സിഹ്റിൽ വിശ്വസിച്ചാൽ സ്വർഗ്ഗത്തിൽ പോവില്ലെന്നോ? മുജാഹിദ് നിലപാടെന്ത്? | Sirajul Islam Balussery

Sihiril Vishwasichal Swargathil Povillenno? Mujahid Nilapadenth?
#sihr #mu'thasila #ahlussunnah
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
chat.whatsapp.com/Kds7Pfy2fKz...
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIslamKF

Пікірлер: 207

  • @anvarthalayolaparumbu2187
    @anvarthalayolaparumbu2187 Жыл бұрын

    സത്യം സ്വീകരിക്കാൻ നാഥൻ തൗഫീഖ് നൽകുമാറാകട്ടെ... ആമീൻ

  • @abdulkader1455
    @abdulkader1455 Жыл бұрын

    അസ്സലാമു അലൈക്കും. ബഹു പണ്ഡിതൻ പ്രമാണ സഹിതം വിശദീകരിക്കുന്ന വിഷയങ്ങൾ വിവേകത്തോടെ മനസിലാക്കാനും പിഠിക്കാനും പരിശോധിക്കുവാനും സത്യസന്ധമായ ചിന്തയും ബുദ്ധിയും എല്ലാവർക്കുമുണ്ടാവട്ടെ.

  • @greenlight3113

    @greenlight3113

    Жыл бұрын

    1:42

  • @greenlight3113

    @greenlight3113

    Жыл бұрын

    6:39

  • @greenlight3113

    @greenlight3113

    Жыл бұрын

    7:29

  • @greenlight3113

    @greenlight3113

    Жыл бұрын

    9:40

  • @greenlight3113

    @greenlight3113

    Жыл бұрын

    10:09 10:10 10:11

  • @kunhimuhammedaizin9643
    @kunhimuhammedaizin9643 Жыл бұрын

    നല്ല അവതരണം മുജാഹിദുകൾ ഇനിയും പഠിക്കണം.

  • @rajeenabindseethy66
    @rajeenabindseethy66 Жыл бұрын

    Ellavarkum nallareethiyil padichu manasilakan Allahu thoufeeq nalkatte Usthadhinte ilm Allahu vardhipichu tharatte امين جزاكم الله خيرا

  • @right-think_right-stand
    @right-think_right-stand Жыл бұрын

    മാ ശാ അല്ലാഹ്, നല്ല വിശദീകരണം.

  • @haneefakallampara4752
    @haneefakallampara4752 Жыл бұрын

    പ്രമാണം സ്വീകരിക്കുന്നവർക്ക് വ്യക്തമാകുന്ന അവതരണം. മാഷാ അല്ലാഹ്

  • @Ahlusunnah1111
    @Ahlusunnah1111 Жыл бұрын

    അഹ്ലുൽ സുന്നയുടെ ഹഖായ മാർഗ്ഗത്തിൽ മറ്റുള്ളവർക്ക് ദീൻ പറഞ് നൽകാൻ റബ്ബ് എല്ലാ വിധ സഹായവും നൽകട്ടെ ആമീൻ

  • @hussainm1805

    @hussainm1805

    Жыл бұрын

    മനുഷ്യരെ പിറകോട്ട് വലിച്ചുകൊണ്ടു പോകണ പുരോഹിതൻമാർ

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    Жыл бұрын

    Aameen yaa Rabbal aalameen.....

  • @rajeenabindseethy66

    @rajeenabindseethy66

    Жыл бұрын

    امين يا رب لعالمين

  • @scaffsroofingshinglesco5846
    @scaffsroofingshinglesco5846 Жыл бұрын

    Masha Allaha

  • @Swahibathul_Quran
    @Swahibathul_Quran Жыл бұрын

    تبارك الله 💐

  • @saadbinhyder9400
    @saadbinhyder9400 Жыл бұрын

    جزاك الله خيرا وجزيت بكرا صالحا

  • @waytoheaven3289
    @waytoheaven3289 Жыл бұрын

    വളരെ വ്യക്തമായ സംസാരം

  • @SpreadingIslam01
    @SpreadingIslam01 Жыл бұрын

    ഹദീസ് നിഷേധികൾക്ക് യഥാർത്ഥ പ്രമാണം കാണിച്ചു കൊടുക്കുന്ന സലഫികൾ..❤️

  • @musthafaanikkattil7507

    @musthafaanikkattil7507

    Жыл бұрын

    മുജാഹിദുകൾ ഇനിയും പഠിക്കണം

  • @SpreadingIslam01

    @SpreadingIslam01

    Жыл бұрын

    @@musthafaanikkattil7507 എല്ലാവരും ഇനിയും പഠിക്കണം.. എല്ലാം തികഞ്ഞത് ആരും ഇല്ല.. ഇങ്ങൾ എന്തായാലും കൂടുതൽ പഠിക്കണം..

  • @mayathecutekitten6354

    @mayathecutekitten6354

    Жыл бұрын

    @@SpreadingIslam01 م

  • @Kunjumuhammed-tk9qj

    @Kunjumuhammed-tk9qj

    Жыл бұрын

    വഹാബികൾപകലെന്ന് പറയുന്നു വൈകിട്ട് ഒന്ന് പറയു . ഒരെ സ്റ്റേജിൽ തന്നെ രണ്ട് വാ ദാങ്ങൾ . ഈച്ച ഗ്രൂപ്പുകൾ

  • @hasimfayizp.n.7279
    @hasimfayizp.n.7279 Жыл бұрын

    بارك الله لك

  • @lachufellu4796
    @lachufellu4796 Жыл бұрын

    Aameen

  • @peace2404
    @peace2404 Жыл бұрын

    جزاك الله خيرا

  • @sabira7936
    @sabira7936 Жыл бұрын

    Masha allah

  • @abduljaleelkt8426
    @abduljaleelkt8426 Жыл бұрын

    امين امين يارب العالمين اللهم صلى على محمد وعلى اله وصحبهي وسلم

  • @a.thahak.abubaker674
    @a.thahak.abubaker674 Жыл бұрын

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU

  • @risanaabdulrazak06
    @risanaabdulrazak06 Жыл бұрын

    بارك الله فيكم

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Жыл бұрын

    Al hamdhu lillah.....

  • @anuanzil3259
    @anuanzil3259 Жыл бұрын

    Jazakallhahair

  • @shabnafasal8387
    @shabnafasal8387 Жыл бұрын

    👍👍

  • @abduljaleelkt8426
    @abduljaleelkt8426 Жыл бұрын

    അങ്ങ് പറഞ്ഞത് വളരെ വ്യക്തമാണ് ما شاء الله تقبل الله

  • @sarjaspk1441
    @sarjaspk1441 Жыл бұрын

    Alhamdulilla. Ameen

  • @fgghh1
    @fgghh1 Жыл бұрын

    ❤️👍

  • @ashraf3954
    @ashraf3954 Жыл бұрын

    👍👍👍

  • @tm5397
    @tm5397 Жыл бұрын

    മാരണം , കൂടോത്രം,കണ്ണേറ് , മന്ത്രവാദം, ജിന്നുകളോടുള്ള , സഹായത്തേട്ടം . ഇത് ലോകത്തിന് പഠിപ്പിക്കുവാൻ വേണ്ടി സ്ഥാപിതമായ സംഘടന. വിസ്ഡം Islamic global 🌚

  • @gladiatorfarid1580

    @gladiatorfarid1580

    Жыл бұрын

    ഇതൊന്നുമില്ലെന്നാണോ നിങ്ങൾ പറയുന്നത്?

  • @shamsuddeen1394

    @shamsuddeen1394

    Жыл бұрын

    ഈമാനെന്ന "നിർഭയത്വം" ഇല്ലാത്ത ദുർബ്ബലതയിൽ പിന്നോട്ട് പോകുന്ന " ഖുറാഫീ സഹകരണ പ്രസ്ഥാനം

  • @ashifashraf1643
    @ashifashraf1643 Жыл бұрын

    👍👍✅️

  • @amuneerr
    @amuneerr Жыл бұрын

    🖤

  • @Musthafa_Kadavath
    @Musthafa_Kadavath Жыл бұрын

    وعليكم السلام ورحمة الله وبركاته

  • @jaseemjm
    @jaseemjm Жыл бұрын

    👍

  • @ummukhalid3333
    @ummukhalid3333 Жыл бұрын

    Jazzakkallahu khairan ❤️

  • @muhammadsalihck4243
    @muhammadsalihck4243 Жыл бұрын

    ചില സംശയങ്ങൾ ഉണ്ട്.. അത് തീർത്തു തരണം.. 1. സിഹ്റിന്റെ കാര്യകാരണ ബന്ധം എങ്ങിനെ എന്ന് പറഞ്ഞു തരുമോ? 2. ഒരാൾക്ക് സിഹ്ർ ബാധിച്ചാൽ അയാൾക്ക് സിഹ്ർ ആണ് ബാധിച്ചത് എന്നു ഇന്നത്തെ കാലത്തെ എങ്ങനെ മനസ്സിലാക്കാം? 3. സിഹ്ർ ഒരാൾക്ക് ബാധിച്ചാൽ അയാൾക്ക് മാനസികമായോ ശരീരികമായോ എന്ത് മാറ്റമാണ് ഉണ്ടാകുക? 4. കോഴിക്കോട് ജില്ലയിലെ ഒരാൾക്ക് തിരുവനന്തപുരം ജില്ലയിൽ ഉള്ള ഒരാൾ സിഹ്ർ ചെയ്താൽ ഫലിക്കുമോ?

