Sold GUPPY and bought lotus and Waterlilies || ഗപ്പി വിറ്റു താമരയും ആമ്പലും വാങ്ങി കൂട്ടിയപ്പോൾ ||

Contact HashTube
Whatsapp : 9746108213
ഗപ്പി വിറ്റു താമരയും ആമ്പലും വാങ്ങി കൂട്ടിയപ്പോൾ
Sold guppy and bought lotus and Waterlilies |
FOR TUBERS CONTACT :
Anju Sarath ALAPUZHA : 9633862626
ANJU's channel : / @gardentalk7650
Swathy TRIVANDRUM : 8089826805
Bijil :8714490990
Dileep MALAPPURAM : 9567795718
എന്റെ കയ്യിലെ ഗപ്പിയെ വിറ്റു കിട്ടിയ ക്യാഷ് കൊണ്ട് ഞാൻ ഒരുപാട് താമരയും ആമ്പലും വാങ്ങി കൂട്ടിയ വീഡിയോ ആണ് ഇന്നത്തെ വീഡിയോ
ഇപ്പോൾ നമ്മുടെ ഉദ്യാനങ്ങളിൽ നിന്നും ഓർക്കിഡുകളും റോസുകളും ഒക്കെ വഴി മാറി🏌️🌹🏌️🥀🥀 വാട്ടർ പ്ലാന്റുകൾ ഈ സ്ഥാനം കീഴടക്കി കൊണ്ടിരിക്കയാണ്....
താമര എങ്ങനെ നടണം എന്ന് കുറച്ച് കൂട്ടുകാർ ചോദിച്ചു ചെറിയ പാത്രത്തിൽ പൂവിടുമോ ഇവയ്ക്ക് ഇനി ചെളി തന്നെ വേണ്ടേ.... indoor വക്കാമോ 🤔🤔എന്നുള്ള കുറേ സംശയങ്ങൾ....
ഏത് പാത്രവും ആയിക്കൊള്ളട്ടേ... Half ൽ താഴെ മണ്ണ് ...സാദാ garden soil ഇല്ലേ.... ചുവപ്പ് അത് തന്നെ.... പുല്ല് വളരണ ഏത് മണ്ണിലും താമര വിരിയും ചെളി വേണമെന്നില്ല...... പാത്രത്തിന്റെ താഴെ ആദ്യം കുറച്ച് ചാണകപ്പൊടി യോ അല്ലെങ്കിൽ നല്ല ക്വാളിറ്റി മണ്ണിര കമ്പോസ്റ്റ് (ചകിരി ചോർ ചേരാത്ത) പിന്നെ കുറച്ച് എല്ല് പൊടിയും ഇരട്ടി മണ്ണുമായി ചേർത്ത് കുഴച്ച് അടിയിൽനിറക്കുന്നു. ബാക്കി ഭാഗം സാദാ (garden soil തന്നെ വളം ചേർക്കാത്ത) മണ്ണ് ചേർക്കാം... ചേർക്കുന്ന Potting mix ഉം ,മണ്ണും കൂടെ നടുന്നപാത്രം ഏതും ആയിക്കോട്ടെ പകുതിയിൽ താഴെ നിറക്കുക.... തുടർന്ന് പാത്രത്തിന്റ വശത്തായി Tuber നടുക.... വെറുതെ Tuber soil ന്റെ മുകളിൽ വച്ച് കുറച്ച് മണ്ണിടുക growth tip മണ്ണിൽ മൂടി പോകാണ്ട് ഇരിക്കുക,,,, വെള്ളം പതിയെ ഒഴിച്ച് ഇല വളരുന്നതിന് അനുസരിച്ച് കൂട്ടുക. കുറഞ്ഞത് ദിവസവും 6,7 മണിക്കൂർ എങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് താമര വയ്ക്കുക. indoor ആയി ഒരു താമരയും വളർത്താൻ കഴിയില്ല .......
