സിപിഐക്ക് ഇനി മുഖ്യമന്ത്രി സ്ഥാനം ? | MEDIA MALAYALAM |MM TALKS | N M PEARSON | G CINUJI

കോൺഗ്രസിനൊപ്പം നിന്നപ്പോൾ രണ്ട് തവണ സി പി ഐ നേതാക്കൾ മുഖ്യ മന്ത്രിയായി.
#mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #cpiparty #cpm #pinarayivijayan
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonline.com/
Facebook : profile.php?...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 29

  • @lohithakshanpk4296
    @lohithakshanpk429621 күн бұрын

    S. A. ഡാങ്കെ, CPI എപ്പോഴും അഖിലേന്ത്യത്തലത്തിൽ കോൺഗ്രസിന്റെ കൂടെ നിൽക്കണം എന്ന അഭിപ്രായക്കാരനായിരുന്നു

  • @PRAKASHMS1997
    @PRAKASHMS199720 күн бұрын

    N M Pierceson സാറിൻ്റെ യാഥാർത്ഥ ബോധത്തോടുകൂടിയുള്ള വിശകലനം കൃത്യം. Congratulations sir 👏👏👏👏👏👏👏👏.

  • @user-qp3rl4tq9d
    @user-qp3rl4tq9d21 күн бұрын

    എത്ര മനോഹരമായ സ്വപ്‌നങ്ങൾ

  • @user-vy5mo2km5g
    @user-vy5mo2km5g20 күн бұрын

    നടന്നതു തന്നെ

  • @Syes-c3n
    @Syes-c3n20 күн бұрын

    മുഖ്യമന്ത്രി സ്ഥാനം CPI ക്ക് ❓ ഇപ്പോൾ കൊടുക്കും. ഇപ്പോൾ തന്നെ കൊടുക്കും

  • @IKEA16
    @IKEA1621 күн бұрын

    ഇടയ്ക്കൊക്കെ വരണം പിയേഴ്സൺ മാസ്റ്റർ ഇടത് പക്ഷത്ത് നിന്ന് കുറച്ച് വീഡിയോകൾ മാത്രമാണ് ഇതിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത്

  • @bk24-b
    @bk24-b21 күн бұрын

    ആളില്ല പാർടിക്ക് എന്തിന്, 1% പോലും വോട്ട് ഇല്ല, cpm ചിലവിൽ നയിക്കുന്ന പാർട്ടി

  • @aram7117

    @aram7117

    21 күн бұрын

    LDF.. ഇൽ നിൽകുമ്പോൾ സിപിഐ ക് പ്രസക്തി യില്ല.. യുഡിഫ്.. ഇൽ വന്നാൽ ഒരു പ്രസക്തി ഉണ്ട്.. 🌹🌹😂😄🤣👩‍❤️‍💋‍👩

  • @pk-ch2xd

    @pk-ch2xd

    21 күн бұрын

    BJP, NDA,cpi,Jds,socialistDrRamManhar,LOHIA,

  • @Syro-MalabarCatholicLait-oh2pt
    @Syro-MalabarCatholicLait-oh2pt20 күн бұрын

    Yes they should join with congress and am sure all CPM members will be in CPI instead of join with BJP.

  • @UNNIKRISHNANN-li8be
    @UNNIKRISHNANN-li8be21 күн бұрын

    C Pi ക്ക് 2 .5 വർഷം മുഖ്യമന്ത്രി സ്ഥനം കൊടുക്കണം

  • @pk-ch2xd

    @pk-ch2xd

    21 күн бұрын

    VeryGood and NDA, Congress Mukhtha Bharatham

  • @pk-ch2xd
    @pk-ch2xd21 күн бұрын

    JDLJD,CPI,BJPNDA

  • @SABUDivakaran-np7fh
    @SABUDivakaran-np7fh20 күн бұрын

    CPI കേരളത്തിൽ കൂടെ പാടിയ ചരിത്ര മേ ഉള്ളൂ - 1970 ലെ സ്ഥിതിയാണോ കോൺഗ്രസിന് ഇപ്പോൾ ഉള്ള സി - പി എക്കാരേയും കോൺഗ്രസിലെത്തിച്ചു - കൊല്ലം ജനയുഗത്തിലെ പ്രധാന സംഘടന പോലും അന്ന് INTUC ആയിരുന്നു

  • @syeedmuhammed2938
    @syeedmuhammed293820 күн бұрын

    ഇടത്ഇടത് പക്ഷത്ത് നല്ല മുഖ്യമന്ത്രി നായനാർമാത്രം ബാക്കിബാക്കി എല്ലാം പാഴ്യകൾ

  • @user-po6tk4pl9y
    @user-po6tk4pl9y18 күн бұрын

    കടമെടുത്തു മുടിത്ത കേരളത്തിൽ ആര് ഭരിച്ചാലും ഇനി വെറുതെ കുറ്റങ്ങ കേൾക്കാം!

  • @sujathak189
    @sujathak18920 күн бұрын

    വറചട്ടിയിൽ നിന്നു. എരിതീയിലേയ്ക്ക് കട്ടുനക്കാൻ കിട്ടാത്ത കലിപ്പാ . അല്ലാതെ ആരെയും നന്നാക്കാനല്ല ഈ പുറപ്പാട്

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam514221 күн бұрын

    അന്ന് സിപിഐ ക്കു കഴിവുള്ള മികച്ച മന്ത്രിമാർ ഉണ്ടായിരുന്നു. MN ഗോവിന്ദൻ നായർ ഉം, TV തോമസും.

  • @harikrishnanchettiark.k4370
    @harikrishnanchettiark.k437020 күн бұрын

    തനിക്കൊന്നും ഒരു പണിയുമില്ലേ?

  • @georgeaj8786
    @georgeaj878620 күн бұрын

    യുഡിഫ് ലേക്ക് പോയാൽ സിപിഐ യുടെ പൂച്ച് പുറത്തുവരും 😄

  • @sreekumarkp7905
    @sreekumarkp790521 күн бұрын

    മികച്ച മുഖ്യമന്ത്രി എന്ന് ഒക്കെ ഘോഷിക്കുന്ന അച്യുത മേനോൻ്റെ കാലത്ത് അച്യുതമേനോൻ വെറും പാവയും കരുണാകരൻ സർവാദികാരിയായിരുന്നു എന്ന് മറക്കേണ്ട.

  • @KurianMV-xq7qo
    @KurianMV-xq7qo20 күн бұрын

    N m pearsante vasthuthaparamaya vishakalanam

Келесі