സിപിഎമ്മിൽ പിണറായി ഓഡിറ്റോ? | CM Pinarayi draw flak at CPM state committee meeting | Out Of Focus

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 130

  • @niiaxx
    @niiaxx7 күн бұрын

    സിപിഎംൻ്റെ തകർച്ചയുടെ പ്രധാന കാരണം പിണറായിയുടെ ധാർഷ്ട്യം

  • @shaijasha9880

    @shaijasha9880

    7 күн бұрын

    😂😂😂 അടുത്ത നിയമസഭ ഇക്കക്ഷനിൽ ldf തൂത്തുവരിയാൽ തിരുത്തുമോ 😂😂😂 സിപിഎംഇന്റെ കേരളത്തിലെ തോൽവിക്ക് കാരണം അതൊന്നും അല്ല ദേശീയ നേതൃത്വം സ്വീകരിക്കുന്ന നിലപാട് ഭൂർഷ്വാ പാർട്ടി യായ കോൺഗ്രെസ്സുമായി ചേർന്ന് മത്സരിച്ചതാണ് ഇത്രയും വലിയ തോൽവിക്ക് കാരണം ഉദാഹരണം 2004 തിരഞ്ഞെടുപ്പ് കഴിഞ്ഞേ എന്തെങ്കിലും സഖ്യം ഉണ്ടാക്കാൻ പാടുള്ളു സിപിഎം vs കോൺഗ്രസ്‌ ഒരിക്കലും ചേരില്ല അതാണ് കോൺഗ്രസ്‌ പണ്ട് മലപ്പുറം കോണി ചാരിയ പോലെ ജയിക്കുന്നത് 😅😅😅😅😅😅

  • @sonyjoy3764

    @sonyjoy3764

    7 күн бұрын

    കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പും ,നിയമ സഭ തിരഞ്ഞെടുപ്പും കഴിഞ്ഞതിനു ശേഷം ഈ പറയുന്ന മാധ്യമങ്ങള്‍ പ്രത്യേകം പ്രത്യേകം പുകഴ്ത്തിയ മനുഷ്യനാണ് പിണറായി വിജയന്‍.തിരഞ്ഞെടുപ്പിന് മുന്പ്ം മാധ്യമങ്ങളും ,ഇടത് പക്ഷ വിരോധികളും ഒന്നിച്ചു ചേര്ന്ന്ി ആക്രമിച്ച വ്യക്തിയും പിണറായി വിജയനാണ്.അക്രമിക്കുമ്പോഴും,പുകഴ്ത്തുംപോഴും അതിനെ ഗൌനിക്കാത്ത ശക്തനായ നേതാവാണ്‌ പിണറായി .ഈ ഒരു തോല്വിഅയുടെ കാരണം വ്യത്യസ്തമാണ് .കോണ്ഗ്രെ സ് നിയമസഭ വിജയിച്ചിട്ടും തദേശം ജയിച്ചിട്ടും ഒരു കാര്യവുമില്ല .അവര്‍ കേരളത്തെ ,പഞ്ചായത്തുകളെ ഒക്കെ കട്ട് മുടിക്കുകയും ,അഴിമതി നടത്തി നശിപ്പിക്കുകയും ചെയ്യും.പക്ഷെ ഇടത് ഭരണത്തില്‍ അഴിമതിയില്ല ,ആരോപണം മാത്രേയുള്ളൂ.പിണറായി ആരെയെങ്കിലും പിടിച്ചു കടിച്ചോ ? പിണറായിയാണ് ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും നല്ല ഭരണം നടത്തുന്ന മുഖ്യമന്ത്രിമാരില്‍ ഒരാള്‍ .നിങ്ങള്‍ പിണറായിയെ തകര്ക്കാഖന്‍ ശ്രമിക്കൂ .പക്ഷെ എന്തെങ്കിലും നന്മ അയാള്‍ കേരളത്തിനു ചെയ്തിട്ടുണ്ടെങ്കില്‍ അയാള്ക്കൊ പ്പം വിജയം നില്ക്കും .കാത്തിരിക്കൂ

  • @ajithjoj

    @ajithjoj

    7 күн бұрын

    Preenam

  • @skumar-gh8tu

    @skumar-gh8tu

    7 күн бұрын

    അത് തുടരണം എന്നാലേ ബംഗാളിലെ പോലെ സുഡു ഭകത കമ്മികളിൽ നിന്നും മുകതി ഉണ്ടാവും ...

