സിനിമയിലെ 😇😇 കള്ള് , കഞ്ചാവ്, ബ്രാണ്ടി, റം, വാറ്റ്ചാരായം, സിഗരറ്റ് ? WATCH KUMBAZHA & CREW EPI. - 32

Фильм және анимация

സിനിമയിലെ ചാരായം ,കള്ള് ,റമ്മ്,ബ്രാണ്ടി , ഒർജിനൽ സിഗററ്റ് അല്ലാതെ ഇങ്ങനെയും സിഗററ്റ് വലിക്കാം ഒർജിനലിനെ വെല്ലുന്ന സിനിമാ കഞ്ചാവ് ഉൾപ്പടെ നിങ്ങൾക്ക് മുന്നിൽ ....

Пікірлер: 1 500

  • @kl-2family401
    @kl-2family4014 жыл бұрын

    സിനിമയിലെ കഞ്ചാവും കള്ളും ഫേക്ക് ആണെങ്കിലും അത് വലിക്കുമ്പോഴും കുടിക്കുമ്പോഴുമുള്ള നിങ്ങളുടെ പൊളി എസ്പ്രെഷൻ ആണ് അപാരം😁👍🏻

  • @shibup4725
    @shibup47254 жыл бұрын

    തന്റെ തൊഴിൽ സീക്രട്ടുകൾ മറ്റുള്ളവരും പടിച്ചോടെ എന്ന ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്. ദൈവം രക്ഷിക്കട്ടെ

  • @sumeshsumesh409
    @sumeshsumesh4094 жыл бұрын

    വണ്ടിയുടെ.ഒക്കെ ഗ്ലാസ്‌ പൊട്ടിക്കുന്നത്.ഒന്ന് കാണിച്ചാൽ കൊള്ളാമായിരുന്നു 👍👍👍👍👍👌👌👌👌👌

  • @mf9468

    @mf9468

    3 жыл бұрын

    Vandi potti therikkunnathum

  • @saruktklm

    @saruktklm

    3 жыл бұрын

    അതിനുള്ള Expense അയക്കുന്നവർക് watspil അയച്ച് തരും😁😁.

  • @marcuz7276

    @marcuz7276

    3 жыл бұрын

    Vittil vandi indangil businte cash thannal njan vannu pottichu kanichu tharam

  • @arunvichu9738

    @arunvichu9738

    3 жыл бұрын

    @@marcuz7276 😂🔫

  • @skepto5892

    @skepto5892

    3 жыл бұрын

    🤣

  • @aslambatheri3377
    @aslambatheri33773 жыл бұрын

    എനിക്ക് ഈ ഒരു സംശയം ബാക്കി ആയിരുന്നു ഇപ്പൊ അത് മനസ്സിലാക്കി തന്ന ചേട്ടനിരിക്കട്ടെ ലൈക്‌ 👍👌💓✌️🔥💪🙏

  • @muhammedjasim158
    @muhammedjasim1584 жыл бұрын

    ചാണകക്കുഴിയിൽ വീഴുന്ന സീൻ ഒരുപാട് കണ്ടിട്ടുണ്ട്, അതും കൂടി ഒന്ന് കാണിച്ചാൽ കൊള്ളാമായിരുന്നു 😄

  • @JITHINPULIKKOTTIL

    @JITHINPULIKKOTTIL

    4 жыл бұрын

    ചെളി വെള്ളത്തിൽ കിടന്നുള്ള fight scene ഉം കൂടി.

  • @vishnuvs9223

    @vishnuvs9223

    3 жыл бұрын

    സുരേഷ്ഗോപിയോടു ചോദിക്ക്

  • @abdulrahiman8966

    @abdulrahiman8966

    3 жыл бұрын

    @@vishnuvs9223 .

  • @jokeey3

    @jokeey3

    3 жыл бұрын

    🤣

  • @-90s56
    @-90s564 жыл бұрын

    ഈ ഡ്യൂപ്ലിക്കേറ്റ് ഐറ്റം വെച്ച് അഭിനയിച്ചു ഭലിപ്പിക്കുന്ന നമ്മുടെ താരങ്ങൾക്ക് കൊടുക്കണം ഒരു നിറഞ്ഞ കയ്യടി ല്ലേ 😊❣️

  • @user-cj1gf2rc2o

    @user-cj1gf2rc2o

    4 жыл бұрын

    കോശിച്ചായോ എല്ലായിടത്തും എത്തുന്നുണ്ടല്ലോ😛

  • @nila7371

    @nila7371

    4 жыл бұрын

    Koshichayan..kumbazha and crew vi lum vanno..😂😂😂 eankil poratte support...👍👍👍👍👍

  • @sanjanavinukuttan2673
    @sanjanavinukuttan26733 жыл бұрын

    Video upload ചെയിതിട്ടു 4 month comment വായിച്ചു നോക്കിയപ്പോൾ മുഴുവനും ഇന്നലേം ഇന്നും കണ്ടവർ ആണല്ലോ അടിപൊളി video 👌👌👌

