Sita Ramam Trailer - Malayalam | Dulquer Salmaan | Mrunal | Rashmika | Sumanth | Hanu Raghavapudi

Фильм және анимация

Sita Ramam Trailer - Malayalam | Dulquer Salmaan | Mrunal | Rashmika | Sumanth | Hanu Raghavapudi
Sita Ramam starring Dulquer Salmaan, Mrunal Thakur, Rashmika, Sumanth, Tharun Bhascker, Bhumika Chawla, Vennela Kishore, Murli Sharma directed by Hanu Raghavapudi, produced by Vyjayanthi Movies and Swapna Cinema.
Directed by : Hanu Raghavapudi
Produced by : Swapna Cinemas
Presented by Vyjayanthi Movies
Music - Vishal Chandrasekhar
Editor - Kotagiri Venkateswara Rao
DOP - PS Vinod, Shreyaas Krishna
Production Designer - Sunil Babu
Dialogues - Hanu Raghavapudi, Jay Krishna, Raj Kumar Kandamudi
Costume Designer - Sheetal Sharma
Additional Screenplay - Rutham Samar, Raj Kumar Kandamudi
Art Director - Vaishnavi Reddy, Faisal Ali Khan
Sound Designer - K.Jai Ganesh (The Sound Smith)
Sound Mix - A.M.Rahmathulla
DI - Annapurna Studios
Colorist - Vishnu Vardhan
PRO - Vamsi - Shekar
Digital Media PR & Marketing- Prasad Bhimanadham
Digital Partner - Silly Monks
Audio On Sony Music Entertainment Pvt Ltd
#SitaRamam #SitaRamamTrailer #SitaRamamMalayalamTrailer #dulquersalmaan #mrunalthakur #rashmikamandanna #sumanth

Пікірлер: 1 700

  • @anuvanesh2401
    @anuvanesh2401 Жыл бұрын

    കണ്ണ് നിറയാതെ ഒരാൾക്കും ഈ പടം കണ്ടു തീർക്കാൻ കഴിയും എന്ന് തോന്നുന്നില്ല... അത്രയ്ക്കും ഹൃദയസ്പര്ശി 😘..... അനശ്വര പ്രണയത്തിന്റെ പര്യായം sita ramam 🥰

  • @arjunk7460

    @arjunk7460

    Жыл бұрын

    Me😌

  • @PradeepKumar-nk3jm

    @PradeepKumar-nk3jm

    Жыл бұрын

    Yes😥😥😥 ഇന്നലെ കണ്ടു...

  • @shifanavavachi9389

    @shifanavavachi9389

    Жыл бұрын

    Yes 🥰

  • @CHANDRU800

    @CHANDRU800

    Жыл бұрын

    Njan karanjia ee movie kandu but movie super anu athenthanu karanam

  • @mrs.sreejaprakash3524

    @mrs.sreejaprakash3524

    Жыл бұрын

    സത്യം 👍🏻

  • @jobymoosa5268
    @jobymoosa5268 Жыл бұрын

    ഈ film കണ്ടാൽ last കരഞ്ഞു പോകും ,ശെരിക്കും അനശ്വര പ്രണയവും ,യഥാർത്ഥ രാജ്യസ്നേഹവും എന്താണെന്നു അറിയാം 😢❤

  • @nrithya_athira
    @nrithya_athira Жыл бұрын

    What a Movie it was...!♥️ ഓരോ തവണ കാണുമ്പോഴും അറിയാതെ കണ്ണ് നനഞ്ഞു പോകും.... The Actors were just awesome ✨️✨️🔥🔥🔥🔥

  • @minhajpc
    @minhajpc Жыл бұрын

    പടം കണ്ടു ഇപ്പോൾ വന്നതേ ഉള്ളൂ............അടിപൊളി movie.. ധൈര്യമായി പോയി കണ്ടോളൂ.... DQ വേറെ ലെവൽ ❤️❤️❤️❤️

  • @HarisHaris-jk6mz

    @HarisHaris-jk6mz

    Жыл бұрын

    may be 🔥🔥

  • @muhsinasabir5361

    @muhsinasabir5361

    Жыл бұрын

    Athil last letter vayikkumbol ulla background song ariyumo

  • @reshmabenjamin5075

    @reshmabenjamin5075

    11 ай бұрын

    Sita ramam malayalam kittan valla vazhiyum indo link indagil share cheyyo

  • @dhichudhichuzzz.5775
    @dhichudhichuzzz.5775 Жыл бұрын

    Industry യിൽ വന്ന് അധികം ആകുന്ന മുമ്പ് തന്നെ തന്റെ സ്‌ഥാനം ഉറപ്പിച്ചു കഴിഞ്ഞ് mollywood il മാത്രം അല്ല india യിൽ തന്നെ അറിയുന്ന നടൻ ആയികൊണ്ടിരിക്കുന്നു ❤️

  • @movielover2038

    @movielover2038

    Жыл бұрын

    Uvve😂🙏

  • @erenjeager3592

    @erenjeager3592

    Жыл бұрын

    Ha ee padam moonjum . Kandariyam . 🙏

  • @dhichudhichuzzz.5775

    @dhichudhichuzzz.5775

    Жыл бұрын

    @@erenjeager3592 വല്ലാത്ത ഒരു കഴിവ് തന്നെ നിന്റെ star ന്റെ പടത്തിന് പ്പോയി വല്ല പ്രൊമോഷൻ കൊടുക്ക് 😂😂

