സിപിഎമ്മിനെ വെട്ടിലാക്കിയ കോഴ ആരോപണം; തട്ടിപ്പ് സംഘത്തിന് പാർട്ടിയിലെ ഉന്നതരുമായി അടുപ്പമോ? | CPM

വൈ സൊ സൈലന്റ്? സിപിഎമ്മിനെ വെട്ടിലാക്കിയ കോഴ ആരോപണം ഉയർന്നിട്ടും പാർട്ടി അനങ്ങാത്തത് എന്തുകൊണ്ട്? തട്ടിപ്പ് സംഘത്തിന് പാർട്ടിയിലെ ഉന്നതരുമായി അടുപ്പമോ?
#CPM #KeralaNews #ElamaramKareem #pmohanan #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 57

  • @user-do7fq4vz1u
    @user-do7fq4vz1u15 күн бұрын

    പ്രിയപ്പെട്ട ഏഷ്യാനെറ്റ് കരീം ആരാണെന്നും എന്താണെന്നും അറിയാൻ നിങ്ങൾ സഖാക്കളോട് തന്നെ ഓഫ്ദി റെക്കോർഡ് ആയി ചോദിച്ചാൽ പറഞ്ഞു തരും സാധാരണ പാർട്ടി പ്രവർത്തകർക്ക് പോലും അയാളെ കണ്ടൂടാ അത് കൊണ്ട് കൂടിയാണ് ഒന്നരലക്ഷത്തിന് തോറ്റത്

  • @FawazA.k
    @FawazA.k16 күн бұрын

    ഇതിൽ ഏറ്റവും വലിയ കള്ളൻ എളമരം കരീമാണ്

  • @haneefamohammed427
    @haneefamohammed42716 күн бұрын

    ചമ്പൽകാട്ടിലെ കൊളളക്കാരെ പോലും നാണിപ്പിക്കുന്ന തിരുട്ട് കൂട്ടങ്ങളുടെ ഒരു കൂട്ടായ്മയായി പിണറായി വിജയന്റെ പാർട്ടി മാറി...

  • @regeemathew2336
    @regeemathew233615 күн бұрын

    ഇയാൾ എളം മരമല്ല കരിമുരിക്കാണ്...

  • @jcadoor204
    @jcadoor20416 күн бұрын

    എളമരം ഇത്രയും പ്രായമായിട്ടും വിളഞ്ഞില്ലിയോ😂 അതോ വിളവ് കൂടിപ്പോയോ😂😂

  • @PraveenKumar-fy8dj

    @PraveenKumar-fy8dj

    15 күн бұрын

    😂 മതേതര കരീംക്ക ആണ്. സഖപ്പി കരീം.

  • @krishnanK-tr8oq

    @krishnanK-tr8oq

    15 күн бұрын

    ​@@PraveenKumar-fy8dj😢❤

  • @binofrancis1300
    @binofrancis130015 күн бұрын

    അവർ തന്നെ അഴിമതി നടത്തുന്നു.അവർ തന്നെ കേസ് ഒതുക്കുന്നു...അതാണ് ഇപ്പോഴത്തെ CPM...

  • @beat5049
    @beat504915 күн бұрын

    എന്തുകൊണ്ട് രാഘവേട്ടൻ ജയിച്ചു എന്ന് മനസ്സിലായോ.

  • @vijaykrishna7840
    @vijaykrishna784015 күн бұрын

    തമ്മിൽതല്ലിയെങ്കിലും ഈ പ്രസ്ഥാനം ഒന്ന് തകർന്നുകിട്ടിൽ ജനങ്ങൾക്ക് സ്വൈര്യം കിട്ടുമായിരുന്നു. അത്രക്കും വെറുപ്പാണ് ഈ പ്രസ്ഥാനത്തിനോട് ജനങ്ങൾക്ക്.

