Sister ന്റ lover നെ തൂകി 😳എല്ലാവരോടും പുച്ഛം മാത്രം 😂😂 Sister Q & A

#q&a #glamyganga #dayinmylife #dayinmylifevlog

Пікірлер: 587

  • @parvathy1989
    @parvathy19896 ай бұрын

    ദയവു ചെയ്തു ഈ കുട്ടികളോട് അവരുടെ അച്ഛനെ കുറിച്ച് ഇനി ചോദിക്കരുത്...അവർ ഓർക്കാൻ ഇഷ്ടപെടാത്ത ഓർമ്മകൾ തന്നെ വീണ്ടും വീണ്ടും ഇങ്ങനെ ചെകഞ്ഞു ചെകഞ്ഞു ചോദിക്കുന്നത് ഒരു തരം സാഡിസം ആണ്....😖😖

  • @AswathyKrishna-df4sl

    @AswathyKrishna-df4sl

    6 ай бұрын

    Sathyamm nthinnaa veruthee avar ippoo happy ahn athpollee thannee happy ayitt povattee ❤❤❤

  • @jitheshjithesh920

    @jitheshjithesh920

    6 ай бұрын

    അതെ... 💯 ഇല്ലാത്ത സാധനത്തെ കുറിച്ച് ചോദിക്കാതിരിക്കുന്നതാണ് നല്ലത്.... 😜🤣🤣🤣

  • @divyanair5560

    @divyanair5560

    6 ай бұрын

    Athe correct 🙏

  • @taemol_

    @taemol_

    6 ай бұрын

    കൂടുതൽ ആളുകളും മറ്റുള്ളവരുടെ വേദന കാണാൻ ആവും ഇഷ്ട്ടം എല്ലാവരും അങ്ങനെ ആണ് അവനവന്റെ സങ്കടം അത് മറ്റൊരാൾക്കും മനസിലാവില്ല 💔 എല്ലാവർക്കും അവരുടെ problems ആവും വലുത് ബാക്കി എല്ലാം നിസാരം ആവും മറ്റുള്ളോരുടെ വേദന മനസിലാക്കാൻ അവരും same സിറ്റുവേഷൻ കടന്നുപോയവർക്ക് മാത്രേ പറ്റൂ So be stay strong അതെ നടക്കു 💓💓💓

  • @Rajsree2208

    @Rajsree2208

    6 ай бұрын

    Athey

  • @rabeehakkutty
    @rabeehakkutty6 ай бұрын

    “നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു കെട്ടു കഥകളാണ് .” Benyamin

  • @-Melody.939

    @-Melody.939

    5 ай бұрын

    True words💔

  • @lachulachmi1577
    @lachulachmi15776 ай бұрын

    ഒരു കാര്യം പറഞ്ഞേക്കാം ഈ മക്കളോട് ആ തന്തേനെ കുറിച്ച് ഒരു വാക്ക് ഒരു തെണ്ടികളും ഇനി ചോദിക്കണ്ട. അത്ര അറിയാൻ ആഗ്രഹം ഉള്ള മാനസിക രോഗികൾ പോയി ആദ്യം doctor നെ കാണിക്കാൻ നോക്ക്. ഇവർ ഇനി happy ആയി ജീവിക്കട്ടെ. ഇനിയാണ് ഇവർ ജീവിക്കാൻ പോവുന്നത് ഒരുപാട് പെൺകുട്ടികൾക് inspiration ആണ്‌ Ganga she is ആ real Gem 💎 ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തും. ഞാൻ നാട്ടിൽ ഇല്ല എപ്പോഴെങ്കിലും കാണാൻ പറ്റട്ടെ god bless you മക്കളെ ♥️

