ഈ സിനിമയെ വെല്ലാൻ ഒരു ത്രില്ലെർ ഹോളിവുഡിൽ ഇറങ്ങിയിട്ടില്ല \ Taken 2008 REVIEW
Ойын-сауық
FAIR-USE COPYRIGHT DISCLAIMER
* Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Hello Every One...
Thank you for watching my KZread channel
follow me on instagram... govindan.anoop
Govindan.Anoop
OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
/ @orukadhasollattuma2.058
Telegram Channel Link: telegram.me/joinchat/4GINI6_a...
Thumbnail Credit :
My Gaming Channel Link Gamer Govindan
/ @brahmadutth
This is a Review about a Movie Called :
Taken is a 2008 action-thriller film written by Luc Besson and Robert Mark Kamen, and directed by Pierre Morel. It stars Liam Neeson, Maggie Grace, ...
Production; companies: EuropaCorp; M6 Films; ...
Written by: Luc Besson; Robert Mark Kamen
Countries: France; United States
Music by: Nathaniel Méchaly
If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
-This video has no negative impact on the original works (It would actually be positive for them)
-This video is also for teaching purposes.
-It is not trans-formative in nature.
-I only used bits and pieces of videos to get the point across where necessary.
We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on KZread or Facebook if you have any concerns.
We believe these videos are fair use because:
They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
Пікірлер: 2 800
സൊ ഗയ്സ് എങ്ങന്ണ്ട്
@muhammedfasil5942
3 жыл бұрын
Poliyayittund
@aswathyvishnu2439
3 жыл бұрын
Enik athanu istham❤🥰
@henuvimalan735
3 жыл бұрын
Enikkum ath ishtamanu
@sadiquesq7435
3 жыл бұрын
😂😂
@spikeyff3929
3 жыл бұрын
Pollii
എനിക്ക് ചേട്ടനിൽ ഇഷ്ടയത് charecters കൊടുക്കുന്ന പേരുകൾ ആണ്. പ്രത്യേകിച്ച് korean movies ഇൽ 😅. ചോന്ന പെണ്ണ്, കണ്ണാടി dowran, തന്ത, അങ്ങനെ പലതും. ഇതൊക്കെ കേട്ടിട്ട് horror scenes പോലും ചിരിച് മടുത്തു 😂😂
@alameenk.m6549
2 жыл бұрын
🙄😁😁😂😂😂😘
@shamseerajafer9411
2 жыл бұрын
മാങ്ങാ മോറെൻ തത്ത മോറാൻ വണ്ടിരുട്ടൻ തലയൻ മത്തങ്ങാ thalayan😂😂 ishtam
@anishkrishnans9120
2 жыл бұрын
don't forget muthiyamma
@alphateam2816
Жыл бұрын
Kuttimudiyan, Motta Moran , thantha kelavan , muthiyamma ,
30 മിനിറ്റിൽ ശരിക്കും സിനിമ മുഴുവൻ കണ്ട ഫീൽ കിട്ടി. കൊള്ളാം സൂപ്പർ
@tmcvinzenzo5926
2 жыл бұрын
Da 30 minittenta hard varke ariyavo
@jobyjohn1129
2 жыл бұрын
@@tmcvinzenzo5926 athinu enthada
@tmcvinzenzo5926
2 жыл бұрын
Ni odu
@jobyjohn1129
2 жыл бұрын
@@tmcvinzenzo5926nee odeda
@tmcvinzenzo5926
2 жыл бұрын
Najan onnum parayunnilla
സിനിമയേക്കാൾ കഥ പറച്ചിൽ ഒരു രക്ഷയുമില്ല ....❤️❤️❤️
