|| സിനിമയിൽ എന്നെ പിടിച്ചു നിർത്തിയത് മമ്മൂട്ടിയുടെ ആ വാക്കുകൾ || swarga Chitra Appachan || Mammotty

Ойын-сауық

#swargachitraappachan #swargachitra #appachan
മലയാള സിനിമയിലെ ഹിറ്റ് സിനിമകളുടെ പട്ടികയെടുത്താൽ അതിൽ കൂടുതലും നിർമ്മാതാവായ സ്വർഗ്ഗ ചിത്ര അപ്പച്ചന്റെ പേരിലാകും..മണിച്ചിത്രത്താഴ് പോലെ മലയാളികൾ ഒരിക്കലും മറക്കാത്ത സിനിമയുടെ നിർമ്മാതാവായ ശ്രീ സ്വർഗ്ഗ ചിത്ര അപ്പച്ചന്റെ സിനിമ വിശേഷങ്ങൾ..
For more videos please follow us on : / masterbinofficial

Пікірлер: 210

  • @kayyoomkalikavu2811
    @kayyoomkalikavu28113 жыл бұрын

    ഒത്തിരി മനോഹരമായ സിനിമ നിർമിച്ച അപ്പച്ചന്റെ വിനയം കണ്ടു പഠിക്കണം പുതിയ നിർമാതാക്കൾ 💯

  • @nejukalyani1928
    @nejukalyani19283 жыл бұрын

    എന്തൊരു വിനയത്തോടെ ഉള്ള സംസാരം ആണ്.. ഇത്രയും വലിയ ആളായിട്ടും 👌ഒരു 10 mnt ഇദ്ദേഹത്തിന്റെ കൂടെ ഇരുന്ന്‌ സംസാരിക്കാൻ കൊതിയാവുന്നു 🙏🙏

  • @Bond-ov4hi

    @Bond-ov4hi

    3 жыл бұрын

    നിന്റെ പണവും അടിച്ചു പോവും ഈ പകൽ മാന്യൻ

  • @MADHURAM...

    @MADHURAM...

    3 жыл бұрын

    @@Bond-ov4hiതാങ്കൾ അങ്ങനെ പറയാൻ കാരണം?

  • @Bond-ov4hi

    @Bond-ov4hi

    3 жыл бұрын

    @@MADHURAM... എനിക്ക് പേഴ്‌സണൽ ആയി അറിയുന്ന ആൾ ആണ് വഞ്ചിക്കപെട്ടത്

  • @MADHURAM...

    @MADHURAM...

    3 жыл бұрын

    @@Bond-ov4hi അങ്ങനെയോ?🙄

  • @RK-xp9oy

    @RK-xp9oy

    3 жыл бұрын

    തമിഴ് നടൻ വിജയുടെ അച്ഛൻ കൊടുത്ത Money Laundering കേസിൽ, ഇയാളെ തമിഴ്നാട് കോടതി ജയിലിലിടാൻ വിധി ഉണ്ടാതിരുന്നല്ലോ .. ആ കേസ് എന്തായി ?

  • @sulaimanambalath9337
    @sulaimanambalath93373 жыл бұрын

    അപ്പച്ചൻ നല്ല ഒരു പ്രൊഡ്യൂസറാണ് മമ്മൂട്ടിയുമായി നല്ല ചീത്രങ്ങളാണ് അദ്ദേഹം നൽകിയത്

  • @GuptanNair

    @GuptanNair

    3 жыл бұрын

    My request to Mr Appachan sir to give me permission to meet you in person as I have seen a lot of good qualities in you My request may kindly be considered and give me your address please

  • @shijur5966
    @shijur59663 жыл бұрын

    വളരെ സൂക്ഷ്മതയോടെ വാക്കുകൾ പ്രയോഗിക്കുന്ന ഒരു മനുഷ്യൻ... ഒത്തിരി ബഹുമാനം തോന്നുന്നു...സ്നേഹവും😍😘

  • @rejithvijayan2265
    @rejithvijayan22653 жыл бұрын

    ഡയറക്ടർ ഫാസിലിനെ ഇത്ര അടുത്ത് അറിഞ്ഞ ഒരു പ്രൊഡ്യൂസർ വേറെ ഉണ്ടാവില്ല.. ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെ ഫാസിലിന്റെ കാരക്ടറും നമ്മുക്ക് മനസിലാക്കാം💯

