No video

Soft Organza / Modaal Chanderi / Chinon Foil / Cotton /Georget...

Ishi Collections
Mallasserry
Poomkavu
Pathanamthitta
7994154480( Customer Care)
ഓണം കളക്ഷൻസ് 👇ഓഫർ റേറ്റിൽ
• റണ്ണിംഗ് മെറ്റീരിയൽസ് ...
മെറ്റീരിയൽസ് ഓഡർ ചെയ്യാൻ ഏതെങ്കിലും ഒരു നമ്പറിൽ മാത്രം മെസ്സേജ് ചെയ്യുക...
Give Away ഡീറ്റെയിൽസ് 👇
Follow the Ishi Collections' channel on WhatsApp: whatsapp.com/c...
മെറ്റീരിയൽസ് ഓഡർ ചെയ്യാൻ
wa.me/91903717...
wa.me/91807521...
wa.me/91628259...
📌മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു നമ്പറിൽ കോൺടാക്ട് ചെയ്യുക.
📌2.30ന് ശേഷം വന്നിട്ടുള്ള മെസ്സേജ് മുതൽ താഴെ നിന്നും മുകളിലേക്ക് എന്ന ക്രമത്തിൽ ആണ് റിപ്ലൈ ലഭിക്കുന്നത്.
📌 ഒരു തവണ മെസ്സേജ് ചെയ്ത് ഉടനെ റിപ്ലൈ കിട്ടി ഇല്ലെങ്കിൽ വീണ്ടും വീണ്ടും മെസ്സേജ് ചെയ്താൽ റിപ്ലൈ കിട്ടാൻ ഡിലേ വരും.. അതിനാൽ ഒരു തവണ മാത്രം മെസ്സേജ് ചെയ്യുക.
📌ഓഫർ ടൈം 2.30 to 3.30 വരെ മാത്രമാണ്

Пікірлер: 118

  • @ishicollections
    @ishicollectionsАй бұрын

    ‎Follow the Ishi Collections' channel on WhatsApp: whatsapp.com/channel/0029Va9R0SIF6smywTAXvF2A ഈ വീഡിയോ ലിങ്ക് സ്റ്റാറ്റസ് ആക്കി സ്ക്രീൻ ഷോട്ട് അയക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിന്നർ ആകുന്ന ആൾക്ക് ഇതിൽ കാണിച്ചിട്ടുള്ള ഓർഗാൻസാ മെറ്റീരിയൽസ് ആണ് ഗിഫ്റ്റ് നൽകുന്നത്. സ്റ്റാറ്റസ് ആക്കാനുള്ള ലാസ്റ്റ് ടൈം ഇന്ന് 10pm വരെ.

  • @anjaliaparna4457

    @anjaliaparna4457

    Ай бұрын

    എന്റെ ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഇഷിയിൽ പോകണം എന്ന്. റിസല്ലെർ ആയ ഞാൻ ഒരുപാടു മെറ്റീരിയൽസ് ഇഷിയിൽ നിന്നും എടുത്തിട്ടുണ്ട്. മറ്റൊരു ഷോപ്പിൽ നിന്നും ഇത്രയും ക്വാളിറ്റി ഉള്ള മെറ്റീരിയൽ ഫ്രീ ഷിപ്പിങ്ങിൽ കിട്ടിയിട്ടില്ല. റിസലറിനു കുറഞ്ഞ റേറ്റിൽ ഒരു ഓൺലൈൻ ഷോപ്പുകരും തന്നിട്ടുമില്ല. ചോദിച്ചാൽ ഇതിനു ക്വാളിറ്റി കൂടുതൽ ആണ്. ഷിപ് ഒഴിവാക്കാൻ പറ്റില്ല എന്നാണ് പല പ്രേമുഖ ചാനെലുകാരും പറഞ്ഞത്. ഉള്ളത് പറഞ്ഞാൽ ഇഷിയിൽ നിന്നും കിട്ടുന്ന ഓഫർ മറ്റെങ്ങുനിന്നും കിട്ടാറില്ല. ക്രയ് പ്പ് ആണ് എനിക്ക് കൂടുതലും വാങ്ങിയിട്ടുള്ളത്. ഇന്നലെ എനിക്ക് പോകാൻ സാധിച്ചു. ഒരുപാടു ഓണം കളക്ഷൻസ് എനിക്ക് പർചെസ് ചെയ്യാൻ കഴിഞ്ഞു. ഒരുപാടു വെറൈറ്റി മെറ്റീരിയൽസ് വാങ്ങാൻ കഴിഞ്ഞു. THANK U ISHI &FAMILY❤🎉

