No video

സിസ്റ്റർ ജെറിൻ റിജോ, മുംബൈയുടെ സാക്ഷ്യം

കോവിഡ് മൂലം നിത്യതയിൽ വിളിച്ചുചേർക്കപ്പെട്ട റിജൊ പാസ്റ്ററിൻ്റെ ഭാര്യയുടെ സാക്ഷ്യം
വിശ്വാസത്തിൻ്റെ പരിശോധനകൾ നേരിടുന്നവർ ഈ സാക്ഷ്യം കേൾക്കണം ഇല്ലെങ്കിൽ അതൊരു നഷ്ടമാണ്.
ഇന്ന് വൈകിട്ട് നമ്മുടെ ചാനലിൽ ലൈവായി . എല്ലാവർക്കും അനുഗ്രഹമാകും.
Sister Jerin Rijo blessed Testimony of faith and endurance in Malayalam
You must watch this Malayalam testimony of SisterJerin Rijo, Mumbai. A Challenging Christian testimony in Malayalam, Women for Jesus Christ Episode 49, women for Jesus talk show with pastor Finny and Santi, Pastor Rijo Abraham wife testimony.
Women for Jesus Live testimony
All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
Meri Kahani with Pr. Finny and Santi
Follow us in telegram using the link below
t.me/aazaditv

Пікірлер: 227

  • @annammavarghese7745
    @annammavarghese77453 жыл бұрын

    ഇത്രയും ചെറിയ പ്രായത്തിൽ കേൾക്കുന്നവരുടെ കണ്ണു നിറയിക്കുന്ന അനുഭവത്തിലൂടെ കടന്നു പോയിട്ടും തർന്നു പോകാതെ ബലത്തോടെ നിർത്തിയ സ്നേഹമുള്ള പിതാവിന് ആദ്യം നന്ദിയോടെ സ്തോത്രം ചെയ്യുന്നു. മുൻപോട്ടുള്ള ജീവിതത്തിലും ആ അത്യുന്നതന്റെ മറവും സർവശക്തന്റെ നിഴലും ശരണമായിരിക്കട്ടെ മോളെ . GOD BLESS YOU and your children.

  • @thankammageorge9521

    @thankammageorge9521

    Жыл бұрын

    Praise the Lord its really a very blessed testimony

  • @neethupramod6998
    @neethupramod69983 жыл бұрын

    ഞങ്ങളുടെ സഹോദരിയിടുകൂടെ ആരുമില്ലെങ്കിലും നമ്മുടെ കർത്താവില്ലേ. ആ ഉറപ്പിൽ ജീവിക്കാനും വേണം ഒരു ഭാഗ്യം. അതിലേറെ കർത്താവിന്റെ കൃപ.

  • @wineyard233
    @wineyard2333 жыл бұрын

    കണ്ണുനീരോടെ അല്ലാതെ ഈ സാക്ഷ്യം കേൾക്കാൻ കഴിയില്ല, ദൈവീക സമാധാനം എന്താണെന്ന് sister ൽ കൂടി ശരിക്കും അറിയുവാൻ കഴിഞ്ഞു. May God bless you dear sister & children abundantly 🙏🥰

  • @akhils.p9478

    @akhils.p9478

    Жыл бұрын

    By❤ ct😊😊😊😂❤ by❤ zeßa in on zl on 😊 ct see An l of XF ze❤❤

  • @sanyvarghese928
    @sanyvarghese9283 жыл бұрын

    മോളുടെ സാക്ഷ്യം കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അപ്പോ മോൾ കടന്നുപോയ ആ സാഹചര്യം ആ സമയം അവിടെ എല്ലാം സമനില തെറ്റാതെ പിടിച്ചുനിൽക്കാൻ ദൈവം സഹായിച്ചു അതിനാണ് ദൈവ ക്യപ എന്ന് പറയുന്നത് അവൻ മുറിക്കയും മുറിവ് കെട്ടുകയും ചെയ്യുന്നു ഇ സാക്ഷ്യം മോളെ പോലെയുള്ള സഹോദരിമാർക്ക് ഒരു പ്രചോദനവും ധൈര്യവും നൽകട്ടെ മോളെയും കുഞ്ഞുങ്ങളെയും ദൈവം സഹായിക്കക്കട്ടെ സർവ്വ ആശ്വാസങ്ങളുടേയും കർത്താവ് പൂർണ്ണ ആശ്വാസവും സമാധാനവും സന്തോഷവും തന്ന് അനുഗ്രഹിക്കട്ടെ.

