Simsarul Haq Hudavi speech -നമുക്ക് മാറ്റം വരാന്‍

We invite you and your close ones to the beautiful and thought provoking Holy Quran learning class taught by Simsarul Haq Hudavi. If you would like to learn Holy Quran the way it was intended and to implement the teachings of our Holy book into our day to day lives join us on every Saturdays Quran classes that take place after ISHA prayer at Abudhabi Islamic center (IIC) the one and only recognized organisation for Indian Muslims in Abu Dhabi.

Пікірлер: 175

  • @nasarnk4892
    @nasarnk48924 жыл бұрын

    ഞാൻ വളരെ സ്നേഹിക്കുന്ന ഈ ഉസ്താ തിന് ദീർ ഗായുസ്സു നൽകട്ടെ

  • @riza382

    @riza382

    3 жыл бұрын

    Ameeeen

  • @anasnas9843

    @anasnas9843

    3 жыл бұрын

    ആമീൻ 🤲

  • @nihad4394

    @nihad4394

    3 жыл бұрын

    Ameeen❤

  • @muhammedaslam68

    @muhammedaslam68

    2 жыл бұрын

    امين يا رب العالمين

  • @ramlathbeevi1862
    @ramlathbeevi18622 жыл бұрын

    റബ്ബേ ഈ വീഡിയോ എത്ര നല്ലതാണ് റബ്ബേ ഈ വീഡിയോ അയച്ചുതന്ന പ്രിയപ്പെട്ട സഹോദരങ്ങൾക്കും പ്രിയപ്പെട്ട മോനും അല്ലാഹുവേ ഇഹത്തിലും പരത്തിലും തകതായ പ്രതിഫലം നൽകണേ ആമീൻ.

  • @muneeraakbar4151
    @muneeraakbar41515 жыл бұрын

    അൽഹംദുലില്ലാ! ഉസ്താദിന്റെ വാക്കു കൾ കേട്ട് ജീവീതത്തിൽ പകർത്താൻ അല്ലാഹു നമുക്ക് ഭാഗ്യം നൽക്കട്ടെ! ആ മീൻ യാ റബ്ബൽ ആലമീൻ

  • @nishabeevi6514
    @nishabeevi65144 жыл бұрын

    ഉസ്താതെ എല്ലാം പ്രഭാഷണം ഞാൻ കേള്ക്കും അല്ലാഹുവെ റബ്ബേ ഉസ്താദിന് എല്ലാവരുംകും ഈ അറിവ് എത്തിച്ചു കൊടുക്കുന്നതിന് ആയുസ്സും നല്ലതും വരട്ടെ

  • @zahraworld4706
    @zahraworld47065 жыл бұрын

    ഞാൻ ഏപിക്കാരനാണ്. ഈ ഉസ്താദിന്റെ വയള് മാറ്റമുണ്ടാവാൻ വലിയ പ്രചോദനമാണ്.

  • @salmaanfaris5487

    @salmaanfaris5487

    5 жыл бұрын

    sni voice.... Sathyam

  • @anshamhishamvlog1246

    @anshamhishamvlog1246

    4 жыл бұрын

    Sunniaayal mathi yandinaaa Ap Ek okk nammal okk orallahuvinn veanditt allea suchood cheayyunnad ottakeattay munnott povuga

  • @ramlathbeevi1862
    @ramlathbeevi18623 жыл бұрын

    നബി തങ്ങളെ എനിക്ക് വ്യഭിചാരം ഹലാലാക്കി തരണേ തങ്ങളുടെ സ്വഭാവം അത്രയ്ക്കു മെച്ചപ്പെട്ടത്കൊണ്ടാണ് അപ്പോൾ നെഞ്ചിൽ കൈവെച്ചു അല്ലാഹുമ്മ തോഹിർ ഖൽബ വാഹഫിർ danba അല്ലാഹുവേ എന്തെല്ലാം ആമീൻ.

