സ്കൂളിൽ നിന്ന് വന്ന സ്നേഹയുടെ BAG തപ്പിയപ്പോൾ കിട്ടിയത് ഇതൊക്കെ 😡🙏ഇനി സ്കൂളിൽ വിടാം നിന്നെ 😡😡

Contact me for any collabration or promotion at (mail id): snehashibu797@gmail.com
.
instagram link- shino ms
shino_ms_offici...
.
instagram link- sneha mol
sneha_shibu3?ut...
.
facebook page link :- / shinoms03
.
.
അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ 🥰😘 ‪@Oruadaarfamily‬
.
thanks for your support 🥰
.
#brothersister #prank #familypranks #schoolbag #mallu #fight

Пікірлер: 295

  • @Oruadaarfamily
    @Oruadaarfamily2 жыл бұрын

    kzread.info/dash/bejne/dX2i2KVrhKjaqc4.html

  • @Dileepdilu2255

    @Dileepdilu2255

    2 жыл бұрын

    💛💜❤️💚😍😍✌️💙

  • @user-uf7vr1xw6z

    @user-uf7vr1xw6z

    2 жыл бұрын

    🧐🥂

  • @PeterMDavid
    @PeterMDavid2 жыл бұрын

    അപ്പച്ചൻ ആള് പുലി തന്നെ കൊച്ചു മക്കളുടെ ഒപ്പം എല്ലാ കലാപരിപാടിക്കും ഉണ്ട്‌ ഒരു പടി മുമ്പിൽ തന്നെ 👍👍👍👌👌👌❤❤❤❤❤

  • @Abhiii_Nair
    @Abhiii_Nair2 жыл бұрын

    ആ വീടിന്റെ ഐശ്വര്യം ആ അപ്പൂപ്പൻ🌝 ആണ്..... 💜

  • @pinkuusp4
    @pinkuusp42 жыл бұрын

    ചെയ്യുമ്പോ ഒരു മാന്യമായിട്ടുള്ള സാധനം വെച്ച് കള്ളത്തരം ചെയ്യണം. സ്നേഹ മോളെ സൂപ്പർ 😂😂😂😂😂😂😂😘❤🥰

  • @rafeekafna1118
    @rafeekafna11182 жыл бұрын

    ഇ ഫാമിലിയുടെ സ്നേഹം എന്നും നിലനിർത്താൻ തൈവത്തോട് പ്രാർത്ഥിക്കുന്നു എന്നും സ്നേഹം മാത്രം

  • @BreadWine123
    @BreadWine1232 жыл бұрын

    അടിപൊളി 🤣പാവം അപ്പച്ചൻ ഓടിനടന്ന് അഭിനയമാ 🤣.. അമ്മച്ചിയുടെ ഇരിപ്പ് kando🤣

  • @fathimathulnaja1308
    @fathimathulnaja13082 жыл бұрын

    പാവം സ്നേഹ 😂എല്ലാരും കൂടി ഇത്ര വേണ്ടായിരുന്നു 😂😂

  • @sainabamaryamp.n9217

    @sainabamaryamp.n9217

    2 жыл бұрын

    Sheriya pavam

  • @praseenapraseena8843
    @praseenapraseena88432 жыл бұрын

    അമ്മച്ചി ഇന്ന് വെറുതെ ഇരിക്കുന്ന്ത് കണ്ടു അല്ലെങ്കിൽ എപ്പോഴുംജോലി യായിരിക്കും i

  • @ushamkd3178
    @ushamkd31782 жыл бұрын

    പാവം സ്നേഹം മോൾ. സ്കൂൾ വിട്ടു വന്നു ചായകുടിചിട്ട് മതിയായിരുന്നു ഷിനോ ഈ പ്രാങ്ക്.

