Smallest Dirt Bike I Tried | ഞാൻ ഒരു ചെറിയ ബൈക്ക് വാങ്ങിച്ചു | M4 TECH |

Dirt bike

Пікірлер: 2 810

  • @Raoufambadi
    @Raoufambadi2 жыл бұрын

    മച്ചാന്റെ കട്ട ഫാൻ ആണ് എന്റെ മോൻ പടച്ചോനെ ഇനി ഈ വണ്ടി എന്റെ ചെക്കന് മേടിച്ചു കൊടുക്കേണ്ടി വരും.... 🥰🥰🥰

  • @abdulmajidriza6368

    @abdulmajidriza6368

    2 жыл бұрын

    🤣

  • @ytvlogs203

    @ytvlogs203

    2 жыл бұрын

    😂

  • @zanusvlog298

    @zanusvlog298

    2 жыл бұрын

    525 ആവാൻ സഹായിക്കുമോ Please 😅❤️

  • @RafeeRafi1997

    @RafeeRafi1997

    2 жыл бұрын

    @@zanusvlog298 സഹായിക്കാൻ 100 രൂപ 🤣🤣ഒന്ന് പോയെടാ നീ

  • @positivemind6833

    @positivemind6833

    2 жыл бұрын

    😂

  • @kokkachi
    @kokkachi2 жыл бұрын

    😍 hevy tech

  • @Nithin0D0

    @Nithin0D0

    2 жыл бұрын

    Aa accident aya dog okkey ayo

  • @rubythechamp8401

    @rubythechamp8401

    2 жыл бұрын

    Ok ayi avrde channelil ittu❤❤

  • @user-kj3si7vz7g

    @user-kj3si7vz7g

    2 жыл бұрын

    Chetta hai

  • @BabuBabu-ry8my

    @BabuBabu-ry8my

    2 жыл бұрын

    Hai

  • @kichchusvolg6269

    @kichchusvolg6269

    2 жыл бұрын

    Hi

  • @sachusmedia1395
    @sachusmedia13952 жыл бұрын

    Talent + editing + creativity + happyness =tech

  • @user-nv6ln1hm7b
    @user-nv6ln1hm7b2 жыл бұрын

    ചെറുപ്പത്തിൽ ആഗ്രഹിച്ച സാധനമാണ് ആ ബൈക്ക് ഇനി വരുന്ന ന്യൂജൻ പിള്ളേർക്ക് പൊളിച്ചടക്കും ബൈക്ക് ഒക്കെ 🔥⚡️

