സ്നേഹത്തിനായി ചിത് ശക്തി ധ്യാനം | ലവ് മെഡിറ്റേഷൻ

Ойын-сауық

0:00 Intoduction
3:40 Meditation Start
സ്നേഹത്തിനായുള്ള ചിത്ത്‌ ശക്തി സദ്‌ഗുരുവിൽ നിന്നുള്ള ഒരു ഗൈഡഡ് ധ്യാനമാണ്, അത് നിങ്ങളുടെ വിധി നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ രൂപപ്പെടുത്തുവാനും ഓരോ മനുഷ്യനും തനിക്കുള്ളിലുള്ള സാധ്യതയിലേക്ക് പ്രവേശിക്കാനും അനുവദിക്കുന്നു. #ChitShakti #Meditation #GuidedMeditation
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
isha.sadhguru.org/in/ml/wisdo...
സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadhguru_app

Пікірлер: 42

  • @chinnuschinnu
    @chinnuschinnu3 жыл бұрын

    ഏതാനും ദിവസങ്ങളെ ആയുള്ളൂ ഈ മെഡിറ്റേഷൻ ലഭിച്ചിട്ട് ഇത് ചെയ്യാൻ ആരോ ഉള്ളിലിരുന്ന് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. നെഗറ്റീവ് ചിന്ത ഒഴിവാക്കാൻ ഒരു വീഡിയോ കണ്ടിരിക്കുമ്പോൾ അവരും ആവശ്യപ്പെടുന്നു വേഗം മെഡിറ്റേഷൻ ചെയ്യാൻ. ചെയ്തു, എന്റെ മഹാപ്രപഞ്ചമേ വാക്കുകൾ കിട്ടുന്നില്ല ഇതിൽ പറയുന്നതോരൊന്നും അനുഭവിച്ചു. നന്ദി. ഇതു വരെ മെഡിറ്റേഷൻ ചെയ്യാൻ എനിക്ക് സാധിക്കുമായിരുന്നില്ല അതിനു വേണ്ടി ശ്രമിക്കുമ്പോൾ മനസ് ആകെ കലുഷിതമാകുമായിരുന്നു. ഇപ്പോൾ എനിക്ക് വേണ്ടത് എന്റെ കൈയിൽ എത്തിച്ചു തന്ന ഈ മഹാപ്രപഞ്ചത്തിന് നന്ദി 🙏🙏🙏. ഗുരുദേവ അങ്ങേക്ക് നന്ദി 🙏🙏🙏.

  • @rosammasebastian2302
    @rosammasebastian23023 жыл бұрын

    ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടു കൂടെ ആയിരുന്നു, വചനം ദൈവം ആയിരുന്നു. യോഹ.1:1 ,2

  • @santhakumaryamma370
    @santhakumaryamma3702 жыл бұрын

    Oh,Great! Nothing to say .Nice, sweet ,It seems to reach in Heaven at the end of meditation.I have never such a beautiful experience in my life .Pranamam Salguro.I found what I have been searching for.Heartful thanks.Guru.🙏🙏🙏

  • @rosammasebastian2302
    @rosammasebastian23023 жыл бұрын

    അതെ സദ്ഗുരുതികഞ്ഞ ശുദ്ധമായ സ്നേഹം എല്ലാ അഴുക്കിനെയും മാറ്റുവാൻ സാധിക്കുന്നതാവുന്നു

  • @anilkumarcs6495
    @anilkumarcs64953 жыл бұрын

    പ്രണാമം സദ്ഗുരു

  • @kanchanakp8510
    @kanchanakp85102 жыл бұрын

    ഗുരു ഓം ഗുരു ചരണം ശരണം 🌹🙏❤🙏❤❤🙏🙏

  • @vimalpappu999
    @vimalpappu9993 жыл бұрын

    Wow very good my chunk guru And special sounds super keep video upload like this thx

  • @Shivashakthi1405
    @Shivashakthi14052 жыл бұрын

    Pranamam Guru Amme

  • @chinnuschinnu
    @chinnuschinnu3 жыл бұрын

    നന്ദി ഗുരുദേവ 🙏🙏🙏

  • @PrasadChangarath
    @PrasadChangarath3 жыл бұрын

    Thanks 😊😊😍👍 After Inner engineering again ..... Thanks Thanks a lot 😊😊

  • @rahulraju9362
    @rahulraju93623 жыл бұрын

    Thank you so much great guruji......

