സിസിടിവിയിൽ കണ്ട നീല കാർ മാർട്ടിന്റേതല്ല | Kalamassery Blast | Kochi | Dominic Martin

സിസിടിവിയിൽ കണ്ട നീല കാർ മാർട്ടിന്റേതല്ല; മാർട്ടിൻ കൺവെൻഷൻ സെന്ററിലേക്ക് എത്തിയതും പൊലീസിൽ കീഴടങ്ങാനെത്തിയതും സ്‌കൂട്ടറിൽ
#KalamasseryBlast #Jehovahswitnesses #Blast #KeralaPolice #KeralaNews #Kalamassery #Fireoutbreak #BlastDeath #Kochi #NIA #DominicMartin #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
Kalamassery Blast | Kochi | NIA | Fire breaks out | Jehovahs witnesses | Kerala Police | Dominic Martin
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Instagram ► / asianetnews
Threads ►www.threads.net/@asianetnews
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 328

  • @dileepchris4478
    @dileepchris44789 ай бұрын

    മാർട്ടിൻ മാത്രമല്ല ഇതിന്റെ പിന്നിൽ വേറെയും കറുത്തകരങ്ങൾ ഉണ്ട്‌ ഉറപ്പ് 👍

  • @user-it9fy8sw5s

    @user-it9fy8sw5s

    9 ай бұрын

    KASA ആയിരിക്കും 🤭

  • @premshalom5109

    @premshalom5109

    9 ай бұрын

    You are right 100% ....

  • @benzpallickathayil

    @benzpallickathayil

    9 ай бұрын

    Yes

  • @reenaind1

    @reenaind1

    9 ай бұрын

    100% Martin is not alone

  • @msnworld2

    @msnworld2

    9 ай бұрын

    പച്ച കാർ ആണെന്ന് സ്ഥിരീകരിച്ചാൽ നന്നു 😂😂😂😂😂😂

  • @chirikandant8356
    @chirikandant83569 ай бұрын

    മൊത്തത്തിൽ ഒരു നാടകം പോലെ ഉണ്ട് ✍️

  • @Beetcoii2

    @Beetcoii2

    9 ай бұрын

    ഇനി അങ്ങനെയൊകെ തോന്നും

  • @sudheermanamkulath9890

    @sudheermanamkulath9890

    9 ай бұрын

    Manasikarogi

  • @usnvpm4788

    @usnvpm4788

    9 ай бұрын

    ശരിയാണ് വെറുതെ ഓരോന്ന് പ്രതീക്ഷിച്ച്

  • @funonly9849

    @funonly9849

    9 ай бұрын

    Mrng ita comment ithra soumyathayode ayirunno kuta😂

  • @sjiusj6087

    @sjiusj6087

    9 ай бұрын

    Ith cythathu ivan alla

  • @sulaimankottani3597
    @sulaimankottani35979 ай бұрын

    മാർട്ടിൻ ആരുടെയോ ചട്ടുകമാണ്, ഏതോ ഭീകര സംഘടന ചെയ്ത കുറ്റം ഇയാൾ ഏറ്റെടുത്തതാകാനാണ് സാധ്യത.

  • @BR-vu8wx

    @BR-vu8wx

    9 ай бұрын

    മണിപ്പൂര് കലാപം നടത്തിയ ടീംസ് നടത്തിചതാവും

  • @renukacc1159

    @renukacc1159

    9 ай бұрын

    മിക്കവാറും ശരിയായിരിക്കും

  • @techtribe2614

    @techtribe2614

    9 ай бұрын

    ​@@BR-vu8wxManipurile kukkiyum meithikkum keralathil enthu karyam.lavnamar 75 kollayllo angott ingottum thallukoodunnne..

  • @akrcusat

    @akrcusat

    9 ай бұрын

    Nia kandethikkolum

  • @philip.thomas

    @philip.thomas

    9 ай бұрын

    ഇദ്ദേഹം ഗൾഫിൽ നിന്നും വന്നതേ ഉള്ളൂ. അവിടെ നിന്നു ഏതേലും ഭീകരാർ കുടുക്കിയതാകാനും ചാൻസ് ഉണ്ട്.

  • @vijayanp827
    @vijayanp8279 ай бұрын

    സംശയിക്കേണ്ട . ഭീകരപ്രവർത്തനം തന്നെ. ശരിയായ രീതിയിൽ അന്വേഷിച്ചാൽ ആളെ കിട്ടും.

  • @SKBhavan
    @SKBhavan9 ай бұрын

    കേരള പോലീസ് പറയുന്നത് പെട്ടെന്ന് വിശ്വസിക്കാൻ പാടാണ് . മാർട്ടിൻ പഠിച്ചു പറയുന്നപോലെ ആണ് പറയുന്നത്

  • @bobbychacko3228
    @bobbychacko32289 ай бұрын

    കള്ള നമ്പറിൽ വന്ന നീല കാർ ആരുടെ അത് അന്വേഷണം വേണ്ട നമുക്ക് പ്രതിയെകിട്ടിയാൽ മതി😂😂😂

  • @prabhasannairb2535
    @prabhasannairb25359 ай бұрын

    A I ക്യാമറ ആ സമയത്ത് ഓഫുചെയ്തു കൊടുത്തത് ആര്?. ഒരു പഞ്ചായത്തിലെ സർവവും , എന്തിന് കാലിലെ രോമം പോലും ക്യാമറ ഒപ്പിയെടുക്കുമെന്ന പറഞ്ഞ ആഭ്യന്തര മന്ത്രി എവിടെ?

  • @msgopalakrishnapillaimalla9146
    @msgopalakrishnapillaimalla91469 ай бұрын

    കീഴടങ്ങിയത് ഇരിക്കട്ടെ, NIA അന്വേഷണം കാര്യക്ഷമമായി നടക്കട്ടെ. കീഴടങ്ങൾ പെട്ടെന്ന് നടന്നപ്പോൾ തന്നെ മനസ്സിലാവില്ലേ തിരക്കഥ വലുതാണെന്ന്‌.

  • @jayachandranchandran1589
    @jayachandranchandran15899 ай бұрын

    മൊത്തത്തിൽ എന്തോ ഒരു പന്തികേട്. ഈ വിഷയം കൂടുതൽ ചർച്ച ആകുന്നതിനു മുൻപ് ഒരു കീഴ്ടങ്ങൽ. ആരുടെയോ ബുദ്ധി നല്ലത് പോലെ പ്രവർത്തിച്ചിരിക്കുന്നു

  • @sanjayj2135

    @sanjayj2135

    9 ай бұрын

    Yes.... Sthym

  • @GodlyLovesYou
    @GodlyLovesYou9 ай бұрын

    നീല കാർ എവിടെ????

