Singing Bowl My Experience | രാജകീയ പാത്രം | M4 TECH |

Buy Singing Bowl : amzn.to/33oNT6X
Singing Bowl My Experience

Пікірлер: 5 400

  • @M4Techofficial
    @M4Techofficial3 жыл бұрын

    Buy Singing Bowl : amzn.to/33oNT6X

  • @ramshadmohd7279

    @ramshadmohd7279

    3 жыл бұрын

    മച്ചാന്മാരെ ♥️

  • @ajsalmuhammed4346

    @ajsalmuhammed4346

    3 жыл бұрын

    First comment🤫🤫🤫

  • @jonaath18

    @jonaath18

    3 жыл бұрын

    2,000 രൂപയോ 😔

  • @edisuu

    @edisuu

    3 жыл бұрын

    Jio machan uyir

  • @edisuu

    @edisuu

    3 жыл бұрын

    Pever 😀😀

  • @malooscookingchannel
    @malooscookingchannel3 жыл бұрын

    എന്റെ പൊന്നെ ഇങ്ങളെ കൊണ്ട് ഒരു രക്ഷേം ഇല്ലാ ഓരോ ദിവസവും വെറൈറ്റി കാര്യങ്ങൾ ഇങ്ങള് എങ്ങനെ ഒപ്പിക്കുന്നു muthe❤️❤️❤️❤️❤️❤️❤️❤️

  • @amazil545

    @amazil545

    3 жыл бұрын

    ഷാജി അണ്ണാ..😁❤

  • @SALAHU

    @SALAHU

    3 жыл бұрын

    നമ്മളെ പോലെയുള്ള😞 ചെറിയ യൂട്യൂബർ മാരുടെ വീഡിയോസ് കാണാൻ ആരുമില്ലേ 😔

  • @RaamnadhsMedia

    @RaamnadhsMedia

    3 жыл бұрын

    2.3 K ആകാൻ സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി ഇനി 2.6 K ആകാൻ സഹായികുമോ? പ്രിയ സുഹൃത്തുക്കളേ ........❤️❤️❤️❤️

  • @Gamers-fp4ev

    @Gamers-fp4ev

    3 жыл бұрын

    hi

  • @sameel_

    @sameel_

    3 жыл бұрын

    പ്ലീസ് സബ്സ്ക്രൈബ്

  • @sreehariraman1953
    @sreehariraman19532 жыл бұрын

    Singing bowl ഫിറോസിക്കയുടെ കൈയിൽ കിട്ടിയപ്പോൾ ഇഞ്ചി-വെളുത്തുള്ളി paste ഉണ്ടാക്കാൻ ഉള്ള പാത്രം ആയി 🤣

  • @fellap5470

    @fellap5470

    2 жыл бұрын

    😁

  • @AshokAshok-om3zw

    @AshokAshok-om3zw

    2 жыл бұрын

    😂😂

  • @user-gd5mu7nq7d

    @user-gd5mu7nq7d

    2 жыл бұрын

    കിട്ടി 😂😂😂😂 അയാള് അത് കൊണ്ട് ഇഞ്ചി ചതക്കാൻ പോയ്‌ 😂😂😇

  • @josmykjoy87

    @josmykjoy87

    2 жыл бұрын

    😃😃😃

  • @neseenat8626

    @neseenat8626

    2 жыл бұрын

    😃😃

  • @user-sp7bg6wo9z
    @user-sp7bg6wo9z2 жыл бұрын

    Firoz ikkayude unboxing kanditt ithile vannatha😂😂😂

  • @ggvarun

    @ggvarun

    2 жыл бұрын

    ഇഞ്ചി ചതക്കാം 🤣🤣🤣

  • @vishithavijayanvishitha4005

    @vishithavijayanvishitha4005

    2 жыл бұрын

    🤜😡

  • @deepamolks394

    @deepamolks394

    2 жыл бұрын

    Njanum😂😂

  • @user-sp7bg6wo9z

    @user-sp7bg6wo9z

    2 жыл бұрын

    @@deepamolks394 😂

  • @mohdshameel2573

    @mohdshameel2573

    2 жыл бұрын

    Njnum

  • @being_kay_kay
    @being_kay_kay2 жыл бұрын

    "നീ ഇവിടെ മെഡിറ്റേഷൻ ചെയ്ത് ഇരുന്നോ....ഞങൾ ഇത് വെച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉണ്ടാക്കാൻ പോവാ...വാടാ രതീഷെ..." 😎

  • @fastlife7436

    @fastlife7436

    2 жыл бұрын

    🤣

  • @abhishekdr5917

    @abhishekdr5917

    2 жыл бұрын

    😂😂😂

  • @moltyputhanthodu876

    @moltyputhanthodu876

    2 жыл бұрын

    😂😂😂

  • @agentblue2266

    @agentblue2266

    2 жыл бұрын

    Nmmk schoolil bell adikkan kondoyi vekkam

  • @infinityshadowz7698

    @infinityshadowz7698

    2 жыл бұрын

    Meir😂🤣

  • @sreehariks10
    @sreehariks102 жыл бұрын

    ലെ ഫിറോസ് ഇക്ക: ആഹാ ഇഞ്ചി ചതക്കാൻ ഉള്ള സാനം അടി പൊളി🤣🤣

  • @melbenmelben3337
    @melbenmelben33372 жыл бұрын

    ഇഞ്ചി ചതയ്ക്കാൻ നമ്മുടെ ഫിറോസ്ക്കായ്ക്കു യൂട്യൂബ് കാര് കൊടുത്ത പാത്രം 😂😂😂😂😂

  • @thasniyathachu8068

    @thasniyathachu8068

    2 жыл бұрын

    🤣🤣🤣

  • @mansoormansu7603

    @mansoormansu7603

    2 жыл бұрын

    😂

  • @divyasree4783

    @divyasree4783

    2 жыл бұрын

    😂🤣

  • @rhithuparnadev

    @rhithuparnadev

    2 жыл бұрын

    🌝

  • @Entertainmentvideos-yz6cs
    @Entertainmentvideos-yz6cs2 жыл бұрын

    ജിയോ മച്ചാന് singing boul ഫിറോസ് ഇക്കക്ക് ഇഞ്ചി ചതക്കുന്ന ഉരുളി 😂 രണ്ടാളും ഉയിരാണ് 🥰