  • @baijueldhosesrambikkal1522
    @baijueldhosesrambikkal15223 жыл бұрын

    സംവിധായകൻ ഫാസിൽ സഫാരി ടീവിയിൽ വരണം എന്ന് ആഗ്രഹമുണ്ട്

  • @sajithreghu1

    @sajithreghu1

    3 жыл бұрын

    സത്യം

  • @kabeerkalathil9221

    @kabeerkalathil9221

    2 жыл бұрын

    സത്യം

  • @ManMan-uq6gh
    @ManMan-uq6gh3 жыл бұрын

    നല്ല പരുപാടി കൊള്ളാം അപ്പച്ചൻ സർ നല്ല അവതരണം ചോദ്യം ചോദിക്കുന്നവന് സിനിമ യെ പറ്റി ഏകും പൂക്കും അറിയില്ല

  • @saravanansaru5034
    @saravanansaru50343 жыл бұрын

    വളരെ വിനയമുള്ള ഒരു വെക്തിയ്യാണ് ഇദേഹം.... ഇദേഹത്തോട് നേരിട്ട് സംസാരിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. എനിക്കും അദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൽ നേരിട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്.

  • @robyroberto8606
    @robyroberto86063 жыл бұрын

    "എത്ര നിഷ്ങ്കളതയോടെ ,മാന്യതയോടെ സംസാരിക്കുന്നു ...അപൂർവ്വ ചിലരെ മാത്രമേ മാസ്റ്റർ ബീനിൽ ഇങ്ങനെ കണ്ടിട്ടുയോളൂ "

  • @kamalNair
    @kamalNair3 жыл бұрын

    ഇത്രയും വലിയ ബാനറിൽ എത്രയോ വലിയ സിനിമകൾ ചെയ്ത പ്രൊഡ്യൂസർ ആണ്... എന്നിട്ടും അദ്ദേഹം ഫാസിൽ സാർ എന്ന് എത്ര ബഹുമാനത്തോടെയാണ് അഭിസംബോധന ചെയ്യുന്നത്. നന്മയുള്ള മനുഷ്യനാണ്.

  • @kwame690

    @kwame690

    3 жыл бұрын

    your comment is a proof , the public is easily manipulatable with few gimmicks , dont believe everything what you see

  • @ranjithranju3072

    @ranjithranju3072

    3 жыл бұрын

    സർ അങ്ങ് സ്വർഗ്ഗചിത്ര അപ്പച്ചൻ ആണെന്ന് പറഞ്ഞ് അറിയിക്കണം കാരണം അങ്ങ് ഇത്രയും വലിയ ഒരു പ്രൊഡ്യൂസർ ആണ്, എത്ര വിനയം, സിമ്പിൾ, ഡൌൺ to earth, കാശ് അല്ല വലിയവൻ എളിമ തന്നെയാ !

  • @muhammednishad7342

    @muhammednishad7342

    3 жыл бұрын

    കാരണം പുള്ളി ആണ് അപ്പച്ചൻ sir നെ film കൊണ്ട് വന്നതും . അപ്പച്ചൻ sir പലതും പഠിച്ചത് ഫാസിൽ sir ന്റെ അടുത്ത് നിന്ന് ആണ് അതാ ഇത്ര respect

  • @ratheeshratheesh4154

    @ratheeshratheesh4154

    3 жыл бұрын

    അതിനെയാണ് പച്ച മലയാളത്തിൽ ഗുരുത്വം എന്ന് പറയുന്നത്

  • @GLX822
    @GLX8222 жыл бұрын

    അപ്പച്ചൻ സാറേ. മാനത്തെ വെള്ളിത്തേര് നിങ്ങൾക്ക് ലാഭം നേടി തന്നില്ലെങ്കിലും അത് 100% നല്ല സിനിമയാണ്. ഇറങ്ങിയ കാലം തെറ്റിപ്പോയെന്നു മാത്രം. മലയാള സിനിമയിലെ ന്യൂജനറേഷൻ സിനിമയുടെ start മാനത്തെ വെള്ളിത്തേരാണ് എന്നാണ് എൻ്റെ വിശ്വാസം. കഥയും, സംഗീതവും ചേർന്നു നിൽക്കുന്ന അപൂർവ്വ കലാസൃഷ്ടി. എന്നും ഇഷ്ടം

  • @ansariansari3025
    @ansariansari30252 жыл бұрын

    മണിവത്തൂർ വെറും ഹിറ്റ്‌ അല്ല. ബമ്പർ ഹിറ്റ്‌ അല്ലേ.. ഓരോ സീൻസും സൂപ്പർ. മമ്മൂട്ടി - സുഹാസിനി combo seens awesome...

