Simple Memory TRICKS Used By Swami Vivekananda

Фильм және анимация

Swami Vivekananda is know for extra ordinary concentration skills and focus. Here are some of the secrets behind his memory abilities.
Get The Classic Psychological Book FLOW : amzn.to/2LGpd1y
Read About Swami Vivekananda : amzn.to/32X5eBk
Disclaimer -
This video is made for educational purpose.Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
#vivekananda #facemash #malayalam #meditation

Пікірлер: 348

  • @muhammadanas6180
    @muhammadanas61804 жыл бұрын

    ഇങ്ങനെ സാവധാനത്തില്‍ പറയുന്നത് തന്നെ ഒരു meditation level ആണ്...

  • @vijayakumarimd1934
    @vijayakumarimd19344 жыл бұрын

    എന്റെ കുറവ് concentration തന്നെയാണെന്ന് ഈ video കണ്ടപ്പോഴേ മനസ്സിലായി കാരണം ഞാൻ ഇത് കണ്ടുകൊണ്ടിരുന്നപ്പോൾ തന്നെ comments വായിക്കാൻ പോയി 🙁

  • @reshmaajeesh1869

    @reshmaajeesh1869

    4 жыл бұрын

    Me 2

  • @housewifeSweety

    @housewifeSweety

    4 жыл бұрын

    Me too

  • @amayacp4609

    @amayacp4609

    4 жыл бұрын

    me toooo

  • @dainudarvin1597

    @dainudarvin1597

    4 жыл бұрын

    Me too

  • @chinnus2874

    @chinnus2874

    4 жыл бұрын

    Mee too

  • @sreerajns8618
    @sreerajns86184 жыл бұрын

    നിങ്ങൾ പുലിയാണല്ലോ . നല്ല range unde . ആരാണ് നിങ്ങൾ എന്നറിയാൻ താല്പര്യമുണ്ട്

  • @rahulr3451
    @rahulr34514 жыл бұрын

    എല്ലാ ദിവസവും കിടക്കുന്നതിനു മുൻപ് അന്ന് ചെയ്ത എല്ലാ കാര്യങ്ങളും ഓർത്ത് എടുത്താൽ നമുക്ക് മെമ്മറി പവർ കൂടും... ഓരോ ദിവസം കഴിയുംന്തോറും കഴിഞ്ഞ ദിവസങ്ങളിൽ ചെയ്തത് ഓർത്ത് ഓർത്ത് എടുക്കാൻ ശ്രെമിക്കുക...

  • @user-iw3pt8mi5y

    @user-iw3pt8mi5y

    4 жыл бұрын

    യോഗ നിദ്ര (Lucid dream) അനുഭവയോഗ്യമാക്കാനുള്ള ഒരു വഴിയാണ്.

  • @jiyamaria7639

    @jiyamaria7639

    4 жыл бұрын

    EXACTLY

  • @anoopc3698

    @anoopc3698

    4 жыл бұрын

    Lucid dream enn vachal enthane?