  • @jmjsho
    @jmjsho9 ай бұрын

    ബോംബ് ഇടാൻ എല്ലാം കൃത്യമായി പ്ലാൻ ചെയ്തു.. രക്ഷ പെടാൻ ഒരു വഴിയും ഓർത്തില്ല.. നേരെ കീഴടങ്ങി... പാവം... ഇതിന്റെ പിറകിൽ ആരുമില്ല.. എല്ലാ കുറ്റവും സ്വയം ഏറ്റെടുത്തു മഹാൻ.. എല്ലാവർക്കും പണി എളുപ്പം.. ഒരു സംശയവും ബാക്കി ഇല്ല 🤭🤭🤭

  • @user-nm5lz4mm8k
    @user-nm5lz4mm8k9 ай бұрын

    നീല കാറിൽ പോയതാണ് യഥാർഥ പ്രതികൾ...??? നീല കാറിൽ അന്വേഷണം പോകുന്നു എന്ന് കണ്ടപ്പോൾ... ഞാൻ ആണ് യഥാർത്ഥ പ്രതി എന്ന് പറഞ്ഞ് മാർട്ടിൻ വരുന്നത്....??????? അങ്ങനെ ആയിക്കൂടെ 😎😎😎

  • @farasha607

    @farasha607

    9 ай бұрын

    മാർട്ടിൻ്റെ ഫോണിൽ എങ്ങിനെ details വന്നു

  • @benzpallickathayil

    @benzpallickathayil

    9 ай бұрын

    Evar onnayirikkum

  • @thetruth-in7xp

    @thetruth-in7xp

    9 ай бұрын

    ഇയാൾ പറയുന്നത് അന്വേഷിക്കണം... യഹോവ സെന്ററിൽ രാജ്യത്തിനെതിരെ ഉള്ള സംഭവങ്ങൾ നടക്കുന്നുണ്ടെകിൽ അതിനെ കുറിച്ച് അന്വേഷണം വേണം..16 വർഷമായി അയാൾ ഈ സഭയിൽ ഉണ്ടാവുകയും അയാൾ കഴിഞ്ഞ 6 കൊല്ലമായി അവരുമായി പൊരുത്തക്കേടുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.. Cctv യിൽ ഇയാൾ തന്നെ ബോംബ് വെക്കുന്നതും കാണാം.. എന്നിട്ടും ഇവിടെ കിടന്ന് കൊണക്കുന്നവന്മാർ അസ്സല് വിഷമാണ്..മണിപ്പൂരിൽ ക്രിസ്ത്യാനികളെ കൊന്ന് തള്ളുന്നവന്മാർ ഇവിടെ വന്ന് ക്രിസ്ത്യാനികൾക്ക് വേണ്ടി സംസാരിക്കുന്നു 🤣🤣കാരണം അവർക്ക് മാർട്ടിൻ അല്ല മുഹമ്മദ്‌ ആയിരുന്നു പ്രതിയായി വേണ്ടിയിരുന്നത്.. എന്നാലല്ലേ കലാപം ഉണ്ടാക്കാൻ കഴിയൂ.. ക്രിസ്ത്യാനികൾക്ക് ഇത് വിശ്വസിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് കാണും...അയാൾ പറഞ്ഞത് കേട്ടില്ലേ.. മറ്റുള്ളവരോട് വിദ്വേഷം പുലർത്താനും അവരൊക്കെ വിഷമാണെന്നും പറഞ്ഞ് പഠിപ്പിക്കുന്ന കുഞ്ഞാടുകൾക്കെതിരെ അല്ലെ അയാൾ പറഞ്ഞത്?? അതുകൊണ്ടല്ലേ ഈ കരച്ചിൽ നിനക്കൊക്കെ..ഈ രാജ്യത്തിന്റെ ദേശീയ ഗാനം പോലും ആലപിക്കാൻ കുട്ടികളെ സമ്മതിക്കാറില്ലെന്ന് ആണ് അയാൾ പറയുന്നത്.. അതൊക്കെ തീർച്ചയായും അന്വേഷിക്കണം.. അവർ എന്തൊക്കെയാണ് പറഞ്ഞ് പഠിപ്പിക്കുന്നത് എന്ന വ്യക്തമായ അറിവുകൾ കിട്ടണം... കഷ്ട്ടം

  • @MuhammadImtiaz-hj9zy

    @MuhammadImtiaz-hj9zy

    9 ай бұрын

    ​@@farasha6076 മാസമായി planning ആയികൂടെ? വ്യാജ നമ്പർ ഉള്ള ആ കാർ എവിടെ പോയി?

  • @sarathchandrababu266
    @sarathchandrababu2669 ай бұрын

    ഇയാൾക്ക് എങ്ങനെ ബോംബ് ഉണ്ടാക്കാനുള്ള സാധനങ്ങൾ എവിടെ നിന്ന് കിട്ടി ? ആരാണ് ഇയാളെ സഹായിച്ചത് ? കേരള പോലീസിന് ബിഗ് സല്യൂട്ട്

  • @Beetcoii2

    @Beetcoii2

    9 ай бұрын

    ഓൺലൈൻ purchase

  • @farasha607

    @farasha607

    9 ай бұрын

    അല്ല...പടക്ക കടയിൽ നിന്ന്.വാങ്ങിയത്...കൂടെ പെട്രോളും

  • @SusheerV.S

    @SusheerV.S

    9 ай бұрын

    ബോംബ് ഉണ്ടാക്കാൻ എവിടുന്ന് പഠിച്ചു? ഇയാൾ എവിടെ എന്ത് ജോലി ചെയുന്നു

  • @sizzlinghotties2149

    @sizzlinghotties2149

    9 ай бұрын

    ​@@SusheerV.Sസുടാപ്പികൾക്ക് പെട്ടെന്ന് കേസ് ക്ലോസ് ചെയ്യണം എന്താ ഒരു ധൃതി.. അവർക്ക് തന്നെ മനസ്സിലായി മാർട്ടിന് പറയുന്നത് പച്ച കള്ളമാണ് എന്ന്.. അയാൾ അങ്ങനെ ഒക്കെ സമ്മതിച്ചാൽ അതിൽ മാത്രം ഒതുക്കാൻ പറ്റുമോ.. കേസ് അന്വേഷിക്കട്ടെ സത്യം മനസ്സിലാക്കട്ടെ