  • @prasadhari6508

    @prasadhari6508

    Жыл бұрын

    Malayalam movie mathram hit avun

  • @v22_jr25

    @v22_jr25

    Жыл бұрын

    ആയിക്കൊണ്ടിരിക്കുക അല്ല. ഇന്ത്യൻ സിനിമയിൽ തന്റെതായ സ്ഥാനം സൃഷ്ടിച്ചുകഴിഞ്ഞു 🔥🔥

  • @dhichudhichuzzz.5775
    @dhichudhichuzzz.5775 Жыл бұрын

    ദുൽഖർ - mrunal thakur combo അടിപൊളി chemistry ആയിട്ടാന്ന് തോന്നിയത് രണ്ടു പേരെയും കാണാൻ എന്തൊരു look ആണ് ❤️😍

  • @salmusalu6105
    @salmusalu6105 Жыл бұрын

    പടം കണ്ടതിന് ശേഷം വന്നവരുണ്ടോ... ഒരിക്കലും പ്രതീക്ഷയില്ലാതെ പൊളിച്ചടക്കിയ മൂവി ♥️🔥🔥 #MustWatch

  • @justindq7553

    @justindq7553

    Жыл бұрын

    😍🔥

  • @sarathkrishnan7163

    @sarathkrishnan7163

    Жыл бұрын

    Correct ❤️

  • @amalsankarkr840

    @amalsankarkr840

    Жыл бұрын

    Orupaadu ishttaayi movie 🥰🥰🥰😍♥️

  • @ajmalak7087

    @ajmalak7087

    Жыл бұрын

    Malayalam / tamil which dubbed is good?

  • @nisanthpchandran2079

    @nisanthpchandran2079

    Жыл бұрын

    Yes

  • @renjinirinu6120
    @renjinirinu6120 Жыл бұрын

    Filim തുടങുന്നത് നല്ല intrest ആയിട്ടാണ്. But ക്ലൈമാക്സ്‌ 20 മിനിറ്റ് കണ്ണ് നിറയാതിരിക്കാൻ പാടുപെടും. Such a mind blowing movies.

  • @SHARATHKRISHNAN1234

    @SHARATHKRISHNAN1234

    Жыл бұрын

    Satyam.. karanju oru vazhikayi.. kuraye naalu koodiya theatril karanjathu

  • @ammus616

    @ammus616

    Жыл бұрын

    🥲🥲🥲🥲

  • @aslahproductions1386

    @aslahproductions1386

    Жыл бұрын

    💯🥲

  • @aswathysuseelan9630

    @aswathysuseelan9630

    Жыл бұрын

    Sathyamm 💯

  • @riyasbavanu5736

    @riyasbavanu5736

    Жыл бұрын

    Yes

  • @shammasshammu9491
    @shammasshammu9491 Жыл бұрын

    പടം കാണുന്നവരോട്... ക്ലൈമാക്സിൽ കരയും ഉറപ്പ്. പൊളി മൂവി. Heart touching story🥺

  • @charliechaplin1697

    @charliechaplin1697

    Жыл бұрын

    Njan karanjilla... Enik aa feel kittiyilla🥲

  • @professorgaming247

    @professorgaming247

    Жыл бұрын

    ❤️❤️❤️❤️❤️❤️❤️

  • @dhichudhichuzzz.5775
    @dhichudhichuzzz.5775 Жыл бұрын

    ഒരു ചെറിയ ചിരിയിൽ ഒതുക്കി നമ്മുടെ great father ന്റെ great son❤️ഓമനത്തം കൊണ്ട് മറ്റുനടൻ മാരുടെ ഫാൻസിനെ തന്റെ ഫാൻസ്‌ ആക്കിയ മുതൽ duluer ❤️😍♥️

  • @movielover2038

    @movielover2038

    Жыл бұрын

    Ithokke eppo😄

  • @lapulgamagic8386

    @lapulgamagic8386

    Жыл бұрын

    @@movielover2038 movie lover en name etu mongi nadakuna vanam oke 🙏😭

  • @muhammedirfan3031

    @muhammedirfan3031

    Жыл бұрын

    @@lapulgamagic8386 ഇവരുടെ കരച്ചിൽ നമ്മൾ പ്രേതീക്ഷിച്ചത് അല്ലെ 😂😂 പാവങ്ങൾ അല്ലെ 😂😂

  • @harry-mw1im

    @harry-mw1im

    Жыл бұрын

    🤣🤣🚀

  • @sreekumars8441
    @sreekumars8441 Жыл бұрын

    കുരുക്ഷേത്രത്തിൽ രാവണസംഹാരം.... ആഹ് യുദ്ധഭൂമിയിൽ സീതാസ്വയവരം ❤❤❤❤

  • @user-lz4qk7gz1b
    @user-lz4qk7gz1b Жыл бұрын

    Sure പടം കണ്ട ഏതൊരുത്തന്റെയും കണ്ണിൽ നിന്ന് ഒരു തുള്ളി പുറത്ത് വന്നിരിക്കും 😢😢

  • @hamzashaheem6388

    @hamzashaheem6388

    Жыл бұрын

    Sathyam🥲

  • @perfectlyimperfect537

    @perfectlyimperfect537

    Жыл бұрын

    Atinu maatram onnm illa

  • @kavithakavi1085

    @kavithakavi1085

    Жыл бұрын

    സത്യം

  • @Jaslaminnu

    @Jaslaminnu

    Жыл бұрын

    Yes💯

  • @safeerak5446

    @safeerak5446

    Жыл бұрын

    S😰😰😰😰

  • @dhichudhichuzzz.5775
    @dhichudhichuzzz.5775 Жыл бұрын

    മലയാള സിനിമയുടെ തേനിന്ത്യൻ സിനിമയുടെ ഇനി വർഷങ്ങൾക്ക് ഉള്ളിൽ ഇന്ത്യൻ സിനിമ യുടെ അഭിമാനം ആവാൻ പോവുന്ന dulquer Advance happy bday😍

