സിപിഎമ്മും ചില കോഴകളും!' ഗം' | GUM 12 July 2024

സിപിഎമ്മും ചില കോഴകളും!' ഗം'
#cpm #gum #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 162

  • @sureshpksureshpk6317
    @sureshpksureshpk631723 күн бұрын

    അപ്പം കോയിന്ദൻ: വായ തുറന്നാൽ നുണയേ പറയു

  • @Atv104
    @Atv10423 күн бұрын

    ഇതൊക്കെ കാണുബോഴാണ് വീരപ്പനെ മാലയിട്ട് പൂജിക്കാ൯ തോന്നുക 🙏

  • @divyamol671
    @divyamol67123 күн бұрын

    ഈ കളയെല്ലാം കൂടെ പറിച്ചു കളയാൻ കേരള ജനത (അടിമകൾ അല്ലാത്തവർ ) വിചാരിച്ചാൽ നടക്കും... പക്ഷെ വിചാരിക്കണം.. 😡😡😡

  • @vijayanThandilam
    @vijayanThandilam23 күн бұрын

    കേരളത്തിൽ ഏറ്റവും കൂടുതൽ നുണ പറയുന്ന വ്യക്തിയുണ്ടെങ്കിൽ അത് പിണറായി വിജയനാണ്.

  • @user-it9fy8sw5s

    @user-it9fy8sw5s

    23 күн бұрын

    ഉള്ളി സുര കഴിഞ്ഞാൽ പിന്നെ വിജയൻ

  • @lisachandy6265

    @lisachandy6265

    21 күн бұрын

    അങ്ങേര് വാ തുറക്കുന്നത് വല്ലോം തിന്നാനും നുണ പറയാനും മാത്രം ആണ്

  • @bijoypillai8696

    @bijoypillai8696

    21 күн бұрын

    💯💯

  • @malayalamquotes

    @malayalamquotes

    21 күн бұрын

    😮​

  • @jejyvarghese2824

    @jejyvarghese2824

    21 күн бұрын

    പിണുങ്ങാണ്ടി 😂

  • @vikkymikky1
    @vikkymikky123 күн бұрын

    ടിപി ചന്ദ്രശേഖരൻ കൊല്ലപെട്ടിട്ട് ഇത് വരെയും ഇങ്ങേർ അറിഞ്ഞില്ല പിന്നെ അല്ലെ ഇത്..

  • @PradeepKumar-gc8bk
    @PradeepKumar-gc8bk23 күн бұрын

    അല്ലേലും ഇവിടെ psc എന്തിനാ... റദ്ദാ ക്കാൻ വേണ്ടി മാത്രം കുറെ റാങ്ക് ലിസ്റ്റ് ഉണ്ടാക്കും എന്നിട്ട് എന്താ കാര്യം...

  • @pranayapokkal1236
    @pranayapokkal123623 күн бұрын

    ഒരു ദിവസം നാൽപ്പത് വട്ടം നിറം മാറുന്ന ഒരു ഓന്താണ് ഗോവിന്ദൻ

  • @faisaltp3571
    @faisaltp357123 күн бұрын

    പ്രമോദിന്റെ സംസാരത്തിന് ശേഷമുള്ള ആ ബിജിഎം ആണ് പൊളി 😄

  • @naseer0099
    @naseer009923 күн бұрын

    അറുപതു ലക്ഷം ഇൻവെസ്റ്റ്‌ ചെയ്താൽ ആറു കോടി ഉണ്ടാക്കാം അല്ലേ, എന്താ കച്ചോടം

  • @georgejoseph5803
    @georgejoseph580323 күн бұрын

    കള പറിക്കുന്നതിനേക്കാൾ എളുപ്പം നല്ലത് വല്ലതും ഉണ്ടെങ്കിൽ പറിച്ചു മാറ്റുന്നതാണ്

  • @skariyamj881
    @skariyamj88123 күн бұрын

    നുണ പറയാൻ പഠിക്കണമെങ്കിൽ ഇയാളുടെ ക്ലാസ്സിൽ ചേർന്നാൽ മാത്രം മതി.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk23 күн бұрын

    ടിപി ചന്ദ്രശേഖരൻ കൊല്ലപെട്ടിട്ട് ഇത് വരെയും ഇങ്ങേർ അറിഞ്ഞില്ല പിന്നെ അല്ലെ ഇത്.... ഒത്തു തീർപ് ആണ് താരം...