  • @vrindauk5325

    @vrindauk5325

    6 ай бұрын

    Well said 👏🏼 👌 👍🏻

  • @manjugopinath1778

    @manjugopinath1778

    4 ай бұрын

    True 👍🏻

  • @rajishar.v8795

    @rajishar.v8795

    3 ай бұрын

    ❤❤❤

  • @Ammuh768
    @Ammuh7686 ай бұрын

    Ammayeyum gouriyeyum kanan ore pole indd enn thoniyavarundo❤ 👇👇

  • @aaniammu728

    @aaniammu728

    6 ай бұрын

    Sound orupolaanu😍

  • @Ammuh768

    @Ammuh768

    6 ай бұрын

    @@aaniammu728 atheee

  • @jitheshjithesh920

    @jitheshjithesh920

    6 ай бұрын

    @@aaniammu728 look wise also some similarities between them..... 😊😊

  • @shamna222

    @shamna222

    6 ай бұрын

    Same same

  • @Ammuh768

    @Ammuh768

    6 ай бұрын

    @@aaniammu728 ysss

  • @_rexzah.rexz123
    @_rexzah.rexz1235 ай бұрын

    അച്ഛൻ എന്ന നിലയിലും ഭർത്താവ് എന്ന നിലയിലും അയാൾ തോറ്റു.. അയാളെ പോലെ കുറയെ അച്ഛനുമാരും ഭർത്താക്കന്മാരും ഇന്നും ഉണ്ട്..ഇങ്ങനെ ഉള്ളവർ ഒന്നും നല്ല പെണ്ണുങ്ങൾക് കിട്ടാതെ ഇരിക്കട്ടെ.. ഒരു പെണ്ണിന്റെ ജീവിതവും ഒരു മകളുടെ ജീവിതവും നശിക്കതെ ഇരിക്കട്ടെ.. 🥺🫂

  • @amalmohanans3292
    @amalmohanans32926 ай бұрын

    ഗൗരി എത്രയും പെട്ടെന്ന SSC എക്സാം ഒക്കെ പാസ്സായി ഒരു സെൻട്രൽ ഗവണ്മെന്റ് ജോലി കിട്ടാൻ ഇട വരട്ടെ.. ❤️ god bless you

  • @jasminijad9946

    @jasminijad9946

    6 ай бұрын

    Ssc exam entha full form

  • @anupamaps6620

    @anupamaps6620

    6 ай бұрын

    Staff selection committee​@@jasminijad9946

  • @user-lp5mr8bz1j

    @user-lp5mr8bz1j

    6 ай бұрын

    ​@@jasminijad9946 Staff selection commission

  • @pinkzz5171

    @pinkzz5171

    6 ай бұрын

    ​@@jasminijad9946Staff Selection Commission

  • @arshacr746

    @arshacr746

    6 ай бұрын

    ​@@jasminijad9946staff selection commission

  • @Travellvlog123
    @Travellvlog1236 ай бұрын

    ലൈഫിൽ പ്രോബ്ലെംസ് ഒകെ തമാശയായി എടുത്ത് വീട്ടുകാരെ സന്തോഷത്തോടെ കൊണ്ട് പോകുന്ന fav one

  • @anishav1285
    @anishav12856 ай бұрын

    എനിക്കും അങ്ങനെ തന്നെ ആണ്. കാണുകയെ വേണ്ട. ഗംഗ പറഞ്ഞ പോലെ കർമം കൊണ്ട് വേണം അച്ഛൻ ആവാൻ. നിങൾ പൊളിക്ക് ഗംഗ ഗൗരി and അമ്മ ❤

  • @binimolbini7227
    @binimolbini72276 ай бұрын

    എത്ര സങ്കടം ഉണ്ടെങ്കിലും എല്ലാം funny ആക്കി സംസാരിക്കുന്ന ഗംഗ കുട്ടിക്ക് ❤❤🥰

  • @user-vr9gz1lp2f
    @user-vr9gz1lp2f6 ай бұрын

    ആളുകൾക്ക് എന്തൊക്കെ അറിയണം ആ വിഷമ കാലം അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ വേദന അറിയൂ നിങ്ങൾ ഇതൊന്നും കാര്യമാക്കണ്ട മക്കളെ സന്തോഷത്തോടെ അമ്മയെ ചേർത്ത് പിടിച്ചു മുന്നോട്ടു പോകു ആര് പറയുന്നതും കേൾക്കണ്ട ❤❤❤❤

  • @ashatv.3610
    @ashatv.36106 ай бұрын

    "Janmam kond alla karmam kondanu oraal achanum ammayum sisterum brotherum okke aakunnath "Gangayude vaakkukalkk like❤👍