  • @anwar6215

    @anwar6215

    6 күн бұрын

    എന്ത് പ്രീണനം 🙄​@@ajithjoj

  • @Usb616
    @Usb6167 күн бұрын

    പിണറായി യെ തിരുത്താൻ ചങ്കൂറ്റം ഉള്ള ഒരു ആൺകുട്ടിയും അവരുടെ പാർട്ടിയിൽ ഇല്ല 🤣🤣🤣🤣അതിനുള്ള ആണത്തം അവരിൽ ആർക്കും ഇല്ല 🤣🤣എല്ലാം പിണറായി യുടെ വാലാട്ടികൾ മാത്രം 🤣🤣🤣🤣

  • @KSubash-yy3ki

    @KSubash-yy3ki

    5 күн бұрын

    പാർട്ടിയിലുണ്ട്, പക്ഷെ അവർക്ക് അതിനുള്ള അധികാരമില്ല.

  • @nashidvarikkodan638
    @nashidvarikkodan6387 күн бұрын

    കേരള വാട്ടർ അതോറിറ്റി മീറ്റർ റീടർ നിലവിൽ ഉള്ള ലിസ്റ്റിൽ 88 മത് റാങ്ക് ഉള്ള ഞാൻ ലിസ്റ്റിന്റെ കാലാവതി കഴിയാനായിട്ടും പോസ്റ്റിങ് കിട്ടാതെ വീട്ടിൽ ഇരിക്കുന്നു. JJM ന്റെ ഭാഗമായി ഇത്ര അധികം കണെക്ഷനുകൾ പുതിയതായി വന്നിട്ടും ഒരു പുതിയ പോസ്റ്റ് പോലും കൂട്ടാൻ കഴിവില്ലാത്ത ഇങ്ങനെ ഒരു സർക്കാരിന് എന്തിന് വോട്ട് ചെയ്യണം...? ലിസ്റ്റ് നിലവിൽ ഉള്ളപ്പോഴും കരാർ അടിസ്ഥാനത്തിൽ താൽക്കാലിക കാരെ ( പാർട്ടിക്കാരെ ) കുത്തി നിറക്കുന്ന ഈ സർക്കാരിന് എന്തിന് വോട്ട് ചെയ്യണം..?

  • @anumonpnr

    @anumonpnr

    7 күн бұрын

    ഉള്ള സര്ക്കാര് ജോലിക്ക് തന്നെ മര്യാദക്ക് da yum സാലറി യും കൊടുക്കാൻ കഴിയുന്നില്ല. അപ്പോൾ എന്ത് പോസ്റ്റ് ക്രിയേഷൻ ? നഷ്ടത്തിൽ ഓടുന്ന water authority ഒക്കെ പോസ്റ്റ് ക്രിയേറ്റ് ചെയ്ത് തുടങ്ങിയാൽ അടുത്ത കെഎസ്ആർടിസി ആകും

  • @nashidvarikkodan638

    @nashidvarikkodan638

    6 күн бұрын

    @@anumonpnr ഏതാ നഷ്ടത്തിൽ അല്ലാത്തത്....?

  • @sirajps3631

    @sirajps3631

    5 күн бұрын

    Udf വന്നാൽ psc നിയമനം കിട്ടിയത് തന്നെ...

  • @v.m.abdulsalam6861
    @v.m.abdulsalam68617 күн бұрын

    ഭരണനേട്ടം ഉണ്ടെങ്കിൽ മാത്രമല്ലേ ജനങ്ങളോട് ഭരണ നേട്ടത്തെ കുറിച്ച് പറഞ്ഞിട്ട് കാര്യമുള്ളൂ.

  • @prasadvalappil6094

    @prasadvalappil6094

    7 күн бұрын

    കണ്ണുതുറന്നു നോക്കിയാൽ നിരവധി നേട്ടങ്ങൾ കാണാം

  • @nygildevasia6917

    @nygildevasia6917

    6 күн бұрын

    ​@@prasadvalappil6094എന്നതാ ഒന്ന് പറഞ്ഞെ

  • @rohithkrishna-zg4gi

    @rohithkrishna-zg4gi

    6 күн бұрын

    ​@@prasadvalappil6094 അതാണ് ഇലക്ഷന് കണ്ടത്

  • @nasarktl1162
    @nasarktl11627 күн бұрын

    രാഷ്ട്രീയക്കാരെയും സർക്കാർ ജീവനക്കാരെയും ആജീവനാന്തം പോറ്റാൻ വേണ്ടി ജനങ്ങളുടെ മേൽ നൂറിരട്ടി ഭീമമായ നികുതി അടിച്ചേൽപ്പിച്ചു.. ഇതാണ് പ്രധാന കാരണം