  • @lillysamuel3587

    @lillysamuel3587

    3 жыл бұрын

    Prise the Lord

  • @annamathew3865
    @annamathew38653 жыл бұрын

    Amazing testimony. Holy Spirit's power is evident on dear Sister Jerin Rijo.. May King Jesus continue to be glorified in you...

  • @mariammaabraham8436
    @mariammaabraham84363 жыл бұрын

    ദൈവത്തിനു മഹത്വം.. നമ്മുടെ ദൈവം സമാധാനപ്രഭു ആണ്.. അതുകൊണ്ട് ആണ് ഇത്രയും വലിയ സമാധാനം തന്നു മോളെ ഇവിടെ ഇരുത്തിയിരിക്കുന്നത്.. നാലാമത്തെ വലിയ ഓപ്പറേഷനും കഴിഞ്ഞു.... ഭർത്താവിന്റെ വേർപാടിലും തളർന്നു പോകാതെ ഇരുത്തിയ ദൈവത്തിനു നന്ദി.... അതും വെറും രണ്ടു മാസമേ ആയിട്ടുള്ളു ഇത്രയും സംഭവങ്ങൾ നടന്നിട്ട്.. അങ്ങ് മഹാൻ യേശുഅപ്പ.. ഈ മകളെ നീ അധികം ധൈര്യപ്പെടുത്തേണമേ.. നാലു ഓപ്പറേഷൻ കഴിഞ്ഞ ഭാഗത്തു അങ്ങയുടെ കരം തൊട്ട് സൗഖ്യം ആക്കണമേ.. Amen

  • @johnsonbosco7861
    @johnsonbosco78613 жыл бұрын

    Praise the Lord May God bless you sister. Also Pastor Finny, sister santi and your ministry.

  • @zillamadavid4107
    @zillamadavid41073 жыл бұрын

    സഹല ആശ്വാസത്തിനും ഉറവിടമായ കർത്താവ് മുൻപോട്ടുള്ള യാത്രയിൽ ബലവും ശക്തിയും നൽകുന്നതിനു വേണ്ടി പ്രാർത്ഥിക്കും ഗോഡ് ബ്ലെസ് യു

  • @thomasca7395

    @thomasca7395

    3 жыл бұрын

    സിസ്റ്റർകൃസ്തിയജീവിതത്തിന്വലിയമുതൽകൂട്ടാണെ GodBlessyou

  • @krishnakumarchembotethodi3701
    @krishnakumarchembotethodi37012 жыл бұрын

    💕💕💕💕❤❤അനുഗ്രഹിക്കപ്പെട്ട..... അനുഭവ സാക്ഷ്യം 💕💕💕🤍🤍❤❤❤ദൈവം ജെറിൻ സിസ്റ്റർനെ അനുഗ്രഹിക്കട്ടെ 🙏🙏സഹായിക്കട്ടെ 👍👍

  • @jobinjoseph2577
    @jobinjoseph25773 жыл бұрын

    ദൈവം ധാരാളം സമാധാനം തന്നു അനുഗ്രെഹിക്കുമാറാകട്ട 😭😭🙏🙏🙏

  • @geethasunil6366
    @geethasunil63663 жыл бұрын

    കർത്താവ് കൂടെ ഉണ്ടാകും മോളെ,കണ്ണ് നീരോടെ മാത്രമേ കെട്ടിരുന്നുള്ളൂ,പ്രാർത്ഥന ഉണ്ടാകും

  • @ammujacob2339
    @ammujacob23393 жыл бұрын

    സ്തോത്രം. സ്തോത്രം. ആമേൻ. God bless u dear sister. God is with u and help u always