  • @Minisivaraj987

    @Minisivaraj987

    6 ай бұрын

    വീഡിയോ കണ്ടപ്പോൾ എന്റെ മനസ്സിൽ വന്ന വാക്കുകൾ ഗംഗ പറഞ്ഞു ❤❤❤❤

  • @Albatrose5308
    @Albatrose53086 ай бұрын

    ഗൗരിയുടെ ആറ്റിട്യൂട് കൊള്ളാം. സത്യത്തിൽ ഗൗരി ആണ് പ്രാക്ടിക്കൽ ആർക്ക് വേണ്ടിയും സ്വന്തം ലക്ഷ്യം മാറ്റിവെയ്ക്കുന്നില്ല ❤❤ആടംമ്പരവും മോടികളും ആ കുട്ടിയെ ആകർഷിക്കുന്നില്ല 😍😍😍

  • @jasnazidan6679

    @jasnazidan6679

    6 ай бұрын

    Gangayanu avlde fam pokki kond vannath aval adambara mohich poytallalo avlde profession anu ithu athu polum mnslkn kHvillathe chumma cmnt ittolum

  • @user-cb6yn3jo8h

    @user-cb6yn3jo8h

    6 ай бұрын

    ​@@jasnazidan6679sathiyam 🥰

  • @athirasuresh5328

    @athirasuresh5328

    6 ай бұрын

    But gangayanu avale padippikkumne

  • @Albatrose5308

    @Albatrose5308

    6 ай бұрын

    @@jasnazidan6679 ഗംഗ ആഡംബരം മോഹിച്ചു എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ഞാൻ കുട്ടിയെ കണ്ടിട്ടില്ലെങ്കിലും ഒരേ നാട്ടിലാണ്. ഗൗരിയുടെ ആറ്റിട്യൂട് ഇഷ്ട്ടപെട്ടു അതുകൊണ്ട് പറഞ്ഞതാണ് and also തുടക്കം മുതൽ ഉള്ള glamy ganga subscriber കൂടിയാണ്.... വേണ്ടാത്ത അർത്ഥം കാണരുത് ഗംഗ ഇടക്കിടക്ക് പ്രാക്ടിക്കൽ അല്ല എന്ന് പറഞ്ഞത് കൊണ്ട് ഞാനും funny wayയിൽ പറഞ്ഞതാണ്..... ഇന്ന് എനിക്കോ തനിക്കോ പറ്റാത്തത് ഗംഗ ചെയ്യുന്നുണ്ട് 👍👍

  • @Albatrose5308

    @Albatrose5308

    6 ай бұрын

    @@athirasuresh5328 എനിക്കറിയാം ഞാനും ഒരു glamy ganga subscriber ആണ് 👍👍

  • @amalmohanans3292
    @amalmohanans32926 ай бұрын

    അച്ഛനെ കുറിച്ച് വീണ്ടും വീണ്ടും ചോദിച്ചു ആ പാവം കുഞ്ഞുങ്ങളെ വിഷമിപ്പിക്കുന്നത്... കഷ്ടം തന്നെ

  • @Dream_walker14
    @Dream_walker146 ай бұрын

    മാളുവിന് അമ്മയുടെ sound ആണ് കിട്ടിയത് ❤️

  • @shailaradhakrishnan

    @shailaradhakrishnan

    5 ай бұрын

    Malu aama thane

  • @Aaduthoma_2.0
    @Aaduthoma_2.06 ай бұрын

    23 vayas oo looks like a kid😮😗❤️

  • @jibinaabinas4682
    @jibinaabinas46826 ай бұрын

    ഗൗരി പറഞ്ഞത് ശെരിയാണ് അച്ഛൻ എന്ന് പേരുകൊണ്ടല്ല ആവെണ്ടത് പ്രെവർത്തി കൊണ്ടാണ് ആവെണ്ടത് ❤️

  • @ponnu1059
    @ponnu10595 ай бұрын

    നിങ്ങൾ ഇനി Q N A ചെയ്യാതിരിക്കുന്നതാണ് നല്ലത്. നിങ്ങൾക് ഓർക്കാൻ ഇഷ്ടം അല്ലാത്ത കാര്യങ്ങൾ തന്നെ ആയിരിക്കും ഇനി അതിൽ ആളുകൾ ചോദിക്കുള്ളു. അല്ലെങ്കിൽ അച്ഛൻ എന്ന് കാണുന്ന questions എല്ലാം വായിക്കാതെ skip ചെയ്യുന്നതാകും നല്ലത്.