  • @KEPEESVENGOOR
    @KEPEESVENGOOR7 күн бұрын

    ഇയാൾ തന്നെയാ എല്ലാം നാശമാക്കിയത്. എല്ലാറ്റിനും😢 അനുകൂലിച്ചും ചൂട്ട് പിടിച്ചു

  • @thajupadappilpadappil2412
    @thajupadappilpadappil24127 күн бұрын

    മുമ്പ് മനുഷ്യ സ്നേഹിയായ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ നായനാർ സർക്കാരിന്റെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തു പേര് ദോഷം ഉണ്ടാക്കിയ അതെ സാധനം തന്നെ ആണ് ഇപ്പോൾ ഉള്ളത്

  • @galaxyforce.123
    @galaxyforce.1237 күн бұрын

    സാർ, ഇവര് ഇങ്ങനെ ഒക്കെ പറയും, അങ്ങ് ശൈലി മാറ്റരുത്. ഇങ്ങനെ തന്നെ പൂർവാധികം ശക്തിയോടെ മുന്നോട്ട് പോവുക.

  • @harshadmp7405
    @harshadmp74057 күн бұрын

    തലപ്പത്ത് അഴിച്ചുപണി നടക്കാതെ പാർട്ടി നയം മാറ്റിയിട്ട് കാര്യമില്ല...

  • @musthafapadikkal6961
    @musthafapadikkal69617 күн бұрын

    സാധാരണ ജനങ്ങളുമായി പാർട്ടി അണികൾക്കോ നേതാക്കൾക്ക് ബന്ധമില്ല എന്നതാണ് വലിയ പ്രശ്നം അതുകൊണ്ട് തന്നെയാണ് ജനവികാരം മനസ്സിലാകാതെ പോകാൻ കാരണം

  • @v.m.abdulsalam6861
    @v.m.abdulsalam68617 күн бұрын

    ഇടതു വിരുദ്ധ വികാരം യുഡിഫ് ന് മാത്രമല്ല ബിജെപി ക്കും ഗുണം കിട്ടി.

  • @KasimKp-bz3gw
    @KasimKp-bz3gw6 күн бұрын

    നിഷാദ് കറക്റ്റ് പറഞ്ഞു 🙏👍👍👍🙏👍👍🙏👍👍👍👍👍🙏🙏🙏🙏🙏🙏

  • @FRQ.lovebeal
    @FRQ.lovebeal7 күн бұрын

    *പിണു നെ കുറച്ചൂസം കഴിഞ്ഞ ഇനി സിമ്പതി വന്നു ചേരും 😆*

  • @gdp8489

    @gdp8489

    6 күн бұрын

    അവൻ ചാവും അപ്പോൾ

  • @shemeerkm3314
    @shemeerkm33146 күн бұрын

    ഞാൻ 14 വർഷമായി ഡ്രൈവർ ആണ് നോട്ട് നിരോധനം വന്നപ്പോൾ പോലും ഇത്രയും ഓട്ടം കുറഞ്ഞിട്ടില്ല ഇപ്പോൾ ഓട്ടം പോലും ഇല്ല സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷം ആണ് അത് സത്യംമാണ്

  • @varghesepulakkal5666
    @varghesepulakkal56665 күн бұрын

    മതേതരത്വ മുഖം മൂടി ധരിച്ച് ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യവും വർഗീയ ഫാസിസത്തിൻ്റെ വിജയവും ലക്ഷ്യം വെച്ച് പ്രവർത്തിക്കുകയും വലിയവായിൽ വിപ്ലവം പറയുകയും ചെയ്യുന്ന മാധ്യമത്തിന് കേരളത്തിലെ ഈതിരഞ്ഞെടുപ്പിൽ രൂപം കൊണ്ടിട്ടുള്ള പുതിയ പ്രവണതയിൽ മതി മറന്നാഹ്ലാദിക്കാം. തങ്ങളുടെ പ്രവർത്തനം വൃഥാവിലായില്ലല്ലോ എന്നതിൽ തീർച്ചയായും.