  • @ansilansi8570

    @ansilansi8570

    Жыл бұрын

    തേൻ അല്ല പാൽ

  • @sal_ma5412

    @sal_ma5412

    Жыл бұрын

    @@ansilansi8570 😂

  • @praveenpuljarla8030

    @praveenpuljarla8030

    Жыл бұрын

    It's direct Telugu film bro

  • @anugopan176

    @anugopan176

    Жыл бұрын

    ​@@ansilansi8570

  • @rakeshb2915

    @rakeshb2915

    Жыл бұрын

    Athrakk veno.

  • @jifinkj1387
    @jifinkj1387 Жыл бұрын

    ട്രെയിലർ കണ്ടപ്പോൾ സിനിമയ്ക്കായുള്ള കാത്തിരിപ്പ് കൂടി തീയറ്ററിൽ വൻ വിജയമായി തീരും എന്ന് പ്രതീക്ഷിക്കുന്നു 👌🏿🙏🏿 ട്രെയിലർ സൂപ്പർ

  • @sudhinshams637
    @sudhinshams637 Жыл бұрын

    Malayalam, tamil, hindi , Telugu.. ഭാഷ ഏതുമായിക്കോട്ടെ ,romance ,action , thriller സിനിമ ഏതുമായിക്കോട്ടെ ചെക്കൻ ഒരെ പൊളിയാണ് Dq ❤️

  • @bitik9847

    @bitik9847

    Жыл бұрын

    Good Dulquer settling in Telugu ♥️

  • @Thor-dr8gh
    @Thor-dr8gh Жыл бұрын

    *സിതാ രാമം എന്ന മയാ ലോകത്ത് എത്തിയ അനുഭൂതി... പടം Theatreil കണ്ടവർ Like അടിക്ക്* ❤👍

  • @maneeshaambiliambili7792
    @maneeshaambiliambili7792 Жыл бұрын

    അടിപൊളി മൂവി 💝പഴയ കാലത്തെ പൈകിളി പ്രേമകഥയാണ് എന്ന് വിചാരിച്ചു മൂവി കാണാതെ പോകുന്നവർ ഉണ്ടെങ്കിൽ വലിയ മണ്ടത്തരം ആയി പോകും. എന്താണ് പ്രണയമെന്നു, കാത്തിരിപ്പെന്നു ഇ മൂവിയിലൂടെ കാണിച്ചു തരുന്നത് അവരുടെ കണ്ണുകളിലൂടെ ആണ്. അവരുടെ പ്രണയം, ജീവിതം, സ്വപ്നങ്ങൾ അതൊക്കെ കാണുമ്പോൾ ശെരിക്കും കണ്ണ് നനഞ്ഞു പോകും. പ്രണയിക്കുന്ന വ്യക്തികൾ ആണ് നിങ്ങൾ എങ്കിൽ ഇ മൂവിയുടെ ക്ലൈമാക്സിൽ തീർച്ചയായും കരഞ്ഞു പോകും💕must ആയിട്ടും ഒരു തവണ കാണണം എല്ലാവരും ഇ മൂവി ❤️‍🔥

  • @dhichudhichuzzz.5775
    @dhichudhichuzzz.5775 Жыл бұрын

    മിക്ക industry ലെയും actress crush തോന്നിയ mollywood actor ആരാന്ന് ചോദികുമ്പോൾ dulquer ന്നാണ് കൂടുതൽ പേരുടെയും reply 😍🥰 his cuteness and look♥️

  • @naufalnaushad4893
    @naufalnaushad4893 Жыл бұрын

    1:48 തൊട്ടുള്ള bgm💔🔥Heart tuching 🔥

  • @soorajs6j40

    @soorajs6j40

    Жыл бұрын

    💔

  • @azmiashru7120

    @azmiashru7120

    Жыл бұрын

    Very tuching🥺🥺🥺

  • @johirafrad8157
    @johirafrad8157 Жыл бұрын

    I watched "sita ramam"last night. I never cried after any movie but this was exceptional.Being single I felt every step of love❣️❣️...I was a dulqaar lover but after watching this movie now I am a dulqaar addict....love u boss...Love from Bangladesh🇧🇩🇧🇩

  • @Linsonmathews
    @Linsonmathews Жыл бұрын

    മലയാളത്തിന്റെ മണിമുത്ത് 😍 Dq 🥰🥰🥰 Fans നമ്മൾ 💪❣️❣️❣️

  • @thehero5316
    @thehero5316 Жыл бұрын

    ഈ സിനിമയും രാമനും സീതയും നമ്മുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കും ❤️

  • @shiyas3252

    @shiyas3252

    Жыл бұрын

    സിനിമ പിടിച്ചില്ലെങ്കിലും സീതയും രാമനും പിടിച്ചിരിക്കണം.....