  • @user-iw3pt8mi5y

    @user-iw3pt8mi5y

    4 жыл бұрын

    @@anoopc3698യോഗ നിദ്ര എന്നത് നമ്മുടേതായ നിയന്ത്രണത്തിൽ ഉള്ള ഒന്നാണ് . യോഗ നിദ്ര(lucid dream) എന്നാൽ *ഉറക്കത്തിനും ഉണർന്നിരിക്കുന്നതിനും ഇടയിൽ ഉള്ള ഒരു സ്ഥലത്ത് വച്ച് നമ്മൾ നമ്മൾക്കിഷ്ടമുള്ള പോലെ സ്വപ്നത്തെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.* സ്വപ്നം കാണൽ തന്നെ. പക്ഷെ നമ്മുടെ ഇഷ്ടത്തിന്.!! സ്വപ്നത്തിൽ നമ്മൾക്ക് ഒന്നിന്റെയും നിയന്ത്രണം ഇല്ല. എന്നാൽ യോഗ നിദ്രയിൽ എല്ലാത്തിനും നിയന്ത്രണം ഉണ്ട്. എല്ലാം നമ്മൾ തന്നെയാണ് സൃഷ്ടിക്കുന്നത്. നമ്മുക്ക് പറക്കാം.. ബോട്ട് യാത്ര നടത്താം. നമ്മുടെ കഥ..നമ്മൾ സംവിധായകൻ. Europe പോലെ ഉള്ള രാജ്യങ്ങളിൽ കായിക മേഖലയിൽ ലുസിഡ്‌ ഡ്രീം ചെയ്യിക്കാറുണ്ട് . ലുസിഡ്‌ ഡ്രീം വഴി നമ്മുക്ക് പരിശീലനം നടത്തി skill കൂട്ടാം. നമ്മുടെ ഗ്രന്ധങ്ങളിൽ യോഗ നിദ്രക്കുള്ള എളുപ്പ വഴികൾ പറയുന്നുണ്ട്. ഭാരതീയർ ഒരു വിനോദത്തിനായി അല്ല യോഗ നിദ്ര ഉപയോഗിക്കുന്നത് . മനസ്സിനെ പഠിക്കുന്നതിനായി ആണ് . ബഹിരാകാശത്തു പരീക്ഷണം നടുത്തുന്ന പോലെ. മനുഷ്യ മനസ്സിനെ പറ്റിയും ..ആത്മാവിനെ പറ്റിയുള്ള കണ്ടെതെലുകൾക്കും ആണ്..

  • @roshnirs1378

    @roshnirs1378

    4 жыл бұрын

    From today I'll also do it ....Tnx for the tip bro

  • @yahiyayasar
    @yahiyayasar4 жыл бұрын

    എന്തടിപ്പൊള്ളി ചെനൽ ആടോ ഏതൊരു വീഡിയോയും കട്ട മോടിവേഷൻ ആണ് ബ്രോ. ഇനിയും തുടരുക കട്ട സപ്പോട് 😍🥰😘 കഴിഞ്ഞപ്പോൾ എന്തൊരു അശോസം🦸😍🥰😘

  • @nidhinkumarcr6924
    @nidhinkumarcr69244 жыл бұрын

    എനിക്ക് ഒട്ടും മെമ്മറി പവർ ഇല്ലാരുന്നു ഇപ്പോൾ ഞാൻ മെഡിറ്റേഷൻ ചെയുണ്ട് ഒരുപാട് ചേഞ്ച്‌ ഉണ്ട്