  • @thetruth-in7xp

    @thetruth-in7xp

    9 ай бұрын

    ഇയാൾ പറയുന്നത് അന്വേഷിക്കണം... യഹോവ സെന്ററിൽ രാജ്യത്തിനെതിരെ ഉള്ള സംഭവങ്ങൾ നടക്കുന്നുണ്ടെകിൽ അതിനെ കുറിച്ച് അന്വേഷണം വേണം..16 വർഷമായി അയാൾ ഈ സഭയിൽ ഉണ്ടാവുകയും അയാൾ കഴിഞ്ഞ 6 കൊല്ലമായി അവരുമായി പൊരുത്തക്കേടുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.. Cctv യിൽ ഇയാൾ തന്നെ ബോംബ് വെക്കുന്നതും കാണാം.. എന്നിട്ടും ഇവിടെ കിടന്ന് കൊണക്കുന്നവന്മാർ അസ്സല് വിഷമാണ്..മണിപ്പൂരിൽ ക്രിസ്ത്യാനികളെ കൊന്ന് തള്ളുന്നവന്മാർ ഇവിടെ വന്ന് ക്രിസ്ത്യാനികൾക്ക് വേണ്ടി സംസാരിക്കുന്നു 🤣🤣കാരണം അവർക്ക് മാർട്ടിൻ അല്ല മുഹമ്മദ്‌ ആയിരുന്നു പ്രതിയായി വേണ്ടിയിരുന്നത്.. എന്നാലല്ലേ കലാപം ഉണ്ടാക്കാൻ കഴിയൂ.. ക്രിസ്ത്യാനികൾക്ക് ഇത് വിശ്വസിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് കാണും...അയാൾ പറഞ്ഞത് കേട്ടില്ലേ.. മറ്റുള്ളവരോട് വിദ്വേഷം പുലർത്താനും അവരൊക്കെ വിഷമാണെന്നും പറഞ്ഞ് പഠിപ്പിക്കുന്ന കുഞ്ഞാടുകൾക്കെതിരെ അല്ലെ അയാൾ പറഞ്ഞത്?? അതുകൊണ്ടല്ലേ ഈ കരച്ചിൽ നിനക്കൊക്കെ..ഈ രാജ്യത്തിന്റെ ദേശീയ ഗാനം പോലും ആലപിക്കാൻ കുട്ടികളെ സമ്മതിക്കാറില്ലെന്ന് ആണ് അയാൾ പറയുന്നത്.. അതൊക്കെ തീർച്ചയായും അന്വേഷിക്കണം.. അവർ എന്തൊക്കെയാണ് പറഞ്ഞ് പഠിപ്പിക്കുന്നത് എന്ന വ്യക്തമായ അറിവുകൾ കിട്ടണം.

  • @sunilvp9180
    @sunilvp91809 ай бұрын

    കോടികൾ മുടക്കി (ഖജനാവ് കൊള്ളയടിച്ച ) വച്ച ക്യാമറ ഇപ്പോൾ എവിടെ പോയി..... കാർ കണ്ടു പിടിക്കാൻ പറ്റില്ലേ....

  • @Anjali-ng3zt
    @Anjali-ng3zt9 ай бұрын

    യഥാർത്ഥ പ്രതികളെ എത്രയും പെട്ടെന്ന് പിടിക്കാൻ സാധിച്ചില്ല എങ്കിൽ, കേസ് ഇത്ര ലഘുവായി പരിഗണിച്ചാൽ ഇനിയും സ്ഫോടനം ഉണ്ടാകാൻ സാധ്യതയുണ്ട്.

  • @usnvpm4788

    @usnvpm4788

    9 ай бұрын

    മാർട്ടിൻ്റെ പിന്നിൽ എന്തങ്കിലും ജിഹാദ് സാധ്യത ഉണ്ടോ എന്ന് നോക്കുക

  • @bettercallsaul9230

    @bettercallsaul9230

    9 ай бұрын

    ​@@usnvpm4788 Enth manushyan aado thaan😢

  • @user-it9fy8sw5s

    @user-it9fy8sw5s

    9 ай бұрын

    KASA, മറുനാടൻ, പ്രതീഷ് വിശ്വനാഥൻ തുടങ്ങിയ ആരെങ്കിലും ആയിരിക്കും 🤭

  • @user-fx7qj7ro6c

    @user-fx7qj7ro6c

    9 ай бұрын

    അയാളുടെ തെളിവുകള്‍ remote വഴി സ്ഫോടനം cheyunna വീഡിയോ അയാളുടെ und സംഭവ സ്ഥലത്ത് അയാളുടെ സാന്നിധ്യം cctv kanikkunund അയാളുടെ വീട്ടില്‍ bomb നിര്‍മ്മിക്കാനുള്ള instruments കണ്ടുപിടിച്ചു ഇതില്‍ കൂടുതല്‍ എന്ത് തെളിവ് ഇനി ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട് എന്തായലും ഈ കേസ് ഇയാളുടെ prsence involve aahnu അതില്‍ സംശയം വേണ്ട

  • @espnringer7627

    @espnringer7627

    9 ай бұрын

    ​@@bettercallsaul9230entada avan paranjathil tett jihadikal aan eeh nadinte shapam

  • @shijuthomas4074
    @shijuthomas40749 ай бұрын

    അപ്പോ മാർട്ടിൻ ആവില്ല യഥാര്ത പ്രതി, വേറേ ഏതോ സംഘടന ഇവന് പിന്നിലുണ്ട്😮😮😮

  • @johnypp6791

    @johnypp6791

    9 ай бұрын

    ഹാമസ് താലിബാൻ.. ഹിസ്ബുള്ള മുജാഹിദ്. ഇവർ ആകാൻ സാധ്യത ഉണ്ട്. ഓർത്തോ കേരളം അപകടത്തിൽ

  • @jafarkhans

    @jafarkhans

    9 ай бұрын

    hamas thanne😁

  • @ismnis

    @ismnis

    9 ай бұрын

    മാർട്ടിൻ ആവല്ലേ കർത്താവേ...😂

  • @shihabm2678

    @shihabm2678

    9 ай бұрын

    Pc😅

  • @ameenaliayoob

    @ameenaliayoob

    9 ай бұрын

    ​@@jafarkhansvenda bro

  • @kairalidas6847
    @kairalidas68479 ай бұрын

    അന്വേഷണം N. I. A. നടത്തണം. സത്യം എന്നാലേ പുറത്ത് വരൂ.

  • @lillydass5877
    @lillydass58779 ай бұрын

    CENTRAL GOVT SHOULD INVESTIGATE THIS. തത്തയെപ്പോലെയാണ് ഈ മനുഷ്യൻ സംസാരിക്കുന്നത്. അയാൾക്ക് ആരോ ക്ലാസ്സ് കൊടുത്തതായി തോന്നുന്നു....!!