  • @rayanrichu2761

    @rayanrichu2761

    Ай бұрын

    യൂ ട്യൂബ് ചാനെൽ സ്റ്റാർട്ട്‌ ചെയ്യും മുൻപേ കസ്റ്റമർ ആയതാണ്. അന്നും ഇന്നും ഇഷി ഞങ്ങളോട് ഒരുപോലെ 😍 എത്ര തിരക്കായാലും മെറ്റീരിയൽസ് കിട്ടാറുണ്ട്. ചേച്ചി പറഞ്ഞപോലെ എനിക്ക് അപ്പഴും ഓഫർ റേറ്റിൽ കിട്ടുന്നുണ്ട്. Thank u Ishi🎉

  • @tanisithanisi8751

    @tanisithanisi8751

    Ай бұрын

    ​ഇതേ ക്വാളിറ്റി തന്ന പല ചാനലിൽ നിന്നും വാങ്ങിയിട്ടുണ്ട്. സെയിം ക്വാളിറ്റി ഓഫർ റേറ്റിൽ ഇത്രയും വിലക്കുറവിൽ നൽകുന്നത് ഇഷി മാത്രമാണ്. അന്നും ഇന്നും കൂടുതൽ പ്രിയം ക്രയ്പ്പുനോട് തന്നെ 😍

  • @shereefashan1643

    @shereefashan1643

    Ай бұрын

    ​@@tanisithanisi8751ഈ സെയിം ഓർഗാൻസാ ഓൺലൈൻ ൽ മിനിമം റേറ്റ് 185 ആണ്. 3 കളർ സെലക്ട്‌ ചെയ്ത് അയച്ചിട്ടുണ്ട്. ലാസ്റ്റ് വിഡിയോയിലെ പ്രിന്റ്ഡ് ഓർഗാൻസാ സൂപ്പർ ക്വാളിറ്റി ആയിരുന്നു.❤

  • @asmarahim1961

    @asmarahim1961

    Ай бұрын

    Status screen shot vidanulla time anoo

  • @afeefachinju1489
    @afeefachinju1489Ай бұрын

    എല്ലാ തുണിയും കിട്ടിയ കൊള്ളാം എന്നുള്ളവരുണ്ടോ എന്നെ പോലെ ❤️ Afeefa malappuram

  • @sanivinod4295
    @sanivinod4295Ай бұрын

    നയാ പൈസ ഇല്ല കയ്യിൽ ഒരു നയാ പൈസ illa🤣... തല്ക്കാലം ഞാൻ ലൈക്‌ ഉം ഷെയർ ഉം ചെയ്ത് സപ്പോർട്ട് ചെയ്യാം.. പിന്നെ ഇടക്ക് തുണി എടുക്കുന്ന ഞങ്ങൾക്ക് വല്ല പ്രോത്സാഹന സമ്മാനവും തരണേ ☺️😄... Sani vinod Edathua

  • @archana-ke9xf

    @archana-ke9xf

    Ай бұрын

    Correct....kanditt kothiyavunnu

  • @sanivinod4295

    @sanivinod4295

    Ай бұрын

    @@archana-ke9xf എനിക്ക് സമ്മാനം അടിക്കുവാണേൽ ഇയാൾക്ക് ഞാൻ തരാം ...

  • @manjujoy9862

    @manjujoy9862

    Ай бұрын

    ഈ മനസിന്റെ നന്മ കാണാതെ പോകല്ലേ ഇഷി 🤗❤️

  • @sanivinod4295

    @sanivinod4295

    Ай бұрын

    @@manjujoy9862 ആക്കിയതാണോ? ഞാൻ തള്ളിയതൊന്നും അല്ലാട്ടോ... ഞാൻ കൊറേ കമന്റ്സ് കണ്ടിട്ടുണ്ട്... വാങ്ങിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും വീഡിയോസ് സ്ഥിരം കാണുന്നവർ... സമ്മാനം എങ്കിലും കിട്ടട്ടെ എന്ന് വിചാരിച്ചിട്ടും ആവാം... അപ്പോ ഞാൻ വിചാരിച്ചു enik അങ്ങനെ കിട്ടുവാണെങ്കിൽ കൊടുക്കാമെന്നു. ❤️

  • @swapnagopakumar8472

    @swapnagopakumar8472

    Ай бұрын

    എല്ലാവരുടേയും അവസ്ഥ ഇതു തന്നെ😂

  • @nalinic5305
    @nalinic5305Ай бұрын

    ഇന്നത്തെ Materials super. ആദ്യത്തെയും അവസാനത്തെയും materials ഒത്തിരി ഇഷ്ടമായി.🌷🌷🌷🎉🎉

