സ്നേഹക്കൂട് | അവസാനഭാഗം | കർണൻ സൂര്യപുത്രൻ എഴുതുന്ന ഹൃദയഹാരിയായ കഥ | KARNNAN SURIYAPUTRAN

Story No - 3282
WRITING - KARNNAN SURIYAPUTRAN
PRESENTATION - SHAHUL MALAYIL
EDITING - FAISAL CM NOONJHERI
#ShahulMalayil

Пікірлер: 171

  • @nafiyanafi711
    @nafiyanafi71118 күн бұрын

    കർണൻറെ കഥ എന്നു പറഞ്ഞാൽ അത് വല്ലാത്തൊരു ഇന്ട്രെസ്റ് ആണ്. ഒരുപാട് കരയിപ്പിച്ചു. ഷാഹുല്ക്കാ നിങ്ങളുടെ ശബ്ദ മായാജാലം കൊണ്ടു മാത്രം ആണ് ഏതൊരു കഥയുടെയും മാറ്റു കൂടുന്നത്. ഒരുപാട് ഇഷ്ടം ❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤❤

  • @geethugeethu4559
    @geethugeethu455918 күн бұрын

    Super👍👍ഇതുപോലെ ഒരു ഏട്ടനെ കിട്ടാൻ കൊതിക്കുന്നവർ ഉണ്ടോ 🥰

  • @gloryjoy880

    @gloryjoy880

    18 күн бұрын

    Ofcourse

  • @maniyammedepachakappura
    @maniyammedepachakappura18 күн бұрын

    കർണാ മോന്. ഈ കഥ എത്ര കരയിച്ചൂന്ന് അറിയോ. സൂപ്പർ കഥ. ക്കഥ. എഴുതിയ മോനും പറഞ്ഞ ഇക്കാക്കും: അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sheminamu2129

    @sheminamu2129

    18 күн бұрын

    അതേ ശരിക്കും കരഞ്ഞു പോയി ഇക്കാ ഇക്കാന്റെ വോയ്‌സിൽ കേട്ടപ്പോൾ ഇതുപോലെ ഒരു ഏട്ടനെ കിട്ടാൻ കൊതിച്ചു പോയി

  • @reshmaachu122
    @reshmaachu12218 күн бұрын

    ബാക്കി അറിയാൻ കാത്തിരുന്നവർ വായോ 😘😘😘

  • @gloryjoy880

    @gloryjoy880

    18 күн бұрын

    Yes, here I am.

  • @ancyfathima5943
    @ancyfathima594318 күн бұрын

    എന്നെപോലെ ആകാംഷയോടെ കാത്തിരുന്നവർ വരൂ ♥️

  • @Mufeedasafvan4906

    @Mufeedasafvan4906

    18 күн бұрын

    ഞാൻ

  • @Nusaibasemi2648

    @Nusaibasemi2648

    18 күн бұрын

    വന്നല്ലോ 👍🏻❤️

  • @younuskunderi112

    @younuskunderi112

    18 күн бұрын

    ❤❤❤❤❤

  • @sooryarajesh6068

    @sooryarajesh6068

    18 күн бұрын

  • @gloryjoy880

    @gloryjoy880

    18 күн бұрын

    I am also here.

  • @ancyfathima5943
    @ancyfathima594318 күн бұрын

    കർണ്ണൻ ചേട്ടന്റെ കഥകൾ എന്നുപറഞ്ഞാലേ ഒരുപാട് സന്തോഷമാണ് ♥️സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണും മനസ്സും നിറയും, ആ പതിവ് ഇന്നും തെറ്റിയിട്ടില്ല ♥️കർണ്ണൻ ചേട്ടന്റെ കഥയും ഷാഹുലിക്കയുടെ ശബ്ദവും കൂടി ചേർന്നപ്പോ ഒരു രക്ഷയും ഇല്ല 👌പിന്നെ മനോഹരമായി കഥകൾ എഡിറ്റ് ചെയ്യുന്ന ഫൈസൽ ഇക്ക, ഇതിന്റെ ബാക്ക്ഗ്രൗണ്ട് bgm എല്ലാംകൂടി പൊളിച്ചു 👌👌👌ഒരുപാടിഷ്ടമായി ♥️♥️♥️