  • @KB-yr9cw

    @KB-yr9cw

    2 жыл бұрын

    KAZTRO ക്ക് SNACKS ഇടാനും 🤣

  • @Duitmalayalam
    @Duitmalayalam3 жыл бұрын

    M4tech❤ uyir

  • @suryathejusr4604

    @suryathejusr4604

    3 жыл бұрын

    It's a part of traditional Hindu Budh culture. it was divorced first in Nepal and Bhutan. it's a meditation instrument too. Jay Satya Sanadan Dhrmm 🙏🙏🤗

  • @StonerMallu

    @StonerMallu

    3 жыл бұрын

    @@suryathejusr4604 പാൽ കുപ്പികൾ ആയ ebull jet ഫാൻസിന് ഉള്ള സുജിത് ഭക്തൻ യൂട്യൂബ് ലൈവിൽ പറഞ്ഞ മാസ്സ് മറുപടിയും ഡയലോഗ് ട്രോളും കൂടി ചേർത്ത് ഞാൻ ഇട്ടിട്ടുണ്ട് സുജിത് ഭക്തൻ ഉയിർ 🔥 പവർ വരട്ടെ 🔥കൂട്ടുകാരെ 🔥🔥 സുജിത് ഉയിർ 🔥

  • @trafficraceronly6849

    @trafficraceronly6849

    3 жыл бұрын

    ബാക്കി എല്ലാം may*r

  • @shikakagaming

    @shikakagaming

    3 жыл бұрын

    Free fire fans ente chanel onnu sappourt pls 😭😭😭

  • @f3vlogs50

    @f3vlogs50

    3 жыл бұрын

    Haha😂😂

  • @librazhar
    @librazhar3 жыл бұрын

    cheveede kily poyii😂😂jio machaan uyiru🔥🔥

  • @lazypersonog1218

    @lazypersonog1218

    3 жыл бұрын

    😂

  • @youtubecowoy6212

    @youtubecowoy6212

    3 жыл бұрын

    😆

  • @pappupranav5732

    @pappupranav5732

    3 жыл бұрын

    Ammuma pwoliya

  • @maheshwari.v.p4021

    @maheshwari.v.p4021

    3 жыл бұрын

    Loi.... Azare

  • @shahwan96

    @shahwan96

    3 жыл бұрын

    Amooma vere level 😂😂

  • @sreejithcdlm
    @sreejithcdlm3 жыл бұрын

    പ്ലസ് ടു നു ട്യൂണിങ് ഫോർക് എക്സ്പ്പിരെമെന്റ് ചെയ്തവർ ഉണ്ടോ 😌

  • @vihasharidas189

    @vihasharidas189

    3 жыл бұрын

    Resonance column

  • @sreejithcdlm

    @sreejithcdlm

    3 жыл бұрын

    @@vihasharidas189 Yes.

  • @vihasharidas189

    @vihasharidas189

    3 жыл бұрын

    Sreejith, Is your place Chadayamangalam? I'm from Anchal

  • @sreejithcdlm

    @sreejithcdlm

    3 жыл бұрын

    @@vihasharidas189 Yeah, Thats my place.

  • @mariyam7253

    @mariyam7253

    2 жыл бұрын

    Ya👍

  • @vigneshka6122
    @vigneshka61222 жыл бұрын

    Firozikkayude inji chathaykkunna paathram kandittu vannavazhiya😂😂

  • @kunjuhibru1049

    @kunjuhibru1049

    2 жыл бұрын

    😁🤚

  • @Petstationkannur
    @Petstationkannur3 жыл бұрын

    വെള്ളമൊഴിച്ച ഗ്ലാസിന്റെ മേലെ കൈ കൊണ്ട്‌ കറക്കിയാൽ ഇത്‌ പോലെ Sound കിട്ടാറുണ്ട്‌ ആരെങ്കിലും ടെസ്റ്റീട്ടുണ്ടോ??? ജിയോ ഭായ്‌ നിങ്ങളെ വീഡിയോസ്‌ വല്ലാത്തൊരു വൈബാണൂട്ടാ😘😍❤️✌🏼

  • @StonerMallu

    @StonerMallu

    3 жыл бұрын

    പാൽ കുപ്പികൾ ആയ ebull jet ഫാൻസിന് ഉള്ള സുജിത് ഭക്തൻ യൂട്യൂബ് ലൈവിൽ പറഞ്ഞ മാസ്സ് മറുപടിയും ഡയലോഗ് ട്രോളും കൂടി ചേർത്ത് ഞാൻ ഇട്ടിട്ടുണ്ട് സുജിത് ഭക്തൻ ഉയിർ 🔥 പവർ വരട്ടെ 🔥കൂട്ടുകാരെ 🔥🔥 സുജിത് ഉയിർ 🔥

  • @haidarpalakode5375

    @haidarpalakode5375

    3 жыл бұрын

    Allaaah Petstation😍❤️

  • @afeefafi8267

    @afeefafi8267

    3 жыл бұрын

    Egal evidayum

  • @akhilnadh3248

    @akhilnadh3248

    3 жыл бұрын

    @@StonerMallu choriyunnundo nink machane

  • @Nithin_Kiriyath

    @Nithin_Kiriyath

    3 жыл бұрын

    @@haidarpalakode5375 സൂര്യന്റെ ശബ്ദമാണത്.. അതായത് ഓം 😊

  • @vasivlogs5766
    @vasivlogs57663 жыл бұрын

    പൊളി മച്ചാനെ 😍❤ എന്ത് ചെയ്താലും വേറെ ലെവൽ 😍

  • @RaamnadhsMedia

    @RaamnadhsMedia

    3 жыл бұрын

    2.3 K ആകാൻ സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി ഇനി 2.6 K ആകാൻ സഹായികുമോ? പ്രിയ സുഹൃത്തുക്കളേ ........❤️❤️❤️❤️

  • @Belt1

    @Belt1

    3 жыл бұрын

    M4 tech fans like here👇👇

  • @malluanimator

    @malluanimator

    3 жыл бұрын

    Ente channel barroz minnal murali animation video unde onnu kandu nokk ishttapetta cmnt edane ❤️

