Smile Please! | Comedy | Karikku
Комедия
#karikku #malayalam
Direction : Jeevan Stephan
Concept & Dialogues: Karikku Team
Edited by: Anand Mathews
Camera & Graphics: Binoy John
Climax Bgm: Sabir Madar
Subtitles: Shyam Narayanan
Cast: Sabareesh Sajjin, Anu K Aniyan, Arjun Ratan, Jeevan Stephen, Anand Mathews, Unni Mathews, Krishna Chandran, Kiran Viyyath, Reenu Sunny,
Thanks
Shuffle events
Irene Riju (Bridal Makeup)
Пікірлер: 42 000
ബാഹുബലിയെ പുറകിൽ നിന്നും കുത്തിയ ശേഷം കട്ടപ്പ :വാളിന്റെ മൂർച്ച നോക്കാൻ കുത്തിയതാണേ, മാമനോടൊന്നും തോന്നല്ലേ 😁💯♥️
@jasheedck2558
3 жыл бұрын
😂😂😂
@aswin5040
3 жыл бұрын
🤪🤪🤪 ഇത് തന്നേയാ ഞാനും ഇട്ടത്😂😂😂😂
@muthroiltrails2897
3 жыл бұрын
Lol
@arjunnair839
3 жыл бұрын
Kazhivu thanne ingane comment idaan 😂😂
@syamlalsekhers
3 жыл бұрын
😄
Jeevan such a brilliant actor ....the way of his body language is awesome and he did very well in the role of a boss
@mariyan.r9109
3 жыл бұрын
Also a brilliant director
@vishnuprasad.m5386
3 жыл бұрын
Yes, you are right guys
@karthikr8141
3 жыл бұрын
👍
@sumeshp1790
3 жыл бұрын
Yss..
@aadilsageer5266
3 жыл бұрын
Direction tooo❤️❤️
Arjun Ratan.....just three words: TOP CLASS ACTING!!!
Anyone in 2024😅
@My_thoughts04
2 ай бұрын
Inalla night nooki.. fb il... Innu KZread il 😂😂😂
@saringireesh9890
2 ай бұрын
Yes Now☺️😅
@aavaniselvan6140
2 ай бұрын
😂
@sanjayraj2125
Ай бұрын
Yes
@nzryaummer
Ай бұрын
2025🤌🏻
മലാക്,അച്ചൻ നമ്പൂതിരി,ബോസ്,ഫ്രാൻസിസ്, അങ്ങനെ ഏത് പ്രായത്തിലെ റോളും ജീവൻ കലക്കുന്നുണ്ട്...👌👌👌
@akhileshvelayudhan3297
3 жыл бұрын
Plust two boy😍
@littyalex363
3 жыл бұрын
Arun
@rethammaa2892
3 жыл бұрын
He is big actor brilliant jeevan stephen😘😘😘😘😍😍😍😍😍
@suryaaneeshaneesh3138
3 жыл бұрын
9
@suryaaneeshaneesh3138
3 жыл бұрын
@@artgalleria3839 o
വൺമാൻ ഷോ കാണിച്ച് ഒറ്റയ്ക്ക് നിന്ന് സ്കോർ ചെയ്ത ഐറ്റം🔥അമ്മാവൻ🔥😄😄😂
@thugcorner
3 жыл бұрын
Correct😆😆
@user-lq7hj3hy2t
2 жыл бұрын
😂😂😃😃😃😃
@SUTTUGaming999
2 жыл бұрын
Correct
@rafeeqmuhammadrafeeq7525
2 жыл бұрын
Ghhh
@suneerariyas7613
2 жыл бұрын
Ok bye
ഒരു ഡയലോഗ് പോലും ഇല്ലാതെ കിട്ടിയ roll കിടു ആക്കിയ പെണ്ണിന്നിരിക്കട്ടെ ഒരു കുതിരപ്പവൻ 😄😄😄
@akshaaye
Жыл бұрын
V cc by by v by vg
@Sobha733
Жыл бұрын
Unni Mathewsinte wife aanu ath😂
സിഐഡി മൂസ, ഈ പറക്കും തളിക എന്ന സിനിമകൾ പോലെ തന്നെയാണ് കരിക്കിന്റെ ഓരോ എപ്പിസോഡും കണ്ടാലും കണ്ടാലും മടുക്കാത്ത ഒരു എപ്പിസോഡുകൾ ഇതിന്റെ പുറകിൽ കഷ്ടപ്പെട്ട് കരിക്ക് ടീമിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.......!🥰💥😘
ജീവന്റെ role correct ഒരു Boss ന് വേണ്ട qualities ആണ്... 👏👏👏
@rashied1238
2 жыл бұрын
Yaa
@abitech007
2 жыл бұрын
Athe athe
@anittacs6897
2 жыл бұрын
S
@shihabudheen1553
2 жыл бұрын
പുള്ളി തന്നെയാ director ഉം 😁
@joshyjonhy3482
2 жыл бұрын
Ya
മാമനോട് ഒന്നും തോന്നരുതേ മക്കളെ 😆😆😆 അടുത്ത hit dialogue 👍👍🙏🙏
@beneetachacko5700
3 жыл бұрын
Sathyam....
