No video

സിഹ്റും പ്രമാണവും ; വിസ്‌ഡം വിഭാഗത്തോട് സ്നേഹപൂർവം | Ali Madani Morayur

#KNMMarkazudawa

Пікірлер: 124

  • @muhammedshah4425
    @muhammedshah44257 ай бұрын

    തുടങ്ങിവെക്കേണ്ടത് 2-ാം അദ്ധ്യായം 51& 52 അല്ല. അതിന് മുമ്പ് 2-ാം അദ്ധ്യായം അൽ ബഖറ 102 - ന്റെ വിശദീകരണം അമാനി മൗലവിയുടെ തന്നെ തഫ്സീർ വായിക്കുക... بارك الله فيكم

  • @aneeskodungallur858
    @aneeskodungallur8587 ай бұрын

    തെളിയമാർന്ന ആദർശം ❤

  • @mhd4157

    @mhd4157

    7 ай бұрын

    Marazukarde aadrsha nglm llmu'thazilile vandnglum aaloikuka. Ahlusunnah yil vyathichalichu

  • @esmayilkarappancheri1177
    @esmayilkarappancheri11777 ай бұрын

    അഭിമാനം ആണ് മർക്കസ്സുദ്ദഹ് വ

  • @AbdulRazak-dl5fn
    @AbdulRazak-dl5fn7 ай бұрын

    അവ്യക്തയില്ലാത്ത ... വ്യക്തമായ തെളിമയാർന്ന ആദർശം ❤ അഭിമാനമാണ് KNM മർക്കസുദഅവ 🎉

  • @mhd4157

    @mhd4157

    7 ай бұрын

    Chinthikuka. Ahlusunnah yil chinthikuka

  • @abdulhameed.aphameed6847

    @abdulhameed.aphameed6847

    7 ай бұрын

    Pls WhatsApp number

  • @abdulhameed.aphameed6847

    @abdulhameed.aphameed6847

    7 ай бұрын

    Pls

  • @abdulabdul9880

    @abdulabdul9880

    6 ай бұрын

    Koppaanu😂😂

  • @ISafrin
    @ISafrin7 ай бұрын

    Alhamdulillah

  • @muneermorayur4568
    @muneermorayur45687 ай бұрын

    Cd tower knm അവർക്കും സിഹ്റ് ഫലിക്കുംഎന്ന വിശ്വാസമാണല്ലോ അവരുമായല്ലെ നിങ്ങൾ ലയിച്ചത്

  • @Secularindia115

    @Secularindia115

    7 ай бұрын

    അവരിൽ നിന്ന് ജിന്നൂരികൾ പോയി എന്ന് വിചാരിച്ചു പക്ഷെ മുഴുവൻ പോയിട്ടില്ലായിരുന്നൂ

  • @muneermorayur4568

    @muneermorayur4568

    7 ай бұрын

    @@Secularindia115 അവരിൽ ബാക്കിയുള്ളവർ ആരെക്കയാണ് അവരെ കൂടെ പുറത്ത് ചാടിക്കു

  • @gulsarkt8135
    @gulsarkt81357 ай бұрын

    കൃത്യം,വ്യക്തം

  • @EKsDiary
    @EKsDiary7 ай бұрын

    അല്ലാഹു അനുഗ്രിക്കട്ടെ

  • @lukhmank1685
    @lukhmank16857 ай бұрын

    Crystal Clear

  • @pmfaisalfaisal8696
    @pmfaisalfaisal86967 ай бұрын

    ❤❤❤❤ella mahallukalilum sahadath padippikooo🎉🎉🎉🎉🎉🎉

  • @jaseelanazer8673
    @jaseelanazer86735 ай бұрын

    വളരെ വ്യക്തമായി

  • @Muizzevyttila
    @Muizzevyttila7 ай бұрын

    👍

  • @mohamedriyazp
    @mohamedriyazp2 ай бұрын

    وَٱتَّبَعُوا۟ مَا تَتْلُوا۟ ٱلشَّيَـٰطِينُ عَلَىٰ مُلْكِ سُلَيْمَـٰنَ ۖ وَمَا كَفَرَ سُلَيْمَـٰنُ وَلَـٰكِنَّ ٱلشَّيَـٰطِينَ كَفَرُوا۟ يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ وَمَآ أُنزِلَ عَلَى ٱلْمَلَكَيْنِ بِبَابِلَ هَـٰرُوتَ وَمَـٰرُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحْنُ فِتْنَةٌۭ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِۦ بَيْنَ ٱلْمَرْءِ وَزَوْجِهِۦ ۚ وَمَا هُم بِضَآرِّينَ بِهِۦ مِنْ أَحَدٍ إِلَّا بِإِذْنِ ٱللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا۟ لَمَنِ ٱشْتَرَىٰهُ مَا لَهُۥ فِى ٱلْـَٔاخِرَةِ مِنْ خَلَـٰقٍۢ ۚ وَلَبِئْسَ مَا شَرَوْا۟ بِهِۦٓ أَنفُسَهُمْ ۚ لَوْ كَانُوا۟ يَعْلَمُونَ സുലൈമാന്റെ ആധിപത്യത്തിനെതിരെ പിശാചുക്കള്‍ പറഞ്ഞുപരത്തിയതൊക്കെയും അവര്‍ പിന്‍പറ്റി. യഥാര്‍ഥത്തില്‍ സുലൈമാന്‍ സത്യനിഷേധി ആയിട്ടില്ല. സത്യനിഷേധികളായത് ആ പിശാചുക്കളാണ്. അവര്‍ ജനങ്ങള്‍ക്ക് മാരണം പഠിപ്പിക്കുകയായിരുന്നു. ബാബിലോണിയയിലെ ഹാറൂത്, മാറൂത് എന്നീ മലക്കുകള്‍ക്ക് ഇറക്കിക്കൊടുത്തതിനെയും അവര്‍ പിന്‍പറ്റി. അവരിരുവരും അതാരെയും പഠിപ്പിച്ചിരുന്നില്ല: "ഞങ്ങളൊരു പരീക്ഷണം; അതിനാല്‍ നീ സത്യനിഷേധിയാകരുത്" എന്ന് അറിയിച്ചുകൊണ്ടല്ലാതെ. അങ്ങനെ ജനം അവരിരുവരില്‍നിന്ന് ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വിടവുണ്ടാക്കുന്ന വിദ്യ പഠിച്ചുകൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുവാദമില്ലാതെ അവര്‍ക്ക് അതുപയോഗിച്ച് ആരെയും ദ്രോഹിക്കാനാവില്ല. തങ്ങള്‍ക്കു ദോഷകരവും ഒപ്പം ഒട്ടും ഉപകാരമില്ലാത്തതുമാണ് അവര്‍ പഠിച്ചുകൊണ്ടിരുന്നത്. ആ വിദ്യ സ്വീകരിക്കുന്നവര്‍ക്ക് പരലോകത്ത് ഒരു വിഹിതവുമില്ലെന്ന് അവര്‍ക്കുതന്നെ നന്നായറിയാം. അവര്‍ സ്വന്തത്തെ വിറ്റുവാങ്ങിയത് എത്ര ചീത്ത? അവരതറിഞ്ഞിരുന്നെങ്കില്‍. (ഖുർആൻ-2:102)

  • @abdulabdul9880
    @abdulabdul98807 ай бұрын

    സിഹിര് അടിസ്ഥാനമായി ശിർക്കാണ്‌ അതിനു ഫലമേയില്ല എന്ന് അലി മദനി.... വ്യഭിചാരം അടിസ്ഥാനപരമായി വൻപാപമാണ് അതിന്‌ സുഖമേയില്ല, അതില്‌കുട്ടികൾ ഉണ്ടാവൂല എന്ന് പറഞ്ഞാ എങ്ങനെയുണ്ടാവും ... ശരിക്കും ബുദ്ധികുറവാണല്ലേ .. സാരമില്ല..

  • @thansir4072

    @thansir4072

    3 ай бұрын

    sihr.. maaranam cheyyunnath pole aano vyabijaram? chindhikku suhurthe

  • @muhammedbilalmk1372
    @muhammedbilalmk13727 ай бұрын

  • @user-se8hj9jk8o
    @user-se8hj9jk8o7 ай бұрын

    വളരെ വ്യക്തം... Masha allah 👍

  • @muhammedbabu1
    @muhammedbabu16 ай бұрын

    💯💯💯💯

  • @noufalothayi1582
    @noufalothayi15826 ай бұрын

    ❤❤❤❤❤❤❤

  • @manukmek2980
    @manukmek29807 ай бұрын

    അല്ലാഹ്. ഇത്രയും കാലം ഇ വിശ്വാസം സ്വീകരിച്ചു മുജാഹിദ് ആണെന്ന് പറഞ്ഞ് നടക്കുന്ന എത്ര ആളുകൾ.

  • @mohamedriyazp
    @mohamedriyazp2 ай бұрын

    appo Allah subuhabnahu thahala ...kallam paranjo ...maashe ...Surah 2 ..ayya 102 ...enthine pattiyaanu ....

  • @mohammedsuhayl7935
    @mohammedsuhayl79357 ай бұрын

    Imam bukhariyude hadees thalliyal usoolul hadeesinte adithara povulle. Athreyum arich aanu saheeh aayittulla hadees theranj eduthittullath. Ath thett ayaal saheeh aayuttulla matt hadeesukalkum athinte sweekaryathakkum badikkillle. Pinne hisham ibn urwayil ninnulla matt hadeesukalum thallande. Pinne ee sihrinte hadees report cheytha imam bukhariyum, imam muslimum mattu panditharum ithonnum ariyathavar aayirunnoo. Pinne surath falaqil kettukalil oothunnavarude sharrukalil nin kaval chodikanam enn quran paranjad enth adisthanathilaan ???