  • @jayancheruparamadathil1749

    @jayancheruparamadathil1749

    4 жыл бұрын

    മെഡിഷൻ അല്ല മെഡിറ്റേഷൻ

  • @nidhinkumarcr6924

    @nidhinkumarcr6924

    4 жыл бұрын

    @@jayancheruparamadathil1749 m

  • @rabeeshravi3446

    @rabeeshravi3446

    4 жыл бұрын

    Bro engineya athil consantration kitta

  • @vipin6655

    @vipin6655

    4 жыл бұрын

    @@rabeeshravi3446 Meditation പലതരത്തിലും ചെയ്യാം യൂട്യൂബിൽ ഉണ്ട്. പിന്നെ ഏറ്റവും നന്നായി പഠിക്കണം എങ്കിൽ സ്വാമി വിവേകാനന്ദന്റെ complete works of swami vivekananda വായിക്കുന്നത് നന്നായിരിക്കും (ലോകത്ത് ഉള്ള എല്ലാവരും ആ ബുക്കിൽ പറഞ്ഞ പോലെ തന്നെ ആണ് പഠിച്ചു ചെയ്യുന്നത് പക്ഷെ അതിൽ പറഞ്ഞപോലെ കറക്റ്റ് മനസിലാക്കി എടുക്കണം ) പിന്നെ അതിന്റെ app കൂടെ ഉണ്ട് play store il ആ ബുക്ക്‌ മൊത്തം അതിൽ ഉണ്ട് 9 volume ഉണ്ട്. ഫോണിൽ instal ചെയ്യാം.. പിന്നെ ചെയ്യേണ്ട വിധം Simple ആയി Meditation എന്നാൽ ധ്യാനം അതിന്റെ സബ് ആണ് യോഗ ഒക്കെ. Meditation മനസിനും യോഗ ശരീരത്തിനും ആണ്... Meditation ചെയ്യുമ്പോൾ ഒന്നുകിൽ white ചുമരിൽ ചുമരിൽ ഒരു black പൊട്ട് കുത്തി അതിൽ concentrate ചെയ്യാൻ നോക്കാം അല്ലെങ്കിൽ ഇഷ്ടം ഉള്ള രൂപം മനസ്സിൽ വിചാരിച്ച് നമ്മൾ നേരിട്ട് കാണുമ്പോ ആ രൂപം എങ്ങനെ ആയിരിക്കും അതുപോലെ സങ്കല്പിക്കാം ( ഹിന്ദുക്കൾ ആണേൽ ദൈവത്തിന്റെ രൂപം ആയിരിക്കും മനസ്സിൽ വിചാരിക്ക. മറ്റ് മതത്തിൽ വിശ്വസിക്കുന്നവർക്ക് അതുപോലെ ഏത് രൂപം ആയാലും ). ഇതാണ് ഏറ്റവും simple ആയി പറഞ്ഞാൽ. പിന്നെ ഒരാഴ്ച്ച ഒരു മാസം കഴിഞ്ഞാൽ oncentration കിട്ടണം എന്നില്ല നമ്മളെ അനുസരിച്ചു ഇരിക്കും എന്തും . നമ്മൾ കുറെ നേരം വെറുതെ ഇരുന്നു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല മനസ്സ് പല വഴിക്കും പോകും പക്ഷെ തിരിച്ചു അതിൽ കൊണ്ട് വരണം പതിയെ പതിയെ നമ്മൾ ധ്യാനിക്കുന്ന എന്താണോ അതായിരിക്കും മനസ്സിൽ. പിന്നെ ധ്യാനം തുടങ്ങിയാൽ മിനിറ്റും മണിക്കൂറും പോകുന്നത് അറിയില്ല.... ഇപ്പൊ മെഡിറ്റേഷൻ അതിന്റെ 1% ന്റെ പത്തിൽ ഒന്നും പോലും ഞാൻ പറഞ്ഞിട്ടില്ല. ബുക്ക്‌ വായിച്ചാൽ മതി എല്ലാം ഉണ്ട് ( COMPLETE WORKS OF SWAMI VIVEKANANDA ) ഈ ബുക്ക്‌ എന്ന് പറഞ്ഞാൽ സ്വാമി വിവേകാനനത്തിന്റെ ഇതിനെ പറ്റിയുള്ള class ഒരു ഫേമസ് ആയ വ്യക്തി നേരിട്ട് സ്വാമി വിവേകാനന്ദൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ എഴുതി എടുക്കുന്നത് ആണ് ( അദ്ദേഹത്തിന്റെ പേര് ഞാൻ മറന്നുപോയി sry )

  • @TheMediaPlus

    @TheMediaPlus

    4 жыл бұрын

    "അദ്ദേഹത്തിന്റെ പേര് മറന്നു പോയി " അപ്പോൾ പിന്നെ മെഡിറ്റേഷൻ ചെയ്തിട്ട് കാര്യമില്ലേ സഹോ?, 😥😊

  • @sthayi
    @sthayi4 жыл бұрын

    വിവേകാനനന്ദൻ "യോഗ മുദ്ര" യെക്കുറിച്ചുള്ള രഹസ്യമാണ് മറുപടിയായി പറഞ്ഞത്.