  • @ManojKumar-rf6cy
    @ManojKumar-rf6cy3 жыл бұрын

    കലാപരമായി ഒരു പാരമ്പര്യവുമില്ലാത്തമനുഷൃൻ സിനിമ കണ്ട പരിചയം മാത്രം ആ പാദത്തിൽ നമസ്ക്കരിക്കണം.. ഒരു പാട് ജീവിതങ്ങൾ അനശ്വരമാക്കി..നന്ദി സാർ അടുത്തറിയാൻ കഴിഞ്ഞതിൽ

  • @faihan4211
    @faihan42113 жыл бұрын

    നല്ല വിനയം ഉള്ള മനുഷ്യൻ. അപ്പച്ചൻ ഇഷ്ടം ❤❤❤❤

  • @riyasriyas3890
    @riyasriyas38902 жыл бұрын

    ഇദ്ദേഹത്തിൻറെ സംസാരശൈലിയും. മുഖത്തെ നിഷ്കളങ്കമായ ഭാവവും. കണ്ടാൽ. ആർക്കും ഇഷ്ടമാകും. വളരെ നല്ല സംസാരമാണ്. ഒരു നല്ല സംസാരശൈലി. ഒരു കല ആസ്വദിക്കുന്നത് പോലെയാണ്

  • @darklife1988
    @darklife19883 жыл бұрын

    Mammookka ❤️

  • @thalhathjamal2791
    @thalhathjamal27912 жыл бұрын

    സിനിമയിൽ ഒരു പാട് എക്സ്പീരിയൻസ് ഉള്ള വ്യക്തി ..ഒരുപാട് കഥകൾ ഇനിയും കേൾക്കനുണ്ട്

  • @jimshadtheboss
    @jimshadtheboss3 жыл бұрын

    ലൈഫ് is ബ്യൂട്ടിഫുൾ അപ്പച്ചൻ പറഞ്ഞത് ശരിയാ തല്ലിപ്പൊളി story.. അത് അന്ന് ഒഴിവാക്കേണ്ടതായിരുന്നു.

  • @anoopgopinathan9174

    @anoopgopinathan9174

    3 жыл бұрын

    മനോഹരമായ ഇന്നിന്റെ കഥയുള്ള bold ആയ ചിത്രം... വിദ്യാർത്ഥികളേയും സമൂഹത്തേയും different perspective ൽ ചിന്തിച്ച് positive ആയി ജീവിതം മനോഹരമാണ് എന്ന് പറഞ്ഞ പടം. പാച്ചിക്കയുടെ most under rated movie❤️

  • @pgtfaslukongadpgt9307
    @pgtfaslukongadpgt93072 жыл бұрын

    സുന്ദര കില്ലാടിയെനികേറ്റോം ഇഷ്ട്ടപെട്ട സിനിമയാ... ❤️💚

  • @yousafkp1833
    @yousafkp18333 жыл бұрын

    പൂവിന് പുതിയ പൂത്തെന്നൽ നല്ല ചിത്രം. എനിക്ക് ഇഷ്ട്ടപ്പെട്ടിരുന്നു. എന്റെ നാട്ടിൽ നന്നായി ഓടി. K. P. യൂസഫ്. തീരുർ.

  • @kabeerkalathil9221

    @kabeerkalathil9221

    2 жыл бұрын

    സത്യം

  • @Mgm_Audios
    @Mgm_Audios3 жыл бұрын

    സുന്ദരകില്ലാടി നല്ലൊരു സിനിമ ആയിരുന്നു..

