സ്നേഹ റസൂൽ | SNEHA RASOOL | MUHAMMED SWADIQUE AZHARI | HAFIZ MUBASHIR & ZIYAD JOUHARI VAZHIKKADAVU

LYRICS: MUHAMMED SWADIQUE AZHARI
VOCALS: HAFIZ MUBASHIR PERINTHATTIRI & ZIYAD JOUHARI VAZHIKKADAVU
PRODUCER: ABU SANA MEDIA
👇👇 Click to Watch More videos 👇👇
👉മുഹിബ്ബിന്റെ പെരുന്നാൾ
• മുഹിബ്ബിന്റെ പെരുന്നാൾ...
👉സ്നേഹ റസൂൽ
• സ്നേഹ റസൂൽ | SNEHA RAS...
👉പുന്നാര നബി വോള്യം 3
• പുന്നാര നബി വോള്യം 3 |...
👉മടവൂരിലെ മാണിക്യം
• മടവൂരിലെ മാണിക്യം | MA...
👉ഖദീജ ഉമ്മ
• ഖദീജ ഉമ്മ | KHADEEJA U...
👉പുന്നാര നബി (സ) വാള്യം 2
• പുന്നാര നബി (സ) വാള്യം...
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
/ @muhammedswadiqueazhar...
►Hash Tags:-
#muhammedswadiqueazhari #NewMalayalamSong #Muslim #NewSong #IslamicSong #MalayalamSong #Malayalam
#IslamicSongs #MadhSongs #LatestIslamic #Islamic#islamicSong2023 #NewIslamicSong #MadhSong #MalayalamIslamicSong #MadhSong2023
► Keywords:-
madh songs,latest madh songs,new madh song,new malayalam islamic song,islamic songs,latest islamic songs 2023,islamic song,new madh song,new malayalam islamic song

Пікірлер: 352

  • @rafithadikkakadav.official495
    @rafithadikkakadav.official4952 жыл бұрын

    ഏതൊരു സാധാരണക്കാരുടെയും ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന മദ് ഹിന്റെ വരികൾ രചിക്കാൻ കഴിവുള്ള രചയിതാവ് ആണ് സ്വാദിഖ് ഉസ്താദ് 🤍💙. ഇഷ്ടപ്പെട്ട വരികൾ

  • @aboohilal5302
    @aboohilal53022 жыл бұрын

    ഒറ്റക്ക് ഇരുന്ന് കണ്ണും അടച്ചു ഈ പാട്ട് കേട്ടാൽ മദീന റൗളശരീഫ് കണ്മുന്നിൽ കാണാം..രോമാഞ്ചം💓

  • @rufaidrufaid4805
    @rufaidrufaid48052 жыл бұрын

    ഈ മദ്ഹ് കേട്ടപ്പോൾ വല്ലാത്ത ഫീൽ ആണ് ഖൽബിൽ തോന്നിയദ്.. ഒരുപാട് സ്വലാത്ത് ചൊല്ലീട്ടോ...... 🤍🤍🤍🤍😍😍👏👏

  • @muhammednazeer7277
    @muhammednazeer7277

    lyrics ഉണ്ടോ

  • @muhammedkhan5286
    @muhammedkhan5286 Жыл бұрын

    തങ്ങളോടുള്ള സ്‌നേഹം 1400 വർഷത്തിന് ശേഷം ഇങ്ങനെ എങ്കിൽ ജീവൻ തങ്ങൾക്ക് വേണ്ടി കൊടുത്ത ഹുബൈബ് എന്നവരും തങ്ങളുടെ പല്ല് പൊട്ടിയപ്പോൾ മുഴുവൻ പല്ലുകളും പൊട്ടിച്ച സഹാബത്തിന്റെ സ്‌നേഹം എന്തായിരിക്കും റബ്ബേ നാളെ രക്ഷപ്പെടാൻ ഒരേ ഒരു മാർഗം ഈ സ്നേഹം മാത്രമാണ് റബ്ബേ ആ സ്നേഹം നീ ഉറപ്പിച്ചു നെൽകണേ ❤️😔

