SIMPLE പരിപ്പ് രസം // PARUPP RASAM // Dal Rasam //

Пікірлер: 1 000

  • @roshanbros2
    @roshanbros23 жыл бұрын

    എനിക്ക് എന്തെങ്കിലും ഉണ്ടാക്കി കഴിക്കണമെന്നുണ്ടെങ്കിൽ മുമ്പു നെറ്റിൽ അവിടെയും ഇവിടെയും പരതി നടക്കുമായിരുന്നു.. ഇപ്പോ നേരെ വിനീസ് കിച്ചണിലേക്കു വന്നാൽ മതി.. വീഡിയോകൾ കാണുമ്പോൾ രണ്ടു കാര്യത്തിൽ വലിയ ആശ്വാസമാണു്..ഒന്ന് ..നമ്മുടെ ഒക്കെ ജീവിതത്തിൽ ഇഴുകി ചേർന്ന നാടൻ കറികൾ വീണ്ടും കണ്ട് ആസ്വദിക്കാനും .. രണ്ട് .. കാലചക്രം തിരിയുന്നതിന് അനുസരിച്ച് ഉററവരും ഉടയവരും ഒന്നുകിൽ ദൂരെ ദിക്കുകളിൽ അല്ലെങ്കിൽ മൺമറഞ്ഞിട്ടുണ്ടാവും.. വിനിയുടെ സംസാര രീതി.. ശൈലി ഒക്കെ കൂടെപ്പിറപ്പുകളേയൊ ഞങ്ങളെ വിട്ടു പോയവരെ ഒക്കെയൊ ഓർമ്മപ്പെടുത്തും.. പറയാതിരിക്കാൻ വയ്യ.. ചിലപ്പോഴൊക്കെ എന്റെ കണ്ണു നിറയും.

  • @sathyanthrissur8802
    @sathyanthrissur88023 жыл бұрын

    വിനിയുടെ സംസാരം കേൾക്കാനാ രസത്തിനേക്കാൾ രസം❤️❤️❤️❤️❤️

  • @rajadevi5732
    @rajadevi57323 жыл бұрын

    വിനി ഞാൻ വേറെ ഒരു രസം പറയാം. തക്കാളി 250 ഗ്രാം വെളുത്തുള്ളി 2 കുടം. കുരുമുളക് 50 ഗ്രാം കുരുമുളക് വെളുത്തുള്ളി ചതച്ച് ഇടുക തക്കാളി കഷ്ണിച്ച് ഇടുക കുടംപുളി 4 ചൂള വലുത് കിറി ഇടുക മുഴുവൻ മല്ലി ഒരു പിടിച്ചത് ഇവ എല്ലാം തിളപ്പിക്കുക എന്നിട്ട് മല്ലി ഇലവേപ്പില ഉലുവ കടുക് വറ്റൽമുളക് ഇവ മുപ്പിച്ച് ഒഴിക്കുക.. രസം റെടി കഴിച്ച് നോക്കുക

  • @adi_x9
    @adi_x9 Жыл бұрын

    പുള്ളി ഒഴിക്കണോ

  • @bhuvaneswarythangam2794
    @bhuvaneswarythangam2794 Жыл бұрын

    Vayil vellam varunu

  • @AyishaMM-jd7ei
    @AyishaMM-jd7ei

    കട്ടിക്ക് ഒരിക്കലും രസം പാടില്ല എന്നല്ല രസത്തിന് കട്ടിപാടില്ലന്നെല്ലേ എന്തായാലും ഞാൻ ഉണ്ടാക്കി. സൂപ്പർ രസം .

  • @vikramanappukkuttan552
    @vikramanappukkuttan5523 жыл бұрын

    കുറച്ചു രസം തരോ കൊള്ളാങ്കിൽ ഞങ്ങൾ ഉണ്ടാക്കാം

  • @bloomingjasmine7548
    @bloomingjasmine75483 жыл бұрын

    പുളി വേണ്ട yo

  • @user-kb6yy5tz2g
    @user-kb6yy5tz2g

    Rasam Super,

  • @bindulakshmanan2602
    @bindulakshmanan26023 жыл бұрын

    എന്റെ വിനിയെ കാണാൻ പറ്റിയതിൽ സന്തോഷം. ഞാൻ പരിപ്പ് ഇതുപോലെ മിക്സിയിൽ ഇടാറില്ല. കുരുമുളക് ഇങ്ങനെ ഇടാറില്ല തെറ്റൊ ണ് ചെയ്യാറ്. ഇനി ഇങ്ങനെ വെയ്ക്കാം സുഖം തെന്നെയാണ് അല്ലേ. നമ്മൾ തമ്മിൽ ഒരു മാച്ച് ഉണ്ട് സന്തോഷമായി. കിണർ കുഴിക്കൽ. കല്യാണത്തിന് പോയാൽ .

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl

    എനിക്കും ഇങ്ങനെ കഴിക്കാൻ ഇഷ്ടമാണ് ചോറ് കാണില്ല രസമാ ത്രമേ കാണൂ ഒപ്പം മീൻ പൊരിച്ചതും പ്ലയിറ്റിൽ അല്ല കുഴിയുളപാത്രമാണ് എടുക്കുക❤❤❤❤❤

  • @geethakesavan601
    @geethakesavan6013 жыл бұрын

    വിനിയുടെ അവതരണം 👌 എല്ലാം പഴമ പുതുക്കൽ 👌🥰💞👍🙏

  • @sheelamohannair9841
    @sheelamohannair98413 жыл бұрын

    Mouth watering 👌👌

  • @AyishaMM-jd7ei
    @AyishaMM-jd7ei

    സംസാരം സൂപ്പർ. മലയാളം തമിഴും ചേർന്നപ്പോൾ രസത്തിന് ഒരു പ്രത്യേക രസം'❤

  • @indirabaiamma5815
    @indirabaiamma58153 жыл бұрын

    കണ്ടപ്പോൾ തന്നെ കുടിക്കാൻ തോന്നുന്നു

  • @miniunni2650
    @miniunni26503 жыл бұрын

    രസമായ അവതരണം കുടുക്കൻ,, ചക്ക ചക്ക 😃😃

  • @appuappos143
    @appuappos1433 жыл бұрын

    കൊതിപ്പിക്കല്ലേ മാഡം. തമിഴ് രസം സൂപ്പർ

  • @ushac3761
    @ushac37613 жыл бұрын

    Rasam....😋..always tempting...Thank you dear...👍❤️

  • @bindusajeev6988
    @bindusajeev69883 жыл бұрын

    I made this

  • @rkprkp3649
    @rkprkp36493 жыл бұрын

    Supr vini....l like your way of talking very much.

Келесі