  • @sthayi
    @sthayi3 жыл бұрын

    Secret of Concentration is Yogamudra ~ Swami Vivekananda

  • @Arya-pw4bl
    @Arya-pw4bl4 жыл бұрын

    You have a very deep insight abt life..😍😍😍vere level.😍😍😍😍.and the name is too different for an inspirational chanel🤔😁😍😍😍😍

  • @happinesspills6419
    @happinesspills64193 жыл бұрын

    2020 decemmber ന് ശേഷം വന്നവർ എവടെ goois😹

  • @adv.praveen7005
    @adv.praveen70053 жыл бұрын

    Shradha can be improved by Self training.

  • @sheejam4526
    @sheejam45264 жыл бұрын

    Thangalude Ella vediosum onnonnai Njan kanduvarunnu Ente +1 public examinu oru masam mathrame ullu padikkan I really want to say that your vedios help me a lot to concentrate on my studys Thangalude revision tips valare athikam effective anu Ente Ella vitha supportum ningalkkundavum. kooduthal vedios pratheekshikkunnu

  • @careinrebecca
    @careinrebecca4 жыл бұрын

    Valare nalla shabdam......😍😍😍 Parayaathe thanne subscribe cheythitundu👍

  • @alexdenny5544
    @alexdenny55444 жыл бұрын

    Polik bro .kata support💯💯💯🔥🔥

  • @vichuos9288
    @vichuos92884 жыл бұрын

    കൊള്ളാം... നന്ദി 🙏🙏🙏

  • @bhaggyy16
    @bhaggyy164 жыл бұрын

    Video ഒത്തിരി ഇഷ്ടായിട്ടോ good contents. subscribe ചെയ്തുട്ടോ ❤️

  • @dancecorner6328
    @dancecorner63284 жыл бұрын

    Thank you for this valuable information brother

  • @simplesanskritinmalayalam4208
    @simplesanskritinmalayalam42084 жыл бұрын

    Ee voiceil ith kelkan nalla rasam. Pettanu manasilavum

  • @ajandev4175
    @ajandev41754 жыл бұрын

    Thank you so much

  • @C.I.A47
    @C.I.A474 жыл бұрын

    Thank you so much... For the information...

  • @ammukutti7715
    @ammukutti77154 жыл бұрын

    Super , vallare Nanayittund Bro

  • @resmira2792
    @resmira27924 жыл бұрын

    Wow... Good video. Thank you sir Kottayam Kerala

  • @harshap5649
    @harshap56494 жыл бұрын

    Good message that will helpful for achieving our goal

  • @karthiksv9201
    @karthiksv92014 жыл бұрын

    Well said bro..👍

  • @vidyasagar7357
    @vidyasagar73574 жыл бұрын

    Suprb video bro add more please....

  • @monsterking7646
    @monsterking76464 жыл бұрын

    You are great go ahead

  • @sreejak2373
    @sreejak23734 жыл бұрын

    Thanks brother.

  • @rasha.trasha.t7701
    @rasha.trasha.t77014 жыл бұрын

    Voice modulation onnoode shradhichal superb aakm

  • @survivewithjee3911

    @survivewithjee3911

    4 жыл бұрын

    Ente channel nokkam pattumo ,support cheyumo

  • @rajkumarn2042
    @rajkumarn20424 жыл бұрын

    excellent video👍👍👍👍

  • @kevinsinny7597
    @kevinsinny75974 жыл бұрын

    Ee channel enna pettana valarunna.nalla chanel anankil alkar attetudukum .njan katta support cheyunundu.enniyum nalla videos pratheeshikunnu

  • @survivewithjee3911

    @survivewithjee3911

    4 жыл бұрын

    Ente channel koode support cheyamo

  • @anoopabraham6516
    @anoopabraham65164 жыл бұрын

    Brother you are special 👍

  • @DeepThoughts124
    @DeepThoughts1244 жыл бұрын

    അദ്ദേഹം ബ്രഹ്മചാരിയായിരുന്നു, വീര്യത്തെ സംരക്ഷിക്കുന്ന ഒരാൾക്ക്‌ ഫൊട്ടൊഗ്രാഫിക്‌ മെമ്മറി പവർ ഉണ്ടാകുമെന്നു സ്വാമി വിവേകാനന്ദൻ തന്നെ പറയുന്നുണ്ട്‌

  • @abhiramajith6279

    @abhiramajith6279

    4 жыл бұрын

    Baba ramadevum bhramachari aane pakshe memory power illa.