  • @CountryLifeVlogofSORIYA

    @CountryLifeVlogofSORIYA

    3 жыл бұрын

    why

  • @Unique_hfy

    @Unique_hfy

    3 жыл бұрын

    സബ്സ്ക്രൈബ് ചെയ്യൂ 🙏🏼🙏🏼🙏🏼👍👍

  • @ubaidhibrahim2.039
    @ubaidhibrahim2.0392 жыл бұрын

    Le firoz illa:araada njammade inji pathram eduthath😂😂😂

  • @sajumusth7599
    @sajumusth75992 жыл бұрын

    Ithan firoskak. Kittiya oru KZread gift... Firoska : ginger paste bawl😂😂😂

  • @TrivianFoodie
    @TrivianFoodie3 жыл бұрын

    Aiwaaa

  • @amazil545

    @amazil545

    3 жыл бұрын

    കാര്‍ത്തി മച്ചാ...🤩❤

  • @SALAHU

    @SALAHU

    3 жыл бұрын

    നമ്മളെ പോലെയുള്ള😞 ചെറിയ യൂട്യൂബർ മാരുടെ വീഡിയോസ് കാണാൻ ആരുമില്ലേ 😔

  • @rinzi_4543

    @rinzi_4543

    3 жыл бұрын

    ❤️❤️

  • @dz_dyno

    @dz_dyno

    3 жыл бұрын

    bro🙌❤

  • @Unique_hfy

    @Unique_hfy

    3 жыл бұрын

    സബ്സ്ക്രൈബ് ചെയ്യൂ 🙏🏼🙏🏼🙏🏼👍👍

  • @ALTHWAFvlogs
    @ALTHWAFvlogs3 жыл бұрын

    *Air il kerendavar jio machane onn negative adichamati 😜😜.. Machaaa polichu ttaaa😘😘 stay safe🥰*

  • @StonerMallu

    @StonerMallu

    3 жыл бұрын

    പാൽ കുപ്പികൾ ആയ ebull jet ഫാൻസിന് ഉള്ള സുജിത് ഭക്തൻ യൂട്യൂബ് ലൈവിൽ പറഞ്ഞ മാസ്സ് മറുപടിയും ഡയലോഗ് ട്രോളും കൂടി ചേർത്ത് ഞാൻ ഇട്ടിട്ടുണ്ട് സുജിത് ഭക്തൻ ഉയിർ 🔥 പവർ വരട്ടെ 🔥കൂട്ടുകാരെ 🔥🔥 സുജിത് ഉയിർ 🔥

  • @suryathejusr4604

    @suryathejusr4604

    3 жыл бұрын

    It's a part of traditional Hindu Budh culture. it was divorced first in Nepal and Bhutan. it's a meditation instrument too. Jay Satya Sanadan Dhrmm 🙏🙏🤗

  • @trafficraceronly6849

    @trafficraceronly6849

    3 жыл бұрын

    എന്നാ നീ സമയം കളയണ്ട തുടങ്ങിക്കോ

  • @aranunjan9279

    @aranunjan9279

    3 жыл бұрын

    ഒരാൾ കേറിയിട്ട് ഉണ്ട് മാടപ്പിള്ളി അൽഫാo🤣🤣🤣🤣

  • @shikakagaming

    @shikakagaming

    3 жыл бұрын

    Free fire fans ente chanel onnu sappourt pls 😭😭😭

  • @theeclipsegaming5034
    @theeclipsegaming50342 жыл бұрын

    Firozzikkaaa😂😂😂🤣😂💥

  • @midhunsankar.m7354
    @midhunsankar.m73542 жыл бұрын

    Firoz ikka ith unbox cheyydhadh kandavarundoo😆

  • @A6JUN.
    @A6JUN.3 жыл бұрын

    കേരളത്തിൽ ആണെങ്കിൽ.. അമ്മേ നാളെ തൊട്ടു എനിക്ക് ഇതിൽ കഞ്ഞി തന്നാൽ മതി..!!😂❤️

  • @Tafn7

    @Tafn7

    3 жыл бұрын

    മ്മ്മ്

  • @A6JUN.

    @A6JUN.

    3 жыл бұрын

    @@Tafn7 brooooooooo😂❤️

  • @trafficraceronly6849

    @trafficraceronly6849

    3 жыл бұрын

    നല്ല ചളി 😬

  • @jithin1967

    @jithin1967

    3 жыл бұрын

    Kanji pinne kudikendi varilla pathrathil thattuvanengil ellam kanjiyum pookum..

  • @habeebrahman8218

    @habeebrahman8218

    3 жыл бұрын

    💥

  • @elitrangers3751
    @elitrangers37513 жыл бұрын

    ഇത് ഏലാം ഷൂട്ട് ചെയുന്ന praveen മചാന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 🤗

  • @StonerMallu

    @StonerMallu

    3 жыл бұрын

    പാൽ കുപ്പികൾ ആയ ebull jet ഫാൻസിന് ഉള്ള സുജിത് ഭക്തൻ യൂട്യൂബ് ലൈവിൽ പറഞ്ഞ മാസ്സ് മറുപടിയും ഡയലോഗ് ട്രോളും കൂടി ചേർത്ത് ഞാൻ ഇട്ടിട്ടുണ്ട് സുജിത് ഭക്തൻ ഉയിർ 🔥 പവർ വരട്ടെ 🔥കൂട്ടുകാരെ 🔥🔥 സുജിത് ഉയിർ 🔥

  • @arloasiif

    @arloasiif

    3 жыл бұрын

    @@StonerMallu തൈര്

  • @otis334

    @otis334

    3 жыл бұрын

    @@StonerMallu Sujith bakthan uyir Sujith bakthan mayir

  • @user-jr7jf6pj6c

    @user-jr7jf6pj6c

    3 жыл бұрын

    @@otis334 😹

  • @kichusubhash1237

    @kichusubhash1237

    3 жыл бұрын

    @@StonerMallu Sujith baktanta endi ..poda meire

  • @jijopalakkad3627
    @jijopalakkad36272 жыл бұрын

    ഫിറോസ് അണ്ണന്റെ ആയുധം 😁

  • @Nithin0D0

    @Nithin0D0

    2 жыл бұрын

    😂😄

  • @msubfilmsmalayalam
    @msubfilmsmalayalam2 жыл бұрын

    ഫിറോസിക്ക ഇതിൽ ഇഞ്ചി ചതകുന്നുണ്ട് 😂😂😂😂😂

  • @vibinchristyphotoZ
    @vibinchristyphotoZ3 жыл бұрын

    കോവിഡ് കാലത്ത് നമ്മുക്ക് വേണ്ടി 12 മണിക്കൂറും PPE കിറ്റിനകത്ത് ചിലവഴിക്കുന്ന """"ഭൂമിയിലെ മാലാഖമാർ"''" എന്ന് വിശേഷിക്കപ്പെടുന്ന നഴ്സമാരെ നമ്മുടെ പ്രാർത്ഥനകളിൽ ഓർക്കാം 💉💉💉💉💊💊💊💊