@mathewsibichenmsc8208
3 жыл бұрын
*എന്റെ കേരീയറിൽ ഞാൻ കണ്ടിട്ടില്ല* 🤣
@anurajdeepak342
3 жыл бұрын
Super 👍👍❤❤😘
@Mahmood-bk6ns
2 ай бұрын
Super
സാമാർഥ്യശാസ്ത്രം കണ്ട് കഴിഞ്ഞു ഈ വഴി വന്നവരുണ്ടോ 👀
@meeranali2692
Жыл бұрын
✌🏼
@abhilashm5384
Жыл бұрын
Undee
@abhimanyuur3416
Жыл бұрын
Ys
@alexmathai4507
Жыл бұрын
Vaneee🥰🥰
@nabeelabasheer6776
Жыл бұрын
Undee
18:20...മോനെ അയാൾ വെള്ളമടിച് അവിടെ കിടന്ന് തിങ്ങനെ ആടുവ 🤣🤣🤣😂😁😂 ആ ആട്ടം കാണിച്ചു കൊടുക്കുന്ന അഭിനയം 🤣🤣🤣🤣😄😄😄😄
@kvshobins9820
2 ай бұрын
😂😂😂😂👍👍👍👍
"പന്തൽ പണിക്ക് വന്നതാണേ മാമനോടൊന്നും തോന്നല്ലേ".... 🤣🤣🤣🤣 പൊളിച്ചു നിങ്ങൾ..
@kvshobins9820
2 ай бұрын
😅😅😅
സീൻ ബ്രിട്ടോ തകർത്തു അഴിഞ്ഞാടി...... "അംബി മോനെ .... മാമൻ പോട്ടെ " 😅
@monishamohan9545
3 жыл бұрын
Supr
@monishamohan9545
3 жыл бұрын
Brito kalakki
@dheeraj9379
3 жыл бұрын
Abu അന്യൻ ഫിലിം അംബി ലുക്ക് ......
മാമനോടൊന്നും തോന്നല്ലെ 🤣🤣🤣🤣
രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു എപ്പിസോഡെങ്കിലും കാണും
മാനം മര്യാദയ്ക്ക് പൊയ്ക്കൊണ്ടിരുന്ന സീൻ... മാമൻ വന്നു കേറി പൊളിച്ചടുക്കി 🥰🤩 Britto fan
@sarathhere8892
3 жыл бұрын
പൊളി 👌
@jaseelak3018
3 жыл бұрын
60824
എന്റെ പൊന്നു മക്കളെ.. ഇത് പോലെ എൻജോയ് ചെയ്തു മലയാളത്തിൽ ഞാൻ കാണുന്ന ഒരു പരിപാടി ഇല്ല. നിങ്ങള് വേറെ ലെവൽ ആണ്. എത്ര വട്ടം വേണേലും കാണാം. ഒരു തരി മുഷിപ്പ് തോന്നില്ല. അഭിനയം , സാങ്കേതിക മികവ്. എല്ലാത്തിലും ഉപരി കിടിലം കഥയും സംവിധാനവും. 😘,😍
@josejolly1
3 жыл бұрын
Satyam... etra kandalum bore adikkilla
@MDALINO
3 жыл бұрын
എന്റെ ചാനലിൽ giveaway 🎁🎁 ഉണ്ട് 👍👍 ചേലോറക് ഇഷ്ടാവു 😍😍 ചേലോറക് ഇഷ്ടാവൂല 😢😢😜🥴
@bangtongurl9829
3 жыл бұрын
Satyam
ഒറ്റക്ക് നിന്ന് തകർത്ത് അമ്മാവൻ തീ..... 🔥🔥💥 മാമനോട് ഒന്നും തോന്നുന്നില്ലേ..... 😅😜
Anyone from 2024?
Panthal Maaman 🤣🔥🔥🔥
@dixondavis7697
3 жыл бұрын
Arun hii!! Ur music and ur comedy videos are kalakkan
@aza848
3 жыл бұрын
Oo ningaloo😂😂
@jerrybenson9569
3 жыл бұрын
Hello arun
@syamjithpurushothaman5767
3 жыл бұрын
Machaneeee...... adutha talent spotted 😍
@LIPINPIUSmeetme
3 жыл бұрын
ഗുരുവേ...