  • @nabhan9066
    @nabhan90662 жыл бұрын

    ഇ bike വേണം എന്ന് ഉള്ളവർ like അടി

  • @sanjaysunisanjay5327

    @sanjaysunisanjay5327

    2 жыл бұрын

    Ad

  • @sanjaysunisanjay5327

    @sanjaysunisanjay5327

    2 жыл бұрын

    Nokki

  • @sanjaysunisanjay5327

    @sanjaysunisanjay5327

    2 жыл бұрын

    Yuko

  • @sanjaysunisanjay5327

    @sanjaysunisanjay5327

    2 жыл бұрын

    Yup

  • @minnalmadan3977

    @minnalmadan3977

    2 жыл бұрын

    Like adich ini medich thaaaa

  • @adithyan1549
    @adithyan15492 жыл бұрын

    6:35 The real hero Praveen machan 😘😘😘🔥🔥🔥

  • @aaasifx7

    @aaasifx7

    2 жыл бұрын

    💯💯💯

  • @haritrollen

    @haritrollen

    2 жыл бұрын

    30 avan help cheyyamo 🙏😊

  • @buZZle7974

    @buZZle7974

    2 жыл бұрын

    @@sotechmalayalam2161 110 aaki thatamoo

  • @Dileepdilu2255

    @Dileepdilu2255

    2 жыл бұрын

    💛💜👍💯💯

  • @ghostpc59

    @ghostpc59

    2 жыл бұрын

    True❤

  • @simple_electronics8091
    @simple_electronics80912 жыл бұрын

    3:21 കീയിടൽ ചടങ്ങ് 😂😂😂❤️❤️❤️❤️

  • @rathunravi2
    @rathunravi22 жыл бұрын

    🤩🤩 next episode dirt bike nte ullil enthokke und vaa polichu nokkam guyzz🤩🤩

  • @Khafir750
    @Khafir7502 жыл бұрын

    6:39 the cameraman legend praveen machan ❤️🔥

  • @funnyandbeautiful
    @funnyandbeautiful2 жыл бұрын

    മൈലേജ് നോക്കിക്കഴിഞ്ഞ് പറയണേ😜

  • @statuslifeofficial7653

    @statuslifeofficial7653

    2 жыл бұрын

    Hi reply theruvo

  • @user-tb5fr9wr1h

    @user-tb5fr9wr1h

    2 жыл бұрын

    @@statuslifeofficial7653 tharalo

  • @darshanr6223

    @darshanr6223

    2 жыл бұрын

    Here comes the same question of every malayali after hearing some have bought a bike

  • @statuslifeofficial7653

    @statuslifeofficial7653

    2 жыл бұрын

    @@darshanr6223 🌚

  • @statuslifeofficial7653

    @statuslifeofficial7653

    2 жыл бұрын

    @@user-tb5fr9wr1h tha

  • @PETERGRIFFIN-zx1cs
    @PETERGRIFFIN-zx1cs2 жыл бұрын

    പ്രെവീൺ മച്ചാൻ dedication 🔥❤

  • @Rajikrbinod
    @Rajikrbinod2 жыл бұрын

    Chata eithu aniku tharumo plees...

  • @DOCVARDER.
    @DOCVARDER.2 жыл бұрын

    BIKES എന്നും ഒരു വികാരം ആണ് 😌💫💞

  • @anos5642

    @anos5642

    2 жыл бұрын

    😻❤️‍🔥

  • @kmk_shadow

    @kmk_shadow

    2 жыл бұрын

    💥💥

  • @footballlover8392

    @footballlover8392

    2 жыл бұрын

    40 Avan sahayikamo

  • @zusezx5492

    @zusezx5492

    2 жыл бұрын

    Ayn

  • @Maddy_Livingston

    @Maddy_Livingston

    2 жыл бұрын

    Ipa njn ninta comment brutus gaming channel kandatha

  • @lifeispsccoaching3477
    @lifeispsccoaching34772 жыл бұрын

    കിടിലൻ മച്ചാനേ 👍

  • @aishwaryaarjun3065
    @aishwaryaarjun3065 Жыл бұрын

    ചേട്ടന്റെ കട്ട ഫാൻ ആണ് ഞാൻ 😊😊😂

  • @AnimeBoy-gy4mn
    @AnimeBoy-gy4mn2 жыл бұрын

    മച്ചാനെ ഈ വണ്ടി എവിടുന്നാ മേടിച്ചത് ഇതിൻറെ price എത്രയാ Reply തരണം

  • @Advx_ith
    @Advx_ith2 жыл бұрын

    കണ്ടിട്ട് ഓടിക്കാൻ തോന്നുന്നു 😻♥️

  • @teampsycho1510

    @teampsycho1510

    2 жыл бұрын

    എനിക്കും

  • @railfankerala

    @railfankerala

    2 жыл бұрын

    🐱😺

  • @BROTECZ2021
    @BROTECZ20212 жыл бұрын

    The real hero Praveen machan 😘😘😘🔥🔥🔥

  • @user-vu7mc1kw2b

    @user-vu7mc1kw2b

    2 жыл бұрын

    💕

  • @vinuvinumon6988

    @vinuvinumon6988

    2 жыл бұрын

    💕💕

  • @jaganathanpa6703
    @jaganathanpa67032 жыл бұрын

    Dirt bikum machannum marenju veezhumboo randum therich povvuna kannumbo oru gta gamesinta feel.. 🔥🔥

  • @Vocero_jenios
    @Vocero_jenios2 жыл бұрын

    Njgal oru channel thudagitind...... Couple travel, prank, romantic and avdventure funny videos aahn uplaod chyunath......... Ellarudehm support pretheshikihnn😌🙏

  • @toonz2d
    @toonz2d2 жыл бұрын

    A small advice........ Chin എപ്പോഴും ഹാൻഡിൽ ബാറിന്റെ മുകളിലായിരിക്കണം......😄😄😄

  • @STATUSZONE-rl7uy

    @STATUSZONE-rl7uy

    2 жыл бұрын

    അല്ലെങ്കിൽ പവർ wheelie അടിക്കുമ്പോൾ തലകുത്തി വീഴും 🤣

  • @harisreevlog123
    @harisreevlog1232 жыл бұрын

    മച്ചാന്റെ കട്ട ഫാൻ ആരൊക്കെ ?