  • @Remya09876
    @Remya098766 ай бұрын

    Itrem nalum njn karuthi Gouri valla plustwo vallathum padikkuvanennu anu... Gouriku nannayi padichu nalla joli kittattee.. God bless u both

  • @jafarsadiq1876
    @jafarsadiq18766 ай бұрын

    ഗംഗ യുടെ വർത്താനം കേട്ടു ചിരിച്ചു ചിരിച്ചു ഒരു വഴിയായി നന്ദി കുറെ ചിരിപിച്ചതിന്

  • @athirapraveen1461
    @athirapraveen14616 ай бұрын

    അവർ ഓർക്കാൻ പോലും ഇഷ്ടപെടാത്ത ഒര് വിഷയം എന്തിനാ ഇങ്ങനെ ചോതിക്കുന്നെ..😢

  • @sooraj1709
    @sooraj17096 ай бұрын

    ആരും അച്ചൻ എവിടെ എന്ന് ചോധികല്ലെ അവർ അധ് ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല... അവർക് മാത്രം അതിൻ്റെ വിഷമം അറിയാൻ പറ്റുള്ളൂ... അവർ കടന് പോയ situation avark മാത്രമേ അറിയൂ ഇനി ആരും അവരുടെ അച്ഛനെ കുറിച്ച് chodikalle please എനിക്കും അച്ചൻ ഇല്ല ആപോ ആരെങ്കിലും എൻ്റെ അച്ചനെ കുറിച്ച് ചോദിച്ചാൽ എനിക്കും വിഷമം വരാർ ഉണ്ട് അതോണ്ട് paranjedha 😊

  • @AswathyNair-pt2wx
    @AswathyNair-pt2wx6 ай бұрын

    Achante kariyam chothikkubol nigal reply kodukkan pokaruthu😡 nalloru ammayund ammaye kurichu chothikku.

  • @keerthanakrishnan3949
    @keerthanakrishnan39496 ай бұрын

    Ammayum gouriyum orupole thanne und ❤☺️

  • @doramaria.1308
    @doramaria.13086 ай бұрын

    Njn orthu gowri valare cheruthayirikum, oru 16-17 oke enik kandapo thoniyolu; shocked to hear that she is elder than me

  • @Riyasch
    @Riyasch6 ай бұрын

    ഈ പെണ്ണിന്റെ സംസാരം കേള്‍ക്കാനായി വീഡിയോ കാണുന്നവര്‍ ഉണ്ടോ 😍

  • @AswathyAnilkumar-il7cu
    @AswathyAnilkumar-il7cu6 ай бұрын

    Nigalude videos kanumbo sherikkum happy aakunnund chirich chirich oru vazhiyayi😂 pinne gangayude samsaram👌👌

  • @Li-wm9ew
    @Li-wm9ew6 ай бұрын

    8:27 - I apply Asafoetida paste (Asafoetida powder + water) for 10 to 15 minutes twice a day when a painful pimple STARTS itself. Then it gets much better the very next day itself. If any of you have tried this for yourself and got better do comment below, as I've not heard anyone speak about this.

  • @rekhatnair9776
    @rekhatnair97766 ай бұрын

    Oru beauty boutique start cheythoode..epozhenkilum social media nu out ayal sangada pedandallo😊

  • @BlUeMooN_0210
    @BlUeMooN_02106 ай бұрын

    അനിയത്തിയുടെയും അമ്മയുടെയും personalities ഒരുപോലെ ആണ് ❤

  • @celinerobert3060
    @celinerobert30605 ай бұрын

    രണ്ടു പേരും അമ്മക്ക് അനുഗ്രഹം ആകട്ടെ.... അതാണ് അമ്മക്ക് ഏറ്റവും സന്തോഷം

  • @nmeadia4089
    @nmeadia40896 ай бұрын

    ഗംഗ യെ തന്നെയാണ് കൂടുതലിഷ്ടം 😊❤️

  • @ashatv.3610
    @ashatv.36106 ай бұрын

    Achanil ninnulla anubhavangal kett karanju poyi.ippo chirichu kond parayunnenkilum cheruthayirunnappol avarude manasikavastha bhayankaramanu .athine okke overcome cheyth jeevitham maattiyedutha Gangaye ethra Appreciate cheythalum mathiyavilla.God bless you..🙏🥰