വളരെ നാളുകൾക്ക് ശേഷം കണ്ട കരിക്കിന്റെ ഒരു മാസ്റ്റർപീസ് ഐറ്റം.🔥🔥🔥🔥🔥 കിടുവെ... Jeevan , Good direction
@solution5896
3 жыл бұрын
Yes najanum
@nayana2047
3 жыл бұрын
Me to
@bt9604
3 жыл бұрын
😲 30min 500 ലൈക്ക് എന്റെ കമെന്റിന് തൃപ്പതിയായി മാമന് മാർത്ത മാമിയോട് പറഞ്ഞേക്കാം
22:27 lolan full power
@arvideo2.0ed10
2 жыл бұрын
🤣🤣🔥🔥💪💪
@tcjishnuchandran
Ай бұрын
😂😂😂😂
When I am sad, angry, tenaed Or even anxious, you guys make me happyy... Love u karikku team 💕
@vinayakvishnu8953
2 жыл бұрын
Athe🤞
@Jerin00013
Жыл бұрын
💯❤️
എല്ലാരും മാരകം ആണ് പക്ഷെ ഏത് റോൾ കൊടുത്താലും നാച്ചുറൽ ആയി ചെയ്യുന്ന ഫ്രാൻസിസ് പറയാതിരിക്കാൻ പറ്റില്ല poli
@shebil1205
3 жыл бұрын
Directer koodi anu
@zamnom7554
3 жыл бұрын
..bot.....testing...1
@zamnom7554
3 жыл бұрын
..bot...testing...1
@rajigeorge9844
3 жыл бұрын
@@zamnom7554 mm
@jubin699
3 жыл бұрын
@@zamnom7554 bot testing 2
നമ്മുടെ കല്യാണ ചെറുക്കന്റെ Boss ആണ് ഇതിന്റെ സംവിധാനം .. Jeevan stephan
@sajithsabu848
3 жыл бұрын
Daractor jivan പ്രസാദ് ഊമ്പാൻ ആണോ ഇതു കാണുന്നെ
@dreamsjobyourlife3670
3 жыл бұрын
കേന്ദ്രസർക്കാർ യുണിഫോം ജോലി ആഗ്രഹിക്കുന്നവർ..... ശാസ്ത്രസീമാബെലിൽ കോൺസ്റ്റബിൾ... വാച്ച് ചാനൽ... സപ്പോർട്ട് ചാനൽ...
@najeemmanzoor
3 жыл бұрын
aaha poli🔥🔥👍
@techwonders4336
3 жыл бұрын
@@sajithsabu848 do ee episode puthiya team ann
"ഈ കല്യാണം എന്നൊക്കെ പറയുന്നത് വളരെ കുറച്ച് ആളുകളെ വിളിച്ച് നടത്തേണ്ട പരിപാടിയാണ് ഇതൊരുമാതിരി ഉത്സവത്തിനുള്ള ആളുണ്ട്".... ടാങ്ക് മനു വിൻറെ നാക്ക് പൊന്നായി....
ഈ ഓണത്തിനും ഈ എപ്പിസോഡ് തന്നെ കണ്ടു തൃപ്തി പെട്ടു ഞാൻ
Climax കണ്ട് ചിരി നിർത്താൻ പറ്റാത്ത ആരേലും ഉണ്ടോ 😂😂😂😂😂 അമ്മവാൻ pwoli
@gutance45
3 жыл бұрын
Good one,but Over promotion for alcohol ...
@hannahmonuz
3 жыл бұрын
🔴 എന്റെ ചാനൽ ഒരു വമ്പൻ giveaway നടക്കുന്നുണ്ട്. എല്ലാവരും പങ്കെടുക്കുക..... വിജയിപ്പിക്കുക..⚡⚡⚡⚡
@WildGamer123
3 жыл бұрын
Check out Aaradhike trap remix on my channel
@christinthomas5697
3 жыл бұрын
maman uyir
@Spinix.24
3 жыл бұрын
ayyyyyo ipppozhum chirichondirikuvanno?
ബ്രിട്ടോമാമൻ : ഈ എപ്പിസോഡിന്റെ ക്രെഡിറ്റ് ഞാനൊന്നെടുക്കുവാ.. മാമനോടൊന്നും തോന്നല്ലേ
ഫ്രാൻസിസ് ഒരു natural actor aanu, eth റോളും kiddu ആയി ചെയ്യും🔥🔥🔥
എല്ലാവരും ജോർജിനെയും ലോലനെയും മലാകിനീയും പുകഴ്തതും പക്ഷേ unni Mathews enna അതുല്യ പ്രതിഭയെ കാണാത്ത പോകരുത് 15 സെകൊണ്ടുള്ള aaa ഗ്ലാസ്സ് സീൻ ഇത്രേം കോമഡി ആക്കിയത് പുള്ളികാരഞ്ഞാണ്👍🏻👍🏻👍🏻
ആദ്യമായി ഒരു വട്ടം പോലും ലോലനും ജോർജിനും സ്കോർ ചെയ്യാൻ പറ്റാത്ത ഒരു എപ്പിസോഡ് !!! ഫുൾ അർജുൻ കൊണ്ട് പോയി 🤣🤣🤣
@yadukrishnana.v3857
3 жыл бұрын
Maman rocks 🤘🤘🤘
@yohangeorge9386
3 жыл бұрын
naan oru puthiya gaming channel thudangi irikkukayaane oru subscribe devuchaythe itte tharumo
ക്ലൈമാക്സ് il കല്യാണപെണ്ണിന്റെ face il വരുന്ന different expressions super...