  • @amistatusworld7100
    @amistatusworld7100Ай бұрын

    Adipoli meterial s super collection s 🎉🎉 Ameena karunagappally

  • @hashimsdreams2621
    @hashimsdreams2621Ай бұрын

    അടിപൊളി മേറ്റീരിയൽസ് Especially സോഫ്റ്റ്‌ ഓർഗാൻസ

  • @ramachandranam9066
    @ramachandranam9066Ай бұрын

    Sooooooper collections beautiful designs liked very much ❤❤❤

  • @majuminha5953
    @majuminha5953Ай бұрын

    ഇഷി കൂടുതൽ പുരോഗമിക്കട്ടെ ഇത്രയും ഓഫറോ'' ''

  • @AdhilaMoll
    @AdhilaMollАй бұрын

    Super colour super collection

  • @anusaju-pk9fq
    @anusaju-pk9fqАй бұрын

    Ethrayum vilakkuravil ishiyil ninnallathe mattevideyum kittilla.njan sthiram customer aanu.material super quality aanu.Anula from kannur

  • @lasanat8866
    @lasanat8866Ай бұрын

    Adipoli❤❤...അവസാനം കാണിച്ചത് മനോഹരം ❤❤🎉🎉

  • @sabnakp5360
    @sabnakp5360Ай бұрын

    Organza collection super

  • @sheejabk4911
    @sheejabk4911Ай бұрын

    Spr collection

  • @sumangalarajan1611
    @sumangalarajan1611Ай бұрын

    എന്ത് ഭംഗി യാ ക്രേപ്പ് ഡിസൈൻ കാണാൻ ❤ ഇത് കോട്ടൺ ആയിരുന്നെങ്കിൽ. സൂപ്പർ ആയിരുന്നു

  • @seruseru697
    @seruseru697Ай бұрын

    ഇന്നത്തെ തുണികൾ എല്ലാം ഒന്നിനൊന്നു മെച്ചം......ഒരുപാട് ഇഷ്ടം ആയി......ഹസീന കൊടുങ്ങല്ലൂർ

  • @anjukalex8344
    @anjukalex8344Ай бұрын

    Super collections

  • @reshmikb9572
    @reshmikb9572Ай бұрын

    Super collection ❤

  • @ponnuzz...898

    @ponnuzz...898

    Ай бұрын

    ഇത എവിടെ ആണ്..

  • @DivyaPv-dy3uj
    @DivyaPv-dy3ujАй бұрын

    Floral print ഉള്ള കോട്ടൺ മെറ്റീരിയൽ കൂടുതൽ കൊണ്ട് വരണെ

  • @asham877
    @asham877Ай бұрын

    Super ❤️❤️

  • @asmarahim1961
    @asmarahim1961Ай бұрын

    👌super

  • @shamlabeegam62
    @shamlabeegam62Ай бұрын

    Woww super enik organza yile colour isttamayi

  • @anjalimanikandan6104
    @anjalimanikandan6104Ай бұрын

    Chinon foil orupad ishtayii... ❤️

  • @user-eo7lz8bp3u
    @user-eo7lz8bp3uАй бұрын

    അടിപൊളി മെറ്റിരിയൽ ആണ് Nisha.kollam

  • @user-nd1ii2sf3l
    @user-nd1ii2sf3lАй бұрын

    Adipoli super collections 🎉❤ leena Ezhupunna

  • @nishasumesh9680
    @nishasumesh9680Ай бұрын

    Super🎉🎉🎉

  • @fenufen7516
    @fenufen7516Ай бұрын

    Waaaw poli muneerafenfar vadakara

  • @nithamajulmajulnitha7892
    @nithamajulmajulnitha7892Ай бұрын

    Wow super

  • @simisilpa9133
    @simisilpa9133Ай бұрын

    Ishi.... Excellent collections

  • @shareefagafoorcheriyangot5505
    @shareefagafoorcheriyangot5505Ай бұрын

    സൂപ്പർ 🎉🎉😊

  • @smithasushi7501
    @smithasushi7501Ай бұрын

    ഒത്തിരി ഇഷ്ടം ആയി സൂപ്പർ ❤️❤️

  • @rayanamottu7117
    @rayanamottu7117Ай бұрын

    Adipoli suuuuper ❤️❤️

  • @daffodils8282
    @daffodils8282Ай бұрын

    Super Hafsath malappuram

  • @Fi_dha_pathu_
    @Fi_dha_pathu_Ай бұрын

    Ellam adipoli material ❤❤❤

  • @rislasworld7142
    @rislasworld714220 күн бұрын

    എല്ലാം സൂപ്പറാലോ, ഇതിൽ ഏതു edukkum👍

  • @sureshmavila3730
    @sureshmavila3730Ай бұрын

    ഓരോ video യും super. കാണുമ്പോള്‍ എല്ലാം വാങ്ങാൻ തോന്നുന്നു Sunitha suresh, Kasargod

