സ്പാർക്കിൽ വ്യക്തിഗത ലോഗിൻ രജിസ്റ്റർ ചെയുന്ന വിധം

Spark User Registration For Individual Users

Пікірлер: 49

  • @savithrimn6026
    @savithrimn60262 жыл бұрын

    എങ്ങനെ ആധാർ update ചെയ്യാൻ സാധിക്കും സ്പാർക്കിൽ

  • @sreekalal4927
    @sreekalal49275 жыл бұрын

    ,Thank you sir

  • @gourim561
    @gourim5613 жыл бұрын

    Very effective.

  • @jaleelpz
    @jaleelpz4 ай бұрын

    Am retired on 2019 . i want to get sli deduction statement of 2011 to 2016 .how can I get it for submitting sli office

  • @swarajd8408
    @swarajd84089 ай бұрын

    Adhaar സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്ന ഒരു വീഡിയോ പ്ലീസ്

  • @manoharanem3281
    @manoharanem32818 күн бұрын

    സ്പാർക്കിൽ എൻ്റെ wife ൻ്റെ നമ്പർ ആയിരുന്നു ആ മൊബൈയിൽ ഉപയോഗിക്കാത്ത കാരണകൊണ്ട് സിം കട്ടയി ഞാൻ യൂസ് ചെയ്യുന്ന നമ്പർ വേറെയാണ് എൻ്റെ പുതിയ നമ്പറിലേക്ക് ചെയ്ഞ്ച് ആക്കുവാൻ സാധിക്കുമോ

  • @ashalatha787
    @ashalatha7873 жыл бұрын

    Sir,ഞാൻ ലാപ്ടോപ്പ് വഴി സ്പാർക്കിൽ രജിസ്റ്റർ ചെയ്തു. ശേഷം മൊബൈൽ ഫോണിൽ സ്പാർക്ക് ഓൺ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തു.അതിൽ ഇനി എന്റെ പെൻനമ്പറും ഫോൺ നമ്പറും കൊടുത്താൽ മതിയോ? അതിന്റെ തൊട്ടു താഴെയായി ഒ ടി പി വരും എന്നൊക്കെ ഉണ്ടല്ലോ. അതെന്താണ്.

  • @silpabalachandran9463
    @silpabalachandran94632 жыл бұрын

    New employee registration cheyyumbol User already exist enn kanikkunnu

  • @kiranmk3881
    @kiranmk38813 жыл бұрын

    Sparkil enter aaya name pen number use cheythu ariyan saadhikkumo?

  • @rakeshk6958
    @rakeshk69585 жыл бұрын

    വീഡിയോ length കുറച്ചു ചെയ്താൽ കൊള്ളാമായിരുന്നു

  • @shireena3965
    @shireena3965 Жыл бұрын

    Sparkil എങ്ങനെയാണ് പേര് ചേർക്കാൻ കഴിയുന്നത് Ritirement update ചെയ്തു കഴിഞ്ഞാൽ pension details കൊടുത്തിട്ടില്ല please reply me

  • @shuhaibus
    @shuhaibus3 жыл бұрын

    ഞാൻ ലോഗിൻ ചെയ്യുമ്പോൾ your account has been terminated എന്ന്‌ കാണുന്നു ഇത് മാറാൻ എന്തു ചെയ്യണം?

  • @JayaminiK
    @JayaminiK11 ай бұрын

    സ്പാർക്ക് ൽ കൊടുത്ത എന്റെ ഫോൺ നമ്പർ മറ്റൊരു DDO ഉപയോഗിക്കുന്നു എന്നാണ് BIMS ലോഗിൻ ചെയ്യുമ്പോൾ പറയുന്നത്, ഇങ്ങനെ സംഭവിക്കുമോ, എന്താണ് ചെയ്യേണ്ടത്

  • @gangamanikkuttan8337
    @gangamanikkuttan83372 жыл бұрын

    DDO റിട്ടയർ ചെയ്യുമ്പോൾ മറ്റൊരാൾക്ക് ചാർജ് കൊടുക്കാൻ പറ്റുമോ

  • @nousharpknoushar4078
    @nousharpknoushar40782 жыл бұрын

    സാർ ഞാൻ സ്പാർക്കിൽ കൊടുത്ത മൊബൈൽ നമ്പർ ഇപ്പോൾ നിലവിലി ല്ലാത്തതാണ് പുതിയ നമ്പർ ചെയ്യുവാൻ എന്താണ് വേണ്ടത്

  • @dlieshdasan6938
    @dlieshdasan69383 жыл бұрын

    Otp send enn kaanikkind but otp kittunnilla

  • @vpakhilvijayan
    @vpakhilvijayan3 жыл бұрын

    Pen number മറന്നു പോയാൽ എങ്ങനെ കണ്ടെത്താം

  • @sharafuddeenmuttikkalshara9805
    @sharafuddeenmuttikkalshara98052 жыл бұрын

    How to update uid

  • @sajanjames3870
    @sajanjames387011 ай бұрын

    Bro aadhar engane update cheyyum

  • @safeerap2810
    @safeerap28103 жыл бұрын

    Sir,my PEN number is wrong on NPS,my salary not deducted .How can change my PEN number?