  • @user-it9fy8sw5s

    @user-it9fy8sw5s

    9 ай бұрын

    പ്രതീഷ് വിശ്വനാഥൻ ആയിരിക്കും 🤭

  • @10packspyscho11

    @10packspyscho11

    9 ай бұрын

    yes ur father

  • @thetruth-in7xp

    @thetruth-in7xp

    9 ай бұрын

    ​@jobin.joseph ഇയാൾ പറയുന്നത് അന്വേഷിക്കണം... യഹോവ സെന്ററിൽ രാജ്യത്തിനെതിരെ ഉള്ള സംഭവങ്ങൾ നടക്കുന്നുണ്ടെകിൽ അതിനെ കുറിച്ച് അന്വേഷണം വേണം..16 വർഷമായി അയാൾ ഈ സഭയിൽ ഉണ്ടാവുകയും അയാൾ കഴിഞ്ഞ 6 കൊല്ലമായി അവരുമായി പൊരുത്തക്കേടുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.. Cctv യിൽ ഇയാൾ തന്നെ ബോംബ് വെക്കുന്നതും കാണാം.. എന്നിട്ടും ഇവിടെ കിടന്ന് കൊണക്കുന്നവന്മാർ അസ്സല് വിഷമാണ്..മണിപ്പൂരിൽ ക്രിസ്ത്യാനികളെ കൊന്ന് തള്ളുന്നവന്മാർ ഇവിടെ വന്ന് ക്രിസ്ത്യാനികൾക്ക് വേണ്ടി സംസാരിക്കുന്നു 🤣🤣കാരണം അവർക്ക് മാർട്ടിൻ അല്ല മുഹമ്മദ്‌ ആയിരുന്നു പ്രതിയായി വേണ്ടിയിരുന്നത്.. എന്നാലല്ലേ കലാപം ഉണ്ടാക്കാൻ കഴിയൂ.. ക്രിസ്ത്യാനികൾക്ക് ഇത് വിശ്വസിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് കാണും...അയാൾ പറഞ്ഞത് കേട്ടില്ലേ.. മറ്റുള്ളവരോട് വിദ്വേഷം പുലർത്താനും അവരൊക്കെ വിഷമാണെന്നും പറഞ്ഞ് പഠിപ്പിക്കുന്ന കുഞ്ഞാടുകൾക്കെതിരെ അല്ലെ അയാൾ പറഞ്ഞത്?? അതുകൊണ്ടല്ലേ ഈ കരച്ചിൽ നിനക്കൊക്കെ..ഈ രാജ്യത്തിന്റെ ദേശീയ ഗാനം പോലും ആലപിക്കാൻ കുട്ടികളെ സമ്മതിക്കാറില്ലെന്ന് ആണ് അയാൾ പറയുന്നത്.. അതൊക്കെ തീർച്ചയായും അന്വേഷിക്കണം.. അവർ എന്തൊക്കെയാണ് പറഞ്ഞ് പഠിപ്പിക്കുന്നത് എന്ന വ്യക്തമായ അറിവുകൾ കിട്ടണം.. കുഞ്ഞാടുകൾ കൊന്ന് തള്ളിയ പോലെ ഈ ലോകത്ത് വേറാരും കൊന്ന് തള്ളിയിട്ടില്ലെന്ന് ഓർമ്മ വേണം

  • @abdurahmankpm9518

    @abdurahmankpm9518

    9 ай бұрын

    joli ayirekum

  • @Alimonalien-gr2yg
    @Alimonalien-gr2yg9 ай бұрын

    എല്ലാ തീവ്ര മത വിശ്വാസ കേന്ദ്രങ്ങളിലും intelligence പരിശോധനകൾ നടത്തേണ്ടതാണ്!!

  • @mkpmkp718
    @mkpmkp7189 ай бұрын

    നീല കാർ ആണ് ഒറിജിനൽ പ്രതി,😊ബോംബ് വെച്ചിട്ട് തന്നെ ഓടിച്ചു പോയി , അലാവുദീന്റെ അത്ഭുത കാർ 😂

  • @Gwentennyson00

    @Gwentennyson00

    9 ай бұрын

    😂😂😂

  • @user-pv9lt6pv9b

    @user-pv9lt6pv9b

    9 ай бұрын

    😅😅😂

  • @dsr-gq1sk

    @dsr-gq1sk

    9 ай бұрын

    ആണോ കുഞ്ഞാടെ

  • @thetruth-in7xp

    @thetruth-in7xp

    9 ай бұрын

    ഇയാൾ പറയുന്നത് അന്വേഷിക്കണം... യഹോവ സെന്ററിൽ രാജ്യത്തിനെതിരെ ഉള്ള സംഭവങ്ങൾ നടക്കുന്നുണ്ടെകിൽ അതിനെ കുറിച്ച് അന്വേഷണം വേണം..16 വർഷമായി അയാൾ ഈ സഭയിൽ ഉണ്ടാവുകയും അയാൾ കഴിഞ്ഞ 6 കൊല്ലമായി അവരുമായി പൊരുത്തക്കേടുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.. Cctv യിൽ ഇയാൾ തന്നെ ബോംബ് വെക്കുന്നതും കാണാം.. എന്നിട്ടും ഇവിടെ കിടന്ന് കൊണക്കുന്നവന്മാർ അസ്സല് വിഷമാണ്..മണിപ്പൂരിൽ ക്രിസ്ത്യാനികളെ കൊന്ന് തള്ളുന്നവന്മാർ ഇവിടെ വന്ന് ക്രിസ്ത്യാനികൾക്ക് വേണ്ടി സംസാരിക്കുന്നു 🤣🤣കാരണം അവർക്ക് മാർട്ടിൻ അല്ല മുഹമ്മദ്‌ ആയിരുന്നു പ്രതിയായി വേണ്ടിയിരുന്നത്.. എന്നാലല്ലേ കലാപം ഉണ്ടാക്കാൻ കഴിയൂ.. ക്രിസ്ത്യാനികൾക്ക് ഇത് വിശ്വസിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് കാണും...അയാൾ പറഞ്ഞത് കേട്ടില്ലേ.. മറ്റുള്ളവരോട് വിദ്വേഷം പുലർത്താനും അവരൊക്കെ വിഷമാണെന്നും പറഞ്ഞ് പഠിപ്പിക്കുന്ന കുഞ്ഞാടുകൾക്കെതിരെ അല്ലെ അയാൾ പറഞ്ഞത്?? അതുകൊണ്ടല്ലേ ഈ കരച്ചിൽ നിനക്കൊക്കെ..ഈ രാജ്യത്തിന്റെ ദേശീയ ഗാനം പോലും ആലപിക്കാൻ കുട്ടികളെ സമ്മതിക്കാറില്ലെന്ന് ആണ് അയാൾ പറയുന്നത്.. അതൊക്കെ തീർച്ചയായും അന്വേഷിക്കണം.. അവർ എന്തൊക്കെയാണ് പറഞ്ഞ് പഠിപ്പിക്കുന്നത് എന്ന വ്യക്തമായ അറിവുകൾ കിട്ടണം.

  • @rahmathv6488

    @rahmathv6488

    9 ай бұрын

    Kurach kazhiyumbol chopakum athayirikkum yadhartha prathi

  • @VijayanPv-uc2rk
    @VijayanPv-uc2rk9 ай бұрын

    മാർട്ടിൻ്റെ ഒരു രാജ്യസ്നേഹം!

  • @benzpallickathayil

    @benzpallickathayil

    9 ай бұрын

    Ha ha

  • @user-vy5vb5kl3z
    @user-vy5vb5kl3z9 ай бұрын

    എല്ലാംവേറെ പെട്ടന്ന അവസാനിച്ചു..