  • @arshithaabbas-rk4sr
    @arshithaabbas-rk4sr6 ай бұрын

    Hyyy cerave facewash de detailed review onnu cheyamo plzz

  • @aryaonyoutube
    @aryaonyoutube6 ай бұрын

    ചിരിച് ചിരിച്ചു ഒരു വഴിക്കായി 🤣🤣😁😍

  • @Oncooooo
    @Oncooooo6 ай бұрын

    Randaleyum kaanan nalla bhangi und😊

  • @FahmidaCk
    @FahmidaCk6 ай бұрын

    ഗംഗയെ കാണാൻ ഇന്ന് നല്ല ബങ്ങി 🙂തോന്നിയവർ ഉണ്ടോ എനിക്ക് തോന്നി 😊❤❤

  • @anjalithankachan2318
    @anjalithankachan23186 ай бұрын

    എന്നേ കാണുന്ന പോലെ തന്നെ ഉണ്ട് ചേച്ചിയെ കാണുമ്പോൾ. ഇതുപോലെ ഒരു അച്ഛൻ ഞങ്ങൾക്കും ഉണ്ടായിരുന്നു. ബട്ട്‌ ഞങ്ങൾ 3 പെണ്മക്കൾ ആണ് എന്ന വ്യത്യാസം മാത്രേ ഉള്ളു. വിശന്ന് അച്ഛൻ വരാൻ നോക്കി ഇരിക്കുമ്പോ അച്ഛൻ വന്ന് വയറു നിറച്ചു ഫുഡ്‌ കഴിച്ചിട്ട് ബാക്കി ഉള്ള ഫുഡിൽ തുപ്പി വച്ചിട്ടുണ്ട് 😊

  • @sowmya449

    @sowmya449

    6 ай бұрын

    Same🫠 💯

  • @jovial_vlogs

    @jovial_vlogs

    6 ай бұрын

    😔

  • @jitheshjithesh920

    @jitheshjithesh920

    6 ай бұрын

    ഇങ്ങനെ ഒരു അച്ഛനെ കിട്ടാൻ തപസ്സ് ചെയ്യണം.... 💯😊 അപ്പഴേ കണ്ട് പഠിക്ക്..... 🤭🤭 🤣🤣🤣🤣

  • @divyanair5560

    @divyanair5560

    6 ай бұрын

    😔😔

  • @aparnatb6368

    @aparnatb6368

    6 ай бұрын

    God bless u 😊

  • @jayavenugopan4175
    @jayavenugopan41756 ай бұрын

    എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ 👍😍❤️

  • @lalithams4394
    @lalithams43946 ай бұрын

    രണ്ടു മോൾക്കും എന്നും നല്ലത് വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👏കൊച്ചു മോൾക്ക് നല്ല ജോലി കിട്ടാനും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻❤❤❤രണ്ടു മോൾക്കും നല്ല ഭാവി ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ഒരിക്കൽ കുടി പ്രാർത്ഥിക്കുന്നു 👏നിങ്ങൾ ഒരുപാട് വിഷമം അനുഭവിച്ചത് കൊണ്ട് ഇനി നിങ്ങൾക്കു നല്ല ജീവിതം കിട്ടും മക്കളെ 🙏🏻❤❤❤

  • @chilledcoffee4569
    @chilledcoffee45696 ай бұрын

    Mamante makkalumayi oru Q&A cheyyane

  • @pancyn5914
    @pancyn59146 ай бұрын

    Looks like Gouri is studious 👏🏻👏🏻hope she reaches great heights in her career ❤

  • @priyam9750
    @priyam97506 ай бұрын

    Guarikku onninodum interest illangittalla. Aveley serikku Gangede aduthu valare secured anu... ellathinum ente chechi undallo enna feel anu... my chechi is strong... that's why she .....