  • @ahmedhussain6449
    @ahmedhussain644923 күн бұрын

    ഇവർ ഏതെങ്കിലും ഒരു സംഭവം അറിയാമെന്ന് ഇതുവരെ പറഞ്ഞിട്ടുണ്ടോ വിഡ്ഡികൾ😂

  • @Govinda-Mamukoya
    @Govinda-Mamukoya23 күн бұрын

    ഈ കൊഞ്ഞണനെ പാർട്ടി സെക്രട്ടറിയാക്കിയ CPM ൻ്റെ ഗതികേട്😂

  • @PrasanthKumar-vg6tp
    @PrasanthKumar-vg6tp23 күн бұрын

    സഖാവ് പ്രമോദിനെ കണ്ടാൽ അറിയാം, പുള്ളി സ്ഥിരമായിട്ട് രാവിലെ തൊട്ട് സത്യം പറയുന്ന ആളാണ്.

  • @kamparamvlogs
    @kamparamvlogs23 күн бұрын

    😮😮😮അവരെ പിഎസ്‌സി അംഗമാക്കേണ്ടതായിരുന്നു.കുറെപ്പേർക്കെങ്കിലും പിഎസ്‌സി വഴി ജോലികിട്ടിയേനേ😮😮😮

  • @SumuSumesh-ok5ek
    @SumuSumesh-ok5ek23 күн бұрын

    ഗം ചിരിപ്പിച് കൊല്ലല്ലേ

  • @alusebastian9306
    @alusebastian930623 күн бұрын

    പാർട്ടി ഇപ്പൊ ഫുൾ കോമഡി ആണ്

  • @user-it9fy8sw5s
    @user-it9fy8sw5s23 күн бұрын

    കളക്കിടയിൽ അവിടെയും ഇവിടെയും കുറച്ച് വിള. അതാണ് സിപിഎം.

  • @zubairbaqavi
    @zubairbaqavi23 күн бұрын

    പരീക്ഷ നടത്തി റാങ്ക് ലിസ്റ്റുണ്ടാക്കി കുറെ ചെറുപ്പക്കാർക്ക് ആശ നൽകി അവസാനം നിരാശരായി തെരുവിൽ പട്ടിണി സമരവും ശയന പ്രദക്ഷിണവുമായി നടക്കാനവസരമുണ്ടാക്കുന്ന ഒരു PSCയെ പൊതു സമൂഹത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് നിലനിർത്തണോ?

  • @abdullaparappurath6252
    @abdullaparappurath625223 күн бұрын

    മോഹനൻ മാസ്റ്റർ അല്ലങ്കിലും ഒരറിവും ഇല്ല കാഫിർ ക്രീൻ ഷോർട്ട് അകത്ത് ന് പുഴുങ്ങി വിളമ്പിയത് അറിയാത്ത പാവം മോഹനൻ

  • @devassypl6913
    @devassypl691323 күн бұрын

    ഇത്രയും അഴിമതി നടത്തിയ നേതാക്കൾ വന്നു പറയുന്നത് കേട്ടാൽ ചിരി വരും അഴിമതിക്കെതിരെ 😄

  • @anilakshay6895
    @anilakshay689523 күн бұрын

    ഒരു കുടുംബത്തിനു വേണ്ടി ന്യായികരിച്ച് തേയുന്ന നേതാക്കൾ നേരെ മറിച്ച് ഇത് കോൺഗ്രസിൽ എങ്കിൽ ഉറപ്പായും മുഖ്യമന്ത്രിയെയും കുടുംബത്തിനെയും നേതാക്കളും പ്രവർത്തകരും കൂടി എട്ത്ത് ഭിത്തിയിൽ ഒടിച്ചേനേ😊😊😊

  • @truthprevails6463

    @truthprevails6463

    23 күн бұрын

    ഇരട്ടത്താപ്പ്, വഞ്ചന സമം ക്രിമിനൽ പാർട്ടി മാർക്സിസ്റ്.