  • @sebastianjohnanchupankil8101
    @sebastianjohnanchupankil81019 ай бұрын

    ദുരൂഹതയാണ് ഇതിൽ നിറയെ n i a അന്വേഷണം നടത്തുക

  • @joemathews4600
    @joemathews46009 ай бұрын

    ഇയാൾ ക്രിസ്തു മതവിശ്വാസി ആണേലും അല്ലേല്ലും വധശിക്ഷ Fast Track ആയി നടത്തണം. ഇവനെ കൂടാതെ മറ്റാരെങ്കിലും ഉണ്ടെങ്കിൽ അവരെയും . ഒട്ടും താമസിപ്പിക്കരുത്.

  • @georgekayilattil7644
    @georgekayilattil76449 ай бұрын

    *ഒരാൾ വരുന്നു ഭീകര പ്രവർത്തനം ചെയ്യുന്നു രാജ്യം മൊത്തം നടുങ്ങുന്നു കേസ് ഒരാളിൽ മാത്രം ഒതുങ്ങുന്നു . വീണ്ടും ഇതേ കാര്യം റിപ്പീറ്റ് ചെയ്യപ്പെടുന്നു . ഇത് തന്നെയാണ് പഞ്ചാബിൽ കോടതിയിലും ഏലത്തൂർ ട്രെയിൻ തീവപ്പിലും ഇപ്പോഴും നടന്നിരിക്കുന്നത് . ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ആര് എന്നത് മനസ്സിലാകുന്നില്ല . ഇലക്ഷനോട്‌ അടുക്കുമ്പോൾ രാജ്യത്ത് ബോംബ് സ്ഫോടനങ്ങൾ ഉണ്ടാകും എന്ന് മുൻ ബിജെപി നേതാവ് സത്യപാൽ മാലിക് പറഞ്ഞത് ഇവിടെ പ്രസക്തമാവുകയാണ്*

  • @bharathchandran8281
    @bharathchandran82819 ай бұрын

    അയാളോട് ഒന്നുടെ ബോംബ് ഉണ്ടാക്കി കാണിക്കാൻ പറയു പോലീസ്, അപ്പോ അറിയാം

  • @ratheeshratheesh1690
    @ratheeshratheesh16909 ай бұрын

    NIA എന്താണ് ഈ കേസ് ഏറ്റെടുക്കാത്തത്.. മാർട്ടിൻ ഇതിൽ ഒരു ചട്ടകം ആണെന്ന് തോന്നുന്നു

  • @ananthuakd9172
    @ananthuakd91729 ай бұрын

    Also why did Martin surrendered at Kodakkara police station which is 50km away from Kalamassery?

  • @nishanthjayan9756
    @nishanthjayan97569 ай бұрын

    തീർച്ചയായും പ്രതി മാർട്ടിൻ ആകില്ല. എഥാർത്ഥ പ്രതിയിൽ എത്താതെ പോലീസ് മാർട്ടിനിൽ ഒതുക്കി.. മനസിക രോഗി ആക്കി കോടതിയിൽ കുറ്റപത്രം കൊടുക്കും.

  • @SeventhSeaVlogs-oy7zl
    @SeventhSeaVlogs-oy7zl9 ай бұрын

    ആ കാറ് വിട്ടേര് കേസ് അവസാനിച്ചു....😂

  • @bobbyrenjan4864
    @bobbyrenjan48649 ай бұрын

    Scripted aanenn thonnunnu. Aarokkeyo ithin purakil und

  • @amalachu111
    @amalachu1119 ай бұрын

    അപ്പോൾ കാർ എവിടെ 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

  • @niflac.v2087

    @niflac.v2087

    9 ай бұрын

    Allah

  • @malimali20
    @malimali209 ай бұрын

    *ഇന്ന് തീരുമാനിച്ചിരുന്ന കളമശ്ശേരി സ്പോടനവുമായി ബന്ധപ്പെട്ട അന്തിച്ചർച്ച ചില അവിചാരിതമായ കാരണങ്ങളാൽ മാറ്റി വെച്ചിരിക്കുന്നതായി അറിയിച്ചു കൊള്ളുന്നു.*

  • @StanlyTo
    @StanlyTo9 ай бұрын

    ആഫ്രിക്കയിൽ നിന്നും അയാളുടെ മകൻ വന്നിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളൂ അതിൽ സംശയിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു 🤔 അയാളുടെ കാർ അല്ലെങ്കിലും അയാൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട് അല്ലെങ്കിൽ അവരുടെ സുഹൃത്തുക്കളാവാം അയാളുടെ കാർ നമ്പർ എങ്ങനെ നീല കാറിൽ വന്നു ഒരു പരിചയവും ഇല്ലാത്ത നമ്പർ വരാൻ സാധ്യത ഇല്ലല്ലോ 🤔

  • @reenaind1
    @reenaind19 ай бұрын

    Martin cannot execute this mission alone. It shows he had coordinators at different points😊

  • @lijo5271
    @lijo52719 ай бұрын

    ആ നീല കാറിൽ ഉണ്ട് ശുഡു ഭീകരൻ

  • @Vyshak021

    @Vyshak021

    9 ай бұрын

    എന്തിനാ ഡോ വെറുതെ ഭൂമിക്ക് ഭാരമായി നിക്കുന്നെ....😌

  • @sasi9916

    @sasi9916

    9 ай бұрын

    ക്രിസംഘി ആവാനും ചാൻസ് ഉണ്ട് 😂

  • @jmathews9921
    @jmathews99219 ай бұрын

    ഈ മാർട്ടിന്റെ പൂർവകാല ചരിത്രങ്ങൾ അന്വേഷണ വിധേയമാക്കണം. ഈ സഭയിൽ ചേരുന്നതിനു മുൻപ് ആരായിരുന്നു, എവിടെ ആയിരുന്നു. അതുപോലെ ഇയാൾ കുറച്ചു വർഷങ്ങളായി വിദേശത്തായിരുന്നു എങ്കിൽ എവിടെ ആയിരുന്നു, എങ്ങനെ വിദേശത്ത് പോയി, ആരായിരുന്നു സ്പോൺസർ? വീട്ടിൽ വച്ചാണോ ബോംബുകൾ ഉണ്ടാക്കിയത്, അല്ലെങ്കിൽ എവിടെ വച്ചാണ് ഉണ്ടാക്കിയത്?

  • @arunraj-yh5ee
    @arunraj-yh5ee9 ай бұрын

    ഒറ്റക്ക് ചെയ്യാൻ പറ്റില്ല ഉറപ്പ്

  • @ismnis
    @ismnis9 ай бұрын

    പ്രതി എന്ന് സംശയിക്കുന്ന ആളുടെ പേര് മാർട്ടിൻ എന്നായത് കൊണ്ട് കമന്റ്‌ ബോക്സിൽ മൊത്തം സംശയം തന്നെ 😂 മറ്റേ ലെവന്മാരുടെ പേര് ആയിരുന്നെങ്കിൽ നുമ്മക്ക് ഒരു സംശയാവും ഉണ്ടാവില്ലായിരുന്നു പുല്ല് 😂😂😂😂😂വല്ലാത്ത മോങ്ങൽ തന്നെ 😅😅😅

  • @sreejusree1439

    @sreejusree1439

    9 ай бұрын

    Lokathumuzhuvan ingane ullathu cheyyunnathu beekarar alle appo pinne samsayikkunnathil arem kuttam parayan pattilla

  • @sajadtopline1186

    @sajadtopline1186

    9 ай бұрын

    ​@@sreejusree1439ലോകത്ത് മുഴുവൻ എന്ന് പറയുമ്പോൾ ലോകത്ത് മുഴുവൻ എത്ര രാജ്യങ്ങൾ ഉണ്ടെന്നു അറിയുമോ അവിടെ എവിടെയെല്ലാം ആണ് എന്നും പൊട്ടുന്നത്.