  • @anjusway523
    @anjusway5236 ай бұрын

    ഗംഗ വീട്ടിലെ പൂച്ചകുട്ടികളെ എല്ലാം ഒരു day വീഡിയോയിൽ കാണിക്കാമോ...?

  • @renjinisudhi1831
    @renjinisudhi18316 ай бұрын

    Gourik അമ്മയുടെ അതെ സൗണ്ട് 🥰❤️

  • @ajinamol5781

    @ajinamol5781

    6 ай бұрын

    Kaanaanum angane thanne

  • @SulaikhaC-yp4hv

    @SulaikhaC-yp4hv

    6 ай бұрын

    Ade

  • @athirasurendran9284

    @athirasurendran9284

    6 ай бұрын

    Athe

  • @aamiscommunity
    @aamiscommunity6 ай бұрын

    ഗംഗ യുടെ സംസാരം ഇഷ്ടം ഉള്ളവർ ലൈക് അടി 👍👍❤️‍🔥❤️‍🔥❤️‍🔥🔥

  • @ashakumarir7563
    @ashakumarir75636 ай бұрын

    ഏതവളാ അച്ഛനല്ലാതാവുമോ എന്ന് ചോദിച്ചത്... എവിടുത്തുകാരി ആണോ ആവോ പ്യായ് 🤐

  • @saluee7784
    @saluee77846 ай бұрын

    Achane kurichulla questions ozhivakam aayirunnu....thudakam gouriye kuricharnu...pinne topic maaripoyii.....

  • @user-wh6pw1th8e
    @user-wh6pw1th8e6 ай бұрын

    Best diet and skin care for teenagers video iduoo

  • @shabinababu7958
    @shabinababu79586 ай бұрын

    സ്നേഹിക്കുന്നതും കല്യാണം കഴിക്കുന്നതും നല്ലതാണ് മക്കളെ പക്ഷെ നിങ്ങളുടെ അമ്മ നിന്നത് പോലെ സഹിച്ചും ക്ഷമച്ചും നിൽക്കരുത് പറ്റില്ലെന്ന് തോനിയാൽ വിട്ടേച്ചു പോകണം 👍

  • @ranidenny3495
    @ranidenny34956 ай бұрын

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഗംഗയുടെ സംസാരം😂😊❤❤

  • @chaitanyakt1863
    @chaitanyakt18636 ай бұрын

    Enik Ahh parnjathu ishtamayi muthe anujathik job ayal evide venal pokam..ammak kondu ellam kanikyanam enna nint manasu...athanu amma sneham ❤

  • @suvinps8317
    @suvinps83176 ай бұрын

    ചിരിയും സങ്കടവും മാറി മാറി വന്നിരുന്ന ഒരു എപ്പിസോഡ് ♥️👍🏻

  • @akhilaos6723
    @akhilaos67236 ай бұрын

    Chechi propylene glycol cream nte review cheyyoo🥰

  • @user-kk9kg6iq2f
    @user-kk9kg6iq2f6 ай бұрын

    നിങ്ങളെ പോലെ പോന്നു കുടപോലെ കുഞ്ഞുങ്ങളെ കാണുമ്പോൾ അഭിമാനം മാത്രം....❤❤❤

  • @soumyakunjappan7904
    @soumyakunjappan79046 ай бұрын

    Sister nalla sundharikutti anallo ❤God bless you dears❤

  • @afrasworld1769
    @afrasworld17696 ай бұрын

    Thuppi rakshappeduna ganga☺️😁☺️☺️☺️😄😘

  • @preethyjithin1992.-_
    @preethyjithin1992.-_6 ай бұрын

    Glamy chechide dress evidunna???link taruo

  • @pancyn5914
    @pancyn59146 ай бұрын

    IPS Gouri 🤝😁😁😁😁best of luck for this 🤝

  • @I_am_me_816

    @I_am_me_816

    6 ай бұрын

    SSC alle UPSC allalo

  • @thrissurkaran_
    @thrissurkaran_6 ай бұрын

    ഗൗരിയും അമ്മയും ചിരിയും മുഖവും വോയിസ്‌ വരെ ഒരുപോലെയാണ്... മുതുക് ഗംഗ ചേച്ചിയെ എന്നേലൊക്കെ കാണണം 😄😄 ദൈവം എന്നും കൂടെ ഉണ്ടാവും !!