  • @r.a6887
    @r.a68872 жыл бұрын

    സ്നേഹ പറഞ്ഞതാണ് ശരി പ്രാങ്ക് ചെയ്യുമ്പോൾ കുറച്ചെങ്കിലും വിശ്വാസികുന്നരിതിയിൽ ചെയ്യണം ഇത് വെറുതെ കുഞ്ഞുകളി☹️

  • @rsr1887
    @rsr18872 жыл бұрын

    ഇതെന്താ സെമിനാരിയോ 🤣🤣🤣🤣🤣 ഷിനോ നീ ഞങ്ങടെ മുത്താട ❤❤❤ അളിയോ മച്ചാനേ ഇങ്ങളും പൊളിയാ 😘😘😘😘😘😘😘😘😘

  • @backerkaqatar4941
    @backerkaqatar49412 жыл бұрын

    സ്കൂളിൽ നിന്നു വന്ന കൊച്ചിന് ചായേ വെള്ളാ കൊടുക്കൂ

  • @shamlacdlm
    @shamlacdlm2 жыл бұрын

    കിരീടവും ബാഗും ചീപ്പുമായുള്ള സ്നേഹമോളുടെ ആ പോക്ക് സൂപ്പർ 😆😆😆❤️❤️❤️

  • @kala280
    @kala2802 жыл бұрын

    എന്തിനാ ഷിനോ 🤨 പാവം സ്നേഹ 😔 ഞാനെങ്ങാനും ആവണമായിരുന്നു 🥴

  • @shortsofchaaruzz964
    @shortsofchaaruzz9642 жыл бұрын

    പാവം സ്നേഹ.... ഞാൻ വല്ലതും ആണേൽ ഇങ്ങനെ ഇറിറ്റേറ്റ് ചെയ്യുന്ന വരെ ഇടത് കിണറ്റിൽ ഇട്ടേനെ

  • @basilbabybasilbaby114

    @basilbabybasilbaby114

    2 жыл бұрын

    🤣🤣🤣🤣

  • @bindhyamol8972
    @bindhyamol89722 жыл бұрын

    അപ്പച്ചന്റെ ക്ലൈമാക്സ്‌ ചിരി സൂപ്പർ ❤❤❤❤😁😁😁🤗🤗🤗

  • @babykuttyraju7812
    @babykuttyraju78122 жыл бұрын

    Kallan appachan kollalo enthu speed anu ellam cheyan super💕💕💕💕💕

  • @Shanusha42
    @Shanusha422 жыл бұрын

    നല്ല കറക്റ്റ് aan ചാനൽ നെയിം. Bcz ur also`Adaar family´❤

  • @elizbethreji6191
    @elizbethreji61912 жыл бұрын

    Please don't hurt Sneha mol.... she is so innocent ❤️🥰

  • @skhealthcareproduct6780
    @skhealthcareproduct67802 жыл бұрын

    ബ്രോ എല്ലാം കുടി വാരി ഇട്ടാൽ പണി ആണെന്ന് കാര്യമനസിലാകും... സ്കൂളിൽ ഉപയോഗിക്കാൻ പറ്റുന്ന രണ്ടോ മുന്നോ ഐറ്റംസ് ഇടാവും.... അപ്പോൾ സംഗതി ok ആകു ട്ടോ

  • @najiyanavasnajiyanavas8455
    @najiyanavasnajiyanavas84552 жыл бұрын

    Adaar family poliiiii❤️❤️❤️❤️🥰🥰🥰 ellavarum uyiru...... ❤️❤️❤️❤️

  • @manojjacob6400
    @manojjacob64002 жыл бұрын

    പാവം ഉണ്ട് ഷിനോ ഇങ്ങനെ സ്നേഹയെ ചെയുന്നത്. അത് ഒരു പാവം ആയതുകൊണ്ട് അല്ലെ ഇതെല്ലാം സഹിക്കുന്നത്. അപ്പച്ചനും, അമ്മച്ചിയും, അമ്മയും കൊള്ളാം. പാവത്തിന്റെ കൂടെ നിങ്ങളുടെ പപ്പയും ഞങ്ങളും ഉണ്ട്. ഇങ്ങനെ വേണം പരുമല തിരുമേനി ഷിനോക്ക് ശിക്ഷ കൊടുത്തു വിരൽ ചതഞ്ഞു.🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷🌷🌷🌷👍👍👍👍👍👌👌👌👌👌😘