  • @85fathima89
    @85fathima8923 күн бұрын

    എടുത്തു ഉടുത്തു ഗയ്‌സ്...

  • @balakrishnant18
    @balakrishnant1823 күн бұрын

    കള കള എന്നല്ല പറയേണ്ടത് കള്ള കള്ള എന്നാണു പറയേണ്ടത്

  • @AbdulRahman-mv1mr
    @AbdulRahman-mv1mr23 күн бұрын

    എന്ന് തീരും ഈ കള പറിക്കൽ കമ്മ്യൂണിസ്റ്റു കളകൾ

  • @gopakumarn2786
    @gopakumarn278622 күн бұрын

    ഇവരെക്കാളൊക്കെ മനുഷ്യപ്പറ്റുള്ള, സത്യസന്ധതയുളള മനുഷ്യൻ വീരപ്പൻ തന്നെ ആയിരുന്നു. രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന നേതാവ് വീരപ്പൻ.

  • @devassypl6913
    @devassypl691323 күн бұрын

    ഇങ്ങനെ ഒരു പാർട്ടിയും ഒരു PSC യും എട്ടും പൊട്ടും തിരിയാത്ത ഒരു റിയാസും 😄

  • @edfredson
    @edfredson23 күн бұрын

    മരപ്പട്ടിപിടുത്തക്കാരനല്ലേ സഖാവേ. കുറച്ചു രോമം പറിക്കാന്‍ ഇറങ്ങിയതാ😂😂

  • @shahidahamed6320
    @shahidahamed632023 күн бұрын

    Dear where is the qualified doctors family given bribe for PSC

  • @manojcj3171
    @manojcj317123 күн бұрын

    ഈ കള യെ രണ്ടാഴ്ചമുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന് പറഞ്ഞില്ലല്ലോ അതുതന്നെ ഭാഗ്യം

  • @sherlyjolly2324
    @sherlyjolly232423 күн бұрын

    അങ്ങനെ കുറ്റം ചയ്യുന്നവനെ അതാതു പാർട്ടി നടപടി എടുത്താൽ മതിയോ. മക്കൾ കുട്ടകൃത്യത്തിൽ ഏർപ്പെട്ടാൽ അച്ഛൻ മാർ നടപടി ച്യ്താൽ മതി യല്ലോ.

  • @Nilaamazha2.0
    @Nilaamazha2.023 күн бұрын

    ചിരിപ്പിക്കല്ലട കുരിപ്പേ 🤪

  • @sathyanandakiran5064
    @sathyanandakiran506423 күн бұрын

    നമസ്തേ ഗോവിന്ദൻ പറഞ്ഞ സത്യം "നാണം കെട്ട് പണം നേടിയാൽ നാണക്കേട് പണം തീർക്കും " എന്ന് ഇനിയൊന്നും ആർക്കും മനസ്സിലാക്കാൻ ഇല്ലല്ലോ അല്ലേ? അത്രയേയുള്ളു.

  • @VideoCounterOnline
    @VideoCounterOnline23 күн бұрын

    അല്ലേലും ഇവർക്കാർക്കും ഒന്നും അറിയില്ല .... എന്ത് ചോദിച്ചാലും സൂപ്പർമാൻ അറിയില്ല..... ദാസപ്പൻ മുതലാളിയുടെ സഭയിലെ അന്നത്തെ ബോഡി ലാംഗ്വേജ് കണ്ടാൽ അറിയാം ഒരുപാടു നേരത്തെ തന്നെ ഈ വിഷയത്തെ പറ്റി അറിവുള്ളതാണെന്നു

  • @muhammedTP-zv9pz
    @muhammedTP-zv9pz22 күн бұрын

    അറിവില്ലാ പൈതങ്ങൾ🤔

  • @neeliathakathootdamodaran7715
    @neeliathakathootdamodaran771523 күн бұрын

    വെറുതെ വാചമടിക്കുന്നതിന് പകരം ഈ അലവലാതികളുടെ പേരിൽ നിയമ നടപടി ചെയ്തൂടെ... ചെയ്യില്ല, കാരണം, ഒര് ഒത്തുകളി ഉണ്ട്.... അദൃശ്യമായി

  • @prasannanpp9956
    @prasannanpp995623 күн бұрын

    അവസാനം ഗോവിന്ദൻ ഇവിടെ പറഞ്ഞത് ആണ് സഖാക്കളുടെ ആപ്ത വാക്യം." നാണം കെട്ടും പണം ഉണ്ടാക്കിയാൽ ആ 19:43 പണം നാണം മറയ്ക്കും."