  • @CosyFoodVibez

    @CosyFoodVibez

    3 жыл бұрын

    👍

  • @sujageorge53

    @sujageorge53

    3 жыл бұрын

    👍

  • @chithraanand2200

    @chithraanand2200

    3 жыл бұрын

    🙏🙏🙏

  • @reshmarnair705

    @reshmarnair705

    3 жыл бұрын

    Doctors,nurses matramalla budhimuttuna Group of Lab Technicians avare sharikkum budhimutte anubhavikkununde avare ellenkil Corona test Ella.coronayumayi face to face ninnu poruthunavara

  • @reshmarnair705

    @reshmarnair705

    3 жыл бұрын

    Pakshe orikal poolum lab technicians pere paranje kelkkarilla Nalla vishamam tonnarunde

  • @3tfactory
    @3tfactory3 жыл бұрын

    മച്ചാനെ ❤️

  • @davarayoliannan5968

    @davarayoliannan5968

    3 жыл бұрын

    Mm❤️

  • @SALAHU

    @SALAHU

    3 жыл бұрын

    നമ്മളെ പോലെയുള്ള😞 ചെറിയ യൂട്യൂബർ മാരുടെ വീഡിയോസ് കാണാൻ ആരുമില്ലേ 😔

  • @dethanstech3952

    @dethanstech3952

    3 жыл бұрын

    1k ആക്കിത്തരുമോ 😭😭

  • @prophetnoor6650

    @prophetnoor6650

    3 жыл бұрын

    സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️

  • @siyadth7510

    @siyadth7510

    3 жыл бұрын

    Poweresh 💥💥

  • @ashiefx8285
    @ashiefx82852 жыл бұрын

    Firoz ikka : ഇത് നമ്മുക്ക് ഇഞ്ചി കുത്താൻ ഉപയോഗിക്കാം 😂❤

  • @MOODOSKIFC
    @MOODOSKIFC3 жыл бұрын

    ജീവിതത്തിൽ ആദ്യമായാണ് ഇതേപോലെ ഒരു വസ്തു ലോകത്ത് ഉണ്ടെന്ന് അറിഞ്ഞത് എന്തായാലും ഈ ചാനലിലൂടെ തന്നെ ഈ വസ്തുവിനെ കുറിച്ച് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @nrkmusics355

    @nrkmusics355

    3 жыл бұрын

    Ente channel chumma visit cheyyamo machane oru help 😊❤❤

  • @ishaaani5159
    @ishaaani51593 жыл бұрын

    ഇത് കണ്ടപ്പോൾ എനിക്ക് പണ്ട് 7th പഠിക്കുമ്പോൾ tuning fork എന്ന എക്സ്പിരിമെന്റ് ചെയ്തത് ഓർമ വന്നു 😇😁

  • @snehak9338

    @snehak9338

    3 жыл бұрын

    Sathyam 😂

  • @SreenasKingdom

    @SreenasKingdom

    3 жыл бұрын

    Same

  • @adhis_pets_media

    @adhis_pets_media

    3 жыл бұрын

    Same +2 num ond, resonance pipe with tuning fork ethe effect aanu

  • @trafficraceronly6849

    @trafficraceronly6849

    3 жыл бұрын

    ഹോ... ഫുത്തിമാൻ

  • @trafficraceronly6849

    @trafficraceronly6849

    3 жыл бұрын

    @@adhis_pets_media നിന്റെ ബുദ്ധി rocket ആണല്ലോ.... പണ്ടത്തെ പഠിപ്പി ആണല്ലേ...😀

  • @ajayakumara2924
    @ajayakumara29243 жыл бұрын

    *നമ്മൾ ഇതിനെ സിംഗിംഗ് ബൗൾ എന്ന് പറയും.അമ്മ ഇതുകണ്ടാൽ മീൻകറി വെക്കാൻ വേണ്ടി എടുത്തോണ്ട് പോകും, പിന്നെ അടുക്കളയിൽ ഫുൾ പാട്ട് ആയിരിക്കും😂👍*

  • @trafficraceronly6849

    @trafficraceronly6849

    3 жыл бұрын

    wow ... നല്ല ചീഞ്ഞ comedy

  • @subhavinod7703

    @subhavinod7703

    3 жыл бұрын

    😂😂

  • @thenacromancer430

    @thenacromancer430

    3 жыл бұрын

    chali vaari ang eriyuvaanallo!

  • @habeebrahman8218

    @habeebrahman8218

    3 жыл бұрын

    💥

  • @shaaz20

    @shaaz20

    3 жыл бұрын

    ചളി വാരി തെറിപ്പിക്കാണല്ലോ 😂😂

  • @user-yw7vw1th7s
    @user-yw7vw1th7s2 жыл бұрын

    Firozkkante video കണ്ട് ഈ വീഡിയോ കണ്ടവർ ലൈക്‌ അടി

  • @sonurajan1097
    @sonurajan10972 жыл бұрын

    ഫിറോസ് ഇക്കയുടെ വീഡിയോ കണ്ടിട്ട് സംഭവം എന്താണെന്നു അറിയാൻ വന്നയാ... അപ്പൊ ഇത് ശരിക്കും ഇഞ്ചി ചതക്കുന്ന സാധനം അല്ലല്ലേ 🙄🙄

  • @sangeethks4801
    @sangeethks48012 жыл бұрын

    ഇതു കാണുന്ന ഫിറോസ് ഇക്ക ഹോ ഇതു ഇങ്ങനെ ആയിരുന്നു അല്ല

  • @aeezer2002

    @aeezer2002

    2 жыл бұрын

    Bro

  • @ironmanpromax
    @ironmanpromax3 жыл бұрын

    എന്റെ മൊനെ HEADSET വച്ച് കേട്ട് കഴിഞ്ഞാ നമ്മള് വേറെ ലോകത്താ 🤯 Love it❤️

  • @trafficraceronly6849

    @trafficraceronly6849

    3 жыл бұрын

    വേറെ ലോകത്ത് ഇപ്പൊ വഴിയറിയാതെ പകച്ചു നിൽക്കുകയായിരിക്കും ല്ലേ...