  • @gopakumarannair

    @gopakumarannair

    Жыл бұрын

    സാലറി മാറുന്നതു ഈ PEN ൽ അല്ലെ

  • @sandhyarandeep3108
    @sandhyarandeep31083 жыл бұрын

    msg showing aadhar not registered how can we update same . can we do the same self with out login how we can update our aadhar

  • @athuls2014

    @athuls2014

    10 ай бұрын

    Ith enganae cheythu, same issue for me

  • @gourim561
    @gourim5613 жыл бұрын

    ഇമെയിൽ ID മറന്ന് പോയി register ചെയ്യാനോ തുറക്കാനോ പറ്റുന്നില്ല . എന്താണ് ഇനി cheyyuka3

  • @jolsinirajappan2584

    @jolsinirajappan2584

    3 жыл бұрын

    Sir, spark ൽ schooൻ്റെ email I'd തന്നെയാണ് കൊടുത്തിരിക്കുന്നത് അതു എങ്ങനെ change ചെയ്യാൻ പറ്റും, edit ചെയ്ത് മാറ്റാൻ എന്തെങ്കിലുംo option ഉണ്ടോ

  • @sajanjames3870
    @sajanjames387011 ай бұрын

    Aadhar update cheyan annu parayunne

  • @athuls2014

    @athuls2014

    10 ай бұрын

    Same issue, enganae cheythu

  • @rakeshk6958
    @rakeshk69585 жыл бұрын

    ശബ്ദം കുറഞ്ഞു പോയല്ലോ

  • @ashrafasru334
    @ashrafasru3343 жыл бұрын

    Spark ക്കിൽ ഉള്ളത് പോലെ തന്നെ പേര് അടിച്ചിട്ടും "Name does not match with the pen.Enter the name and intials as in service book" എന്ന coment കാണിക്കുന്നു.DDO യിൽ Login ചെയ്ത് എല്ലാം ചെക്ക് ചെയ്ത് അതുപോലെ അടിച്ചിട്ടും Name does not match എന്ന് തന്നെ കാണിക്കുന്നു. ആധാർ കാർഡിലെ പേരിൽ ഇനീഷൽ ഇല്ല സ്പാർക്കിലെ പേരിൽ ഇനീഷൽ ഉണ്ട് അത് പ്രശ്നമാകുമോ

  • @sudhinvijayan9474

    @sudhinvijayan9474

    Жыл бұрын

    Ethinu pariharam kandenkil onnu paranju taramo???

  • @profile5090
    @profile50902 жыл бұрын

    Adhar Sparkil DDO update cheythittum ,Individual login register cheyyan pattunnilla ,error message "Aadhar number not updated in SPARK. Pls get it updated through ddo."Please help.

  • @archanags726

    @archanags726

    Жыл бұрын

    same

  • @princyjinu1531

    @princyjinu1531

    Жыл бұрын

    Same problem? What can do?

  • @user-yy9rq2im6k

    @user-yy9rq2im6k

    9 ай бұрын

    Me too same prblm

  • @fairoosaansar598
    @fairoosaansar5983 жыл бұрын

    രജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല. ആധാർ നമ്പർ not match എന്ന് കാണിക്കുന്നു.

  • @sruthyjinoy5498

    @sruthyjinoy5498

    2 жыл бұрын

    Same issue

  • @anoopkrindia
    @anoopkrindia3 жыл бұрын

    lagging

  • @heartzpvm2392
    @heartzpvm23923 жыл бұрын

    Email address change ചെയ്യാൻ സാധിക്കുമോ?

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    പറ്റും

  • @jasminajasmi2148

    @jasminajasmi2148

    3 жыл бұрын

    എങ്ങനെ

  • @remyahareesh1049

    @remyahareesh1049

    Жыл бұрын

    ​@@gopakumarannair sir sparkil kodutha voter id details edit cheyyan sadhikkumo?

  • @gopakumarannair

    @gopakumarannair

    Жыл бұрын

    @@remyahareesh1049 പറ്റും

  • @jyothilekshmig9770
    @jyothilekshmig97702 жыл бұрын

    ആധാർ no അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ

  • @123456785474
    @1234567854743 жыл бұрын

    Sir സ്പാർക്കിൽ കൊടുത്ത മെയിൽ ഐഡി ഓർമയില്ല എന്ത് ചെയ്യണം register cheyyan

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    offcil paranjal eduthu tharum

  • @user-is6bc3rn3h
    @user-is6bc3rn3h5 жыл бұрын

    രജിസ്ട്രേഷൻ ചെയ്യാൻ പറ്റുന്നില്ല ബ്രോ

  • @gopakumarannair

    @gopakumarannair

    5 жыл бұрын

    Msg enthanu

  • @sakkeerhussainsakkeerhussa3878

    @sakkeerhussainsakkeerhussa3878

    4 жыл бұрын

    സ്പാർക്കിൽ ഫോൺ നമ്പർ ചേഞ്ച്‌ ചെയ്യാൻ പറ്റുമോ

  • @user-is6bc3rn3h

    @user-is6bc3rn3h

    4 жыл бұрын

    ഇപ്പോ എല്ലാം ശരിയായി