  • @alimunawirp7493

    @alimunawirp7493

    Жыл бұрын

    👍👍

  • @muhammadsalihck4243

    @muhammadsalihck4243

    Жыл бұрын

    ആർക്കും മറുപടി ഇല്ലേ

  • @anastt503
    @anastt503 Жыл бұрын

    നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണ് എന്ന് വിശ്വസിക്കാനാണ് നബി സ നമ്മെ പഠിപ്പിച്ചത്.ഒരു പരീക്ഷണമുണ്ടായാൽ അത് സിഹ്ർ ആണെന്ന് എങ്ങനെ മനസ്സിലാകും മുസ്‌ലിയാരെ.

  • @naseefpk6953

    @naseefpk6953

    Жыл бұрын

    അല്ല എന്ന് ആരും പറഞ്ഞിട്ടില്ലല്ലോ...അമാനി മൗലവിയുടെ തഫ്‌സിർ വായിച്ചു കേൾപ്പിച്ചത് കേട്ടില്ലേ....???

  • @rafeeqrafeew4353

    @rafeeqrafeew4353

    Жыл бұрын

    ഒരു പരീക്ഷണം മാത്രം അല്ല അല്ല മനുഷ്യന്, ജീവിതം മുഴുവനും പരീക്ഷണം ആകുന്നു, കൂടുതൽ അറിയാൻ സൂറ മുൽക് ( തബാ റക) നോക്കുക. അത്‌ മനസ്സിൽ അയാൾ അത്‌ വിശ്വസിച്ചു മുന്നോട്ടു പോയാൽ അത്‌ അനുസരിച്ചു പ്രവൃത്തി ചെയ്താൽ എല്ലാം അള്ളാഹു മനസ്സിൽ ആക്കി തരും,

  • @lachufellu4796
    @lachufellu4796 Жыл бұрын

    ,👍👍👍👍

  • @raseemkh3586
    @raseemkh3586 Жыл бұрын

    Alhamdulillhaah 💖srishttav khaliq 💖allhaahurabb 💖nishchayikkum swargha 💖 praveshanam srishtti maqhlook manushyarkk ethokke reethiyil nalkhannamenh allhaahu ahlam. pakshe oru karyam sihril vishwasichu enha kaarannattaal swarghattil povilenh parayan oru nyayavumilla maqhlookaya orallkk polum urappich parayan athikharamilla.prathanamayum muslim evarum shradhikkenda gouravamaya karyam qufr 🔥vishwasattil kalarnh kodiya shirkkilum 🔥vishwasich layich pravarttichum rabbinodulla 💖shahadattil 💖karar ttakhartt vishwasattil gurutharamaya veezhch eath nilakkum sambhavich rabbine 💖nallapole arinh oru vakha manassilakkathe rabbilekk 💖madanghivarathe ttoubha cheyyathe marich poyal pinhe allhaahurabb 💖swarghattil💖praveshippikkilla.swargham haramakkum kaalakaalam nalle aqhiratt naoozubillhaah 🔥 orkkanne muslim manushyar evarum. sarvathum ariyunhath allhaahu ahlam 💖

  • @DataPulse
    @DataPulse Жыл бұрын

    അസ്സലാമു അലൈക്കും വറഹ്മത്തുള്ള ഉസ്താദ് കുടുംബബന്ധം മുറിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്. ഉപദ്രവകാരികളായ കുടുംബ ബന്ധുക്കൾ ഉണ്ടെങ്കിൽ അവരിൽ നിന്നും പ്രാണരക്ഷാർത്ഥം അകന്നു നിൽക്കുക എന്നത് കുടുംബ ബന്ധം മുറിക്കൽ ആകുമോ ? ആ ദയവായി ഈ ഒരു കാര്യത്തെപ്പറ്റി കൂടുതൽ വിശദീകരണം നൽകാമോ?

  • @habeebhabeeb3131

    @habeebhabeeb3131

    2 ай бұрын

    ഈ question എന്റെ മനസ്സിൽ ഉണ്ട്

  • @shamseer4731
    @shamseer4731 Жыл бұрын

    👍👍👍👍

  • @moideenkoya3072
    @moideenkoya3072 Жыл бұрын

    Walaikumussalaam,jazakallahu khair aameen

  • @ajmelpk6810
    @ajmelpk6810 Жыл бұрын

    Asslamu alaikum Can anyone tell me, where in this speech of the lady where she denied the Sihr as mentioned by SIB.

  • @shtla7970
    @shtla7970 Жыл бұрын

    സൂറ ഫാത്തിർ ആയത്ത് 2.... അള്ളാഹു മനുഷ്യർക്ക്‌ വല്ല കാരുണ്ണ്യവും തുറന്നു കൊടുക്കുന്ന പക്ഷം അതിനെ പിടിച്ചു വെക്കുന്ന മാറ്റാരുമില്ല ... അള്ളാഹു മനുഷ്യർക്ക്‌ വല്ല കാരുണ്ണ്യവും പിടിച്ച് വെക്കുന്ന പക്ഷം അതിനെ തുറന്നു കൊടുക്കുന്ന മാറ്റാരുമില്ല ( പരിശുദ്ധ ഖുർആൻ )....

  • @shaheemem1173
    @shaheemem1173 Жыл бұрын

    Masha allhaa

  • @kassimanas7377
    @kassimanas7377 Жыл бұрын

    Ente usthathe shirk kondu aarkenkilum vallathum cheyyaan pattumo athupole thanneyaànu sihrum ithu randum juthan maar cheythirunnu avrodaanu cheyyaruthu ennu paranghathu

  • @parammalhouse9882
    @parammalhouse9882 Жыл бұрын

    പണ്ഡിതന്റെ ചില വീഡിയോയിൽ ഒക്കെ സംശയങ്ങൾ ഉണ്ടാക്കി കാര്യമായി വിശദീകരിക്കാതെ നിർത്തുന്നതാണ് ഉദാഹരണം സുബഹിന്റെ ഖുനൂത്

  • @phoenixvideos2
    @phoenixvideos2 Жыл бұрын

    ഹദീസ് വ്യാഖ്യാന പഴുതുണ്ട് സത്യപ്പെടുത്തുക എന്നതിൻ്റെ അർത്ഥം സിഹിർ അസത്യമാണെന്നാണ് നേരെ അർത്ഥം വ്യാഖ്യാന അർത്ഥം ശരിയാവാൻ മറ്റ് ഹദീസ് സഹായം വേണ്ടി വരും

  • @abdulmalikthangal.k.p2962
    @abdulmalikthangal.k.p2962 Жыл бұрын

    സകടകരം. മുജാഹിദുകൾ ഒന്നിക്കണം.ഖുർആനിലും ഹദീസിലും വൃക്തമായി പറയാത്ത കാരൃതതിൽ അഭിപ്രായം വൃതൃസം സൃഭാവികം അതിൻറെ പേരിൽ മുൻകാല ആത്മാർത്ഥയുള്ള മുജാഹിദ് പണ്ഡിതൻമാർ ഒരേ വിഭാഗമായി രുന്നില്ല, പരസ്പരം വലിയ സ്നേഹമായിരുന്നു .Today ഫാൻസായി മാറി.