@user-ug9dr8iv6g
2 жыл бұрын
Cinimaye kkalo 😒 than ee film kando
@muhammadunais1355
2 жыл бұрын
@@user-ug9dr8iv6g explanation oru rakshem illa,ivanokke like kitaan vendi enthokeyo parayunnu😂
അനൂപ് ഭായി ഫാൻസ് എന്തായാലും വന്നില്ലേ ഇനി ലൈകീട്ട് പൊയ്ക്കോ 👍👍👍🥳🥳🥳🤩🤩
@spikeyff3929
3 жыл бұрын
Pinnlla
@risvannisar8202
3 жыл бұрын
kooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooi
@achuvinu6932
3 жыл бұрын
❤️
@divyamadhu488
2 жыл бұрын
❤️
ഈ കഥ യുടെ തുടക്കത്തിൽ..... ഹോ എന്നാ ഫീലാ അത് കേൾക്കാൻ
@Easykitchan
3 жыл бұрын
😍
ഡോൺ ലീ മാമ്മന്റെ, വേറൊരു version 🤩❤. പൊളി തന്നെ Good luck 🔥
@lenylenymr4697
2 жыл бұрын
Please don’t compare Liam neeson with some കൊറിയൻസ്
@adhu1463
2 жыл бұрын
@@lenylenymr4697 🙄
Really heart touching 😖 Your way of explanation is too good...👌 Its just like watching a movie without any disturbance I'm literally speechless 👏👏👏
@manafmanaf1607
2 жыл бұрын
👍👍🌹🌹
എനിക്ക് അച്ഛൻ ഇല്ല ഇത് പോലൊരു അച്ഛൻ എനിക്കും വേണം ♥♥♥
@akkrurantrolls8773
3 жыл бұрын
😢
@anooprknair1987
3 жыл бұрын
അടുത്ത ജന്മത്തിൽ നല്ല ഒരു അച്ഛനെ ലഭിക്കട്ടെ. ഒരുമിച്ച് ഒരുപാട് നാളുകൾ ജീവിക്കാനും സാധിക്കട്ടെ. 😊
@lechuzzreels1665
3 жыл бұрын
@@anooprknair1987 🙏🙏
@akashnair7628
3 жыл бұрын
@@anooprknair1987 inshallah
@k3dudeff945
3 жыл бұрын
😔😔 പൊട്ടു ബ്രോ
DON LEE fans ഉണ്ടെങ്കിൽ ഇവിടെ come on
@abjyoufoodies7313
3 жыл бұрын
@@bollywoodfangirl7913 oo cheyyano?
@bollywoodfangirl7913
3 жыл бұрын
@@abjyoufoodies7313 cheyyanm njan pavam alle
@abjyoufoodies7313
3 жыл бұрын
@@bollywoodfangirl7913 👀ni paavam aano. Support okke cheyyaam but.
@oK-xe6gl
3 жыл бұрын
😙😌
@dijuthomas6535
2 жыл бұрын
Don lee ഫുൾ movies യൂട്യൂബ് ലിങ്ക് ഇണ്ടോ bro
Liam neeson 💯💯 oru thrilling action venamenkil adhehathinte thanne Non-Stop ond. Poliyanu🔥
ഞാൻ ത്രില്ലടിച്ചു ത്രില്ലടിച്ച ഒരു പരുവമായി എന്റെ പൊന്നു കിടുക്കാച്ചി സിനിമ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു പിന്നെ ചേട്ടന്റെ സൗണ്ട് പൊളിയാണ് കേട്ടോ
പല പ്രാവശ്യം കണ്ട മൂവി ആണെങ്കിലും ഇങ്ങൾടെ വോയ്സിൽ കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് ❤️😍
@ashiqueashi-pe1cl
3 жыл бұрын
അത് ശരിയാ main saound ഒരുക്കത്തെ സലൂട്ട് മച്ചാ
@Anshidbinali
3 жыл бұрын
@@ashiqueashi-pe1cl 😍
@user-bq4jz3mc2l
3 жыл бұрын
Athan ee channeline veriety aakunnath
@Amazinktattoo
2 жыл бұрын
Kindi
@sajeshvv4090
2 жыл бұрын
യൂട്യൂബിൽ കാണുന്നില്ല. കാണാൻ വല്ല വഴിയുമുണ്ടോ
"കത്തി അവിടെ സേഫ് ആയിട്ട് ഇൻസ്റ്റാൾ ചെയ്ത് വെക്കും" 😄😄
@irshucholayil
2 жыл бұрын
Powli
I have watched this movie 38 times. Every time I feel watching it the for the first time. Excellent movie.