  • @neethupramod6998
    @neethupramod69983 жыл бұрын

    മോൾടെ നല്ല സ്വരമാണ്. കർത്താവു ആ കുഞ്ഞു ഉദരത്തിലാകുമ്പോഴേ തന്ന അനുഗ്രഹമല്ലേ

  • @ponnammabenny7685
    @ponnammabenny76853 жыл бұрын

    Praise God. ഈ testimony കേൾക്കാൻ സാധിച്ചതിൽ ഞാൻ ദൈവത്തെ അധികമായി സ്തുതിക്കുന്നു കാരണം Rijo pastr, Jerin ഞങ്ങൾ ഞങ്ങളുടെ chain prayer ൽ ഏറ്റെടുത്ത്പ്രാർത്ഥിച്ച ഒരു വിഷയം ആയിരുന്നു.Sis,Jerin ൻ്റെ Mumbai ലേക്കുള്ള യാത്രയ്ക്ക് , delivery എല്ലാത്തിനും. വീണ്ടും ദാസിയുടെ testimony കേട്ടതിൽ ദൈവത്തിന് സ്തോത്രം. തൻ്റെ മകളെയും കുഞ്ഞുങ്ങളെയുംദൈവം ധാരാളമായി അനുഗ്രിക്കട്ടെ.

  • @ajodavidthomas8342
    @ajodavidthomas83423 жыл бұрын

    Glory to God, Blessed Testimony Sr. Jerin Rejo. God bless your ministry Pr. Finny and Sr. Santi 🙏🥰

  • @joyalkj7683

    @joyalkj7683

    2 жыл бұрын

    It's a powerful testimony...Our God works greatly and miraculously.sometimes it's unbelievable...Yet He does everything perfectly well.The lord is our strength and support, may He guide you continuely and use you mightly...God bless you.

  • @jijujvc1765
    @jijujvc17653 жыл бұрын

    യേശുക്രിസ്തു സമാധാനം തരട്ടെ.... 🙏

  • @JithajUP
    @JithajUP2 жыл бұрын

    ദൈവത്തിനു നന്ദി ഈ testimony കേട്ടത് തന്നെ ഒരു വിടുതൽ ആയിരുന്നു. ദൈവത്തിനു നന്ദി അപ്പാ

  • @a.tabraham1180
    @a.tabraham11803 жыл бұрын

    What a pleasant ഫേസ്. This is because of Gods eternal peace and hope

  • @marykoshy326

    @marykoshy326

    3 жыл бұрын

    Mole Our MIGHTY JESUS IS ENOUGH FOR YOU.

  • @marykoshy326

    @marykoshy326

    3 жыл бұрын

    God is giving you enough strength to lead a VICTORIOUS life . We will pray for you n Children. Hallelujah Hallelujah

  • @aloshiyanebu9672
    @aloshiyanebu96723 жыл бұрын

    Praise the Lord Sisterneyum Makkaleyum Daivam Shakhthamayi Anugrahikum Athinulla karuthum Balavum Sarvashakthan Tharumarakatte Amen🙏🙏🙏💜💜💜

  • @chandiniinasu3914
    @chandiniinasu39143 жыл бұрын

    GOD BLESS YOU SISTER MORE AND MORE 🙏🙏🙏🙌🙌

  • @rosammathomas4526
    @rosammathomas45263 жыл бұрын

    I have no words Jerin sister. You are in His hands ... His love is everlasting...

  • @jincyjohn7951
    @jincyjohn79513 жыл бұрын

    I Praise the lord for the wonderful grace and the endurance he has bestowed upon this sister...how he strengthens us in such difficult situations....Privileged to be a child of God...

  • @kochuranips1498

    @kochuranips1498

    11 ай бұрын

    Sr Praise the Lord

  • @kochuranips1498

    @kochuranips1498

    11 ай бұрын

    Pr Rijo karthavintay adukkal chernnu prarthikkam srkum makkalkum Glory to Lord Amen

  • @vijaimittoop2768
    @vijaimittoop27683 жыл бұрын

    I Love this program dear sister Santi and paster finny.

  • @nid984
    @nid9843 жыл бұрын

    Amen 🙏 , god bless you sister. Your testimony breaking our hearts, we are seeing god with your words

  • @bettysboorma9581
    @bettysboorma95813 жыл бұрын

    നന്ദി കർത്താവേ എന്റെ പൊന്നു മോളേ കർത്താവു ശക്തമായി ഉപയോഗിയ്ക്കട്ടേ..ഞാൻ ബെറ്റിമമ്മി....