  • @latheef1987
    @latheef19873 жыл бұрын

    മമ്മൂട്ടി ഇങ്ങനേ എത്രപേരെ രക്ഷിച്ചിട്ടുണ്ടല്ലേ പലരും പറയുന്നത് കേട്ടിട്ടുണ്ട്‌

  • @tamilisairockstar743

    @tamilisairockstar743

    3 жыл бұрын

    Athe...Valsalyam settile Catering karane prichu vittu 10 min vaikipoyathinu. Arayannangalude veedu setile Costumer nayikaku Mamootydethinekal vilakooodiya vasthram koduthenu ayale prichu vidan nokki..angane ethra ethra pereanu rakshichath.😅

  • @latheef1987

    @latheef1987

    3 жыл бұрын

    @@tamilisairockstar743 angane chilathoke undavum, mammootty oru മുൻകോപി ആണ് അത് ellarum പറഞ്ഞിട്ടുണ്ട് പക്ഷെ ഒരാൾക്ക് avasaram കൊടുക്കുന്നതിലും സഹായിക്കുന്നതിലും റെക്കമെന്റ് ചെയ്യുന്നതിലും എന്നും മുന്നിലാണ് കണ്ണടച്ച് ഇരുട്ടാക്കരുത്

  • @boomtv1758

    @boomtv1758

    3 жыл бұрын

    @@tamilisairockstar743 മമ്മൂട്ടി കലക്കി. അങ്ങനെ തന്നെ ചെയ്യണം

  • @aswathysunil

    @aswathysunil

    3 жыл бұрын

    @@tamilisairockstar743 iyalayirunno pirichu vittathu ennittu ningade aduthano avaru vannathu. Oro ul....... Kal irangum

  • @arunj7315

    @arunj7315

    3 жыл бұрын

    അതേ,അദേഹം രക്ഷിച്ച അവസാനത്തേ ആളാണ് മാമാങ്കത്തിൻെറ പ്രൊഡ്യൂസർ ♥

  • @vishnucp4798
    @vishnucp47982 жыл бұрын

    തിയേറ്ററിൽ വിജയിച്ചില്ലെങ്കിലും സുന്ദര കില്ലാടി നല്ല പടം എന്നാണ് എനിക്ക് തോന്നുന്നത്

  • @avk8073
    @avk80733 жыл бұрын

    കേൾക്കാൻ നല്ല രസം

  • @milliondollarbaby1911
    @milliondollarbaby19112 жыл бұрын

    സുന്ദരകില്ലാഡി സൂപ്പര്‍ പടം ആയിരുന്നു !!

  • @sarmanvisakh
    @sarmanvisakh3 жыл бұрын

    Appachan... You are a very good artist. Your effortless narration is a great art. No wonder you made some very successful and entertaining movies

  • @mylove242globally
    @mylove242globally3 жыл бұрын

    Appreciating Master Bin for the Caption .. usual caption varendathu "Fahadine Swargachithra Appachan Kachara Ennu Vilichu" , so keep it up :)

  • @thatswhatpeopledo5548

    @thatswhatpeopledo5548

    3 жыл бұрын

    Illilla ivde mammookka enn ezthumbolulla reach athinn kittilla. Mammookka enn vayichathukond mathramann Njn clickeythath

  • @favasard4072
    @favasard40723 жыл бұрын

    6.50 ഡയലോഗ് വളരെ ഇഷ്ടപ്പെട്ടു😁😁😁

  • @voyager1788
    @voyager17883 жыл бұрын

    Super personality 👌

  • @naaztn1392
    @naaztn13923 жыл бұрын

    ഇദ്ദേഹത്തിന്റെ വയലാറിൽ ഉള്ള വീട്ടിൽ ഒരിക്കൽ ഞാനും 3 പണിക്കാരും കൂടി പ്ലംബിംഗ് വർക്കിന്‌ പോയി ഹോ ഇദ്ദേത്തിന്റെ ഒരു സ്നേഹം പറഞ്ഞാൽ തീരില്ല ജോലി കഴിഞ്ഞു ഞങ്ങൾ ഇറങ്ങാൻ നേരം എനിക്ക് ഒരു ഉമ്മയും തന്നു 50000 രൂപ ഒരു കവറിൽ ഇട്ടു തന്നു ഞാൻ അതിൽ നല്ലൊരു തുക പണിക്കാർക് കൊടുത്തു അത് അവര് ആലപ്പുഴയിൽ ചെന്ന് മീൻ വറുത്തത് കൂട്ടി ഒരോ ഊണ് കഴിച്ചു എനിക്ക് ഇദ്ദേഹത്തിന്റെ പടത്തിൽ ഒന്ന് അഭിനയിച്ചാൽ കൊള്ളാം എന്നുണ്ട്

  • @ashaletha6140

    @ashaletha6140

    3 жыл бұрын

    Now the cat is out ! You are a Plumbing Contractor !

