സ്നേഹം കാമം ഭ്രാന്ത് | ജോസഫ് അന്നംകുട്ടി ജോസ്| Joseph annamkutty jose

Malayalam book review| Must read malayalam book
ചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകത്തിനു ശേഷം ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം. ഉള്ളിൽ പിറവിയെടുത്ത ആശയങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രങ്ങൾ നമുക്കുള്ളിലുളളവരാകാം, നമുക്ക് പ്രിയപ്പെട്ടവരാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങൾ നെഞ്ചോട് ചേർത്തേക്കാം, ചിലർ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കാം, ചിലരുടെ പാദങ്ങളിൽ വീണ് നമസ്‌കരിച്ചേക്കാം, മറ്റു ചിലരെ നിങ്ങൾക്ക് മനസ്സിലാകാതെ പോയേക്കാം.
BUY ONLINE: dcbookstore.com/books/sneham-...
You can also watch.....
BEST DETECTIVE NOVELS: • Best detective novels|...
RAMAYANA AND NOVELS: • Ramayana and noevels |...
BUDHA AND NOVELS : • ബുദ്ധനും നോവലുകളും| No...
MAHABHARATHA AND NOVELS: • Novels based on Mahabh...
BIBLE AND NOVELS : • ബൈബിളും നോവലുകളും|Mala...
MUST READ MALAYALAM BOOKS : • മികച്ച മലയാള നോവലുകൾ |...
TOP 15 BOOKS FOR CHILDREN: • കുട്ടികൾക്ക് സമ്മാനിക്...
TOP 25 TRAVELOGUES: • മികച്ച യാത്രാ വിവരണങ്ങ...
TOP ENGLISH NOVELS BY INDIAN AUTHORS : • ഇന്ത്യൻ എഴുത്തുകാരുടെ ...
TOP MALAYALAM AUTOBIOGRAPHIES : • മലയാളത്തിലെ മികച്ച ആത്...
BEST INDIAN NOVELS: • 20 മികച്ച ഇന്ത്യൻ നോവല...
I think this video will help you.
Have a great reading time.
WITH LOVE,
VIJOSH SEBASTIAN
My whatsapp No: 7012784033
my facebook page: / vijosh.sebastian.3

Пікірлер: 33

  • @sadhukk1061
    @sadhukk1061 Жыл бұрын

    നല്ല പുസ്തകങ്ങൾ വായനാലോകത്തിന് പരിചയപ്പെടുത്തുന്ന വിജോഷ് സാറിന്റെ ഈ പ്രോഗ്രാമിന് ആശംസകൾ , അഭിനന്ദനങ്ങൾ🥰

  • @VijoshSebastian

    @VijoshSebastian

    Жыл бұрын

    നന്ദി💚

  • @pandittroublejr

    @pandittroublejr

    Жыл бұрын

    👍🏾

  • @readerspoint9712
    @readerspoint9712 Жыл бұрын

    താങ്കളുടെ പുസ്തക റിവ്യൂവിലൂടെ ശ്രോതാക്കളെ പുസ്തകം വായിപ്പിക്കാനുള്ള അഭിനിവേശം ഊറിക്കൂട്ടുന്നു. സന്തോഷം🙏🙏 ശ്രീധരൻ ചെറുവണ്ണൂർ.

  • @VijoshSebastian

    @VijoshSebastian

    Жыл бұрын

    നന്ദി .. സ്നേഹം💚

  • @sanoopali2244
    @sanoopali2244 Жыл бұрын

    സാറിന്റെ വീഡിയോ കണ്ടിട്ട് വീണ്ടും വായന ലോകത്ത് എത്തി . നന്ദി ...

  • @VijoshSebastian

    @VijoshSebastian

    Жыл бұрын

    സ്നേഹം💜

  • @Bai682
    @Bai682 Жыл бұрын

    Nice presentation, keep ur laugh always... God bless bro

  • @VijoshSebastian

    @VijoshSebastian

    Жыл бұрын

    Thank u

  • @mohanankk2350
    @mohanankk2350 Жыл бұрын

    Good review.congrats🎉🎉🎉

  • @VijoshSebastian

    @VijoshSebastian

    Жыл бұрын

    Thank u❤️

  • @salinipeter1335
    @salinipeter1335 Жыл бұрын

    Nice explanation Bijosh😊

  • @VijoshSebastian

    @VijoshSebastian

    Жыл бұрын

    ❤️💚

  • @SchoolingVlog
    @SchoolingVlog Жыл бұрын

    👍🤝

  • @VijoshSebastian

    @VijoshSebastian

    Жыл бұрын

    💚❤️

  • @pandittroublejr
    @pandittroublejr Жыл бұрын

    Good Review...🎉📚👍🏾📚✨📚

  • @VijoshSebastian

    @VijoshSebastian

    Жыл бұрын

    💜

  • @pkjayachandran5131
    @pkjayachandran5131 Жыл бұрын

    👍💚

  • @VijoshSebastian

    @VijoshSebastian

    Жыл бұрын

    ❤️❤️

  • @sabithajaleel
    @sabithajaleel9 ай бұрын

    Nice 👍

  • @VijoshSebastian

    @VijoshSebastian

    9 ай бұрын

    Thank u❤️

  • @Devika596
    @Devika596 Жыл бұрын

    സർ വിവാദം സൃഷ്‌ടിച്ച books ഒത്തിരി psc questions aayi വന്നതാണ്.. ഞാൻ psc exam എഴുതുന്ന കുട്ടിയാണ്.... Psc varan chance ulla nala recent aayi 2022 ഇറങ്ങിയ വിവാദം ആയതും ഫേമസ് ആയ ബുക്ക്‌ സ്, എഴുതിയ ആളും പരിചയം പെടുത്തുമോ... Main exam e മാസം 25 നെ ആണ്... റിവിഷൻ ചെയ്യാൻ ആണ്

  • @VijoshSebastian

    @VijoshSebastian

    Жыл бұрын

    ❤️💜

  • @BookLoverLLNL
    @BookLoverLLNL Жыл бұрын

    ❤❤❤❤

  • @VijoshSebastian

    @VijoshSebastian

    Жыл бұрын

    Thank u💚

  • @deeparaghavan2660
    @deeparaghavan2660 Жыл бұрын

  • @VijoshSebastian

    @VijoshSebastian

    Жыл бұрын

    ❤️

  • @swapnamathew2418
    @swapnamathew2418 Жыл бұрын

    👌👌👌💐💐👍

  • @VijoshSebastian

    @VijoshSebastian

    Жыл бұрын

    ❤️

  • @sanoopali2244
    @sanoopali2244 Жыл бұрын

    പൗലോ കൗലയുടെ ബുക്കുകൾ പരിചയപെടുത്തുമോ ?

  • @VijoshSebastian

    @VijoshSebastian

    Жыл бұрын

    ❤️👍

  • @safiyasafiyaom3413
    @safiyasafiyaom3413 Жыл бұрын

    👍🏻👍🏻♥️

  • @VijoshSebastian

    @VijoshSebastian

    Жыл бұрын

    ❤️💚

Келесі