@priyapeiouse7096
3 жыл бұрын
Yah evn i noticed 👍
Jeevan ethu role um super ayitu handle cheyum. Character nu venda changesum, body language um actil kond varan sherikyum. 👏
Piyoosh kandittu vanna vazhiya 😊 , ithokkey ejjathi item aayirunnu❤ ,wow repeat values of old episodes where >>>
ഈ എപ്പിസോഡിൽ മ്മടെ സ്വന്തം ജോർജ് അടക്കം കരിക്ക് ഫുൾ ടീമിനേം മലർത്തിയടിച്ച് മ്യാമൻ aka അർജുൻ രത്തൻ🔥നോ രക്ഷ😍
@dreamchatwithshahla8679
3 жыл бұрын
Yss
@haripreeth5759
3 жыл бұрын
Atane..elarum poliyanu....especially lolan
കല്യാണപ്പെണ്ണ് എല്ലാരേം നോക്കുന്ന സീൻ 😄പൊളി പൊളി 😁😃😃😃🤝🤝🤝🤝🤝
@anandhan7992
3 жыл бұрын
Baaki kollathille
@RoyalRevolutionGaming
3 жыл бұрын
Heavy scene.
@billk2904
3 жыл бұрын
Pwoliyeee
@Niyas_Ikka
3 жыл бұрын
@@anandhan7992 അതും കൊള്ളാം 😃
@Niyas_Ikka
3 жыл бұрын
@@billk2904 😃
2022 l repeat kanunnavar 🧐😀😂
@hitlergaming8702
Жыл бұрын
Und 💖
@soccerwinner6385
Жыл бұрын
2023🫡😅
കിരണിന്റെ അഭിനയം സൂപ്പർ ❤️🔥
ആദ്യമൊന്നും ചിരി വന്നില്ല അവസാനം ചിരിച് ഒരു വഴിക്കായി... 😂😂 (മാമനോടൊന്നും തോന്നല്ലേ 😁)
@addic7edyt961
3 жыл бұрын
Bro നിങ്ങളെൻ്റെ ചാനലിൽ കയറി വീഡിയോസ് ഒന്ന് കണ്ട് നോക്കൂ Subscribe ചെയ്യണം എന്നു പറയുന്നില്ല ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം subscribe ചെയ്യുക ഇല്ലെങ്കിൽ ചെയ്യണ്ട
@modrex6155
3 жыл бұрын
@@addic7edyt961 ശരി bro
@sinanmk6831
3 жыл бұрын
സത്യം ഇന്ന് മാമനെ കണ്ടാ കൂടുതൽ ചിരിച്ചത് 🤣
@modrex6155
3 жыл бұрын
@@sinanmk6831 മാമൻ ഒരേ pwoli
@absharabu5944
3 жыл бұрын
mamanood onum thoonalee
കരിക്കിന്റെ വക ഓണം സ്പെഷ്യൽ ഉണ്ടാവും എന്ന് പ്രധീക്ഷിക്കുന്നു
@razeenkassim
3 жыл бұрын
Yes
@Vs-ir2vs
3 жыл бұрын
Ayun
@dethroid1588
3 жыл бұрын
Pinnalllaah
@minnusana3088
3 жыл бұрын
Yes we Waite for that day
@aswathysworld5129
3 жыл бұрын
Kazhija on am special kandatinde kiku ithuvare mariyittilla isvaraaa
കരിക്കിലെ ആദ്യത്തെ 1 Million Liked Video 🔥🔥
I hv watched this again after 2 yrs And even now it feels fresh 😍
ലോലന്റെ പുതിയ ലുക്ക് സൂപ്പർ, ലോലനെ വെല്ലാൻ ലോലൻ മാത്രമേ ഉള്ളൂ
@garuda8295
3 жыл бұрын
George nte thattu താണ് തന്നെ ഇരിക്കും.....
