സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എകെജി സെൻ്ററിൽ മാധ്യമങ്ങളെ കാണുന്നു.

Ойын-сауық

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എകെജി സെൻ്ററിൽ മാധ്യമങ്ങളെ കാണുന്നു.

Пікірлер: 30

  • @user-be2wl8dw5g
    @user-be2wl8dw5g12 күн бұрын

    തോറ്റു തൊപ്ലിയിട്ട പാർട്ടിയുടെ നേതാവ്.

  • @abdullatheefop1381
    @abdullatheefop138112 күн бұрын

    ബഹുമാനപ്പെട്ട സെക്രട്ടറി സാറേ എസ്എഫ്ഐയുടെ ഇപ്പോഴത്തെ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ബാഗ്രൗണ്ട് മാത്രം മതിയല്ലോ എസ്എഫ്ഐ എന്താണെന്ന് കേരള ജനതയ്ക്ക് മനസ്സിലാവാൻ അങ്ങയുടെ പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമില്ലല്ലോ

  • @ktashukoor

    @ktashukoor

    12 күн бұрын

    Yup

  • @GangaGanga-rs5rw

    @GangaGanga-rs5rw

    12 күн бұрын

    KSU നടന്ന ക്യാമ്പിൽ കള്ളുകുടിച്ച് ഡാൻസ്.......... കഞ്ചാവ കേസിൽ പെട്ട നേതാക്കളുമാണ് നേതൃത്വം് ഇവരാണ്.... മറ്റുള്ളവരെ ഉപദേശിക്കുന്നത്........

  • @noushadtk6983
    @noushadtk69837 күн бұрын

    എല്ലാ വിദ്യാർത്ഥികളും അകലം പാലിക്കുക കാണുമ്പോൾ അകലം പാലിക്കുക പിന്നെ ദുഃഖിക്കേണ്ട വരും

  • @binugopalakrishnan7211
    @binugopalakrishnan721112 күн бұрын

    ഇരട്ട വരയാൻ പേപ്പർ എത്ര തിരുത്തിയെഴുതി Govinda.

  • @rajeevcvrajeevan9447
    @rajeevcvrajeevan94477 күн бұрын

    ❤ ലാൽ സലാം

  • @sajans7022
    @sajans702211 күн бұрын

    എന്തിന്

  • @anuragashok7176
    @anuragashok71766 күн бұрын

    Sfi യെ ഇഷ്ടമാണ് പ്രവർത്തനശൈലിയിൽ കാലോചിതമായ് മാറ്റം വരുത്തണം .. തെറ്റു പറ്റിയാൽ തിരുത്തണം യാതൊരു പക്വതയുമില്ലാത്ത ആർഷോയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം പാർട്ടിക്ക് കളങ്കളുണ്ടാക്കരുത് നല്ലരീതിയിൽ പാർട്ടിപഠന ക്ലാസുകൾ പുതിയ കുട്ടികൾക്ക് നൽകണം .. പഴയ തഴമ്പ് വെച്ചാണ് ഒട്ടു മിക്ക ക്യാമ്പസുകളിലും ഇപ്പോഴും വിജയിക്കുന്നത്..ചുരുക്കം ക്യാമ്പസുകളിൽ ആണ് പ്രവർത്തന മികവിലൂടെ മുന്നേറുന്നത് ഈ കാലത്തിനനുസരിച്ച നല്ല നല്ല ക്യാമ്പയിനുകൾ ഉണ്ടാവണം .. .. രക്തസാക്ഷി അനുസ്മരണങ്ങൾ നിർബന്ധമായും എല്ലാ യൂണിറ്റിലും ക്യാമ്പസുകളിലും നടത്തണം ഇതിൽ ഒരുവിട്ട് വീഴ്ചയും ഉണ്ടാവരുത് ദയവായ് ...

