സിഹ്ർ ചെയ്യുന്നവരെ തിരിച്ചറിയാം 9 അടയാളങ്ങളിലൂടെ

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 _prty_n_abyez_?...
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
🟢Whatsapp
9961717884
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇
chat.whatsapp.com/GhJYguG9ILz...
#noore_madeena_athmeeya_majlis
#NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZread: / @nooremadeenathangal
Instagram : noore_madeena_?...
Facebook : arshad.shah....
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 277

  • @NOOREMADEENATHANGAL
    @NOOREMADEENATHANGAL7 ай бұрын

    ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 instagram.com/_prty_n_abyez_?igshid=OGQ5ZDc2ODk2ZA== ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്. Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല 🟢Whatsapp 9961717884 Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇2️⃣ chat.whatsapp.com/Klqxeh5YPjiC68hrJh9EXL 👇🏻1️⃣ chat.whatsapp.com/GhJYguG9ILz86cwAx9WgdA#NOORE_MADEENA

  • @nasajunasaju1429

    @nasajunasaju1429

    7 ай бұрын

    Assalamu alaikum usthad... WhatsApp maathrameyullu... social media use cheyyanariyathavarum , permission illathavarum enthu cheyyum usthad... disturb cheyyunnathalla usthad...samayam kittumpol oru replay... No Instagram, Facebook not at all WhatsApp only

  • @sulaikhapp2595

    @sulaikhapp2595

    7 ай бұрын

    Kudumbam thagarkunnavark yend duha cheyyanam usthade

  • @nabeesamariyakandi-go5el

    @nabeesamariyakandi-go5el

    7 ай бұрын

    O 😊 13:29 😅I😮

  • @user-ep4rr1ux8b
    @user-ep4rr1ux8b7 ай бұрын

    ഉസ്താദെ എനിക്ക് 12000 ബിസ്മി ചെല്ലാൻ ആഗ്രഹിക്കുന്നു ... ഉസ്താദ് എനിക്ക് സമ്മതം തരണം വളരെ അതികം വിഷമത്തിലാണ് ഉസ്താതിന്റ വില പെട്ട ദുഹയിൽ എന്നെ കുടുംബത്തിനെ ഉൾപ്പെടുത്താണേ 🤲🏻🤲🏻🤲🏻ഉസ്താദ് സമ്മതം തരണം

  • @aboobackerk7837

    @aboobackerk7837

    5 ай бұрын

    ബിസ്മി ചൊല്ലാൻ ഉസ്താദിൻ്റെ സമ്മതം വേണോ

  • @sakkeerhussain6011
    @sakkeerhussain60117 ай бұрын

    ഉസ്താദ് അസ്ഥിക്ക് പ്രശ്നമാണ് കുറെ വർഷങ്ങൾ കൊണ്ടുള്ള ഷിഫയാകാൻ ദുആ ചെയ്യണം ഉസ്താദ് ഒരുപാട് കഷ്ടപ്പെടുകയാണ് ഉസ്താദ്

  • @MNashadNaushad
    @MNashadNaushad7 ай бұрын

    ഉസ്താദിനും കുടുംബത്തിനും മാതാപിതാക്കൾക്കും നമ്മുക്കും നിന്റെ അരിശിന്റെ തണൽ കിട്ടുന്ന വരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ അല്ലാഹ്. പുന്നാര നബി (സ്വ ). ശഫാഹത് കിട്ടുന്ന വരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ അല്ലാഹ്

  • @Nooremadeena7884

    @Nooremadeena7884

    7 ай бұрын

    🤲🏻

  • @Innumma123

    @Innumma123

    7 ай бұрын

    Aameen🤲

  • @rahilarahila5321
    @rahilarahila53217 ай бұрын

    എനിക്കും എന്റെ ഭർത്താവിനും സിഹ്ർ ഉണ്ട് ജീവിതം വലിയ ബുദ്ധിമുട്ടിലാണ് പോകുന്നത് . തളച്ച ക്ഷീണം മടി അങ്ങനെ പലതു ദുആ ചെയ്യണം ഉസ്താദ് എല്ലാ വിശമം മാറി കിട്ടാൻ