  • @Symphonyoftravels
    @Symphonyoftravels6 ай бұрын

    Gauri talks like a matured person.

  • @user-yv5mk2pp5b
    @user-yv5mk2pp5b4 ай бұрын

    ഞങ്ങളുടെ അപ്പനും ഇട്ടിട്ടു പോയതാണ് ജീവിതത്തിൽ ഏറ്റവും വെറുക്കുന്നത് അയ്യാളെ ആണ് അനുജത്തി +2 ആണെന്ന ഓർത്തത്‌

  • @hms335
    @hms3356 ай бұрын

    Ammayude life kandit avum pavam aa kutty marriage vendennu vachathu😢

  • @shadiyashadi6659
    @shadiyashadi66596 ай бұрын

    Malunte face nalla change und color vechu egane video cheyyane

  • @rojaramesh8401
    @rojaramesh84016 ай бұрын

    Suuuuuuuuuuuuuper മോളെ ❤

  • @divyanair5560
    @divyanair55606 ай бұрын

    Ganga and gowri super raduperum orupade uyaragalil ethete bghavande anugraham epozhum undakete 🥰🥰💞💞💞💞💞💞❤️

  • @Travellvlog123
    @Travellvlog1236 ай бұрын

    എന്ത് രസമാണ് ഗംഗേടെ സംസാരം 🥰

  • @geethavn7111
    @geethavn71116 ай бұрын

    സാരമില്ല. ഗൗരി പഠിക്കട്ടെ. മിടുക്കിയായി നല്ലൊരു ജോലി നേടട്ടെ. അത്കഴിഞ്ഞ് മറ്റു കാര്യങ്ങൾ . ഞാൻ ഗൗരിയോടൊപ്പം.

  • @Jasmin-jazz2013
    @Jasmin-jazz20136 ай бұрын

    Glamy സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @royalenfield6135
    @royalenfield61356 ай бұрын

    Ammayude mrg ganga vijariccha reediyil nalladan Ammamarude otteppedal makkalundengilum oru snehikkunna partner koode indengil happy ayirikkum

  • @Kjyoubboubb
    @Kjyoubboubb6 ай бұрын

    Ammem malunem gangem orupadishttam❤❤❤❤

  • @Aryavs87
    @Aryavs876 ай бұрын

    😂 aniyathiyum chechiyum Kollam Nalla comedy

  • @kochurani7012
    @kochurani70126 ай бұрын

    അമ്മയെപ്പോലെ ഗൗരിക്കുട്ടി. സൂപ്പറ്.സാരമില്ല അച്ഛന്റെ സ്നേഹ കിട്ടാനുള്ള ഭാഗ്യം ഇല്ലാത്തതുകൊണ്ടായിരിക്കും ആ അച്ഛൻ അങ്ങനെയൊക്കെ ചെയ്യുന്നത്, എല്ലാത്തിനും നന്ദി പറഞ്ഞു ജീവിക്കാൻ അത്രെയേ പറ്റു, God Bless You.

  • @Vlogs_by_arya_31
    @Vlogs_by_arya_316 ай бұрын

    Chechi pimples vanat povumbo indavana dark spots povanulla remedy prnj tharoo

  • @Sk-ek5sx

    @Sk-ek5sx

    6 ай бұрын

    Kasthoori manjal

  • @shijimalu8194
    @shijimalu81946 ай бұрын

    Malu nerathe ethreyum niram illayirunnallo egana eppo ethreyum niram vache ....

  • @jayachandrika8530
    @jayachandrika85306 ай бұрын

    എന്തു മനുഷ്യ ജന്മങ്ങൾ ആ കുട്ടി ഒരുപാടു മുൻപെ അച്ഛന്റെ കാര്യങ്ങൾ പറഞ്ഞിരുന്നു പിന്നെ എന്തിനാ ഇങ്ങനെ വീണ്ടും വീണ്ടും കീറി മുറിക്കുന്നത്

  • @shamiladk8088
    @shamiladk80886 ай бұрын

    അമ്മയും അനിയത്തിയും മുഖത്തിലും വോയ്‌സിലും ഒന്നുപോലെയാണ് എന്ന് എനിക്ക് മാത്രണോ തോന്നിയത് 🤔🤔