  • @beenababu6743
    @beenababu6743 Жыл бұрын

    ഒരുപാടിഷ്ടമായ മൂവി... ദുൽക്കർ ❤ സീതാമഹാലക്ഷ്മി ആയി അഭിനയിച്ച പെൺകുട്ടി ❤️... കണ്ണുനിറയാതെ കണ്ടുത്തീർക്കാൻ പറ്റില്ല 👏👏👏👏👏😘😘😘❤❤

  • @dericabraham8981
    @dericabraham8981 Жыл бұрын

    ഉറപ്പായും ഇത് ഒര് മികച്ച സിനിമ ആയിരിക്കും ♥️ Bgm , Visuals , Casting , Costume അങ്ങനെ എല്ലാം സൂപ്പർ ❤️🔥

  • @7devenomop828

    @7devenomop828

    Жыл бұрын

    Eeee saaanm allaa padathilum kaanuna sthiram saathnm lleaa orea lookum 🌚 ooola Padam cheyyaan dq Jeevitham pinneam bhaaloi😂

  • @Shiza581Vlog
    @Shiza581Vlog Жыл бұрын

    നല്ല ഒരു സിനിമയാവട്ടെ 👍റൊമാൻസിനു വിട ഇനിയങ്ങോട്ട് കൊത്ത ഭരിക്കു൦ 🔥🔥

  • @deepaks4060
    @deepaks4060 Жыл бұрын

    ലാസ്റ്റ് റൊമാന്റിക് മൂവി ബ്ലോക്ബസ്റ്റർ ആവട്ടെ all the best സീതാറാം team 👍 അഡ്വാൻസ് Happy birthday DQ🥳

  • @mohammedshafirasheed4100

    @mohammedshafirasheed4100

    Жыл бұрын

    Last Romantic movie yoo🤔... Athentha?

  • @mohammedansaf9382

    @mohammedansaf9382

    Жыл бұрын

    @@mohammedshafirasheed4100 dq said that it is his last romantic film

  • @deepaks4060

    @deepaks4060

    Жыл бұрын

    @@mohammedshafirasheed4100 bro സീതാറാം ഓഡിയോ ലോഡ്ജ് പറഞ്ഞു സീതാറാം ആണ് എന്റെ ലാസ്റ്റ് റൊമാന്റിക് മൂവി. പറയാൻ കാരണം റൊമാന്റിക് മൂവി ചെയ്തു മടുത്തു ഇനി മാസ് ആക്ഷൻ movies ആണ് ചെയ്യുന്നത്.

  • @mohammedshafirasheed4100

    @mohammedshafirasheed4100

    Жыл бұрын

    @@mohammedansaf9382 Thanks👍

  • @mohammedshafirasheed4100

    @mohammedshafirasheed4100

    Жыл бұрын

    @@deepaks4060 Thanks 👍

  • @jisnamolk.m2016
    @jisnamolk.m2016 Жыл бұрын

    I watched this movie today. This was a wonderful movie. I eyes was filled with tears at the climax.❤️

  • @Aishu851
    @Aishu851 Жыл бұрын

    Sita ramam kand feel aayavar.😥. Like adi.. 👍

  • @ssh7568
    @ssh7568 Жыл бұрын

    Advance Happy Birthday DQ💥🔥!!

  • @DulquerFansClub
    @DulquerFansClub Жыл бұрын

    ആദ്യമായി മലയാളത്തിൽ dub ചെയ്ത് തിയേറ്ററിൽ റിലീസ് ചെയ്യുന്ന ദുൽഖറിന്റ അന്യഭാഷ ചിത്രം ഇപ്പ്രാവശ്യം കേരള ബോക്സ്‌ ഓഫീസിൽ കളം നിറയും സീത രാമം 😍

  • @shameer1518

    @shameer1518

    Жыл бұрын

    Mahanadi??

  • @DulquerFansClub

    @DulquerFansClub

    Жыл бұрын

    @@shameer1518 tamil Telugu

  • @abhinandks329

    @abhinandks329

    Жыл бұрын

    @@DulquerFansClub Malayalam undaayirunallo release

  • @DulquerFansClub

    @DulquerFansClub

    Жыл бұрын

    @@abhinandks329 തിയേറ്ററിൽ ഇല്ലാരുന്നു

  • @ass8648
    @ass8648 Жыл бұрын

    Njan kandathil vach ettavum ishttamulla DQ vinte padam uthane💓💓❤️🎀💯💯😌😍

  • @WasimAkram-ud6tt
    @WasimAkram-ud6tt Жыл бұрын

    What a film!!!! Masterpiece....to understand love and fillings of story no need a language..... ❤️

  • @JeswinJamesofficial
    @JeswinJamesofficial Жыл бұрын

    Tamil ട്രൈലെർ കണ്ടതിനു ശേഷം മലയാളം ട്രൈലെർ കാണാൻ വന്നവർ ലൈക്ക് അടിച്ചോ

  • @shabu1947
    @shabu1947 Жыл бұрын

    ഇന്ന് കുടുംബസമേതം പോയി ഈ സിനിമ കണ്ടു ഒരു രംഗം പോലും ബോറടിപ്പിച്ചില്ല വളരെ നന്നായിട്ടുണ്ട് മലയാളം കാണാൻ ചെന്ന് കുറെ അധികം hindi dialogue കൾ മലയാളത്തിൽ അതൊന്നു എഴുതി കാണിക്കാമായിരുന്നു