  • @sreejusree1439

    @sreejusree1439

    9 ай бұрын

    @@sajadtopline1186 🤣ennum pottanda pottunnodathokke onnu nokkiyal mathi

  • @sasi9916

    @sasi9916

    9 ай бұрын

    CASA ആണ് ഇതിനു പിന്നിൽ 😡

  • @ananthumalta5325

    @ananthumalta5325

    9 ай бұрын

    Doubt varum swabhavikom lokam mothom pottichondu nadakualle peace cast

  • @prasadp6713
    @prasadp67139 ай бұрын

    ആ കാർ കണ്ടെത്താൻ ഒരു പണിയുമില്ല. വാഹന സൈറ്റിൽ ആ നമ്പർ പരിശോധിച്ച സകലരെയും പിടിച്ചു പരിശോധിച്ചാൽ മതി.

  • @jafe4540
    @jafe45409 ай бұрын

    മറ്റാരോ തീർച്ചയായും ഇതിനു പിന്നിലുണ്ട്

  • @JoseEdappara-fe5vh
    @JoseEdappara-fe5vh9 ай бұрын

    ഇതിനകത്ത് എതേ, റക്കറ്റ് ഉണ്ട് മാർട്ടിൻ ഇത് എറ്റ്എട്ടു തതാണ് സത്യ o എത്രയു പെട്ട ന്ന .പുറത്ത് വരും

  • @BhagatSingh-rs1cn
    @BhagatSingh-rs1cn9 ай бұрын

    Neela car evide, veluppikkal pinne akam.

  • @minimolpj8591
    @minimolpj85919 ай бұрын

    ഇനിയും സ്‌ഫോടനം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

  • @rajugopalan6094
    @rajugopalan60949 ай бұрын

    ആ കാർ പോയ റൂട്ടിലെ ക്യാമറ പരിശോദിച്ചാൽ കിട്ടില്ലേ? ഫേക്ക് നമ്പർ വച്ച കാർ പൊക്കിയിരുന്നേൽ എല്ലാം വ്യക്തമായേനെ

  • @radhakrishnanpm4273
    @radhakrishnanpm42739 ай бұрын

    ഈ സംഭവത്തിൽ മാർട്ടിൻ വെറുമൊരു കൂലി തൊഴിലാളി ആകുവാനാണ് സാധ്യത മാർട്ടിന്റെഅടുത്തകാലങ്ങളിൽ ഉള്ളതായ മുഴുവൻ ഫോൺ രേഖകളും ബാങ്ക് അക്കൗണ്ടും വിദേശ വിദേശ ബന്ധങ്ങളും സംബന്ധിച്ച എല്ലാ വിവരങ്ങളും എല്ലാം സമഗ്രമായി അന്വേഷിക്കേണ്ടതാണ് എങ്കിൽ മാത്രമേ ഇതിന്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ സാധിക്കുകയുള്ളൂ ഏതായാലും ഈ സംഭവം മാർട്ടിൻ ഒറ്റയ്ക്ക് പ്ലാൻ ചെയ്തത് അല്ല എന്ന് ഏതൊരാൾക്കും മനസ്സിലാക്കാവുന്നതാണ്

  • @Chakkochi168
    @Chakkochi1689 ай бұрын

    മാർട്ടിൻ ഡമ്മി ആണ്.

  • @malllufan
    @malllufan9 ай бұрын

    അത് യഥാർത്ഥ പ്രതി.. നമുക്ക് വേണ്ടത് 'ഡമ്മി' നിക് മാർട്ടിനെ

  • @nahimstarhitec3018
    @nahimstarhitec30189 ай бұрын

    തീവ്രവാദി എന്ന് പറഞ്ഞ് കൊതിപ്പിച്ചു.😂

  • @vortexnotop8243
    @vortexnotop82439 ай бұрын

    neela car okke martinil mungi

  • @jaisonjoseph7411
    @jaisonjoseph74119 ай бұрын

    ആ നമ്പർ മാറ്റിയ നീലക്കാർ കണ്ടെത്തേണ്ടതല്ലേ ? . ബോംബ് വെക്കാൻ അയാളെ സഹായിച്ചവരാണെങ്കിൽ ?

  • @SKY4M
    @SKY4M9 ай бұрын

    ഹമാസിന്റെ ആവും 😁

  • @dysontk7457
    @dysontk74579 ай бұрын

    മാർട്ടിൻ ആണെന്ന് ഞാൻ കരുതുന്നില്ല. വരാനിരിക്കുന്ന എന്തോ സംഭവം ഇനിയുണ്ടോ 🤔

  • @C_R_7_-
    @C_R_7_-9 ай бұрын

    Orginal game player porth undavum , iyale kandite remote control bomb undakan sheshi nd thonnanila ❌

  • @doc2703

    @doc2703

    9 ай бұрын

    Kashandi...kushumbu..samshaya rogam inu chikitsa ila makane😂😂

  • @C_R_7_-

    @C_R_7_-

    9 ай бұрын

    ​​@@doc2703korepere bomp itt konnonode asuya thonnano 🙄 enthonade

  • @sivaprasad8424
    @sivaprasad84249 ай бұрын

    പിന്നിൽ വെറെ ആളുകൾ ഉണ്ട് . കേരള പോലിസ് ഒരു പരാജയം

  • @Cskbnnnm
    @Cskbnnnm9 ай бұрын

    Ithu preplanned anu udayipu anu

  • @SharonJacob-ww2tr
    @SharonJacob-ww2tr9 ай бұрын

    Car pokunna oro rootum cctv nokiyal mathiyallo

  • @betelgeuse5702
    @betelgeuse57029 ай бұрын

    തിരക്കഥ യിൽ cctv ചതിച്ചു എന്ന് തോന്നുന്നു....

  • @SK-dj7vw
    @SK-dj7vw9 ай бұрын

    AI ക്ക് ഒരു തുമ്പും കിട്ടില്ലേ ???