ശ്രദ്ദിക്കുക പാത്രത്തിന്റ വലിപ്പം അനുസരിച്ച് ചേർത്ത വളത്തിന്റെ യും മണ്ണിന്റെയും അളവിൽ മാറ്റം വരുത്താം. അളവ് പറയാത്തത് അത് കൊണ്ട് ആണ്...... കുറഞ്ഞാലും കൂടരുത്...... പിന്നീട് വേണമെങ്കിലും വളം ചേർക്കാം...... മുഴുവൻ മണ്ണുമായി കഴിവതും വളം കൂട്ടി കലർത്താണ്ട് ഇരിക്കുക....ആൽഗയുടെ വളർച്ച ,വെള്ളത്തിന്റെ ദുർഗന്ധം ഇവയ്ക്ക് കാരണമാകുന്നു.... ചെടി വളർന്ന് ഇല വെള്ളത്തിന് മുകളിൽ ആകുമ്പോൾ NPK 19 19 19 കുറച്ച് പേപ്പറിൽ പൊതിഞ്ഞ് 15 ദിവസം ഇട വിട്ട് പാത്രത്തിന്റെ നടുക്കായി ആഴത്തിൽ വയ്ക്കാം........ താമര നട്ടു കഴിഞ്ഞാൽ Pot മാറ്റി വക്കണത് ഇത്തിരി മെനക്കെട്ട പണി ആണ് അതിനാൽ വയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് തന്നെ വച്ച് എല്ലാം തയ്യാറാക്കി tuber നട്ട് അവസാനം വെള്ളം നിറക്കാം... Tropical താമരയെ അപേക്ഷിച്ച് Hardy താമരകൾ Tuber ഉണ്ടാക്കാൻ വേണ്ടി നല്ല feed എടുക്കും Tropical താമരകളേ അപേക്ഷിച്ച് heavy feeder കൾ ആണ്.... tropical താമരകൾക്ക് വളപ്രയോഗം സൂക്ഷിക്കണം ആദ്യത്തെ potting Mix മതി കുറച്ച് മാസത്തേക്ക് ........ കഴിവതും മഞ്ഞ് കാലത്ത് ചെടികൾക്ക് വളപ്രയോഗം പാടില്ല Hardy താമരകൾ (dormancy ) നിദ്രാവസ്ഥ യിലേക്ക് പോകണ സമയമാണ്.... ഇവയെ മഞ്ഞ് കാലം കഴിയുന്നതോടെ വീണ്ടും Repot ചെയ്യാം..... ബൗൾ താമരയിൽ വിത്തുകൾ ഉണ്ടായാൽ തന്നെ മുളച്ച് വളർന്ന് പൂവിട്ടാൽ മാതൃ സസ്യത്തിന്റെ പൂവിനോട് ഉള്ള സാദൃശ്യം കുറവായിരിക്കാം.... കഴിവതും Tuber (കിഴക്ക്) തന്നെ വാങ്ങുക തുടക്കക്കാർ വിത്ത് വാങ്ങി പൈസ കളയാതെ Tuber വാങ്ങാൻ ശ്രമിക്കുക. 500 മുതൽ 10000 വരെ വിലയുള്ള bowl താമരയുടെ Tuber ലഭിക്കുന്നുണ്ട് ......
താമര കൾ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ നാട്ടിൽ പൂവിടുന്നത് മാത്രം വാങ്ങുക അത് seller നോട് ചോദിക്കുക.........
സംശയങ്ങൾ ഉണ്ടെങ്കിൽ പരസ്പരം ചോദിച്ച് മനസ്സിലാക്കുക .........
കൂട്ടുകാർക്ക് ഇത് ഉപകാരമായെന്ന് തോന്നുന്നു .... നന്ദി.....
Please do subscribe the channel for more videos and don't forget to click the bell icon, so you don't miss any videos. 👍 വീഡിയോ ഇഷ്ടമായെങ്കിൽ LIKEക്കും, COMMENTന്റും ചെയ്യുക!!..😊 ഇതുപോലെയുള്ള കൂടുതൽ വീഡിയോകൾക്കായി Channel SUBSCRIBE ചെയ്യുക.👍
You are free to Subscribe
SUBSCRIBE LINK : goo.gl/6p3fjV​​​
Thanks for watching
Please do share it with your friends
*** Follow hash tube on ***
Gadgets used : G7X Mark II, Samsung S10 & goPro hero 9
*** Follow me on ***
Whatsapp : 9746108213
Facebook Page : / hashtubemala...​
Instagram : / hashmisudha...​
Email: hashmisudhakaran@gmail.com