  • @MFJ_Talks

    @MFJ_Talks

    3 жыл бұрын

    Correct 😳😳

  • @jasil1596
    @jasil15963 жыл бұрын

    അടിപൊളി വിഡിയോ സ് ചെറുപ്പത്തിൽ ഉണ്ടായിരുന്ന പല സംശയങ്ങൾ ക്കും നിങ്ങളുടെ വീഡിയോ യിലൂടെ മറുപടി കിട്ടുന്നു 👌👌👌👌👌😍😍😍😍🤩🤩🤩🥰🥰🥰

  • @-90s56
    @-90s564 жыл бұрын

    പാതിരാത്രി ഒരു മണിക്ക് വീഡിയോ ഇട്ടാൽ ആരും കാണില്ലെന്ന് വിചാരിച്ചോ അനിൽ ചേട്ടാ 😁😂

  • @abijoy1102
    @abijoy11023 жыл бұрын

    വാറ്റ് കണ്ടപ്പോൾ നരൻ സിനിമയിൽ ലാലേട്ടൻ വെള്ളത്തുനാടിയിൽ നിന്ന് വാറ്റ് എടുക്കുന്ന സീൻ ഓർമ്മ വന്നു

  • @chachuchachu1583

    @chachuchachu1583

    3 жыл бұрын

    ഓ പിന്നെ

  • @deepakdk7095
    @deepakdk70954 жыл бұрын

    വാറ്റു ചാരായം ഓപ്പൺ ചെയ്തിട്ട്, മണക്കുന്ന ആ ഫീൽ... അത് അടിപൊളി ആയി

  • @lemonvoice1503
    @lemonvoice15033 жыл бұрын

    Frendsinu ഒരു ദിവസം ഇത് പോലെ ഒന്ന് ഉണ്ടാക്കി കൊടുക്കണം 😄😄

  • @vysakhviswambaran5349
    @vysakhviswambaran53494 жыл бұрын

    ഒരു വിഡിയോയിൽ തന്നെ ഇത്രെയും ടിപ്സ് പറഞ്ഞുതന്ന ചേട്ടന്റെ ആ മനസിനു ഒരുപാട് നന്ദി

  • @ragilrajkumar6877
    @ragilrajkumar68774 жыл бұрын

    സിഗരറ്റ് വലിച്ചതും വാറ്റ് തുറന്നപോഴുള്ള എക്സ്പ്രെഷനും പൊളിച്ചു

  • @musthafaullat2625
    @musthafaullat26253 жыл бұрын

    നല്ല ഒരു അറിവ് കിട്ടി. ഏറെ കാലത്തെ സംശയത്തിന് പരിഹാരം ആയി. താങ്ക്സ്

  • @sajeevs5737
    @sajeevs5737 Жыл бұрын

    തല്ലും ലഹരിയും ഇന്നത്തെ യുവതലമുറയിൽ ഉണർത്തി വളർത്തി എടുക്കുന്നതിൽ ഇന്നത്തെ സിനിമകൾ പ്രധാന പങ്ക് വഹിക്കുന്നു.. ഇത് കലാകാരൻമാർ മനസ്സിലാക്കുക.. കലാകാരൻമാരെ ദൈവം ശ്യഷ്ഠിക്കുന്നതും ഭൂമിയിൽ സ്നേഹം സമാധനം പ്രേമം ഇവ നിലനിർത്താൻ ആണ്.. നിങ്ങൾ യൂത്തിന്റെ ട്രെൻഡ് നോക്കി പിറകെ പോകാതെ യൂത്തിനെ നിങ്ങളെ പിറകെ വരുത്തുക

  • @demon_salyer_
    @demon_salyer_4 жыл бұрын

    ഹോ വർഷങ്ങളായി ഉള്ള സംശയം മാറിക്കിട്ടി Thankz Kumbazha&Crew

  • @elhanshibili9811
    @elhanshibili98114 жыл бұрын

    കാർ ആക്സിഡന്റ് എങ്ങനെ ആണ് ഒന്ന് കാണിക്കുമോ അനി ചേട്ടാ

  • @dhinugeorge958
    @dhinugeorge9584 жыл бұрын

    Brandikk...kattan chaya , kallinu kanji vellam aanennumulla Nammude ..dharana ..e vedio polich ezhuthy 😁😌🤗🤗

  • @harrisbhai4282
    @harrisbhai42823 жыл бұрын

    സിഗരറ്റ് വലി കണ്ടാലേ അറിയാം പുള്ളി അതിൽ expert ആണെന്ന് 😂😂

  • @sajanem6953
    @sajanem69534 жыл бұрын

    പ്രജിത് ബ്രോ അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു 🙈(സിഗരറ്റ് വലിക്കുന്നത് )🎈🎈🎈👆❣️👶

