Special Debate | മുഖം കോടുന്ന Bell's Palsyയെ പേടിക്കണോ ? ഇത് ആരെയൊക്കെ ബാധിക്കാം ? | Anchor Mithun

Special Debate : എന്താണ് Bell's Palsy എന്ന രോഗാവസ്ഥ? മുഖത്തിന്റെ ഒരു വശം കോടിപ്പോയി, കണ്ണുകൾ അടക്കാനോ, ചിരിക്കാനോ കഴിയാതെവരുന്നതാണ് രോഗം.മുഖത്തിന്റെ ഒരു ഭാഗത്തിന്റെ ഞരമ്പുകൾ പ്രവർത്തന രഹിതമാകുമ്പോഴാണ് ഈ അവസ്ഥയുണ്ടാക്കുന്നത്. ഗുരുതരമല്ലെങ്കിലും അടിയന്തിരമായി ചികിൽസ വേണ്ടിവരുന്ന രോഗം. ചികിൽസിച്ചാൽ പൂർണ്ണമായി ദേദമാക്കാം. ചിലരിത് Strokeയി തെറ്റിദ്ധരിക്കുന്നുണ്ട്. അടുത്തിടെ TV Anchor Midhun Rameshന് രോഗം വന്നതാണ് ഈ രോഗത്തെകുറിച്ച് ചർച്ചകൾ ജീവമാക്കിയത്.
#bellspalsy #bellspalsytreatment #mithunramesh #malayalamhealthtips #malayalamhealthshow #malayalamnews #specialdebate #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 10

  • @hashimpa1842
    @hashimpa18426 ай бұрын

    എനിക്ക് വന്നു 😢

  • @syamalaindeevaram511
    @syamalaindeevaram511 Жыл бұрын

    Thankyou thankyou👍👍

  • @harisony1348
    @harisony1348 Жыл бұрын

    Vaccine side effect

  • @user-vo3rb4yk9o
    @user-vo3rb4yk9o5 ай бұрын

    Dr number theroo Aarankilum

  • @user-ez7fm4il4k
    @user-ez7fm4il4k3 ай бұрын

    Sir i am also suffering

  • @user-ez7fm4il4k

    @user-ez7fm4il4k

    3 ай бұрын

    bless palsy about 16 years.i took injection also but no result.the injection is very costly

  • @b.mkrishna3772
    @b.mkrishna3772 Жыл бұрын

    ഏതാ ഈ നടൻ 🤔🤔🤔🤔സിനിമയിൽ ഇണ്ടോ കണ്ടിട്ടില്ല 🌝

  • @saleempallimedu7100

    @saleempallimedu7100

    Жыл бұрын

    സിനിമ , സീരിയൽ &tv അവതാരകൻ ആണ്

  • @hashimpa1842

    @hashimpa1842

    6 ай бұрын

    എനിക്ക് വന്നു 😢

  • @dance2832
    @dance2832 Жыл бұрын

    ഡോക്ടർ ശ്യാംലാലേ...നിങളും വൈദ്യനാണ്...ഇന്ത്യൻ ഭാഷയിൻ..താങ്കൾക്കില്ലാത്ത ഒരുകഴിവുംകൂടി അദ്ദേഹത്തിനുണ്ടാവാം..

Келесі