  • @ranjithranju3072

    @ranjithranju3072

    3 жыл бұрын

    ദുരന്തം

  • @RK-xp9oy

    @RK-xp9oy

    3 жыл бұрын

    🤣🤣🤣

  • @anazzbinasharaf7389

    @anazzbinasharaf7389

    3 жыл бұрын

    ഇതിങ്ങനെ ഒരു മൈരൻ 🥴

  • @flyingafrinak6958

    @flyingafrinak6958

    3 жыл бұрын

    ഇങ്ങേര് കോഴിക്കോട്ടുകാരൻ ആണ്

  • @user-gn9zd4kh6l
    @user-gn9zd4kh6l3 жыл бұрын

    Humble simple man

  • @invisibleink7379
    @invisibleink73792 жыл бұрын

    Very Blessed Man 🍀

  • @venugobal8585
    @venugobal85853 жыл бұрын

    Gentle man he is...

  • @blackcarpet1723
    @blackcarpet17232 жыл бұрын

    Good Mr അപ്പച്ചൻ

  • @jayaramjayaram7604
    @jayaramjayaram76043 жыл бұрын

    Big salute sr

  • @habeebferrari4199
    @habeebferrari41993 жыл бұрын

    Mammuty palarkum jeevidam koduthitund world one actor mammuty .

  • @abuthahir8758
    @abuthahir87582 жыл бұрын

    മമ്മൂട്ടി പോളിയാ ❤🌹

  • @jayamenon1279
    @jayamenon12793 жыл бұрын

    Pleasant Personality and Very Good Story Thanks Allot Master Bin For This Interview 🙏👍👍🙏

  • @sst2868
    @sst28683 жыл бұрын

    Sathyam. This man is so humble n polite. Felt like to sit with him and go on hear him. Appachan chaetta, God bless you crore times.

  • @ram-iq7zu
    @ram-iq7zu2 жыл бұрын

    Real super star appachan sir

  • @noushadkl1413
    @noushadkl14133 жыл бұрын

    പപ്പയുടെ സ്വന്തം അപ്പൂസ് ൻ്റെ കൂടെയാണ് ലാലേട്ടൻ്റെ യോദ്ധ ഇറങ്ങിയത്. പക്ഷേ യോദ്ധ പരാജയം ആയി (നല്ല സിനിമ ആയിരുന്നു രണ്ടും).

  • @jibinzzworld9782

    @jibinzzworld9782

    2 жыл бұрын

    ആരു പറഞ്ഞു യോദ്ധ പരാജയമായി

  • @jibinzzworld9782

    @jibinzzworld9782

    2 жыл бұрын

    ഇപ്പോൾ കണ്ടാലും ആൾക്കാർക്ക് ഇഷ്ടപ്പെടുന്നു യോദ്ധ

  • @prasadkvprasadkv6384
    @prasadkvprasadkv6384 Жыл бұрын

    മമ്മുക്ക ❤❤❤

  • @johnsonthomas3675
    @johnsonthomas36752 жыл бұрын

    Proudly say that he is from my native place

  • @kasimkp462
    @kasimkp4622 жыл бұрын

    Mammokka Poli

  • @salvinvarghese4670
    @salvinvarghese46703 жыл бұрын

    Fazil👌👌👌👌👌

  • @Salman-qk1oq
    @Salman-qk1oq3 жыл бұрын

    അ ആത്മാർത്ഥ നമുക്ക് feel chayam

  • @KARTOSYT33
    @KARTOSYT337 ай бұрын

    Sundhara killadi, manathe vellitheru.. kidilan padangal aanu❤

  • @shaluraju126
    @shaluraju126 Жыл бұрын

    Sir super movie 👍👍👍👍👍

  • @sarathdog
    @sarathdog3 жыл бұрын

    Fasil sirnte kude 3 months spend cheyan pattiyathu kondu parayukayanu...he is pure legend...kude varunna alukale ethratholam care cheyum, karyangal paranju tharum enoke nammal vicharikunathilum apuram anu