  • @rileeshp7387
    @rileeshp73877 күн бұрын

    കേന്ദ്ര സർകാർ പണം തരുന്നില്ല അതിൽ പ്രതിഷേധിച്ച് കോടികൾ ചെലവിട്ട് നവകേരള സദസ് നടത്തി

  • @soorajography...3967
    @soorajography...39676 күн бұрын

    പിണു മീഡിയ.. Media one...

  • @noushadtk6983
    @noushadtk69836 күн бұрын

    വർഗീയത പറയുന്ന പ്രചരിപ്പിക്കുന്ന ആർഎസ്എസിനെ ഒന്നും ചെയ്യുന്നില്ല അവര് പറഞ്ഞു തൂ താടി അത് അവർക്കെന്നെ പാര ആയി

  • @MichiMallu
    @MichiMallu7 күн бұрын

    പിണറായി വിജയൻ ഒരാൾ കാരണം കേരളത്തിലെ സകല ഇടതുപക്ഷകാർക്കും നഷ്ടം അല്ലാതെ മറ്റൊന്നുമില്ല, എന്നാലും പ്രതികരിക്കാൻ പേടിയാണ്! കഷ്ടം!!!

  • @ppgeorge5963
    @ppgeorge59637 күн бұрын

    കനത്ത തോൽവിയുടെ പ്രധാനകാരണം കേന്ദ്ര അവഗണന പെൻഷൻ കുടിശ്ശികയും കിറ്റും കൊടുത്ത് തോൽവി ബാലൻസ് ചെയ്യും മുഖ്യമന്ത്രി മാറിയതുകൊണ്ട് പരിഹാരമാവില്ല കാരണം വിവരവും അറിവും പ്രാപ്തിയുമുള്ള മറ്റൊരാളെ ഈ പാർട്ടിയിൽ കണ്ടെത്താൻ ബുദ്ധിമുട്ടാണ്

  • @abdulsathar6862
    @abdulsathar68627 күн бұрын

    ആദ്യം ആഭ്യന്തരം RSS ൽ നിന്നും പൂർണമായും സിപിഎം മടക്കി എടുക്കണം.

  • @akimoviezone4677

    @akimoviezone4677

    Күн бұрын

    😂😂😂...

  • @shaji1985
    @shaji19857 күн бұрын

    എന്ത് ഭരണ നേട്ടമാണ് ഇവർ ഉണ്ടാക്കിയത് "ബോംബ് നിർമാണവും, മയക്ക് മരുന്ന് ലോബിയും.

  • @Glinjofglinj
    @Glinjofglinj7 күн бұрын

    പാർട്ടിയെ പിണറായി ബിജെപി ക്കു ഒറ്റു കൊടുത്തു

  • @dewdrops660
    @dewdrops6607 күн бұрын

    ഇയാള് ഒരു ക്രിമിനൽ ആണു... ഇയാൾക്ക് പലതും മറയ്ക്കാൻ ഉണ്ട്....

  • @salimkh2237
    @salimkh22377 күн бұрын

    പിണംപറഞ്ഞാൽ ഒരു പോലീസുകാനും വക വെക്കുന്നില്ല - കഷ്ടം.

  • @MegaSreevalsan
    @MegaSreevalsan7 күн бұрын

    മീഡിയാ ഒന്ന് തോൽവിയുടെ കാരണം കണ്ടെത്തി ....... ചൊറിയല്ല പ്രശ്നം ചൊറിയാ ൻ പോയ് ചൊറിയുണ്ടെന്ന് മറ്റുള്ളവർക്ക് തോന്നിയതാണ് പ്രശ്നം ! ചൊറിയാൻ പോയവർക്കെതിരെ ആഭ്യന്തര വകുപ്പ് നടപടിയെടുത്തില്ല! conclusion ...... ചൊറിയെ നമ്മൾ Address ചെയ്യരുത് പക്ഷെ ചൊറിയാനുള്ള Tendency ഒരു Hate Mongering ആണ😂😂😂

  • @mohammedali.k.b.9054
    @mohammedali.k.b.90547 күн бұрын

    കുഞ്ഞുഞ്ഞ് കുഞ്ഞുമാണി കുഞ്ഞാലിക്കുട്ടി.. ഒന്നാം വട്ടം കിട്ടി പ്പോയി... ഹസ്സൻ കുഞ്ഞാലിക്കുട്ടി അമീർ.. രണ്ടാം വട്ടവും കിട്ടി പ്പോയി.... ഇപ്പോളതാ റിയാസിലൂടെ തുറന്നു വിട്ട ഭൂതം തിരിഞ്ഞു കൊത്തുന്നു...പിണറായി CPM ന്റെ അവസാന മുഖ്യമന്ത്രിയാവുമോ?