  • @shajithamk5933
    @shajithamk59335 жыл бұрын

    ഉസ്താദ്‌ ഇന്റെ പ്രസംഗഅം വളരേ ഇഷ്ടപെട്ടു

  • @ashikasif2010
    @ashikasif20105 жыл бұрын

    റബ്ബ് നാമേവരെയും സന്മാർഗ്ഗത്തിലാക്കി തരൂമാറാവട്ടെ .... ആമീൻ യാ റബ്ബ്

  • @abdullatheef4057
    @abdullatheef40575 жыл бұрын

    അള്ളാഹു ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ

  • @ajeelali_2964

    @ajeelali_2964

    5 жыл бұрын

    Aameen ya rabbal aalameen

  • @basheerkk3170
    @basheerkk31705 жыл бұрын

    മാഷാ അല്ലാഹു എന്തൊരു പ്രഭാഷണമാണ് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @ramlathbeevi1862
    @ramlathbeevi18624 жыл бұрын

    ഒരു ചെറുപ്പക്കാരൻ തെറ്റ് ചെതിട്ടു നബി സ്വല്ലല്ലാഹു Alaihivaswallam തങ്ങളുടെ അടുത്ത് വന്നു തങ്ങൾ അയാളുടെ നെഞ്ചിൽ കൈ വച്ചു ദുആ ചെയ്യിതു അല്ലാഹുമ്മ ത്വഹിർ ഖല്ബീ എന്ന് ദുആ ചെയ്യിതു കൊടുത്തു. അല്ലാഹുവേ കാക്കണേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi18623 жыл бұрын

    ഒരു മോഷണം നടന്നപ്പോൾ അല്ലാഹു ആദ്യm മറച്ചുവെച്ചു വീണ്ടും മോഷണം നടന്നു അപ്പോഴും മറച്ചുവെച്ചു മൂന്നാമതും മോഷണം അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ടാണ് പിടികൂടുന്നത്. എനിക്ക് വഴിപെട്ടാൽ ഞാൻ തൃപ്തി പെടും എന്റെ ശാപം ezhamathe തലമുറയിലേക് വരുമെമെന്നു നബി സ്വല്ലല്ലാഹു അലൈഹിവസല്ലം റബ്ബ്‌ കാക്കട്ടെ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi18624 жыл бұрын

    ഒരുപാട് അമലുകളുമായി വരും പർവതം കണക്കെ അമലുകൾ കൊണ്ടുവരും. പക്ഷെ പൊടിപൊടി ആക്കി കളയും. അവസരം കിട്ടിയാൽ തെറ്റ് ചെയ്‌തേക്കും അല്ലാഹുവേ കാക്കണേ ആമീൻ.

  • @mdbappimirza-gl4nn
    @mdbappimirza-gl4nn5 жыл бұрын

    Alhamdulillah hrudayathil thotta Vakkukal Jazakallah Alif Ghir usthad Aameen ya Rabbal Aalameen Swallallahu Ala muhammad Swallallahu Alaihivasallam Excellent💓👍💜

  • @shanavasmodels
    @shanavasmodels5 жыл бұрын

    നല്ല പ്രസംഗം .. മനസ്സിൽ പതിയുന്ന വാക്കുകൾ ... നീട്ടില്ല വാക്കുകൾ...

  • @Foodkeyskdly

    @Foodkeyskdly

    4 жыл бұрын

    Shanavas N g

  • @shamsudheenfaizy3816
    @shamsudheenfaizy38165 жыл бұрын

    Good speach

  • @shafimuhammed1545
    @shafimuhammed15455 жыл бұрын

    Usthadin deergayusum hafiyathum nalkane Allla ameen

  • @thameemhamza8778
    @thameemhamza87788 жыл бұрын

    masha allah. ...allahu ella muamineengalkum poruth kodkattea. ..aameen

  • @KRKmediavibe495
    @KRKmediavibe4958 жыл бұрын

    മാ ശാ അല്ലാ അനുഗ്രഹീത പ്രഭാഷകൻ

  • @aneeskariyadan3324

    @aneeskariyadan3324

    8 жыл бұрын

    good

  • @ramlathbeevi1862
    @ramlathbeevi18623 жыл бұрын

    ഒരു തെറ്റ് ചെയ്യുന്നവരോട് വീണ്ടും തെറ്റ് വന്നുചേരും തിന്മയും അങ്ങനെയാണ് ഒരുപാട് അമലുകളയും വരും നബിയെ ഞങ്ങള്ക്ക് പറഞ്ഞുതറിൻ പർവതങ്ങൾ പോലെയുള്ള അമലുകൾ ഖിയാമത്നലിൽ അതെല്ലാം പൊടി പൊടിയാക്കി കളയും അല്ലാഹുവേ കാക്കണേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi18623 жыл бұрын

    തെറ്റുകൾ നിസാരമായി കാണുക തിന്മയിൽ നിന്നു വിട്ടുനിൽക്കാത്തവർ അല്ലാഹുവിന്റെ റസൂലിന്റെ കാലത്ത് നിങ്ങളാരും ഒന്നും നിസാരമായി കാണരുതേ ഒരു മനുഷ്യൻ nasikunnath വരെ തെറ്റ് നിസാരമായി കരുത്തരുതേ അല്ലാഹു കാക്കട്ടെ ആമീൻ.