  • @UmashankarGiri-dm7sp
    @UmashankarGiri-dm7sp23 күн бұрын

    ഇനി PUBLIC SERVICE COMMISSION എന്ന പെരുമാറ്റി മാർക്സിസ്റ്റ്‌ പാർട്ടി സർവീസ് കമ്മീഷൻ എന്നാക്കിമാറ്റണം

  • @user-pg3vk3pm2f
    @user-pg3vk3pm2f23 күн бұрын

    Enakum ariyilla 😂

  • @maaveeran7672
    @maaveeran767223 күн бұрын

    നിങ്ങൾ അങ്ങനെ എന്തുമാത്രം കോടികൾ ഉണ്ടാക്കി ട്ടും നാണക്കേട് മാറുന്നില്ലല്ലോ ഗോവിന്ദ ആ

  • @thomasthekkekara
    @thomasthekkekara23 күн бұрын

    എനിക്കും അറിയില്ല, ഈ കേരളത്തിൽ ആർക്കും അറിയില്ല. ഒന്നും അറിയാതിരിക്കുന്നതല്ലേ നല്ലത്. അറിയരുത്, അറിയാൻ ശ്രമിക്കരുത്.

  • @siddiquekaithari1403
    @siddiquekaithari140323 күн бұрын

    ഉണ്ടവന് പായ കിട്ടാഞ്ഞ് ഉണ്ണാത്തവന് ഇല കിട്ടാഞ്ഞ്😂😂

  • @acb876
    @acb87623 күн бұрын

    ആശയം വിട്ട് ആമാശയത്തിലേക്ക് ആയിരുന്നെങ്കിലും ക്ഷമിക്കാമായിരുന്നു, വയറ്റിപ്പിഴപ്പിന്നല്ലേ എന്ന്. ഇതിപ്പോ മൊത്തം നാടിന്റെ ചങ്കിന്നിട്ട് പുറകിൽ നിന്നു ചതിച്ചു കുത്തി ആർത്തി ചോര കുടിച്ചു തീർക്കുന്ന പ്രസ്ഥാനം. ഇവന്മാർക്കും അടിമകൾക്ക് മന്ത്രി staff എന്നപേരിലും ആജീവനാന്തം ഒരു പണിയും ചെയ്യാതെ തീറ്റിപ്പോറ്റുക, എന്നിട്ട് പഴി അധ്വാനിച്ചു 15-20 പഠിച്ചു നേരായ രീതിയിൽ ജോലിക്ക് കയറിവർക്ക്. വെറുതെ വെ ട്ടിക്കൊന്നാൽ പോരല്ലോ 51 വെട്ടു വെട്ടണ്ടേ

  • @thomasthomas2191
    @thomasthomas219121 күн бұрын

    ഞങളുടെ ഒരു നിലപാട് ഉണ്ട് ആ നിലപാട് അതാണ് നിലപാട്.

  • @rajeevrajeev2493
    @rajeevrajeev249323 күн бұрын

    എല്ലാം ഒന്നിന് ഒന്നു മെച്ചം തള്ള് വിരമാരും അടിച്ചുമാറ്റിയത് വെളിയിൽ അറിജാൽ എനക്ക് അറിയില്ല 😅😅😅. ഏതേകിലും കള്ളന്മാർ കട്ടു എന്നു സ്വയം സമ്മതിക്കുമോ 😂😂😂🤣🤣🤣🤣🤣🤣🤣.