  • @bindujoseph974

    @bindujoseph974

    2 жыл бұрын

    Pavam snehaaa

  • @sirajpumbil688

    @sirajpumbil688

    2 жыл бұрын

    Pp

  • @mohammedashique7036

    @mohammedashique7036

    2 жыл бұрын

    🤣🤣

  • @beenaprasad333
    @beenaprasad3332 жыл бұрын

    ഷിനോ എന്താ ഇത് പാവം കൊച്ചിനെ ഇട്ട് കുരങ്ങ് കളിപ്പിക്കുന്നത് മച്ചാനും അമ്മയും എല്ലാം ഇങ്ങനെ ആണെല്ലോ അമ്മച്ചിയുടെ കെറുവ് കാണാൻ നല്ല rasama

  • @saudathp9684
    @saudathp96842 жыл бұрын

    എ ഡാ .... ഷിനോ യേ ...ആ കൊച്ചി നോട് ഇത്രേം വേണ്ടയി രുന്നു

  • @sijusamthomas
    @sijusamthomas2 жыл бұрын

    Avalanaaa potii anooo camera pidikumbollll scripted ane she is a well actress.,...

  • @afraappu7075
    @afraappu70752 жыл бұрын

    Clasill powder iliner lipbaam cheepp ✌️ith intervell tymill ittillyngiill oru sugam kitoollaa 😌

  • @rambovlogs3429
    @rambovlogs34292 жыл бұрын

    💯💯shadamanam poocha kannikku filmil chance kittum urappa gos bless you 👍👍👍

  • @arunnathcv1668
    @arunnathcv16682 жыл бұрын

    നമ്മുടെ സ്വന്തം കുടുംബം 🥰🥰🥰🥰🥰

  • @andrews13
    @andrews132 жыл бұрын

    ഈ വീട്ടിൽ കുറച്ച് വിവരം ഉള്ളത് സ്നേഹക്കും ആ വല്യമ്മച്ചിക്കും മാത്രമാണ്.

  • @shamlashamla6530
    @shamlashamla65302 жыл бұрын

    ഇനിയും ഇത് പോലെ വീഡിയോസ്. Continue ☺️👍🏻

  • @just_vishal8774
    @just_vishal87742 жыл бұрын

    500 k aavarai aliyoooo...half million

  • @jessyshaji6085
    @jessyshaji60852 жыл бұрын

    Gate ന്റെ oposite ൽ ഒരു വീടുണ്ടായിരിന്നല്ലോ. അവിടെ ഇപ്പോൾ റോഡ് ആയോ.

  • @maryamfathima4314
    @maryamfathima43142 жыл бұрын

    പാവം സ്നേഹം മോൾ.. ഇങ്ങിനെയൊകെ ചെയ്യുമ്പോൾ ആണല്ലോ..ആത്മഹത്യ ചെയ്യേണ്ടി വരുന്നത്.... ചെയ്യാത്ത കാര്യം ചെയ്തു എന്ന് പറയുമ്പോൾ

  • @truthhurts5564

    @truthhurts5564

    2 жыл бұрын

    Prankum real lifeum thammil thirich ariyilla?

