbobo Жыл бұрын

    CPI (Muslim)

  • @ramankuttyak9153
    @ramankuttyak9153 Жыл бұрын

    ക ന്പ്യട്ടറിന് ട്രാക്ടർ എതിരെ സമരം ചെയ്യതത് മറന്നു പോയോ എന്തായി.മുസ്ലിം സ്ത്രി കളുടെ ലിംഗ സമത്വം ബഹു ഭാൎയ്യം ത്വ, സ്വാത്ത് അവകാശവും

  • @manupk5336
    @manupk5336 Жыл бұрын

    ന്യായീകരണ കമ്മി chest no. 1 on stage🥴🥴

  • @shuhaibshan888

    @shuhaibshan888

    Жыл бұрын

    Chaanakam theeni chest number 9 on comment box🤮🤮🤮

  • @beinghumnme6589

    @beinghumnme6589

    Жыл бұрын

    മൂത്രം കുടിയൻ ടീംസ് വന്നോ

  • @ChoyiK-kz7pr
    @ChoyiK-kz7pr Жыл бұрын

    Raf. ,c O

  • @NarayananN-pd6fz
    @NarayananN-pd6fz Жыл бұрын

    നിനക്ക് എന്താ ഭ്രാന്താണൊ

  • @mustafabhai3702
    @mustafabhai3702 Жыл бұрын

  • @muhammedumer6727
    @muhammedumer6727 Жыл бұрын

  • @mishalfoodvlog
    @mishalfoodvlog Жыл бұрын

  • @muhammedbilal7339
    @muhammedbilal7339 Жыл бұрын

Келесі