Пікірлер: 359

  • @ca.recipes4039
    @ca.recipes40393 жыл бұрын

    Super brother 👌 എനിക്ക് ഏറ്റവും ഇഷ്ടമുള്ള പൂക്കൾ ആണ് താമരയും ആമ്പലും 👌👌 ഇതുപോലുള്ള വിഡിയോ കാണുമ്പോൾ മനസ്സിന് വലിയ സന്തോഷമാണ് 💐Thanks for sharing 🙏

  • @evangilinjoseph6480
    @evangilinjoseph64803 жыл бұрын

    E vazhivannathu nannayi ... Really a good visual treat .. thanks brother n sweet sis

  • @mekhnamohan3705
    @mekhnamohan37053 жыл бұрын

    Guppy video itt kothipikkunnath poranjitt ambalum thamarayum ittu kothippikunno brooo.... anyway superb👍👍👍👍👌👌👌👌

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Thanks bro

  • @rajeshbhaskar6611
    @rajeshbhaskar66113 жыл бұрын

    വീഡിയോ അടിപൊളിആയ്യിട്ടുണ്ട് peach colour ആമ്പൽ colorado ആണ്. എന്റെ കൈയിൽ duben ഉണ്ട് colorado ഞാനും നട്ടിട്ടുണ്ട് പൂവ് ആയിട്ടില്ല.