  • @vineethadeepu6220
    @vineethadeepu62202 жыл бұрын

    അഭിനന്ദിക്കാതിരിക്കാൻ വയ്യ സൂപ്പർ മച്ചു സൂപ്പർ 👍🏻👍🏻

  • @Nithin0D0
    @Nithin0D02 жыл бұрын

    ഇതിനു മുൻപ് ഇട്ട വീഡിയോ അല്ലേ ബ്രോ എന്നാലും കുഴപ്പമില്ല പൊളിച്ചു 👍🏻🌝

  • @AnistosWorld20

    @AnistosWorld20

    2 жыл бұрын

    Oru support tharumo thirichum tharam 👍👍

  • @muhammedshihas7509

    @muhammedshihas7509

    2 жыл бұрын

    Vnda

  • @risilsworld959
    @risilsworld9592 жыл бұрын

    ഇത് GIVE AWAY കൊടുത്താൽ പൊളിക്കും..... 💥💥💥💥💥ജിയോ മച്ചാനെ. ..... 💥💥💥💥

  • @user-tj1je5jv5b

    @user-tj1je5jv5b

    2 жыл бұрын

    💥❤

  • @marjanvlogs9963

    @marjanvlogs9963

    2 жыл бұрын

    Correct

  • @mahinali5204
    @mahinali52042 жыл бұрын

    വിജയത്തിന്റെ പടവുകൾ കയറി ഉയരങ്ങളിലെത്തട്ടെ 👍👍

  • @prasanthplakkal
    @prasanthplakkal2 жыл бұрын

    എന്റെ രണ്ടു ആൺമക്കളും നിങ്ങളുടെ കട്ട ഫാൻസ്‌ ആണ് ഭായ്. അവന്മാർ ഇതെങ്ങാനും കണ്ടാൽ തീർന്നു. എന്തായാലും കാണും.

  • @Mythicbloodedsigma
    @Mythicbloodedsigma2 жыл бұрын

    Respect for the fastest cameraman .. faster than the bike😂

  • @ramyanishadramyanishad5414

    @ramyanishadramyanishad5414

    2 жыл бұрын

    ചൈനീസ് നഗരം അച്ഛൻ എവിടെയാണ്

  • @anfesmuhammed

    @anfesmuhammed

    2 жыл бұрын

    @@ramyanishadramyanishad5414 ninte poottil

  • @Mythicbloodedsigma

    @Mythicbloodedsigma

    2 жыл бұрын

    @@ramyanishadramyanishad5414 manasilayila

  • @ashkartechylovers9072
    @ashkartechylovers90722 жыл бұрын

    ഇങ്ങനെയൊക്കെ ഉള്ള കാര്യങ്ങൾ ചെയ്യാൻ ഇവർക്ക് ഭയങ്കര tailende❤❤❤❤

  • @bldripperx3870
    @bldripperx38702 жыл бұрын

    Bro broik pattiya size il dirt bike ornam vangumo 😘✨️

  • @user-Abhishek4
    @user-Abhishek42 жыл бұрын

    Bro E bike athu long drive cheyumo

  • @maneeshtech4673
    @maneeshtech46732 жыл бұрын

    A big shout out to Praveen machan 😌❤️ മച്ചാൻ ഓടിയ ഓട്ടം ശെന്റെ മോനേ 😂🔥🔥

  • @badhhuuuu
    @badhhuuuu2 жыл бұрын

    മച്ചാന്മാരെ എന്നുവിളിച്ച് ഹൃദയം കീഴടക്കാൻ ഇപ്പോൾ ജിയോ മച്ചാനും പ്രവീൺ മച്ചാനും തിരിച്ചു വന്നിരിക്കുന്നു സൂർത്തുക്കളെ ❤❤❤