  • @sainulabid9261
    @sainulabid9261 Жыл бұрын

    ഇതുപോലുള്ള കൺഫ്യൂഷൻ പിടിച്ച വിഷയങ്ങൾകെട്ടി കുടിക്ക് തീർത്തു വിഷയത്തെ മനസ്സിലാക്കിത്തരുന്ന താങ്കൾക്ക് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ, ആമീൻ.. അൽ ഇസ്ലാഹ് പോലുള്ള മാസികള് മാസിലൊക്കെ ഈ വിഷയത്തെ അവിശ്വസിച്ചു കൊണ്ട് ചിലരൊക്കെ എഴുതിയതായി ഓർക്കുന്നു. എല്ലാവരും അറിവ് തികഞ്ഞവരായി ഉള്ളവരാണ് ഇന്ന് ഇതിന് അർത്ഥമില്ല..

  • @Darularkam0
    @Darularkam0 Жыл бұрын

    abudhabi Big ticket inn ellavarum edukkunnath kanunund athine kurich vishadeekarikumo

  • @davidd8133
    @davidd8133 Жыл бұрын

    Sihr cheyyunna ayalkkaare kond poruthi mutti ivarude manas nannayale ith nirthu ithinu enthelum dua undo shathrukkalude manass nannavan...

  • @abdulkhader6665
    @abdulkhader6665 Жыл бұрын

    സിഹ്ർ - കൂടോത്രം സംഭവിക്കുന്നത് എങ്ങനെയാണ് ?

  • @ancyjanshamjas5665
    @ancyjanshamjas5665 Жыл бұрын

    Assalamu alaikum Sir അപ്പോൾ ഈമാൻ കാര്യത്തിൽ പറയുന്ന അമ്പിയ മുർസൽ കളിൽ വിശ്വസിക്കുക എന്നതിനെ എങ്ങനെ വ്യാഖ്യാനിക്കും

  • @dheenkuttyvk185
    @dheenkuttyvk185 Жыл бұрын

    Sir illa aalkilla thavheed polinju

  • @ashiqedathanattukara575
    @ashiqedathanattukara575 Жыл бұрын

    وَقَالَ ٱلظَّٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلًۭا مَّسْحُورًا* (റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്‌. *വിശുദ്ധ ഖുർആൻ (25:8)*

  • @ashiqedathanattukara575

    @ashiqedathanattukara575

    Жыл бұрын

    അക്രമികൾ

  • @indian-ni5qq

    @indian-ni5qq

    Жыл бұрын

    @@ashiqedathanattukara575 akramikal paranjath sheriyaanennalle athinartham Naoodubillah Pinne enthaan aa hadessine thallaathath

  • @ashiqedathanattukara575

    @ashiqedathanattukara575

    Жыл бұрын

    അതാണ് ചോദ്യം.... ഒന്നാം പ്രമാണം ഹദീസായോ?

  • @abdulsalamkt9846
    @abdulsalamkt9846 Жыл бұрын

    ദയവായി അന്ധവിശ്വാസങ്ങൾ മുജാഹിദ് ലേബലിൽ പ്രചരിപ്പിക്കരുത്

  • @askaraskar7556

    @askaraskar7556

    Жыл бұрын

    വിശ്വാസവും അന്ധവിശ്വാസവും വേർതിരിച്ചു പഠിപ്പിക്കേണ്ടത് റസൂൽ ആണ്.

  • @gladiatorfarid1580

    @gladiatorfarid1580

    Жыл бұрын

    അയ്‌ന് ഇവര് മുജാഹിദ് അല്ലല്ലോ.. ഇവർ സലഫികൾ ആണ്.. സലഫിസവയം മുജാഹിദ് ഉം രണ്ടും രണ്ടാണ്..

  • @sulaimansalkara1775
    @sulaimansalkara1775 Жыл бұрын

    A

  • @vishnuvishnupk1334
    @vishnuvishnupk13342 ай бұрын

    ഇവരെ contact cheyyan pattumo class kittumo

  • @veeranedathody4901
    @veeranedathody4901 Жыл бұрын

    ഹൈന്ദവർ ജ്യോത്സ്യം , തന്ത്ര മന്ത്ര വിദ്യകളൊക്കെ പഠിപ്പിക്കുന്നത് കാര്യമായിട്ടാണ്. അതിനൊക്കെ യാഥാർത്ഥ്യം ഉണ്ടെന്നാണോ ?

  • @AbdulSamad-lw9fp
    @AbdulSamad-lw9fp Жыл бұрын

    Madhabine Patti vedio cheyyo

  • @h2ptv852
    @h2ptv852 Жыл бұрын

    Vishdeekarichu vannappoyakkum vashtuvilakkayi vishayam

  • @RasheedRasheed-px2bp
    @RasheedRasheed-px2bp7 ай бұрын

    വിസ്ഡം ഗ്രൂപ്പ് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ലാഇലാഹ ഇല്ലല്ലാഹ് വിശ്വസിച്ച ആളുകൾക്ക് അത് എന്താണെന്ന് വിശദീകരിച്ചു കൊടുക്കാനാണ് വലിയ പാട് ഒരുഭാഗത്ത് സമസ്തക്കാരെ ലാഇലാഹ ഇല്ലല്ലാഹ് യുടെ അർത്ഥം അവർക്കറിയില്ല അവരെ ലാഇലാഹ ഇല്ലല്ലാഹ് പഠിപ്പിക്കണം മറുഭാഗത്ത് തൗഹീദ് ഉള്ള മുജാഹിദുകൾ അവർക്ക് പ്രമാണങ്ങളും പഠിപ്പിക്കണം ഇവരുടെയൊക്കെ കുപ്രചരണങ്ങളും ഇവരുടെ പ്രസംഗത്തിന് ഒക്കെ മറുപടിയും പറയണം ഇബിലീസ് എടുക്കുന്ന പണി ചില്ലറ പണിയൊന്നുമല്ല ഇതെല്ലാം വിസ്ഡം ഗ്രൂപ്പിന് അല്ലാഹുവിൽ നിന്നുള്ള ഒരു പരീക്ഷണമാണ് ആദ്യകാലത്ത് കല്ലേറ് കിട്ടിയിരുന്നു അല്ലാഹുവിൻറെ മാർഗത്തിൽ നിന്നും പിന്തിരിഞ്ഞു പോകുന്നില്ല എന്ന് കണ്ടപ്പോൾ അല്ലാഹു വീണ്ടും ദൃഢത നൽകി ഇനി മേൽപ്പറഞ്ഞ വിഭാഗങ്ങളെ ഒക്കെ അതിജയിച്ചു മുന്നോട്ടുപോയ അല്ലാഹു ഇനിയും ബർക്കത്ത് നൽകും

  • @parammalhouse9882
    @parammalhouse9882 Жыл бұрын

    ഈ ഉസ്താദ് മുജാഹിദുകാരുടെ എല്ലാ കാര്യങ്ങളും ഏറ്റെടുക്കേണ്ട ഉസ്താദിനു പറയാനുള്ളതു പറയാം മുജാഹിദ്‌ നിലപാട് അതിന്റെ ഉത്തരവാദിത്തപ്പെട്ടവർ പറയും

  • @navasshah135
    @navasshah135 Жыл бұрын

    عن أبي الدرداء عن النبي صلى الله عليه وسلم قال لا يدخل الجنة عاق ولا مؤمن بسحر ولا مدمن خمر ولا مكذب بقدر അബൂദാർദാഅ [ റ ] നിവേദനം :നബി [സ ] പറഞ്ഞു ;"സിഹ്‌റിൽ വിശ്വസിക്കുന്നവൻ , മദ്യപാനിയായവൻ , ഖദ്‌റിനെ നിഷേധിക്കുന്നവൻ ഇവരെല്ലാം സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല " [ അഹമ്മദ് 26938 ] ثلاثة لا يدخلون الجنة، مدمن خمر، وقاطع رحم، ومصدق بالسحر അബൂമൂസ [ റ ] നിന്നും നിവേദനം ;നബി [സ ] പറഞ്ഞു ; മൂന്നു വിഭാഗം ആളുകൾ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല , മദ്യപാനി , കുടുംബബന്ധം മുറിക്കുന്നവൻ , സിഹ്‌റിനെ സത്യപ്പെടൂത്തുന്നവന്‍ "[ [ അഹമ്മദ് 19075 , ഇബ്ൻ ഹിബ്ബാൻ 1380 , ഹാക്കിം 7316 ] قال امام حاكم : هذا حديث صحيح الإسناد ഇമാം ഹാകിം പറഞ്ഞു : ഇതിന്റെ സനദ് സ്വഹീഹ് ആണ് . [ മുസ്തദറിക്ക് അലാ സ്വഹീഹൈൻ 7316 ] സിഹ്‌റിൽ വിശ്വസിക്കുക എന്ന് പറഞ്ഞാൽ സിഹ്‌റിന്‌ ഫലസിദ്ധിയുണ്ട് എന്ന് വിശ്വസിക്കലാണ് . സിഹ്‌ർ എന്നൊരു സംഗതിയുണ്ടെന്ന് മാത്രം വിശ്വസിച്ചാൽ ഒരാൾ നരകത്തിൽ പോകും എന്നത് മണ്ടത്തരമാണ് . ലോകത് നിലവിൽ ഉള്ള ഒരു സംഗതി വിശ്വസിക്കൽ സത്യനിഷേധമല്ലല്ലോ . എന്നാൽ സിഹ്‌റിന്‌ ഹക്കീക്കത്തുണ്ട് , തഅസീറുണ്ട് എന്ന വിശ്വാസമാണ് അയാൾക്ക് സ്വർഗ്ഗം നിഷിദ്ധമാക്കുന്നത് . കാരണം സിഹ്‌ർ എന്നാൽ ശിർക്കാണ്‌ ശിർക്കിനു ഹക്കീക്കത്തുണ്ട് , തഅസീറുണ്ട് എന്നൊരാൾ വിശ്വസിക്കൽ സത്യനിഷേധമാണ് .