  • @liju6653

    @liju6653

    3 жыл бұрын

    Yes, that's true

  • @sreelakshmisreekutty7828
    @sreelakshmisreekutty78284 жыл бұрын

    Good presentation 👍😊 Brother

  • @mathul7685
    @mathul76854 жыл бұрын

    thanks for the tip ,really inspiring and helpful

  • @lyfofjyz8785
    @lyfofjyz87854 жыл бұрын

    Motivation കൊള്ളാം 👌👌👌 വോയിസ്‌ modulation കൂടി ഒക്കെ ആയാൽ...പൊരിക്കും...

  • @asharafali6900

    @asharafali6900

    3 жыл бұрын

    Hjķo

  • @PSCBackBenchers
    @PSCBackBenchers4 жыл бұрын

    Thank you. ....

  • @rakhiar8103
    @rakhiar81034 жыл бұрын

    super.....

  • @adwaithuday354
    @adwaithuday3544 жыл бұрын

    SUPER MOTIVATION,KOLLAM

  • @sabinbinu
    @sabinbinu4 жыл бұрын

    Bro, adioliyaayittund.... pinney oru suggestion ullath voiceil kurachu koodi energy aavam... all the best

  • @survivewithjee3911

    @survivewithjee3911

    4 жыл бұрын

    Ente channel koode onnu nokkamo

  • @roshnirs1378
    @roshnirs13784 жыл бұрын

    From today I'll start to meditate ...Thanks for the info bro u deserve more subs ...✌

  • @srijithg6761

    @srijithg6761

    4 жыл бұрын

    Aaramba shooratham matram aavaruthto.. Best wishes 👍

  • @roshnirs1378

    @roshnirs1378

    4 жыл бұрын

    @@srijithg6761 bro I don't know sanskrit ..Thankyou

  • @praveenarajesh4671

    @praveenarajesh4671

    4 жыл бұрын

    Hello army

  • @roshnirs1378

    @roshnirs1378

    4 жыл бұрын

    Hi:)

  • @user-nc8tf9uc4b

    @user-nc8tf9uc4b

    Жыл бұрын

    ഈ സ്റ്റോറി മനസിലായോ. എനിക് പറഞ്ഞു തരുമോ

  • @sarathpsekharan8308
    @sarathpsekharan83084 жыл бұрын

    Thanku bro

  • @athiravijayan5412
    @athiravijayan54124 жыл бұрын

    Good. Scientific and accurate

  • @Palakkadanruji
    @Palakkadanruji4 жыл бұрын

    നൈസ് വീഡിയോ ഡിയർ brother സബ് ചെയ്തു

  • @munawaralim8309
    @munawaralim83094 жыл бұрын

    Good information

  • @tintumonrocks.9795
    @tintumonrocks.97954 жыл бұрын

    Thakz for this information

  • @rlvbabujoseph3015

    @rlvbabujoseph3015

    4 жыл бұрын

    Very good

  • @vidya3408
    @vidya34084 жыл бұрын

    Ithra nalla video kooduthal share cheyyapedanam

  • @rubanthomasrubanthomas6485
    @rubanthomasrubanthomas64854 жыл бұрын

    Super bro...

  • @abhijithS7743
    @abhijithS77434 жыл бұрын

    Thanks sir

  • @unnikrishnan9354
    @unnikrishnan93544 жыл бұрын

    Pwoliyanallo👍👍

  • @sreeneshmohan3984
    @sreeneshmohan3984 Жыл бұрын

    Superb bro👏. Great one❤️🌹

  • @rajiajayan8312
    @rajiajayan83124 жыл бұрын

    Thank you thank you thank you soooo much😊😊Ithu Pole studying ine kurichulla video idane

  • @geetha.kavalan9150
    @geetha.kavalan91504 жыл бұрын

    Thank you sir 😍😍

  • @indhulekhajayachandran2936
    @indhulekhajayachandran29364 жыл бұрын

    Thanks work out cheyuthu nokkam

  • @ananyajoseph591
    @ananyajoseph5914 жыл бұрын

    thank you .....