  • @sreenip272
    @sreenip2722 жыл бұрын

    Firoz ikka ethu ഇഞ്ചി കുത്താൻ എടുത്തു 😂

  • @sreerajbs268

    @sreerajbs268

    2 жыл бұрын

    😂

  • @Kiranraju7736
    @Kiranraju77362 жыл бұрын

    ഫിറോസ് ഇക്കാന്റെ unboxing കഴിഞ്ഞിട്ട് വരുന്നതാ 🤣🤣👍

  • @shackeerhussain9404
    @shackeerhussain94042 жыл бұрын

    മുത്തേ ഇത് ഞങ്ങളുടെ ഫിറോസിനും കിട്ടി 🤣🤣🤣 പക്ഷേ ഇങ്ങനെ അല്ല കാണിച്ചേ 😄

  • @jaivafoods4193
    @jaivafoods41933 жыл бұрын

    കുറച്ചു മാസങ്ങളായി ഇടുന്ന എല്ലാ വീഡിയോസിനും വേഗത്തിൽ 1 million + views കിട്ടുന്ന ചാനൽ. M4 tech❤️❤️

  • @user-vj8kl5wi8f
    @user-vj8kl5wi8f2 жыл бұрын

    നമ്മുടെ ഫിറോസ് ഇക്കാ ഇഞ്ചി ചതിക്കാൻ ഉപയോഗിക്കുന്ന പാത്രം (സ്വർണ്ണത്തിൻറെ പാത്രം ഫിറോസ് ഇക്കാ ചില്ലറ കാശു ഇട്ടു വെച്ചേക്കുവാ)

  • @haripriya.g1229
    @haripriya.g12292 жыл бұрын

    ഫിറോസ് ഇക്കാടെ വീഡിയോ കണ്ടിട്ട് ഇത് കാണാൻവന്ന ഞാൻ.. 😂

  • @ApzMediaZ
    @ApzMediaZ3 жыл бұрын

    Powlichu🤩

  • @THESAVAGEHUNTERYT

    @THESAVAGEHUNTERYT

    3 жыл бұрын

    2k akan h.e.l.p നമ്മുക്ക് പരസ്പരം സഹായിച്ചു മുന്നേറാം കട്ട സപ്പോർട്ട് ഉണ്ടാവും ❤ Sp.am.mer അല്ല കേട്ടോ.

  • @zednaanimations3819

    @zednaanimations3819

    3 жыл бұрын

    സമയയുണ്ടെകിൽ എന്റെ അനിമേഷൻ ചാനൽ ഒന്ന് കയറി നോക്കണേ bro.

  • @juliet6667efg

    @juliet6667efg

    3 жыл бұрын

    🤩🤩🤩🤩🤩

  • @error-es4xg
    @error-es4xg2 жыл бұрын

    Firozkka nte troll nu shesham video kanan vanna njn 🙂😹

  • @cradlexgaming7388
    @cradlexgaming73882 жыл бұрын

    Firos ഇക്കാടെ bowl കണ്ടിട്ട് ചിരി മാറുന്നില്ല 🤣🤣🤣🤣🤣

  • @rajeevvarghese7885
    @rajeevvarghese78852 жыл бұрын

    ഫിറോസിക്ക " വേണമെങ്കിൽ ഇതിൽ ഇഞ്ചിയും ചതക്കാട്ടോ...😜

  • @Opsinimapct
    @Opsinimapct3 жыл бұрын

    നിങ്ങൾ ഇതൊക്കെ എവിടുന്ന് കണ്ടുപിടിക്കുന്നു... ആദ്യമായിട്ട് ഇങ്ങനെ ഒരു സാധനം ഉള്ളത് തന്നെ അറിയുന്നത്... എന്തായാലും വേറെ ലെവൽ 🔥

  • @user-gl7wu8cy1j
    @user-gl7wu8cy1j3 жыл бұрын

    കാട കുഞ്ഞുങ്ങളെ കാണണം എന്നുള്ളവർ ഉണ്ടോ 😍❤⚡️😘

  • @fayi_zch

    @fayi_zch

    3 жыл бұрын

    anzil Kr fans support

  • @mbappeboy6992

    @mbappeboy6992

    3 жыл бұрын

    Aaa ennik Kannannam

  • @nihad5672

    @nihad5672

    3 жыл бұрын

    Athineyokke parathi vittu

  • @aliya_a191

    @aliya_a191

    3 жыл бұрын

    അതെന്താ ഇപ്പൊ അങ്ങനൊരാഗ്രഹം തോന്നാൻ video ടെ താഴെ m4 tech ന്റെ suggestion കണ്ടതാണോ

  • @StonerMallu

    @StonerMallu

    3 жыл бұрын

    @@aliya_a191 @Z Media പാൽ കുപ്പികൾ ആയ ebull jet ഫാൻസിന് ഉള്ള സുജിത് ഭക്തൻ യൂട്യൂബ് ലൈവിൽ പറഞ്ഞ മാസ്സ് മറുപടിയും ഡയലോഗ് ട്രോളും കൂടി ചേർത്ത് ഞാൻ ഇട്ടിട്ടുണ്ട് സുജിത് ഭക്തൻ ഉയിർ 🔥 പവർ വരട്ടെ 🔥കൂട്ടുകാരെ 🔥🔥 സുജിത് ഉയിർ 🔥

  • @anurajkr5069
    @anurajkr50692 жыл бұрын

    ഫിറോസ് ഇക്കാന്റെ ഇഞ്ചി കുത്തണ ഉരുളി കാണാൻ വന്നതാ 😍

  • @maluzzz277
    @maluzzz2772 жыл бұрын

    ഇത് ഫിറോസ് ഇക്ക ക്ക് കിട്ടിയപ്പോൾ നടന്നത് ചരിത്രം 😂😂

  • @itachigaming__
    @itachigaming__3 жыл бұрын

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ❤️💕👇

  • @Gypsydas

    @Gypsydas

    3 жыл бұрын

    സ്ഥിരം പ്രക്ഷകരെ ഒള്ളു

  • @SALAHU

    @SALAHU

    3 жыл бұрын

    നമ്മളെ പോലെയുള്ള😞 ചെറിയ യൂട്യൂബർ മാരുടെ വീഡിയോസ് കാണാൻ ആരുമില്ലേ 😔

  • @dethanstech3952

    @dethanstech3952

    3 жыл бұрын

    സുകുമാര കുറിപ്പ് Bro ഞാൻ കൊറച്ചു കഴിയുമ്പോൾ video ഇടും comment ചെയ്യണേ

  • @turtlc

    @turtlc

    3 жыл бұрын

    Illa

  • @klpsychomassbomber

    @klpsychomassbomber

    3 жыл бұрын

    പിന്നെ അല്ല

  • @sreejithnarayanan1813
    @sreejithnarayanan18133 жыл бұрын

    യോദ്ധ സിനിമ ഓർമ വന്നവർ ഉണ്ടോ.