  • @quran97456
    @quran97456 Жыл бұрын

    മൗലവി പറയുന്നു : സിഹ്റിൽ വിശ്വസിക്കുക എന്ന് പറഞ്ഞാൽ സിഹ്ർ ചെയ്യാം എന്ന് വിശ്വസിക്കുന്നതിനെപ്പറ്റിയാണെന്നു.അങ്ങനെയെങ്കിൽ ജ്യോത്സ്യത്തിൽ വിശ്വസിക്കുക എന്ന് പറഞ്ഞാൽ ജ്യോത്സ്യം എന്ന പ്രവർത്തി ചെയ്യാം എന്ന് വിശ്വസിക്കുന്നത് മാത്രമാണോ പ്രശ്നം? ജ്യോത്സ്യം ഫലിക്കും എന്ന് വിശ്വസിക്കുന്നത് പ്രശ്നമില്ലേ?

  • @ashiqedathanattukara575
    @ashiqedathanattukara575 Жыл бұрын

    അപ്പൊ ശിർക്കോ അതിന് യാഥാർത്ഥ്യം ഉണ്ടോ?

  • @muhammadkavunthara3011
    @muhammadkavunthara3011 Жыл бұрын

    സിഹ്ർ സത്യപ്പെടുത്തുക, സിഹ്റിൽ വിശ്വസിക്കുക, സിഹ്റിന് യാഥാർഥ്യമുണ്ടെന്ന് വിശ്വസിക്കുക ഇവയെല്ലാം ഒന്നു തന്നെ.. എന്തിനാണ് സിഹ്റിൽ യാഥാർഥ്യം ആരോപിക്കുന്നത്? അത് കൊണ്ട് മാത്രമല്ലേ അതിലേക്ക് ആളുകൾ പോകുന്നത്.. ഇല്ലെങ്കിൽ ആളുകൾ അതിനു പിന്നാലെ പോകുമോ? ഒരു തിന്മയിൽ നിന്ന് തടയുന്നത് അല്ലെ നന്മ..

  • @rafeeqrafeew4353
    @rafeeqrafeew4353 Жыл бұрын

    അള്ളാഹു ഉദ്ദേശിക്കുന്ന വർക് മാത്രമേ പരിശുദ്ധ ഖുർആൻ ഹദീസ് വചനങ്ങളുടെ യഥാർത്ഥ അർത്ഥവും വ്യാഖ്യാനവും ശെരിക്കും മനസ്സിൽ ആകു, ആ മനസ്സിൽ ആകുന്നവരുടെ കുട്ടത്തിൽ അള്ളാഹു നമ്മെ ഉൾപ്പെടുത്തു മാറാകട്ടെ ആമീൻ

  • @shafeequerahmanm2198
    @shafeequerahmanm2198 Жыл бұрын

    ബഹുമാനത്തോടെ ഉസ്താദ് നോട് ചോദിക്കട്ടെ Knm മുജാഹിദ് നേതാക്കൾ ജനം ടിവിയിൽ മുസ്ലിങ്ങളെ അധിക്ഷേപിച്ചു സംസാരിച്ചത് അതുപോലെ അവരുടെ സമ്മേളനത്തിലെ നിലപാടോ താങ്കള വിമർശിക്കാത്തത് എന്തുകൊണ്ടാണ്

  • @ashiqedathanattukara575
    @ashiqedathanattukara575 Жыл бұрын

    سورة الإسراء 47 إِذْ يَقُولُ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا (47) ഈ ആയത്തുകളിൽ പ്രവാചകന് സിഹ്റ് ബാധിച്ചു എന്ന് പറയുന്നവൻ അക്രമിയാണ് എന്ന് ഖുർആൻ പറയുന്നു. ഈ ആയത്തുകളൊന്നും മൗലവി വിശദീകരിച്ച് കണ്ടില്ലല്ലോ ഖുർആൻ കഴിഞ്ഞിട്ടല്ലേ ഹദീസ്?

  • @RAS-pu1fz

    @RAS-pu1fz

    Жыл бұрын

    ആഷിഖ്, ഖുർആൻ ആണ്. അത് നമുക്ക് തോന്നിയ പോലെ അർത്ഥം പറയാനുള്ളതല്ല. "അക്രമികൾ പറയുന്നു.. മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങൾ പിൻപറ്റുന്നത്" ഇതിനെയാണ് നിങ്ങൾ ' പ്രവാചകന് സിഹ്റ് ബാധിച്ചു എന്ന് പറയുന്നവർ അക്രമിയാണ് എന്ന് ഖുർആൻ parayunnu' എന്ന് പറഞ്ഞത്.

  • @h2ptv852
    @h2ptv852 Жыл бұрын

    Thudakathil falamayirunnu vishayam

  • @nasihibnibrahim4205
    @nasihibnibrahim4205 Жыл бұрын

    1 സിഹ്ർ ഫലിച്ചു കഴിഞ്ഞാൽ അതെങ്ങനെ മനസ്സിലാകും ? 2 ഫലിച്ചു കഴിഞ്ഞാൽ അതിൽ നിന്ന് എങ്ങനെ മുക്തമാകും ? 3 നബി (സ്വ ) ക്ക്‌ സിഹ്ർ ഫലിച്ചത് മലക്ക് വന്നു പറഞ്ഞു കൊടുത്തു. നമുക്ക് ആരു പറഞ്ഞു തരും ?

  • @nissarthottiyil6874

    @nissarthottiyil6874

    Жыл бұрын

    രാവിലെയും വൈകിട്ടും ഉള്ള ദിക്ർ പതിവാക്കുക സിഹ്റ് ഏൽക്കാതെ രക്ഷപ്പെടും ഇനി അഥവാ നിങ്ങൾക്ക് സിഹ്ർ ഏറ്റാൽ അറിയാന് വകുപ്പൊന്നുമില്ല പ്രയാസങ്ങൾ ഉണ്ട്‌ എന്ന് തോന്നിയാൽ റബ്ബിലേക്ക് അടുക്കുക ഖുറാൻ പാരായണം പതിവാക്കുക റബ്ബ് സുഖപ്പെടുത്തും ഇന്ഷാ അല്ലാഹ്

  • @nasihibnibrahim4205

    @nasihibnibrahim4205

    Жыл бұрын

    @@nissarthottiyil6874 നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾ ഏത് ആയതിന്റെ അല്ലെങ്കിൽ ഏത് ഹദീസിന്റെ അടിസ്ഥാനത്തിലാണ്? സിഹ്ർ ഫലിച്ചു എന്നറിഞ്ഞാലല്ലേ അതിന് പ്രതിവിധി തേടുക ? പനി വരാതെ പരസ്റ്റമോൾ കഴിക്കുമോ ? കേവലം യുക്തി എന്ന് പറഞ്ഞു ഒതുക്കാതെ ഇതിനുള്ള ഉത്തരം പ്രതീക്ഷിക്കുന്നു

  • @Secularindia115

    @Secularindia115

    Жыл бұрын

    @@nissarthottiyil6874 അപ്പോൾ മുഹമ്മദ് നബി ദിക്റുകൾ ചൊല്ലാറില്ലായിരുന്നു

  • @unnimoosa7723
    @unnimoosa7723 Жыл бұрын

    ഇസ്ലാമിൽ വിശ്വസിച്ചാൽ സ്വെർഗ്ഗത്തിൽ പോകും സിഹ്റിൽ വിശ്വസിച്ചാൽ നരക ആലും അത്രയെ ഉള്ളു ബാക്കി എല്ലാം മഹ്ഷറയിൽ വെച്ച് അല്ലാഹു തീരുമാനിക്കും ഇൻഷാ അല്ലാ ---