@azzasvlog2446
3 жыл бұрын
Pinnalla
@Subi-jf5do
3 жыл бұрын
True
@sajanthomas2207
3 жыл бұрын
Lolan look marana masss
@francisaleena8883
3 жыл бұрын
Lolanee vellan mathram vera ethu lolanaa ullee😂😂🙏
കുറെ നാളുകൾക്ക് ശേഷം ഒരു സോയമ്പൻ കരിക്ക് കുടിച്ച സന്തോഷം.....😂😂😂😂
@zamnom7554
3 жыл бұрын
..bot.....testing...2
2024il kaanunnavar indo
@fathimawafa1069
2 ай бұрын
Njan ood😂 8:09
@aneeshu7000
2 ай бұрын
Yes
Anyone in 2024 ? 😊
ക്ലൈമാക്സിൽ കല്യാണ പെണ്ണ് അടക്കം എല്ലാരും expression ഇട്ടു തകർത്തു 😂👍👍
@faizanplays133
3 жыл бұрын
polich
@hannahmonuz
3 жыл бұрын
🔴 എന്റെ ചാനൽ ഒരു വമ്പൻ giveaway നടക്കുന്നുണ്ട്. എല്ലാവരും പങ്കെടുക്കുക..... വിജയിപ്പിക്കുക..⚡⚡⚡⚡
@WildGamer123
3 жыл бұрын
Check out Aaradhike trap remix on my channel
കരിക്കിന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവരുടെ ഒക്കെ അണ്ണാക്കിൽ കൊടുത്തു ഒരു തിരിച്ചു വരവ്... 🔥 മാമനോട് ഒന്നും തോന്നല്ലേ..
@ammunram
3 жыл бұрын
Pwoli comment... very true♥️
@amruthaprakash1104
3 жыл бұрын
Yea💯💯💯💯
@haripreeth5759
3 жыл бұрын
Poliiiii
@yedhukrishna1629
3 жыл бұрын
Yaa
"Naale Avante Kalyanavalle...Athorthitta Njanum Mamanodonnum Thonnalle Makkale 😂😂😂😂😂😂👍💓"
who is watching this video on 2024 like here😂
ഒരാളും പോലും out of character ആയിട്ടില്ല! ഒരു രക്ഷയില്ലാത്ത അഭിനയം, ക്യാമറാ ഉണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം. നല്ല ഡയറക്ഷൻ 🔥👏
@sreejithprakash13s36
3 жыл бұрын
Sathyam ,,, camera undenn njanum orikkal pokum notice cheythilla.
ഫ്രഷ് , നിസ്സാരം എന്നീ വൻമരങ്ങൾ വീണു ഇനി ആര്, മാമൻഓട് ഒന്നും തൊന്നല്ലെ...😍💥🌈
@ramzan699
3 жыл бұрын
മക്കളെ എന്നുണ്ട്😀😀
@sarathsreedhar9002
3 жыл бұрын
😂😂
@siya_siyad6336
3 жыл бұрын
Ninte tanda 😁
@aadhisvlog662
3 жыл бұрын
Bolo താരരാര എന്തേയ്
@malluztechtube
3 жыл бұрын
Bros ethu ente channel annu onnu keri nokkam ishtapettal sub cheyuka illangil cheyyanda ok.
യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കും എന്ന്,, ആലപ്പുഴ പപ്പട ലഹള കണ്ടപ്പോ മനസ്സിലായി
2022 അവസാന dec മാസം കാണാൻ വന്നവരുണ്ടോ....
ഫ്രഷ് ഫ്രഷേയ്, നിസ്സാരം, വിട്ടുകളയണം എന്നി വൈറൽ word കൾക്ക് ശേഷം ഇനി മുതൽ വൈറൽ ആവാൻ പോകുന്ന item.. "മാമനോടൊന്നും തോന്നല്ലേ"😂😂
@dreamchatwithshahla8679
3 жыл бұрын
ഇനി adaavum ഫുൾ 😄
@MKNEELAMANA
3 жыл бұрын
ബോലോ താരാ..രാ.രാ കൂടെ ഉണ്ടേ.
@myfavoritevideosandsongs5192
3 жыл бұрын
trend setter
@anoopjames1664
3 жыл бұрын
@@dreamchatwithshahla8679 pinnallh
@anoopjames1664
3 жыл бұрын
@@MKNEELAMANA yup.. vittpoyatha
*ഒട്ടും പ്രതീക്ഷിക്കാതെ ഇൗ* *episode കണ്ട് നെട്ടിയവരുണ്ടോ* *Episode പൊളിച്ച്🥰*
@ashikash653
3 жыл бұрын
Bhakshanam kazhichi vandiyil irikkumbo verudhe youtube thurannadha.. appo dhe karikk🔥🤩
@jeesongeorge6092
3 жыл бұрын
Online classinta idayaki vannu nokiyatha☝️
മാമനോടൊന്നും തൊന്നല്ലെ കേട്ടോ!😝😇
@kvshobins9820
2 ай бұрын
ഇല്ല 😂
03:20 How did karikku predict Agnipath scheme? Illuminati confirmed.