  • @jessythankachan3079
    @jessythankachan30792 жыл бұрын

    പാവം സ്നേഹമോൾ ഷിനോ എന്തിനാണ് മടുത്തു വന്നതല്ലേ

  • @zeenathfasiludeen856
    @zeenathfasiludeen8562 жыл бұрын

    Today nghan kure chirichu brotherine anusarikkunna pavam mol

  • @jesnakurian5144
    @jesnakurian51442 жыл бұрын

    സെമിനാരിയോ 🤣🤣🤣🤣🤣🤣🤣

  • @thanalrs9740
    @thanalrs97402 жыл бұрын

    Shino ammachiye kondu kurachu joly cheyyikku.pavam.alle eppozhum joly thanne

  • @benzenbiju8945
    @benzenbiju89452 жыл бұрын

    Enik ammachiyede serious mughavum kallachiriyum ishtam.appachan oru rakshayilla😂

  • @diludil4754
    @diludil47542 жыл бұрын

    Paavam sneha❤️❤️❤️👌

  • @salininair2477
    @salininair24772 жыл бұрын

    Adipoli vlog👍

  • @amritacprakasan2634
    @amritacprakasan26342 жыл бұрын

    Pavam nammude snehamolu.ellavarum koodi pattichalle.daivam shinokku appo thanne thannille snehaye pattichathinu

  • @jayavenugopal4185
    @jayavenugopal41852 жыл бұрын

    ഷിനോ എന്തിനാ എപ്പോലും തല മുടി തടവുന്നത്.. അതു പോലെ നാക്കും ഇടക്ക് നീട്ടുന്നെ.. ബോറാണ്...

  • @ffgra--ddy8330

    @ffgra--ddy8330

    2 жыл бұрын

    Mudi ullavar mudi thadavum naak ullavar naak neetum ath avarude isttam

  • @annarose772
    @annarose7722 жыл бұрын

    പാവം കുട്ടി 😍

  • @bijibijoy1361
    @bijibijoy13612 жыл бұрын

    സ്നേഹമോളെ ഷിനോയ്ക്ക് നല്ല ഒരു പണി കൊടുക്കണേ അത് കാണാൻ ഞങ്ങൾ വെയ്റ്റിംഗ് ആണ്

  • @muhammedaarifaarif2575
    @muhammedaarifaarif25752 жыл бұрын

    പാവം സ്നേഹ മോൾ 🥰🥰🥰

  • @quit3252
    @quit32522 жыл бұрын

    Appachan oke inn abhinayikuvanalloo💓

  • @susansvlogs7307
    @susansvlogs73072 жыл бұрын

    Pavam Snehamole, don’t provoke her by pulling prank on her.😀.

  • @deenabeyat8526
    @deenabeyat85262 жыл бұрын

    Appachana ithu cheythe ennu shino paranjapol ulla apachante chiri undallo👌👌👌👌

  • @Tkrpofficial1112
    @Tkrpofficial11122 жыл бұрын

    From @Ramos YT Gaming ♥️♥️ സ്നേഹയുടെ ഒരു അവസ്ഥ 😂😂😂

  • @sareenasurendran487
    @sareenasurendran4872 жыл бұрын

    Paavam snehakutty appachan kattekku kudeundallo ningalude family super

  • @Achusvlog-nh1er
    @Achusvlog-nh1er2 жыл бұрын

    സൂപ്പർ ഒരുപാട് ഇഷ്ടം ഈ ഫാമിലി യെ ♥️👍♥️

  • @prabeethacoracaravittil1756
    @prabeethacoracaravittil17562 жыл бұрын

    Paavam snehamolude pappa kaanumbol sangadam aavum kunjine ingane okke cheyunnathu kanditu😃