  • @pullelilvarghese9187

    @pullelilvarghese9187

    3 жыл бұрын

    A wonderful message was delivered through this testimony.praise the lord.

  • @thomaspo7953

    @thomaspo7953

    Жыл бұрын

    @@pullelilvarghese9187 mn73euoshljl1

  • @dr.thomasiype3113
    @dr.thomasiype31133 жыл бұрын

    Really, a heartbreaking experience. I was moved by tears while watching this programme. People may wonder after your boldness. But I understand that it is not your boldness but it is God who strengthens you. Don't be discouraged. Know for sure, God has a great purpose behind all those trials. May God use you mightily for the expansion of His Kingdom. Our God is great and he will grant your children a bright future.

  • @samuelavicotjacob6986
    @samuelavicotjacob69863 жыл бұрын

    You are so blessed beacsuse our living God is with you. Whatelse we want.

  • @a.tabraham1180
    @a.tabraham11803 жыл бұрын

    ആനന്ദസര്ക്കളോടെ മാത്രമേ ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചുള്ളൂ ദൈവം മോളെ ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ. ദൈവ രാജ്യത്തിനു വേണ്ടി അനേകരെ നെടുവാൻ ദൈവം അനുഗ്രഹിക്കുമാറാകട്ടെ

  • @jessyjohn7498
    @jessyjohn74983 жыл бұрын

    Such a blessed testimony, may God bless you abundantly, useful for God's kingdom and encouraging many, prayers with you, may your children have bright future,missionaries if our Lord's coming is delayed,l know you all are living witnesses.God bless and be with you.

  • @jollythomas2729
    @jollythomas27293 жыл бұрын

    God bless you sister go ahead courgeously Jesus is with you

  • @thomaschakkumkal4889
    @thomaschakkumkal48893 жыл бұрын

    Praise God Without tears no one can listen this testimony God bless sister Pastor Finny and wife God bless your ministry

  • @SarammaAlex-ty6ib
    @SarammaAlex-ty6ib7 ай бұрын

    Priya jerin sister yum kunju naaleyum deivam anugrahikkatte

  • @susangeethageorge1279
    @susangeethageorge12793 жыл бұрын

    Jerin mol, May our Almighty Lord God be with you always

  • @mariammageorge1410
    @mariammageorge14103 жыл бұрын

    Very heart touching message

  • @aniammaabraham9147
    @aniammaabraham91473 жыл бұрын

    God bless you and strengthen you.Also those who are in the lord's vineyard .

  • @blessyaji
    @blessyaji8 ай бұрын

    Amazing testimony,God bless you more and more

  • @kochuranips1498
    @kochuranips149811 ай бұрын

    Pr Finny and santhi sr prevarthanatheyum orth prarthikkum❤

  • @omana1956
    @omana19563 жыл бұрын

    We have been praying for you from the time we heard about your husband Pastor. Rijo, as he is from Secundrabad. Also you studied at Manakala. Where some of my family are. God continue to strengthen you my dear child and use you for His Glory. God is our refugees and strength a present help in times of need.

  • @sreekaladas9350
    @sreekaladas93503 жыл бұрын

    മോളേയും കുഞ്ഞുങ്ങളേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഇനിയും മോൾക്കും കുഞ്ഞുങ്ങൾക്കും സമാധാനം ദൈവം തരട്ടെ . ministry യെ ദൈവം അനുഗ്രഹിക്കട്ടെ. ദൈവം ദാനമായി തന്ന പാസ്റ്ററുടെ മക്കളേയും ദൈവം അനുഗ്രഹിക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🙏

  • @gracethomas6210
    @gracethomas62103 жыл бұрын

    God is with you all days of life,His comfort and peace be with you God bless you sister

  • @beenaanto8943
    @beenaanto89433 жыл бұрын

    Really heart touching, May God Bless you dears Abundantly for the glory of God..🙏🏻🙏🏻

  • @emsam5695
    @emsam56953 жыл бұрын

    Blessed programs. GOD Bless your Ministry.