  • @AnistosWorld20

    @AnistosWorld20

    2 жыл бұрын

    Oru support tharumo thirichum tharam 👍👍

  • @badhhuuuu

    @badhhuuuu

    2 жыл бұрын

    @@AnistosWorld20 🙌🏼

  • @jdmpen1057
    @jdmpen10572 жыл бұрын

    Ith onn give away cheyyuoo please

  • @user-xg4yc4zi3w
    @user-xg4yc4zi3w Жыл бұрын

    "Hill Climbing Racing " പോലെ തോന്നി 😁😹🙌🏻

  • @dilshana.b

    @dilshana.b

    Ай бұрын

    Dainik Jagran Yahoo

  • @Kochutveee
    @Kochutveee2 жыл бұрын

    ഒരു വീഡിയോ പോലും മുടങ്ങാതെ കാണുന്നവർ ആരൊക്കെ🥰

  • @aqua_legends
    @aqua_legends2 жыл бұрын

    ഇതൊക്കെ തനിയെ ഉണ്ടാക്കുന്ന ഒരു ജിയോ മച്ചാൻ ഞങ്ങൾക് ഉണ്ടായിരുന്നു... 😔

  • @beautifultownship5461
    @beautifultownship54612 жыл бұрын

    Videos oru rasamillla kurach koodey science videosum techum cooking kude add cheyyu🥰🥰🥰

  • @saranyaajesh92
    @saranyaajesh922 жыл бұрын

    Ente Mon machante katta fan aanu KZread kaanunnathu m4tech kaanan aanu lkg yil aanu padikunnathenkilum cartoon ne kaalum ishtam ee channel aanu

  • @Vivek-tg5zs
    @Vivek-tg5zs2 жыл бұрын

    ഇത് കണ്ടപ്പോ Hill Climb ഓർമ്മ വന്നവർ ഉണ്ടോ?😊

  • @youtubehugo9919

    @youtubehugo9919

    2 жыл бұрын

    Illa

  • @unknownpotato6316

    @unknownpotato6316

    2 жыл бұрын

    No

  • @brothugskm3275
    @brothugskm32752 жыл бұрын

    പൊളി മച്ചാനെ മച്ചാനെ ഒരു വീഡിയോ തകർപ്പൻ 🙏🙏🙏🙏😍

  • @kannuz.9723
    @kannuz.97232 жыл бұрын

    പ്വോളി 🔥

  • @abinscrazy725
    @abinscrazy7252 жыл бұрын

    Ee vandiyuda engine vach valiya akkal odikkuna bike undakan ishtapadunavar like

  • @Sreeharishine
    @Sreeharishine2 жыл бұрын

    The content king is back 🔥🔥🔥🔥🔥🔥🔥🔥jio Machan uyireeeee

  • @adnan_ayz
    @adnan_ayz2 жыл бұрын

    ഇത്രയും കഷ്ടപ്പെട്ട് വീഡിയോ എടുക്കുന്ന m4 tech ടീമിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @uftravelvlogs7040
    @uftravelvlogs70402 жыл бұрын

    മൊത്തത്തിൽ അടിപൊളി എടുത്തു പറയേണ്ടത് ക്യാമറമാൻ പൊളിച്ചു... പ്രവീൺ മച്ചാൻ...

  • @adithyanadhu2136
    @adithyanadhu21362 жыл бұрын

    2 stroke അന്നും ഇന്നും ഒരു വികാരം ആണ്❤❤❤

  • @Mr.Sherin
    @Mr.Sherin2 жыл бұрын

    Cool video

  • @shibilishibili1226
    @shibilishibili12262 жыл бұрын

    Njan chettanthe valiya fan anu Eniki ee bayk vagi tharuo

  • @Market_Mavens
    @Market_Mavens2 жыл бұрын

    വെറൈറ്റി ആണ് സാറെ ഇവരുടെ മെയിൻ 🔥🔥🔥🥳🥳

  • @Arjun-yl2en

    @Arjun-yl2en

    2 жыл бұрын

    😁😁

  • @haritrollen

    @haritrollen

    2 жыл бұрын

    30 avan help cheyyamo 🙏😊

  • @Market_Mavens

    @Market_Mavens

    2 жыл бұрын

    @@haritrollen 30 ആക്കീട്ട് എന്തിനാണ് ബ്രോ ❓️

  • @Market_Mavens

    @Market_Mavens

    2 жыл бұрын

    @@Arjun-yl2en ❤️

  • @RNWORLD.
    @RNWORLD.2 жыл бұрын

    *പ്രവീൺ മച്ചാനെ പൊളി ബൈക്ക് 😍🔥🔥*

  • @abhishekbharadwajbs5865
    @abhishekbharadwajbs58652 жыл бұрын

    Excellent Build Quality. The chassis is already holding over weight but still it's strong enough to hold more weight. 👍

  • @ansonantony3304

    @ansonantony3304

    10 ай бұрын

    Rs:??