  • @abdulabdul9880
    @abdulabdul98807 ай бұрын

    മനുഷ്യനെ അപേക്ഷിച്ച് ജിന്ന് അഭൗതികമാണ് എന്നാണ് ഇവരുടെ പ്രധാന വാദം. എന്തുകൊണ്ടാണ് അവർ ഇങ്ങനെ പറയുന്നത് എന്ന് നിങ്ങൾക്കറിയുമോ ? മനുഷ്യന് ജിന്നിനെ കാണാൻ കഴിയില്ല എന്ന ഒറ്റ കാരണം മാത്രമാണ് അവർക്കു അതിനു തെളിവായിട്ടുള്ളത്, കഷ്ട്ടം തന്നെ !!! അപ്പോൾ ഉടനെ അവരോടു ചോദിക്കണം: 1. മനുഷ്യന് ബാക്റ്റീരിയകളെയും മറ്റു ശൂഷ്മ ജീവികളെയും കാണാൻ കഴിയുമോ ? 2. മനുഷ്യന് 20000HZ നു മുകളിലുള്ള ശബദം കേൾക്കാൻ കഴിയുമോ ? 3. മനുഷ്യന് കേൾക്കാൻ കഴിയാത്ത, കാണാൻ കഴിയാത്ത, സ്പര്ശിച്ചറിയാൻ കഴിയാത്ത, മണത്തറിയാൻ കഴിയാത്ത, രുചിച്ചറിയാൻ കഴിയാത്ത വസ്തുക്കളും, ജീവികളുമെല്ലാം അഭൗതികമാണോ ? 4. മനുഷ്യന് പഞ്ചേന്ദ്രിയങ്ങൾകൊണ്ട് മനസ്സിലാക്കാൻ കഴിയാത്ത വസ്തുക്കളും ജീവികളും അഭൗതികമാണോ ? പൊട്ടത്തരം പറയുന്നതിനും ചിന്തിക്കുന്നതിനും വേണം ഒരു അതിര്. പ്രമാണങ്ങളുടെ വെളിച്ചത്തിൽ മനുഷ്യനെ അപേക്ഷിച്ച് പോലും ജിന്ന് അഭൗതികമാണ് എന്ന് മടവൂർ വിഭാഗത്തിനോ KNMനോ തെളിയിക്കാൻ സാധിക്കുമോ? ജിന്നുമായി ബന്ധപ്പെട്ട് ഖുർആനിലും സഹീഹ് ആയ ഹദീസിലും വന്നിട്ടുള്ള എല്ലാം നിഷേധിച്ച്കൊണ്ട് മാത്രമേ ഈ പുതിയ യുക്തിവാദികൾക്ക് മുന്നോട്ടുപോകാനാകൂ. സ്വന്തം യുക്തിക്കും ബുദ്ധിക്കും യോജിക്കാത്തതെല്ലാം തോട്ടിലെറിയാൻ പറഞ്ഞാൽ ഇതും,ഇതിലപ്പുറവും ഉണ്ടാകും.

  • @thansir4072

    @thansir4072

    3 ай бұрын

    vech po changayi

  • @mahmoodidrees9383
    @mahmoodidrees93837 ай бұрын

    ولم يقن له قفو احد

  • @abdulabdul9880
    @abdulabdul98807 ай бұрын

    ജിന്നിനും, മലക്കിനും പല കഴിവുകൾ ഉണ്ട് എന്ന് വിശ്വസിച്ചാൽ ശിർക്കാകുമോ, ഇല്ല. കാരണം ഖുർആനിലും ഹദീസിലും അവയുടെ പല കഴിവുകളും തുറന്ന് കാണിക്കുന്ന വരികൾ ഉണ്ട്. (ബാക്റ്റീരിയക്കും, നായക്കും, പൂച്ചക്കും എന്തൊക്കെ കഴിവുകൾ അല്ലാഹു കൊടുത്തിട്ടുണ്ടോ അതുപോലെ അല്ലാഹുവിന്റെ സൃഷ്ടികളായ മലക്കിനും, ജിന്നിനും അല്ലാഹു കഴിവുകൾ കൊടുത്തിട്ടുണ്ട് എന്ന് പൊട്ടന്മാരായ KNM കാര് ആദ്യം മനസ്സിലാക്കുക, ഇതൊന്നും അബൗദ്ധിക കഴിവല്ല എന്നും മനസ്സിലാക്കുക). ജിന്നിനും, മലക്കിനും, നമുക്ക് കാണാൻ പറ്റുന്നതിനും, പറ്റാത്തതിനും...... സൃഷ്ടികളിൽ ഏതെങ്കിലും ഒന്നിന് അബൗദ്ധികമായ കഴിവുണ്ട് എന്ന് വിശ്വസിച്ചാൽ തന്നെ അത്തരം ആളുകളുടെ കാര്യം കട്ടപ്പൊകയാണ്‌ (പക്കാ ശിർക്കാണത്). ഈ ഗുരുതരമായ പൊട്ടത്തരം ഇപ്പോഴും ചില KNM കാർക്ക് മനസ്സിലായിട്ടില്ല.

  • @MuhammadIrshad-dl9xk
    @MuhammadIrshad-dl9xk7 ай бұрын

    Good explanation

  • @ahammedshameem
    @ahammedshameem7 ай бұрын

    Clear ❤

  • @Muhemmad123
    @Muhemmad1236 ай бұрын

    വിഡിയോയിലെ 5 ആം മിനിറ്റിൽ പറഞ്ഞത് അനുസരിച്ചു അമാനി മൗലവിയും അള്ളാഹു ശപിച്ച കൂട്ടത്തിൽ പെടുമല്ലോ മദനി കാരണം 2 ആം അധ്യായത്തിലെ 104 ആയതിന്റെ വിശദീകരണത്തിൽ അമാനി മൗലവി ആ കാര്യം വ്യക്തമാകുന്നുണ്ട്

  • @FAIZALKAAB
    @FAIZALKAAB7 ай бұрын

    Clear 💯

  • @user-bf8mq5yk8w
    @user-bf8mq5yk8w7 ай бұрын

    അങ്ങിനെ ആണെങ്കിൽ സൗദിയിലൊക്കെ സിഹ്റു ചെയ്യുന്നതിന്റെ അടയാളങ്ങൾ ഒക്കെ മതകാര്യ വകുപ്പ് പുറത്ത് ഇരിക്കുന്നുണ്ട് അതോ

  • @salihmp1423

    @salihmp1423

    7 ай бұрын

    Saudilekkano nokkendath. Atho quranilekkum hadeesilekkkum anno.

  • @abdulabdul9880

    @abdulabdul9880

    7 ай бұрын

    ​@@salihmp1423 Ali madaniyudeyum, Majeedu madaniyudeum Quran vyaakyaanam matram nokkuka..😂😂😂 Ningal sherikkum pottenmaarano?

  • @samsudheenvadakillath1574
    @samsudheenvadakillath15747 ай бұрын

    യഥാർത്ഥ തൗഹീദിൽ വാറോലകളെ കൂട്ടുപിടിച്ചു എങ്ങിനെയും മായം ചേർക്കുക എന്നതാണ് ജിന്നുവാദികളുടെ രീതി. സമസ്തക്കാരുടെ വാദം ഓരോന്നായി നവോഥാന പ്രസ്ഥാനത്തിലേക്ക് ചേർത്ത് വക്കുന്നു. കറുത്ത പാറയിൽ ഉറുമ്പു അരിക്കുന്നത് പോലെ ശിർക് കടന്നു വരും. അതാണല്ലോ എന്നും പിശാചിന്റെ പണി. അത് നമ്മൾ എളുപ്പമാക്കി കൊടുക്കുന്നു.

  • @abdulabdul9880
    @abdulabdul98807 ай бұрын

    Faisal Maulavi Vs Abdurahimaan salafi: Knm ഇന്റെ മഹത്തായ ചോദ്യം : വസീലത്തു ശിർക്കിനു (ശിർക്കിലേക്കുള്ള വഴി എന്നാണ് ഈ അറബിവാക്കിനർത്ഥം) ഹദീസിലും ഖുർആനിലും തെളിവ് എവിടെ? കഞ്ചാവ് ഹറാമാണ് എന്ന് ഖുറാനിലെവിടെ തെളിവ് എന്ന് ചോദിച്ചപോലത്തെ പൊട്ടച്ചോദ്യം അല്ലെ ഇത്? മദ്യപിക്കുന്നവരുടെ കൂടെയുള്ള കൂട്ടുകെട്ട് ഹറാമിലേക്കുള്ള വഴിയാണ് (വസീലത്തു ഹറാം ) എന്ന് പറഞ്ഞാൽ KNM പൊട്ടന്മാർ ഉടനെ ചോദിക്കും വസീലത്തു ഹറാം ഖുറാനിലെവിടെ , ഹദീസിലെവിടെ? പ്രമാണം കൊണ്ട് തെളിയിക്കൂ .... മരപൊട്ടന്മാരെല്ലേ ഈ KNM.