  • @joyaldevasia754
    @joyaldevasia7544 жыл бұрын

    അമേസിങ് നന്ദലാല ഇങ്ങനൊരു വ്യക്തി ആണ്. സ്വാമി വിവേകാനന്ദനെ പോലെ തന്നെ. അതേഹത്തെ ആരെങ്കിലും കണ്ടിട്ട് ഉണ്ടോ? അറിയാമോ?.

  • @Arya-pw4bl

    @Arya-pw4bl

    4 жыл бұрын

    yya

  • @Aashima_Aashyy

    @Aashima_Aashyy

    4 жыл бұрын

    Two times njan class kettittundu.....

  • @abhilashabhi9245

    @abhilashabhi9245

    4 жыл бұрын

    എനിക്കറിയാം ഞങ്ങളുടെ സ്കൂളിൽ വന്നിട്ടുണ്ട്

  • @krishnanjalygp7244

    @krishnanjalygp7244

    4 жыл бұрын

    Yes. ഞാൻ കണ്ടിട്ടുണ്ട്

  • @hayfasameer2662

    @hayfasameer2662

    4 жыл бұрын

    Athe nammuda skoolil vannitundddd

  • @ajithmr6295
    @ajithmr62954 жыл бұрын

    അപ്പോൾ ഒരു സംശയ്യാം, ഞാൻ ഇന് മുതൽ പഠിക്കുന്നില്ല എന് ഒരു നിശ്ചയം എടുത്താൽ,പിന്നെ നമ്മക് പഠിക്കണം ഏന്ന ആഗ്രഹം വരുമോ????

  • @ammuammus4006

    @ammuammus4006

    4 жыл бұрын

    😂😂😂😂😂😂😂😂😂 hahahaha😂😂😂 കൊള്ളാം

  • @naseebatp8168

    @naseebatp8168

    4 жыл бұрын

    Best idea 😂😂

  • @nikhil7674

    @nikhil7674

    4 жыл бұрын

    നിങ്ങളുടെ ആഗ്രഹം അപ്പോഴും പഠിക്കണം എന്ന് തന്നെ ആണ്, ഇതൊന്നും കൃത്രിമമായി കഴിയില്ല സ്വാഭാവികം ആയി സംഭവിക്കുന്നതാണ്

  • @Sangeethapallavi

    @Sangeethapallavi

    4 жыл бұрын

    May be.. ഉദാഹരണം.. പുസ്തകം പൂജയ്ക്ക് വച്ച ശേഷമാണ്.. വായിക്കാൻ തോന്നുക.

  • @Glitzwithme

    @Glitzwithme

    3 жыл бұрын

    Ullil oru thee fire venam ennale nadaku

  • @user-jd1xt7uf5q
    @user-jd1xt7uf5qАй бұрын

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank you

  • @harissajeev1380
    @harissajeev13804 жыл бұрын

    I really understand the video

  • @shefeekts199
    @shefeekts1994 жыл бұрын

    Decorously explained.

  • @indiantourism3498
    @indiantourism34984 жыл бұрын

    Very good

  • @sreekanthm4609
    @sreekanthm46094 жыл бұрын

    Great

  • @ruok5404
    @ruok54044 жыл бұрын

    Thank You sir

  • @rdsworld6060
    @rdsworld60604 жыл бұрын

    Thanks

  • @vigneshr8956
    @vigneshr89564 жыл бұрын

    Engane meditation cheyyanamenn video undo?