  • @justinsamuel1514
    @justinsamuel15142 жыл бұрын

    Super Family 😍😍😍❤❤

  • @manju4166
    @manju41662 жыл бұрын

    പാവം സ്നേഹമോൾ ഇത്രയും വേണ്ടാരുന്നു ഷിനോ

  • @lovecybinu344
    @lovecybinu3442 жыл бұрын

    super love your videos iam a big fan

  • @babyramsee3203
    @babyramsee32032 жыл бұрын

    Cngrts 500K 🥳🤩

  • @sintuvarghese5649
    @sintuvarghese56492 жыл бұрын

    അടിപൊളി വീഡിയോ അതിമനോഹരമായിരിക്കുന്നു

  • @ansuyaansuya6455
    @ansuyaansuya64552 жыл бұрын

    പാവം സ്നേഹമോൾ. നല്ല വീഡിയോ ആണ്

  • @evilgamingyt1185
    @evilgamingyt11852 жыл бұрын

    500 k lodding... Katta waiting

  • @janvijahanuchannel9658
    @janvijahanuchannel96582 жыл бұрын

    ഈ അപ്പച്ഛൻ ആള് കൊള്ളാം 🤩

  • @anithanatarajan8602
    @anithanatarajan86022 жыл бұрын

    Pavam sneha mole Feared so much

  • @jencyshyju1526
    @jencyshyju15262 жыл бұрын

    Ammachidea thala attu kolaaaammmm

  • @Soulmate____abc
    @Soulmate____abc2 жыл бұрын

    Appachan ore pwoli😆😆🥰

  • @bincychacko7759
    @bincychacko77592 жыл бұрын

    പാവം സ്നേഹമോൾ 🥰🥰🥰🥰🥰🥰🥰🥰🥰

  • @remyajacob1166
    @remyajacob11662 жыл бұрын

    തണ്ണിമത്തൻ 135 രൂപയോ 😳ഇവിടെ 20-30 രൂപയ്ക്കു കിട്ടും (പൂന )

  • @sachinc.s7814
    @sachinc.s78142 жыл бұрын

    500 k loading 🔥🔥❤️❤️

  • @ebulljetarmykl7862
    @ebulljetarmykl78622 жыл бұрын

    Oru adaar family uyir 💓💓💓💓💓

  • @faseelabather6016
    @faseelabather60162 жыл бұрын

    Adaar family super Pavam sneha mol

  • @lekshmilechuz838
    @lekshmilechuz8382 жыл бұрын

    Appachan pwoli😍🥰

  • @LL-sk1xk
    @LL-sk1xk2 жыл бұрын

    Appachan Rocksss💝

  • @rohinirajesh2368
    @rohinirajesh23682 жыл бұрын

    പാവം സ്നേഹ 🥰🥰🥰🥰

  • @sumithakumari9895
    @sumithakumari98952 жыл бұрын

    Pavam snehamol❤

  • @nandhu216
    @nandhu2162 жыл бұрын

    Appachan poli power Pinne aniyathikku oru parnk kodukku Onnu trip pokuvannu paranju oru prank kodukkanm

  • @jayanthimukundan972
    @jayanthimukundan9722 жыл бұрын

    Snehakutty ….Bagum,combum,watermelonum😄🥰

  • @reshmidharmaraj3906
    @reshmidharmaraj39062 жыл бұрын

    ningalde place evideyannu chetta 😍🥰

  • @suraj-vlog-619
    @suraj-vlog-6192 жыл бұрын

    Ayyo pavam....senha...poochakanni

  • @athikkamuhammed320
    @athikkamuhammed3202 жыл бұрын

    എന്തിനാ ആ പാവത്തിനെ വെറുതെ വിട്ടു ടെ . ഷിനോ

  • @psr8230
    @psr82302 жыл бұрын

    സ്നേഹ പാവം ആണ്🥰🥰😘😘😘 Shino കുറച്ചു over ആകുന്നുണ്ട്ട്ടോ 😡😡😡😡

  • @roseflower6589
    @roseflower65892 жыл бұрын

    Ammachikku enthu pattiyeee face oru vallathe

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    മച്ചാനെ ✌️✌️😍😍

  • @inshanishu4029
    @inshanishu40292 жыл бұрын

    Njan miniyaan ivaraya sopnam kande yetam yente kaamugan aayirunnu. Njan musleem aan ammachi yennim yetanim veetil kayatunnilla sneha kore paranju kayataan ammachi kayatoola orapichu athuvare kandollu