  • @nrkmusics355

    @nrkmusics355

    3 жыл бұрын

    Ente channel chumma visit cheyyamo machane oru help ❤😊😊❤

  • @barabbas_1236

    @barabbas_1236

    3 жыл бұрын

    എനിക്ക് റിംബോച്ചേനെയാണ് ഓർമവന്നത്

  • @i.krahman9272

    @i.krahman9272

    3 жыл бұрын

    @@barabbas_1236 same

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    ഉണ്ടല്ലോ

  • @phantomgamingmalayalam7148

    @phantomgamingmalayalam7148

    3 жыл бұрын

    Undonno ind ind correct

  • @shafnarazak8533
    @shafnarazak85332 жыл бұрын

    Firozkka ntea 😂 injji chathachath kett evidea vann sambavam ethann ariyan vanna njan

  • @rashinaminni9577
    @rashinaminni95772 жыл бұрын

    Firozkade unboxing kand vanathaa😂😂

  • @musafirmusafir2717
    @musafirmusafir27173 жыл бұрын

    M4:tech ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥനയോടെ ഈദ് മുബാറക് ❤❤❤❤💚💚💚💚

  • @srlkshmi9764
    @srlkshmi97642 жыл бұрын

    Jio machanith singing bowl anu but firozkkakku inji chathakanulla pathravum😂😂😂😂😂

  • @Ok-3abcd
    @Ok-3abcd3 жыл бұрын

    Sonometer ഓർമ്മ വന്നു ആരേലും എന്നെപ്പോലെ... 😁🤩😁🤩😅🤣

  • @nrkmusics355

    @nrkmusics355

    3 жыл бұрын

    Ente channel chumma visit cheyyamo machane oru help ❤❤😊

  • @rajithkr9226

    @rajithkr9226

    3 жыл бұрын

    Resonance column...

  • @josekuttysaji4709

    @josekuttysaji4709

    3 жыл бұрын

    @12

  • @speedworld2470

    @speedworld2470

    3 жыл бұрын

    @@rajithkr9226 yes padippi

  • @_modi_ronaldo_songs
    @_modi_ronaldo_songs2 жыл бұрын

    Firoz ikka pling😂😂

  • @itsmeabhi1325
    @itsmeabhi13253 жыл бұрын

    രാജകീയ പാത്രം രാജാവിൻ്റെ കയ്യിൽ 😘😘 Jio ചേട്ടൻ ❤️heart uyir

  • @ahalyaajay1164
    @ahalyaajay11642 жыл бұрын

    Firoz ikka : രതീഷേ നമ്മടെ ഉരുളി 😂😂

  • @MSD-xg1wu

    @MSD-xg1wu

    2 жыл бұрын

    😂😅

  • @abinns3404
    @abinns34042 жыл бұрын

    Firoz ikkante Comedy l kandittu vannavrundo...😂

  • @sabanashirinmk-5862

    @sabanashirinmk-5862

    2 жыл бұрын

    Pinnallaa🤣🤣

  • @nishagareekkal
    @nishagareekkal2 жыл бұрын

    ഞങ്ങൾ ഇത് ഇഞ്ചി ചതയ്ക്കാൻ ഉപയോഗിക്കും ലെ ഫിറോസ് ഇക്ക 😍😍

  • @kunjuhibru1049

    @kunjuhibru1049

    2 жыл бұрын

    🤣🤣

  • @user-ui4dw8tm2d

    @user-ui4dw8tm2d

    2 жыл бұрын

    ഞാനും അവിടുന്ന് വന്നതാ 😆

  • @AguyWithoutaBEARD
    @AguyWithoutaBEARD3 жыл бұрын

    Geo is literally introducing new types of affair that never seen by people...

  • @Sachusachu234

    @Sachusachu234

    3 жыл бұрын

    Are u Malayali any ways you uploaded 2 videos

  • @yareyaredaze6468

    @yareyaredaze6468

    3 жыл бұрын

    @@Sachusachu234 he uploaded 1 video see in video section it show 1 and yeah I also have a doubt whether he is a malayali or not...

  • @hamsashamsa1816

    @hamsashamsa1816

    3 жыл бұрын

    Saw you in mr beast shorts comment section are really malayali

  • @AguyWithoutaBEARD

    @AguyWithoutaBEARD

    3 жыл бұрын

    @@yareyaredaze6468 I'm Malayali:)

  • @AguyWithoutaBEARD

    @AguyWithoutaBEARD

    3 жыл бұрын

    @@Sachusachu234 I didn't posted more than 1 video...

  • @messi__magician4039
    @messi__magician40392 жыл бұрын

    നീയൊരു ഷെഫ് ആയല്ലോ രതീഷേ.. ഫിറോസിക്ക 😹

  • @annacelinmathew9312
    @annacelinmathew93122 жыл бұрын

    Firoz ikka ne kandittu varunnavarundo🤣

  • @abhinav2399
    @abhinav23992 жыл бұрын

    Firozkka😂🔥

  • @sonaanil5143
    @sonaanil51433 жыл бұрын

    മെഴുകുതിരിയുടെ വീഡിയോ എപ്പോഴാണ് വരുക ഫിറ്റ് ചെയ്യുന്ന വരുണ്ടോ😊

  • @arunupendranath4691

    @arunupendranath4691

    3 жыл бұрын

    നിങ്ങൾക്ക് ഈ ലൈക് കൊണ്ട് എന്താ കാര്യം കമെന്റ് എന്ന് ഉള്ളത് ഒരു അഭിപ്രായം രേഖപെടുത്താൻ ഉള്ള ഒരു ഇടം ആണ് അവിടെ വന്നു ഇത് പോലെ ലൈകിനു തെണ്ടുന്നത് മഹാ വൃത്തികെട്ട ഏർപ്പാട് ആണ് ലൈക് അർഹിക്കുന്ന കമെന്റ്സ് ആണേൽ തെണ്ടണ്ട കാര്യം ഇല്ല താനെ കിട്ടും. പക്ഷെ അതിനു നല്ല രീതിയിൽ ഒരു കമന്റ്‌ ഇടാൻ പറ്റണം 👍

  • @trafficraceronly6849

    @trafficraceronly6849

    3 жыл бұрын

    @@arunupendranath4691 പോട്ടേ വിട്ട് കള കൊച്ചു കുട്ടിയല്ലേ. എന്തായാലും ഞാനും ഇട്ടിട്ടുണ്ട് ഒരു like @sona Ani😁