  • @rafeequekallungal534
    @rafeequekallungal5347 ай бұрын

    clear explanation

  • @adhilmuhammedkv
    @adhilmuhammedkv7 ай бұрын

    അത് ശരിയാ നിങ്ങൾ മനസിലാക്കിയത് എന്നു പറഞ്ഞാൽ ശരിയാണ് സഹാബികൾ എന്നോ അവരെ പിൻപറ്റിയവർ എന്നോ എന്നു പറഞ്ഞില്ലാലോ നിങ്ങൾ പറഞ്ഞ അമാനി മൗലവി സിഹ്ർ നെ പറ്റി പറഞ്ഞത് നോക്കിയേ നിങ്ങൾക് വേണ്ടത് അതിൽ നിന്നെടുക്കുകയും അല്ലാത്തത് എടുക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങളുടെ ഈ പണി ഇനിയും നിറുത്തിയില്ലേ "കെട്ടുകളില്‍ മന്ത്രിച്ച് ഊതുന്നവരുടെ കെടുതലില്‍ നിന്നും) മന്ത്രവാദം നടത്തുന്നവരും, ‘സിഹ്ര്‍’ (മാരണം, ജാലവിദ്യ മുതലായവ) നടത്തുന്നവരുമാണ് കെട്ടുകളില്‍ ഊതുന്നവരെക്കൊണ്ട് ഉദ്ദേശ്യം. نَفَث (നഫ്ഥ്) എന്ന മൂല പദത്തില്‍ നിന്നുള്ളതാണ് نَفّاَثَات എന്ന വാക്ക്, അല്‍പ്പം തുപ്പുനീര്‍ തെറിപ്പിച്ചുകൊണ്ടുള്ള ഊത്തിന്നാണ് അത് ഉപയോഗിക്കാറുള്ളത് (*). ഇത് മന്ത്ര തന്ത്രങ്ങള്‍ നടത്തുന്നവരുടെ പതിവാണ്. നൂലിലോ കയറിന്റെ കഷ്ണത്തിലോ കെട്ടുകളുണ്ടാക്കി അതില്‍ ഊതലും അത്തരക്കാര്‍ ചെയ്യുന്നു . അത് കൊണ്ടാണ് മിക്ക മുഫസ്സിറുകളും -മുന്‍ഗാമികള്‍ വിശേഷിച്ചും- അങ്ങനെ വിവക്ഷ നല്‍കുവാന്‍ കാരണം. മന്ത്രക്കാരും ‘സിഹ്റു’ കാരും വരുത്തിത്തീര്‍ക്കുന്ന വിനകള്‍ ഭയങ്കരവും, ദുര്‍ഗ്രാഹ്യവുമായിരിക്കുന്നതുകൊണ്ടാണ് അല്ലാഹു അത് പ്രത്യേകം എടുത്തു പറഞ്ഞത്. എല്ലാ മന്ത്രവും അന്ധവിശ്വാസത്തില്‍ നിന്നു ഉടലെടുത്തതാണ് എന്നിങ്ങനെയുള്ള ചില ചിന്താഗതിക്കാരെയും അഭിപ്രായക്കാരെയും ഇന്നു കാണാം. ഇതും തികച്ചും തെറ്റായ ഒരു വാദമത്രെ. താഴെ ഉദ്ധരിക്കുന്ന ഹദീസുകളില്‍ നിന്നും മറ്റും മന്ത്രത്തെ സംബന്ധിച്ചു ഇസ്‌ലാമിലെ യഥാര്‍ത്ഥ വിധി എന്തെന്നു മനസ്സിലാക്കാവുന്നതാകുന്നു. സിഹ്റിനു യാഥാര്‍ത്ഥ്യമില്ല, ഗുണമായോ ദോഷമായോ ഉള്ള എന്തെങ്കിലും ഫലമുണ്ടാക്കുന്ന തരത്തില്‍ ഒരു സിഹ്റുമില്ല, കേവലം, മനുഷ്യരെ പകിട്ടാക്കുന്ന ചില ചെപ്പടിവിദ്യകള്‍ക്ക് മാത്രമുള്ള പേരാണ് സിഹ്ര്‍ എന്നിങ്ങനെ ചില അഭിപ്രായങ്ങള്‍ മുമ്പും ഇപ്പോഴുമുണ്ട്. മുഅ്തസിലഃ വിഭാഗക്കാരില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം."" തഫ്സീർ സുറത്തു ഫലഖ് നിങ്ങൾ മുഅതസിലകൾ ആണെന്ന് അമാനി മൗലവി പറയുന്നുണ്ട് പിന്നെ എന്തിനാ അയാളുടെ തഫ്സീർ എടുത്തു വായിക്കുന്നത് ഇതിനാണ് പറയുന്നത് താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്നു പാമരക്കാർ പറയുന്നത് കുറച്ചു ദിക്ർ ചൊല്ലി അവിടെ ഇരുന്നോ കാക്കെ ഇതു പോലത്തെ ഖുർആൻ സുന്നത്ത് ഒക്കെ ആയി ഇനി മേലിൽ സംസാരിക്കരുത്

  • @abubackertm5124

    @abubackertm5124

    5 ай бұрын

    സാഹിറന്മാർ വരുത്തിത്തീർക്കുന്ന വിന ഭയങ്കരമാണെന്ന് പറയുന്നു. അത് നബി(സ)ക്ക് ബാധിച്ചു എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? പ്രവാചകന് സിഹ്റ് ബാധിച്ചു എന്ന് പറയുന്നവർ അക്രമികളാണെന്ന് ഖുർആൻ. അതിനെപ്പറ്റി എന്താണ് പറയാനുള്ളത്? നബി(സ) മഅസൂ മാണെന്നിരിക്കെ കൂടെയുള്ള പിശാച് (കരീൻ) നല്ലത് മാത്രമെ ഉപദേശിക്കു എന്നു നിങ്ങൾക്കറിയില്ലേ? ഈ സിഹ്റ് അവ്യക്തമായ രീതിയിൽ ഫലിപ്പിക്കുന്നത് കൂടെയല്ലാത്ത വേറെ ഒരു പിശാച് ചെയ്യുന്നതാണോ? ഈ അവ്യക്തമായ രീതി ആർക്കും മനസ്സിലാക്കാൻ പറ്റാത്തതാണെന്ന് പ്രമാണങ്ങളിലുണ്ടോ? കുറച്ചു സമയത്തേക്കോ, ആറു മാസക്കാലത്തേക്കോ ഉണ്ടായെന്നും അക്കാലമൊന്നും പ്രബോധനത്തിന് നബി (സ)ക്ക് തടസ്സ മുണ്ടായില്ല എന്ന് നിങ്ങൾ പറയുമോ?നബി(സ) ജീവിച്ചിരുന്നകാലത്തെ സഹാബികൾ ആരെങ്കിലും നബി (സ)ക്ക് സിഹ്റ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? നബി(സ)യുടെ വഫാത്തിനു ശേഷം അമ്പത് വർഷത്തിനു ശേഷം ഹിഷാമ് ബിനു ഉർവ ആയിശ(റ)യുടെ പേരിൽ ഉദ്ദരിച്ച ഹദീസ് ഖുർആനെതിരായാലും നിങ്ങൾ സ്വീകരിക്കുമോ? ഖുർആനിലെ അമാനി തഫ്സീർ - 4:51,52.17:47,48 നെപ്പറ്റി താങ്കൾ എന്താ മനസ്സിലാക്കിയത്. ചില ഭാഗങ്ങൾ എടുക്കുകയും ചിലത് മറച്ചുവെക്കുകയും ചെയ്തെന്ന് പറയുന്നു ഏതാണവ?

  • @abubackertm5124

    @abubackertm5124

    5 ай бұрын

    സാഹിറന്മാർ വരുത്തിത്തീർക്കുന്ന വിന ഭയങ്കരമാണെന്ന് പറയുന്നു. അത് നബി(സ)ക്ക് ബാധിച്ചു എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? പ്രവാചകന് സിഹ്റ് ബാധിച്ചു എന്ന് പറയുന്നവർ അക്രമികളാണെന്ന് ഖുർആൻ. അതിനെപ്പറ്റി എന്താണ് പറയാനുള്ളത്? നബി(സ) മഅസൂ മാണെന്നിരിക്കെ കൂടെയുള്ള പിശാച് (കരീൻ) നല്ലത് മാത്രമെ ഉപദേശിക്കു എന്നു നിങ്ങൾക്കറിയില്ലേ? ഈ സിഹ്റ് അവ്യക്തമായ രീതിയിൽ ഫലിപ്പിക്കുന്നത് കൂടെയല്ലാത്ത വേറെ ഒരു പിശാച് ചെയ്യുന്നതാണോ? ഈ അവ്യക്തമായ രീതി ആർക്കും മനസ്സിലാക്കാൻ പറ്റാത്തതാണെന്ന് പ്രമാണങ്ങളിലുണ്ടോ? കുറച്ചു സമയത്തേക്കോ, ആറു മാസക്കാലത്തേക്കോ ഉണ്ടായെന്നും അക്കാലമൊന്നും പ്രബോധനത്തിന് നബി (സ)ക്ക് തടസ്സ മുണ്ടായില്ല എന്ന് നിങ്ങൾ പറയുമോ?നബി(സ) ജീവിച്ചിരുന്നകാലത്തെ സഹാബികൾ ആരെങ്കിലും നബി (സ)ക്ക് സിഹ്റ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? നബി(സ)യുടെ വഫാത്തിനു ശേഷം അമ്പത് വർഷത്തിനു ശേഷം ഹിഷാമ് ബിനു ഉർവ ആയിശ(റ)യുടെ പേരിൽ ഉദ്ദരിച്ച ഹദീസ് ഖുർആനെതിരായാലും നിങ്ങൾ സ്വീകരിക്കുമോ? ഖുർആനിലെ അമാനി തഫ്സീർ - ചില ഭാഗങ്ങൾ എടുക്കുകയും ചിലത് മറച്ചുവെക്കുകയും ചെയ്തെന്ന് പറയുന്നു ഏതാണവ? 4:51,52.17:47,48 നെപ്പറ്റി താങ്കൾ എന്താ മനസ്സിലാക്കിയത്. മറുപടി പ്രതീക്ഷിക്കുന്നു.