  • @pumiummar2888
    @pumiummar2888Күн бұрын

    ഇതാണ് സ്നേഹം ആത്മാർത്ഥമായ സ്നേഹം... കണ്ണ് നിറഞ്ഞു 😪... കരഞ്ഞു പോയി... സ്നേഹവും സൗഹൃദവും പ്രണയവും എല്ലാം കലർന്ന സ്റ്റോറി... ഒരുപാട് ഒരുപാട് ഇഷ്ടാമായി ❣️❣️❣️കർണ്ണൻ സൂര്യപുത്രന്റെ സ്റ്റോറി അല്ലെ അപ്പൊ പിന്നെ പറയേണ്ടല്ലോ ... പിന്നെ ഇക്കാന്റെ വോയിസ്‌ ഹോ ഇന്ക് വയ്യ... എല്ലാവർക്കും അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ... ആമീൻ.... ഇനിയും നല്ല നല്ല സ്റ്റോറികൾക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു..... ❣️❣️❣️❣️

  • @habeebhabeeb9552
    @habeebhabeeb955218 күн бұрын

    കരയാതിർക്കാൻ കഴിയില്ല ഈ കഥ കേൾക്കുന്ന ഒരാൾക്കും.

  • @NisaYousuf-cw8cd
    @NisaYousuf-cw8cd18 күн бұрын

    മനോഹരമായ കഥ.. കർണൻ ചേട്ടൻ പതിവ് തെറ്റിച്ചില്ല . എല്ലാരേയും കരയിച്ചു. ഏതായാലും, എല്ലാം ശുഭമായി അവസാനിച്ചല്ലോ. അവസാന നിമിഷം വരെ ടെൻഷൻ ആയിരിന്നു, ഇനി മോസം നെയും, ഫിദയെയും പോലെ, ഈ ചേട്ടനും അനിയത്തിയും പിരിഞ്ഞു പോകുമോ എന്നോർത്തു. കണ്ണും മനസ്സും ഒരുപോലെ നിറക്കാൻ നിങ്ങൾക്കുള്ള കഴിവ് മറ്റാർക്കും തന്നെയില്ല കർണൻ ചേട്ടാ.. ഒപ്പം ശാഹുൽ ഇക്കാന്റെ മനോഹരമായ ശബ്ദവും.... കർണൻ ചേട്ടന്റെ അടുത്ത സൂപ്പർ സ്റ്റോറി ക്കായുള്ള കാത്തിരിപ്പു ഇന്ന് തുടങ്ങുന്നു.....

  • @shahidharafeek7604
    @shahidharafeek760418 күн бұрын

    പെട്ടന്ന് കഴിഞ്ഞപോലെ കേട്ടിട്ടും മതിയാവാത്ത പോലെ 👌🏽👌🏽👌🏽👌🏽❤️

  • @ancyfathima5943
    @ancyfathima594318 күн бұрын

    ഇങ്ങനെയാണെങ്കിൽ ഈ കളിക്ക് ഞാനില്ല 😌😌എനിക്കിനി കരയാൻ വയ്യ 😥😥😥 ഇങ്ങനെ സങ്കടപെടുത്തി കരയിപ്പിച്ചതിനു പാവം കിട്ടും നോക്കിക്കോ 🤭🤭