  • @iconic4227
    @iconic42274 жыл бұрын

    Alhamdulillah...very good speech

  • @ramlathbeevi1862
    @ramlathbeevi18623 жыл бұрын

    എല്ലാ സുഖങ്ങളുടെയും വാതിലുകൾ തുറന്നു കൊടുത്തു ഏറ്റവും കൂടുതൽ ബുദ്ദിമുട്ട് അനുഭവിച്ചത് നമ്മുടെ പുന്നാരനബിയാണ് നബി ജനിക്കുമ്പോൾ തന്നെ എത്തീംയായിട്ടാണ് സമൂഹത്തിൽ ഏറ്റ ബുദ്ദിമുട്ടുകൾ വേറെ അല്ലാഹു കാക്കട്ടെ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi18623 жыл бұрын

    അല്ലാഹുവേ എന്റെ പ്രയാസങ്ങൾ നിന്നെ ബോധിപ്പിക്കുകയാണ് റബ്ബേ എന്റെ പ്രയാസം നിന്നെ ഏല്പിക്കുന്നു. നിനക്ക് എന്നോട് ദേഷ്യമില്ലെങ്കിൽ എനിക്ക് ഒരു പ്രശ്നവുമില്ല നിനക്ക് കോപം വരരുതേ എന്നു നബി സ്വല്ലല്ലാഹു അലൈഹിവസല്ലം റബ്ബ്‌ കാക്കട്ടെ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi18622 жыл бұрын

    റബ്ബേ ഈ ദുആ മതി റബ്ബേ നിന്നെ താണ് കേന് vananganulla തൗഫീഖ് നൽകണേ റബ്ബേ നീ എനിക്ക് സൈദുൽ ഇസ്തിഗ്ഫാർ ചൊല്ലാനുള്ള തൗഫീഖ് നൽകണേ റബ്ബേ എപ്പോഴും എപ്പോഴും നിന്നെ vananganulla തൗഫീഖ് നിന്നോട് എപ്പോഴും ചോദിക്കുകയാണ് റബ്ബേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi18623 жыл бұрын

    വെള്ളത്തിൽ മുങ്ങിമരിക്കുന്നവൻ അല്ലാഹുവേ എന്റെ ശ്വാസം നിലക്കുകയാണ് അല്ലാഹുവേ നീ രക്ഷപ്പെടുത്തിയാലേ ഞാൻ രക്ഷപെടുകയുള്ളു. റബ്ബേ നിന്റെ സഹായം എനിക്ക് ആവശ്യമാണ് റബ്ബ്‌ തന്നെ എല്ലാം ആമീൻ.

  • @nisarnishad5889
    @nisarnishad58895 жыл бұрын

    good speech enikeorupadvisahamagalund eespeechkettapolorusamadanamtonnunnu

  • @Bismillah-vs6zv
    @Bismillah-vs6zv5 жыл бұрын

    Mashah Allah🌹🌹🌹

  • @midlajmidu1054
    @midlajmidu10546 жыл бұрын

    ഉസ്താദിന്റെ പ്രഭാഷണം കണ്ടാൽ പിന്നെ MB യോ ചാർജോ ഒന്നും നോക്കില്ല

  • @nihad4394

    @nihad4394

    3 жыл бұрын

    💯

  • @hashikk4937
    @hashikk49373 жыл бұрын

    Ya Allah 🤲

  • @ramlathbeevi1862
    @ramlathbeevi18624 жыл бұрын

    ഏത് പ്രശ്നങ്ങൾ വന്നാലും എന്റെ റബ്ബും തമ്മിലുള്ള ഇടർച്ചയാണോ എന്ന് ഓർമിക്കണം. ഞാനും വീട്ടുകാരുമായി ഇടർച്ച ഉണ്ടായാൽ റബ്ബിന്റെ ഇടർച്ചയാണ് എന്ന്. എല്ലാം എന്റെ റബ്ബ് എന്നനിയ്യത്തിൽ ഓർമിക്കുക അല്ലാഹു കാക്കട്ടെ ആമീൻ.