  • @danishkz9990
    @danishkz99907 ай бұрын

    വ്യക്തം 💯

  • @MustafaUthu-um1bz
    @MustafaUthu-um1bz7 ай бұрын

    അവസാനകാലം ദീൻ അണപല്ല്‌കൊണ്ട് കടിച്ചുപിടിക്കണം

  • @abdulmuswavvirpullikal5448
    @abdulmuswavvirpullikal54487 ай бұрын

    ഇങ്ങനെ ജനങ്ങളെ പറ്റിച്ചു നടക്കാൻ നാണമില്ലേ മനുഷ്യന്മാരെ നിങ്ങൾക്ക്

  • @mahmoodidrees9383
    @mahmoodidrees93837 ай бұрын

    Avanu thulliyanayitu yathoruvanumilla pinnaganaya shihru maranam kanneru falikkuha onnu cinthicoday

  • @abdulmuswavvirpullikal5448
    @abdulmuswavvirpullikal54487 ай бұрын

    സംവാദം നടക്കുന്ന സമയത്ത് തെളിവുകൾ ഒന്നും പറയാൻ പറ്റാത്ത നിങ്ങൾ അത് കഴിഞ്ഞതിനുശേഷം വീഡിയോയ്ക്ക് മുമ്പിൽ ഇരുന്ന് കാണിക്കുന്ന പേക്കൂത്തുകൾക്ക് ഇവിടെ ആർക്കും ആവശ്യമില്ല

  • @abdulabdul9880
    @abdulabdul98807 ай бұрын

    ജിന്ന് ഭൗതികമോ അതോ അഭൗതികമോ ? 1. മടവൂർ വിഭാഗവും KNM ഉം പറയുന്നു ജിന്ന് അഭൗതികം ആണെന്ന്. (2012 നു ശേഷം മാത്രമാണ് ഇവർ ഇത് പറയാൻ തുടങ്ങിയത് എന്ന് പ്രതേകം ഓർക്കണം) 2. ലോക മുസ്ലിം പണ്ഡിതന്മാർ എല്ലാം പറയുന്നു ജിന്ന് ഭൗതികം ആണെന്ന്. ഒരേ ജീവി തന്നെ ഒരു കൂട്ടർക്ക് ഭൗതികവും മറ്റൊരു കൂട്ടർക്ക് അഭൗതികവും ആകുമോ ? അപ്പോൾ ഭൗതികവും അഭൗതികവും മനസ്സിലാക്കിയതിൽ എന്തോ കുഴപ്പമുണ്ടല്ലോ ? അള്ളാഹു അല്ലാത്ത മറ്റെല്ലാമാണ് ഭൗതിക ലോകത്തിന്റെ പരിധിയിൽ വരുന്നത് (കല്ലും, മണ്ണും, മനുഷ്യനും, ജീവനുള്ള വസ്തുക്കളും, ജീവനില്ലാത്ത വസ്തുക്കളും, മലക്കും, ജിന്നും, ബാക്ടീരിയയും, ഫങ്കസും എല്ലാം ഭൗതികമാണെന്നർത്ഥം) ഇതാണ് ഇസ്‌ലാമിക ലോകത്ത് പണ്ഡിതന്മാരുടെ കാഴ്ച്ചപ്പാട്.

  • @v.aboobacker126
    @v.aboobacker1266 ай бұрын

    ഫൂ ഫൂ

  • @muhammed-irfan
    @muhammed-irfan7 ай бұрын

    💯

  • @SalamsalamkaMsalam
    @SalamsalamkaMsalam7 ай бұрын

    Alamdunila

  • @UsmanV-xz9lr
    @UsmanV-xz9lr6 ай бұрын

    നിരന്തരം ഇങ്ങനെ പറഞ്ഞു കൊള്ളുക, ആർക്കെങ്കിലും ഉപയോഗപ്പെട്ടങ്കിലോ --

  • @sajiy5121
    @sajiy51217 ай бұрын

    വളരെ ശരി

  • @trueseaker332
    @trueseaker3327 ай бұрын

    നാല് കാര്യങ്ങൾ ചോദിക്കട്ടെ... 1- അലി മദനി ഓതിയ ആയത്തുകൾ 1400 കൊല്ലം മുൻപ് അവതരിച്ചത് അല്ലേ... ഇക്കാലം വരെ പർവത സമാനമായ അറിവുള്ള ധാരാളം പണ്ഡിതന്മാർ( അഹ്‌ലുസുന്ന) കഴിഞ്ഞു പോയിട്ടുണ്ട്. അവരിൽ ആരാണ് നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് ഖുർആനിന് എതിരാണ് എന്ന് പറഞ്ഞത്? (മുയ്തിസിലക്കാരെ വേണ്ട ) 2- സിഹ്റിനു യാഥാർഥ്യം ഇല്ല എന്ന് സ്ഥാപിക്കാൻ നിങ്ങൾ വായിച്ച അമാനി തഫ്സീർ എഴുതിയ അമാനി മൗലവി സിഹ്ർ യാഥാർഥ്യം ഉള്ളതാണ് എന്ന് വിശ്വസിക്കുന്ന ആളാണല്ലോ... അപ്പോൾ നിങ്ങൾ വച്ച അർത്ഥവും അമാനി മൗലവി ഉദേശിച്ച അർത്ഥവും ഒന്നു തന്നെയാണോ..? 3- നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് തള്ളാൻ നിങ്ങൾ ഒരു കാരണമായി പറയുന്നത് ഹിഷാം എന്ന വ്യക്തി തദ്‌ലീസ് നടത്തുന്ന ആൾ ആയത് കൊണ്ടാണ് എന്നാണല്ലോ. എങ്കിൽ ഇതേ കാരണം പറഞ്ഞു കൊണ്ട് നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഒരു ഹദീസും സ്വീകര്യമല്ല എന്ന് പറഞ്ഞ പൂർവീകരായ മുഹദ്ദിസുകൾ ആരൊക്കെയാണ്? 4- ഒരു കുറാഫി കാന്തപുരത്തിന്റെ അടുത്ത് പോയി എന്റെ രോഗം മാറ്റി നൽകണേ എന്ന് പ്രാർത്ഥിച്ചു. കാന്തപുരം അയാളുടെ കീഴിൽ ഉള്ള ഒരു ആശുപത്രിയിൽ ഈ കുറാഫിയെ അഡ്മിറ്റ്‌ ചെയ്തു കൊടുത്തു. അവിടെ നിന്നും അയാളുടെ രോഗം മാറി. ഇതിനെ കാന്തപുരം പ്രാർത്ഥന കേട്ട് ഉത്തരം ചെയ്തു എന്ന് പറയാൻ പറ്റുമോ? ഇല്ലെങ്കിൽ ശൈത്താനെ പൂജിക്കുന്ന ആൾക്ക് ശൈത്താൻ തന്റെ കഴിവിൽ പെട്ട കാര്യം ചെയ്തു കൊടുത്താൽ അതിനെ പ്രാർത്ഥന കേട്ടു ഉത്തരം ചെയ്തു എന്ന് വ്യാഖ്യാനിക്കുന്നത് ശരിയാണോ?

  • @user-ft3yx7zx8k

    @user-ft3yx7zx8k

    7 ай бұрын

    അമാനി മൗലവി ലബിദ് ചെയ്ത ചരടിലും നഖത്തിലും മുടിയിലും മാരണ ശിർക് എന്ന അല്ലാഹു അല്ലാത്തവരോട് ആരാധ നടത്തി കിണറിൽ കൊണ്ടുവെച്ച വസ്തുക്കൾ കൂടി ദൂരെയിരുന്ന മുഹമ്മദ് നബിക്ക് ബാധിച്40ദിവസം 6 മാസം ഉപദ്രവം ഉണ്ടാക്കിയസിഹ്റിൽ വിശസിച്ചാൽ ഉള്ള തൗഹീദിനെപ്പറ്റി പറഞ്ഞു തരുമോ

  • @trueseaker332

    @trueseaker332

    7 ай бұрын

    @@user-ft3yx7zx8k തൗഹീദ് ഒക്കെ പഠിപ്പിച്ചു തരാം.. ആദ്യം ഞാൻ ചോദിച്ച 4 കാര്യങ്ങൾക്ക് മറുപടി താ... ഒന്ന് കഴിഞ്ഞു അടുത്തതിലേക്ക് ചാടാം...

  • @user-ft3yx7zx8k

    @user-ft3yx7zx8k

    7 ай бұрын

    @@trueseaker332 താങ്കളാ ഞാൻ എതിർത്തതല്ല.. കൂടോത്രത്തിലും കണ്ണേറിലും ഉള്ള തൗഹീദ് പറഞ്ഞു തരാനാ പറഞ്ഞത്.