  • @immimaryam1894

    @immimaryam1894

    18 күн бұрын

    😂😂😂

  • @nishav769

    @nishav769

    17 күн бұрын

    😂😂😂

  • @ancyfathima5943

    @ancyfathima5943

    16 күн бұрын

    @@nishav769 😁😁😁

  • @ancyfathima5943

    @ancyfathima5943

    16 күн бұрын

    @@immimaryam1894 😄

  • @nourin723
    @nourin72318 күн бұрын

    കർണാ 👍🏻👍🏻👍🏻spr ❤️❤️❤️നിന്റെ കഥ എവിടെയെങ്കിലും വെച്ച് മനുഷ്യന്റെ കണ്ണു നിറയിപ്പിച്ചേ അടങ്ങൂ 😄 ഒരിത്തിരികൂടെ കേൾക്കാൻ ബാക്കി വന്നപോലെ തോന്നി... സിദ്ധുവും മാളുവും ഒന്നിക്കുന്നതും ശ്രീയും നിത്യയും ഒരുമിച്ച് ജീവിക്കുന്നതും... അവിടേക്ക് വിനയും കുടുംബവും കൂടി ചേർന്നെത്തുന്ന സന്തോഷവും എല്ലാം..... അതെല്ലാം ഇനി ഞങ്ങൾ ഭാവനയിൽ കണ്ടോളാം 😄

  • @user-gy8iw9wo3s
    @user-gy8iw9wo3s18 күн бұрын

    ഒരുപാട് തവണ കർണൻ ചേട്ടന്റെ കഥയിൽ കണ്ട കാര്യങ്ങളുടെ ആവർത്തനം പെങ്ങൾക്ക്‌ വേണ്ടി life sacrifice ചെയ്ത brother nothing special 😢 ഒരു പക്ഷെ കർണൻ ചേട്ടനോട് ഉള്ള സ്നേഹം കൊണ്ട് ആകും ആരും പറയാത്ത

  • @ancyfathima5943
    @ancyfathima594318 күн бұрын

    ഇന്നത്തെ പാർട്ടിന് വേണ്ടി കാത്തിരിപ്പായിരുന്നു ♥️

  • @user-qz4zq3ul4o
    @user-qz4zq3ul4o18 күн бұрын

    ഈ story കേട്ട് കരച്ചിലടകാനാവാതെ നിന്നവർ ആരൊക്കെ...... 😰😰😰😰😰😰😰നെഞ്ച് പൊട്ടിപോണപോലെ......... Nice story nice voice.........

  • @ramakishnannair68
    @ramakishnannair6818 күн бұрын

    ഹൃദയഭേദകമായിരുന്നു എന്നാലും ശുഭപര്യവസായി ആയല്ലോ. ഈ കഥാകൃത്തിന്റെ സ്ഥാനം വളരെ ഉന്നതിയിലാണ്. അഭിനന്ദനങ്ങൾ.

  • @beenasivadas2314
    @beenasivadas23143 күн бұрын

    സൂപ്പർ 👌👌 കരയാതെ കണ്ടവർ ഉണ്ടോ?

  • @Nusaibasemi2648
    @Nusaibasemi264818 күн бұрын

    Katta waiting ആയിരുന്നു ഇക്ക 💞

  • @ancyfathima5943

    @ancyfathima5943

    18 күн бұрын

    ♥️

  • @sooryarajesh6068

    @sooryarajesh6068

    18 күн бұрын

  • @user-cg2yo9pd3p
    @user-cg2yo9pd3p18 күн бұрын

    Super super super enganaya Ethupole.katha.ezhuthan.pattunnathu.karnanchetta.super.shahulettande.voice.supet

  • @user-om2pz9ye4t
    @user-om2pz9ye4t18 күн бұрын

    എന്തു പറഞ്ഞാലുo എത്ര നല്ല കഥ . സുപ്പർ❤️❤️❤️❤️🌹🌹

  • @user-si6md5jd3m
    @user-si6md5jd3m18 күн бұрын

    ബാക്കി അറിയാൻ കാത്തിരിപ്പായിരുന്നു 🥰🥰

  • @dhanyakk6014
    @dhanyakk601417 күн бұрын

    കർണ്ണൻ സൂര്യപുത്രന്റെ കഥ . പതിവ് തെറ്റാതെ സന്തോഷവും സങ്കടവും ഒക്കെ തന്നു. വേഗം തീർന്നു പോയി. ഇതുപോലെ ഇനിയും നല്ല നല്ല കഥകൾക്കായി കാത്തിരിക്കുന്നു.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘

  • @user-tq4ml5ji9n
    @user-tq4ml5ji9n17 күн бұрын

    ശരിക്കും രണ്ടാം പാർട്ട് കേട്ട് ഞാൻ കരഞ്ഞു... വളരെ മനോഹരമായൊരു കഥ.❤❤❤❤❤❤ ശ്രീഹരി എന്ന ഏട്ടനെ മറക്കാൻ പറ്റുന്നില്ല😍

  • @alavisaid-dd5yp
    @alavisaid-dd5yp18 күн бұрын

    Manoharamaya kadha ,ithu film aakkikkoode.orupaadu ishtamayi.ithu pole iniyum orupaad nalla storykale pratheekshikkunnu❤

  • @nidusworld8078
    @nidusworld807818 күн бұрын

    കഥ കേട്ടു കരഞ്ഞു ക്ലൈമാക്സ്‌ഇൽ സദോഷമായി സൂപ്പർ 👍

  • @minimol-vm6ko
    @minimol-vm6ko16 күн бұрын

    Super story ❤❤❤ എന്നത്തേയും പോലെ തന്നെ 2 പാർട്ടും വായിച്ചു കഴിഞ്ഞപ്പോൾ കരഞ്ഞുപോയി ഹൃദയ സ്പർശിയായ ഒരു കഥ 🎉🎉🎉😢😢😢😢 കരയിപ്പിക്കാത്ത ഒരു കഥക്കായി കാത്തിരിക്കുന്നു❤❤❤❤❤

  • @RejinaReji-kn7lv
    @RejinaReji-kn7lv18 күн бұрын

    കരഞ്ഞു കരഞ്ഞു ഒരു വിധമായി.... അവസാനം ഒരുപാട് സന്തോഷം തോന്നി.... സൂപ്പർ സ്റ്റോറി ❤❤

  • @lataca2227
    @lataca222718 күн бұрын

    കണ്ണൻറെ കഥയും ഷാഹുലിൻറെ അവതരണവും Suuuuuuuuuper..... വളരെ ഹൃദയ സ്പൃക്കായ കഥ.... എനിക്ക് കരയാൻ വയ്യ.... 😢😢😢😢😢

  • @silajasanthosh3918
    @silajasanthosh391817 күн бұрын

    നല്ല കഥയായിരുന്നു. ഒരുപാട് ഇഷ്ടപ്പെട്ടു. അവതരണവും നന്നായിരുന്നു. ഇനിയും ഇതു പോലെയുള്ള നല്ല കഥകൾ പ്രതീക്ഷിക്കുന്നു.😊

  • @ammuthrikkakara2824
    @ammuthrikkakara282418 күн бұрын

    വളരെ ഹൃദയസ്പർശിയായ കഥ

  • @niyatimes5411
    @niyatimes541118 күн бұрын

    Waiting ആയിരുന്നു, 2,3 പ്രാവശ്യം വന്ന് നോക്കി👍🏼

  • @sruthisivankutty
    @sruthisivankutty18 күн бұрын

    ❤❤❤❤അടിപൊളി ❤❤❤❤ ❤❤കർണൻ ചേട്ടനും ഇക്കയും ചേർന്നാൽ പിന്നെ പൊളിയല്ലേ ❤❤❤കണ്ണും മനസ്സും നിറഞ്ഞു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vasanthabose5159
    @vasanthabose515918 күн бұрын

    Valare nalla kadha.Ishttampole karayan undu ee kadhayil.,pakshe manoharamaya oru pattu kelkkunnapole aayirunnu.Manushya manassu nannayi ariyavunna ezhuththukaranthannayanu sri.KARNAN koodathe aa kadhayile oro kadhapathraththinum sabdham(voice)koduththa sri SHAHULGI.yude voice fantastic,superfine.Thank u.

