Snehamayi en Navil | Lyrical Video | Maria Kolady | സ്നേഹമായി എൻ നാവിൽ | Holy Communion Song

*** Snehamayi en Navil ***
A Holy Communion Song
Lyrics: Bro. Nidhin Thazhackal C.Ss.R.
Music: Bro. Sharon Mathew Chenamparambil C.Ss.R.
Voice: Maria Kolady
Orchestration & Mix: Deny Dencil Fernandez
Guitar: Jinto Paul
Flute: Yethu
Chorus: Sneha Jerome, Soumya Jerome
Tabla: Hari Krishnamoorthy
Camera: Tibin Mathew
Editing: Fr. Sijo Thaliyath C.Ss.R.
Cast: Josna Varghese, Fr. Jino Joseph, Claire Mary Varghese, Anjana Reji, Jeron Biju, Celin Sera
Direction: Fr. Bijo Meppurathu C.Ss.R.
Production: Kizhakepallivathikal Family
സ്നേഹമായി എൻനാവിൽ ഇന്ന്
അലിയും ദിവ്യകാരുണ്യമേ....
എന്നിൽ അലിഞ്ഞു നീയായ് മാറാൻ
അണയേണമേ യേശുനാഥാ.... (2)
ഓ ദിവ്യസ്നേഹമേ ജീവന്റെ അപ്പമേ
അകതാരിനുള്ളിലായ് വാഴാൻ വരൂ(2)
സ്വർഗ്ഗീയമാകും അൾത്താരയിൽ നിന്ന്
അരികിൽ അണയുന്ന തിരുനിമിഷം (2)
എൻ നാവിലൂടെ നിന്നെ ഉൾകൊള്ളുവാൻ
യേശുവേ നിന്നെ ഞാൻ കാത്തിരിപ്പു(2)
എന്റെ പ്രാണന്റെ താളമാം യേശു നാഥാ.......
ഓ ദിവ്യസ്നേഹമേ ജീവന്റെ അപ്പമേ
അകതാരിനുള്ളിലായ് വാഴാൻ വരൂ (2)
മനസ്സൊരുങ്ങും ഈ തിരുനിമിഷം
യേശുവേ നിന്നെ ഞാൻ കൈക്കൊള്ളുവാൻ(2)
അകതാരിനുള്ളിൽ ചെറുസക്രാരി തീർത്തു
യേശുവേ നിന്നെ ഞാൻ കാത്തിരിപ്പു(2)
എന്റെ ആത്മസ്വരൂപനാം യേശുനാഥ സ്നേഹമായി.....
#cssr #redsmedia #malayalamdevotionalsongs
#christianmusic #music #christian #gospelmusic #jesus #worship #gospel #worshipmusic #god #faith #praise #newmusic #christianrap #love #chh #jesuschrist #christianhiphop #gospelartist #church #gospelsingers #christianity #gospelrap #hiphop #christianmusician #worshipleader #gospelsinger #rapzilla #rap #bible #jesusmusic
#christianrapper #gospelsong #praiseandworship #christians #christianartist #christiansongs #gospelmusicians #singer #jesuslovesyou #christianquotes #godisgood #musicacristiana #musica #reachrecords #christianrock #christ #ccm #blessed #christianliving #musician #christiansong #kingdommusic #bibleverse #gospelhiphop #contemporarychristianmusic #hope #lecrae #prayer #christianradio #christianlife

Пікірлер: 54

  • @sebinjk1740
    @sebinjk1740Ай бұрын

    സ്നേഹമായി എൻനാവിൽ ഇന്ന് അലിയും ദിവ്യകാരുണ്യമേ.... എന്നിൽ അലിഞ്ഞു നീയായ് മാറാൻ അണയേണമേ യേശുനാഥാ.... (2) ഓ ദിവ്യസ്നേഹമേ ജീവന്റെ അപ്പമേ അകതാരിനുള്ളിലായ് വാഴാൻ വരൂ(2) സ്വർഗ്ഗീയമാകും അൾത്താരയിൽ നിന്ന് അരികിൽ അണയുന്ന തിരുനിമിഷം (2) എൻ നാവിലൂടെ നിന്നെ ഉൾകൊള്ളുവാൻ യേശുവേ നിന്നെ ഞാൻ കാത്തിരിപ്പു(2) എന്റെ പ്രാണന്റെ്റെ താളമാം യേശു നാഥാ........ ഓ ദിവ്യസ്നേഹമേ ജീവൻ്റെ അപ്പമേ അകതാരിനുള്ളിലായ് വാഴാൻ വരൂ (2) മനസ്സൊരുങ്ങും ഈ തിരുനിമിഷം യേശുവേ നിന്നെ ഞാൻ കൈക്കൊള്ളുവാൻ(2) അകതാരിനുള്ളിൽ ചെറുസക്രാരി തീർത്തു യേശുവേ നിന്നെ ഞാൻ കാത്തിരിപ്പു(2) എന്റെ ആത്മസ്വരൂപനാം യേശുനാഥ സ്നേഹമായി.....

  • @sharoncssr

    @sharoncssr

    Ай бұрын

    🙏

  • @lucyjose9201
    @lucyjose920121 күн бұрын

    👍👍👍❤️❤️❤️

  • @sharoncssr

    @sharoncssr

    19 күн бұрын

    🙏

  • @mykleprisca53
    @mykleprisca534 ай бұрын

    Sweet and soulful song with touching lyrics..