  • @gladiatorfarid1580

    @gladiatorfarid1580

    Жыл бұрын

    SubhanAllah... എജ്ജാതി മനുഷ്യൻ 😂

  • @shamsuddeen1394
    @shamsuddeen1394 Жыл бұрын

    യഥാർത്ഥത്തിൽ സിഹ്റ് മൂലം ഒരു ചുക്കും സംഭവിക്കില്ല. ഇതിൽ യാഥാർഷ്യമുണ്ട് എന്ന തെറ്റായ വിശ്വാസം മനുഷ്യനെ ഭയപ്പെടുത്തുന്നു.കാരണം ഏത് വിധേനയാണ് തനിക്ക് സിഹ്ര് ഏൽക്കുക എന്ന വ്യക്തതയില്ലായ്മ അവനെ ഭയപ്പെടുത്തുന്നു. ആ ഭയം മൂലം അയാൾ മാനസികമായി തകരുകയും രോഗാവസ്ഥയിലാവുകയും ചെയ്യും ഇത് മാത്രമാണ് സംഭവിക്കുന്നത്. അല്ലാതെ സിഹ്റ് കൊണ്ട് ഒരു ചുക്കും ചുണ്ണാമ്പും സംഭവിക്കില്ല.(മനുഷ്യന്റെ അറിവില്ലായ്മയെ - ഭയപ്പെടുത്തി ചൂഷണം ചെയ്ത് ജീവിക്കുന്ന മതവാണിഭക്കാരായ പൗരോഹിത്യ വർഗ്ഗം)

  • @sajudheen8626
    @sajudheen8626 Жыл бұрын

    മുഅമിനുസ്സിഹ്ർ എന്നതിനെ വിശദീകരിക്കുമ്പോൾ ഒപ്പിച്ചെടുക്കുന്നത് പോലെ എനിക്ക് തോന്നുന്നു . അഭൗതിക മാർഗത്തിൽ സഹായിക്കാനും ഉപദ്രവിക്കാനും അല്ലാക്ക് മാത്രമേ കഴിയൂ എന്ന ആശയത്തിലേക്കാണ് നമ്മൾ വരേണ്ടത് . സിഹ്ർ ബാധ എന്ന സങ്കൽപം അല്ലാഹു അല്ലാത്തതിൽ നിന്നുള്ള അഭൗതികമായ ഉപദ്രവമല്ലേ . ഇതൊരിക്കലും സംഭവിക്കുകയില്ല. ഒരാൾക്ക് സിഹ്ർ ഫലിക്കും എന്ന് വിശ്വസിച്ചാൽ അയാൾക്ക് പിന്നെന്ത് നിർഭയത്വം

  • @RAS-pu1fz

    @RAS-pu1fz

    Жыл бұрын

    അയാൾക്ക് അല്ലാഹുവിലാണ് അഭയം!! ശൈത്വാൻ തെറ്റ് ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ശൈത്വാൻ്റെ ഈ ഉപദ്രവം ബൗധികമാണോ അബൗദ്ധികമാണോ?! അതുകൊണ്ട് നിങ്ങളുടെ നിർഭയത്വം നഷ്ടപ്പെടുന്നുണ്ടോ? സിഹ്ർ കൊണ്ട് ദുനിയാവിൽ അല്ലേ പ്രയാസമുണ്ടാകൂ, എന്നാൽ ശൈത്ത്വാൻ്റെ വസ് വാസ് ആഖിറത്തിൽ പ്രയാസമുണ്ടായേക്കാൻ സാധ്യതയുള്ള കാര്യമാണല്ലോ! അപ്പോൾ നിങ്ങൾക്ക് ആരിലാണ് അഭയം?! അല്ലാഹുവിലല്ലെ?! ആ അല്ലാഹു നിങ്ങളെ സിഹ്റിലും അതല്ലാത്തതിലും എല്ലാം സംരക്ഷിക്കാൻ കഴിവുള്ളവൻ തന്നെയാണ്. അക്കാര്യത്തിൽ താങ്കൾക്ക് സംശയവും ഉണ്ടാകാൻ തരമില്ല. ഒരു നൂറ്റാണ്ട് കാലം തൗഹീദ് പറഞ്ഞവർക്ക് സിഹ്‌റ് ബാധിച്ചാൽ അല്ലാഹു രക്ഷിക്കും എന്ന് പറയാൻ കഴിയാതെ പോകുന്നത് ദൗർഭാഗ്യമാണ്. അതിനു പകരം നമ്മൾക്ക് അതെങ്ങിനെ മനസ്സിലാവും എന്ന ആശങ്കയിലാണ് ഈ ആളുകൾ. കൂട്ടരേ നമുക്ക് മനസ്സിലാവണം എന്ന് എന്താണിത്ര നിർബന്ധം. അല്ലെങ്കിൽ തന്നെ നമുക്ക് ബാധിക്കുന്ന എല്ലാ വിപത്തുകളും നമ്മളറിഞ്ഞു കൊണ്ട് സംഭവിക്കുന്നതാണോ? നമ്മൾ അല്ലാഹുവിൽ കാവൽ ചോദിക്കുന്നു. അത്ര തന്നെ. സിഹ്റിൻ്റെ ശറിൽ നിന്നും അല്ലാഹുവിനോട് കാവൽ ചോദിക്കുക. لااله الا الله പഠിച്ചവർക്കും പഠിപ്പിച്ചവർക്കും ഇത് മനസിലാകാതെ പോകുന്നത് എങ്ങിനെയാണ്?!!!

  • @MuhammedAli-gr1dh

    @MuhammedAli-gr1dh

    Жыл бұрын

    അള്ളാഹു അല്ലാത്തവരിൽ നിന്നു വാളുകൊണ്ട് വെട്ടിയാലും വെടിവെച്ച് കൊണ്ടും നമ്മെ അപകടപ്പെടുത്തുന്നില്ലെ. അള്ളാഹുവിന്റെ അനുമതിയോടെയാണ് അത് സംഭവിക്കുന്നത് അതുപോലെ തന്നെയാന്ന് സിഹ്ർ എന്ന ആഭിചാരപ്രവർത്തനങ്ങളും

  • @ALILMMEDIA
    @ALILMMEDIA Жыл бұрын

    തമ്മിൽ തർക്കം രൂക്ഷം ആർക്കും ഒന്നും പറയാനില്ല അല്ലേ

  • @h2ptv852
    @h2ptv852 Жыл бұрын

    Etrayum moshamayi eslamina aaakkittheerkkarudu

  • @muhammedkutty3824
    @muhammedkutty3824 Жыл бұрын

    ഇനി നമ്മളും, സുന്നികളും തമ്മിൽ എന്താണ് വിത്യാസം

  • @saadbinhyder9400

    @saadbinhyder9400

    Жыл бұрын

    കിടന്ന് കരയാതെ, കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കി ജീവിതം മുന്നോട്ട് കൊണ്ടു പോകൂ هداكم الله

  • @shareefshah6997

    @shareefshah6997

    Жыл бұрын

    Kutty……😳appol suhurthinu endha manasilayath

  • @naveerihsanfaruqi3829
    @naveerihsanfaruqi3829 Жыл бұрын

    സിഹ്റിൽ സത്യപ്പെടുത്തുക എന്നത് അത് സത്യമാണ് എന്ന് വിശ്വസിക്കൽ അല്ലേ...? അത് തന്നെയല്ലേ അതിൽ യാഥാർത്ഥ്യമുണ്ട് എന്ന് വിശ്വസിക്കൽ ....?

  • @muhammedkutty3824
    @muhammedkutty3824 Жыл бұрын

    കോഴിക്കോട് സമ്മേളനം എന്തായാലും ജോർ ആയി.... ഈച്ച മുജാഹിദും പുറപ്പെട്ടതായി അറിയുന്നു.... ഇപ്പോൾ സിഹർ മുജാഹിദും ആയി ഇനിയും പുതിയത് വരും എല്ലാവരെയും നമുക്ക് സ്വാഗതം ചെയ്യാം

  • @saadbinhyder9400

    @saadbinhyder9400

    Жыл бұрын

    കിടന്ന് കരയാതെ, കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കി ജീവിതം മുന്നോട്ട് കൊണ്ടു പോകൂ هداكم الله

  • @muhammedm826

    @muhammedm826

    Жыл бұрын

    @@saadbinhyder9400 sabith brother 🖤😀

  • @jafarali8250
    @jafarali8250 Жыл бұрын

    ഖുർആൻ പറയുന്നു സിഹ്ർന് യാഥാർഥ്യം ഇല്ല എന്ന്. അതിനേക്കാൾ വലിയ പ്രമാണമോ?