എന്നാലും നിങ്ങൾ നന്പനെ ഒഴിവാക്കിയല്ലേ...... ഷിബു ഫാൻസിന്റെ പ്രതിഷേധം തായെ രേഖപ്പെടുത്തുക... 💪💪💪
@ganeshkonni
3 жыл бұрын
ക്യാമറമാൻ ഷിബു ആണോ
@jibinthomas131
3 жыл бұрын
@@ganeshkonni yes
@wafaa7979
3 жыл бұрын
Shibu evde😒😥
@yohangeorge9386
3 жыл бұрын
naan oru puthiya gaming channel thudangi irikkukayaane oru subscribe devuchaythe itte tharumo
@shellyraju9861
3 жыл бұрын
കാമറയുടെ പിറകിൽ ഷിബു ആണ്
എന്റെ പൊന്ന് കരിക്ക് ടീംസേ... കുറെ നാളു കൂടിയാ ഇത്രയും നീണ്ട ഐറ്റം...ഇഷ്ട്ടായി... ഇഷ്ട്ടായി.
The transitions between the friends scenes and the boss scenes are just brilliant Direction is amazing
George : അപ്പോ AD to MD ലോലൻ : 😬 എന്ന് vechaaa ജോർജ് : അല്ല അസിസ്റ്റന്റ് മാനേജർ to main manager
@KUMBIDI_0.2
Жыл бұрын
Assistant director to main director എന്നാണ് 😂😂
@agadivyasree.s786
Жыл бұрын
@@KUMBIDI_0.2 😂😂😂 saraila🤨
ൻ്റെ പൊന്നൊ ക്ലൈമാക്സ് ഒരു രക്ഷയുമില്ല... പിന്നെ ആരും കാണാത്ത ലോലൻ്റ കലിപ്പ് മുഖം😆😆😂😂
@MDALINO
3 жыл бұрын
എന്റെ ചാനലിൽ giveaway 🎁🎁 ഉണ്ട് 👍👍 ചേലോറക് ഇഷ്ടാവു 😍😍 ചേലോറക് ഇഷ്ടാവൂല 😢😢😜😜
@kandikkalfarshan7153
3 жыл бұрын
Chirich oru paruvam aaayi 😂😂😂😂
@sreeharib6353
3 жыл бұрын
@@kandikkalfarshan7153 ysss
@kandikkalfarshan7153
3 жыл бұрын
കരികിന്റെ കരിയറിൽ ഇങ്ങനെത്തെ ക്ലൈമാക്സ് ഞാൻ കണ്ടികില്ല. . . (Copy pandal kaaran maaman)😂😂😂
ഒട്ടും പ്രതീക്ഷിക്കാതെ നമുക്ക് കിട്ടുന്ന പുഞ്ചിരി പോലെയാണ് കരിക്കിന്റ ഈ എപ്പിസോഡ് smile pleesh😁
@MDALINO
3 жыл бұрын
എന്റെ ചാനലിൽ giveaway 🎁🎁 ഉണ്ട് 👍👍 ചേലോറക് ഇഷ്ടാവു 😍😍 ചേലോറക് ഇഷ്ടാവൂല 😢😢😜😜
@gamesworld2k202
3 жыл бұрын
😂😂 Haai.enne sahayikamo
@FUNNYVideos-qe5jk
3 жыл бұрын
അവസാനത്തെ വെഡ്ഡിംഗ് ഫോട്ടോ എടുക്കൽ സീൻ പൊളിച്ചു🤣🤣🤣🤣പുതിയ പെണ്ണാണോ ഇപ്പൊ കരിക്ീന്റെ നായിക. സ്നേഹ ബാബു പൊന്മുട്ടയുടെ ദിവാകര ചരിതത്തിലേക് പോയോ?
@gamesworld2k202
3 жыл бұрын
@riya fathima kootakumo
@ssuuu3671
3 жыл бұрын
Entey channel support
First video of karikku to hit 1 million like 👏 jeevan chettan ❤️❤️
വെറുതെ ഇരിക്കുമ്പോൾ ഇതൊക്കെ എടുത്ത് കാണുന്നവർ ഉണ്ടോ 😂😂😂😂😂😍😍😍😍❤❤❤❤❤❤❤🥰🥰🥰
@itz_me_reshmi
2 жыл бұрын
Und😁
പന്തൽ പണിക്ക് വന്നതാണെ ... മാമനോടൊന്നും തോന്നല്ലേ😁🔥
@oggybwoy1195
3 жыл бұрын
Machane ente channel support cheyamo
ജോർജിന്റെ പപ്പടം കൊണ്ടുള്ള ഓട്ടത്തെ പറ്റി പറഞ്ഞപ്പോൾ അത് മനസിൽ കണ്ടവരുണ്ടോ 🤭😜
@zakeerhussainabdulrasheed6505
3 жыл бұрын
അമ്മൂമ്മ കൈ കുമ്പിൾ കാണിച്ച് ലോലൻ രസം ഒഴിക്കുന്ന സീനും കൂടി മനസ്സിൽ കണ്ടു.😆😆
@thilakrajan9900