  • @Oruadaarfamily

    @Oruadaarfamily

    2 жыл бұрын

    ne va mole nammak ellam set akkaam😌😹😜

  • @inshanishu4029

    @inshanishu4029

    2 жыл бұрын

    😁

  • @psycho4700

    @psycho4700

    Жыл бұрын

    Nalla kadha aduthe balarame ill kodakam

  • @sherin7677
    @sherin76772 жыл бұрын

    Camera kayyil pidichonde cheytha snehakke manasilaville athoru prank anenne

  • @aminaanan234
    @aminaanan2342 жыл бұрын

    Sneha chechi cute eyes cute Aayittundu

  • @johnleela95
    @johnleela952 жыл бұрын

    Inganeyonnum cheyyaruth ketto…Athum schoolil ninnum vanna udane thanne…. Ammachikku bayankara Vishamam ayi🤣

  • @johnsonmanappurathu4847
    @johnsonmanappurathu48472 жыл бұрын

    പാവം സ്നേഹ, ഫ്രാങ്ക് ആണേലും സങ്കടം വന്നു

  • @aswiniachu8844
    @aswiniachu88442 жыл бұрын

    Sneha mole saramilla ninakum kittum chance 8nte pani kodukkam machaneeeee😄😄😄😄

  • @fotmob1073
    @fotmob10732 жыл бұрын

    pavam shneeha mole Vera vallorum avanam

  • @achuraj8855
    @achuraj88552 жыл бұрын

    Ammachi antha oru usharillathe

  • @rohitramanan8195
    @rohitramanan81952 жыл бұрын

    ടൈറ്റിൽ song ethannonu parayumo

  • @Backyardveggies002
    @Backyardveggies0022 жыл бұрын

    ഒരു പണിയും ഇല്ലാത്ത ഒരുത്തൻ സ്വന്തം കുടുംബം വിറ്റ് ജീവിക്കാൻ നോക്കുന്നു. What a senseless video.

  • @siniksabubapoliticalscienc3653
    @siniksabubapoliticalscienc36532 жыл бұрын

    Appachaney orupade ishtava ❤️

  • @rani-ut3bb
    @rani-ut3bb2 жыл бұрын

    Ammacheede oru erupp kantille, oru divasam kanji vechathinu etra deshyam ennatina, snehayude amma kku melathont alle??appachan aalu poliya, engane venam grand parents ammacheede swabhaavam teere eshtam aayilla

  • @georgekm9773
    @georgekm97732 жыл бұрын

    എന്തുവാടെ വേറെ പണിയൊന്നും ഇല്ലേ 🤩

  • @mr.bad_boy_kl0183
    @mr.bad_boy_kl01832 жыл бұрын

    Adaar family Uyir💖💋🕺

  • @devikababu74
    @devikababu742 жыл бұрын

    Paaavam kochh😂😂😂

  • @aswathyns9666
    @aswathyns96662 жыл бұрын

    അപ്പച്ചൻ ഉയിർ 😎😘🥳

  • @minirajappan5083
    @minirajappan50832 жыл бұрын

    ബിനോയ് കുറച്ചു ഓവർ ആയി പോയി ഒന്നോ രണ്ടോ സാധന വിട്ടിരുന്നെങ്കിൽ പറയാമായിരുന്നു സ്നേഹം കൂടെ അറിഞ്ഞു തോന്നുന്നു ഈ കളി

  • @vrinda8596
    @vrinda8596 Жыл бұрын

    അളിയോ ആ വിളിയുണ്ടല്ലോ 😍❤️

  • @afraappu7075
    @afraappu70752 жыл бұрын

    Uff nta ikkaya polaa dheshiyam verumbol 😐😐😐😐

  • @Dubai-it1pm
    @Dubai-it1pm Жыл бұрын

    Bro oru doubt..... e ok ok ok endhina eppazhum brode ammekond pareyipikyunne... pavam eni orakkathilum parayunnundoo amma.. onnu chodhikyaneeee.

Келесі