  • @arpithkithu3856
    @arpithkithu385618 күн бұрын

    Super story ഇനിയും ഒത്തിരി സ്റ്റോറി പ്രതീക്ഷിക്കുന്നു ❤❤

  • @anupp7694
    @anupp769418 күн бұрын

    കണ്ണൻ ചേട്ടാ സ്റ്റോറി സൂപ്പർ കൂടുതലൊന്നും പറയാനില്ല എല്ലാ സ്റ്റോറികളും ഒന്നിനൊന്നു മെച്ചപ്പെടുത്തി തന്നെയാണ് ചേട്ടൻ ഞങ്ങളിൽ എത്തിക്കുന്നത് പിന്നെ നമ്മുടെ ഇക്കാന്റെ കാര്യം പറയേണ്ടല്ലോ ഇക്കാന്റെ വോയിസ് ഒരു രക്ഷയുമില്ല കഥയ്ക്ക് ജീവൻ നൽകുന്നത് തന്നെ ഇക്കാന്റെ വോയിസ് ആണ് 👌🏻👌🏻👌🏻👌🏻💞💞💞💞💞💞🥳💐💕

  • @sajnarijas3189
    @sajnarijas318916 күн бұрын

    Adipowli onnum parayanilla❤❤❤❤ kaenetta shahulikka ingalu 2 perum muthaanuuu eyuthinte mayajalam voicinte king

  • @santhygopalan7655
    @santhygopalan765515 күн бұрын

    Wow,amazing story…….lots of love,Santhy Lakesh

  • @dhanyavishnu8871
    @dhanyavishnu887118 күн бұрын

    Waiting aayirunnuuu❤❤❤

  • @jinisabu9881
    @jinisabu988118 күн бұрын

    Super Story❤ കണ്ണൂനിറഞ്ഞു പോയി🎉

  • @fathimhhck
    @fathimhhck13 күн бұрын

    സൂപ്പർ കഥ 👍🏻👍🏻👍🏻🎉

  • @sobhaputhenpureyil4719
    @sobhaputhenpureyil471918 күн бұрын

    Karnnettante story aane enikkettavum ishttam❤❤❤

  • @mujeebmuji3520
    @mujeebmuji352011 күн бұрын

    Entha parayann ariyilla sherikum aa sabavam nerill kanda feela thanks

  • @Shilpagopan-ti4kv
    @Shilpagopan-ti4kv18 күн бұрын

    Enta shahulikka igalude voicil kadha kelkkan enth rasa. Pinna namude karnan chettanu njagalku ithrayum nalla kadhakal tharunnathinju orupad thanks.

  • @Duamea
    @Duamea18 күн бұрын

    എന്താ പറയുക💞💞💕💞🥰🥰💕💕🥰💞😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @suryaappu6021
    @suryaappu602118 күн бұрын

    സൂപ്പർ ❤️❤️സൂപ്പർ ❤️❤️സൂപ്പർ ❤️❤️പറഞ്ഞറിയിക്കാൻ ❤️❤️പറ്റുന്നില്ല ❤️❤️സന്തോഷം ❤️❤️കൊണ്ട് ❤️❤️കണ്ണ് ❤️❤️നിറഞ്ഞു ❤️❤️എല്ലാവർക്കും ❤️❤️നന്ദി ❤❤❤❤❤❤❤

  • @fousian7408
    @fousian740818 күн бұрын

    ആരൊക്കെയാ കാത്തിരുന്നേ

  • @Futbl933
    @Futbl93317 күн бұрын

    Super Super ❤❤❤❤

  • @amruthaskitchen9611
    @amruthaskitchen961118 күн бұрын

    കരഞ്ഞുപോയല്ലോ ഇക്കാ... 💝💝

  • @binukoratty
    @binukoratty18 күн бұрын

    സൂപ്പർ കഥ കരഞ്ഞൊരു വഴിയായി ❤️❤️❤️

  • @lathikanair07
    @lathikanair0718 күн бұрын

    Superrrrrrbbbbbb story. Explain cheyyaan pattilla. Athrekk manoharam aaya kathaa. Karnan Suryaputran oru beautiful writer ann. Growing as an outstanding writer. 👏🏽👏🏽👏🏽👏🏽👏🏽. Keep it up. Keep going. 😇🙏🏽 Presentation as always wonderful, pinne background music ellaam ellaam vere level

  • @lizzychirackel8720
    @lizzychirackel872018 күн бұрын

    Super story . Congrats 👍

  • @teamijeon7289
    @teamijeon728917 күн бұрын

    He always makes me cry 😢. He is the best writer. I was waiting for his stories ❤

  • @semeenasemeena2252
    @semeenasemeena225218 күн бұрын

    Waiting aerunu storyik ❤️❤️❤️

  • @suranyapr4692
    @suranyapr469218 күн бұрын

    Katha ezhuthunnathe manushyane karayikan vendi aanalle, super orupaad orupaad ishttapettu.