  • @abijithkravi1122
    @abijithkravi1122 Жыл бұрын

    ഇന്നാണ് ഞാൻ പടം കണ്ടത് ശെരിക്കും കരയിപ്പിച്ചു കളഞ്ഞു 🥺 climax💔

  • @lismin_theresa_1536
    @lismin_theresa_1536 Жыл бұрын

    പടം കണ്ടു ...കരയാതിരികാൻ പാട് പെടും ഉറപ്പ് 🥺😔🙏

  • @nikofernadez2808

    @nikofernadez2808

    Жыл бұрын

    Single aythkond onnum vanilla 😂

  • @ammus616

    @ammus616

    Жыл бұрын

    True

  • @shyma5954

    @shyma5954

    Жыл бұрын

    @ᜰ꙰ꦿᜰ꙰ꦿᜰ꙰ꦿ manasakshi undavilla athondavum

  • @nuhmanshibili4545
    @nuhmanshibili4545 Жыл бұрын

    അവസാനത്തെ റൊമാന്റിക് പടം ബോക്സ് ഓഫീസ്.. നീ വേണേ സമയം കുറിച്ച് വെച്ചോ ഇനി അങ്ങോട്ട് ഇവന്റെ കാലമാ 🔥

  • @mohammedshafirasheed4100

    @mohammedshafirasheed4100

    Жыл бұрын

    അവസാനത്തെയോ 🤔

  • @vivekodath6066

    @vivekodath6066

    Жыл бұрын

    Mmm. Munchum.

  • @Human-vf2qv

    @Human-vf2qv

    Жыл бұрын

    😂😂🤣🤣🤣🤣🤣

  • @shinasadam4131
    @shinasadam4131 Жыл бұрын

    ഇനി പടം കണ്ട് വന്നവരുടെ trailer കാണാനുള്ള വരവാണ് 🔥

  • @cinemabrowser
    @cinemabrowser Жыл бұрын

    മലയാളത്തിന്റെ ക്രൗഡ് പുള്ളർ ❤️❤️🔥🔥

  • @Glf773
    @Glf773 Жыл бұрын

    Telugu സിനിമ industry ലെ മികച്ച ഒരു പ്രണയ ചിത്രം ആയിരിക്കും ഇത്.... ....All the best....സീതാ രാമം...Team...

  • @maddywanderer
    @maddywanderer Жыл бұрын

    Waiting For The Movie😍😍

  • @v22_jr25
    @v22_jr25 Жыл бұрын

    പൂരം കാണണേൽ ഇന്ന് കൊച്ചിയിലേക്ക് വാ.. 👀🔥 നാളെ Birthday കൂടി ആയപ്പോൾ സംഗതി ഒന്ന് കളറായി 🤩❤️

  • @bhavaghnavedula9737
    @bhavaghnavedula9737 Жыл бұрын

    ദുൽഖർ നിങ്ങൾ മനോഹരമായി അഭിനയിച്ചു, നിങ്ങളുടെ സുന്ദരമായ രൂപങ്ങൾ............ സ്നേഹത്തോടെ നിങ്ങളുടെ ഹൃദയ ആരാധകൻ ♥️♥️❤️❣️

  • @foodandexplore6393
    @foodandexplore6393 Жыл бұрын

    ഈ പടം ഒരു തുടക്കം തന്നെ ദുൽഖർ ഇനിയും ഇന്ത്യൻ വൈഡ്❤️ Favorite and exquisite actor

  • @_shanoooi_
    @_shanoooi_ Жыл бұрын

    ഇത്രയും look ഉള്ള ഒരു പട്ടാളക്കാരൻ സിനിമയിൽ ആദ്യമാ....😁😌💖

  • @unknownstar9666

    @unknownstar9666

    Жыл бұрын

    Shershah ❤️ Sidharth Malhotra

  • @akhilakhil389

    @akhilakhil389

    Жыл бұрын

    Mohit Raina

  • @user-bq7hm9iu6c
    @user-bq7hm9iu6c Жыл бұрын

    *few years ago,dulquer was mentally tortured in a college inaugural function,but now he is a pan indian actor👏*

  • @samjohn5109

    @samjohn5109

    Жыл бұрын

    where he got totured

  • @goodbookmedia9040
    @goodbookmedia9040 Жыл бұрын

    റഹ്മാൻ വിനീത് ശങ്കർ തുടങ്ങിയ നായകന്മാർ ഇത് പോലെ മറ്റു ലാംഗ്വേജ് പദങ്ങളിൽ അഭിനയിച്ചു ഒടുവിൽ ഒന്നിലും സ്ഥാനം നേടാനവാതെ പോയ പ്രതിഭകൾ ആയി....അത് അങ്ങനെ തന്നെയാണ്.....if he concentrate any one of the language....he can expect ....സ്വന്തമായി perform cheythu oru character പ്രേക്ഷകമനസ്സിൽ pathippikkatte... He is just started.....iniyum Kure പോകണം തെളിയാൻ....ഗോ ahead dq.....👍

  • @reshma8610
    @reshma8610 Жыл бұрын

    ട്രെയിലർ കാണുന്നതിന് മുൻപ് ഈ ഫിലിം തീയേറ്ററിൽ പോയി കാണാമെന്ന് വിചാരിച്ചതേ അല്ല. കണ്ടു കഴിഞ്ഞപ്പോൾ എന്തായാലും ഇത് must ആയി തിയറ്ററിലേ കാണു❤️

  • @sekart3250
    @sekart3250 Жыл бұрын

    Dulquer salmaan, the son of frabjous mamooty has created his own space in Molllywood😍 👌❤