  • @jishnuprasad9337

    @jishnuprasad9337

    4 жыл бұрын

    😂

  • @athulkrishna4622

    @athulkrishna4622

    3 жыл бұрын

    😂😂😂😂

  • @jomonpt4825
    @jomonpt48253 жыл бұрын

    കള്ള് ഒക്കെ തേയില വെള്ളം ആയിരിക്കും എന്നോർത്ത് ഇത്രയും കാലം ഇരുന്ന പാവം ഞാൻ 😥 ഏതായാലും കൊള്ളാം സഹോ 😍

  • @kinghariff2430

    @kinghariff2430

    3 жыл бұрын

    ഞാനും

  • @user-be4bf4ci7g

    @user-be4bf4ci7g

    3 жыл бұрын

    Theyila vellathil എങനെ ആണ് bro pachavellm cherkkne 😥😥😥😥😥

  • @Sana1-2-3

    @Sana1-2-3

    3 жыл бұрын

    Chilar angneyum aakkumayrkkum ee pepsium colayumokke illatha oru kalamundarnnallo annum cinemakal indarnnub, athil vellamadi scenes indarnnu, ഏത്

  • @jayanpadmanabhan9766
    @jayanpadmanabhan97664 жыл бұрын

    പൊളിച്ചു ഗഡീ ഇടക്ക് താങ്കളിലെ നടൻ പുറത്തു വരുന്നുണ്ടല്ലോ

  • @dennyxavier4276
    @dennyxavier42763 жыл бұрын

    ഇപ്പോഴത്തെ നടന്മാർക്കും നടി കൾക്കും ഒറിജിനൽ പോലും പറ്റുന്നില്ല പിന്നെ ആണിത് 😃

  • @abi_master
    @abi_master3 жыл бұрын

    Ee video iragiyitt 4 masamyi pakshe mikavarum ee kazhija divasangalilanu kandirikunnath

  • @shajahanperavoor5572
    @shajahanperavoor55724 жыл бұрын

    ചിലയാളുടെ ശരിയാകൂല്ല കുമ്പള ചേട്ടൻ്റെ ശരിയായിന്

  • @user-oq1wv4ks2k
    @user-oq1wv4ks2k4 жыл бұрын

    ബ്രോ വെടിവക്കുമ്പോ ബ്ലഡ്‌ തെറിക്കുന്ന എങ്ങനെ എന്ന് കാണിക്കൂ plzzzzz

  • @suhailsha7

    @suhailsha7

    3 жыл бұрын

    Cheythoo

  • @sarathsasidharan6208
    @sarathsasidharan62084 жыл бұрын

    ചേട്ടൻ ഒരു മരണ സംഭവമാണ് Love You bro....,,,

  • @mudratraditionalartsculptu2674
    @mudratraditionalartsculptu26744 жыл бұрын

    വാറ്റ് ചാരായം മണക്കുമ്പോൾ ഉള്ള എക്സ്പ്രഷൻ കണ്ടാൽ ഒറിജനൽ വാറ്റ് എന്ന് തോന്നും നല്ല അഭിനയം (എല്ലാ എപ്പിസോടും കാണാറുണ്ട് ഞാനൊരു ആർട്ടിസ്റ്റാണ് )

  • @a.dithhh
    @a.dithhh4 жыл бұрын

    ഷോർട്ട് ഫിലിമിന് ഈ സാധനങ്ങൾ ഞാൻ തീർച്ചയായും യൂസ് ചെയ്യും

  • @iqbalpanniyankara4918
    @iqbalpanniyankara4918 Жыл бұрын

    ഞാൻ ഇത്രയും കാലം വിചാരിച്ചത് റം/ ബ്രാൻഡി തുടങ്ങിയവ കട്ടൻ ചായ ഡാർക്കായും, ലൈറ്റ് കളറിലും ഉപയോഗിച്ചാണ് ചെയ്തു വന്നത് എന്നാണ്

  • @aswathichandran9502
    @aswathichandran95023 жыл бұрын

    ഞാൻ ഇതുവരെ വിചാരിച്ചത് ചാരായം കഞ്ഞിവെള്ളവും കള്ള് ചായയും ആണെന്നായിരുന്നു 🙈😂

  • @jaseerok837

    @jaseerok837

    3 жыл бұрын

    Same to

  • @fa_rizz_

    @fa_rizz_

    3 жыл бұрын

    Me to

  • @sreejeshjs3274

    @sreejeshjs3274

    3 жыл бұрын

    ??¿????🤔🤔🤔🙃🙃🙃

  • @GaneshKumar-ff1zj

    @GaneshKumar-ff1zj

    3 жыл бұрын

    അങ്ങനെയും ചെയ്തിട്ടൊക്കെ ഉണ്ടാവും പറയാൻ പറ്റില്ല..👍

  • @sanalk6619

    @sanalk6619

    3 жыл бұрын

    Njanum

  • @rajthattarmusicdirector
    @rajthattarmusicdirector4 жыл бұрын

    അനിലേട്ടാ.. വെടി വെക്കുമ്പോ ബുള്ളെറ്റ് ദേഹത്ത് കൊണ്ട് ചോര വരുന്ന സംഭവം എങ്ങനെയാ ചെയ്യുന്നെ?? അതൊന്ന് കാണിച്ച് തരണേ