  • @jenharjennu2258

    @jenharjennu2258

    2 жыл бұрын

    പുള്ളി ആയിട്ട് work ചെയ്തതിനോ

  • @gopanization
    @gopanization3 жыл бұрын

    Very nice gentleman...i like him

  • @shellasd5291
    @shellasd52912 жыл бұрын

    interesting

  • @harip8207
    @harip82073 жыл бұрын

    Waiting for another from you sir

  • @busownerbabu6828
    @busownerbabu68283 жыл бұрын

    ഫസ്റ്റ് ഫസ്റ്റേ🙏

  • @usmantanur
    @usmantanur3 жыл бұрын

    Full single episode ഇല്ലേ???

  • @keralanews4891
    @keralanews48913 жыл бұрын

    🌷🌷🌷🌷❤️

  • @harip8207
    @harip82073 жыл бұрын

    ഇതാണ് സിനിമ........

  • @raveendran.v.k7500
    @raveendran.v.k75003 жыл бұрын

    മാനത്തെ വെളളിതേര് മണിച്ചിത്രതാഴ് വീണ്ടും അരച്ച് ഉണ്ടാക്കിയതാണ്.പിന്നെയും അരച്ച് അതുപൊലെ ഒരു ക്ലൈമാക്സ് ഹരികൃഷ്ണൻസിനും വച്ചു...

  • @thomsonlawrence681
    @thomsonlawrence6813 жыл бұрын

    🙏

  • @jose-qb6zm
    @jose-qb6zm3 жыл бұрын

    Manathe vellitherum sundara killadiyum valiya prashnamilla . Moz Nd cat , Kayyethum doorathu ,Living together okke Durantho Express.

  • @shalm1022

    @shalm1022

    3 жыл бұрын

    Kayethum dhoorathu enik nalla ishtapett

  • @manitharayil8823
    @manitharayil88233 жыл бұрын

    ഒരുഅപേക്ഷയുണ്ട്.അടുത്തവർഷം2022ഫെബ്രുവരി4അനിയത്തിപ്രാവിന്റെ25വർഷമാണ്.റി.റിലീസ്ചെയ്യണം.ഡോൾബിഅറ്റ്മോസ്.4kയിൽ.മാസ്റ്റർബീൻ.അപ്പച്ചൻസാറിനോട്.സജ്ജസ്റ്റ്ചെയ്യണം....

  • @rajeevk5574

    @rajeevk5574

    3 жыл бұрын

    March ൽ ആണ്

  • @manitharayil8823

    @manitharayil8823

    3 жыл бұрын

    @@rajeevk5574 അതേയോ...

  • @jayaprakashk5607

    @jayaprakashk5607

    3 жыл бұрын

    March 26 ,

  • @sonyjoseph485
    @sonyjoseph4853 жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍

  • @sukanyanishanth4634
    @sukanyanishanth46343 жыл бұрын

    Thettupatti ennu thurannu sammathikkunna valiya manushyan.... Elima kandu padikendathu thanneyaanu.

  • @arunsnair5805
    @arunsnair58053 жыл бұрын

    In my opinion, films like PSA, Aakasadoothu should not be made.People will become depressed and sad.Also, negetive thoughts will occur to all of us after watching those films.Why should we spend money to cry🤔?Poochakoru Mookuthi, Three Kings etc..even if there is no logic, positive thoughts will occur in our minds and we feel rejuvenated and happy.

  • @nazeemameen1253

    @nazeemameen1253

    3 жыл бұрын

    Sooryamanasam, Kaazhcha and Sadayam are similar movies that evoke depressive thoughts.

  • @1pfaseel

    @1pfaseel

    3 жыл бұрын

    PSA?