  • @PeterParker-si8uq
    @PeterParker-si8uq4 жыл бұрын

    അങ്ങ് മഹാനാണ്

  • @beegiworld
    @beegiworld4 жыл бұрын

    So usefull

  • @shibinbenny5199
    @shibinbenny51994 жыл бұрын

    Good

  • @sukanyar4785
    @sukanyar47854 жыл бұрын

    Nice vedio brother

  • @saliharidas931
    @saliharidas9314 жыл бұрын

    നല്ല വീഡിയോ 👍👍👍👍

  • @sobhasajeev7760
    @sobhasajeev77604 жыл бұрын

    Will is all needed to study😊

  • @simplesanskritinmalayalam4208
    @simplesanskritinmalayalam42084 жыл бұрын

    Super...

  • @hannajud8872
    @hannajud88723 жыл бұрын

    Nalla voice

  • @bijubiju1707
    @bijubiju17074 жыл бұрын

    നന്ദി നന്ദി നന്ദി

  • @anilan3165
    @anilan31654 жыл бұрын

    Kalakii bro👍

  • @sivapriyas333
    @sivapriyas3334 жыл бұрын

    Thank u

  • @statusworld1997
    @statusworld19974 жыл бұрын

    Thankyou bro

  • @akhil7556
    @akhil75564 жыл бұрын

    ❤️

  • @noufiyanazar8125
    @noufiyanazar81254 жыл бұрын

    Super

  • @alshamilshamil5637
    @alshamilshamil56374 жыл бұрын

    മെഡിറ്റേഷൻ കുറിച്ച് ഒരു വീഡിയോ pls

  • @ct__vishnuanil1393

    @ct__vishnuanil1393

    4 жыл бұрын

    KZread und meditation musics athu kettal mathi

  • @Rizwan-tj5pc
    @Rizwan-tj5pc4 жыл бұрын

    adipoly mahn

  • @genuinetrd7841
    @genuinetrd78413 жыл бұрын

    ആത്യം ലൈക്‌. പിന്നെ ബാക്കി.

  • @sanjaykochi96
    @sanjaykochi964 жыл бұрын

    Very nice

  • @alanjohnson1211
    @alanjohnson12114 жыл бұрын

    Superb

  • @Rightpathalhamdulillah
    @Rightpathalhamdulillah4 жыл бұрын

    Swami vivekanandan super

  • @athirapbxlla4045
    @athirapbxlla40453 жыл бұрын

    Namel. Engneya cheriya ponits note aki eyuthene ethine trick parnju tharvoo

  • @vijayankrishnan1717
    @vijayankrishnan17174 жыл бұрын

    Super sir

  • @amalroshan6263
    @amalroshan62634 жыл бұрын

    How you make the video graphics?? Please let me know this Good job and best of luck.

  • @jasirshans611
    @jasirshans6114 жыл бұрын

    Poli muthe

  • @harikrishnantu457
    @harikrishnantu4574 жыл бұрын

    Goood video

  • @anjaliprasad9806
    @anjaliprasad98064 жыл бұрын

    Really usefull video

  • @sreekumarnair3726

    @sreekumarnair3726

    4 жыл бұрын

    500page/ day vivekanandante thallil onnu mathram

  • @mohandaspakalkuri.9449
    @mohandaspakalkuri.94494 жыл бұрын

    usefull video

  • @sowmya7508
    @sowmya75084 жыл бұрын

    Soopr...

  • @mypscguide2525
    @mypscguide25254 жыл бұрын

    Nice video😄😄👍

  • @abhijithmadhav9763
    @abhijithmadhav97634 жыл бұрын

    Muthe you deserve more subs

  • @sisirat3816
    @sisirat38164 жыл бұрын

    Gd toooo

  • @nithinmp2450
    @nithinmp24503 жыл бұрын

    Veri useful more do with vivekananda

  • @ayurinfo1395
    @ayurinfo13954 жыл бұрын

    👍

  • @aswincs2970
    @aswincs29704 жыл бұрын

    Music for studying or for relaxation Oru video cheyyamo ee topic..? Pnne korach about meditation for concentration

  • @COMPANY-ps5wr
    @COMPANY-ps5wr4 жыл бұрын

    Ningal kollam...

Келесі