  • @saleenabeevi4892

    @saleenabeevi4892

    7 ай бұрын

    Husband urangan nallonm kidakkave pettennu shwasamuttanufavappedukaym minutes kond maranapettu vihshamathilakkunnund, husband tt pe

  • @saleenabeevi4892

    @saleenabeevi4892

    7 ай бұрын

    Sihir aano usthadeh

  • @samadpk1983

    @samadpk1983

    7 ай бұрын

    സ്വയം തീരുമാനിക്കണം

  • @ASARD2024

    @ASARD2024

    7 ай бұрын

    തൈറോയ്സ് ടെസ്റ്റ് ചെയ്യണം

  • @user-ok9jb2zi5v

    @user-ok9jb2zi5v

    5 ай бұрын

    അസ്സലാമു അലൈക്കും ഉസ്താദ് തുടർച്ച യായ് സിഹ്ർ ഉണ്ടാകുബോൾ എന്താണ് ചെയ്യുക അത് ബത്തിലാക്കും വീണ്ടും അതെ പ്രശ്നം അല്ലങ്കിൽ വേറെ കോലത്തിൽ കച്ചവടം നശിക്കുക സാമ്പത്തി കം നഷ്ടം ത്തിൽ ആക്കുക

  • @kmkutty2005
    @kmkutty20057 ай бұрын

    മക്കൾ സ്വാലിഹീങ്ങൾ ദുആ ചെയ്യണം മക്കൾ നന്നാവാൻ

  • @jasnashareef3690
    @jasnashareef36907 ай бұрын

    ഉസ്താദേ ഇന്ഷാ അല്ലാഹ് 12000 ബിസ്മി ചൊല്ലാൻ നിയ്യത്ത് വെക്കുന്നുണ്ട് വല്ലാത്ത ബുദ്ധിമുട്ടിൽ ആണ് ഉസ്താദിന്റെ വാക്കിൽ വല്ലാത്ത വിശ്വാസം ഉണ്ട് ചൊല്ലി പൂർത്തിയാക്കാനും ഉസ്താദിന്റെ ദുഹായിൽ ഉൾപെടുത്താനും അവശ്യ പെടുന്നു ഇന്ഷാ അല്ലാഹ്

  • @sainabashamsu9190
    @sainabashamsu91907 ай бұрын

    എന്റെ രോഗംശിഫ ആവാനും കടം വീടാനും ദുആ ക്ക് ച്യ്യണേ ഉസ്താതെ 🤲🏻

  • @binshadvp
    @binshadvp7 ай бұрын

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @Nooremadeena7884

    @Nooremadeena7884

    7 ай бұрын

    ان شاء الله

  • @nizabiju4875
    @nizabiju48757 ай бұрын

    വർഷങ്ങളായി അനുഭവിച്ചു മടുത്തു ഉസ്താദ്...

  • @mashoodmachu-fl7rj
    @mashoodmachu-fl7rj6 ай бұрын

    ഉസ്താദേ ഞാനും കുടുംബവും 23 വർഷമായി സഹിക്കുന്നു. ഒരു കാരണവും ഇല്ല തങ്ങളെ നമ്മളെ തകർക്കാൻ. ഒരുപാട് നമ്മൾ സഹായിച്ചേട്ടെ ഇല്ലു 😢😢😢😢😢.

  • @naseemak9251
    @naseemak92517 ай бұрын

    ,, തങളൂപാപാ ദൂആ യിൽ ഉൾപേടുതതണേ,,ആമിൻ ആമീൻ ആമിൻ കടഠ വിടാൻ ദൂആ ചേയണേ

  • @nisarkv4036
    @nisarkv40367 ай бұрын

    തങ്ങൾ ഉസ്താദ് കടങ്ങൾ വീടാൻ 12000 ബിസ്മി ഞാൻ ചൊല്ലി തുടങ്ങട്ടെ കടം കാരണം വലിയ പ്രയാസത്തിലാണ് തങ്ങൾ ഉസ്താദ് സമ്മതം തരുമോ