  • @spider492
    @spider4927 күн бұрын

    ചെറ്റത്തരം പറയരുത്. നിങ്ങൾ ചെയ്യുന്ന രാഷ്ട്രീയ ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത് എന്നാ പറഞ്ഞത്

  • @rameshar2246
    @rameshar22467 күн бұрын

    കുറേ മാർഗരേഖ കണ്ടിട്ടുണ്ട്.. പ്രധാനമായും മാർഗരേഖ പറയുന്നത്, ജനങ്ങളോടുള്ള നേതാക്കന്മാരുടെ പെരുമാറ്റത്തെ കുറിച്ചാണ്... മുഖ്യമന്ത്രിയുടെ പെരുമാറ്റം മാത്രം മതിയല്ലോ മാർഗ്ഗരേഖയുടെ പ്രസക്തിയെ ക്കുറിച്ച് മനസ്സിലാക്കാൻ...മൂന്നു വർഷത്തെ progress report ഇറക്കിയ അന്നാണ് പിണു ബിഷപ്പിനെ വിവരദോഷി എന്നു വിളിച്ചത്.. പിന്നെ മാധ്യമങ്ങൾ എന്താണ് ചർച്ച ചെയ്യുക???

  • @sabithnelliyott101
    @sabithnelliyott1017 күн бұрын

    Erappan vijayante alpatharam Mattiyaal keralathil cpm rakshapedum

  • @Glinjofglinj
    @Glinjofglinj7 күн бұрын

    പിണറായി പാർട്ടി ഒറ്റുകാരൻ

  • @MkibrahimMk-eg1io
    @MkibrahimMk-eg1io6 күн бұрын

    മാറുന്നില്ലെങ്കിൽ അവിടെ ഇരുന്ന് നാറാനുള്ളടത്തോളം നാറട്ടെ ഇപ്പൊ ഉള്ള മാനവും ഇറങ്ങി പ്പോയാൽ ജനം

  • @ajlankp1591
    @ajlankp15917 күн бұрын

    കഴിഞ്ഞ കാലങ്ങളിലെ നമ്മളെ ആഭ്യന്തരം മാത്രം എടുത്തു ഒന്ന് നോക്കിയാ മതി

  • @abduljaleel9279

    @abduljaleel9279

    7 күн бұрын

    ആഭ്യന്തരം സംഘി കളാണ് കൈകാര്യം ചെയ്‌യുന്നത്

  • @abduljaleel9279

    @abduljaleel9279

    7 күн бұрын

    സംഘികൾ ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോൾ....

  • @saneeshvp9938
    @saneeshvp99387 күн бұрын

    സിപിഎം ന്റെ മീറ്റിംഗുകൾ തന്നെ കോമഡി ആണ്, മെമ്പർമാർ വിമർശിക്കും ആഞ്ഞടിക്കും ഒക്കെ ചെയ്യും 😂അത് കഴിഞ്ഞാൽ അതിനുള്ള മറുപടി പ്രസംഗം ഉണ്ടാവും, ഈ പറഞ്ഞതിനൊക്കെ ന്യായീകരിച്ചു ഒരു മറുപടി കിട്ടും, അതും കേട്ട് വായും പൂട്ടി പുറത്തു പോകാം, അതു കഴിഞ്ഞാൽ വീണ്ടും ചോദ്യം ചോദിക്കാൻ അവകാശമില്ല 😂ഇതു കഴിഞ്ഞു അവരുടെ അജണ്ട പ്രകാരം തീരുമാനമായി കാര്യങ്ങൾ പുറത്തു വരും, അത് എല്ലാവരും അംഗീകരിക്കണം 😁ഇതിൽ എവിടാണ് ആഞ്ഞടിച്ചതിന്റെ ഗുണം കിട്ടുക

  • @vpbbwip
    @vpbbwip7 күн бұрын

    ഈ സർക്കാർ ഇറങ്ങുമ്പോൾ ഇങ്ങേർക്ക് 80-82 ആവും. പിന്നെ വായിലൂടെ ഉള്ള അട്ടഹാസത്തേക്കാൾ ശബ്ദം വളിയൊച്ചക്കായിരിക്കും... ജനം സഹിക്കുക. അത്ര തന്നെ.