  • @jayasankartk5901
    @jayasankartk590116 күн бұрын

    ഒറ്റയൊന്നിനെ വിശ്വസിക്കാൻ കഴിയാൻ പറ്റാത്ത അവസ്ഥ. യതാ രാജ തദ പ്രജ കഷ്ടം

  • @vallychandran9876
    @vallychandran987615 күн бұрын

    കോട്ടുളിയെ ബലിയാടാക്കി തടിയൂരാനാണോ നിക്കം എന്ന് സംശയച്ചിൽ എന്താ തെറ്റ്

  • @lijinrajan1454
    @lijinrajan145416 күн бұрын

    Riyas പോയി ഇപ്പോ ഏളമരം ആയിയോ

  • @SajeevCR
    @SajeevCR15 күн бұрын

    എന്തിനും കേന്ദ്രം സപ്പോർട്ട്.

  • @Kkrajan-mt3kp
    @Kkrajan-mt3kp15 күн бұрын

    ഈ വാർത്ത ജി.സുധാകരന് സമർപ്പിക്കാം....

  • @royeapeneapen1819
    @royeapeneapen181915 күн бұрын

    ആര്... എന്ത്..... എവിടെ.....😂😂😂😂😂😂

  • @chakkocp8486
    @chakkocp848615 күн бұрын

    പഴയ കാലത്ത് മുതലാളിമാർ തങ്ങളുടെ ജോലിക്കാർ വയസായി പിരിയുമ്പോൾ അവരോടുള്ള ബഹുമാനമായി അവരുടെ മക്കളെ നിയമിക്കുമായിരുന്നു. എന്നാൽ തങ്ങളുടെ പിതാക്കന്മാർ കാണിച്ച വിശ്വസ്ഥത ഇവർ കാണിക്കാറില്ല പഴയ കമ്മ്യൂണിസ്റ് ആചര്യന്മാർ ജനങ്ങളെ സ്നേഹിക്കുന്നവർ ആയിരുന്നു. അത് കൊണ്ട് ജനം ഇപ്പോഴത്തെ നേതാക്കളെയും ബഹുമാനിച്ചു. പകരം നേതാക്കന്മാർ ഇവരുടെ അണ്ടാസ് മുറിച്ചെടുത്തു

  • @saneeshkumarkp
    @saneeshkumarkp15 күн бұрын

    മോഹനൻ ഉണ് കാലത്തോളം വടകരയും, കോഴിക്കോട പോക്കാണ്

  • @abdulgafoorv9522
    @abdulgafoorv952215 күн бұрын

    ഇവനൊക്കെ തോറ്റു പടുകുഴിയിൽ വീണത് വെറുതെ അല്ല 😄

  • @JoseJose-dw2nr
    @JoseJose-dw2nr16 күн бұрын

    മാപ്രകളെ നിരാധിച്ചില്ലെങ്കിൽ .... കംമുണിസം നശിക്കും ലാലി സലാം

  • @anandakuttan8140
    @anandakuttan814016 күн бұрын

    Elamaram Kareem enna pazhmarathine chavittippurathakkiyal Ee party rakshapetum

  • @sarathchandrababu266
    @sarathchandrababu26615 күн бұрын

    😂😂😂😂😂 ഇവർ നന്നാകുകയില്ലാ . പിണറായിയും , ഗോവിന്ദനും, സംസ്ഥാന കമ്മറ്റിക്കോ, സംസ്ഥാന സെക്രട്ടറിയേറ്റിനോ . ഒരു തെറ്റും പറ്റിയിട്ടില്ലാ അവർ അവരുടെ പഴയ നയം തന്നെ. ഇവരെല്ലാം ബംഗാൾ ആയാലേ പഠിക്കൂ .😢😢😢😢😢😢 മാറി നിന്ന് കരഞ്ഞോ?

  • @santhoshkumarpattu9357
    @santhoshkumarpattu935715 күн бұрын

    ഇളമരം.... അല്ല.... മൂത്തമരം..... 😀😀😀😀😀😀....