  • @Bismilla2026
    @Bismilla2026Ай бұрын

    Super collection, adipoli offer Shimathazni Palakkad

  • @anaswara.2000
    @anaswara.2000Ай бұрын

    Super 🥰, Anaswara, iritty

  • @reshmi9252
    @reshmi9252Ай бұрын

    Orupaad purchase chaithitind Njan.Elam adipoliii....✨✨✨✨

  • @HarishMohan-V
    @HarishMohan-V23 күн бұрын

    ഞാൻ വാങ്ങി ..സൂപ്പർ ആയിരുന്നു

  • @JulieSoman
    @JulieSoman24 күн бұрын

    നല്ല കളറുകൾ

  • @naeefe711
    @naeefe711Ай бұрын

    Entha parayya super collections and offers ❤❤Raihana Naeef Lakshadweep kavaratti ❤

  • @ShameerPShameerP-by1pf
    @ShameerPShameerP-by1pfАй бұрын

    Super collection Fayiza Kannur

  • @trendsmediarajisuresh8807
    @trendsmediarajisuresh8807Ай бұрын

    💓💓💓💓💓💓supper

  • @najeemsabah5361
    @najeemsabah5361Ай бұрын

    Supar adipoli 👍👍

  • @heldamaria6679
    @heldamaria6679Ай бұрын

    Super Helda kollam

  • @hannafathima6835
    @hannafathima6835Ай бұрын

    Soft organza supr enikkum vanganam Hafsath kondotty

  • @manjujoy9862
    @manjujoy9862Ай бұрын

    സൂപ്പർ കളക്ഷൻസ് 🤗🤗🤗

  • @user-wk9vt4yc9n
    @user-wk9vt4yc9nАй бұрын

    Super annu ishi

  • @naseemanechully4980
    @naseemanechully4980Ай бұрын

    എല്ലാം സൂപ്പർ ആണുട്ടോ 🎉🎉🎉🎉

  • @user-bs6yp2wf4e
    @user-bs6yp2wf4eАй бұрын

    Nice collections ❤ Salini murali , Cherplasseri , Palakkad dist .

  • @sincysincy6591
    @sincysincy6591Ай бұрын

    Adipoli aanu Ishi🎉🎉🎉❤❤ Sincy Ernakulam

  • @pranavdhanyarun
    @pranavdhanyarunАй бұрын

    First 👍

  • @kilinadam9221
    @kilinadam9221Ай бұрын

    Orupade estmaayii❤

  • @adhikuttanumabhichanumpine7897
    @adhikuttanumabhichanumpine7897Ай бұрын

    Lastone suprb lekshmi gireesh Alappuzha

  • @Marwas4294
    @Marwas4294Ай бұрын

    Enthu rasamanu kanan. Ethedukanamennu ariyilla.sthiram vanganonnund.cash illa.enthayalum vangichapol nalla materials anu kitiyit ullath.quality und. Reshma

  • @treesajosmy2088
    @treesajosmy2088Ай бұрын

    Super material aanu ❤❤ josmy sanil

  • @B4designerstiching
    @B4designerstichingАй бұрын

    2math kanichath supr

  • @athiraambadi3118
    @athiraambadi3118Ай бұрын

    Super meterial anu. Njan ishiyude sthiram customer anu Athira trivandrum

  • @manugopi1703

    @manugopi1703

    Ай бұрын

    എല്ലാത്തരം materials ഉണ്ടോ ? Quality എങ്ങനെ ഉണ്ട്..?