Liam neeson ന്റെ "nonstop", "run allnight"," The Grey"കണ്ടു നോക്കൂ
First comment ഇന്ന് ശശി ayilla സ്ഥിരം കമന്റ് ഇടുന്ന ആളു ഇതിലേ വാ........ 👍👍🥳
@bollywoodfangirl7913
3 жыл бұрын
Ente channel support cheyyo
@Neelakkurinji148
3 жыл бұрын
@@bollywoodfangirl7913 full support undaavum👍
@bollywoodfangirl7913
3 жыл бұрын
@@Neelakkurinji148 ❤️❤️🤩🤩🤩
നിങ്ങളുടെ കഥ പറച്ചിൽ ഒരു രക്ഷയുമില്ല.. കിടിലൻ
Second and third part കൂടി ചെയ്യണം.. കിടുവാണ്
അടിപൊളി സിനിമ... സന്തോഷം ആയി... 😍😍😍😍
ഡോൺലി മാമെന്റെ സിനിമ ഇഷ്ടപെടുന്നവർ like അടി
@craftydelights777
3 жыл бұрын
🔥
@abhaykrishnakuttan5709
2 жыл бұрын
Ellam vere level🥳🔥
Don Lee 🔥🔥🎤
രോമാഞ്ചിഫിക്കേഷൻ 🔥❤️
Poli, poli, poli bhayankara thrilling anu iniyum ithupoleyulla vedios idane. ഒരു കഥ സോല്ലട്ടുമ sir...
29:35 ആരെല്ലാം വിചാരിച്ചു ഇത് vijayടെ സിനിമയായിരുന്നു എന്ന്
ഏതു സിനിമ ആയാലും ചേട്ടന്റെ വോസിൽ കേൾക്കാൻ സൂപ്പർ 👌👌
@bollywoodfangirl7913
3 жыл бұрын
Ente channel support cheyyo
Njn aadhyayitta kanunne it's very interesting. Chettante explanation polichu rakshayilla👍❤️
Nalla Movieyum Superb Explanationum 👌🏼 Adipoli 🥰🥰🥰🥰🥰🥰🥰🥰
"ഈ സിനിമയുടെ തുടക്കത്തിൽ " woww അത് കേട്ടാൽ തന്നെ full കേൾക്കാതെ പോകാൻ പറ്റില്ല 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😍
@miya_7928
3 жыл бұрын
Sathyam 🤩🤩
@Anshidbinali
3 жыл бұрын
😂❤️👍🏻
@shu-haib1624
3 жыл бұрын
@@miya_7928 ✌️😍
@shu-haib1624
3 жыл бұрын
@@Anshidbinali 😍😘❤
@emily_emi_george930
3 жыл бұрын
ഇത്രേം വേണ്ടാരുന്നു 🤣🤣🤣🤣
So supperപിന്നെ എന്നെഈ movie അവസാനം വരെ പിടിച്ചു ഇരുത്തി
Cinemayekal super kadha parachil thanne. Ee otta kadha parachil kettu subscribe cheythu
Superb movie, thriller with emotions............Totally amazing fights. Really Thank you for spreading movies information for others who are not interested in English movies...
Missing corean lalettan 😔
@anupamabiju9629
3 жыл бұрын
Idak oru change okke nallatha ❤️
@imrose3211
3 жыл бұрын
@@anupamabiju9629 ee athu veenda
@mayyu1636
Жыл бұрын
Korean
ഈ ഹീറോ ടെ face സൈഡിൽ നിന്ന് നോക്കുമ്പോ messi ടെ ഒരു look❤❤
@urumeesthamban6260
3 жыл бұрын
Frank lampard😂
@iandcruicer6662
3 жыл бұрын
Correct machaa njn ingere film kanumbo evideyo kandapole ingane thonnarund ippo clear aayi
@shafeerpk3417