  • @zeenathmkd8000
    @zeenathmkd80003 жыл бұрын

    അല്ലാഹുവേ ഉസ്താദിന് നീ. ധാരാളം അനുഗ്രഹം. നല്കണമേ. ആമീൻയാറബ്ബൽഹാലമീൻ

  • @sathsab9931
    @sathsab99315 жыл бұрын

    സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ..

  • @khaderkhadernk9080

    @khaderkhadernk9080

    4 жыл бұрын

    O

  • @shamsudheenfaizy3816
    @shamsudheenfaizy38165 жыл бұрын

    Ma sha allah

  • @nihaa._
    @nihaa._5 жыл бұрын

    Ameen

  • @ramlathbeevi1862
    @ramlathbeevi18623 жыл бұрын

    അല്ലാഹുവിനോട് തണുക്കേണ് ദുആ ചെയ്യണം ഞങ്ങളുടെ ഉമ്മത്തിന്‌ പൊറുത്തുകൊടുക്കണേ എന്നു ദുആ ചെയ്തട്ടുണ്ടോ കാര്യങ്ങൾ ഉൾകൊള്ളാൻ അല്ലാഹുവേ നീ സഹായിക്കണേ എന്നു ദുആ ചെയ്യണം റബ്ബ്‌ കാക്കും ആമീൻ.

  • @ramlathbeevi1862
    @ramlathbeevi18623 жыл бұрын

    അല്ലാഹുവേ പ്രയോജനമില്ലാത്ത അറിവിൽനിന്നും ഭയമില്ലാത്ത ഹൃദയത്തിൽനിന്നും സ്വീകര്യമല്ലാത്ത. പ്രാർത്ഥനയിൽ നിന്നും ശരീരത്തിൽ നിന്നും ഞാൻ ചോദിക്കുന്നു കരച്ചിൽ വരാത്ത മനസും തരാല്ലേ റബ്ബേ കാക്കണേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi18623 жыл бұрын

    ഞാനും എന്റെ ഭാര്യയും മക്കളും ഇടറിയാൽ ഞാനും എന്റെ റബ്ബും തമ്മിലുള്ള ഇടർച്ചയാണ് ദീനുമായുള്ള അകൽച്ചയാണ് ഭൂമി കുലുക്കം പോലെയുള്ള പ്രതിഭാസങ്ങൾ സംഭവിക്കുന്നത്. നിങ്ങൾ അല്ലാഹുവിലേക് മടങ്ങുന്നുവോ എല്ലാം നേരെയാകും റബ്ബ്‌ കാക്കട്ടെ ആമീൻ.

  • @meharban4207
    @meharban42079 ай бұрын

    Jeevidhathil orupaad maattathin saadhichu alhamdulillah usthadin Allahu dheergayis nalgate

  • @Ahunwhks
    @Ahunwhks7 жыл бұрын

    I keep it up .nijal oruad knowledge nalki.

  • @basheerorungal6195
    @basheerorungal61954 жыл бұрын

    മാഷാ അല്ലാഹ് 👍👍🎀😶

  • @FathimaFathima-op3bk
    @FathimaFathima-op3bk6 жыл бұрын

    Masha allah

  • @irshadbovikanamichu6462
    @irshadbovikanamichu64626 жыл бұрын

    جزاك الله خير

  • @ameenameen7308
    @ameenameen73085 жыл бұрын

    Yaa Allah Alhamdulillah Allahuakbar Aameen

  • @mullasserithuvarikkal9959

    @mullasserithuvarikkal9959

    4 жыл бұрын

    മാഷാഅല്ലാഹ്. നല്ലപ്രഭാഷണം. 👌👍Aameen 👌👍

  • @shakkeerhussain5737
    @shakkeerhussain57376 жыл бұрын

    Mashaallah..Barakallahu feek

  • @mohammedfaris5944
    @mohammedfaris59444 жыл бұрын

    Masha allah. Nalla prabashanam.