3 жыл бұрын
hi i
@thilakrajan9900
3 жыл бұрын
100000000000K
@thilakrajan9900
3 жыл бұрын
🙋❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@itz_me_reshmi
3 жыл бұрын
@@zakeerhussainabdulrasheed6505 😊
2022 വീണ്ടും കാണുന്ന ഞാൻ 😂😂
@NoName-ql2lf
Жыл бұрын
Njanum 🥲😛
8:21 മാമനോടൊന്നും തോന്നല്ലേ
@Bharath-zs3re
2 жыл бұрын
Paranjath nannayi allel ariyillarnnu. Onnu podei
_ഒട്ടും പ്രേതിക്ഷിക്കാതെ ഈ സമയത്ത് ഈ എപ്പിസോഡ് കണ്ടു ഞെട്ടിയവർ എത്രപേരുണ്ട്👇👍😊. എന്തായലും എപ്പിസോഡ് pwlichu🥰💞😄_
@murshidpkr5646
3 жыл бұрын
ഞാൻ 🤚
@nihalrahman2311
3 жыл бұрын
NJAN
@ayishakf9911
3 жыл бұрын
Njan
@fidha8723
3 жыл бұрын
Njan
@kaleelrahman5851
3 жыл бұрын
Njn
കല്യാണഫോട്ടോ എടുക്കുമ്പോൾ പന്തൽ മാമന്റെ എൻട്രി കണ്ട് ചിരിച്ചു പണ്ടാരടങ്ങി 😂😂😂😂
@anishpthomas4200
3 жыл бұрын
Ha ha sherikkum
@PSYCHOLUB
3 жыл бұрын
Correct
@beingharie
3 жыл бұрын
🤣😜
@amarnathnattiala2517
3 жыл бұрын
Sheriikkum🤣🤣
Karikku le ellaarum onninonnu Mecham aannu 🔥❤️ Addddiipppolli actors .. Keep going team karikku 😂
1 million likes coming soon... Katta waiting❤️❤️💯💯
ഈ ഓണത്തിനും കരിക്കിന്റെ വക വീഡിയോ വേണമെന്ന് ഉള്ളവരുണ്ടോ 😍😍😍
@sarangvs2326
3 жыл бұрын
Like kenjunna thendikal
@malayalamcrafts6509
3 жыл бұрын
Yes venom
@anumodv.s107
3 жыл бұрын
Oronathinu kittiyillearunno🤣🤣🤣👌
@PoojithTheRealStories123
3 жыл бұрын
തീർച്ചയായും
@aishwarya.p6627
3 жыл бұрын
Yes venam
അവസാനം മാമൻ വന്നപ്പോൾ ആ ഫോറിൻ കുപ്പി ആരൊക്കെ ശ്രദ്ച്ചു 😆
@bijoblossoms
3 жыл бұрын
Jawan
17:05 ambi mon😂
23:19 The Real Vibe ❤
*എന്റെ പൊന്നോ..ഈ എപ്പിസോഡ് ബ്രിട്ടോ മാമൻ കൊണ്ടുപോയി..😍💞* *ഇജ്ജാതി..Last 10 മിനിറ്റ് പോലത്തെ ഐറ്റങ്ങൾക്ക് ആണ് ഞങ്ങൾ wait ചെയ്യണത്..😍♥🔥*
@MDALINO
3 жыл бұрын
എന്റെ ചാനലിൽ giveaway 🎁🎁 ഉണ്ട് 👍👍 ചേലോറക് ഇഷ്ടാവു 😍😍 ചേലോറക് ഇഷ്ടാവൂല 😢😢😜
George, britto, bolo thararara etc ഇവരെ കുറിച്ച് ഒക്കെ പറയണ്ട ആവശ്യം ഇല്ല, but എന്നെ എപ്പോഴും അതിശയിപ്പിക്കുന്നതു ഫ്രാൻസിസ് (jeevan) ആണ്. അച്ഛൻ നമ്പൂതിരി ആയിട്ട് വരുമ്പോൾ ആ ശൈലി, ഇവിടെ ബോസ്സ് ആയ്ട്ട് വരുമ്പോൾ ആ മാനറിസം.. എങ്ങനെ പറ്റുന്നോ ആവോ. ഒരു അഭംഗിയും ഇല്ല. കറക്റ്റ് and ക്ലിയർ. ❣️✌️
@syamraj2610
3 жыл бұрын
sathyam jeevande pretheykatha oro cheriya expressionilum aa mannerism keep cheyyunnu ennullatha,entha aarum ithine kurich parayathath?!!! such an actor 👌👌
@user-ez4oj8np3h
3 жыл бұрын
ഡയറക്ടും ഇങ്ങേര് തന്നെയാണ് ♥♥
@rahmanisar5103
3 жыл бұрын
Yeah jeevan is sucha an actor!!!