  • @sharoncssr

    @sharoncssr

    4 ай бұрын

    Thank you 🥰🥰🥰

  • @padminijoy-eg5pq
    @padminijoy-eg5pq4 ай бұрын

    This is the first time I listened to this beautiful song. Beautiful voices, very down to earth, dears. Thank you soooo much. God bless you, all. Thank you, my dear Maria Kolady sister.

  • @sharoncssr

    @sharoncssr

    4 ай бұрын

    Thank you 🥰🥰🥰

  • @selmamathew6723
    @selmamathew67233 ай бұрын

    Hi mariyaktty may god bless you❤

  • @sharoncssr

    @sharoncssr

    Ай бұрын

    🙏🏻

  • @ShakilKhan-ie9rc
    @ShakilKhan-ie9rc4 ай бұрын

    Something seems missing in day activities unless you hear YESU praise in Sweet voice of Maria Kolady.

  • @sharoncssr

    @sharoncssr

    4 ай бұрын

    🙏

  • @sr.annsmariacmc-op1wy
    @sr.annsmariacmc-op1wy4 ай бұрын

    Heart touching lyrics, music, vocal.. Congratulations...🎉🎉🎉🎉

  • @sharoncssr

    @sharoncssr

    4 ай бұрын

    Thank you 🥰🥰🥰

  • @shijomeppilly3814
    @shijomeppilly38144 ай бұрын

    Heart touching

  • @sharoncssr

    @sharoncssr

    4 ай бұрын

    Thank you 🥰🥰🥰

  • @Ali__0418
    @Ali__04184 ай бұрын

    Nice song 👌🏻✨ ☺️🙏🏻🛐💖

  • @lijinel4976
    @lijinel49764 ай бұрын

    Nice singing 👏 may God bless you 🙏

  • @sharoncssr

    @sharoncssr

    4 ай бұрын

    Thank you 🥰🥰🥰

  • @ayanajohn3315
    @ayanajohn33154 ай бұрын

    Heart warming song... Congratulations

  • @sharoncssr

    @sharoncssr

    4 ай бұрын

    Thank you 🥰🥰🥰

  • @selmamathew6723
    @selmamathew67233 ай бұрын

    Good voice

  • @sharoncssr

    @sharoncssr

    19 күн бұрын

    🙏

  • @srsnehacsscss5235
    @srsnehacsscss52354 ай бұрын

    Beautiful. God bless U 😊

  • @sharoncssr

    @sharoncssr

    4 ай бұрын

    Thank you 🥰🥰🥰

  • @lijinel4976
    @lijinel49764 ай бұрын

    It's beautiful ❤️😊

  • @sharoncssr

    @sharoncssr

    4 ай бұрын

    Thank you 🥰🥰🥰

  • @soumyajacob5645
    @soumyajacob56454 ай бұрын

    Nice song🙏🙏👌👌👌🌹🌹

  • @sharoncssr

    @sharoncssr

    19 күн бұрын

    🙏

  • @dhanyadavis7729
    @dhanyadavis77294 ай бұрын

    🎉🎉 well done💯

  • @sharoncssr

    @sharoncssr

    4 ай бұрын

    Thank you 🥰🥰🥰

  • @user-np4fg2co4z
    @user-np4fg2co4z4 ай бұрын

    ❤🎧

  • @sharoncssr

    @sharoncssr

    4 ай бұрын

    🙏

  • @bro.prabeeshthaiparambil6289
    @bro.prabeeshthaiparambil62894 ай бұрын

    👍🏻👍🏻🙏🏻

  • @sharoncssr

    @sharoncssr

    4 ай бұрын

    🙏

  • @beenajoseph7004
    @beenajoseph70044 ай бұрын

    ❤️❤️

  • @sharoncssr

    @sharoncssr

    4 ай бұрын

    🙏

  • @rosemaryjoseph8668
    @rosemaryjoseph86684 ай бұрын

  • @sharoncssr

    @sharoncssr

    4 ай бұрын

    🥰

  • @jerinjose213
    @jerinjose2134 ай бұрын

    🙏

  • @sharoncssr

    @sharoncssr

    4 ай бұрын

    🙏

  • @salasmartin529
    @salasmartin5294 ай бұрын

    ❤❤❤

  • @sharoncssr

    @sharoncssr

    19 күн бұрын

    🙏

  • @jaimonxavier1855
    @jaimonxavier18554 ай бұрын

    Good work 😂

  • @sharoncssr

    @sharoncssr

    4 ай бұрын

    Thank you 🥰🥰🥰

  • @gittokanjukaran9956
    @gittokanjukaran99564 ай бұрын

    Please upload karoke 😊

  • @sharoncssr

    @sharoncssr

    4 ай бұрын

    kzread.info/dash/bejne/dY2szrqcltCypZM.html

  • @sharoncssr
    @sharoncssr4 ай бұрын

    Song link : kzread.info/dash/bejne/X4F_l8dxn7apZaw.html

  • @jopsyjoy5212
    @jopsyjoy52124 ай бұрын

    🤍

  • @sharoncssr

    @sharoncssr

    4 ай бұрын

    🙏

  • @lincymathew2895
    @lincymathew28954 ай бұрын

  • @sharoncssr

    @sharoncssr

    4 ай бұрын

    🙏

  • @positivethinker5239
    @positivethinker52394 ай бұрын

    ❤❤

  • @sharoncssr

    @sharoncssr

    4 ай бұрын

    🙏

Келесі