3 жыл бұрын
@@urumeesthamban6260 athaan onnudee correct
@muhammedjunaid42
3 жыл бұрын
Corect
@sachuleogirl1843
3 жыл бұрын
sathyam enikkum thonni
No one in this world can love a girl more than her father 💞💞💞💞💥💥💥
സത്യം എങ്ങനിണ്ട് എന്ന് പറഞ്ഞ സീനിൽ തന്നെ ഞാൻ കയ്യടിച്ചു.. ലാസ്റ്റ് കയ്യടിച്ചു.. അടിപൊളി പടം. Thanku
ഒരു കഥ സൊള്ളട്ടുമാ സാർ..... ❤️
Ithrayum rasakaramaayi explanation cheyyunna aareyum njn kandttilla😍😍😍
Thodakathile samsaravum ippolathe aaaa kadha solattuma sir uffff poliyatto ippo 🔥🔥🔥🔥
സൂപ്പർ ഗയിസ്👍👍👍 നിങ്ങടെ അവസരോചിത അവതരണം ..... നല്ല സിനിമ തെരെഞ്ഞെടുത്തവതരിപ്പിച്ചതിനും . ഇരിക്കട്ടെ ..... രണ്ടര കുതിരപ്പവൻ👍 1/8/2021 5:20 pm
Hello everyone welcome back two Oru kadha sollattuma sir...........😊 😜😜 Chettan poliyaaa 🤗
Donley maman❤️ Thriller 🔥 ആരൊക്കെ കണ്ടിട്ടുണ്ടെങ്കിലും അനുപെട്ടൻ്റെ വോയ്സിൽ കേൾക്കാതെ ഇരിക്കുമോ 😎
11.03 ഇവിടെ വെച്ച് ഈ വീഡിയോ കാണുന്നത് നിർത്തി... കഥ കേൾക്കുന്നതും.. ഇനി പടം download cheyth കണ്ടിട്ടുള്ളൂ ബാക്കി.🔥🔥🔥.. അത്രക്കും interesting ആയി.. പിന്നെ നിങ്ങളുടെ വിവരണം ഒരു രക്ഷയുമില്ല മച്ചാനെ.. superb...
Super. 👍👍👍👍👍👍ithuvare kandathil vach enik ettavum ishtam. Pinne thangalude narration. 💕💕💕
ഈ സിനിമയുടെ തുടക്കത്തിൽ 💥💥uff രോമാഞ്ചം 🤩🤩
Game of throns and money heist kadu explaination oru rashille pwoli 💥
അടിപൊളി സിനിമ ആണു സത്യം 90s ഉള്ളവരുടെ ലൈബ്രറിയിൽ ഉള്ള നല്ല കളക്ഷൻ.. 👍
കഥ പറച്ചിൽ സൂപ്പർ ബ്രോ...👏👏👏👍
ഹീറോയുടെ fight ഒര് രക്ഷയുമില്ല 🔥
ഇതിലെ നടൻ വേറെ level ആണ് 💥💖💥
@bkss7138
2 жыл бұрын
LIAM NEESON
@binoy9029
2 жыл бұрын
അടിപൊളി ആക്ടർ
അനൂപ് ചേട്ടായി!! ഞാൻ ഈ പടം കണ്ടു തീർത്തത് ഇപ്പോഴാണ് ഇപ്പോ ഏകദേശം 2:30am കഴിഞ്ഞു നിങ്ങള്ടെ ഈ ചേനലിൽ ഞാൻ കാണാത്ത സിനിമ ഇല്ല എന്ന ഞാൻ വിചാരിച്ചേ but ഈ സിനിമ ഞാൻ വിട്ട് പോയിരുന്നു കണ്ടു പറയാൻ വാക്കുകൾ ഇല്ല വേറെ ലെവൽ 💯 ഫോൺ എടുത്ത അപ്പൊ ഞാൻ യുട്യൂബിൽ കേറിയും നിങ്ങള്ടെ പുതിയ വീഡിയോ വല്ലതും വന്നൊന്ന് വന്നില്ല എന്ന് കണ്ട് കഴിഞ്ഞ മൂവ്സ് വീടും കാണും എന്നെ സംബന്ധിച്ഛ് എനിക്ക് ഒരു ബോറും ഇല്ല.. പിന്നെ വേറെ ഒരു റിക്യുസ്റ് ഉണ്ട് ഡിയലി വേണ്ട. ഒന്നരാടം എങ്കിലും വീഡിയോസ് അപ്ലോഡ് ചെയ്തൂടെ.. ബട്ട് നല്ല സിനിമ കിട്ടണ്ടേ ചെയ്യാൻ!! അതാണ് പ്രശ്നം ബട്ട് കൊഴപ്പം ഇല്ല ഇങ്ങളെ കൊണ്ട് സാധിക്കും.... ❤️ full പ്രാത്ഥന und🙏 എന്നാ ഇങ്ങള് പവർ ആക്കി ചെങ്ങായെ.. 😃