  • @user-ft3yx7zx8k

    @user-ft3yx7zx8k

    7 ай бұрын

    @@trueseaker332 ജൂതൻ കിണറ്റിൽ മാരണം ചെയ്ത വസ്തുക്കൾ കൊണ്ടുവച്ചപ്പോൾ മദീനയിൽ ഇരുന്ന് പ്രവാചകന് എങ്ങനെയാണ് അസ്വസ്ഥത ഉണ്ടാക്കിയത് എന്ന് പറഞ്ഞു തരാനാണ്. ഇതിൽ എങ്ങനെയാണ് നമ്മൾ തൗഹീദ് മനസ്സിലാക്കുന്നത്

  • @trueseaker332

    @trueseaker332

    7 ай бұрын

    @@user-ft3yx7zx8k കൂടോത്രത്തിലും കണ്ണേറിലും ഉള്ള തൗഹീദ് എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്... തൗഹീദ് എന്നാൽ അല്ലാഹുവിനെ ഏകനാക്കുക എന്നാണ്. കൂടോത്രം ചെയ്യുന്നത് ശിർക്കാണ്.

  • @abdulabdul9880
    @abdulabdul98807 ай бұрын

    KNM പൊട്ടന്മാർക്കുള്ള സ്പെഷ്യൽ ക്ലാസുകൾ: 1 . പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ? ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്: പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല. പാമ്പിനെ കൊന്നാൽ നാഗ കോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും. എന്തുകൊണ്ട് ശിർക്കായി ? പാമ്പിന് അബൗദ്ധികമായി (കടിക്കുക, വിഷം കയറുക എന്നീ കാര്യ കാരണങ്ങൾക്ക് അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്‌. 2. ഒരു ആനയുടെ മുന്നിൽ വാഴക്കുലയും, തേങ്ങയും ഒരു വിളക്കും കത്തിച്ച് വെച്ചു. ആന പഴവും തേങ്ങയും തിന്നു. ആനക്ക് തീറ്റ കൊടുത്താൽ ശിർക്കാകുമോ? ശിർക്കാകില്ല എന്ന് ഉറപ്പല്ലേ ? എന്നാൽ ഇതേ പണി ഒരാൾ ആന ഗണേശ ഭഗവാൻ ആണെന്നും, ഭഗവാന് ഭക്ഷണം നൽകിയാൽ ഐശ്വര്യവും, സന്താന സൗഭാഗ്യവും ഉണ്ടാകും എന്ന് കരുതിയാണ് ചെയ്യുന്നതെങ്കിൽ അയാൾ ശിർക്ക്‌ ചെയ്തു എന്ന് നിസംശയം പറയാം. 3 . മലക്കുകളിലുള്ള വിശ്വാസം ഈമാൻ കാര്യത്തിൻറെ ഭാഗമാണെന്ന് KNM ഭക്തന്മാർക്ക് അറിയുമായിരിക്കും. മലക്കുകൾ അല്ലാഹുവിന്റെ സൃഷ്ടിയാണ് എന്ന് ഉറപ്പാണല്ലോ ? സൃഷ്ട്ടികൾ എല്ലാം ബൗദ്ധികലോകത്തിൻറെ ഭാഗവുമാണ്. മലക്കുൽ മൗത്തിനെ (അള്ളാഹു മരിപ്പിക്കുക എന്നപണി നടത്താൻ ഏർപ്പാടാക്കിയ മലക്കിനെ ) പേടിച്ചാൽ ശിർക്കാകുമോ ? പർവ്വതങ്ങളെ നിങ്ങളുടെമേൽ മറിച്ചിടാൻ കഴിവുള്ള മലക്കുകൾ ഉണ്ട്, അതിനെ പേടിച്ചാൽ ശിർക്കാകുമോ (KNM കാര് ഇതിലൊന്നും വിശ്വസിക്കുന്നില്ലെങ്കിൽ യുക്തിവാദി സംഘടനയിൽ ചേർന്നുകൊള്ളുക). ഇതൊന്നും ശിർക്കാകുന്ന പേടിയല്ല പൊട്ടന്മാരെ. സൃഷ്ടികളായ പാമ്പിനെയും, മലക്കിനെയും, ജിന്നിനെയും ഒക്കെ കാര്യ കാരണത്തിന്റെ പരിധിയിൽ ആണോ ഭയപ്പെടുന്നത് എങ്കിൽ ശിർക്കാകില്ല. സൃഷ്ടികളായ ജിന്നിന്റെയും, മലക്കിന്റെയും പ്രവർത്തനരീതി (കാര്യകാരണങ്ങൾ ) നമുക്ക് അറിയില്ല എന്നുവെച്ച് അതിനെയൊക്കെ അബൗദ്ധികമാക്കേണ്ടതില്ല.

  • @abdulabdul9880

    @abdulabdul9880

    6 ай бұрын

    ഇവിടെത്തന്നെയാണ് വിസ്‌ഡവും-മടവൂർ + KNM ഗ്രൂപ്പും വേര്പിരിയുന്നത്: Wisdom ഗ്രൂപ്ക്കാർ പറയുന്നത്: സൃഷ്ട്ടികൾ (അള്ളാഹു അല്ലാത്തത്) എല്ലാം ഭൗതികമാണ്. അതായത് കല്ലും, മണ്ണും, മലക്കും, ജിന്നും, ബാക്റ്റീരിയയും, ഫങ്കസും, സ്വർഗ്ഗവും, നരകവും, നമുക്കറിയുന്നതും, അറിയാത്തതും എല്ലാം ഭൗതികമാണ്. ഓരോ ഭൗതിക വസ്തുക്കൾക്കും അവയുടെ പ്രവർത്തനത്തിന് അല്ലാഹു ചില കാര്യകാരണങ്ങൾ വെച്ചിട്ടുണ്ട്. ജിന്നും, മലക്കും, ബാക്റ്റീരിയയും, ഫങ്കസും, സ്വർഗ്ഗവും, നരകവും എല്ലാം പ്രവർത്തിക്കുന്നത് അള്ളാഹു നിശ്ചയിച്ച പ്രവർത്തന രീതിക്കുള്ളിലാണ്. മടവൂർ ഗ്രൂപ്പ്: സൃഷ്ട്ടികൾ ഒക്കെ ഭൗതികമാണ് എന്നൊക്കെ സമ്മതിക്കും. പക്ഷെ ജിന്നും, മലക്കും, സ്വർഗ്ഗവും, നരകവും ഒക്കെ അഭൗതികമാണ് എന്ന പൊട്ടത്തരം പറയുകയും ചെയ്യും. ജിന്നും, മലക്കും, സ്വർഗ്ഗവും, നരകവും ഒക്കെ സൃഷ്ട്ടികളാണെങ്കിൽ അതൊക്കെ ഭൗതികമാണ് എന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് എന്താ പ്രയാസം? സൃഷ്ടികളെ സൃഷ്ട്ടവുമായി തുല്യനാക്കുന്ന പണിയാണെല്ലോ ശിർക്ക്‌. ശിർക്കും തൗഹീദും ചർച്ച വരുമ്പോൾ രണ്ടു ഗ്രൂപ്പ് മാത്രമേയുണ്ടാകൂ പൊട്ടന്മാരെ!!. ഏതാ ആ രണ്ട് ഗ്രൂപ്പ് ? 1. സൃഷ്ട്ടികൾ 2 . സൃഷ്ട്ടാവ് (അള്ളാഹു) സൃഷ്ടികളിൽ തന്നെയുള്ള ജിന്നിനും മലക്കിനും വേറെയൊരു ഗ്രൂപ്പുണ്ടാക്കി (എന്താ ജിന്നും മലക്കും സൃഷ്ടികളുടെ ഗ്രൂപ്പിൽ പെടൂലെ?) അദൃശ്യവും, അഭൗതികവും പറഞ്ഞു ആളെ പൊട്ടീസാക്കുന്ന പണി മടവൂർ ഗ്രൂപ്പും KNM ഉം തൽക്കാലം നിർത്തിയേക്ക്; ആ പരിപ്പ് ഇനി വേവില്ല. തൗഹീദും-ശിർക്കും ചർച്ച ചെയ്യുമ്പോൾ ജിന്നിനും മലക്കിനും വേറെ ചർച്ച ഉണ്ടാകുമോ? നിങ്ങളെ ഞങ്ങൾ "ക്ഷ" വരപ്പിക്കുക തന്നെ ചെയ്യും ഇൻ ഷാ അല്ലാഹ്. വിസദോം ഗ്രൂപ്പ് കാരോട് എനിക്ക് പറയാനുള്ളത് ഇനി മുതൽ ഇവരുമായുള്ള ഏതൊരു ചർച്ചയിലും ഉപയോഗിക്കുന്ന പദങ്ങളിൽ സമവായം (പൊതുസമ്മതം) ഇല്ലാതെ മുന്നോട്ട് പോകരുത്. സൃഷ്ടികൾക്ക് പൊതുവെ പറയുന്ന "ഭൗതികം" എന്ന വാക്ക് ജിന്നും മലക്കും വരുമ്പോൾ "അഭൗതികം" ആക്കാൻ ഇവരെ സമ്മതിക്കരുത്‌.