  • @malayalidaa

    @malayalidaa

    4 жыл бұрын

    View his previous videos

  • @rajthattarmusicdirector

    @rajthattarmusicdirector

    4 жыл бұрын

    @@malayalidaa വീഡിയോ ചെയ്താരുന്നോ? ഞാൻ കണ്ടത് ബുള്ളറ്റ് സ്കിന്നിൽ നിന്നും എടുക്കുന്നത് മാത്രമാണ്

  • @asnmediaworks3752
    @asnmediaworks37524 жыл бұрын

    ചേട്ടാ സിനിമയിലെ തോക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @akshayedk8093
    @akshayedk80933 жыл бұрын

    നാരങ്ങ വെള്ളം വാറ്റ് ആാാഹാ കുട്ടി കാലത്തു ഞാൻ കളിച്ച കളിയാണോ സിനിമയിൽ എന്നോർക്കുമ്പോൾ അഭിമാനമുണ്ട് 🤣🤣🤣🤣

  • @krishnannamboodiri3784
    @krishnannamboodiri3784 Жыл бұрын

    ഞാൻ ഒരുപാട് കാലമായിട്ട് ആലോചിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയമായിരുന്നു ഇത് മനസ്സിലാക്കി തന്നതിൽ താങ്ക്സ്

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA4 жыл бұрын

    ഇതിൽ കാണിച്ച ഹണീബി കുപ്പി ഓക്കേ. സ്മിർനോഫ്. ബെക്കാടി MH പോലത്തെ കുപ്പിയിൽ എങ്ങനെ ആണ് നിറക്കുന്നത്തു അതിൽ റിട്ടേൺ നിറക്കാൻ പറ്റുമോ ചില ഫിലിമിൽ ബേക്കാടി ഒക്കെ കാണിക്കുന്നുണ്ടലോ

  • @JisThenasseril

    @JisThenasseril

    4 жыл бұрын

    ഇതെല്ലാം ഒർജിനൽ ആണ്...2 എണ്ണം അടിക്കാത്ത ഏതു സീനിയർ ആർട്ടിസ്റ്റ് ആണ് ഉള്ളെ...

  • @user-dx5qk4ud1p

    @user-dx5qk4ud1p

    3 жыл бұрын

    Kunjappettan MH inte aalanalle?

  • @defender8224
    @defender82243 жыл бұрын

    നാട്ടുകാരെ കാണിച്ചു വെള്ളമടിക്കാൻ പുതിയ സൈക്കളോടിക്കൽ മൂവ്

  • @gopivm1033
    @gopivm10334 жыл бұрын

    ക്കുഴപ്പമില്ല എല്ലാം ഒർജലിറ്റി തോന്നുന്നുണ്ട് കൊള്ളാം എന്തായാലും ന്തങ്ങൾക്ക് ഇതരു പുതിയ അറിവാണ്

  • @midhunkuttai847
    @midhunkuttai8474 жыл бұрын

    ചേട്ടാ ഈ മറാല ഉണ്ടാക്കുന്നതിൻ്റെ ഒരു വീഡിയോ ചെയ്യോ, മണിച്ചിത്രത്താഴിലൊക്കെ പഴയ മുറി തുറക്കുമ്പോൾ ഓക്കെ കാണിക്കുന്നത് orgnl ano

  • @royaltechmalayalam4909

    @royaltechmalayalam4909

    4 жыл бұрын

    ആ video ചെയ്തിട്ടുണ്ട്

  • @akhiltomy7227
    @akhiltomy72274 жыл бұрын

    Oru pachayaaya kalakaran😊😊😘

  • @basic1385
    @basic13854 жыл бұрын

    ചേട്ടാ കണ്ണാടിയിൽ മുഖം നോക്കുന്നത് എങ്ങനെയാണു ഷൂട്ട്‌ ചെയ്യുന്നേ എന്ന് കാണിക്കുമോ

  • @irfanirfana951

    @irfanirfana951

    4 жыл бұрын

    Mm shariya

  • @JisThenasseril

    @JisThenasseril

    4 жыл бұрын

    ഉടുപ്പിൽ cam പിടിപ്പിക്കുവാണ്...

  • @Midhun-1994

    @Midhun-1994

    3 жыл бұрын

    എനിക്ക് തോന്നുന്നത് അത് Green Screen ആണെന്നാണ്....