  • @chackokutty2844
    @chackokutty28447 күн бұрын

    പിണറായി വിജയൻ സിപിഎം പുക കണ്ടേ പോകു

  • @thajudheenm5256
    @thajudheenm52567 күн бұрын

    പിണറായി. പിണറായി. സിപിഎം. സിപിഎം.🎉🎉🎉🎉🎉

  • @samjohn9061
    @samjohn90617 күн бұрын

    ഒരു രണ്ടാം 'നവ കേരള സദസ്സ്' കൂടി നടത്തിയാലോ? No grass will walk here . . .

  • @Atv104
    @Atv1046 күн бұрын

    ഒന്നും നടക്കില്ല 😂 കണ്ണില് പൊടി ഇടാനാണ് ഇത്

  • @nowsharudeennowshar6131
    @nowsharudeennowshar61317 күн бұрын

    വിലയിരുത്തി.കുളമക്കത്തെയിരുന്നൽമതി.മുത്.kizhavanmare.വടിയും.കൊടുത്തു.മൂലക്കിരുത്

  • @anvarkaranath
    @anvarkaranath7 күн бұрын

    നിഷാദ്❤️

  • @GMGOWRI5292
    @GMGOWRI52927 күн бұрын

    .. ഇപ്പോൾ.. പറയാവോ.. എന്നറിയില്ല 😂പിണറായി... സൂര്യനാണ്

  • @kabeertv1301
    @kabeertv13015 күн бұрын

    40 akambadi vahanavum 53 vettum

  • @Indian-uv9qo
    @Indian-uv9qo6 күн бұрын

    സിപിഎം ഒരു തിരുത്തലും നടത്തരുത് .. ഇയാളെ വച്ച് തന്നെ ബാക്കി 2 വര്ഷം തീർക്കുക .. എന്നിട്ടു നന്നായങ് അടുത്ത ഇലക്ഷനിൽ തോൽക്കുക ... ഇയാളെയും മരുമകനെയും പാർട്ടിയിൽ നിന്ന് പുറത്താക്കുക ... എന്നിട്ടു മതി ബാക്കി ശുദ്ധീകരണം... എന്നാലേ പാർട്ടിയെ ജനങ്ങൾക്ക് ബോധ്യപ്പെടൂ

  • @saramariyam8979
    @saramariyam89797 күн бұрын

    ഇനിമുതൽ കേരളത്തിൽ നടക്കാൻ പോവുന്നത് പിണറായിവിജയൻറെ singapur project ആണ് (Bjp ക്ക് MLA മാരെ ഉണ്ടാക്കികൊടുകൾ )

  • @jegannil2864
    @jegannil28647 күн бұрын

    സ്വന്തം താൽപര്യത്തിന് വേണ്ടി പേലീസിനേയും ഭരണത്തിനേയും Rടട ന് തീറെഴുതി കൊടുത്ത പിണറായി

  • @hacklearndaily
    @hacklearndaily7 күн бұрын

    Vijayan wants to be the last communist CM in India😂

  • @antonyg2685
    @antonyg26856 күн бұрын

    പിണറായി 🤭😢

  • @sabithnelliyott101
    @sabithnelliyott1017 күн бұрын

    Vijayane mattiyaal keralam rakshapedum

  • @wandoornews4232
    @wandoornews42327 күн бұрын

    😂😂😂😂

  • @colorguide7047
    @colorguide70477 күн бұрын

    പിണു & തീകൊള്ളി മരുമോൻ 2 ഉം പോയാൽ പാർട്ടി ഉണ്ടാകും

  • @basheerkambliyil8208
    @basheerkambliyil82087 күн бұрын

    Pinarai modi bai bai

  • @cmali6078
    @cmali60787 күн бұрын

    പിണറായിക്കും, കുടുംബത്തിനും സാമ്പത്തിക ബുദ്ധിമുട്ടില്ല അതുകൊണ്ടാണ് ഇന്ത്യയിൽ ഇലക്ഷൻ നടന്നു കൊണ്ടിരികെ പ്രധാന പോളിറ്റ് ബുറോ മെമ്പർ രാജം വിട്ടുപോയത്

  • @user-kc4yl6if8c
    @user-kc4yl6if8c7 күн бұрын

    Pathetic CPM committee

  • @akhilanisha9025
    @akhilanisha90256 күн бұрын

    Prama chetta paranari vijayan 😂😂

  • @AnishKrishnan123
    @AnishKrishnan1237 күн бұрын

    എത്ര കാലം PR നടത്തും. ഇനി PR ഏൽക്കില്ല...