  • @DulquerFansClub
    @DulquerFansClub Жыл бұрын

    അപ്പൊ ഇന്ന് വൈകുന്നേരം 5 മണിക്ക് കൊച്ചി ലുലുവിൽ കാണാം DQ നെ 😍❤️

  • @sarbath1406

    @sarbath1406

    Жыл бұрын

    Njnum indavum 🔥

  • @mr_yamandan_editz4818

    @mr_yamandan_editz4818

    Жыл бұрын

    @@sarbath1406 njnium🌝

  • @asifkhan537

    @asifkhan537

    Жыл бұрын

    I also there 👍

  • @shanthanudq400

    @shanthanudq400

    Жыл бұрын

    Lulu innu varumo dulquer

  • @v22_jr25

    @v22_jr25

    Жыл бұрын

    @@shanthanudq400 yes. 5pm

  • @user-bq7hm9iu6c
    @user-bq7hm9iu6c Жыл бұрын

    *dulquer will bring the malayalam film industry to another level🙌*

  • @smart123735
    @smart123735 Жыл бұрын

    എന്നാ പടം ആടാ ഊവ്വേ😁😁 എത്ര കണ്ടിട്ടും മതിയാവുന്നില്ല ❤️❤️ഒരു കവിത പോലെ മനോഹരം ❤️❤️❤

  • @dhichudhichuzzz.5775
    @dhichudhichuzzz.5775 Жыл бұрын

    മമ്മൂട്ടി ക്കും മോഹൻലാൽ നും പോലും ദുൽഖർ ന്റെ അത്രേം fanbase ഉണ്ടെന്ന് തോന്നുന്നില്ല അതിൽ കൂടുതൽ യൂത്ത് പിള്ളേരും 🥰❤️

  • @fayizjo0124

    @fayizjo0124

    Жыл бұрын

    "മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞാൽ" ഏറ്റവും കൂടുതൽ Fanbase DQ ആണ്.. അവരിടുന്ന റെക്കോർഡ് Brake ചെയ്യാൻ കഴിയുന്ന ഒരേ ഒരു യൂത്തൻ.. 🔥💥

  • @b.e.n_.

    @b.e.n_.

    Жыл бұрын

    Fanbaseill alla,theatre ill audience nannayi vannamekill mohanlal & mammootty kazhinja ullu ellavarum

  • @vivekvivu7121

    @vivekvivu7121

    Жыл бұрын

    മോഹൻലാൽ fans power അറിയാത്തതു ആണ്

  • @muhammedirfan3031

    @muhammedirfan3031

    Жыл бұрын

    @@vivekvivu7121 ചിലപ്പോൾ പുള്ളി ഉദ്ദേശിച്ചത് യൂത്ത് ലെ ആയിരിക്കും 😊

  • @xaxnxoxnxyxmxoxuxsxx

    @xaxnxoxnxyxmxoxuxsxx

    Жыл бұрын

    സ്കൂളിൽ എന്താ മോനെ പോവാഞ്ഞെ

  • @ChotuChotus
    @ChotuChotus Жыл бұрын

    Trailer bahut acha hai. Bilkul pure and simple. Dulquer, you are looking so good and we want to see more of your films.

  • @noufalnoufnoufalkaricod690
    @noufalnoufnoufalkaricod690 Жыл бұрын

    ഒരുപാട് സന്ദോഷിച്ചാണ് പടം കാണാൻ കേറിയത് കണ്ടിറങ്ങുമ്പോൾ ഞാൻ പൊട്ടികരഞ്ഞുപോയി

  • @DON_ROX

    @DON_ROX

    Жыл бұрын

    😂😂😂😂

  • @prasanthprasu1052

    @prasanthprasu1052

    Жыл бұрын

    സത്യം

  • @thomaspv8161

    @thomaspv8161

    Жыл бұрын

    ഞാനും 🤣🤣

  • @vani_muralee2705
    @vani_muralee2705 Жыл бұрын

    ഈ പടം കണ്ടാൽ ഉറപ്പ് ആണ് നമ്മൾ കരഞ്ഞു പോകും 😌❤️

  • @hellweek.gamingOp
    @hellweek.gamingOp Жыл бұрын

    മോളിവുഡ് സൂപ്പർ സ്റ്റാർ അല്ല പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ 😎

  • @_Gelos_
    @_Gelos_ Жыл бұрын

    Trailer കണ്ടപ്പോൾ ഒരു കാര്യം ഉറപ്പായി ഈ ഹൈപ്പും കാത്തിരിപ്പും വെറുതെ ആവില്ല DQ💥💥💥

  • @shadowvlog349
    @shadowvlog349 Жыл бұрын

    മറ്റൊരു കാഞ്ജന മാലയും മൊയ്ദീനും…സീതയും പിനെന അവളുടെ റാംമും🥰🥰. മറകകില ഒരികകലും. 🫶🏼awesome movie 🥹❤️

  • @prabhas9380
    @prabhas9380 Жыл бұрын

    Guys it's a direct Telugu film and it was dubbed in malyalam Dulquer acted very well blockbuster movie and he is going to bring good name to Malayalam industry

  • @surajkumarreddyanagandula3437

    @surajkumarreddyanagandula3437

    Жыл бұрын

    Yes bro ..be positive 🔥🔥

  • @dhichudhichuzzz.5775
    @dhichudhichuzzz.5775 Жыл бұрын

    യൂത്തിൽ ഇനി ഒരു 100 cr, 200cr സിനിമ ക്ക് കിട്ടണം എങ്കിൽ dulquer ന്റെ സിനിമ തന്നെ ഇറങ്ങണം Big m's ന്റെ records എല്ലാം തകർക്കാൻ പറ്റുന്ന ഒരേയൊരു യൂത്ത് actor ❤️🥰

  • @akhilesh7105

    @akhilesh7105

    Жыл бұрын

    Fafa🤍 & prithvi🔥

  • @v22_jr25

    @v22_jr25

    Жыл бұрын

    @@akhilesh7105 Hmm ethiyallo😂

  • @arshadt3532

    @arshadt3532

    Жыл бұрын

    Andi 🤣

  • @b.e.n_.