  • @arunsnair5805

    @arunsnair5805

    3 жыл бұрын

    @@1pfaseel pappayude swantham appoos

  • @1pfaseel

    @1pfaseel

    3 жыл бұрын

    @@arunsnair5805 Thanks bro

  • @swaminathan1372
    @swaminathan13722 жыл бұрын

    🙏🙏🙏

  • @mohammedshahin1353
    @mohammedshahin13533 жыл бұрын

    Manathe vellitheru sundhara Killadiyum adipoli movie aanu

  • @dazzlinghomemaker2639
    @dazzlinghomemaker2639 Жыл бұрын

    Appachan is the only gentleman in this story telling episodes of this channel 🌹

  • @sahishaa
    @sahishaa3 жыл бұрын

    Sundara killadi parajayam sambhavichengil athu promote cheyyaththu kondayirikkum..enikku personally orupadishtamaya padam..eppol vannalum tvyil kaanum

  • @raz5551000
    @raz55510003 жыл бұрын

    Sudara kiladiyum maanathu velithara padam hit quality odathathun naatukare parnja mathi

  • @venkateshs4646
    @venkateshs46463 жыл бұрын

    Mammoka manssu 🙏🙏🙏

  • @mydreamlamp6215
    @mydreamlamp62153 жыл бұрын

    5.50 sudharakiladi aa padam nallathalle..? ishtapetathaannulo

  • @hngogo9718
    @hngogo97183 жыл бұрын

    Dr Omana is in UK London. she was the London Mayor in NewHam COuncil

  • @sjjsjj9255
    @sjjsjj92553 жыл бұрын

    നിങ്ങൾ മാസ്സ് അല്ല കൊല മാസ്സ്

  • @akkidilbar1
    @akkidilbar13 жыл бұрын

    Waiting for the 3rd part...🙏👍

  • @ayurvedaport4889
    @ayurvedaport48893 жыл бұрын

    Njan oru Nadan Manushan.......I like this expression.....

  • @sunder8658
    @sunder86583 жыл бұрын

    Thankalude ee attitude, Vinayam ithokkeyaanu thaankale vijayathil ethichathu..... Faziline kandathinekkurichu paranhappol manassilakkiyittund thaankalude thaazhmayum elimayumokke

  • @giryraj7394
    @giryraj73943 жыл бұрын

    1987ile Date vare ormend ennolatha

  • @dineshn.j8851
    @dineshn.j88513 жыл бұрын

    Hai sir

  • @jayaprakashk5607
    @jayaprakashk56073 жыл бұрын

    Sundarakilladi super movie ayrunnu

  • @faisalvkd
    @faisalvkd3 жыл бұрын

    life is beatiful......athrakk beutiful aayirunilla

  • @user-oq9yc3qg8l
    @user-oq9yc3qg8l2 жыл бұрын

    10:22 life is beatiful.

  • @jenharjennu2258
    @jenharjennu22583 жыл бұрын

    ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ അത്ര ബ്യൂട്ടിഫുൾ ആയില്ല. പക്ഷെ സുന്ദര khiladi സൂപ്പർ സിനിമ ആണ്

  • @ShahulHameed-uz9vt
    @ShahulHameed-uz9vt2 жыл бұрын

    സംസാരത്തിലും പെരുമാറ്റത്തിലും ഇദ്രൻസിന്റെ ടച്ച്

  • @user-hb9yg7eb3n
    @user-hb9yg7eb3n2 ай бұрын

    Mammukka is Mammookka.There is NO alternative......

  • @muhammedshafeek1713
    @muhammedshafeek17133 жыл бұрын

    Njan orukalath cinema kandath swargachithra banner kandal superhit ayirikkum. Ariylla eppo entha padam edukkathath. Malayalathil ettavum kooduthal superhit movie edutha banner an

  • @jhsdfjhgjh
    @jhsdfjhgjh3 жыл бұрын

    Ithu kandathukondu maathram aannu malayalam cinema industryil ulla ellaavarum chettakallum kaaluvaarikallum alla ennu enikku manasilaayathu...

  • @ajayanbajayan5480
    @ajayanbajayan54802 жыл бұрын

    അപ്പച്ചൻ ചേട്ടാ മണി ചിത്രത്താഴിൽ മമ്മൂക്കയെവിടെ ?