  • @swathySanthosh-sn1gd
    @swathySanthosh-sn1gd5 ай бұрын

    Ganga ittekunne lipstick shade parayuvol

  • @hisufathu7184
    @hisufathu71846 ай бұрын

    Ningaloke santhosham aayirikumbozhanu enik santhosham. Pavam thonni ath ketapo

  • @Nayannnaaa
    @Nayannnaaa6 ай бұрын

    Goury chechiye kanumbol age 18 ee thonnu🥰

  • @minnumanoharan432
    @minnumanoharan4326 ай бұрын

    Loved the video, my birthday is also on her birthday. Feb 23 ❤

  • @saira6090
    @saira60905 ай бұрын

    Happy birthday malu😊

  • @soumyashine3390
    @soumyashine33905 ай бұрын

    Ganga looking vere level...nanayi upgrade aayitund..keep keep going

  • @myjamanoj6998
    @myjamanoj69986 ай бұрын

    I like the way you talk Ganga. May God bless you

  • @user-gs9ko5wg8g
    @user-gs9ko5wg8g6 ай бұрын

    Chechi itta black dress evidenna onn paryo😊

  • @FaheemaRajeem
    @FaheemaRajeem6 ай бұрын

    Ganga epoyum inganeyulla videos idanm ..kandirikn tonum

  • @athirarajendran4838
    @athirarajendran48386 ай бұрын

    Maloone orupaadu ishtamaayi guys😊 Wish you a bright future ahead

  • @Gouryss__.
    @Gouryss__.6 ай бұрын

    Gouri chechide chiri kaanan nalla resam ond❤️

  • @divyanair5560
    @divyanair55606 ай бұрын

    Gowri ammayude same face anu 🥰💞💞💞💞

  • @123-me_iam
    @123-me_iam6 ай бұрын

    Ee drss link iduuu

  • @ayshabacker4030
    @ayshabacker40306 ай бұрын

    Ganga looks like Janvi Kapoor….

  • @gopikabraj8044
    @gopikabraj80445 ай бұрын

    Malunte smile 🥰

  • @Oncooooo
    @Oncooooo6 ай бұрын

    Ellam good decisions 💯 👍

  • @ks-cz8lh
    @ks-cz8lh5 ай бұрын

    Proud of you ganga❤ 👏👏അച്ഛൻ ചെയ്തത് പോലും തമാശ യായി രണ്ട് പേരും പറഞ്ഞു.. ഇതൊക്കെ ചോദിക്കുന്ന വിവരം കെട്ട ആളോട് എന്താ പറയാ.. കഷ്ടം

  • @user-dk2wl4dh7k
    @user-dk2wl4dh7k6 ай бұрын

    Ganga chechi ❤❤❤

  • @najiyaansar3241
    @najiyaansar32416 ай бұрын

    Sathyam paranna ee video kand kure chirich😂😂 glamy chechideee actns kanduttt😂😂❤

  • @sanooppazhassi5656
    @sanooppazhassi56564 ай бұрын

    ഇതുപോലുള്ള അച്ഛനെ എന്റെ നാട്ടിൽ മക്കൾ(സ്കൂളിൽ പഠിക്കുന്ന സമയം) തന്നെ കോടാലി കൊണ്ട് വെട്ടി മുകളിലേക്ക് അയച്ചിട്ടുണ്ട്..എല്ലാ നിയമ നടപടികളും കഴിഞ്ഞ് അവർ മക്കളും കൊച്ചുമക്കളുമായി സന്തോഷത്തോടെ ജീവിക്കുന്നു 🎉🎉

  • @salvasalva5683
    @salvasalva56836 ай бұрын

    ഗൗരിയേ കാണാൻ എന്ത് രസാ 😍

  • @leo-1222
    @leo-12226 ай бұрын

    Yes, she looks like nakshathra indrajith 😊

  • @nayanavinodhari5525
    @nayanavinodhari55256 ай бұрын

    Ottaku pokumbol shradikenda karyamgal video cheyyo?

  • @_random__vlogs_
    @_random__vlogs_5 ай бұрын

    Jenipichond matram aarum achanum ammayum aavila....ithoke anubhavichavarke manasil aaku

Келесі