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Yes bro thanks

  • @vyjespy6384
    @vyjespy63843 жыл бұрын

    Video quality superb Hashmi bro

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Thanks ബ്രോ

  • @rootsstory
    @rootsstory3 жыл бұрын

    🤩🤩Adipwoli video bro thanks for sharing 😂👍🏻😍😍🤩🤩🤗🙏😃

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Thanks bro

  • @AimasPlantsWorld
    @AimasPlantsWorld3 жыл бұрын

    Great video , thanks

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Thanks dear

  • @neethuvelayudhan4584
    @neethuvelayudhan45843 жыл бұрын

    Wow superb guppys

  • @MDCREATIONS007
    @MDCREATIONS0073 жыл бұрын

    Hashmi broooo poli

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Thanks da

  • @n4jj
    @n4jj3 жыл бұрын

    പൊളി...❣️

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Thanks ബ്രോ

  • @soumyaretheesh4616
    @soumyaretheesh46163 жыл бұрын

    ഗപ്പിയുള്ള താമരയുടെ പോട്ടിൽ വളം ചെയ്യാമോ ഏതെല്ലാം വളം ആണ് ഉപയോഗിക്കാൻ പറ്റുന്നത്

  • @arathysurendran8616
    @arathysurendran86163 жыл бұрын

    Ambal nu valam edumbo meen chathu pokunalo?? Athinu entha cheyende

  • @SYNZX_RIGHT
    @SYNZX_RIGHT Жыл бұрын

    Nice video bro ☺️

  • @nagasaitejaanamdam2879
    @nagasaitejaanamdam28793 жыл бұрын

    Good information 😍

  • @vinidibin7162
    @vinidibin71623 жыл бұрын

    Collection 👌👌👌

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Thanks dear

  • @naseemmemana2020
    @naseemmemana20203 жыл бұрын

    Superbro❤️❤️

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Thanks bro

  • @jackey-tracyworld5516
    @jackey-tracyworld55163 жыл бұрын

    സൂപ്പർ ബ്രോ

  • @alicexavier2521
    @alicexavier25213 жыл бұрын

    Thank u for sharing bro

  • @dreamsofsandg5371
    @dreamsofsandg53713 жыл бұрын

    Super collection

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    thanks bro

  • @mariyaraju8332
    @mariyaraju83323 жыл бұрын

    Very good

  • @sairabasheer764
    @sairabasheer7643 жыл бұрын

    'Sahasra dala padmam'-' 1000 ithalukal ulla flower.💞💞

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    HEHEHE

  • @remanycv2087
    @remanycv20873 жыл бұрын

    Vellam choodayal ambalinum meeninum dosham alle

  • @homoworks6823
    @homoworks68233 жыл бұрын

    Adipoli quality☺

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    thanks bro

  • @sunithabalakrishna2380
    @sunithabalakrishna23803 жыл бұрын

    Super❤️

  • @sangeethaks9739
    @sangeethaks97392 жыл бұрын

    Superb

  • @jdmernesto3953
    @jdmernesto39533 жыл бұрын

    Sattan supar

  • @havvamali6919
    @havvamali69193 жыл бұрын

    Platinum red big earinde nalla valpam und

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    ok bro

  • @sreelakshmi-gr1xe
    @sreelakshmi-gr1xe2 жыл бұрын

    ചേട്ടന്റെ കൈയിൽ താമര ഉണ്ടോ വെള്ള കിഴങ്ങു ayit ഉണ്ടോ ഇപ്പോ kodukunudo

  • @keralamusic4360
    @keralamusic43603 жыл бұрын

    Bro valya plastic tabba ethra roopaya guppy ittirikunna tabba

  • @layapn6681
    @layapn66813 жыл бұрын

    Wow ❤️❤️❤️

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    thanks dear

  • @muneermihadham9852
    @muneermihadham98523 жыл бұрын

    Bro enth food aanu kodukkunne

  • @sarithaasokan7036
    @sarithaasokan70363 жыл бұрын

    Super👍👍👍

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Thanks dear

  • @suthakarankv5457
    @suthakarankv54573 жыл бұрын

    Guppy🥰🥰❣️

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    thanks bro

  • @Nishi_s_garden
    @Nishi_s_garden3 жыл бұрын

    Nice collection sir are u selling i want some plant

  • @krishnamohan8364
    @krishnamohan83643 жыл бұрын

    Polii👍👍

  • @anjithaVijayan2173
    @anjithaVijayan21733 жыл бұрын

    Super 🥰🥰🥰🥰

  • @sivarajesh1775
    @sivarajesh17753 жыл бұрын

    Eeee ബേസിനിൽ പായലിന്റെ പച്ച കളർ maran oru tip പറയുമോ. മീനു കേടു vararuthu

  • @DeepakKumar-im2mc
    @DeepakKumar-im2mc2 жыл бұрын

    where u get these tubs......price and shopping place

  • @gamingwithkallan3089
    @gamingwithkallan30893 жыл бұрын

    Poli bro

  • @aravindrajappan965
    @aravindrajappan9653 жыл бұрын

    ചേട്ടാ സൂപ്പർ അടിപൊളി. കളർ ഫുൾ. ചേട്ടാ. ചേട്ടൻ ഗപ്പി കൾക്ക് കൊടുക്കുന്ന. പെല്ലറ്റ്‌ ഫുഡ്‌ ഏതാണ്. ??. തുടക്ക ക്കാർക്ക് വളർത്താൻ പറ്റിയ. കൂടുതൽ പൂക്കൾ ലഭിക്കുന്ന ആമ്പൽ. താമര വിത്തുകളുടെ റേറ്റ് എത്ര യാണ്.. ??. ബൗൾ താമര വിത്ത് ??. പനാമ പെസഫിക്ക് റേറ്റ് ??. വീഡിയോ യിൽ കാണിച്ചവയുടെ എല്ലാം റേറ്റ് കൂടി പറയേണ്ടതായിരുന്നു