  • @ibrahimparavakkal1283
    @ibrahimparavakkal12836 жыл бұрын

    അള്ളാഹുമ്മ ഹസ്സിൻ ആഖിബതാനാ 'യാറബ്ബനാ

  • @nafeesab1
    @nafeesab18 жыл бұрын

    mashaAllah...jazakallah hair

  • @ramlathbeevi1862
    @ramlathbeevi18624 жыл бұрын

    പരീക്ഷണങ്ങൾ കൊടുത്തു പരീക്ഷിക്കും. എന്നാലും പഠിച്ചില്ലെങ്കിൽ അവർക്കു സകല സുഖങ്ങളും കൊടുത്തും പരീക്ഷിക്കും എന്നാലും പഠിച്ചില്ലെങ്കിൽ . അല്ലാഹുവേ ഞാൻ നിന്നോട് ചോദിക്കുകയാണ് അല്ലാഹുവേ നീ കാക്കണേ ആമീൻ.

  • @ashiknoorudeen4353
    @ashiknoorudeen4353 Жыл бұрын

    الله يرفع مكانتك بين المسلمين في يوم القيامة ... إن شاء الله يغفر لنا جميعا ♥ ️

  • @rasheedarasheedarasheeda6824
    @rasheedarasheedarasheeda68246 жыл бұрын

    Masha Allah

  • @qadir128
    @qadir1288 жыл бұрын

    great speech

  • @ramlathbeevi1862
    @ramlathbeevi18623 жыл бұрын

    തെറ്റ് ചെയ്യാൻ അവസരം കിട്ടിയാൽ അവർ തെറ്റ് ചെയ്യും നബിയെ നിങ്ങളുടെ സഹോദരന്മാരാണ് നിങ്ങൾ രാത്രി നിസ്കരിക്കുന്നതുപോലെ അവരും രാത്രി നിസ്കരിക്കുന്നവരാണ് റബ്ബേ കാക്കണേ ആമീൻ.

  • @suhail2184
    @suhail21847 жыл бұрын

    മാശാ അല്ലാഹ്

  • @mdbappimirza-gl4nn
    @mdbappimirza-gl4nn5 жыл бұрын

    Alhamdulillah orupad chindikan und e vayalil ende Rabbe comments thallu pidikunnavarod ningal entha ketad Ende Allahuve Gynecologist inde thall sradhich kelk

  • @vicha910
    @vicha9107 жыл бұрын

    ماشاء الله

  • @sameenav.v280
    @sameenav.v2805 жыл бұрын

    Jazak allah kair usthad.. . Subhanallah even this speech 126 dislike!!!

  • @ramseenak4569
    @ramseenak45694 жыл бұрын

    Jazakallah khair

  • @ramseenak4569

    @ramseenak4569

    4 жыл бұрын

    Super speech

  • @ramlathbeevi1862
    @ramlathbeevi18623 жыл бұрын

    അല്ലാഹുവേ എന്റെ പ്രയാസങ്ങൾ നിന്നെ ബോധിപ്പിക്കുകയാണ് ന്നോട് ദേഷ്യമില്ലെങ്കിൽ എനിക്ക് ഒരു prasnavumill

  • @umarulfarooqp6673
    @umarulfarooqp66734 жыл бұрын

    Masha Allah 👍👍👍👍👍 Alhamdulillah

  • @ramlathbeevi1862
    @ramlathbeevi18623 жыл бұрын

    ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപെട്ടു ഒരുപാട് അറിവുകൾ ലഭിച്ചു എല്ലാപേരും കാണണം മറക്കരുതേ ഈ മോനെ കാത്തുകൊള്ളേണമേ ആമീൻ.

  • @user-ys9zo1ny3h
    @user-ys9zo1ny3h5 ай бұрын

    Usthathi aayussum aarogyvum allahu kodukatte

  • @ramlathbeevi1862
    @ramlathbeevi18623 жыл бұрын

    ഏതൊരാളും ചെയ്യുന്ന തെറ്റ് കൊണ്ട് വെറുപ്പുണ്ടാകും ഇൽമ് നഷ്ടപെടുന്നത് തെറ്റ് കൊണ്ടാണ് ഇൽമ് പറയുന്നത് ഖൽബിലേക്കാണ് ഈമാനിനെ പരിപോഷിപ്പിക്കുന്നതും അല്ലാഹുവേ കാക്കണേ ആമീൻ.