  • @sheelamorgan
    @sheelamorgan3 жыл бұрын

    Powerful testimony 👏👏God bless you molu and use you more nd more for His Glory 🙌🙌Praying for ypur children 👏👏

  • @jacobgeorge5170
    @jacobgeorge51703 жыл бұрын

    God Bless you abundantly 🙏🙏

  • @stephenpeter4469
    @stephenpeter44692 жыл бұрын

    മോളെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ദൈവആത്മാവെ വലയംചെയ്‌യേണമേ ആമേൻ

  • @raphacounselingdrmini8353
    @raphacounselingdrmini83533 жыл бұрын

    We serve a loving God who is always with us even in the valley of death...

  • @ajicherian4599
    @ajicherian45993 жыл бұрын

    God bless you sister

  • @elizabethsaji1578
    @elizabethsaji15783 жыл бұрын

    May God bless you mole. Very heart touching testimony

  • @mercyreji4927
    @mercyreji49273 жыл бұрын

    May God bless abundantly sister jerin and kids

  • @lillyvarghese8761
    @lillyvarghese87613 жыл бұрын

    Amen, God bless you abundantly,

  • @minivarughese6796
    @minivarughese67963 жыл бұрын

    Praise God for wonderful testimoney. God bless you

  • @Bineetta
    @Bineetta3 жыл бұрын

    Such a great testimony. I never expected that news at the end. Amazed how God strengthened your heart. Thanking you for the testimony. God bless you and your children. Yes God has a purpose in your life. Let His name be glorified. 🙏🙏

  • @lijamanojthomas6609
    @lijamanojthomas66093 жыл бұрын

    God bless you sister ❤️🙏

  • @neethijohnson9619
    @neethijohnson96193 жыл бұрын

    Praise the lord 🙏🏻God will help you mola

  • @RaviKumar-wn4pq

    @RaviKumar-wn4pq

    2 жыл бұрын

    Amen 🙏

  • @seeja1000
    @seeja10003 жыл бұрын

    May God bless you mole.This testimony will inspire every body

  • @prasadj.7963
    @prasadj.79633 жыл бұрын

    Wonderful testimony... It is really a challenge to every believers. I'm sure God is going to use you in a very special way.. In this generation God bless you... betta

  • @sarakutty5836

    @sarakutty5836

    3 жыл бұрын

    Pr.Finny and ss.Shanti God Bless You abundantly

  • @sheelajoy4299
    @sheelajoy42993 жыл бұрын

    Pr. Finny, എല്ലാ പെന്തക്കോസ്ത് കാരും അങ്ങയെ പോലെ അല്ല ദൈവ നാമം ദുഷിക്കപ്പെടാൻ കാരണമായ ഒരു വർഗ്ഗമായി മാറിയിരിക്കുന്നു. ഏറ്റവും സുഖ ലോലുപത നയിക്കുന്ന ഒരു group.

  • @sumaphilip1365
    @sumaphilip13653 жыл бұрын

    Amen

  • @jobykuriakose6412
    @jobykuriakose64123 жыл бұрын

    God bless you sister.

  • @sarakutty5836
    @sarakutty58363 жыл бұрын

    Jerin mole..God Bless You abundantly..

  • @binuroy1775
    @binuroy17757 ай бұрын

    Blessed testimony. God bless you mole

  • @stanlyj7881
    @stanlyj7881 Жыл бұрын

    Amen prise the lord

  • @jerinjacob6394
    @jerinjacob63943 жыл бұрын

    Sister... God will use u... For kingdom of God.....

  • @rosammamathew2919
    @rosammamathew29193 жыл бұрын

    God. Bless. More

  • @mariammagade7607
    @mariammagade76073 жыл бұрын

    God bless you sister 🙏🙏

  • @valsammavarghese307
    @valsammavarghese3073 жыл бұрын

    God bless you mole God will use you for His glory

  • @sumaphilip1365
    @sumaphilip13653 жыл бұрын

    Hallelujah...

  • @samuelavicotjacob6986
    @samuelavicotjacob69863 жыл бұрын

    Praise the lord.

  • @smithaphilip1573
    @smithaphilip15733 жыл бұрын

    God bless you and your children mole. Our God is so loving beyond our imagination and He will never leave us alone. You’re safe and secure in His mighty hands.