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Rate angane parayilla bro because bro e video kanunathu oru 1year kazhinju aanengil rate maarum. Pinne പല sellers പല rate ആണ്

  • @vaisakhrs6722
    @vaisakhrs67222 жыл бұрын

    Wow

  • @AdnanAdnan-vi5db
    @AdnanAdnan-vi5db3 жыл бұрын

    Chetan kodukkunna food etha

  • @Asi4319
    @Asi43193 жыл бұрын

    SUPER❤️❤️❤️

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Thanks dear

  • @CHALI_GAMER.100k
    @CHALI_GAMER.100k3 жыл бұрын

    👍👍

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Thanks ബ്രോ

  • @brijitavarghese6580
    @brijitavarghese65803 жыл бұрын

    Hiii ചേട്ടാ... New subscriber anu . lotus nte tuber kittan enthanu cheyyendathu...

  • @Hashtubeaqua
    @Hashtubeaqua3 жыл бұрын

    Contact HashTube Whatsapp :9746108213

  • @SKTVLOGSentertainments

    @SKTVLOGSentertainments

    3 жыл бұрын

    ചേട്ടാ എങ്ങനെ ആണ് ee ആമ്പളും താമരയും ഉള്ള ഗുപ്പിയും ഉള്ള thankile വെള്ളം ആൽക കേറാതെ ഇങ്ങനെ നിലനിർത്തി പോവുന്നത്

  • @krishnapriya5278

    @krishnapriya5278

    2 жыл бұрын

    Lotus tubernu rate enganaya enn parayavo plz.. Vangan thalparyam und

  • @dheerajkalliat7057
    @dheerajkalliat70573 жыл бұрын

    Oh ithrapaad varietykalundo!!!

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    ഏയ്‌ ഇതൊക്കെ ചെറുതാണ് ബ്രോ

  • @roshithasanil3754
    @roshithasanil37543 жыл бұрын

    👍super

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Thanks da😍

  • @KishoRudranOnline
    @KishoRudranOnline3 жыл бұрын

    Nice bro❤️👍🏻

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Thanks ബ്രോ

  • @advlogs4621
    @advlogs46213 жыл бұрын

    Thamara thaikal vilkunundo

  • @sujathapillai8544
    @sujathapillai8544 Жыл бұрын

    എന്ത് വളം ആണ് ചെയ്യണ്ടത് താമര പൂക്കൾ വന്നു ആബൽ പുത്തില്ല ആമ്പലിനു എന്താണ് വളം ചെയ്യണ്ടത് ഒന്ന് പറയുമോ പ്ലീസ് 🙏🙏🙏

  • @kingsman045
    @kingsman0453 жыл бұрын

    നൈസ് ബ്രോ

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    thanks bro

  • @aquaman9883
    @aquaman98833 жыл бұрын

    Bro 👌👌👌

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Thanks man കുറെ ആയല്ലോ കണ്ടിട്ട്

  • @anjusworld7946
    @anjusworld79463 жыл бұрын

    Sale എങ്ങനെയാ നടത്തുന്നെ...... അറിഞ്ഞു വരുമോ

  • @manoharankk-ph9yi
    @manoharankk-ph9yi Жыл бұрын

    Tuber kitto?