  • @jalajajayaram8643
    @jalajajayaram864318 күн бұрын

    Shahul you aer great👌👍❤🌹

  • @mayapadmanabhan956
    @mayapadmanabhan95618 күн бұрын

    Orupad eshttaye 👍 very nice story❤❤❤❤❤❤

  • @kochumonjoshi3346
    @kochumonjoshi334618 күн бұрын

    സ്നേഹക്കൂടു 💞 ❤ ശ്രീ ഹരി ❤ കുഞ്ഞു ❤ 💞💞 സിദ്ധു 💞💞 നിത്യ 💞💞 കർണ്ണൻ ചേട്ടാ സ്റ്റോറി അടിപൊളി ♥

  • @niyajohny4207
    @niyajohny420718 күн бұрын

    Innathe part nu vendi katta waiting ayirunnu innu othiri karayipichu kalangu super story adipoli

  • @ArshadArfan
    @ArshadArfan18 күн бұрын

    ❤️❤️super story❤️❤️

  • @soumyajaison3482
    @soumyajaison348218 күн бұрын

    Amazing story as usual ......❤❤❤❤.....

  • @sumayyanazer3009
    @sumayyanazer300918 күн бұрын

    Super 👍👍

  • @user-ii3ek8ot4p
    @user-ii3ek8ot4p18 күн бұрын

    ഞാൻ കരഞ്ഞുപോയി ഇക്ക ❤️❤️❤️❤️❤️❤️💞💖💖💖💖💖

  • @sheejakr2926
    @sheejakr292618 күн бұрын

    Super

  • @Jiji-hm4do
    @Jiji-hm4do18 күн бұрын

    സൂപ്പർ സൂപ്പർ

  • @sumithapramod5495
    @sumithapramod549510 күн бұрын

    👌👌

  • @SavithaAnil-b7j
    @SavithaAnil-b7j18 күн бұрын

    അടിപൊളി ❤️😍

  • @naseejamm2604
    @naseejamm260418 күн бұрын

    Allelum karanan Chettante story' ketta.karayayhirikilla.❤❤❤❤ supper story ❤❤❤❤

  • @athmajoel5972
    @athmajoel597218 күн бұрын

    Superb😊

  • @ancyfathima5943
    @ancyfathima594318 күн бұрын

    ♥️♥️♥️

  • @nimanima3035
    @nimanima303518 күн бұрын

    സൂപ്പർ 💞💞💞

  • @sooryarajesh6068
    @sooryarajesh606818 күн бұрын

  • @ancyfathima5943

    @ancyfathima5943

    18 күн бұрын

    ♥️

  • @Nusaibasemi2648

    @Nusaibasemi2648

    18 күн бұрын

  • @user-si6md5jd3m

    @user-si6md5jd3m

    18 күн бұрын

    ❤️

  • @aswathyhari8057
    @aswathyhari805718 күн бұрын

    ഞാൻ ഇതുവരെ പാർട്ട്‌ one കേട്ടില്ല. ടെൻഷൻ അടിക്കാൻ വയ്യായിരുന്നു. കഥ നന്നായി അവസാനിച്ചു എന്ന് തോന്നുന്നു. ഇനി കേൾക്കാം