Ee cenimayide ella partum kandathanu ... Ennalum ee cenima evidelumnkandal kanan thonnum ❤️❤️🔥🔥🔥
I was eagerly wanting to see ur notification 👍🏼👍🏼 Thanks bro
Dark, Vampire Diaries, അങ്ങനെ ഏതേലും SERIES ചെയ്യൂ അനൂപ് ബ്രോ....♥️
ഈ പടം ഞാൻ ഇപ്പൊ കണ്ടോള്ളൂ.... എന്റെ പൊന്നെ ഒന്നും പറയാൻ ഇല്ല ഉഫ് 🔥💥
നിങ്ങളുടെ അവതരണം കിടിലം 👌👌👌
മാമനും മരുമോനും missing😔😔
ബ്രോ ഡിപ്പാർട്മെന്റ് q ഇടോ അതാ ഇഷ്ടം
@aslamrishadali6646
3 жыл бұрын
Department q iam waiting ❤
@aaradhika8285
3 жыл бұрын
Dept Q❤❤❤
Cinema yum adipoli 👍explanationum ore poli👍✨️
Vere edhu channelil explained ittallum anoop chettande voiceil kelkkunna thrill vere level😌
Achanum makalum most precious relationship in the world..
Anoop chettan vanne🥳🥳. Waiting aarnn🤗❤
Excellently narrated 👍👍
പൊളി... ബ്രോ ❤️ പിന്നെ taken 2 അപ്ലോഡ് ചെയ്യണെ
Don Lee MAMAne ishtam ullavar like ady
hi broi ..ningalude kadha parayala ettam ishtayathu film kanunna full feel kitti...predestination movie onnu kadha parayuvoo
Anoop jiii..... Our presentation very nice ♥️♥️♥️♥️♥️ poliiiiii...... ❤❤❤❤❤
VERY VERY SUPER. എനിക്ക് ഈ സിനിമ ഭയങ്കരമാമിട്ട് ഇഷ്ടപ്പെട്ടു.
മച്ചാനു ഇപ്പൊ ഏകദേഷം 29 -30 വയസ്സ് കാണും ⚡️⚡️⚡️
@VettichiraDaimon
3 жыл бұрын
1990
അടിപൊളി.... Movie... ഞാനിത് കണ്ടിട്ടില്ല.... ഞാൻ വിചാരിച്ചു അത്ര രസമുള്ള movie അല്ലെന്ന്.... പക്ഷെ എനിക്കൊത്തിരി ഇഷ്ടായി 👌👌👍🏻👍🏻👍🏻👌👌
Background music etha Anoop etta😅 , Adipoli bg music name paranjeravo Pls reply 😊
ശ്യാസം അടക്കിപിടിച്ചു കണ്ടു അടിപൊളി സിനിമ. അച്ഛൻ സൂപ്പർ👍👍
I addicted to this channel... good presentation ❤️❤️❤️
Taken nte bakki part koode cheyyuuuuu powlikkummellam powli thanne .. 😍😍😍😍🥰🥰♥️♥️♥️ machante oru video polum miss avaarillaaaaaaa ✌️✌️
Ut explanation is really good and interesting manh 💖
മൂവി വളരെ ഇഷ്ടമായി ഇതുപോലെയുള്ള മൂവി ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️❤️❤️🔥🔥🔥
Pudhiya movie chettan idunathum Nokki wait cheyithu erikuvayirunu thanks so much ❤️
Second part ഉം സൂപ്പർ ആണ്...ഇതിന്റെ ബാക്കി
ഈ സിനിമയുടെ 2nd 3rd part ഉണ്ട്... പോളിയാണ് 🔥🔥🔥
Excellent brother, brother ninte avatharanam awesome,.. Keep go on. All the best wishes
ഇതേപോലെ ഉള്ള മൂവി ഇനിയും വേണം പ്രേതിഷിക്കുന്നു
നല്ല മൂവി! നല്ല വിവരണം ! ഇതുമാതിരി Movie കൾ പ്രതീക്ഷിക്കുന്നു. All the best !