  • @shajishajishajishaji2182
    @shajishajishajishaji21823 жыл бұрын

    🥰👍

  • @AtoZ76411
    @AtoZ764112 жыл бұрын

    അപ്പച്ചൻ +സാമി +മമ്മുക്ക +മധു sr=CBI

  • @vcutzentertainments7042
    @vcutzentertainments70423 жыл бұрын

    Manathe vellitherum , Sundarakilladiyum nalla movies anallo

  • @kichuu__0078
    @kichuu__00782 жыл бұрын

    10:15 life is beautiful

  • @johnabraham2318
    @johnabraham23182 жыл бұрын

    മനുഷ്യ ഗന്ധിയായ സിനിമകൾ തീർത്ത ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് ചില മാഫിയകൾ ഇതൊക്കെ കീഴടക്കിയിരിക്കുന്നു.

  • @Guilsfield_Cricket
    @Guilsfield_Cricket3 жыл бұрын

    "Sundhara Killadi" is a good and evergreen movie....

  • @jimshadtheboss

    @jimshadtheboss

    3 жыл бұрын

    അത് പോര.. ഫാസിൽ അല്ല അത് direct ചെയ്തത്

  • @pramodsasi1271
    @pramodsasi12713 жыл бұрын

    2nd

  • @sakkeeesakkeere4719
    @sakkeeesakkeere47192 жыл бұрын

    God father pore ningalkk abhimanikkan mega mega hittalle pdam

  • @sirajudheenka7264
    @sirajudheenka72642 жыл бұрын

    Fasil,sirverygood,diractorfilim,indestry

  • @rafipa9403
    @rafipa94033 жыл бұрын

    Cinimayel.annay.pdichuerutthiyathu......

  • @saifmuhammed7348
    @saifmuhammed73483 жыл бұрын

    Mammunni ki jai

  • @manafmk3194
    @manafmk31942 жыл бұрын

    ഇദ്ദേഹം എന്റെ നാട്ടുകാരൻ കൂടിയാണ്, സത്യ സന്തനും കൃത്യ നിഷ്ടകാരനും ആത്മാർത്ഥത ഉള്ള ആളും കൂടിയാണ് ഇപ്പോ പുതിയ സിനിമയൊന്നും ഇല്ലേ അപച്ചൻ ചേട്ടാ

  • @MaheshN142

    @MaheshN142

    2 жыл бұрын

    cbi5 the brain Producer may 1 release

  • @MGTIbropa
    @MGTIbropa3 жыл бұрын

    മോഹൻലാലിൻറെ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യാൻ പറ്റോ ഇന്നത്തെ കാലത്ത്..

  • @deepuroby

    @deepuroby

    3 жыл бұрын

    😂😂

  • @ajmal.______3974

    @ajmal.______3974

    3 жыл бұрын

    🤣🤣

  • @KING-ri2vs
    @KING-ri2vs3 жыл бұрын

    *സംഭവിക്കുമോ എന്നറിയില്ല എന്നാലും ചിന്തിച്ച് പോകുവാ, വിജയ്ടെ അപ്പൻ ചന്ദ്രശേഖരന്റെ ഒരു ബദൽ ഇന്റര്‍വ്യൂ ഉടനെ പ്രതീക്ഷിക്കാമോ? അല്ലെങ്കില്‍ കോഴിക്കോട്ടെ ആ തീയേറ്റര്‍ ownerന്റെ atleast? അല്ല അതാണല്ലോ ഇവിടുത്തെ ഒരു പതിവ്.* 😁

  • @RK-xp9oy

    @RK-xp9oy

    3 жыл бұрын

    തമിഴ് നടൻ വിജയുടെ അച്ഛൻ കൊടുത്ത കേസിൽ ഇയാളെ തമിഴ്നാട് കോടതി ജയിലിലിടാൻ വിധി ഉണ്ടാതിരുന്നല്ലോ ആ കേസ് എന്തായി

  • @vineethkmohan631

    @vineethkmohan631

    3 жыл бұрын

    Vijay jayichu...

  • @fifa22mobile54

    @fifa22mobile54

    3 жыл бұрын

    @@RK-xp9oy athenthayirunnu case

  • @fifa22mobile54

    @fifa22mobile54

    3 жыл бұрын

    @@vineethkmohan631 enth case aayirunnu bro

Келесі