  • @supermanyt5867

    @supermanyt5867

    3 жыл бұрын

    Green screen ann

  • @Mmsharafu
    @Mmsharafu4 жыл бұрын

    ചേട്ടാ ഒരുപാട് ഉപകാരപ്രദമാണ്.. ഞാനും ഒരു ചെറിയ ആര്‍ട്ട് ഡയറക്ടര്‍ ആണ്.. ഞാന്‍ ഒരു തവണ വിളിച്ചിരുന്നു.. ഷോര്‍ട്ട് ഫിലിംസ് ആല്‍ബങ്ങള്‍ എല്ലാം ചെയ്യാറുണ്ട്.. ആര്‍ട്ടിന്‍റെ ടെക്നിക്കല്‍ വശങ്ങള്‍ പഠിക്കാന്‍ വേണ്ടി സിനിമയില്‍ അസിസ്റ്റന്‍റ് ആയി ചിലരോട് ചോദിച്ചു.. ശ്രീനിയേട്ടനും അബു പട്ടാമ്പിയും രണ്ടു മൂന്നു പടങ്ങളില്‍ ഒപ്പം കൂട്ടി.. ആ രണ്ടു പേരും ഇപ്പൊ ഫീല്‍ഡില്‍ ഇല്ല.. ഇപ്പോള്‍ കുഴപ്പമില്ലാത്ത രീതിയില്‍ ഷോര്‍ട്ട് ഫിലിം മേഖലില്‍ വര്‍ക്കുകള്‍ ചെയ്യുന്നുണ്ട്.. ഈ ചാനല്‍ വളരെ ഉപകാപ്രദമാണ്.. ഫുള്‍ സപ്പോര്‍ട്ട്

  • @MikhaelMichel123
    @MikhaelMichel1233 жыл бұрын

    ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @rameesrami8544
    @rameesrami85444 жыл бұрын

    ഞാൻ ഇതു വരെ വിചാരിച്ചത് റമ്മ് ബ്രാണ്ടി ഒക്കെ കട്ടൻ ചായ കൊണ്ട് ആണ് ഉണ്ടാകുന്നത് എന്നാ ഇപ്പോഴല്ലേ സംഗതി പിടി കിട്ടിയത് പൊളിച്ചു bro 👍👍👍

  • @anoopnalloor8437
    @anoopnalloor84373 жыл бұрын

    cinema kandu vellamadi thudagiyavar ithu kandu chilapoll nirthiyekkaam good program

  • @aadhi7092
    @aadhi70924 жыл бұрын

    ഒരു രക്ഷയും ഇല്ല സൂപ്പർ ചേട്ടാ😘

  • @Safana437
    @Safana4373 жыл бұрын

    അടിപൊളി സൂപ്പർ ഒരുപാട് സംശയം തീർന്നു 👍👍

  • @modshemmu8231
    @modshemmu82313 жыл бұрын

    ഗ്രീൻ ടീ പരീക്ഷിക്കാൻ പ്ലാൻ ചെയ്തവർ ഉണ്ടോ 😎

  • @bodybuilder826
    @bodybuilder8263 жыл бұрын

    വാറ്റ് കാണുമ്പോൾ ലാലേട്ടന്റെ ദേവാസുരം ആണ് ആദ്യം ഓർമ വരുന്നത് 😘💪

  • @vijayfn2

    @vijayfn2

    3 жыл бұрын

    Yes

  • @toneyjoy7857
    @toneyjoy78574 жыл бұрын

    നിങ്ങളുടെ അവതരണം മികച്ചതായി വരുന്നോണ്ട്... ഇഷ്ടം ❤️

  • @nikhilpradeep1479
    @nikhilpradeep14794 жыл бұрын

    അനിൽ അണ്ണാ പൊളിച്ചു. കലക്കി, കിടുക്കി. ഒരു രക്ഷേം ഇല്ല. 👏👏👌👌👍👍👏👏 ഒറിജിനൽ കുറ്റി ഇല്ലാതെ സിഗരറ്റ് ന്റെ ആ കുറ്റി ഉണ്ടാക്കാൻ പറ്റുമോ.

  • @MFJ_Talks
    @MFJ_Talks3 жыл бұрын

    വീഡിയോ കണ്ട് കമൻ്റ് ബോക്സിലെ ടൈം നോക്കിയ ലെ ഞാൻ😳😳

  • @sweetwords5289
    @sweetwords52894 жыл бұрын

    വാഹനങ്ങളുടെ ഗ്ലാസുകൾ, ടീപ്പോയികൾ, ഷോപ്പുകളുടെ ഗ്ലാസുകൾ എങ്ങനെ ആണ് പെട്ടുന്നത്

  • @ShowMedia
    @ShowMedia4 жыл бұрын

    ഒരുപാട് ഉപകാരപെടും video ഒരുപാട് ഇഷ്ട്ടപെട്ടു

  • @anwarozr82
    @anwarozr82 Жыл бұрын

    ഇതിനിടയിൽ നിങ്ങൾ ഒറിജിനൽ അടിച്ചാലും നമ്മൾ അറിയൂലല്ലോ 😂😂🙏🏻

  • @shanueyelight4459
    @shanueyelight44594 жыл бұрын

    വണ്ടിയുടെ Main glassശരിക്കും പൊട്ടിക്കുമോ

  • @rohitrkrkcreations587
    @rohitrkrkcreations5874 жыл бұрын

    Ithiri uppum പഞ്ചസാരയും കൂടി ഇട്ടാൽ വാറ്റ് ചാരായം നാരങ്ങ വെള്ളം ആയി കുടിക്കാം 😀😀😀😀