  • @bindhyapavanan8623
    @bindhyapavanan8623Ай бұрын

    🥰🥰🙌🙌🙌

  • @DivyaPv-dy3uj
    @DivyaPv-dy3ujАй бұрын

    White colour ൽ floral print വരുന്നത്

  • @reshmaAkku789
    @reshmaAkku789Ай бұрын

    ❤സൂപ്പർ

  • @tunebeast0065
    @tunebeast0065Ай бұрын

    അടിപൊളി

  • @hamzapadiyath2778
    @hamzapadiyath2778Ай бұрын

    സൂപ്പർ

  • @faseelabanthodampadi-3748
    @faseelabanthodampadi-3748Ай бұрын

    First ❤❤ Faseela Kalikavu

  • @ashrafashraf3842
    @ashrafashraf3842Ай бұрын

    Ellam super ❤❤❤ningalude aduth ellatinum afrodable price annallo❤❤❤

  • @ashrafashraf3842

    @ashrafashraf3842

    Ай бұрын

    Sabeeraashraf malappuram

  • @aaronstephen9030
    @aaronstephen9030Ай бұрын

    Hai ishi.waiting aayirunnu puthiya video

  • @vijijithu4560
    @vijijithu4560Ай бұрын

    ❤❤❤❤❤

  • @fathimazuhara3307
    @fathimazuhara3307Ай бұрын

    American crepe nte plain material nte width 58 inches aaano

  • @ammumathews5689
    @ammumathews5689Ай бұрын

    ❤❤ Ammu Mathews Kottayam

  • @FathimaNijas-
    @FathimaNijas-Ай бұрын

    Supper collection 🥰fathima from tvm

  • @sreeshamohan
    @sreeshamohanАй бұрын

    Gents n shirt material kanikyumo

  • @saifujaffer7806
    @saifujaffer7806Ай бұрын

    ❤❤❤

  • @anumani3318
    @anumani3318Ай бұрын

    കലങ്കാരി മെറ്റിരിയൽ ഉണ്ടോ

  • @sarammathomas8816
    @sarammathomas8816Ай бұрын

    🎉🎉

  • @SonuNishuFizu
    @SonuNishuFizuАй бұрын

    ❤❤❤❤

  • @binsiya_ummer568
    @binsiya_ummer568Ай бұрын

    Waw

  • @artform9444
    @artform9444Ай бұрын

    എല്ലാം സൂപ്പർ.. ഒരു തവണ അല്ലെ like ചെയ്യാൻ പറ്റു... പക്ഷേ offer time കൂട്ടണം.. ജോലി ക്ക് പോകുന്ന ഞങ്ങളെയും പരിഗണിക്കണം 😢😢

  • @ishicollections

    @ishicollections

    Ай бұрын

    അതിന്റെ ഡീറ്റെയിൽസ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @sreenishasreedharan2000
    @sreenishasreedharan2000Ай бұрын

    Innathe materialsil ettavum adipoli organza material aanu❤❤❤ adipoli colours❤❤❤❤

  • @ShibilaShameer-h4s
    @ShibilaShameer-h4sАй бұрын

    👌🏻

  • @anuanu3481
    @anuanu3481Ай бұрын

  • @sheejaks5852
    @sheejaks5852Ай бұрын

    ❤️❤️❤️❤️❤️

  • @reshmi2523
    @reshmi2523Ай бұрын

    Mattevideyum ellatha collectionsanu ishiyil ullath

  • @malinirajan1608
    @malinirajan160812 күн бұрын

    Hi

  • @nancysinosh2327
    @nancysinosh2327Ай бұрын

    🥰

  • @NepyyZone
    @NepyyZoneАй бұрын

    👍🏾👍🏾

  • @flaviashaju7327
    @flaviashaju7327Ай бұрын

    Flaviya Shaju Ernakulam ❤

  • @naajYzf

    @naajYzf

    Ай бұрын

    വെറൈറ്റി പേരാണല്ലോ 👍🏻

  • @flaviashaju7327

    @flaviashaju7327

    Ай бұрын

    @@naajYzf 😄🤩🤩

  • @naajYzf

    @naajYzf

    Ай бұрын

    @@flaviashaju7327 വീട്ടിൽ എന്ത് വിളിക്കും? കുറച്ച് ബുദ്ധിമുട്ടാണല്ലോ 😃

  • @Finoosvlog
    @FinoosvlogАй бұрын

    Saji karathur

  • @RX_XAVIER
    @RX_XAVIERАй бұрын

    Super collections

  • @user-co2et4vw5g
    @user-co2et4vw5gАй бұрын

    ❤❤❤

  • @muhammed__bilal
    @muhammed__bilal26 күн бұрын

    Super ❤❤

  • @girlszone6900
    @girlszone6900Ай бұрын

  • @aryasreeradhakrishnan7967
    @aryasreeradhakrishnan7967Ай бұрын

    Hi

  • @JOUHARABEEGAM-qo8ko
    @JOUHARABEEGAM-qo8koАй бұрын

    ❤❤❤

  • @jasnairshad5999
    @jasnairshad5999Ай бұрын

Келесі