  • @noushadtk6983
    @noushadtk69837 күн бұрын

    കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു വർഗീയ പാർട്ടിയാണ് എന്നും വർഗീയത പറയുന്ന പാർട്ടിയാണ് ടീച്ചർ ഇപ്പോ ആർഎസ്എസിലേക്ക് പോകും നിയമസഭയിൽ വർഗീയത പറയാൻ തുടങ്ങി ആർഎസ്എസിൽ രണ്ട് ടീച്ചർമാരെ കെട്ടി ഒന്ന് ശശികല ടീച്ചർ രണ്ട് ശൈലജ ടീച്ചർ നിങ്ങൾ നിങ്ങൾ ഒരു വർഗീയ പാർട്ടിയാണ് ഉദാഹരണത്തിന് പാർട്ടി പ്രവർത്തകരും പാർട്ടി നേതാവ് നേതാക്കൾ പാർട്ടി അനുഭാവികളും വർഗീയത മനസ്സിൽ കൊണ്ട് നടക്കുന്നവരാണ് അതിന്റെ ഏറ്റവും തെളിവാണ് ലോകസഭ തെരഞ്ഞെടുപ്പ് ഒരു ജനാധിപത്യ രാജ്യം വേണമെങ്കിൽ വേണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യും പക്ഷേ നിങ്ങൾ വോട്ട് ചെയ്തത് ബിജെപിക്കാണ് അപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്നത് നരേന്ദ്രമോഡി ബിജെപി അധികാരത്തിൽ വരണമെന്നാണ് നിങ്ങൾ എന്നും ഹിന്ദു വർഗീയത ഒപ്പം കൂടിയാണ് എല്ലാ മാപ്പിള സഖാക്കളും വായിച്ച് മനസ്സിലാക്കുക ഇനിയെങ്കിലും അവളുടെ തലയിൽ ബുദ്ധി വരട്ടെ ഞങ്ങൾ നിരീക്ഷിച്ചാൽ മതി പ്രസംഗം കേട്ടാൽ മതി നിങ്ങൾക്ക് അപ്പോൾ മനസ്സിലാകും

  • @binugopalakrishnan7211
    @binugopalakrishnan721112 күн бұрын

    റിയാസിനെ അടുത്ത പാർട്ടി ജനറൽ സെക്രട്ടറി ആക്കിയാലോ?

  • @user-be2wl8dw5g

    @user-be2wl8dw5g

    12 күн бұрын

    മുഖ്യമന്ത്രി ആക്കാൻ അമ്മാവൻ നോക്കുമ്പോൾ ആണോ

  • @rajeevanrayaroth7968
    @rajeevanrayaroth796811 күн бұрын

    3600 ആളുകളാണ് താങ്കളുടെ വാർത്താ സമ്മേളനം കാണുന്നത്.😅

  • @manisheeba3590
    @manisheeba359011 күн бұрын

    സിപിഎം നേതാക്കളുടെ വാക്കുകൾക്ക് കമന്റ് ഇടുവാനും യുഡിഫ് ക്വട്ടഷൻ കൊടുത്ത വിവരം അറിയാമോ, കാണുന്നവരെല്ലാം ഇത് പൊതുജനത്തിന്റെ അഭിപ്രായമാണെന്ന് കരുതും, കരുതിയിരിക്കുക

  • @okhnbcs

    @okhnbcs

    10 күн бұрын

    😂😂 uff lkg capsule centre intelligence report...pinne avanmaark athinulla kazhivilla loka paraajayam aan as a prethipaksham....kotation , tp case prethikale mochipikkanulla sramam , 💣 nirmaana kudil vyavasaayam okke arkkanenn aribakshanam kazhikkunavark ariyaam..janathinte mathipp aayrkum kazhinja electionubkandath😂😂😂 mulamootil ammavo angatt maari irunn karanjo

  • @ansark7783
    @ansark778312 күн бұрын

    Lal salam saghave ❤ ♥ ❤

  • @okhnbcs
    @okhnbcs10 күн бұрын

    Valla kandam kothanum poykkodo...oro puthiya numberumaai varunnu

  • @vipinmn4823
    @vipinmn482312 күн бұрын

    Lalsalam Sagave💪🏻💪🏻💪🏻💪🏻

  • @ffgt4891
    @ffgt489112 күн бұрын

    Red salute 🚩🚩❤❤

  • @user-be2wl8dw5g

    @user-be2wl8dw5g

    12 күн бұрын

    ഇതു പോലെ മണ്ടൻ സെക്രട്ടറി പാർട്ടിക്ക് ഉണ്ടായിട്ടില്ല. Communist വോട്ട് ഇല്ല ഈഴവ വോട്ട് സ്‌ലി വോട്ട് നായർ വോട്ട്

  • @sachusachu7348
    @sachusachu734812 күн бұрын

    അഭിവാദ്യങ്ങൾ സഖാവേ

  • @vijayanvv9047
    @vijayanvv904712 күн бұрын

    ബിനുവിനേ പ്പോലുള്ള വിഡ്ഡികൾ

  • @vinodvazayin4277
    @vinodvazayin427712 күн бұрын

    SFi യെ താറടിച്ച് കാണിക്കാൻ കുറെ മാപ്രകൾ ഇറങ്ങിയിട്ടുണ്ട് സൂക്ഷിക്കുക.

  • @okhnbcs

    @okhnbcs

    10 күн бұрын

    Uff peace Nobel kittenda preverthikallalle cheyyunath😂😂..aarum thaaradikkunilla ningade preavarthi thanne dhaaralam... pothujanam kazhutha alla mulamootil chetta

Келесі