  • @allforkids3737
    @allforkids37373 жыл бұрын

    😍👍

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    😊😍

  • @madhusnair8723
    @madhusnair87233 жыл бұрын

    Adipoli

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Thank u😍

  • @madhusnair8723

    @madhusnair8723

    3 жыл бұрын

    @@Hashtubeaqua welcome bro

  • @sudheeshvm4194
    @sudheeshvm41943 жыл бұрын

    spr❤

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Thanks ബ്രോ

  • @raghukalamassery4135
    @raghukalamassery41353 жыл бұрын

    🔥🔥

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    😊✌️

  • @VRocksAshinAlphy
    @VRocksAshinAlphy3 жыл бұрын

    👌

  • @harshinisalian5318
    @harshinisalian53183 жыл бұрын

    Hello... ua ideas of guppy farming is very very beautiful...but i cant understand what u have written please write in English so that everyone can understand...😊

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Please do watch it once more with Subtitle on

  • @FantasyJourney
    @FantasyJourney3 жыл бұрын

    കലക്കിലൊ ചങ്ങായി

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    thanks bro

  • @anilajose3302
    @anilajose33023 жыл бұрын

    Colarado peach

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Yes thats it thanks

  • @akhilvijayan7774
    @akhilvijayan77743 жыл бұрын

    ബ്രോ താമര നാട്ടിരിക്കുന്ന pot എന്ത് വിലയ

  • @beenakumari3625
    @beenakumari36252 жыл бұрын

    Where is your place

  • @vtales
    @vtales Жыл бұрын

    Colorado hardy aannu thonnunnu bro. Peach colour

  • @lovelyplants4943
    @lovelyplants49432 жыл бұрын

    Pink clwed Tuber indo

  • @harshahiranghosh3283
    @harshahiranghosh32833 жыл бұрын

    🤩🤩🤩

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    😊

  • @shyworld3085
    @shyworld30853 жыл бұрын

    Supppperrr

  • @aneeshkumar7673
    @aneeshkumar76733 жыл бұрын

    👌👌👌

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Thanks bro

  • @raghukalamassery4135
    @raghukalamassery41353 жыл бұрын

    ❤️❤️

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    😊

  • @sanyojoseph5588
    @sanyojoseph55883 жыл бұрын

    Plants evidenna വാങ്ങിയത്?💖

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    പല പല ആളുകളുടെ കയ്യിൽ നിന്ന് ആണ് ബ്രോ

  • @jithinjithu4461
    @jithinjithu44613 жыл бұрын

    Bro ee lotusinda thayi allakil seed kittan vazhi ndoo, ?

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    6282951327

  • @mariyaraju8332
    @mariyaraju83323 жыл бұрын

    Good

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Thanks 😍

  • @amrithajs1808
    @amrithajs18082 жыл бұрын

    Chetta 9.40 il kanikunnath peach glow alle?

  • @Hashtubeaqua

    @Hashtubeaqua

    2 жыл бұрын

    Alla peach colarata

  • @veenasujith137
    @veenasujith1373 жыл бұрын

    Ambal kulam pettannu green color aakunnu fishine onnum kanan pattunnilla athukondu. Ithil nalla thelinja vellamanallo

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Overflow cheythu noku edak

  • @veenasujith137

    @veenasujith137

    3 жыл бұрын

    @@Hashtubeaqua nokki adutha divasamthanne vellam green aakunnu. Kulathil

  • @veenasujith137

    @veenasujith137

    3 жыл бұрын

    @@Hashtubeaqua koi carp fish aanu kulathil kidakkunnathu.

  • @nowfalnoushad7181
    @nowfalnoushad71813 жыл бұрын

    ഏട്ടൻ ഡെയിലി ഫീഡ് ചെയ്യുന്ന പെല്ലറ്റ് ഫുഡ് ഏതാ

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Ajilis n princeween maari maari kodukum

  • @10ashehana62
    @10ashehana623 жыл бұрын

    One plant price ethra chethai

  • @bindhusuma4528
    @bindhusuma45283 жыл бұрын

    Chetta snails ne angane ozivakkam.pls rply

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    athu oru veliy question aanu bro. manually aanu njan cheyunath

  • @meghasankar4462
    @meghasankar44623 жыл бұрын

    Bro..guppy itta lotus potukalile water change cheyyano? venamenkil enganeyanu? ethra divasam koodumbozhanu cheyyendathu? please reply...