  • @gopankrishnan-7287
    @gopankrishnan-72877 күн бұрын

    Pinarai epol MLA alla😂😂😂 Ayaludy mandalathil Sudhakaran 🏆🏆 adichondu Poyie,,🤪🤪🤪🤪🤪

  • @rahulrmpm1534
    @rahulrmpm15347 күн бұрын

    Pinu😂

  • @goldentube3249
    @goldentube32496 күн бұрын

    ഭരണ വിരുദ്ധ വികാരം ഉണ്ട്. പക്ഷെ എല്ലാം പിണറായിയുടെ തലയിൽ കെട്ടിവെക്കുന്നത് ശരിയല്ല. കൂട്ടുത്തരവാദിത്വം ആണ്. പിണറായിയുടെ പെരുമാറ്റ രീതിയാണ് അയാളുടെ ഒരേ ഒരു പ്രശ്നം. പിണറായിക്കെതിരെയുള്ള വികാരമായിട്ടാണ് ലോകസഭ എലെക്ഷൻ റിസൾട്ട്‌ വിലയിരുത്തുന്നതെങ്കിൽ സിപിഎം ശരിക്കും പരാജയം ആണ്. ജനക്ഷേമ പദ്ധതികൾ തടസ്സപ്പെട്ടതും, സാമ്പത്തിക പ്രശനങ്ങൾ വന്നതും, നിയമങ്ങൾ പാസാകാത്തതും എല്ലാം കേന്ദ്ര സർക്കാരിന്റെ ഇടപെടൽ കൊണ്ടാണല്ലോ . അത്പോലെ സ്വർണ്ണക്കടത്ത് കേസിൽ പിണറായി ഉത്തരവാദിയല്ല. കസ്റ്റമസ് ആണ് ഇതിന് പിന്നിൽ. വീണാ വിജയന്റെ മാസപ്പടി കേസിൽ പിണറായി ഉത്തരവാദിയാണ്. SFI യുടെ പേരിൽ ഉണ്ടായിട്ടുള്ള എല്ലാ പ്രശനങ്ങൾക്കും കാരണം SFI യുടെയും സിപിഎം ന്റെയും നേതൃത്വം ആണ്. അല്ലാതെ മുഖ്യമന്ത്രിയല്ലല്ലോ. മുൻകാലങ്ങളിലെ പോലെ ജനങ്ങളിലേക്ക് പാർട്ടി നിലപാട് എത്തിക്കുന്നതിൽ സിപിഎം പരാജയപ്പെട്ടിരിക്കുന്നു എന്നാണ് എന്റെ അഭിപ്രായം. അത് സിപിഎംന്റെ പ്രവർത്തനത്തിൽ വന്നിട്ടുള്ള കുറവ് കൊണ്ടല്ല പക്ഷെ പുതിയ കാലത്ത് സിപിഎം വിശദീകരണം നടത്തുന്നതിന് വളരെ മുൻപ് തന്നെ ജനങ്ങൾ informed ആയിരിക്കും ( സോഷ്യൽ മീഡിയ influence കാരണം). പിണറായിയെ മാത്രം ഉത്തരവാദിയാക്കാൻ ശ്രമിക്കുന്നവർ മനസ്സിലാക്കുക ആ പാർട്ടിയിൽ പിണറായിയെ പോലെ ജനങ്ങളിലേക്കെത്താൻ കഴിയുന്ന മാറ്റാരുണ്ട്?