  • @shibilshan0716
    @shibilshan07163 жыл бұрын

    ഇങ്ങള് poli ആണ് മച്ചാനെ 💖 എല്ലാ വീഡിയോ yum variety content 😻 M4Tech 😘🙈

  • @priyamelevattasseri7034
    @priyamelevattasseri70343 жыл бұрын

    വീഡിയോ കാണുമ്പോൾ comment നോക്കുന്നവർ ഉണ്ടോ 😂🙏 ഉണ്ടെങ്കിൽ ലൈക്‌ adi👇👌

  • @jencyavarachan2781

    @jencyavarachan2781

    3 жыл бұрын

    Yes

  • @deathman1204

    @deathman1204

    3 жыл бұрын

    ഉണ്ട് അളിയാ ഉണ്ട്

  • @anjhanaanju6109

    @anjhanaanju6109

    3 жыл бұрын

    Ivide unde 😂😂😂

  • @Gouth_m_
    @Gouth_m_2 жыл бұрын

    Ithinde correct upayogam ariyanel Firosikka paranj tharum 😌

  • @RAHULDAS-zf9sf
    @RAHULDAS-zf9sf3 жыл бұрын

    Tuning fork ഓർമവന്ന ആരെങ്കിലും ഉണ്ടോ. ❤

  • @Nadha323

    @Nadha323

    3 жыл бұрын

    Cmnt cheyyan varuvayirunnu

  • @RAHULDAS-zf9sf

    @RAHULDAS-zf9sf

    3 жыл бұрын

    @@Nadha323 👍

  • @suhailmohammed6855
    @suhailmohammed68553 жыл бұрын

    ആദ്യ ഒരു മണിക്കൂറിൽ തന്നെ വീഡിയോ കണ്ടവർ ആരൊക്കെ 😁😍

  • @doltonroxy3711

    @doltonroxy3711

    3 жыл бұрын

    🙋‍♂️

  • @akashsvijay4190

    @akashsvijay4190

    3 жыл бұрын

    12 minute aaye ullu

  • @parzival__1

    @parzival__1

    3 жыл бұрын

    @@akashsvijay4190 😂

  • @trafficraceronly6849

    @trafficraceronly6849

    3 жыл бұрын

    അത്‌ അറിഞ്ഞിട്ട് തനിക്കെന്നതാ കാര്യം ??

  • @penmedia4u
    @penmedia4u2 жыл бұрын

    ഫിറോസ് ഇക്ക ഇത് ഇഞ്ചിയും വെളുത്തുള്ളി ചതയ്ക്കാൻ ഉപയോഗിക്കുന്നു 😂😂😂😂

  • @dinkan239

    @dinkan239

    2 жыл бұрын

    😂😂😂

  • @safwancheppu6066
    @safwancheppu60662 жыл бұрын

    Firosikka😀😅

  • @ash0488
    @ash04883 жыл бұрын

    എവിടേക്കൊയോ ഒരു horror touch ശബ്ദത്തിന് 💥

  • @craftsworld7273
    @craftsworld72733 жыл бұрын

    ഇന്നതെ Lock down ദിവസം പുറത്ത് ഇറങ്ങാതെ വീട്ടിൽ ഇരുന്നവർ ഉണ്ടോ. 😁😁

  • @cenojoby793

    @cenojoby793

    3 жыл бұрын

    പൊളി ആണ് bro😄😄👍

  • @macdos1662

    @macdos1662

    3 жыл бұрын

    മുറ്റത്തേക്ക് പോലും ഇറങ്ങിയിട്ടില്ല mahn😂

  • @sonuprajith3613

    @sonuprajith3613

    3 жыл бұрын

    pinne lock downill porat povan pattulaloo

  • @emilroy5128

    @emilroy5128

    3 жыл бұрын

    veetil thanne irunnonam 😁😁

  • @kelvyfernandez1760

    @kelvyfernandez1760

    3 жыл бұрын

    Pinalla machane

  • @binoopkuzhalmannam
    @binoopkuzhalmannam2 жыл бұрын

    ഫിറോസ് ഇക്കക്ക് ഇഞ്ചി ചതക്കാൻ യൂട്യൂബ് കൊടുത്ത ഗിഫ്റ്റ് 🤩🤩

  • @Alexander-The_great_04
    @Alexander-The_great_043 жыл бұрын

    മലയാളീസ് വാങ്ങിച്ചാൽ ഒരു ദിവസം meditation ചെയ്യും പിറ്റേന്ന് അതിൽ തന്നെ പഴങ്കഞ്ഞി കുടിക്കുന്നത്‌ കാണാം 😆

  • @abdulbasheeer

    @abdulbasheeer

    2 жыл бұрын

    വളരെ വളരെ കാറക്റ്റ്

  • @renesmeekim5219
    @renesmeekim52192 жыл бұрын

    ഫിറോസ് ഇക്ക ഈ പാത്രം ഇഞ്ചി ചതയ്ക്കാൻ എടുത്തു. 😂😂

  • @varun253

    @varun253

    2 жыл бұрын

    Ingi

  • @shynianil112
    @shynianil1122 жыл бұрын

    Firoz ikkayude unboxing video kandu inji kutunna bowl kand vanna njan😂😂🤣🤣

  • @mallu_status_junction9719
    @mallu_status_junction97192 жыл бұрын

    ആഹാ കൊറേ ഇഞ്ചി ചതക്കാല്ലോ വലിയ പാത്രം 😂😂

  • @abhijithlal5163
    @abhijithlal51633 жыл бұрын

    Woah.. that sound is soo soothing ❤️😌😌

  • @nrkmusics355

    @nrkmusics355

    3 жыл бұрын

    Ente channel chumma visit cheyyamo machane oru help 😊❤❤

  • @Tech_Tips_Pro
    @Tech_Tips_Pro3 жыл бұрын

    *പാട്ട് വാദ്ധ്യർ Jio മച്ചാൻ Bowl-നെപ്പോലും വെറുതെ വീടില്ല* 👇

  • @elitrangers3751
    @elitrangers37513 жыл бұрын

    കുതിരയുടെ ഒരു വീഡിയോ വേണം എന്നുളവർ ലൈക് അടി 😍

  • @trafficraceronly6849

    @trafficraceronly6849

    3 жыл бұрын

    @Psycho അവനൊക്കെ ഇപ്പൊ support ചെയ്തത് തന്നെ 😏

  • @usermhmdlanet

    @usermhmdlanet

    3 жыл бұрын

    പോടാ അവിടുന്ന്. താറാങ്കുഞ്ഞുങ്ങളുടെ വിഡിയോ മതി.