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    വെള്ളം ഒരുപാട് മോശം ആയാൽ മാത്രം

  • @meghasankar4462

    @meghasankar4462

    3 жыл бұрын

    @@Hashtubeaqua ok thank you bro.

  • @harshahiranghosh3283
    @harshahiranghosh32833 жыл бұрын

    😍😍😍

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    😊😍

  • @rohith6034
    @rohith60343 жыл бұрын

    Bro plant okey evdeya vanghikan kittuva nne parayo

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    ente kayyil kure okke und bro but stock out aayi almost 6282951327

  • @noufaljalaludheen5637
    @noufaljalaludheen56373 жыл бұрын

    ❣️❣️

  • @manaz5579
    @manaz55792 жыл бұрын

    How can I buy plants from you

  • @mercyjohn1851
    @mercyjohn1851 Жыл бұрын

    How can I get the tuber

  • @mobinjohn6246
    @mobinjohn62463 жыл бұрын

    Evida kittum bro ithe

  • @anandjayan8370
    @anandjayan83702 жыл бұрын

    Tankil pettan algae pidikunu,enthan cheyyendath

  • @Hashtubeaqua

    @Hashtubeaqua

    2 жыл бұрын

    Overflow cheythu koduku

  • @martinjoseph9030
    @martinjoseph90303 жыл бұрын

    Guppy Sale undo?red & Yellow കാണിച്ചില്ല? അതിൻ്റെ price എത്ര?

  • @withsreekirana5
    @withsreekirana53 жыл бұрын

    ഞാനും വാട്ടർ പ്ലാന്റ്സും ഗപ്പികളെയും ഒരുമിച്ചാ വളർത്തണെ 😍

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    😍👍

  • @sathanff717
    @sathanff7173 жыл бұрын

    5:55 🧐😳

  • @MixofFlavors
    @MixofFlavors3 жыл бұрын

    Mosquito eggs varathe erikan enthanu cheyandathu

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    guppiesne idarund but leafes nanayit vannal mathram idavu illengil sunlight adichu chakum

  • @stefinkfrancis351
    @stefinkfrancis3513 жыл бұрын

    I need some advice to plant lotus Can you help me out

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Yes tell me bro

  • @sreejaunni6130
    @sreejaunni61303 жыл бұрын

    ടെറസില്‍ വയ്ക്കുമ്പോള്‍ ആമ്പല്‍ കുളത്തിലെ വെള്ളം ചൂടാകുന്നു.മുറ്റത്ത് ഒട്ടും വെയില്‍ ഇല്ല.ഇഷ്ടികയുടെ മുകളില്‍ ആണ് ബേസിന്‍ വച്ചത്.എന്താണ് ചെയ്യേണ്ടത്

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    daily kurache vellam overflow cheythu koduthu noku

  • @abhinavabhi3401

    @abhinavabhi3401

    3 жыл бұрын

    ചെറുതായിട്ട് വെയിൽ ഉള്ള സ്ഥലത്ത് വെക്കുക

  • @muhammedfazil4641
    @muhammedfazil46413 жыл бұрын

    Place avide bro

  • @nikitaborde742
    @nikitaborde7423 жыл бұрын

    What is the price of water lilly

  • @amalraj4421
    @amalraj44213 жыл бұрын

    ❤❤❤

  • @dphub8504
    @dphub85043 жыл бұрын

    Chetta purple mosaic aethra rubaya

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Not available bro

  • @jisantojoji2888
    @jisantojoji28883 жыл бұрын

    😍

  • @Hashtubeaqua

    @Hashtubeaqua

    3 жыл бұрын

    Thanks da

  • @mohananav920
    @mohananav9202 жыл бұрын

    Tuber sale undo,rate and name kodukkoo

  • @ananthunk1359
    @ananthunk13592 жыл бұрын

    Bro fullgold sale cheynundoo

Келесі