  • @sideequechonari
    @sideequechonari5 күн бұрын

    പിണറായി ആണ് എല്ലാത്തിനും കാരണം..അദ്ദേഹത്തിന്റെ സ്വഭാവവും പെരുമാറ്റവും വളരെ മോശം

  • @sabithnelliyott101
    @sabithnelliyott1017 күн бұрын

    20 years kazhinjaaal cpm thiruthum appozhekkum party nashokkum ...... ee party nashipichachath kannur lobby

  • @sabithnelliyott101
    @sabithnelliyott1017 күн бұрын

    Vijayan oru thilviyaanu

  • @shajishaji3202
    @shajishaji32027 күн бұрын

    തെക്കൻ കേരളത്തിലെ സിപിഎം നേതാക്കന്മാർ ഒറ്റക്കെട്ടായി നിൽക്കുക അപ്പോൾ വടക്കൻ കേരളത്തിലെയും പിണറായി ഗ്രൂപ്പിന്റെ എതിരാളികൾ നിങ്ങളുടെ കൂടെ നിൽക്കും

  • @joandni561
    @joandni5616 күн бұрын

    മുഴു ഭ്രാന്തൻ ഏകാധിപതി കഴുകൻ

  • @skumar-gh8tu
    @skumar-gh8tu7 күн бұрын

    ആര് വിമർശിക്കുന്നു... ചുമ്മാ ച ഗാക്കളെ പറ്റിക്കാൻ ആഞ്ഞടിച്ചു ശക്തമായ പ്രതികരണങ്ങൾ തുടങ്ങി ചുമ്മാ മാധ്യമങ്ങൾക്കായി ഛർദ്ദിൽ തള്ളും .... പൊറോട്ട് നാടകം..

  • @user-ps6rq4ro1c
    @user-ps6rq4ro1c7 күн бұрын

    പിണറായി ഇരിക്കുന്ന കസേരയിൽ നിന്ന് എഴുനേറ്റ് പിന്നിലേക്ക് തിരിഞ്ഞ് നോക്കി 'പോയിടാ അവിടുന്ന് ' പറയുന്നതോടെ ഈ ചർച്ചകൾ ഒക്കെ അവസാനിചക്കും 🙏

  • @BharathLove24
    @BharathLove247 күн бұрын

    ഇന്ന് ഹമാസും ഇസ്രായേലും ഇല്ലേ?

  • @abduljaleel9279

    @abduljaleel9279

    7 күн бұрын

    മാസ്സ് റയിൽവേ

  • @Muhammedmuhasin
    @Muhammedmuhasin7 күн бұрын

    ഒന്ന് നിർത്തി പോടെ... കഴിഞ്ഞ പ്രാവിശ്യം ഇത് പോലെ തോറ്റപ്പോൾ നിങ്ള് പലതും പറഞ്ഞു. എന്നിട്ട് നിയമ സഭ തിരഞ്ഞെടുപ്പിൽ ആരാ ജയിച്ചത്. ഇതൊക്കെ നോക്കി വച്ചോ അടുത്ത് തവണയും ഇടത് തെന്നെ വരും.

  • @ptravindran8269
    @ptravindran82696 күн бұрын

    എണീറ്റ് പോടോ... പിണറായി തന്നെ നേതാവ്....

  • @rileeshp7387
    @rileeshp73875 күн бұрын

    മലബാറിൽ ഒക്കെ മുമ്പേ തന്നെ ഈഴവർ നല്ലൊരു പങ്ക് ബിജെപി യിൽ ഉണ്ട്

  • @ranju164
    @ranju1647 күн бұрын

    സിപിഐ ഈ മുന്നണി വിട്ട് പോവണം പിണറായി രായാവ് തുലയട്ടെ

  • @maheshkchandra
    @maheshkchandra7 күн бұрын

    Capt🥰വീണേ

  • @bkr1546
    @bkr15467 күн бұрын

    പിനുങ്ങായി

  • @babucm3442
    @babucm34425 күн бұрын

    പ പിണറായി സർക്കാരിനെ വിലയിരുത്തും മുൻപ് കേരളത്തിലെ മാമാ മാദ്ധ്യമങ്ങൾ സർക്കാരിനോടു ചെയ്തത് ചർച്ച ചെയ്യു നിങ്ങൾ അങ്ങനെ പുണ്ണ്യാളൻ ചമയല്ലേ ഈ സർക്കാരിന്റെ നേട്ടങ്ങൾ നിങ്ങൾ ജനങ്ങളിൽ നിന്നും മൂടിവച്ചില്ലേ?

  • @jaisonthomas2255
    @jaisonthomas22556 күн бұрын

    Churukki paranjaal aa polayaadi Vijayan bhooloka thoolviyaanu

  • @ranju164
    @ranju1647 күн бұрын

    റിയാസ് സഗാവ് ആണ് അടുത്ത മുഖ്യമന്ത്രി ലാൽ സലാം 🫡

Келесі