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk15 күн бұрын

    ഈ മാപ്ര ജില്ല കമ്മറ്റിയോ സ്റ്റേറ്റ് കമ്മറ്റിയോ.. ഈ പണി എത്ര കാലമായി നിങ്ങൾ തുടങ്ങിയിട്ട്

  • @my3q8media
    @my3q8media15 күн бұрын

    മമ്മൂട്ടിയുടെ കാർ ആണോ നമ്പർ 3 6 9 ആണല്ലോ 😂😂

  • @mallikamallika7505
    @mallikamallika750515 күн бұрын

    ഉന്നതൻ റിയാസ്

  • @joypg9528
    @joypg952815 күн бұрын

    എള മരം ഇമ്മിണി വല്യ മരം തന്നെ 🙄

  • @sreedeviks9743
    @sreedeviks974314 күн бұрын

    എന്തോ ജില്ലാ ആഫീസാ ഞ്ഞ പാർലമെൻ്റ് മന്ദിരമാണോ

  • @Kl18fishing1
    @Kl18fishing115 күн бұрын

    ഞമ്മടെ ബോസ്സും ഉണ്ടല്ലൊ

  • @user-et7lt6dw2m
    @user-et7lt6dw2m16 күн бұрын

    Yes

  • @ldreams730
    @ldreams73016 күн бұрын

    Unnathar thanne aanu thattipp nadathunnathu

  • @ajithnair9645
    @ajithnair964516 күн бұрын

    Kolla sangham

  • @shamiktp7486
    @shamiktp748615 күн бұрын

    Kareemkkaa riyaaskkaa😂😂

  • @subinsubash7667
    @subinsubash766715 күн бұрын

    Kareem ikka had a doctorate in corruption😂

  • @thomasmathew3214

    @thomasmathew3214

    15 күн бұрын

    എന്ത്... ഇക്കയോ

  • @nanduk9394
    @nanduk939415 күн бұрын

    കരിംമീൻ ക്കാ❤

  • @josephmj7814
    @josephmj781415 күн бұрын

    Kozha kodu

  • @kanakanm7148
    @kanakanm714815 күн бұрын

    Moothamaram

  • @bijuanthony7950
    @bijuanthony795015 күн бұрын

    Lokaa kallanane e maram

  • @subinsubash7667
    @subinsubash766715 күн бұрын

    Karim kallan😂

  • @sathicp-ry6jj
    @sathicp-ry6jj16 күн бұрын

    Panamaram karimeen roasted by voters of kozhikkode

  • @NaniNani-ev6cy
    @NaniNani-ev6cy16 күн бұрын

    Kuttavalikalkuellasahayavum cheidukodukunnavar orkalumthalliparailla

  • @user-py5fg9el3b
    @user-py5fg9el3b15 күн бұрын

    Vesiyanet

  • @user-om3oy2qx8y
    @user-om3oy2qx8y15 күн бұрын

    Complete Kallanmar aanallo ipol Partiyil ...Paisa undakkan mathram oru party 😂😂😂Nanamundo sagakanmare... Nammude AKG,EMS,NAYANAR sagavinte partiyude gathikedu...kannur oru. C kannetan undayirunnu avarokke Kanda nhangal partiyil vannathu...avarokke undakiya partiyude gathikedu...

  • @mundurmadan4339
    @mundurmadan433915 күн бұрын

    എഷ്യാനെറ്റെ തൃശ്ശൂർ PSC 5 ലക്ഷം നൽകിയാൽ Rank list ൽ മുൻപിൽ എത്തിച്ച് തരും വ്യകതമായ തെളിവില്ല ഇങ്ങനെ 1 സംഭവം ഉണ്ട് കേരളത്തിൽ മുഴുവൻ ഉണ്ട് ഇത് Trissur വരാൻ കാരണം Police List ആണ് Police ൻ്റെ കേരളത്തിലെ കേന്ദ്രം തൃശൂരല്ലേ

  • @shamnashamna6426
    @shamnashamna642616 күн бұрын

    Paavam 10d😂ellam tirutt family..idadu paksham zindabad😅

  • @thomasj6506
    @thomasj650616 күн бұрын

    Elamaram kareem enna communist bhoorsha vesham aaya pant dharichirikkunnu..? Ippozhum partikku vendi veyilathu mazhayathu mundu murukki udukkunna pattinipaavangal aaraayi??

  • @varghesekuttyjohn8394
    @varghesekuttyjohn839416 күн бұрын

    Padumaram Kari meen KKKKAA!😅

  • @vewpoint77
    @vewpoint7715 күн бұрын

    മൂത്ത മരം ആണ് കരീം

  • @tinu1588
    @tinu158815 күн бұрын

    കരി മീൻ കള്ളൻ

Келесі