  • @mohamedshareef3361
    @mohamedshareef3361 Жыл бұрын

    എന്തിനാണ് ഈ ജിന്ന് സിഹ്റ് കണ്ണേറ് എന്നവിധം ചികിത്സ തേടി അതിന് ചില മന്ത്രവാദ കേന്ദ്രമൊക്കെ ഉണ്ടാക്കുന്നത് സിഹിറ് ചെയ്യുന്നതും അതിൽ വിശ്വാസവും കുഫ്റാണെന്ന ല്ലേ പഠിപിച്ചത്. ബഹുദൈവ വിഗ്രഹാരാധകരുടെ ചില പ്രവർത്തികളായാണ് വിശ്വാസമാണ് മാരണം ജോത്സ്യം ശകുനം നക്ഷത്രഫലം ചില ദിവ്യഏലസും ഐകല്ലും ചരടുമൊക്കെകൊണ്ട് ഫലം തേടുന്നതും പടച്ചവനിൽ ദുർബലവിശ്വാസമാണ് ഇത്തരം വിഷയം എടുത്തു വലിയ സംഭവമാക്കി തർക്കിച്ചു ജനങ്ങളിൽ ശക്ക് തെറ്റിദ്ധാരണവരുത്തൽ. അതിനാൽ ഇന്നത് സംഭവിച്ചു എന്ന് ചിന്തിക്കുമ്പോൾ അല്ലാഹുവിലുള്ള വിശ്വാസമാണ് കളങ്കപ്പെടുന്നത്. അല്ലാഹു ഉദ്ദേശിക്കുന്നതാണ് നടക്കുക അല്ലാതെ പിശാചിന് പലതും ചെയ്യാനാകും എന്നവിധം ആസഹായം ആ വിശ്വാസംകൊണ്ട് അല്ലാഹുവിനുള്ള തീരുമാനം പിശാചിലേക്ക് നൽകുന്നത് ശിർക്കാണ്. ജിന്ന് നല്ലവർ ഒരുഗുണദോഷത്തിനും വരാതെ അവരുടെ മേഖലയിൽകഴിയുന്നു. കാഫിർ ജിന്ന് പിശാചാകട്ടെ വിശ്വാസത്തിൽ കളങ്കം ഉണ്ടാക്കി പിശാചിന്റ ഉപദ്രവം അത് അല്ലാഹുവിന്റ തീരൈമാനമായി വരുന്നത് പരീക്ഷണമായാണ്. സംഭവിക്കുക.അത് വെച്ചു മന്ത്രവാദികളെ സമീപിക്കുക അടിച്ചിറക്കൽ ഒക്കെ നടക്കുന്നത് വെശ്വാസമാർഗ്ഗമല്ല.പിശാചിന്റ ദുർബോധനം ഭാര്യഭർത്താക്കളിലെ പ്രശ്നമൊക്കെ സിഹറ്ചെയ്തകാരണമെന്നൊക്കെ ചിന്തിക്കേണ്ട ഒരുആവശ്യവുമില്ല. കണ്ണേറ് എന്നവിധം ആരേയും തെറ്റിദ്ധാരണയും വേണ്ട. പടച്ചവനിൽ ഭാരമേൽപിച്ചാൽ അവനെത്ര വലിയ സഹായി അത് മാത്രം മതി ഈ മൗലവി വസ് വാസുണ്ടാക്കുന്നതായ സംസാരമാണിത്.

  • @zubairmannilkadavan4002
    @zubairmannilkadavan4002 Жыл бұрын

    ഏതായാലും സുന്നി പണ്ഡിതൻക്ക് കൂടുതൽ ഇക്കാര്യത്തിൽ ഇടപെടേണ്ടി വരില്ല, മറുപടി തമ്മിൽ തമ്മിൽ തന്നെ പറയുന്നുണ്ടല്ലോ

  • @mashhoodulhaquekt
    @mashhoodulhaquekt Жыл бұрын

    ഇവർക്ക് നിർഭയത്വം ഉണ്ട് എന്നാണോ അണികളെ നിങ്ങളുടെ വിശ്വാസം ഒരു പനി വന്നാൽ സിഹ്ർ ആവാം എന്ന് കരുതുന്ന നിങ്ങൾക്കണോ നിർഭയത്വം ഉള്ളത് ❓️

  • @veeranedathody4901
    @veeranedathody4901 Жыл бұрын

    وَٱتَّخَذُواْ مِن دُونِ ٱللَّهِ ءَالِهَةٗ لَّعَلَّهُمۡ يُنصَرُونَ തങ്ങള്‍ക്ക് സഹായം ലഭിക്കുവാന്‍ വേണ്ടി അല്ലാഹുവിന് പുറമെ പല ആരാധ്യരെയും അവര്‍ സ്വീകരിച്ചിരിക്കുന്നു. لَا يَسۡتَطِيعُونَ نَصۡرَهُمۡ وَهُمۡ لَهُمۡ جُندٞ مُّحۡضَرُونَ അവരെ സഹായിക്കാന്‍ അവര്‍ക്ക് (ആരാധ്യർക്ക്) സാധിക്കുകയില്ല. അവര്‍ അവര്‍ക്ക് (ആരാധ്യർക്ക്) വേണ്ടി സജ്ജീകരിക്കപ്പെട്ട പട്ടാളമാകുന്നു. (യാസീൻ74,75) സാഹിർ സിഹ്റിന് സഹായം തേടുന്ന വിശാചുക്കൾക്ക് ഒരു സഹായവും ചെയ്യാൻ കഴിയില്ല. അതിനാൽ സിഹ്റിന് ഫല പ്രാപ്തി ഉണ്ടാവില്ല. സാഹിറന്മാർ തങ്ങളുടെ മൂർത്തികളെ ന്യായീകരിക്കുന്ന പട്ടാളക്കാർ മാത്രമാണ്. ഉപകാരവും ഉപദ്രവവും (النفع والضر) ചെയ്യാൻ തങ്ങളുടെ മൂർത്തികൾക്ക് കഴിയുമെന്ന വിശ്വാസമാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. കഴിയില്ല എന്നാണ് ക്വുർആൻ പറയുന്നത്. വെറുതെ സിഹ്റിനെ വലിയ സംഭവമാക്കി വിശ്വാസികളുടെ ഈമാൻ തെറ്റിക്കരുത്. Please

  • @zainudheen
    @zainudheen Жыл бұрын

    സിഹ്ർ ഇല്ലാത്തതുകൊണ്ടാണോ 7 വൻ പാപങ്ങളിൽ രണ്ടാമതായി എണ്ണിയത്. ആ ഹദീസ് ഇവർ തള്ളുമോ?

  • @mansuralikattali9627

    @mansuralikattali9627

    Жыл бұрын

    സിഹ്ർ ഉള്ളത് കൊണ്ടാണ് സഹോദരാ അതിനെ രണ്ടാമതായി എണ്ണിയത്

  • @shamsuddeen1394
    @shamsuddeen1394 Жыл бұрын

    നിങ്ങൾ ഉദ്ദേശിക്കുന്ന സിഹ്റ് എന്ന് പറയുന്ന കാര്യം എന്താണ് ? യാഥാർത്ഥ്യമല്ലാത്ത കാര്യത്തെയാണ് സിഹ്റ് എന്ന വാക്കു കൊണ്ട് അർത്ഥമാക്കുന്നത്. ഒരു യഥാർത്ഥ വിശ്വാസിക്ക് സിഹ്റ് എന്ന് കേൾക്കുമ്പോ പേടി തോന്നില്ല. പേടി കൊണ്ട് മനസിൽ തോന്നുന്ന ഭയവിഹ്വലതകൾ ചിലപ്പോ മനുഷ്യ മനസിന്റെ നില തന്നെ തെറ്റിച്ചേക്കാം. അത് സിഹ്റ് യാഥാർത്ഥ്യമായത് കൊണ്ടല്ല. ഈമാൻ എന്ന നിർഭയത്വം ഇല്ലാത്തത് കൊണ്ടാണ്. സിഹ്ർ എന്നത് മാന്ത്രിക വിദ്യയുമായി ബന്ധപ്പെട്ട യാഥാർത്ഥ്യമല്ലാത്ത തോന്നലുകളാണ്.അതാണ് മൂസ നബിയുമായി ബന്ധപ്പെട്ട് ഖുർആനിൽ പരാമർശിച്ചത്. നിങ്ങളെപ്പോലുള്ളവർ ജനങ്ങളെ ഭയപ്പെടുത്തി അസത്യത്തിലേക്ക് തള്ളിവിടരുത്. നിങ്ങൾ പായുന്ന തരത്തിലുള്ള സിഹ്റ് ചെയ്ത് കൊണ്ട് യഥാർത്ഥ വിശ്വാസിയായ ഒരാളെ ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാൻ കഴിയില്ല ......