  • @suneeraanchumukkil512
    @suneeraanchumukkil5122 жыл бұрын

    ഇത് giveaway കൊടുക്കുമോ മച്ചാനെ

  • @ananthakrishnan3206
    @ananthakrishnan32062 жыл бұрын

    Running shot edutha Praveen machate effort 😘💯

  • @Powerhouse_2001
    @Powerhouse_20012 жыл бұрын

    ജിയോ ചേട്ടൻ Fire ആണ് fire🔥🔥🔥🔥🔥♥️♥️♥️♥️♥️

  • @gamingwithchristin906
    @gamingwithchristin9062 жыл бұрын

    5:17 le ജിയോ machan ente അമ്മച്ചേയെ🤣🤣🤣

  • @ajeshamalnadh9593
    @ajeshamalnadh95932 жыл бұрын

    പൊളിച്ചു ജിയോ മച്ചാനെ. ഈ ബൈക്കിന് എത്ര രൂപ വരും. ചുമ്മാ ചോദിച്ചേ 😜😜ഇപ്പോഴേ ക്യാഷ് കുടുക്കയിൽ കൂട്ടാൻ 😆😆😆

  • @sheebaa8438

    @sheebaa8438

    2 жыл бұрын

    24,000rs

  • @travelloveeat4435

    @travelloveeat4435

    2 жыл бұрын

    @@sheebaa8438 ithu vanganulla link ?

  • @gopikrishnaponnus9424
    @gopikrishnaponnus94242 жыл бұрын

    The real hero is pravinmachan🔥🔥🔥🔥🔥🔥👌🤘🏻🤘🏻🤘🏻

  • @saradahari6032
    @saradahari60322 жыл бұрын

    റോഡിലോടിക്കാൻ അനുവാദമുണ്ടെങ്കിൽ ട്രാഫിക്ക് ജാം ഒരു പ്രശ്നമല്ല. ചുമലിൽ വെച്ച് നടന്ന് ബ്ലോക്കിൽ നിന്നും രക്ഷപെടാം😎

  • @sabithpk6805

    @sabithpk6805

    2 жыл бұрын

    😂

  • @sheeja6073
    @sheeja60732 жыл бұрын

    4:29 piroooo rider 😂😂😂😂😂😂

  • @Nujoom170
    @Nujoom1702 жыл бұрын

    സൗണ്ട് കേട്ടപ്പോ ലൂണ അന്ന് ഓർമ വന്നേ 😂🔥പൊളി സാനം

  • @dudegaming3419
    @dudegaming34192 жыл бұрын

    കൊള്ളാം പൊളി സാനം.!!🔥😁❤️

  • @KuttyShow
    @KuttyShow2 жыл бұрын

    ജിയോ Uncle !! ..💝💝💝💝 ഇത് ഞങ്ങൾ കുട്ടികൾക്ക് പറ്റിയ കറക്റ്റ് ബൈക്ക് ആണല്ലോ. 🏍🏍അടിപൊളി ആണ് കേട്ടോ!!.. 😇😅😂😂😂 💐💐💐 Best wished from your Kutty Fans Eva & Joshua! (KUTTY SHOW) 💐💐

  • @sebastianroy4155

    @sebastianroy4155

    2 жыл бұрын

    നമ്മളൊക്കെ അമ്മാവന്മാരായി ജിയോ മച്ചാനെ😂😂

  • @KuttyShow

    @KuttyShow

    2 жыл бұрын

    @@sebastianroy4155 🤩🥰🥰🥰😂😂 എനിക്ക് 6 വയസും ജോഷുവയ്ക്കു 2 വയസും ആണ്. അപ്പൊ uncle എന്ന് അല്ലെ ഞങ്ങൾ വിളിക്കേണ്ടത് 😇😇💐💐💐💐

  • @aromal9719

    @aromal9719

    2 жыл бұрын

    @@KuttyShow 6 vayas ulla kuttik type cheyyan okke ariyo😳

  • @sebastianroy4155

    @sebastianroy4155

    2 жыл бұрын

    @@KuttyShow ഇപ്പോഴത്തെ വാവകൾ ഒക്കെ hightech ആയി😲 മലയാളത്തിൽ കമന്റ് ചെയ്യാൻ വരെ പഠിച്ചോ 6 വയസ്സിൽ?