  • @asrafcb3224

    @asrafcb3224

    6 ай бұрын

    അധികവും പൊട്ടത്തരം.കോഴിച്ചന സംവാദ വിവസ്ഥയിൽ ഫൈസൽ മുസ്ലിയാർഎഴുതിയ തെങ്കിലും വായിച്ചാൽ ഈ പൊട്ടത്തരം എഴുതുകയില്ല.മനുഷ്യനെ സംബന്ധിച്ചു അഭൗതിക മാകുന്ന ജിന്നും മലക്കും!!!.ഈ ലോകത്തുള്ള സൂക്ഷ്മനുക്കൾ പോലെയാണോ?ജിന്നും മലക്കും?യഥാർത്ഥ യുക്തി വാദികൾ ആര്?.എന്തെങ്കിലും വിവരമില്ലാതെ തട്ടി വിടരുത്.അള്ളാഹു പ്രാവചകന്മാരിലൂടെ പഠിപ്പിച്ച തിനാൽ മാത്രം അറിയുന്ന,അതും ഗെയ്ബിൽ വിശ്വസിക്കുന്ന ആളുകളുടെ വിശ്വാസത്തിന്റെ ഭാഗമായതും.എത്ര വലിയ ടെനോളജി വളർന്നാലും കണ്ടു പിടിക്കാൻ പറ്റാതതും!!! യുക്തിവാദി കൾക്ക് മനസ്സിലാകുമോ? ബല്ലാത്ത ജാതി 😂

  • @BadushaFaisal
    @BadushaFaisal7 ай бұрын

    100% clear

  • @abdulabdul9880
    @abdulabdul98807 ай бұрын

    സിഹിര് അടിസ്ഥാനമായി ശിർക്കാണ്‌ അതിനു ഫലമേയില്ല എന്ന് അലി മദനി.... വ്യഭിചാരം അടിസ്ഥാനപരമായി വൻപാപമാണ് അതിന്‌ സുഖമേയില്ല, അതില്‌കുട്ടികൾ ഉണ്ടാവൂല എന്ന് പറഞ്ഞാ എങ്ങനെയുണ്ടാവും ... ശരിക്കും ബുദ്ധികുറവാണല്ലേ .. സാരമില്ല. കള്ളുകുടി അടിസ്ഥാനപരമായി ഇസ്ലാമിൽ തെറ്റാണ് അതിനൊരു എഫക്റ്റും ഇല്ല എന്ന് ഒരാൾ പറഞ്ഞാൽ ....അയാൾക്ക് വട്ടാണ് എന്ന് ഞാൻ പറയും. ഹലാലായതിനു മാത്രമാണോ എഫക്ടുണ്ടാവുക?

  • @siddiqueb8023
    @siddiqueb80237 ай бұрын

    തംലൈനിൽ മാറ്റം വരുത്തണം "വിസ്ഡം " എന്ന് മാറ്റി ജിന്നൂരികൾ എന്നാക്കണം

  • @mhd4157

    @mhd4157

    7 ай бұрын

    Ningal aaloikuka aarahhn. Ahlusunnah nnokke . Salafiyyath nnkke

  • @siddiqueb8023

    @siddiqueb8023

    7 ай бұрын

    @@mhd4157 നിങ്ങൾക്ക് വേധനിച്ചോ.? ഞങ്ങളെ മടവൂരികൾ എന്നും ചേകനൂരികൾ എന്നും വിളിച്ച് നാടാകെ സ്റ്റേജ് കെട്ടി പറഞ്ഞ് നടന്ന ജിന്നൂരികൾക്ക് വേധനിച്ചോ? ഇപോൾ ജിന്നു സുഹൃത്തുക്കളുമായി മീൻ പിടിക്കാൻ പോവാറില്ലേ ?😃😃😃

  • @mhd4157

    @mhd4157

    7 ай бұрын

    @@siddiqueb8023 ningal aloikuka. Padikuka

  • @muhammedmusthafa2580
    @muhammedmusthafa25806 ай бұрын

    Mujahid ella groopum pizachavaran

  • @JawaharNalakath
    @JawaharNalakath7 ай бұрын

    ഇതാണ് ശരിക്കും ലോകത്ത് മുഹ്‌തസിലിയ വാദം തന്നെ, അത് ഇപ്പൊൾ കേരളത്തിൽ മർകസ് ദഅവ കൊണ്ട് നടക്കുന്നു, ഖുർആൻ വിശദികരണനം സ്വന്തം ബുദ്ധി കൊണ്ടുള്ള അഖലാനി വാദം

  • @abdulsalim358

    @abdulsalim358

    7 ай бұрын

    അമാനി മൗലവിയുടെ വ്യാഖ്യാനവും വിശദീകരണവും മാത്രമാണ് ഇവിടെ വായിച്ചത്. അമാനി മൗലവിയെക്കുറിച്ച് താങ്കൾ എന്തു പറയുന്നു?

  • @JawaharNalakath

    @JawaharNalakath

    7 ай бұрын

    അമാനി മൗലവിക്ക് ഇല്ലാത്ത വാദം സ്വന്തം ബുദ്ധി കൊണ്ട് കൂടി യോചിപിക്കൻ ഈ അകലാനി വാദം കൊണ്ട് ശ്രമിക്കുന്നു, ഇത് അമാനി മൗലവിയുടെ പേരിൽ കൊണ്ട് നടക്കുന്ന തട്ടിപ്പ്, ഇതാണ് മുഹ്‌തസിലിയ വാദം, അത് കൊണ്ടാണ് പറയുന്നത് കേരളത്തിൽ മുഹ്‌തസിലിയ വാദം പ്രചരിപ്പിക്കുന്നത് മർകസ് ദഅവ വിഭാഗം ആണെന്ന്

  • @user-wr2yp6ee2u

    @user-wr2yp6ee2u

    7 ай бұрын

    ​​@@abdulsalim358 സൂറത്തുൽ ബകറ 102 ന്റെ വിശദീകരണത്തിൽ അമാനി മൗലവി പറയുന്നു: "മന്ത്രതന്ത്രങ്ങള്‍, ജപഹോമാദികള്‍, ഉറുക്കുനറുക്കുകള്‍, അക്കക്കളങ്ങള്‍, രക്ഷാതകിടുകള്‍, കയ്യൊതുക്കം, മെസ്മരിസം, ഹിപ്‌നോട്ടിസം, മയക്കുവിദ്യകള്‍ ആദിയായവയെല്ലാം സിഹ്‌റിന്റെ ഇനങ്ങളത്രെ. ‘ഇസ്മിന്റെ പണി’, ‘ത്വല്‍സമാത്ത്’ മുതലായ പേരുകളിലറിയപ്പെടുന്ന വിദ്യകളും അങ്ങിനെത്തന്നെ. മിക്കതിലും ഭൂതം, ജിന്ന്, മലക്ക്, ദേവന്‍, ദേവി, പിശാച്, മരണമടഞ്ഞവര്‍, നക്ഷത്രഗ്രഹങ്ങള്‍ ആദിയായ ഏതില്‍ നിന്നെങ്കിലുമുള്ള സഹായാര്‍ത്ഥനകളും ചില പ്രത്യേക തരത്തിലുള്ള കര്‍മമുറകളും അടങ്ങിയിരിക്കും. ചിലപ്പോള്‍, ചില മരുന്നുകളും മന്ത്രതന്ത്രങ്ങളും കൂട്ടിയിണക്കിക്കൊണ്ടുമായിരിക്കും. ഗൂഢവും അദൃശ്യവുമായ മാര്‍ഗത്തിലൂടെ ആപത്തുകളില്‍ നിന്ന് രക്ഷനേടുക, ശത്രുക്കള്‍ക്കും മറ്റും ആപത്ത് വരുത്തുക, മറഞ്ഞ കാര്യങ്ങള്‍ അറിയുക, വന്‍കാര്യങ്ങള്‍ സാധിക്കുക, ആളുകളെ തമ്മില്‍ ഇണക്കുകയോ പിണക്കുകയോ ചെയ്യുക, മരണപ്പെട്ടവരുടെ ആത്മാക്കളുമായി ബന്ധപ്പെടുക, അല്‍ഭുത കൃത്യങ്ങള്‍ കാണിക്കുക മുതലായവയാണ് സിഹ്‌റിന്റെ ലക്ഷ്യങ്ങള്‍. മിക്കവാറും ഇനങ്ങള്‍ യാഥാര്‍ത്ഥ്യമില്ലാത്തതും, തനി പകിട്ടും മായയുമായിരിക്കും. ചിലതാകട്ടെ, മാനസികമായ ചില മാറ്റങ്ങള്‍ ഉണ്ടാക്കുന്നതും, അതുവഴി ചില അനുഭവങ്ങള്‍ പ്രകടമാകുന്നതുമായിരിക്കും. മേല്‍ വിവരിച്ചതില്‍ നിന്ന് സിഹ്ര്‍ പലതരത്തിലുണ്ടെന്നും, ഗൗരവത്തിലും ലാഘവത്തിലും എല്ലാം ഒരു പോലെയല്ലെന്നും മനസ്സിലാക്കാമല്ലോ. മൊത്തത്തില്‍ എല്ലാം കുറ്റകരവും വെറുക്കപ്പെട്ടതും തന്നെയാണെങ്കിലും എല്ലാതരം സിഹ്‌റും യഥാര്‍ത്ഥത്തില്‍ ശിര്‍ക്കും കുഫ്‌റുമാകുന്നില്ല എന്നുള്ളതാണ് വാസ്തവം. എല്ലാ സിഹ്‌റും കുഫ്‌റാണെന്ന് ചിലര്‍ പറഞ്ഞുകാണാമെങ്കിലും സിഹ്‌റിന്റെ അര്‍ത്ഥവ്യാപ്തിയും അതിലെ തരാതരങ്ങളും ഗൗനിക്കാതെയുള്ള ഒരഭിപ്രായമാണത്."