First Anoob sir നിങ്ങൾ പോളിയാണ്...❤️❤️❤️ don lee movie ക്കായി waiting
"ഈ സിനിമയുടെ തുടക്കത്തിൽ" so ഗയ്സ് എങ്ങനുണ്ട്
@shifanapathu6838
3 жыл бұрын
എനിക്കും അതാണ് ഇഷ്ട്ടം 🥰🥰🥰🥰
@BEN-cj3ud
3 жыл бұрын
@@shifanapathu6838 തീർച്ചയായും ഗെയിം ഓഫ് ത്രോൺസ് സീരീസ് ചെയ്യുമ്പോൾ പുള്ളി "ഒരു കഥ സൊള്ളാട്ടുമ്മ സർ"എന്നതായിരുന്നു ട്രെൻഡ് ഇപ്പോൾ ഇതാ ട്രെൻഡ്
@nichu.....482
3 жыл бұрын
Haa, 💗💗
@sharechatvideos734
3 жыл бұрын
Ok anu
@santasupertaste2448
3 жыл бұрын
എനിക്കും
കമൽ ഹാസന്റെ മഹാനദി പോലെ പക്ഷെ അതിൽ വേശ്യാലയത്തിൽ നിന്ന് മകളെ രക്ഷിച്ചു കൊണ്ട് വരുന്ന കമലിന് സ്വന്തം കൈ നഷ്ടപ്പെടുന്നുണ്ട്. Taken പക്ഷെ perfect ending ആണ്.
സൂപ്പർ അവതരണം 👍🏼👍🏼👍🏼👍🏼👍🏼
24 minutes 5.8k views 👌polichu muthe... Keep going
Aa oru background bgm Aa oru slang Aa oru shabdham Nte mone oru raksha illa Love you bro ❤❤
Ente പൊന്നോ,,,,കിടു അവതരണം, ഇന്നാണ് e ചാനൽ ആദ്യമായി കാണുന്നത്, ഇപ്പോൾ തന്നെ 6 മൂവി കണ്ടു തീർത്തു..... 👍🏻
One of the greatest Acton movie 🌿
Dark searios ചെയ്യോ ബ്രോ... നിങ്ങൾ പറഞ്ഞ കഥ ഫുള്ളായിട് മനസിലാവും 😄🤍✨️👍🏼🥰❤ plz
കണ്ടതാണ്...എന്നാലും ചേട്ടന്റെ അവതരണം കേൾക്കാൻ അടിപൊളി ആണ് 😍🤗
@bollywoodfangirl7913
3 жыл бұрын
Ente channel support cheyyo
Very very good Saar.... Thank you so much ❤️
Uff എജ്ജാതി പ്രസൻ്റേഷൻ 🔥🔥
Donleeeee annante padam vennamayirunnu........
Machaaante presentation aan enne attract cheyyunnath broo. 🥰🥰Keep grinding yaar 🥰🥰
ഞാൻ ചെറുപ്പത്തിൽ കണ്ട സിനിമ ആണ് വേറെ ലെവൽ 🔥
ഇതിലെ നായകന് ലിയാം നീസണ് അഭിനയിച്ച എല്ലാ സിനിമകളും അടിപൊളിയാണ്. സ്റ്റീവന് സ്പീല്ബര്ഗ് സംവിധാനം ചെയ്ത Schindler's List എന്ന സിനിമയിലെ Oskar Schindler എന്ന അദ്ദേഹത്തിന്റെ കഥാപാത്രം അവിസ്മരണീയമാണ് .
@shelnatshelnat2912
2 жыл бұрын
ss movies eshttpedunna ellprm kandirikkndaa movie anu Schindler's list.... athrkkm heart touching anu ethu real story koodiyanu ee film..
Q&A വേണമെന്ന് ആഗ്രഹമുള്ളവർ come on
@anandu.a7784
3 жыл бұрын
Hi
@ummerfarooque6143
3 жыл бұрын
Hi
@anandu.a7784
3 жыл бұрын
Hlo
Sooper അടിപൊളി അടിപൊളി..... ഇനിയും ഇങ്ങനെയുള്ള ത്രില്ലടിപ്പിക്കുന്ന സിനിമകൾക്കായി. കാത്തിരിക്കുന്നു.... 👍👍👍👍