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES9 ай бұрын

    നീല വണ്ടീൻ്റെ ചേസിസ് നമ്പർ നോക്കിയാൽ എത്ര പെട്ടെന്ന് മനസ്സിലാക്കാം😊 നമ്പർ നോക്കി വ്യാജമാണെന്ന് കണ്ടാൽ ഉടൻ അത് നോക്ക് - വെർതെ ഡിലേ വരുത്തി പാവങ്ങളെ ക്രൂശിക്കല്ലേ... മാധ്യമങ്ങൾ പോലീസിനേക്കാൾ വലിയ റോൾ അഭിനയിക്കുന്നു

  • @143kovilakath
    @143kovilakath9 ай бұрын

    I think this is not the end of story

  • @satheeshsatheesh8164
    @satheeshsatheesh81649 ай бұрын

    ശരിക്കും അനേഷണം നടത്തണം.

  • @jijimolthomas237
    @jijimolthomas2379 ай бұрын

    Car evde

  • @sathyavrathannair8898
    @sathyavrathannair88989 ай бұрын

    മാർട്ടിൻ ഒരു മറ മാത്രമാണ്.

  • @saraswathip3901
    @saraswathip39019 ай бұрын

    മുഖ്യമന്ത്രിയുടെ അറിവോടെ യെന്നു സംശയം❤

  • @martintn3392

    @martintn3392

    9 ай бұрын

    Ufff korch vivaram indegil ee fundeyaaaa mandhabudhinn vilikamayirunnu🤣

  • @lijireji7662

    @lijireji7662

    9 ай бұрын

    മുഖ്യമന്ത്രി അവിടെ അയാൾക്ക് കൊണ്ട് കൊടുത്തോ .. ഇയാളുടെ ബുദ്ധി 😂😂😂

  • @fidhanaseef1419

    @fidhanaseef1419

    9 ай бұрын

    😂😂

  • @vinodmarath1679

    @vinodmarath1679

    9 ай бұрын

    താൻ എന്തൊരു മണ്ടൻ ആണെടോ, അവസരം നോക്കി വിഡ്ഢിത്തം പറയ്, തന്നെ പിടിച്ചു അകത്തിട്ടാൽ കുറച്ചു കാര്യം പിടികിട്ടും എന്ന് തോന്നുന്നു! ശരിയാണോ? വിവര ദോഷി

  • @humanistkerala

    @humanistkerala

    9 ай бұрын

    എന്തിനാ അറിവോടെ എന്ന് മാത്രം ആക്കിയെ മുഖ്യമന്ത്രി തന്നെ വെച്ചതനെന്ന് പറഞ്ഞുടെ നിനക്ക് പുന്നാര കുട്ടാ

  • @mathewsmathews2030
    @mathewsmathews20309 ай бұрын

    നീലിപീലി കാടുകളിൽ എന്ന പാട്ട് ഓർമ വരുന്നു 🤣

  • @sdk2054
    @sdk20549 ай бұрын

    വിദേശ പണം സഹായം ഉണ്ടോ അന്വേഷിക്കുക

  • @sdk2054
    @sdk20549 ай бұрын

    മാർട്ടിന്റെ സഹായി ആയിരിക്കും കേരളത്തിൽ വർഗീയത കലാപം ഉണ്ടാക്കാൻ ശ്രമം പാളിയപ്പോ കീഴടങ്ങിയതായിരിക്കും അന്വേഷിക്കുക

  • @Deepthijk
    @Deepthijk9 ай бұрын

    അയാളുടെ വീഡിയോ കണ്ടാൽ തോന്നും പൈസ കൊടുത്ത് പറയിച്ചതാണെന്നു. "എന്താ സംഭവിച്ചത് എന്ന് അറിയില്ല. പക്ഷെ ഞാൻ ആണ് ചെയ്തത്." ആ പറച്ചിലിൽ തന്നെ ഒരു പൊരുത്തക്കേടില്ലേ. അയാളുടെ ഫോൺ ഇൽ റിമോട്ട് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്നും പറയുന്നു. അപ്പോൾ പിന്നെ എങ്ങനെ എന്താണ് സംഭവിച്ചത് എന്ന് അറിയാതിരിക്കും 🤔🤔🤔

  • @sm2571
    @sm25719 ай бұрын

    പാർട്ടിയേയും സർക്കാറിനെയും രക്ഷിക്കാൻ പാർട്ടി നിർദ്ദേശപ്രകാരം മാർട്ടിൻ കുററം ഏറ്റടുത്തതാണ് എന്ന് തോന്നുന്നു അവന്റെ പാർട്ടി ഏതെന്ന് പരിശോധിക്കണംiiii NiA അന്വേഷിക്കണം

  • @jamescamaroon007

    @jamescamaroon007

    9 ай бұрын

    പ്രതി മുസ്ലീം അല്ലാത്തത് കാരണം ഇതിനൊരു ഗുമ്മില്ല

  • @SusheerV.S

    @SusheerV.S

    9 ай бұрын

    ​@@jamescamaroon007സത്യം അറിയണം NIA അന്വേഷിക്കണം

  • @philip.thomas

    @philip.thomas

    9 ай бұрын

    പോലീസ് NIA വരുന്നതിനു മുന്നേ കള്ളക്കളി കളിക്കുന്നു. ഇലക്ഷന് അല്ലെ വരുന്നത്. ഹമാസ് ആയി ബന്ധം ഉണ്ടേൽ ബേബി, സ്വരാജ് എന്നിവർക്ക് പണി ആകും. ഇടതു പക്ഷം വീഴും. IED ഒക്കെ ഒറ്റക് ഇയാള് എങനെ ചെയ്യും. 🤔

  • @majeedmajeed6619

    @majeedmajeed6619

    9 ай бұрын

    എൻ ഐ എ അന്വേഷണത്തിന് സാധ്യതയില്ല പ്രതി മുസ്ലിം അല്ലാത്തതുകൊണ്ട് എന്നെ അന്വേഷണം ഒഴിവാക്കി എന്നാ കേട്ടത് തനിക്ക് വലിയ വിഷമം കാണും ഗുളികൻ ചതിച്ചു ആശാനേ വടക്കേ ഇന്ത്യയിൽ നടത്തുന്ന ആർഎസ്എസ് സ്ഥിരം കലാപരിപാടി കേരളത്തിലും ആവാമെന്ന് വിചാരിച്ചു, അല്ലേ താൻ അന്വേഷണം നടക്കണം ഇയാളുടെ പിന്നിൽ ആരാണെന്നുള്ളത് വ്യക്തമായിട്ട് ജനങ്ങൾക്ക് അറിയണം അത് കേരളത്തിലെ ആൺകുട്ടികളായ പോലീസുകാർ നോക്കിക്കോളും

  • @SusheerV.S

    @SusheerV.S

    9 ай бұрын

    @@majeedmajeed6619 അന്വേഷണം എങ്ങും എത്തിയിട്ടില്ല. പിന്നെ മുസ്ലിംസ് നെ അല്ല തീവ്രവാദികളെ ആണ് NIA പിടിക്കുന്നത്. കുത്തിത്തിരിപ്പ് നിർത്തി നന്നായാൽ എല്ലാവർക്കും കൊള്ളാം

  • @minimolpj8591
    @minimolpj85919 ай бұрын

    ഇതിന്റെ പുറകിൽ ആളുണ്ട് തീർച്ച.