  • @pranavrpranav8145
    @pranavrpranav81453 жыл бұрын

    Gd morng 🌹🌹🌹

  • @bindhusvlog4769
    @bindhusvlog47693 жыл бұрын

    Thank you sathguru... Njan...Try chaiunnunde🙏🙏🙏

  • @rayanriyas4
    @rayanriyas43 жыл бұрын

    💞

  • @indhuvinod4407
    @indhuvinod44073 жыл бұрын

    Thanks Guriji 🙏

  • @NeenusKitchenUAE
    @NeenusKitchenUAE3 жыл бұрын

    Thank you 🙏🏻

  • @RahulRaj-nx2lm
    @RahulRaj-nx2lm3 жыл бұрын

    🌹🙏 Sadhguru 🙏🌹

  • @bindhusvlog4769
    @bindhusvlog47693 жыл бұрын

    Great message

  • @anikarimpan5885
    @anikarimpan58853 жыл бұрын

    Thanks

  • @sumainmrs3189
    @sumainmrs31893 жыл бұрын

    Thank you Sadguru. What a feel to do this meditation. Thank you so much. I dont know how to explain the ecstasy . Thank you sooo much.

  • @sukumariprabhakaran2022
    @sukumariprabhakaran20223 жыл бұрын

    Omsanrhi

  • @mohit5205
    @mohit52053 жыл бұрын

    Really helpful

  • @miavarun8440
    @miavarun84403 жыл бұрын

    Thankyou

  • @semanth9682
    @semanth96823 жыл бұрын

    Good

  • @nidish.vnidhish5690
    @nidish.vnidhish56903 жыл бұрын

    👌👌👌

  • @salilkumark.k9170
    @salilkumark.k91702 жыл бұрын

    Supper

  • @smithabiju6909
    @smithabiju69092 жыл бұрын

    🙏🙏❤🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan75742 жыл бұрын

    🙏🙏🙏

  • @rajanirajani5751
    @rajanirajani57512 жыл бұрын

    🌹💚🙏🙏🙏🌹

  • @nandagopanav5411
    @nandagopanav5411 Жыл бұрын

    🙏

  • @beenanalin6408
    @beenanalin64083 жыл бұрын

    പ്രണാമം🙏

  • @rosammasebastian2302
    @rosammasebastian23023 жыл бұрын

    സദ്ഗുരുവിൻ്റെ ഉപദേശം മലയാളീകരിക്കുന്നത് അദ്ദേഹത്തിൻ്റെ ശബ്ദത്തോട് ചേരാത്ത ശബ്ദമാവുമ്പോൾ അത് അഭികാമ്യമായി തോന്നുന്നില്ല'

  • @rajasree_isha
    @rajasree_isha3 жыл бұрын

    Thanks🙏✨

  • @victorps6539
    @victorps65393 жыл бұрын

    Sadhguru ee video kanunnathinu munp aanu ee comment Jan edunnathu ente chindhyi thonnunna karyangal aanu nigalum parayunnathu engil nammal evide vacho kandu muttendavar aanu

  • @PrasadPrasad-nu6kv

    @PrasadPrasad-nu6kv

    3 жыл бұрын

    അല്ലെന്നു കേട്ടപ്പോൾ മനസ്സിലായിലെ 😊

  • @victorps6539

    @victorps6539

    3 жыл бұрын

    @@PrasadPrasad-nu6kv kaliyakkiyathu aanalle

  • @leninshima8665
    @leninshima86653 жыл бұрын

    ലേഡി സൗണ്ട് വേണ്ട

  • @mrmunirajmrmuniraj1469
    @mrmunirajmrmuniraj1469 Жыл бұрын

    Plz send kanada link plz

  • @nidheeshkumar6043
    @nidheeshkumar6043 Жыл бұрын

    engane irunnu aanu cheyendathu ennu vekthamakamo

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel19513 жыл бұрын

    Thanks

  • @aravinda8478
    @aravinda84783 жыл бұрын

    Thankyou

  • @sarojinipp7208

    @sarojinipp7208

    3 жыл бұрын

    സദ്ഗുരു വിശ്വമാനവികതയുടെ . തായി ജീവിതത്തെ സമൂഹത്തെ ഒക്കെ പ്രകൃതിയെ ആസ്പതമാക്കിയ ജീവിതചര്യ സദ്ഗുരും വിശ്വ തേജസ് വേണ്ടായ്മയേക്കാൾ മികച്ച സമ്പത്തുലകിൽ വേറില്ല സ്വർഗ്ഗലോകത്തും

Келесі