  • @Armaniethics
    @Armaniethics4 жыл бұрын

    Anil ചേട്ടാ സിനിമയിൽ കടകളും മറ്റും കത്തിക്കുന്നദ് എങ്ങനാ like ആട് മൂവി യിലെ dude bomb eriyumbol kada കത്തുന്നദ്

  • @akr_cuts

    @akr_cuts

    4 жыл бұрын

    ബ്രോ അത് ഒറിജിനൽ എക്സ്സ്‌പ്ലോഷൻ ആണ്....ആടിന്റെ മേകിങ്‌ വിഡിയോ ഉണ്ട്....please watch that

  • @Armaniethics

    @Armaniethics

    4 жыл бұрын

    Mm

  • @joshinjomon9820
    @joshinjomon98204 жыл бұрын

    സിനിമയിൽ വണ്ടികൾ അപകടത്തിൽ പെടുന്നതും കത്തിക്കുന്നതുമായ വീഡിയോ ഇടാമോ

  • @leokukku3878
    @leokukku38783 жыл бұрын

    ശെരിക്കിനും അത് green tea തന്നെ ആണോ അതോ കഞ്ചാവാണോ 🤣🤣

  • @ifar572
    @ifar5723 жыл бұрын

    Chettan pwoli aadyamayittanu vdo kanunnadh❤️

  • @prashobkumar8965
    @prashobkumar89654 жыл бұрын

    സിനിമയിൽ കാർ ആക്‌സിഡന്റ് , ബസ് ആക്‌സിഡന്റ് എങ്ങനെ ആണ് ചെയ്യുന്നത്

  • @ramesanrameshpaul3416
    @ramesanrameshpaul34163 жыл бұрын

    ചേട്ടാ ചിയേർസ് പറഞ്ഞില്ല. എല്ലാ ഐറ്റംസ് ഒരേ മേശയിൽ, ടച്ചിങ്‌സ് ഇല്ല. എങ്കിലും പൊളിച്ചു.👍🤓🤓🤓🤓🤓കുടിയൻ മാരെ കൊതിപ്പിച്ചോ, ന്നൊരു സംശയം, ഞാൻ കുടിക്കില്ല.

  • @vishnuks51
    @vishnuks514 жыл бұрын

    ചേട്ടാ car ന്റെ ഗ്ലാസ്സ് പൊട്ടിക്കുന്നേ എങ്ങനെയാ ഞാൻ പലവട്ടം ചോദിച്ചു മറുപടി ഒന്നും കിട്ടിയട്ടില്ല

  • @a6juu
    @a6juu3 жыл бұрын

    ഈ വീഡിയോയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഒന്നും അറിയാത്ത നാട്ടുകാരൻ : ഹലോ പോലീസ് സ്റ്റേഷൻ ഇവിടെ കുറച്ചു പേർ വെള്ളമടിക്കുന്നു.. പിന്നെ കഞ്ചാവും ഉപയോഗിക്കുന്നു😜

  • @jokerbulb1375
    @jokerbulb13753 жыл бұрын

    Green tea ക്ക് പകരം tea പൌഡർ ഉപയോഗിച്ചിട്ട് കാര്യം undo?

  • @ziyanamansoor7484
    @ziyanamansoor74843 жыл бұрын

    ഒരുപാട് കാലമായി സംശയിച്ച കാര്യം കാണിച്ചു തന്ന ചേട്ടൻ നിരീക്കട്ടെ...👍👍👍

  • @bintaj3975
    @bintaj39754 жыл бұрын

    ഒരു നടൻ ഒളിച്ച് ഇരിപ്പുണ്ട്

  • @hmvideoeditingtips1570
    @hmvideoeditingtips15704 жыл бұрын

    ഫിലിമിൽ എങ്ങനെ ആണ് കണ്ണുനീർ വരുത്തുന്നത്. ഗ്ലിസറിൻ ആണെന്ന് കേട്ടിട്ടുണ്ട്. അത് എങ്ങനെ ആണ് യൂസ് ചെയ്യുന്നത്. ഇതിനെ കുറിച്ചും ഒരു വീഡിയോ ഇടാമെന്ന് പ്രതീക്ഷിക്കുന്നു

  • @apz9664

    @apz9664

    3 жыл бұрын

    ഗ്ലിസറിൻ കണ്ണിൽ തേക്കും കുറച്ചു കഴിയുമ്പോ കണ്ണുനീർ വന്നോളും,

  • @hmvideoeditingtips1570

    @hmvideoeditingtips1570

    3 жыл бұрын

    @@apz9664 ഗ്ലിസറിൻ എത്ര തരം ഉണ്ടാകും. ഫിലിമിൽ ഉപയോഗിക്കുന്നത് ഏതാണ്. എന്റെ കയ്യിൽ ഒരു ഗ്ലിസറിൻ ഉണ്ട്. അത് പറ്റുമോ എന്നാണ് ഉദ്ദേശിച്ചത്.