  • @zanusvlog298

    @zanusvlog298

    2 жыл бұрын

    @@sebastianroy4155 എന്നാലും സബ്സ്ക്രൈബ് ചെയ്യണേ Please 😅

  • @son_of_babi2311
    @son_of_babi23112 жыл бұрын

    Perpetual motion machine working chayamo bro

  • @Yoonuskvt
    @Yoonuskvt2 жыл бұрын

    6.40 കാമറ പിന്നാലെ ഓടുന്ന ആ രംഗം. വല്ലാത്ത ജാതി /ശ്രീനിവാസൻ സീൻ ഓർത്തുപോയി 😂

  • @fasilpachu6282
    @fasilpachu62822 жыл бұрын

    Machanee polii oru rakshen illa 💗👌👌👌💕

  • @abhi_manu
    @abhi_manu2 жыл бұрын

    പ്രവീണിന്റെ ഓട്ടം, കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന പയ്യൻ ❤❤❤

  • @shebinshebinp5565
    @shebinshebinp55652 жыл бұрын

    Eee bikine ithilum nalla oru review kittaanilla,😁 uff power 💥🤩🤩🤩😁

  • @anzil5096
    @anzil50962 жыл бұрын

    ആ വഴലിലൂടെ പോയപ്പോ ഹിൽ claimb പോലെ തോന്നി

  • @tomjerrygaming2634
    @tomjerrygaming26342 жыл бұрын

    വേറെയിറ്റി അല്ലെ 🔥 പൊളിച്ചു മച്ചാനെ 😍😍😍❤❤

  • @00012249

    @00012249

    2 жыл бұрын

    Uhjz

  • @kiranvinayan8731
    @kiranvinayan87312 жыл бұрын

    ക്വാളിറ്റിടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും ഇല്ല ❤

  • @honeymanoj3857

    @honeymanoj3857

    Жыл бұрын

    ,,

  • @sharathsrtsharathsrt2011
    @sharathsrtsharathsrt20112 жыл бұрын

    Praveen machaane camera oru rekshayumilla .... Pwoli

  • @moideenshat6775
    @moideenshat67752 жыл бұрын

    നിങ്ങളുടെ ചെറുപ്പത്തിൽ ഇങ്ങനത്തെ motor bike ഇറങ്ങിയിട്ടുണ്ട് ഇണ്ടോ 😂👀

  • @navazmulakkanponnad4181
    @navazmulakkanponnad41812 жыл бұрын

    വീഡിയോ തുടങ്ങുംമുമ്പ് നമുക്ക് മോട്ടിവേഷൻ തന്നു തുടങ്ങിയm4 ടെക്ക് മച്ചാൻ ആണ് ഇന്നത്തെ താരം ❤

  • @MalluCookingChannel
    @MalluCookingChannel2 жыл бұрын

    Let's take the moment to appreciate how much effort he puts in the content for us😍😍

  • @user-ox5kl4vw8v

    @user-ox5kl4vw8v

    2 жыл бұрын

    Onnu podeiiiii..ent effort

  • @rolex8602

    @rolex8602

    2 жыл бұрын

    Ella sthum kanum ithepole 😂

  • @richushahal9060

    @richushahal9060

    2 жыл бұрын

    @@rolex8602 qwersdazxcvbidk

  • @nohfalmt2753

    @nohfalmt2753

    2 жыл бұрын

    ഈ ഈ

  • @nigiyu

    @nigiyu

    2 жыл бұрын

    He is not taking effort freely, he is getting heavy payment from youtube around 15-20 lakh monthly

  • @Sharafudheen-tr3ox
    @Sharafudheen-tr3ox3 ай бұрын

    Hi .jiyo machan Ee bikkinte spaire parts evidunn kittum Pls reply Oru paad try cheythu kittaan Bike veettil und But complaint aan😢

  • @walktalkthedog6825
    @walktalkthedog68252 жыл бұрын

    കുനിയൽ വെച്ചിട്ടും ഒരു തുള്ളി പെട്രോൾ പുറത്തേക്ക് കളയാത്ത ജിയോ മച്ചാൻ ആണ് pwoli 🤭

  • @aravindsasthapuri2344
    @aravindsasthapuri23442 жыл бұрын

    എന്നും മലയാളികളുടെ ഒരു വലിയ വികാരം തന്നെയാണ് BIKE'S😉💫😍🔥❣️

  • @mr.z_yco239

    @mr.z_yco239

    2 жыл бұрын

    @Atheist ee parayunna ninakk oru sycle angilum undo😂 onn poyeda

  • @TechsScience
    @TechsScience2 жыл бұрын

    How much does it costs???