  • @shajahanmpmelakathputhiyam6729

    @shajahanmpmelakathputhiyam6729

    6 ай бұрын

    സ്വന്തം ബുദ്ധി അഥവാ അള്ളാഹു നൽകിയ അപാരമായ അനുഗ്രഹം ഉപയോഗിക്കരുത് എന്ന് തീരുമാനിച്ചതാണ് നിങ്ങൾക്ക് വിസ്ടം അനുയായി ആകുവാനുള്ള യോഗ്യത.... മേൽ കമ്മറ്റിയിൽ നിന്ന് മുല്ല മാർ പറയും നിങ്ങൾ അനുസരിക്കും, ഏറ്റു പറയും.... അതിൽ ഒരു അക്ഷരത്തിനു പോലും മാറ്റമുണ്ടാവില്ല 😂 കുറാഫികൾ പോലും തോറ്റുപോകും 😂😂😂😂 നിങ്ങളുടെ ബുദ്ധി പ്രവർത്തിക്കുന്നത് ഒറ്റ ചിന്തയിലൂന്നിയാണ് "പണ്ഡിതൻമാർ എന്തു പറഞ്ഞു?, ഭൂരിപക്ഷം എന്തു പറഞ്ഞു?.... ഞങ്ങളുടെ ബുദ്ധി പ്രവർത്തിക്കുന്നത്, ഖുർആൻ എന്ത് പറഞ്ഞു, ഹദീസ് എന്ത് പറഞ്ഞു എന്ന ചിന്തയിലൂന്നിയാണ്....

  • @HaneefaKottammal
    @HaneefaKottammal6 ай бұрын

    ഈപൊട്ടനെ അനുസരിച്ചവർഉണ്ടല്ലൊ...സഗടം

  • @HaneefaKottammal
    @HaneefaKottammal6 ай бұрын

    ഇബ്ലീസ്ന്റെ പണി യാണ് അലി മതനി

  • @tottygar375
    @tottygar3756 ай бұрын

    Quran thirinja madavoorikalum...thiriyatha hadees panditharum😂😂😂

  • @RasheedRasheed-px2bp
    @RasheedRasheed-px2bp7 ай бұрын

    സിഹ്റ് ഒരു യാഥാർഥ്യമാണ് സിഹ്റ് അല്ലാഹുവിൻറെ സൃഷ്ടി നിയമത്തിൻറെ പരിധിയിൽ ഉള്ളത് തന്നെയാണ് അവൻ സൃഷ്ടിച്ചതിൽ ഖൈറും ഉണ്ട് ഷോറൂം ഉണ്ട് അതിലെ serra ആയ ഒരു കാര്യമാണ് സിഹ്റ് സിഹ്റ് മൂന്നുതരത്തിൽ പ്രവൃത്തിയിൽ കൊണ്ടുവരാൻ സാധ്യമാണ് ഒന്നാമത്തേത് പിശാച് അല്ലെങ്കിൽ ജിന്ന് ഇവയെ കൂട്ടുപിടിച്ചു കൊണ്ടുള്ള തിന്മയാണ് രണ്ടാമത്തേത് ആത്മീയമായ സിഹ്ർ ആണ് തലച്ചോറിനെ കുറിച്ച് പഠിച്ച ആളുകൾക്ക് അതിൻറെ സയൻസിനെ കൃത്യമായി പ്രവർത്തി പരിചയ കൊണ്ടുവരാൻ സാധ്യമാണ് മൂന്ന് ആസ്ട്രോളജി ന്യൂമറോളജി യും കൂടിച്ചേർന്നു കൊണ്ട് ചെയ്യുന്ന അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്നു വച്ചുകൊണ്ട് ചെയ്യുന്ന സിഹ്റ് ഇതെല്ലാം വിശാലമായ പഠനമാണ് അതുകൊണ്ടുതന്നെ ഓരോന്നും ഇവിടെ വിശദീകരിക്കുക എന്നത് പ്രായോഗികമല്ല ഇതുമായി ബന്ധപ്പെട്ട് പേർസണൽ ആയി ചർച്ചചെയ്യാൻ ഈ വാട്ട്സ്ആപ്പ് നമ്പർ ബന്ധപ്പെടുക6235372480 നിങ്ങളെ സിഹ്റ് പഠിപ്പിക്കാൻ വേണ്ടിയല്ല അറിവില്ലായ്മ കൊണ്ട് ചിലത് നമ്മൾ നിഷേധിക്കുമ്പോൾ അത് വലിയ വലിയ അബദ്ധങ്ങൾ സൃഷ്ടിക്കും സിഹ്റ് മേൽപ്പറഞ്ഞ ഘടകങ്ങളിലെ എങ്ങനെ സംഭവിക്കും എന്നത് അതിൻറെ വഴികൾ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കി തരിക എന്നത് മാത്രമാണ് ലക്ഷ്യം

  • @abdulgafoortyd9075

    @abdulgafoortyd9075

    7 ай бұрын

    ജനങ്ങളുടെ മുതൽ അന്യായമായി തിന്ന് ജീവിക്കണമെങ്കിൽ ഇങ്ങനെ പറയണം.

  • @RasheedRasheed-px2bp

    @RasheedRasheed-px2bp

    7 ай бұрын

    @@abdulgafoortyd9075 സുഹൃത്തേ ഞാൻ ഇതുകൊണ്ട് പണം സമ്പാദിക്കുന്നവനല്ല ഉള്ള ഒരു കാര്യത്തെ നിഷേധിച്ചാൽ അത് ഖുർആനിന് വിരുദ്ധമാണ് ഉദാഹരണം സൂറത്തുൽ ഫലഗിൽ കെട്ടുകളിൽ ഊതുന്ന അവൻറെ ഷെറിനെ തൊട്ട് കാവലിനെ ചോദിക്കാൻ അല്ലാഹു പറയുന്നു കെട്ടുകളിൽ ഊതുന്ന വൻ ഷാഹിർ ആണ് അവൻ കെട്ടുകളിൽ ഊതുമ്പോൾ ഷെർ ഉണ്ട് എന്ന് വിശ്വസിച്ചാൽ അയാൾ കാഫിർ ആകുമോ അല്ലെങ്കിൽ മുശ്രിക് ആകുമോ? ആവില്ല എന്നാണ് താങ്കളുടെ മറുപടിയെങ്കിൽ ആ ഖുർആനിക വചനം ശരിയാണ് /അതല്ല സാഹിർ കെട്ടുകളിൽ ഊതുമ്പോൾ യാതൊരുവിധ ഉപദ്രവവും വരാൻ ഇല്ല അങ്ങനെ വിശ്വസിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകുമെന്നാണ് താങ്കളുടെ വാദം?

  • @RasheedRasheed-px2bp
    @RasheedRasheed-px2bp7 ай бұрын

    അപ്പോൾ ഖുർആനിൽ പറഞ്ഞിട്ടുണ്ടല്ലോ ബാബിലോൺ എന്ന് പറയുന്ന സ്ഥലത്ത് രണ്ട് മലക്കുകൾ ഇറങ്ങി ജനങ്ങൾക്ക് അവർ സിഹ്റ് പഠിപ്പിക്കുമായിരുന്നു അതോടൊപ്പം അവർ പറയുകയും ചെയ്യുമായിരുന്നു നിങ്ങൾ ഇത് മുഖേന ദൈവ നിഷേധത്തിൽ ഏർപ്പെടരുത് ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഭിന്നത ഉണ്ടാക്കാൻ അവരിൽ ചിലർ അത് ഉപയോഗിച്ചിരുന്നു എന്നും പറയുന്നു എന്നാൽ അല്ലാഹു ഉദ്ദേശിച്ചാൽ ഒന്നും സംഭവിക്കാനും പോകുന്നില്ല യഥാർത്ഥത്തിൽ മലക്കുകൾ ഇവിടെ പഠിപ്പിച്ചത് എന്താണ് സീറോ ആണോ? അതോ മലക്കുകൾ കള്ളം പഠിപ്പിച്ചതാണ് എന്ന് നിങ്ങൾക്ക് വാദം ഉണ്ടോ? സൂറത്ത് ഫലക്കിൽ കെട്ടുകളിൽ ഊതുന്ന അവൻറെ ഷെറിനെ തൊട്ടു കാവലിനെ ചോദിക്കാൻ പറയുന്നു കെട്ടുകളിൽ ഊതുമ്പോൾ ഷർറ് ഉണ്ടാകും എന്ന് വിശ്വസിച്ചാൽ അവൻ അല്ലാഹു ശപിച്ച അവരുടെ കൂട്ടത്തിൽ പെടുമോ? കെട്ടുകളിൽ ഊതുമ്പോൾ ഷർർ ഉള്ളതുകൊണ്ടല്ലേ അതിൻറെ കാവലിനെ ചോദിക്കാൻ അല്ലാഹു നമ്മളോട് കൽപ്പിച്ചത് അതല്ല ഇനി ഇതിന് നിങ്ങൾ മറ്റു വല്ല അർത്ഥവും വെക്കുന്നുണ്ടോ കെട്ടുകളിൽ ഊതുമ്പോൾ അപ്പുറത്തിരിക്കുന്ന അവൻറെ മേത്തക്ക് തുപ്പൽ തെറിക്കും എന്നാണോ ഇതിനർത്ഥം