  • @jasijazz1236
    @jasijazz12363 жыл бұрын

    കരീംക മദ്യപിക്കില്ല എന്ന് പറഞ്ഞു, ബാക്കി ഉള്ളോരേ പറഞ്ഞില്ലല്ലോ 😜

  • @aswin9017
    @aswin90174 жыл бұрын

    ചേട്ടന്റെ sound മനോഹരമാണ്🤩

  • @hussainkt2475
    @hussainkt24753 жыл бұрын

    ഇതിലെ ചില കമന്റ്കൾ വളരെ മോശമായിരിക്കുന്നു ചിലർ അങ്ങിനെയാണ് നല്ലതൊന്നും അവരുടേമനസ്സിൽ വരില്ല അവർ നല്ല ശീലമുള്ളവരായിതീരട്ടെ.

  • @mr.sreeyou
    @mr.sreeyou3 жыл бұрын

    പെപ്പ്സി ഇല്ലെങ്കിൽ കട്ടൻചായ ആയാലും മതി അല്ലെ... 😝😝😝😝 Creativity... ❤️❤️❤️❤️💞💞💞... adpoli teckinic... ❣️❣️❣️❣️❣️❣️❣️ chettai puthiya creactive vedioikk waitting

  • @abhineshmunna
    @abhineshmunna3 жыл бұрын

    ചേട്ടാ ഈ becadi പോലത്തെ sealed bottle ൽ എങ്ങനെയാ മദ്യം നിറയ്ക്കുന്നെ. ഇപ്പൊ അത് പോലത്തെ sealed bottle അല്ലെ കാണിക്കുന്നേ

  • @amshaaz4357
    @amshaaz43573 жыл бұрын

    Veraity തീം I like it Subscribed

  • @harikrishnantuttu6006
    @harikrishnantuttu60063 жыл бұрын

    ചെറിയ bomb explosions കൂടി എങ്ങനെ ചെയ്യുന്നത് എന്ന് കാട്ടിത്താ

  • @muneeribnuali5564
    @muneeribnuali55644 жыл бұрын

    ചേട്ടാ തോക്ക് ഉപയോഗിച്ച് shoot ചെയ്യുന്നത് ഒന്ന് പറയുമോ

  • @rajeshkandachamy1372
    @rajeshkandachamy13723 жыл бұрын

    നല്ല information, യൂത്ത് കണ്ടു പഠിക്കണം , നായകന്മാർ കുടിയൻ എങ്കിൽ അതെ ഏറ്റെടുക്കുന്നത് നല്ലതാണ് എന്ന് ധാരണ തെറ്റിക്കുന്നത് ആണ് ഈ വീഡിയോസ്, gud, god bless u and u r frnds

  • @night-pb5mn

    @night-pb5mn

    3 жыл бұрын

    Pooodaa sherikkum onnu poodey

  • @airportjimmy3793
    @airportjimmy37933 жыл бұрын

    ഒരുപാട് സിനിമയിൽ കശുട്ടുള്ളതാണ് ജീപ്പ് പൊട്ടിത്തെറിച്ചു ആകാശത്തു പോകുന്നത് (സത്യം, പ്രജ etc) അതേപോലെ തന്നെ ജീപ്പും, കാറുഉം ഒകെ കോകയിൽ വിഴുനത് അതൊക്കെ നല്ല ഒർജിനൽ ആയിട്ടാനാണ് തോന്നുന്നത് അതിന്റെ രഹസ്യം ഒന്നു വെളിപ്പെടുത്താമോ?? പ്രാക്ടിക്കൽ ആയി ചെയ്യൻ expensive ആവുമെകിൽ അത് ജസ്റ്റ്‌ ഒന്ന് explain ചെയ്തു പറഞ്ഞ മതി 🙏🙏

  • @vbpillai2660

    @vbpillai2660

    3 жыл бұрын

    അതിനു വേണ്ടി എവിടുന്നേലും പൊളിക്കാൻ ഇട്ടിരിക്കുന്ന വാഹനത്തിൻ്റെ ബോഡി എടുത്തു കൊണ്ട് വന്നു കത്തിക്കും .

  • @vineeshkk1954
    @vineeshkk19544 жыл бұрын

    നായ ഒരാളെ കൂട്ടത്തോടെ ആക്രമിക്കുന്നത് എങ്ങനെ ഷൂട്ട്‌ ചെയ്യുന്നു? ഒന്ന് കാണിക്കാമോ?

  • @Mr_perfect1562

    @Mr_perfect1562

    4 жыл бұрын

    Training

  • @JisThenasseril

    @JisThenasseril

    4 жыл бұрын

    അതു മാസങ്ങളോളം ആ characterന്റെ കൂടെ ഇണക്കി വളർത്തിയതിനു ശേഷമാണ് ആ ഷൂട്ടിങ്...