  • @anilakshay6895
    @anilakshay689523 күн бұрын

    ഈ പാർട്ടിയുടെ പ്രവർത്തനവും പ്രവർത്തകരുടെ പ്രവർത്തനവും നേതാക്കളുടെ നിലാപാടുകളും പാർട്ടി നിലപാടുകളെ കുറിച്ചും നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല

  • @georgeantony3383
    @georgeantony338323 күн бұрын

    കണ്ണു൪ സഖാക്കളെലലാ൦ തിരുവനന്തപുരത്ത് ത൦ബടിച് കോളളയടിചത് ചോദൃ൦ ചോദിച്ചാൽ അനകക് അറിയില്ല, ഇതാണ് പാ൪ടി ക്ളസിലേ പഠിപ്പിച്ച അവസാനത്തെ അടവ് നയ൦.

  • @truthprevails6463

    @truthprevails6463

    23 күн бұрын

    Very true.

  • @MuhammadFiyas
    @MuhammadFiyas23 күн бұрын

    👍

  • @85fathima89
    @85fathima8923 күн бұрын

    റിയാസിന്റെ ഒരു പുതിയ ജൂനിയർ ആര്ടിസ്റ്....

  • @bku1969
    @bku196923 күн бұрын

    ⭐⭐⭐⭐⭐

  • @nisardevalanisar6753
    @nisardevalanisar675323 күн бұрын

    ഇത് ഇനിയും പിരിച്ചു വിടാൻ ആയില്ലേ 😊

  • @ahmedhussain6449
    @ahmedhussain644923 күн бұрын

    ഈ കളകൾ പ്രബുദ്ധരായ കേരള ജനത പറിച്ച് കളഞ്ഞിരിക്കും അപ്പോൾ ഇപ്പ അറിയാത്ത ഒന്നുമേ നടന്നിട്ടില്ല എന്ന് പറഞ്ഞവരുടെ മുഖത്തേക്ക് പാർട്ടിയിലെ സാധാരണ പ്രവർത്തകർ ചെരിപ്പ് കൊണ്ടടിക്കുന്ന കാലം അതിവിദൂരമല്ല കാണാം

  • @asharafmoosa7742
    @asharafmoosa774221 күн бұрын

    MASHA. ALLAH. Aa Sticker ottichadu.mohan. Ariyilla

  • @Ananya_anoop
    @Ananya_anoop23 күн бұрын

    ഓൻ ഒന്നും അറിഞ്ഞിട്ടില്ല

  • @rajanpk6466
    @rajanpk646622 күн бұрын

    കള എല്ലാം പറിച്ചുകളഞ്ഞാൽ ഇതിൽ ബാക്കി എത്രപേർ ഉണ്ടാകും

  • @GreenOliveArtGalleryKunnathupa
    @GreenOliveArtGalleryKunnathupa17 күн бұрын

    കേസ് കൊടുക്കണം പുള്ളേച്ചാ 😂

  • @sonasukumaran4559
    @sonasukumaran455919 күн бұрын

    അടുത്ത തെരഞ്ഞെടുപ്പിൽ പിന്നെയും അറിയിച്ചു കൊടുക്കാം... Cpm ന്

  • @anilakshay6895
    @anilakshay689523 күн бұрын

    മോഹന മനോഹര കോഴ രാമ ഭാഗ്യമാ😂😂😂😂🎉🎉🎉🎉🎉🎉🎉

  • @anthonymanjaly9552

    @anthonymanjaly9552

    23 күн бұрын

    Govindaa.....

  • @k.mdavid7423
    @k.mdavid742322 күн бұрын

    കലങ്ങി മറിയുന്ന കടലായി കേരളം. എന്ന്, എങ്ങനെ തെളിഞ്ഞു വരുമോ...

  • @user-uv8jy1is1t
    @user-uv8jy1is1t23 күн бұрын

    Waa, who commented on your own behalf Congress, future leader. Big fraud

  • @arithottamneelakandan4364
    @arithottamneelakandan436423 күн бұрын

    ❤❤❤❤❤

  • @bahuleyanayyode474
    @bahuleyanayyode47421 күн бұрын

    കോഴിക്കോട് പാളയം ചന്തയിൽ അമ്പതു രൂപ കൊടുത്താലേ നല്ല ചരക്ക് കിട്ടുകയുള്ളൂ എന്ന് മന്ത്രിസഭയിലെ No.2. അപ്പോൾ കൈക്കൂലി വാങ്ങുകയെ നിവൃത്തിയുള്ളൂ.