@abhilashrnair2843
3 жыл бұрын
Maturity keeping ..Awesome ❤️
@sheejaprasad4528
3 жыл бұрын
Jeevan is awesome
അർജുൻ രത്തൻ ചേട്ടന്റെ കല്യാണം കഴിഞ്ഞ ശേഷം കാണുന്നു. ' മാമനോടൊന്നും തോന്നല്ലേ |😁🤗
ഇതിൽ അമ്പി മോൻ uyyirr😂😂🤣🤣🔥🔥ഗ്ലാസ്സ് അല്ലേ മൈൻ🤣😝
@homenaturesaranya7965
10 ай бұрын
ഇവിടെ ഉള്ളതെല്ലാം കൊടുത്തത് പോരാഞ്ഞിട്ട് ഇനി സാറിനെയും കൊണ്ടുകൊടടോ
എല്ലാരും മാരകം ആണ് പക്ഷെ ഏത് റോൾ കൊടുത്താലും നാച്ചുറൽ ആയി ചെയ്യുന്ന ഫ്രാൻസിസ് പറയാതിരിക്കാൻ പറ്റില്ല.. simply പ്വോളി
@rk-vi5ul
3 жыл бұрын
ആരാണ് ഫ്രാൻസിസ്
@philobenkoshy8793
3 жыл бұрын
@@rk-vi5ul boss
@krishnaa_unplugged
3 жыл бұрын
@@rk-vi5ul jeevan stephen ✌️
@farsanasali8270
3 жыл бұрын
@@rk-vi5ul Theraparayile Francis 😁 Ithile Boss 😂
@hisham03
3 жыл бұрын
He is the director of this show
വെള്ളം അടിക്കാൻ അവസരം ഉണ്ടായിട്ടും അതിൽ നിന്ന് മാറി നിന്ന *ശംബു* ആണ് MASS
@nandanakrishna7061
3 жыл бұрын
അത് മാത്രം അല്ല ..... നിർബന്ധിച്ച് വെള്ളം അടിപിക്കാത്ത... Frds ഉം പൊളിയല്ലേ ..... 😇
@MYSCO
3 жыл бұрын
@@nandanakrishna7061 ALLA
@nandanakrishna7061
3 жыл бұрын
@@MYSCO athenthaa allathe 🙄
@muhammedmirshad7742
3 жыл бұрын
Charactered accountant aano
@itz_me_reshmi
3 жыл бұрын
@@nandanakrishna7061 Mm😊
George and lolan and shambu 😂
ലോലൻ നല്ല ലുക്ക് ആണല്ലോ 😮😍🎉
മാമനോട് ഒന്നും തൊന്നല്ലെ എന്ന ഡയലോഗ് ishttapettavar like adi
@azeemoments2587
3 жыл бұрын
Helo
@abhiramcd
3 жыл бұрын
Athan ini puthiya item...😂😂😂😂
@jasjinnu7719
3 жыл бұрын
അടുത്ത hit dialogue
ആകെ 20 സെക്കന്റ് മാത്രേ ഉള്ളു, ഡയലോഗ് പോലും ഇല്ല.എന്നിട്ടും ചേച്ചി എസ്പ്രേഷൻ ഇട്ടു പൊളിച്ചു
ദേ പോണ് സാറേ നമ്മുടെ company ❤❤😂😂😂😂 അടിപൊളി dialogue chirichu മടുത്തു 😂😂😂😂😂
വെഡ്ഡിംഗ് ഇൻഷുറൻസ് നല്ല ഒരു ഐഡിയ അല്ലേ ശെരിക്കും 🌝😀😀
Climax കണ്ട് ചിരി നിർത്താൻ കഴിയാതിരുന്ന എത്രപേർ ഉണ്ട് ഇവിടെ...😆😆😆😆
@shuhailshuhail4036
3 жыл бұрын
Njan
@amalraj5611
3 жыл бұрын
Njan
@jyothigopi9944
3 жыл бұрын
Njan... 😂🔥
@athulsuresh529
3 жыл бұрын
Eyyoo..njn onde...😂😂😂
@muhasinmojo150
3 жыл бұрын
Njaaaan😂😂
പന്തൽ പണിക്കു വന്നതാണേ മാമനോടുന്നും തോന്നല്ലേ 😆😆😆pwoli🔥🔥🔥
2:31 അറം പറ്റിയ വാക്കുകൾ😂
It's 2023 and I am still loving it 🖤🙂😂
അംബി മോനെ പോട്രാ, മമ്മനോടൊന്നും തൊന്നല്ലെ മക്കളെ😜😜😜😜😂😂😂
@faizanplays133
3 жыл бұрын
ath pwoliyaan
@hannahmonuz
3 жыл бұрын
🔴 എന്റെ ചാനൽ ഒരു വമ്പൻ giveaway നടക്കുന്നുണ്ട്. എല്ലാവരും പങ്കെടുക്കുക..... വിജയിപ്പിക്കുക... 😍
പന്തല് പണിക്ക വന്നാല് പന്തല് പണിയണം അല്ലാതെ ആളുകളെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുത് പൊന്നു മാമാ.. ബ്രിട്ടോ ഇഷ്ടം ♥
2020 mayil nadakkathepoya europe trippinu aadaranjalikal