  • @sajadtopline1186
    @sajadtopline11869 ай бұрын

    NIA ഡൽഹിയിൽ നിന്നും വന്ന വിമാനം വഴിക്ക് വെച്ച് തിരിച്ചു ഡൽഹിയ്ക്ക് തന്നെ തിരിച്ചു പോയി.

  • @Hunbnm
    @Hunbnm9 ай бұрын

    പച്ച പോലീസ് കളിക്കാൻ സാധ്യത കൂടുതൽ

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp9 ай бұрын

    തെർമോക്രോമിക് പെയിന്റ് ഒരു പ്രത്യേക പെയിന്റ് ആണ്, അത് വ്യത്യസ്ത താപനിലയിൽ സമ്പർക്കം പുലർത്തുമ്പോൾ നിറം മാറുന്നു. താപനിലയോട് സംവേദനക്ഷമതയുള്ളതും വ്യക്തമായ ദ്രാവക കോട്ടിംഗിൽ സസ്പെൻഡ് ചെയ്തതുമായ ചെറിയ പിഗ്മെന്റുകൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പെയിന്റിന്റെ താപനില മാറുമ്പോൾ, നിറം മാറ്റിക്കൊണ്ട് പിഗ്മെന്റുകൾ പ്രതികരിക്കും.

  • @manojbabu4276
    @manojbabu42769 ай бұрын

    Some thing fishy

  • @artery5929
    @artery59299 ай бұрын

    Something fishy!

  • @BelieveinloveEnjoy
    @BelieveinloveEnjoy9 ай бұрын

    Number kanikku.... എന്നാൽ അല്ലേ ...ആർക്കെങ്കിലും ആ കാർ കണ്ട ഓർമ ഉണ്ടെങ്കിലോ

  • @ushakumari9832
    @ushakumari98328 ай бұрын

    പച്ച വെളിച്ചങ്ങൾ ഉണ്ടേ എല്ലാം ശരിയാക്കും.😮😮😮

  • @deepus7712
    @deepus77129 ай бұрын

    Need to find the truth

  • @spmtr6309
    @spmtr63099 ай бұрын

    പോലീസ് പ്രതിയെ പിടിക്കാൻ ഈ കമെന്റ് ബോക്സിൽ വന്നാൽ മതിയല്ലോ 😂😂😂

  • @sunny96788
    @sunny967889 ай бұрын

    നീല car ആരുടേതാണ്?

  • @user-dp6jp7gq7k
    @user-dp6jp7gq7k9 ай бұрын

    What about manipor

  • @user-zj7bj3rc6f
    @user-zj7bj3rc6f9 ай бұрын

    നീല കാറിന് പെയൻ്റ് അടിച്ചു കുട്ടപ്പൻ ആകാൻ ഉള്ള സമയം കൊടുത്തു

  • @sreejithgl2050
    @sreejithgl20509 ай бұрын

    കഷ്ട്ടം

  • @mayachandrathil
    @mayachandrathil9 ай бұрын

    ഈ ചങ്ങായി ബോംബെക്കെ സ്വന്തമായി ഉണ്ടാക്കാൻ പഠിച്ചല്ലോ .... മിടുക്കൻ😂

  • @basheerbashibasheer4506
    @basheerbashibasheer45069 ай бұрын

    ഇതും മാനസിഗം

  • @vishnuvishwanath4293
    @vishnuvishwanath42939 ай бұрын

    അവന്റെ വീഡിയോ കണ്ടാൽ.. എന്തോ ഓസ്‌കർ ന് പരിഗണിച്ചത് പോലെ ആണ്.. %-=&

  • @kumardeep5004
    @kumardeep50049 ай бұрын

    Car find out.whose. that is important also.

  • @skariahop4842
    @skariahop48429 ай бұрын

    ആ കാർ കണ്ടുപിടിക്കാതെ എങ്ങനെ പ്രതിയെ ഉറപ്പിച്ചു?

  • @ShadrackShibu
    @ShadrackShibu9 ай бұрын

    Evidey vechey AI Camera okey Evidey poi ethum use cheyalo

  • @rajum.george3432
    @rajum.george34329 ай бұрын

    പോലീസ് ഉരുണ്ടു കളിക്കുന്നു

  • @sajinsr4912
    @sajinsr49129 ай бұрын

    നമ്പർ മാറ്റി റോഡിൽ വിലസുന്ന ഒരുപാടു തായോളികൾ ഉണ്ട്

  • @AayushMadhav-qf7jl
    @AayushMadhav-qf7jl9 ай бұрын

    Enthoonnadey ith 😪

  • @madhusnuhi
    @madhusnuhi9 ай бұрын

    Asia net scotland yard

  • @KrishnaGupta-oq4fo
    @KrishnaGupta-oq4fo9 ай бұрын

    full on scripted , may be police hiding original culprit

  • @sdk2054
    @sdk20549 ай бұрын

    ആ കാർ അന്വേഷിക്കുക ദുരൂഹത ഉണ്ട് ഇയാളിൽ ഒതുങ്ങരുത് കൃസങ്കി ഭീകരത വിദേശ പണം okke അന്വേഷിക്കുക

  • @SusheerV.S

    @SusheerV.S

    9 ай бұрын

    കൃസങ്കി ഭീകരത ആണ് എന്ന് എങ്ങനെ മനസ്സിലായി??

  • @vigorouscomments8462

    @vigorouscomments8462

    9 ай бұрын

    Krisankikal ഇതല്ല പണി..athu പ്രവാചകൻ്റെ ടീം നെ പാരമ്പര്യം ആണ്

  • @sdk2054

    @sdk2054

    9 ай бұрын

    @@vigorouscomments8462 അതെ നിങ്ങൾക്ക് കൃസങ്കികൾക്ക് ജൂദന്മാരെ കൊന്ന പാരമ്പര്യം ഇല്ലേ ജപ്പാൻ ഹിരോഷിമ ആയിരങ്ങളെ കൊന്ന പാരമ്പര്യം

  • @indrans5487
    @indrans54879 ай бұрын

    എല്ലാ മൂഡും പോയി😮

  • @kavya2344
    @kavya23449 ай бұрын

    Policenodulla apeksha.. dyv chyth kuttavaliklea veruthea vidaruth, keezhadangiyavann mathrmann prethi eann vicharikaruth.. yathartha prethikal adutha kuttngl chyyann thayaraii nadakuvayirikum.. eni oru apakadom nmmuda naattil undavallea

  • @user-it9fy8sw5s
    @user-it9fy8sw5s9 ай бұрын

    എന്നാലും UAPA, ഭീകരപ്രവർത്തനം എന്നീ വകുപ്പുകൾ ചുമത്താൻ സാധ്യതയില്ല

  • @muralikk-hn2tq
    @muralikk-hn2tq9 ай бұрын

    ആ നീല കാർ

Келесі