  • @nishadck3680

    @nishadck3680

    Жыл бұрын

    😁

  • @najadudheenms2825
    @najadudheenms2825 Жыл бұрын

    ഇത് തന്നെ അല്ലെ വിശോസപരമായ ശിർക്ക്.....

  • @mohammadsulaiman377
    @mohammadsulaiman377 Жыл бұрын

    മാരണ ചിന്ത!* -------------- പഞ്ചപാപങ്ങളുടെ പ്രതികരണങ്ങൾ പോലെ മാരണത്തിന് നേട്ടകോട്ടങ്ങൾ തീർക്കാനാവില്ലെന്നത് ബുദ്ധിയുടെ വിനയംകൊണ്ട് അളന്നാൽ തെളിയും! ഇസ്‌ലാം അത് വിലക്കിയത് നേർവഴിയിൽ നിന്ന് വഴുതി വീഴാതിരിക്കാനാണ്. കാടുകയറി ചിന്തിച്ചാൽ പിന്നെ വഴിയറിയാതെ ഉഴലേണ്ടി വരും. കുടിലിലും പെരുവഴിയിലും കഴിയുന്ന മാരണ തൊഴിലാളികളുടെ കൊട്ടാരമോഹങ്ങൾ ബാക്കി വെച്ചാണ് മണ്ണറയിൽ എത്തുന്നത്! പട്ടാപകലിൽ മാരണക്കാരെ ഭാര്യമാർ ആട്ടിയോടിച്ചതും വെട്ടിക്കൊന്നതും നമ്മൾ നേരിൽ കണ്ടതാണ്. എന്നിട്ടും ചിന്തിക്കാൻ മനസ്സില്ലെന്ന വാശി വലിച്ചെറിയുന്നില്ല വെറുതെ കിടന്നുറങ്ങിയാൽ അതും ഒരു ലഹരിയാകുമെന്നത് വലിയ വൈദ്യനൊന്നും പഠിപ്പിക്കേണ്ടതില്ല ദൈവനാമത്തിൽ വെറുതെ ഇരുന്ന് ചിന്തിച്ചാൽ അനുഭവങ്ങൾ ഏറ്റവും നല്ല ഗുരുവായി തിളങ്ങും. --------------------- *സിഹ്റിൽ (മാരണം) വിശ്വസിക്കുന്ന മരമണ്ടൻമാരേ, നിങ്ങൾക്ക് ഭീകര ഭരണകൂടങ്ങളുടെ കൊമ്പൊടിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം എങ്കിൽ എൻ്റെ തൂലികയുടെ തുമ്പെങ്കിലും നിങ്ങൾക്ക് ഒടിക്കാനാവുമൊ? പണിക്കൂലി ഞാൻ തരാം. സുലൈമാൻ പെരുമുക്ക്

  • @aneeskodungallur858
    @aneeskodungallur858 Жыл бұрын

    ജനങ്ങളെ വഴി തെറ്റിക്കുന്ന ഇത്തരത്തിലുള്ള കുറാഫീ മൊല്ലമാരിൽ നിന്നും അല്ലാഹുവെ നിന്നോട്‌ അഭയം തേടുന്നു നാഥാ..🤲

  • @gladiatorfarid1580

    @gladiatorfarid1580

    Жыл бұрын

    ഇവര് പറഞ്ഞതാണ് ശെരി.. സലഫിസവും മുജാഹിദ് ഉം രണ്ടും രണ്ടാണ്

  • @shoukkathkizhakkepattil4744
    @shoukkathkizhakkepattil4744 Жыл бұрын

    ജമാഅത്തെ ഇസ്‌ലാമിയും ഹദിസ് നിഷേധികളാണ്

  • @user-wf8nq7cm8t
    @user-wf8nq7cm8t Жыл бұрын

    KNM സലഫി അല്ല. അവർ മുബ്തധി ആണു.

  • @shajahantma
    @shajahantma Жыл бұрын

    ഇയാള് എന്ത് പറയുന്നത് എന്ന് ഇയാൾക്ക് എന്നെ അറിയുന്നില്ല

  • @sayidismayil3839
    @sayidismayil3839 Жыл бұрын

    മുജാഹിദ്കൾക്ക് രണ്ട് അഭിപ്രായം

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    Жыл бұрын

    ഉണ്ടാകും,ചർച്ചകൾ നടക്കുമ്പോൾ സാധാരണക്കാരന് കാര്യങ്ങൾ ബോധ്യപ്പെടാൻ എളുപ്പമാണ്.....

  • @indian-ni5qq

    @indian-ni5qq

    Жыл бұрын

    @@MUHAMMED-ALI.99 Qur'an ayathil parayunnath akramikalaan nabikk sihr badhichu enn parayunnath enn

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    Жыл бұрын

    @@indian-ni5qq അത് അന്നത്തെ ശത്രുക്കൾ പറഞ്ഞതാണ്. എന്നാൽ ഇത് നബിതങ്ങൾ തന്നെ പറഞ്ഞതാണ്.... സ്വഹീഹുൽ ബുഹാരിയിലെ ഹദീസാണ്...

  • @indian-ni5qq

    @indian-ni5qq

    Жыл бұрын

    @@MUHAMMED-ALI.99 appo akramikal paranjath sheri thanne alle ,appo quran virudha hadees alle Innathe kaalath oruaal ningal pinpattunath sihr badhicha oraale alle enn chodichaal aa quran ayath othaan pattumo ,appo quran ayath kalaharanapett pokumo

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    Жыл бұрын

    @@indian-ni5qq അത് രണ്ടും ഒന്നല്ല... അത് രണ്ടും വേറെ,വേറെ സംഭവങ്ങളാണ്...

  • @fawaspallithodika5914
    @fawaspallithodika5914 Жыл бұрын

    സിഹ്ർ ഇന് യാഥാർഥ്യം ഇല്ല, ഏഴു വൻ പാപങ്ങളിൽ ഒന്ന് സിഹ്റിൽ ഉള്ള വിശ്വാസം ആണ്

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    Жыл бұрын

    അപ്പോൾ ജിന്നുകളിൽ വിശ്വസിക്കാമോ.....???.

  • @aboobackervp3510

    @aboobackervp3510

    Жыл бұрын

    സിഹ്റിലുള്ള വിശ്വാസം അല്ല മറ്റുള്ളവർക്കെതിരെ സിഹ്ർ ചെയ്യാൻ പിടില്ല എന്നാണ്

  • @abdulaseeskariyadan295
    @abdulaseeskariyadan295 Жыл бұрын

    ഇത് ഒക്കെ സുന്നി കൾ എന്നോ പറയുന്നു... നിങ്ങൾ ക്ക് ഇപ്പോൾ ആണ് മനസ്സിൽ ആയത് 😄y

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    Жыл бұрын

    അത് പരീക്ഷിച്ച് നോക്കുന്നതും നിങ്ങൾ തന്നേയല്ലേ....???.

  • @petsworld0965

    @petsworld0965

    Жыл бұрын

    സുന്നികൾ ആണ് സിഹ്ർ കൊണ്ട് നടക്കുന്നത് അതുകൊണ്ടല്ലേ മുജാഹിദ് പറയേണ്ടി വരുന്നത്

  • @AbdulMajeed-pd5fu

    @AbdulMajeed-pd5fu

    Жыл бұрын

    സിഹ്റ് ചെയ്യാനോ പ്രോൽസാഹിപ്പിക്കാനോ അത് ഒരു ജീവിത മാർഗ്ഗ മാക്കാനോ അല്ല!!! അതിൽ നിന്നും പുർണ്ണമായി മാറി നിൽക്കുവാനു० റസൂൽ പഠിപ്പിച്ച പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കൂ വാനുമാണ്!!!