  • @user-gm7sr7gu7h
    @user-gm7sr7gu7h

    ماشاء الله. ഞാൻ ഒന്നും എഴുതുന്നില്ല എനിക്ക് പറയാൻ ഒന്നും ഇല്ല കണ്ണ് നിറഞ്ഞു 🤲🤲

  • @safasana2221
    @safasana22212 жыл бұрын

    Ma Sha Allah.... 😍❤️Swadiq ustadinte varikal.... 🌺🌺Iniyum Madh Ezhuthanum ath njagalk kelkanum.... Allahu thoufeeq nalkatte....✨

  • @massahlavk2896
    @massahlavk28962 жыл бұрын

    ഹിബ്ബീ..... മാപ്പേകണേ........ ഓരോ വരിയും ഖൽബിൽ തുളഞ്ഞ് കയറി ചിന്തിപ്പിക്കുന്നു.....

  • @sayyedanshaf822
    @sayyedanshaf8222 жыл бұрын

    ഓരോ വരികളും ഹബീബിന്റെ ചാരത്തു എത്തിക്കുന്ന വരികൾ ❤❤❤

  • @shamsudheenpts9646
    @shamsudheenpts9646

    Ith ende kakkande kuttukaranan

  • @ziyadvallakkadav
    @ziyadvallakkadav2 жыл бұрын

    തങ്ങൾ ﷺ വേണ്ടെന്ന് ചൊന്നതെല്ലാം മാറ്റേണം

  • @abidpuliyakkode4454
    @abidpuliyakkode44542 жыл бұрын

    ചന്തനീയവും

  • @ajmalkottayam
    @ajmalkottayam2 жыл бұрын

    Ma sha allah....ബഹുമാനപ്പെട്ട ഉസ്താദിന്റെ അവർണ്ണനീയമായ രചനകൾ കോർത്തിണക്കി ഒരു മദ്ഹ് വിസ്മയം.... പ്രീയപ്പെട്ടവർ ഒന്നിച്ചപ്പോൾ ഒരുരക്ഷയുമില്ല..... വല്ലാത്ത feel അല്ലാഹു സ്വീകരിക്കട്ടെ....ആമീൻ 🤍

  • @rashidvelliparamba8654
    @rashidvelliparamba86542 жыл бұрын

    വരികൾ എപ്പോഴും ആശിഖീങ്ങളുടെ ഖൽബിൽ തറച്ചിരിക്കണം...

  • @uvaisnperinthattiri2624
    @uvaisnperinthattiri26242 жыл бұрын

    Alhamdulillah....🤍

  • @AbdulRasheed-bb4tj
    @AbdulRasheed-bb4tj

    ഇവനേകിടുന്ന മൗത്ത്🤲

  • @madeenalover2295
    @madeenalover22952 жыл бұрын

    റബീഅ് എത്തും മുമ്പ് മദീനയിൽ എത്താൻ സ്വാദിഖിൻെറ അടുത്ത

  • @MoideenPka
    @MoideenPka Жыл бұрын

    അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമയുടെ ആവുന്ന ഒരു നോക്ക് കാണുവാൻ ഓരോ വിശ്വാസിക്കും അവിടെ പോയി സന്ദർശിക്കുവാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഞങ്ങളൊക്കെ അവിടെ കണ്ടവരാണ് കാണാത്തവരെ എത്ര ആഗ്രഹമുണ്ടാകും അവിടെ ഒരു നോക്ക് കാണുവാൻ പടച്ച റബ്ബ് തൗഫീഖ് നൽകുമാറാകട്ടെ ആമീൻ🇸🇦

  • @madeenalover2295
    @madeenalover22952 жыл бұрын

    സ്വാദിഖ് പാടുംമ്പോൾ അറിയാതെ നമ്മൾ മദീനയിൽ എത്തും...... അത് അല്ലാുവിങ്കൽ നിന്നുള്ള അഭാരമയ തൗഫീഖാണ് അത്.......💘

  • @najeemnoufaloachira6493
    @najeemnoufaloachira64932 жыл бұрын

    എല്ലാരും എന്നെ ഇനി വേണ്ടെന്ന് വിധിച്ചാലും അങ്ങെന്നെ കൈവിടല്ലാ,,,,,,, ماشاءالله..😥 കാത്തിരിപ്പായിരുന്നു ഖൽബ് കവർന്ന വരികൾക്ക് ",,,,,,,

Келесі