  • @johnsonkt2442
    @johnsonkt24423 жыл бұрын

    Praise the Lord God bless you

  • @vijaimittoop2768
    @vijaimittoop27683 жыл бұрын

    God will strengthen you dear sister

  • @josedaniel4187
    @josedaniel41873 жыл бұрын

    An amazing testimony. I don't know what to say. we are praying for you and your children

  • @jessychacko5376
    @jessychacko53762 жыл бұрын

    Hallelujah PRAISE GOD - Dear sister, we are also pray for you.

  • @rosybabu8593
    @rosybabu85933 жыл бұрын

    God bless you dear molu very heart touching testimony God bless you dear

  • @shantythomas1628
    @shantythomas16283 жыл бұрын

    God bless you sister 🙏🙏🙏

  • @johnbhai5847
    @johnbhai58473 жыл бұрын

    I think all matters God plans every one life we are crying but sister blod with Jesus Christ love you. May God bless mol

  • @Aazadimalayalam

    @Aazadimalayalam

    3 жыл бұрын

    That is secret, the one standing inside the furnace is experiencing God's presence there, But the one standing outside will see only the fire.

  • @samfeba
    @samfeba3 жыл бұрын

    Great testimony.... May God bless you sister 🙏

  • @anneteyeshuamasihlives6395
    @anneteyeshuamasihlives6395 Жыл бұрын

    Yes, truly a sign, honour and privilege to all of us, who follow CHRIST, especially the youth. Be the Ezekiel of today!

  • @evgunnikrishnanpunalur2760
    @evgunnikrishnanpunalur27603 жыл бұрын

    Thanks Jesus ❤️

  • @rajanvarghese7678
    @rajanvarghese76783 жыл бұрын

    God will comfort and console her praying God is with you

  • @elonanish
    @elonanish Жыл бұрын

    Dear Jerin, May God Bless You Dear... May God Be With You Throughout Your Life... 🙏

  • @sisilyjacob9875
    @sisilyjacob98753 жыл бұрын

    Praise the Lord

  • @sreekumarn3012
    @sreekumarn30123 жыл бұрын

    Amen Thanks jesus hallelujah...God bless

  • @jainammadillu725
    @jainammadillu7253 жыл бұрын

    God bless you and use you mightly

  • @gracykuttyjames3007
    @gracykuttyjames30073 жыл бұрын

    Sr,Jerin Rejo God bless you .Sthothtum,Sthothtum Ammen.

  • @reamei7amenamenreamei773
    @reamei7amenamenreamei7733 жыл бұрын

    Thanku lord jesus

  • @martinjyjy4389
    @martinjyjy43893 жыл бұрын

    Who knows God's way. Be with God.

  • @supradine67
    @supradine67 Жыл бұрын

    Give us strength to go forward Heavenly Father..🙏😥

  • @deepabinoy9855
    @deepabinoy98553 жыл бұрын

    God bless u sister🙏🙏🙏

  • @bettyninangeorge7578
    @bettyninangeorge7578 Жыл бұрын

    Such strong faith , 🙏🏻

  • @jayagopi362
    @jayagopi3623 жыл бұрын

    Praíse god 🙏 God bless you mole 💕

  • @chrisjohn2868
    @chrisjohn28683 жыл бұрын

    God bless you and your family

  • @jancyroy8652
    @jancyroy86522 жыл бұрын

    Heartbreaking 💔 testimony. God gave you extraordinary courage and faith. May God keep you and children safe and well to proclaim God’s name.

  • @anniejohn7092
    @anniejohn70923 жыл бұрын

    Sthothram, thank you Sr

  • @anniemathew4519
    @anniemathew45193 жыл бұрын

    Blessing. Gods grace I will pray mole

  • @santhammageorge6012
    @santhammageorge60123 жыл бұрын

    Halleluiah,Amen.

  • @sr.beenaantony7406
    @sr.beenaantony74063 жыл бұрын

    Amen hallelujah sthothram

  • @teenzbibletime8123
    @teenzbibletime81233 жыл бұрын

    Praise the lord 🙏🙏🙏🙏🙏🙏🙏

  • @alexzachariah7898
    @alexzachariah78982 жыл бұрын

    Heart touching testimony, May God bless you abundantly, we will keep you our prayers

  • @AazadiTvMeriKahani
    @AazadiTvMeriKahani3 жыл бұрын

    God bless you

Келесі