  • @topgamesandwalkthrough3883

    @topgamesandwalkthrough3883

    Жыл бұрын

    Sunni കളുടെ കാര്യം ormippikkalle

  • @ajushahid1562

    @ajushahid1562

    Жыл бұрын

    @@MUHAMMED-ALI.99 സുഹൃത്തെ.... സുന്നികൾ സിഹ്ർ ചെയ്യാറില്ല... ചെയ്യുന്നവർ ഇസ്ലിമിൽ നിന്ന് പുറത്ത് പോകില്ലേ അപ്പോൾ സുന്നിയായലും മുജാഹിദ് ആയാലും പുറത്ത് പോകും... സിഹ്ർ പ്രവാചകന് വരേ ഏറ്റതാണ്... ഇനി സിഹ്ർ ഏറ്റാൽ ജീവിതം വല്ലാത്ത ദുർഘടമായി തീരും അപ്പോൾ അത് മാറ്റി കിട്ടാൻ പണ്ഡിതന്മാരെയല്ലെ സമീപിക്കാൻ കഴിയൂ... പക്ഷെ പ്രശ്നം അവിടെ ഉണ്ട് പനി വന്നാൽ കച്ചവടം കുറഞ്ഞാൽ നാശ നഷ്ടങ്ങൾ സംഭവിച്ചാൽ അതെല്ലാം സിഹ്ർ എന്ന് തെറ്റിദ്ധരിക്കുകയും പണ്ഡിതന്മാരിൽ ചിലർ അതിനെ ചൂഷണം ചെയ്യുകയും ചെയ്യും... ഇങ്ങനെ പറയാൻ കാരണം ഞാൻ ഒരു സുന്നിയാണെന്നതിനുപരി സിഹ്ർ ഏൽക്കപ്പെട്ട ഒരു വ്യക്തിയാണ്...🤗

  • @rafisinu4986
    @rafisinu4986 Жыл бұрын

    ഇതില്‍ ആരാ മുസ്ലിം ?

  • @sajudheen8626
    @sajudheen8626 Жыл бұрын

    സിഹ്ർ ഫലിക്കും എന്ന വിശ്വാസം അന്ധവിശ്വാസത്തെ വർദ്ധിപ്പിക്കും അതിലേക്കാണോ അഹ്ലുസുന്ന ജനങ്ങളെ ക്ഷണിക്കുന്നത് വിചിത്ര വിശ്വാസം തന്നെ

  • @mhdhafis1191
    @mhdhafis1191 Жыл бұрын

    താങ്കൾ ഇന്നലെ അനസ് മൗലവി ഖുർആൻ ദുർവ്യാഖ്യാനിച്ചു എന്നാണല്ലോ പറഞ്ഞത്? അദ്ദേഹം പ്രത്യക്ഷത്തിൽ ഉള്ള അർത്ഥം അല്ല നോക്കിയത്, ആശയം ആണ്? നിങ്ങൾക്ക് എന്താ ഓരോ വീഡിയോയിലും ഓരോ നയം? എൻ്റെ അഭിപ്രായത്തിൽ താങ്കൾ ഇവിടെ ഇപ്പൊ ഉദ്ധരിച്ചത് correct ആയിട്ട് ആണ്. അതായത് പ്രത്യക്ഷത്തിലെ അർത്ഥം മാത്രം നോക്കാതെ അതിൻ്റെ ആശയവും. അത് പോലെ അല്ലെ അനസ് മൗലവി പറഞ്ഞത്?

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    Жыл бұрын

    അവർ സമ്മേളനത്തിന് വന്നതായിരുന്നോ,അതോ അഭയം തേടി വന്നതായിരുന്നോ....

  • @mhdhafis1191

    @mhdhafis1191

    Жыл бұрын

    @@MUHAMMED-ALI.99 അവിടെ അനസ് മൗലവി ഉദ്ദേശിച്ചത് അല്ലാഹുവിൻ്റെ വചനം ശത്രുവിന് കേൾപ്പിക്കാൻ ഒരു അവസരം കിട്ടിയാൽ ഉപയോഗപ്പെടുത്താം. മത സമ്മേളനം ഒക്കെ നടത്തുന്നത് ദാഅവത്തിനാണ്. ലാഇലാഹ ഇല്ലള്ള അംഗീകരിച്ചവർക്ക് വീണ്ടും അത് പറഞ്ഞു കൊടുക്കൽ അല്ലല്ലോ ദഅവത്ത്. അത് കൊണ്ട് തന്നെ അമുസ്ലിങ്ങൾ ആയിട്ടുള്ളവർ കൂടി പങ്കെടുക്കേണ്ടത് ഉണ്ട്. അവർക്കാണ് നമ്മൾ ഇസ്ലാമിനെ പരിജയപെടുത്തി കൊടുക്കേണ്ടത്. കാരണം അല്ലാഹു പറഞ്ഞത് പോലെ അവർ അങ്ങനെ ആയത് അവർക്ക് വിവരം ഇല്ലാഞ്ഞിട്ട് ആണ്. വിവരം ഉളളവർ കൂടുന്ന ഒന്നല്ല RSS.

  • @shafeequerahmanm2198

    @shafeequerahmanm2198

    Жыл бұрын

    @@mhdhafis1191 ജനം tv യിൽ പറഞ്ഞത്

  • @mhdhafis1191

    @mhdhafis1191

    Жыл бұрын

    @@shafeequerahmanm2198 അതിനെ കുറിച്ച് എനിക്ക് വലിയ ദാരണ ഇല്ല. എന്തേലും ഇസ്ലാമിന് മോശം ആയിട്ട് പറഞ്ഞിട്ട് ഉണ്ടേൽ ചിലപ്പോൾ നാക്ക് പിഴച്ചത് ആയിരിക്കാം, അല്ലാഹു അഅ്ലം. ഞാൻ സമ്മേളനം കണ്ടിട്ട് മുജാഹിദിൻ്റെ നിലപാട് വ്യക്തം ആണ്. അതിന് ഇവരുടെ പ്രസംഗം കേട്ടാൽ മതി. ശരീഫ് മേലെതിൽ, Tp abdulla koya മദനി, ഹുസ്സൈൻ മടവൂർ. Pinna എന്താണ് മുജാഹിദിൻ്റെ ഇതിനോട് ഉള്ള നിലപാട് എന്ത് എന്നത് അനസ് മൗലവി സമാപന പ്രസംഗത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. പിന്നെ ജനം ടിവിയിൽ ഇൻ്റർവ്യൂ കൊടുത്ത മജീദ് സ്വലാഹി തന്നെ താൻ ഉദ്ദേശിച്ചത് എന്താണ് എന്നത്, സ്വാഗത പ്രസംഗത്തിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.

  • @shafeequerahmanm2198

    @shafeequerahmanm2198

    Жыл бұрын

    @@mhdhafis1191എത്ര മോശമായ പരാമർശം ആണ് പറഞ്ഞത് knm നിലപാട് അത് ആണെന്യും പറഞ്ഞ അതും ജനം tv യിൽ

  • @rtube5147
    @rtube5147 Жыл бұрын

    സിഹ്റിന് എന്താണ് പ്രതിവിധി ഇസ്ലാമിൽ

  • @nishadck3680

    @nishadck3680

    Жыл бұрын

    Ruqya

  • @ceeyembeepang5707
    @ceeyembeepang5707 Жыл бұрын

    എന്താണ് ഈ മനുഷ്യൻ പറയുന്നത്, അല്ലാഹുവിൽ ശരണം

  • @naseefpk6953

    @naseefpk6953

    Жыл бұрын

    മലയാളം തിരിയില്ലേ...??

  • @ameenkp9647
    @ameenkp9647 Жыл бұрын

    ഏതായാലും വല്ലാത്തൊരു വിശ്വാസം തന്നെയാണ് മുജാഹിദിന്റെ വിശ്വാസം ഓരോരോ വ്യക്തികൾക്ക് ഓരോ രീതിയിലുള്ള വിശ്വാസം സുന്നികളുടെ വിശ്വാസം ഉറച്ച വിശ്വാസം ചാഞ്ചാട്ടം ഇല്ല മാറ്റിത്തിരിക്കലില്ല

  • @appuappoos6417

    @appuappoos6417

    Жыл бұрын

    Enth ?? Lokam niyandrikkunnath cm ennulla vishwaasamano chaanjaattamillaatha vishwasam...

  • @ihsank.h4311

    @ihsank.h4311

    Жыл бұрын

    @@appuappoos6417 😂

  • @mansuralikattali9627

    @mansuralikattali9627

    Жыл бұрын

    നിങ്ങൾ ഏത് സുന്നികളെ ആണ് ഉദ്ദേശിച്ചത് എന്ന് കൂടി പറയണേ

  • @rifutty

    @rifutty

    Жыл бұрын

    ചാഞ്ചാട്ടം ഇല്ല ജഡത്തോട്(മരിച്ചു പോയവരോട്) പ്രാർത്ഥിക്കും

Келесі