  • @IGNANDHU

    @IGNANDHU

    2 жыл бұрын

    10000

  • @Sreenathnpillai

    @Sreenathnpillai

    2 жыл бұрын

    ഇത് ഇവിടെ കിട്ടും

  • @muhammedraazi5170
    @muhammedraazi51702 жыл бұрын

    M4 teck bro Ishtam ullavar like 👍 adich pwr akk

  • @brutal_100k
    @brutal_100k2 жыл бұрын

    Jio chetta aa engin vech oru bike ondakke 🥺pls

  • @10kchallengewithoutanyvide72
    @10kchallengewithoutanyvide722 жыл бұрын

    I love all your videos terribly and pray that it reaches a lot more heights❤️😘

  • @moon_0911
    @moon_09112 жыл бұрын

    Can we just appreciate how he always tries to bring something new, unique and extraordinary for us ❤

  • @astrixx1378

    @astrixx1378

    2 жыл бұрын

    damn he so childish!!!

  • @ssworld4984

    @ssworld4984

    2 жыл бұрын

    Malayalam paddipikati

  • @ssworld4984

    @ssworld4984

    2 жыл бұрын

    1 mal njan oru poli machan

  • @ronygeorge7216
    @ronygeorge72162 жыл бұрын

    കരിക്കിനെ മറികടകാരായല്ലോ 🔥🔥🔥

  • @hizasageer7551
    @hizasageer75512 жыл бұрын

    I have this dirt bike same and ride with track My Pappa was a racing coordinator williz motocross

  • @ShammasShammu786
    @ShammasShammu7862 жыл бұрын

    Pwolii...saanam... 👍❤️🔥

  • @rumaissonu2221
    @rumaissonu22212 жыл бұрын

    Ente kure kalathe akrahaman eganathe oru bike venamenn pinne kittathath akrahikkan padillallo 😌😌

  • @dakini7621
    @dakini76212 жыл бұрын

    Preveen machante effort uff 💞😘

  • @muhammedsinanadattil3767
    @muhammedsinanadattil37672 жыл бұрын

    Adipoli 👍👌💖💖💖💖

  • @ragirenjith3150

    @ragirenjith3150

    2 жыл бұрын

    👍👌

  • @moon_0911
    @moon_09112 жыл бұрын

    Your videos never fail to entertain us

  • @user-cx9xp5jd2l
    @user-cx9xp5jd2l2 жыл бұрын

    Thumbnail kandappol njn karuthi bro make cheytha vandi aanenn 🤗♥️

  • @riyasriyas5811
    @riyasriyas58112 жыл бұрын

    Polichu machane 🥳🥳

  • @KING-.IS-HERE__
    @KING-.IS-HERE__2 жыл бұрын

    My Dream Bike😍

  • @raniajith2317
    @raniajith23172 жыл бұрын

    Nice bike 👍👍

  • @sugithasugitha8957
    @sugithasugitha89572 жыл бұрын

    മച്ചാൻ അടിച്ചുപൊളിച്ചു 👌👌

  • @mhdzone7954
    @mhdzone79542 жыл бұрын

    Machane Dirt bike aganaya vagiye vedio edo

  • @Dreamworlds111
    @Dreamworlds1112 жыл бұрын

    Content king is back ജിയോ മച്ചാൻ💥💥💫

  • @stevensherin2794
    @stevensherin27942 жыл бұрын

    Rider m4tech😈😈😈😈 ജിയോ മച്ചാൻ ഉയിർ 😘😘😘

  • @allahuakbar9107
    @allahuakbar91072 жыл бұрын

    ഈ ബൈക്കിന് എത്ര Kashi

  • @mr.perfectchannel9587
    @mr.perfectchannel95872 жыл бұрын

    ഇത്രയും വീഡിയോ അടുപ്പിച്ച് ആദ്യമായിട്ടായിരിക്കും വിടുന്നത്

Келесі