  • @sajithkrishna2898
    @sajithkrishna28984 жыл бұрын

    ശരീരത്തിൽ തീ കത്തിക്കുന്നത് എങ്ങിനെയാണ്?

  • @solo-lt8ez
    @solo-lt8ez3 жыл бұрын

    കൊള്ളാം സഹോദരാ. ഒരുപാട് കാലമായിട്ട് ഉണ്ടായിരുന്ന സംശയം തീർത്തു തന്നതിന് വളരെ നന്ദി. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.

  • @edavamammootty
    @edavamammootty4 жыл бұрын

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകൾ കൃത്യമായ രീതിയിൽ മാസ്ക് ധരിച്ച, രണ്ട് മീറ്റർ ശാരീരിക അകലം പാലിച്ച്, ജാഗ്രത പുലർത്തി കോവിഡിൽ നിന്നും നമുക്ക അകലം പാലിക്കാം

  • @albesterkf5233
    @albesterkf52333 жыл бұрын

    Appy fizz എന്ന സോഫ്റ്റ്‌ ഡ്രിങ്ക് ബ്രാൻഡിക്ക് പകരം ഉപയോഗിക്കാം

  • @vishnuvardhan4320

    @vishnuvardhan4320

    3 жыл бұрын

    Poderkkaa

  • @sreesravan3599
    @sreesravan35994 жыл бұрын

    Chetta human body engane cinemayil burn cheyunat kanikamo

  • @navaneethnavanava2365
    @navaneethnavanava23654 жыл бұрын

    ലാലേട്ടൻ ഇഷ്ടം 💪💪💖💖💖♥️♥️♥️♥️♥️

  • @vibinbalakrishnan90
    @vibinbalakrishnan903 жыл бұрын

    കൊള്ളാം മച്ചാനെ പൊളി 🥰🥰🥰💥💥💥👍👍👍👍🤝🤝🤝🤝

  • @nidhulavp7784
    @nidhulavp77843 жыл бұрын

    സിനിമയിൽ ഇത്തരം സീനുകൾ കണ്ടാൽ ഇനി ഒറിജിനാലിറ്റി തോന്നില്ല. അവരുടെ ട്രിക് പുറത്താക്കിയതിനാൽ താങ്കൾ ഒന്ന് സൂക്ഷിക്കുക 😜👍

  • @nitheeshmanjurekarchirayil
    @nitheeshmanjurekarchirayil3 жыл бұрын

    ഇതു ഇത്രയേ ഉള്ളൂ 😳🙆‍♂️🙆‍♂️🙆‍♂️ Perfect 👍👍

  • @user-fp2sp9ep2e
    @user-fp2sp9ep2e4 жыл бұрын

    13:02 ലെ* സിഗെരെറ്റ് valicha chettan : something fishy 😅😂 എന്തായാലും സംഭവം kalaraayittund chetta adipoli 💯💯💜

  • @muhammedrazal8599
    @muhammedrazal85993 жыл бұрын

    Vellam chertha cola aarengilum kazhikkumo

  • @jamshimfwa4373
    @jamshimfwa43734 жыл бұрын

    അനിൽ കുമ്പഴ ഫാൻസ്‌ അടി ലൈക്‌ 💙👍

  • @bisharuks4167
    @bisharuks41673 жыл бұрын

    Nigalude videyoyi loode kore alkarkulla oru thakarpan marupadi thanne yan ketto... Sir ✌️✌️✌️😍😍😍😍😍😍💯

  • @prasadsanthipuram8967
    @prasadsanthipuram89674 жыл бұрын

    സ്റ്റൻഡ് രംഗങ്ങളിൽ ചില്ല് ഗ്ലാസ്‌ പൊട്ടിച്ചു കൊണ്ട് വീഴുന്നത് എങ്ങനെ ആണെന്ന് പറയാമോ....

  • @amalna8976
    @amalna89764 жыл бұрын

    സിനിമയിലെ എല്ലാ ഡൗട്ടും ചേട്ടന്റെ വീഡിയോസ് കണ്ടപ്പോ മാറി 🥰

  • @nowyouseeme1845
    @nowyouseeme18453 жыл бұрын

    കള്ള് മാത്രം original feel ഇല്ല look ലൈക്‌ curd

  • @narayanannamboothiri6629
    @narayanannamboothiri66294 жыл бұрын

    Green tea cigarate indakki cheythal nammmakk health issues indakkumo

  • @tenzoccamaario
    @tenzoccamaario4 жыл бұрын

    ചേട്ടാ പൊളി. അങ്ങനെ ആ സംശയം മാറി❤️💪🏻

  • @kamalrafeek
    @kamalrafeek3 жыл бұрын

    ഈ എപ്പിസോഡിലൂടെ കുറെയേറെ നല്ല മെസേജുകൾ ലഭിച്ചു

Келесі