  • @semeenapk4711
    @semeenapk47112 жыл бұрын

    വേണെമെങ്കിൽ ഇഞ്ചിയും കുത്താം 🤣

  • @nihal.nec529
    @nihal.nec5292 жыл бұрын

    Firozikkaaak ഇത് ഇഞ്ചി ചതക്കുന്ന പാത്രം

  • @sivaprasad1034
    @sivaprasad10343 жыл бұрын

    *സ്ഥിരം പ്രേഷകർ ഉണ്ടോ.. എന്നെ പോലെ ലേറ്റ് ആയി എത്തിയവർ.. 😅👇*

  • @althaf6751
    @althaf67513 жыл бұрын

    എന്നെ പോലെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ആവോ... 🤔

  • @f3vlogs50

    @f3vlogs50

    3 жыл бұрын

    🤩🤩

  • @fidhavp4896

    @fidhavp4896

    3 жыл бұрын

    illa

  • @f3vlogs50

    @f3vlogs50

    3 жыл бұрын

    @@fidhavp4896 aavo😂

  • @trafficraceronly6849

    @trafficraceronly6849

    3 жыл бұрын

    തന്നെപ്പോലെ ആണോ എന്നൊന്നും അറിയില്ല.... സ്ഥിരം പ്രേക്ഷകർ കുറേ ഉണ്ട്

  • @aparnababu9802

    @aparnababu9802

    3 жыл бұрын

    Undu

  • @kevinmanoj9f921
    @kevinmanoj9f9212 жыл бұрын

    Ithinte yadhrtha avashyam ithaanu but ithinte upayogam mattiya firos ikka poliyalla😁

  • @imthiyasabdulazeez6175
    @imthiyasabdulazeez61753 жыл бұрын

    Surstromming ( world smelliest food) Unboxinginte video upload cheyooo...😊😊😊 I think ithinte video Malayalathil athyamaayi unbox cheythath karthik surya vlogs aann..

  • @AguyWithoutaBEARD
    @AguyWithoutaBEARD3 жыл бұрын

    *This is how meditation musics are created...*

  • @trafficraceronly6849

    @trafficraceronly6849

    3 жыл бұрын

    ഓഹോ.. really ?? ☹️

  • @f3vlogs50

    @f3vlogs50

    3 жыл бұрын

    യെസ് 🤩

  • @ShRaVANSVLOg
    @ShRaVANSVLOg3 жыл бұрын

    സ്ഥിരം പ്രേക്ഷകർ എത്ര പേർ ഉണ്ട്❤️❤️

  • @Dashamuulam

    @Dashamuulam

    3 жыл бұрын

    അറിഞ്ഞിട്ട്?

  • @rohithkrishnacr4269

    @rohithkrishnacr4269

    3 жыл бұрын

    @@Dashamuulam enna channel support cheyyo

  • @Dashamuulam

    @Dashamuulam

    3 жыл бұрын

    @@rohithkrishnacr4269 ഇല്ല..spam ചെയ്യാതെ പോടെ

  • @cbxviper5583

    @cbxviper5583

    3 жыл бұрын

    Njan alpam kandutund

  • @yadhukrishna1038
    @yadhukrishna10382 жыл бұрын

    ലെ ഫിറോസ് ഇക്ക 😄😄 ഇഞ്ചി ചതക്കാൻ യൂട്യൂബ് അറിഞ്ഞു തന്ന സമ്മാനം

  • @shefeekvahab2523
    @shefeekvahab25232 жыл бұрын

    ഫിറോസ്ഇക്കാടെ വീഡിയോ കണ്ട് വന്നവരുണ്ടോ???

  • @amazil545
    @amazil5453 жыл бұрын

    നോമ്പ് ഒക്കെ തുറന്ന് ഇങ്ങനെ ഇരിക്കുകയായിരുന്നു അപ്പൊ നമ്മടെ m4 ടെക് എത്തി...!😁🥰💕💕

  • @faisyzamandud8255

    @faisyzamandud8255

    3 жыл бұрын

    Sherian😁

  • @user-ue3tg9dx7d
    @user-ue3tg9dx7d3 жыл бұрын

    മനസ്സെന്ന കൊട്ടാരത്തിൽ അനുഭൂതിയുടെ അറിവിന്റെ വെള്ളി വെളിച്ചം പകർന്നു തരുന്ന ജിയോ മച്ചാൻ 💥💥💥.

  • @goahead7129
    @goahead71292 жыл бұрын

    ഫിറോസിക്കന്റെ ഇഞ്ചി ചതക്കണ പാത്രം തിരഞ്ഞു വന്നവരുണ്ടോ.. 😆

  • @mabrookdigitalstudio9176
    @mabrookdigitalstudio91762 жыл бұрын

    ഫിറോസ് ഇക്കയുടെ വീഡിയോ കണ്ടതിനു ശേഷം വീണ്ടും കാണുന്നവരുണ്ടോ

  • @ZionTravelDiaries
    @ZionTravelDiaries3 жыл бұрын

    ലോക്ഡൌൺ കാലത്തു കഷ്ടപെടുന്നവർക് ആകട്ടെ ഇന്നത്തെ ലൈക് ...ഈ നേരവും കടന്നു പോകും ...!!!

  • @nrkmusics355

    @nrkmusics355

    3 жыл бұрын

    Ente channel chumma visit cheyyamo machane oru help ❤😊❤😊

  • @VinodKumar-cv3jx
    @VinodKumar-cv3jx3 жыл бұрын

    ചേട്ടാ ഫുൾടൈം വീട്ടിൽ ഇരിപ്പാണ് അതുകൊണ്ട് എത്രത്തോളം വീഡിയോ ചെയ്യാൻ പറ്റുവോ അത്രേം സന്തോഷം❤😘

  • @karthikmoothala8478
    @karthikmoothala84782 жыл бұрын

    ഫിറോസിക്കക്ക് യൂ ട്യൂബിൽ നിന്ന് ഇത് കിട്ടിയ ശേഷം കാണുന്നവർ ഉണ്ടോ

  • @vinuraj8801
    @vinuraj88012 жыл бұрын

    Firoz ikkade unboxing nu sesam vanavarundo😁

Келесі