    @b.e.n_.

    Жыл бұрын

    🤭

  • @akhilesh7105

    @akhilesh7105

    Жыл бұрын

    @@v22_jr25 paranjathil entha thettu??

  • @fayizjo
    @fayizjo Жыл бұрын

    Dq's Best Romantic Movie.. ❤️👌

  • @akhilesh7105

    @akhilesh7105

    Жыл бұрын

    Hey sinamika😄

  • @MUSTHAFA868

    @MUSTHAFA868

    Жыл бұрын

    @@akhilesh7105 👎

  • @movielover2038

    @movielover2038

    Жыл бұрын

    @@akhilesh7105 😂

  • @fayizjo

    @fayizjo

    Жыл бұрын

    @@akhilesh7105 നിനക്ക് ഇത് തന്നെ ആണോ പണി.. Twittarilum കാണാമല്ലോ നിന്റെ കൊണയടി..

  • @empuran5817

    @empuran5817

    Жыл бұрын

    @@akhilesh7105 😹

  • @voldigodpvp936
    @voldigodpvp936 Жыл бұрын

    Actually the bgm is like a gentle breeze❤️

  • @Obito_kerala
    @Obito_kerala Жыл бұрын

    മനസിൽ ഒരു വിങ്ങലായി സീതാരാമം അവശേഷിക്കുന്നു 💔🥀

  • @Godzza1490
    @Godzza1490 Жыл бұрын

    Sita ramam, king of kotha, dq... അന്തസ്സ് 🔥

  • @_.devi._____
    @_.devi._____ Жыл бұрын

    ഫിലിം കണ്ട് പിന്നെയും പിന്നെയും trailer കാണുന്നവരുണ്ടോ 🥺

  • @shanakapradeep4411
    @shanakapradeep4411 Жыл бұрын

    No kissing no romance only heart touching love story

  • @dikkiloona6918
    @dikkiloona6918 Жыл бұрын

    വല്ലാത്ത ഒരു കഥ.. സങ്കടം വന്നു.. 🥲😔😔... Climax happy ആകർന്നു

  • @neenageorge1779

    @neenageorge1779

    Жыл бұрын

    Story short akiparayo.

  • @vikramadeva3516
    @vikramadeva3516 Жыл бұрын

    നല്ല trailer ❤️ നല്ല songs! But ഈ sita ramam Radhe Shyam pole ആവില്ല എന്ന് പ്രതീക്ഷിക്കുന്നു...പ്രാർത്ഥിക്കുന്നു😊❤️

  • @sheena3420
    @sheena3420 Жыл бұрын

    What a romantic film. മനസ്സിൽ നിന്ന് പോണില്ല. ദുൽഖർ എന്താ glmr നോക്കിയിരുന്നു പോകും

  • @sreekumars8441

    @sreekumars8441

    Жыл бұрын

    Mrunal anu athilum glmr❤❤❤❤

  • @KavizWorld
    @KavizWorld Жыл бұрын

    ഈ സിനിമയിൽ ഞാനും അഭിനയിച്ചിട്ടുണ്ട്.. അവസരം നൽകിയ DQ ബ്രോക്ക് നന്ദി😍 #Dulqer salman

  • @ratedraff9034

    @ratedraff9034

    Жыл бұрын

    😂😂🤣 Njaanum und bro

  • @mannabhai2574

    @mannabhai2574

    Жыл бұрын

    Satyamano 🌹🌹🌹

  • @akhildopathi7302
    @akhildopathi7302 Жыл бұрын

    Superb movie 👌👌👌 this will be another hit for dulkar in tollywood

  • @Goatifiedfootball
    @Goatifiedfootball Жыл бұрын

    *അവസാനത്തെ റൊമാന്റിക് സിനിമ പിന്നെ അങ്ങോട്ട് മാസ്സ് ഐറ്റങ്ങളുടെ വരവാണ്😎* *ബോക്സ്‌ ഓഫീസ് ഒരുങ്ങിയിരുന്നോ ഓരോ റെക്കോർഡുകളും തകർത്തിരിക്കും💥*

  • @aapuaapu170

    @aapuaapu170

    Жыл бұрын

    Abhy

  • @VineethSankaren

    @VineethSankaren

    Жыл бұрын

    Urappikavo…Bilal is loading!!! Empuran is loading!!! Ithinte koode nirthan pattunna oru item undo?? Undel para

  • @Adolfhitler-cx7qi

    @Adolfhitler-cx7qi

    Жыл бұрын

    @@VineethSankaren 🤣 mister dulquerin varunna taml and telungu mass project ayaal ozivakynnatan pulli cheyyan todangiya mati it malayalam alla allready oru tamil movie varunnund ini and kingh of kotha loading

  • @Thomasshelby4307

    @Thomasshelby4307

    Жыл бұрын

    @@VineethSankaren king of kotha🔥🔥

  • @_entertainmentworld_4182
    @_entertainmentworld_4182 Жыл бұрын

    DQ❤❤ സീതാരാമം നല്ല ഒരു പ്രണയകാവ്യമാകട്ടെ ❤❤❤

  • @midnightmediatalks1442
    @midnightmediatalks1442 Жыл бұрын

    Frankly Speaking Their chemistry is working out really well 👌

  • @sanjayb4432
    @sanjayb4432 Жыл бұрын

    E trailer polum kanathe aa njn Film nu poyath film kand irangiya sesham enik athil ninnum purath varan aavunnilla manasil oru vingal ipozhum nilkunnu

  • @theprasadabishikth
    @theprasadabishikth Жыл бұрын

    WE LOVE DULQUER FINALLY HE IS INTO TELUGU MOVIE 😍😍 AS USUAL GREAT PERFORMANCE.