  • @user-yg8tn5no6y
    @user-yg8tn5no6y23 күн бұрын

    PSC യും ശരിയാക്കി

  • @Ananya_anoop
    @Ananya_anoop23 күн бұрын

    കള കള മൊഴുകൂമൊരു പാർട്ടിയിലൊരു പുളവൻ

  • @sidheeksidheek7467
    @sidheeksidheek746723 күн бұрын

    ഗോവിന്ദന്റെ ഒരു ദുര്യോഗം. എള്ളുണങ്ങുന്നത് എണ്ണ കിട്ടാനാണ് കുറിഞ്ച്ചാത്തൻ ഉണങ്ങുന്നത് എന്തിനാ മാഷേ?

  • @thankayanxavier
    @thankayanxavier23 күн бұрын

    komali

  • @shylajasukumaran6129
    @shylajasukumaran612923 күн бұрын

    മൊത്തത്തിൽ കരിയല്ലേടോ.ഇനി എവിടെ തേക്കാനാണ്.

  • @viswanathmenon2297
    @viswanathmenon229723 күн бұрын

    കള കോവിന്ദൻ 😂😂😂

  • @haridasmenon1928
    @haridasmenon192822 күн бұрын

    Ithaanu eattavum valiya kala ,🥺

  • @kannanr3431
    @kannanr343123 күн бұрын

    😂

  • @abdulhameed9041
    @abdulhameed904121 күн бұрын

    കോഴ നടന്നിട്ട് ഇല്ല എന്ന് പാർട്ടി പറഞ്ഞ സ്ഥിതിക്ക് C P M ഉം ചില കോഴികളും എന്ന് ആക്കുന്നതല്ലെ ഈ സാഹചര്യത്തിൽ നല്ലത്.

  • @shaijuneeliswaram8502
    @shaijuneeliswaram850222 күн бұрын

    😢😢😢😢😢😢

  • @kallarababu576
    @kallarababu57619 күн бұрын

    ഈ കലകളെ..കലനാശിനി അടിച്ചു ഇല്ലാതാക്കുക..ജനമേ..

  • @abduljaleel9279
    @abduljaleel927921 күн бұрын

    സ്വാഭാവി"ഗം"

  • @user-kc2qi4iu7m
    @user-kc2qi4iu7m23 күн бұрын

    ആർക്കും ഒന്നും അറിയില്ല പൊട്ടന്മാരാണോ?

  • @sukumaranc7161
    @sukumaranc716123 күн бұрын

    ഉളുപ്പില്ലേ ബിജയാ.

  • @user-kc2qi4iu7m
    @user-kc2qi4iu7m23 күн бұрын

    നിലപാട് തറയാകുന്നു

  • @saroja5321
    @saroja532119 күн бұрын

    ഗം 👍👍👍👍

  • @aneesekhader44
    @aneesekhader4423 күн бұрын

    ഇതിൽ ആരാ പരാതിക്കാരൻ? എന്താണ് പരാതി???

  • @thomaskurian3581
    @thomaskurian358123 күн бұрын

    റിയാസിൻ്റെ കളവ് പ്രമോദിലുടെ പുറത്തുപോയി - അത്രയേ സംഭവിച്ചുള്ളു - അതിനാ-

  • @truthprevails6463
    @truthprevails646323 күн бұрын

    റിയാസ് പോസിറ്റീവ് ആയ ഒരു വർത്തമാനം ആരെപ്പറ്റിയും ഇന്ന് വരെ പറഞ്ഞതായി കേട്ടിട്ടില്ല. എല്ലാവരോടും പുച്ഛം. രാഷ്ട്രീയം ലാഭമുള്ള ബിസിനസ് ആണല്ലോ?