  • @ansiyamansoorvaliyatodi2221
    @ansiyamansoorvaliyatodi22214 жыл бұрын

    Allah bless you

  • @safeenajareer9537
    @safeenajareer95376 жыл бұрын

    Mashaallaah

  • @salahubakerysalahusalahuba6676

    @salahubakerysalahusalahuba6676

    5 жыл бұрын

    safeena jareer Subhanallah

  • @ramlathbeevi1862
    @ramlathbeevi18623 жыл бұрын

    രാത്രിയുടെ ദുഅഃയ്ക്കു ഉത്തരമുണ്ട് എന്ന നബി സ്വല്ലല്ലാഹു അലൈഹിവസല്ലം രാത്രിയിൽ വളരെ കുറച്ചു മാത്രമേ ഉറങ്ങുമായിരുന്നുള്ളു അത്താഴ സമയത്ത് ഇസ്തിഗ്ഫാർ ചൊല്ലുമായിരുന്നു റബ്ബേ കാക്കണേ ആമീൻ.

  • @jasmaljasmal8479
    @jasmaljasmal84798 жыл бұрын

    ameen

  • @ramlathbeevi1862
    @ramlathbeevi18623 жыл бұрын

    അല്ലാഹുവിനെ വിശ്വസിച്ചവർക് ഞാൻ കടുത്ത പരീക്ഷണങ്ങൾ കൊടുത്തുട്ടുണ്ട് ഇനി എപ്പോഴാണ് അല്ലാഹുവിന്റെ സഹായം വരുന്നത് അല്ലാഹുവിലേക് താണ് കേന് വരുന്നുണ്ടോ എന്നറിയാൻ അല്ലാഹു കാക്കട്ടെ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi18623 жыл бұрын

    മൂസനബി മഴക്കുവേണ്ടി ഇസ്തിസഖഹ് നിസ്കരിക്കുകയാണ് റബ്ബേ നീ ഞങ്ങള്ക്ക് മഴ തരണേ എങ്ങനെയാണു ഞാൻ മഴ തരുന്നത് നാല്പത് വർഷമായി നിങ്ങളുടെ ഇടയിൽ കള്ളുകുടിച്ചു നടക്കുന്ന ഒരാളുണ്ട്. അല്ലാഹു പറയുന്നു അയാളോട് പറഞ്ഞേക് തൗബ ചെയ്യ്തു ആ കാരണത്താൽ മഴ പെയ്തു ആര് മഴയെ തടഞ്ഞു വെച്ചുവോ ആ മനുഷ്യൻ കാരണമാണ് മഴ പെയ്യിച്ചത് എന്നു പരിശുദ്ധ റസൂലുല്ലാഹി റബ്ബേ കാക്കണേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi18623 жыл бұрын

    ഭർത്താവിന്റെ അനിയൻ haramanu ഭർത്താവിന്റെ സഹോദരൻ എന്നാൽ മരണത്തെ പേടിക്കുന്നതുപോലെ പേടിക്കണം അല്ലാഹുവിനെ പേടിക്കുന്ന ഖൽബ് താ റബ്ബേ ആഫിയത്തും തരണേ റബ്ബേ ആമീൻ.

  • @salambhaisalam9930
    @salambhaisalam99307 жыл бұрын

    masha allah

  • @muhammedajmalmp4618
    @muhammedajmalmp46184 жыл бұрын

    Ma sha Allah

  • @haneefhaneef2347
    @haneefhaneef23475 жыл бұрын

    ma sha allah

  • @fousiyarasheedrasheed1764
    @fousiyarasheedrasheed17648 жыл бұрын

    Mashaallah

  • @mustafachemmad5274

    @mustafachemmad5274

    7 жыл бұрын

    Fousiyarasheed Rasheed

  • @shahsadikt1897

    @shahsadikt1897

    7 жыл бұрын

    Fousiyarasheed Rasheed y

  • @faizalsavad9726
    @faizalsavad97264 жыл бұрын

    Masha Allah deergais nalgata

  • @mohamedismail8062
    @mohamedismail80626 жыл бұрын

    Great great speach.... Mashaallah....

  • @suhaibsuparsuhaib8736
    @suhaibsuparsuhaib87367 жыл бұрын

    Super

  • @ramlathbeevi1862
    @ramlathbeevi18623 жыл бұрын

    സൈദുൽ ഇസ്തിഗ്ഫാർ ചൊല്ലിയാൽ രാവിലെ ചൊല്ലിയാൽ മഗ്‌രിബിനുമുൻപ് മരിച്ചാലും മഗ്‌രിബിന്‌ ചൊല്ലിയാൽ സുബ്ഹിയ്ക് മുമ്പ് മരിച്ചാലും സ്വർഗം ഉറപ്പാണ് റബ്ബ്‌ കാക്കണേ ആമീൻ.