  • @RejaniMuralidharan-gj2gz
    @RejaniMuralidharan-gj2gz18 күн бұрын

    Super❤❤❤❤❤❤

  • @soumyacp3885
    @soumyacp388518 күн бұрын

    Super 👌👌👌story

  • @muhammedmusthafa293
    @muhammedmusthafa29318 күн бұрын

    സൂപ്പർ കഥ ഒരുപാട് കരയിച്ചു 😢

  • @vijaycpky1095
    @vijaycpky109518 күн бұрын

    Super super❤❤❤❤❤❤❤

  • @eternate6840
    @eternate684017 күн бұрын

    Adipoli kadha Innathe lokathe nokkiyal ee kadha oru kadha mathramakum

  • @padminiPc
    @padminiPc18 күн бұрын

    Super ❤❤❤

  • @Rahul-iu7jl
    @Rahul-iu7jl18 күн бұрын

    സൂപ്പർ ❤️

  • @shahidharafeek7604
    @shahidharafeek760418 күн бұрын

    വന്നല്ലോ 😍😍

  • @reebaprathap1746
    @reebaprathap174618 күн бұрын

    വളരെ നല്ല കഥ

  • @jejus-ws2eo
    @jejus-ws2eo17 күн бұрын

    അടിപൊളി

  • @jishmolbiju8379
    @jishmolbiju837917 күн бұрын

    Wow super story

  • @januthomas9652
    @januthomas965213 күн бұрын

    ❤❤❤❤❤❤❤❤ super super super super super super super super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch18 күн бұрын

    👌

  • @SudhaSudha-ue2nv
    @SudhaSudha-ue2nv17 күн бұрын

    👌👌👌👌

  • @sachusvlog2793
    @sachusvlog279318 күн бұрын

    Super karanjupoyi😢❤❤❤❤❤

  • @sherlywilson5935
    @sherlywilson593518 күн бұрын

    ഇങ്ങനെ കരയിക്കാൻ മാത്രം ഒരു കഥ വേണ്ടായിരുന്നു കഥ അവസാനിക്കും വരെ നെഞ്ചിൽ ഒരു കല്ല് കയറ്റിവെച്ച പോലെയായിരുന്നു ഇപ്പോൾ സമാധാനം തോന്നി....

  • @ashwathikolliyan5542
    @ashwathikolliyan554218 күн бұрын

    Very super story ❤❤❤❤

  • @user-vd8kl9cn7q
    @user-vd8kl9cn7q18 күн бұрын

    ബാക്കി കാത്തിരിക്കുകയായിരുന്നു

  • @user-bz1vg5ui3m
    @user-bz1vg5ui3m18 күн бұрын

    സൂപ്പർ സ്റ്റോറി ❤❤❤❤ഒരു പാട് വിഷമം ആയി 😢😢

  • @sandhyasandhya9207
    @sandhyasandhya920718 күн бұрын

    സൂപ്പർ സ്റ്റോറി ❤️

  • @shifushifana6813
    @shifushifana681318 күн бұрын

    ഞാൻ വന്നൂ❤❤

  • @Sahala_mahsha_
    @Sahala_mahsha_18 күн бұрын

    Nalla story❤

  • @gopiptgopipt3926
    @gopiptgopipt392618 күн бұрын

    👌👌👌👌👌

  • @Sahala_mahsha_
    @Sahala_mahsha_18 күн бұрын

    ❤❤❤

  • @rajanirajani6349
    @rajanirajani634918 күн бұрын

    🎉🎉

  • @user-fr7qb1bh5r
    @user-fr7qb1bh5r18 күн бұрын

    കരിപ്പിച്ചല്ലോ കർണൻ ചേട്ടാ.... സൂപ്പർ സ്റ്റോറി

  • @jaseejavc7796
    @jaseejavc779618 күн бұрын

    കഥ കേട്ടിട്ട് 10മിനിറ്റായി. കരച്ചിലിന്റെ hang over മാറാത്തത് കൊണ്ട് comment ഇടാൻ അല്പം ലേറ്റായി.. കരയാൻ മുട്ടുന്നക്കൂട്ടരൊക്കെ karnen ചേട്ടന്റെ കഥ കേട്ടാൽമതി😊. ഒരു ചെറിയ സംശയം ചോദിക്കട്ടെ. ഏട്ടന്റെ ജീവിതത്തിൽ എന്തെങ്കിലും ട്രാജഡി നടന്നിട്ടുണ്ടോ 😢😭

  • @fasilaafsal9353
    @fasilaafsal935318 күн бұрын

    ❤️❤️❤️❤️

Келесі