  • @abdulgafoortyd9075

    @abdulgafoortyd9075

    7 ай бұрын

    മലക്കുകളെ സത്യധർമത്തിന് വേണ്ടിയല്ലാതെ ഇറക്കുകയില്ല എന്ന് ഖുർആനിൽ അല്ലാഹു പറഞ്ഞിട്ടുണ്ട്. സിഹ്റ് സത്യധർമമാണോ? വമാ ഉൻസില അലൽ മലകൈനി എന്നാൽ മലക്കുകൾക്ക് അല്ലാഹു ഇറക്കിയിട്ടില്ല എന്നാണ് അർത്ഥം എന്ന് ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി ത്വബ്രിയും ഖുർതുബിയും ഉദ്ധരിച്ചിട്ടുണ്ട്. കെട്ടുകളിൽ ഊതുന്നവന്റെ ശറിൽ നിന്ന് രക്ഷതേടാൻ പറഞ്ഞപോലെ അസൂയ വെച്ചവന്റെ ശറിൽ നിന്നും രക്ഷ തേടാൻ പറഞ്ഞിട്ടുണ്ട്. അസൂയക്കാരൻ ജിന്നും നക്ഷത്രവുമൊന്നും ഇല്ലാതെത്തന്നെ ഉപദ്രവിക്കുമെങ്കിൽ സാഹിറും അങ്ങനെ ഉപദ്രവിക്കും എന്ന് കരുതിയാൽ പോരെ? മീർസാ ഗുലാം ഖാദിയാനി തനിക്ക് സിഹ്റ് ചെയ്യിച്ചപ്പോൾ സയ്യിദ് സനാഉല്ലാ അമൃതസരി (റ) പട്ട്യാല കോടതിയിൽ അംഗരക്ഷകരെ അനുവദിച്ചു തരണം എന്നാവശ്യപ്പെട്ട് കേസു നൽകുകയായിരുന്നു എന്ന് സ്വഫിയ്യു റഹ്മാൻ മുബാറക് പൂരി തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. അഥവാ മാരണക്കാർ മാരണത്തിന് യാഥാർത്ഥ്യമുണ്ടാക്കാൻ കള്ളക്കളികൾ കൂടി കളിക്കുമെന്നർത്ഥം!

  • @RasheedRasheed-px2bp

    @RasheedRasheed-px2bp

    7 ай бұрын

    @@abdulgafoortyd9075 സുഹൃത്തേ സിഹ്റ് എന്ന് പറയുന്നത് ഒരു വിജ്ഞാന മേഖലയാണ് ഈ ലോകത്തെ പലതരം വിജ്ഞാനങ്ങളും ഉണ്ട് താങ്കൾക്ക് വന്ന് ലഭിക്കാത്ത വിജ്ഞാനം മറ്റുള്ളവർക്ക് വന്ന് ലഭിച്ചിട്ടുണ്ട് താങ്കൾക്ക് ലഭിക്കാത്ത വിജ്ഞാനത്തിൽ താങ്കൾ അദൃശ്യമായി കാണുന്നു ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് എന്ന് ഖുർആനിൽ പറയുന്നു ആ ചിന്തയിലൂടെ പലർക്കും പല രൂപത്തിലുള്ള വിജ്ഞാനങ്ങളും നേടാൻ സാധിക്കും അല്ലെങ്കിൽ പിന്നെ ചിന്തിക്കേണ്ടതില്ല ല്ലോ എന്നുവച്ച് അവർക്ക് കിട്ടുന്ന വിജ്ഞാനം അത് വലിയ അദൃശ്യജ്ഞാനം ആയി കാണേണ്ടതില്ല ലോകത്തിലെ വിജ്ഞാനത്തിൽ വളരെ ചെറിയൊരു അംശം മാത്രമാണ് ജനങ്ങൾക്ക് ലഭിച്ചിട്ടുള്ളത് ഈ ലോകത്തെ അദൃശ്യമായി എന്തുണ്ടോ അത് വിജ്ഞാനമാണ് നമ്മൾ പറയാ തന്നെ അദൃശ്യ ജ്ഞാനം അറിയുന്നവൻ അല്ലാഹുവാണ് എന്നാണ് ജ്ഞാനം സമം വിജ്ഞാനം അപ്പോൾ ഇവിടെ അദൃശ്യമായി കിടക്കുന്നത് വിജ്ഞാനം മാത്രമാണ് എനിക്ക് സിഹ്റിനെ കുറിച്ച് വ്യക്തമായ അറിവ് എൻറെ ചിന്തയിലൂടെ ലഭിച്ചിട്ടുണ്ട് അത് ഒരു യാഥാർത്ഥ്യം തന്നെയാണ് എന്നിരിക്കെ ഞാൻ അതിനെ കളവ് ആക്കേണ്ട കാര്യമില്ല എന്നാൽ എനിക്ക് അതുമായി ഒരാൾക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാൻ പാടുള്ളതല്ല അതുകൊണ്ട് സമ്പാദിക്കാനും പാടുള്ളതല്ല അതിലെ പല വിജ്ഞാനങ്ങളും ഫിസിക്സും ആയി കേറി വരുന്നതാണ് ഫിസിക്സ് പഠിച്ചു കഴിഞ്ഞാൽ ഭൂമിയുടെ ചില ശാസ്ത്രങ്ങൾ കണക്കിലൂടെ നമുക്ക് മനസ്സിലാക്കാം എവിടെ വെള്ളം കിട്ടും എത്ര അളവിൽ വെള്ളം കിട്ടും തുടങ്ങിയ കാര്യങ്ങൾ അതുപോലെതന്നെ ന്യൂറോളജി ചിന്തിച്ച് പരീക്ഷണം നടത്തി പഠിച്ച് ആളുകൾക്ക് ഒരു മനുഷ്യനെ കണ്ടാൽ അയാൾ ഏത് ദിവസത്തിലാണ് ജനിച്ചത് എന്ന് ഏറെക്കുറെ ഒരു കാൽക്കുലേഷൻ എത്താൻ സാധ്യമാണ് ഇതൊക്കെ മറ്റൊരുതരം വിജ്ഞാനമാണ് അതുപോലെതന്നെ സിഹ്റും അസൂയയും

  • @Secularindia115

    @Secularindia115

    7 ай бұрын

    മലക്കുകൾക്ക് ചേർന്നതല്ല തിന്മ പഠിപ്പിക്കുക എന്നത്

  • @ibniqbal

    @ibniqbal

    7 ай бұрын

    ആര് പറഞ്ഞു? അള്ളാഹുവിന്റെ കല്പന അനുസരിക്കുക എന്നതാണ് മലക്കുകളുടെ ജോലി. അല്ലാതെ നന്മ, തിന്മ എന്നതല്ല വിഷയം.​@@Secularindia115

  • @ashharsageer535

    @ashharsageer535

    4 ай бұрын

    ​@@Secularindia115Refer surah Al-Baqarah verse 102

  • @muhamedziyad4166
    @muhamedziyad41667 ай бұрын

    സംഗീതം, സ്ത്രീ പുരുഷ സംഗമം തുടങ്ങിയ കാര്യങ്ങളിൽ നിങ്ങൾ ഇതര മതസ്ഥരെ പോലെയാണ്, യാതൊരു ഇസ്‌ലാമിയതും ഈ കാര്യത്തിൽ നിങ്ങൾക്കില്ല.. ജിന്ന് വാദികൾ ലയീഫായ ഹദീസ് സ്വീകരിച്ച് കൊണ്ട് ജിന്നിനോടുള്ള സഹായത്തേട്ടം ജായിസാക്കി പിഴച്ചു, നിങ്ങൾ സ്വഹീഹായ ഹദീസുകൾ നിഷേധിച്ച് പിഴച്ചു കൊണ്ടിരിക്കുന്നു..!!

  • @naseefmecheri8586

    @naseefmecheri8586

    7 ай бұрын

    കളവ് പറയുന്നവർ റബ്ബിനെ സൂക്ഷിക്കുക.

  • @muhamedziyad4166

    @muhamedziyad4166

    7 ай бұрын

    ​@@naseefmecheri8586കണ്ണിൽ കാണുന്ന കാര്യങ്ങൾ എങ്ങിനെ കളവാകും..??

  • @user-ft3yx7zx8k

    @user-ft3yx7zx8k

    7 ай бұрын

    സംഗീതം നിരോധിച്ചുകൊണ്ടുള്ള ഹദീസ് ആയത്തെ ഉണ്ടോ

  • @saithalaviaji7671
    @saithalaviaji76715 ай бұрын

    വിസ്ഡം മാത്രമല്ല KN M ന് വിശ്വസം രണ്ട് കൂട്ടർക്കും ഉണ്ട്. MM അക്ബർ പറഞ്ഞു തരും അന്തവിശ്വസികൾ ആദർശ വ്യത്യാനക്കാർ സംഘടന പിളർത്തിയവർ. ശിർക്കൻ വിശ്വസക്കാർ

  • @mansormohamed4808
    @mansormohamed48087 ай бұрын

    അന്റെ സ്നേഹം ആർക് വേണം

  • @badaru3
    @badaru37 ай бұрын

    ആദർശത്തിന് എന്തൊരു ക്ലാരിറ്റിയാണ് ഒരു അവ്യക്തതയും ഇല്ല

  • @nazar8849
    @nazar88497 ай бұрын

    Ivide Enthu Nashtappettaalum Aadharsham Adiyaravekilla Markaz Da'awa

  • @abdulmuswavvirpullikal5448
    @abdulmuswavvirpullikal54487 ай бұрын

    ഇങ്ങനെ ജനങ്ങളെ പറ്റിച്ചു നടക്കാൻ നാണമില്ലേ മനുഷ്യന്മാരെ നിങ്ങൾക്ക്

Келесі