  • @yasiraliyasir1338
    @yasiraliyasir13385 жыл бұрын

    Alhamdulillah..

  • @habeebrahman5266
    @habeebrahman52667 жыл бұрын

    good speech

  • @abdullatheef3416

    @abdullatheef3416

    4 жыл бұрын

    Mashallah

  • @khaleelmalayil2712
    @khaleelmalayil27128 жыл бұрын

    MASHALLAH

  • @ashrafvalappil5391
    @ashrafvalappil53917 жыл бұрын

    Goodspeech

  • @nazarkcghar
    @nazarkcghar5 жыл бұрын

    Hi usthad

  • @fathimaparayangadan8074
    @fathimaparayangadan80745 жыл бұрын

    Good speech

  • @jayalalrjayalal9755

    @jayalalrjayalal9755

    5 жыл бұрын

    Zrt

  • @ramlathbeevi1862
    @ramlathbeevi18623 жыл бұрын

    ഫരാവോ മുങ്ങിമരിക്കുന്നത് കണ്ടു ജിബ്‌രീൽ നീ ആണു ഒരുപാട് തെറ്റുകൾ ചെയ്തത് അധികാരം പറഞ്ഞ farova എന്റെ തലക് മീതെ ഒഴുകിക്കൊടുത്തu നശിപ്പിച്ചുകളഞ്ഞു റബ്ബേ കാക്കണേ ആമീൻ.

  • @hameeddubaisweets9970
    @hameeddubaisweets99705 жыл бұрын

    Masshllahh mannarmalla

  • @anwarsadiq1291
    @anwarsadiq12915 жыл бұрын

    aadhunika kaalathe prashnangal vistharichu parayunnu.....

  • @rashidmuhammed1403
    @rashidmuhammed14038 жыл бұрын

    great speech .....

  • @shoukethali7543

    @shoukethali7543

    5 жыл бұрын

    Congrats very nice

  • @shoukethali7543

    @shoukethali7543

    5 жыл бұрын

    great speach

  • @jasirjasi474
    @jasirjasi4744 жыл бұрын

    💓

  • @sadiqkuttan5992
    @sadiqkuttan5992 Жыл бұрын

    اللهم احفظنا

  • @safwantk675
    @safwantk6757 жыл бұрын

    SUPER

  • @rafeeqmadathil7145
    @rafeeqmadathil71458 жыл бұрын

    masha.alla

  • @sanayasmin831
    @sanayasmin8312 жыл бұрын

    Muraadukel hasilavan dua chayyyane

  • @afsalafsalp.a2659
    @afsalafsalp.a26592 жыл бұрын

    MashaAllah ❣️❣️❣️❣️❣️❣️❣️❣️

  • @sharifperal8773
    @sharifperal87738 жыл бұрын

    alamdulilla

  • @adambalajibail5045
    @adambalajibail50457 жыл бұрын

    Mash all

  • @user-fu3xr5el3u
    @user-fu3xr5el3u8 жыл бұрын

    Allah athikilafiyah

  • @faisalmk8180
    @faisalmk81808 жыл бұрын

    ولله طول عمر

  • @ramlathbeevi1862
    @ramlathbeevi18624 жыл бұрын

    രാവിലെ ഇസ്‌തിഗ്‌ഫാർ ചൊല്ലി വൈകുന്നേരം മരിച്ചാൽ സ്വർഗം. വൈകുന്നേരം ഇസ്‌തിഗ്‌ഫാർ ചൊല്ലി രാവിലെ മരിച്ചാലും സ്വർഗം ഉറപ്പാണ്. സൈദുൽ ഇസ്തിഗ്ഫാർ ആണ് ചൊല്ലേണ്ടത്. റബ്ബ് കാക്കട്ടെ ആമീൻ.

  • @basheerzakir8866
    @basheerzakir88667 жыл бұрын

    assalamu alaikum 👌

  • @aleeshaanwer7468

    @aleeshaanwer7468

    7 жыл бұрын

    waalaikum assalam

  • @rahoofcp3179

    @rahoofcp3179

    5 жыл бұрын

    Walkm Assalam

Келесі