  • @rockymallus6238
    @rockymallus6238 Жыл бұрын

    One of the best film of DQ..... SITARAM❣️ True love never ends

  • @RhythmBells
    @RhythmBells Жыл бұрын

    Mrunal Takur 👌❤️. Her performance in Sindhooram was so adorable .

  • @jewelsmltnaju326
    @jewelsmltnaju326 Жыл бұрын

    Such a fabulous movie... Watched it today & loved it

  • @jogfy
    @jogfy Жыл бұрын

    Wow amazing trailer Awesome Dq♥️

  • @sulekhahusain7360
    @sulekhahusain7360 Жыл бұрын

    Hey BulBul happy to see you again us seetha

  • @nitheeshknitheesh2058
    @nitheeshknitheesh2058 Жыл бұрын

    I never think that pooja hedge can handle the role of sita mahalakhmi, mrunal just nailed it 🔥🔥. Expecting more films from this beautiful combination 🥰

  • @aljeenayohannan8715
    @aljeenayohannan8715 Жыл бұрын

    Amazing movie..love story karayathe ee movie kand finish aakan patilla..2 pravasyam kaanda nnu vecha movie aanu..pinned poy kandu..kandillayirunnel van nashatamayene..DQ and mrunal acting level

  • @vishnu_554
    @vishnu_554 Жыл бұрын

    Epic love story saga ❤️

  • @Abhishek454-t4d
    @Abhishek454-t4d Жыл бұрын

    Bro iam a kannadiga this movie has increased respect Towards soliders and represent true love tq for giving another paramathma to us tq from mine bottom of heart

  • @amalraj578
    @amalraj578 Жыл бұрын

    കുഞ്ഞിക്ക❤️❤️

  • @user-bq7hm9iu6c
    @user-bq7hm9iu6c Жыл бұрын

    *hats off to the editor for making a colorful trailer👏*

  • @Jaya-kishore_19
    @Jaya-kishore_19 Жыл бұрын

    Director hanu is very interesting storys directed him, he is very mature telugu director waiting for August 5th, DQ😍😍

  • @sreenuzsree
    @sreenuzsree Жыл бұрын

    Sitaramam❤️ എന്തൊരു ഫിലിം ആണ്🥺. കരഞ്ഞു പോയി വിങ്ങി വിങ്ങി കരഞ്ഞുകൊണ്ട് ആണ് ക്ലൈമാക്സ്‌ കണ്ടത്. യഥാർത്ഥത്തിൽ നടന്നപോലെ ആണ് ഫീൽ ചെയ്തത്. വല്ലാണ്ട് ഫീൽ ആയി ഫിലിം. പടം സൂപ്പർ ആണ് എന്ന് പറഞ്ഞപ്പോൾ ഇത്രയും എക്ഷ്പെക്ട് ചെയ്തില്ല. ഫിലിം കണ്ട് മണിക്കൂർ കഴിഞ്ഞിട്ടും ആ സങ്കടം മാറുന്നില്ല. 💖 Sitaramam💖🥺

  • @asharyaseen741
    @asharyaseen741 Жыл бұрын

    Who else added this movie and the songs in it to their favorites😍🥰❤✨

  • @anandhakrishnan8642
    @anandhakrishnan8642 Жыл бұрын

    പ്രണയം പെയ്യുന്നു...🙌🏻 (Must watch in theatres)

  • @Shajahanshax
    @Shajahanshax Жыл бұрын

    I watch this movie today.... fentastic movie..dulker sir...nice love experience with this movie...super film ❤️❤️❤️❤️

  • @jishnuunni4254
    @jishnuunni4254 Жыл бұрын

    Eagerly awaiting to witness the epic love story of Lieutenant Ram & Sita Mahalakshmi. First day first show locked.

  • @ramesh.gramesh.g420
    @ramesh.gramesh.g420 Жыл бұрын

    Beautiful Movie ❤️❤️ Congratulations Dulquer and Whole team 👏👏

  • @paruttyparuzz217
    @paruttyparuzz217 Жыл бұрын

    Nalla movie annu 😘😘😘😘😘 ... Super live story .. last sagadam varum 😘😘😘😘🥰🥰🥰🥰🥰

  • @sajithakp8271
    @sajithakp8271 Жыл бұрын

    1:48 love thiss background music.. 🖇💕😇

  • @soumyamohanp7197
    @soumyamohanp7197 Жыл бұрын

    Giving Goosebumps 👏🏻👏🏻😍😍

  • @fakeaimbot7644
    @fakeaimbot7644 Жыл бұрын

    1:45 scene + bgm = 💔

  • @anusree4438
    @anusree4438 Жыл бұрын

    0:46 Pisharody chettan🤣⚡

Келесі