  • @vilascheruvathur5880
    @vilascheruvathur588022 күн бұрын

    😂😂

  • @Aaron99949
    @Aaron9994923 күн бұрын

    നരേന്ദ്രമോദി സെന്റർ ആയി വന്ന ശേഷമാണ് ഇതുപോലുള്ള വികസനം കേരളത്തിൽ എന്ന് മാത്രമല്ല ഇന്ത്യയിൽ നടന് വരുന്നത്, അതുകൊണ്ട് പ്രതിപക്ഷമായി എന്നും കോൺഗ്രസ് ഉണ്ടാകണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു,

  • @bijoypillai8696

    @bijoypillai8696

    23 күн бұрын

    രാജ്യത്തിൻ്റെ പൊതുകടം പത്തിരട്ടിയായി.. 200 ലക്ഷം കോടി രുപ..

  • @edfredson

    @edfredson

    23 күн бұрын

    അതിഌ പിണുവിനോട്‌ ചോദിച്ചാല്‍ പോരേ. എത്രവേണമെങ്കിലും തരുമല്ലോ. കലമേലുവിഌ പെന്‍ഷന്‍ കിട്ടിയ പൈശ ഇനിയും ഇമ്മിണി ബാക്കിയാ😂

  • @thomasroy3166
    @thomasroy316622 күн бұрын

    ഇപ്പോൾ നിലവിലുള്ള പിഎസ്‌സി അംഗങ്ങളുടെ നിയമനം പുനപരിശോധിക്കേണ്ടി വരും.

  • @user-gk1nx3mm7x
    @user-gk1nx3mm7x21 күн бұрын

    😅🙏

  • @Nation89902
    @Nation8990223 күн бұрын

    Nasicha party …….eth avasanathe bharanam😢😢

  • @keralalion2528
    @keralalion252823 күн бұрын

    ഇത് എന്തോന്ന് മലയാലമാ മൂഖ്യാ

  • @haridasmenon1928
    @haridasmenon192822 күн бұрын

    Ente kaiyi ippo ullathu appa committee mathrameulloo,😅

  • @user-ep5nd3ns1h
    @user-ep5nd3ns1h19 күн бұрын

    അറിയാമെലഞ്ഞട്ട്, ചോദിക്കുകയാ, എ ങ്ങനാ, കൂട്ടുളി, പുറത്തായി

  • @abdulhameed9041
    @abdulhameed904121 күн бұрын

    സ്വന്തം പേരിൽ ഇത് പോലെ ഒരു വിവാദം ഉണ്ടായിട്ട് മന്ത്രി യോ മുഖ്യമന്ത്രി യോ പാർട്ടി ജില്ലാ സംസ്ഥാന നേതാക്കളൊ അറിഞ്ഞില്ല.പിന്നെ എന്തിനാണ് ഈ കോഞാണൻമാർ എൻതിനാ ഈ സ്ഥാനതത് ഇരിക്കുന്ന ത്.

  • @yathi1947
    @yathi194723 күн бұрын

    Nariya bharanam

  • @johnpk733
    @johnpk73322 күн бұрын

    പുതിയ പുതിയ പ്രവണതകൾ. എന്താ അല്ലേ.ആരോ (പ) ണം വാങ്ങിയെന്നാണ് പറഞ്ഞത്.

  • @BadBoy143mangad
    @BadBoy143mangad22 күн бұрын

    Asianet best

  • @p.chandrasekharannair6908
    @p.chandrasekharannair690816 күн бұрын

    കള മുളയിലേ നുള്ളാത്തതിൻ്റെ പരിണിത ഫലമായിരിക്കാം കള മാത്രം വിളയായത്

  • @saroja5321
    @saroja532119 күн бұрын

    കള എല്ലാംമാറ്റിയാൽ ബാക്കി വട്ടപ്പൂജ്യാം സിപിഎം

  • @ramlakkan9056
    @ramlakkan905623 күн бұрын

    Enikku aa thoppi vacha kolam annu eshta pettathu. Nalla rasam undu kanan

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal8323 күн бұрын

    😂😂😂😂😂😂 shumban😂

  • @priyadeavnpriyadevan2093
    @priyadeavnpriyadevan209323 күн бұрын

    😂😢😅

  • @dineshanpp2150
    @dineshanpp215023 күн бұрын

    ലൈവ് എന്നാൽ ഇപ്പോൾ നടക്കുന്ന സംഭവമായിരിക്കണം ഇതൊക്കെ ഒരു വീഡിയോ ആയി ഇട്ടാൽ പോരെ

Келесі