  • @safeenacheriyappu8311
    @safeenacheriyappu83117 ай бұрын

    ഉസ്താദെ ഇത് ചെയ്യുന്നവർക്ക് എന്താ അവർക്ക് ആഹിരം ഇല്ലല്ലോ. ദുനിയാവല്ലല്ലോ നമ്മുടെ ക്ക് വേണ്ടത് 😭😭എനിക്കും കുടുംബത്തിനും സിഹ്ർ കൊണ്ട് വളരെ ബുദ്ധിമുട്ട് ൽ ആണ് ദുആയിൽ യെനെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @Nooremadeena7884

    @Nooremadeena7884

    7 ай бұрын

    ان شاء الله

  • @niflac.v2087

    @niflac.v2087

    7 ай бұрын

    Mashallah mashallah mashallah usthade ❤

  • @JabirP-zs5tk

    @JabirP-zs5tk

    7 ай бұрын

    F44é

  • @sheebas5483
    @sheebas54835 ай бұрын

    ഉസ്താദെ എന്റെ മകളുടെ കുടുംബത്തിന് വേണ്ടി ദുആ ചെയണേ 🤲അളളഹു നമുക്ക് എല്ലാവർക്കും അളളഹു കാവൽ ഉണ്ടകടെ ആമീൻ 🤲😢

  • @noorjahan7011
    @noorjahan70117 ай бұрын

    Aameen Aameen ya rabbal Aalameen🤲🏾🤲🏾🤲🏾

  • @yasirahmed9383
    @yasirahmed93837 ай бұрын

    آمين يا رب العالمين..🤲🏻🤲🏻

  • @instareel619
    @instareel6197 ай бұрын

    ഉസ്താദ് ഞങ്ങൾക്കും ഉപദ്രവിക്കുന്ന അയൽവാസി അള്ളാഹു കാക്കട്ടെ ദുആ ചെയ്യണം

  • @ShamnaPp-mr7uk
    @ShamnaPp-mr7uk7 ай бұрын

    Aameen ya rabbal aalameen 🤲

  • @noushadnoushad6046
    @noushadnoushad60467 ай бұрын

    ഉസ്താദ് . എന്റെ ഭർത്താവിന്റെ ഉമ്മാക്ക് എന്നോട് വളരെയധികം വെറുപ്പാണ്. അവർ എനിക്ക് സിഹ്ർ ചെയ്യും എന്റെ മക്കളെയും ഇഷ്ടമില്ല.അവർക്ക്ഞങ്ങളോട് സ്നേഹം വരാൻ ദുആ ചെയ്യണം

  • @shailaali4017
    @shailaali40177 ай бұрын

    ഉസ്‍താതെ സിഹ്ർ മൂലം കഷ്‌ടപ്പെടുന്ന കുടുംബം ആണ് ദുആ ചെയ്യണേ ഉസ്‍താതെ ബാത്യലാക്കാൻ ആമീൻ 🤲🤲😭😭😭

  • @BinshaManjeri

    @BinshaManjeri

    7 ай бұрын

    ശരീരത്തിലെ സിഹ്ർ മാറണമെങ്കിൽ എന്നോട് പറഞ്ഞാൽ മതി ഒരു ഉസ്താദുണ്ട്. ഉണ്ട്

  • @rasheedhatk3331

    @rasheedhatk3331

    7 ай бұрын

    @@BinshaManjeri എവിടെ

  • @alshaneha3062

    @alshaneha3062

    7 ай бұрын

    Ameen

  • @nizmalnishuviog1084

    @nizmalnishuviog1084

    7 ай бұрын

    Aameen 🤲 yarabel aalameen 🤲 makkale nammaleyum kakane 🤲

  • @user-sl2jw5gl2h

    @user-sl2jw5gl2h

    7 ай бұрын

    Shareefattelrevqqwyakan dumhacayyanam

  • @mumthasazeez7266
    @mumthasazeez72667 ай бұрын

    ഉസ്താദേ എന്റെ മകൾക്ക് സിഹ്ർ ഉണ്ട് എന്റെ മകളെ രാവിലെ എണീച്ചാൽ ഒറ്റയിരുത്തായി ചിന്തിക്കും ചിരിക്കും ബുദ്ധിയില്ലാത്ത സ്വഭാവം കാണിക്കും സിഹ്റിന്റെ ലക്ഷണങ്ങളും മാറാൻ ദുആ ചെയ്യണം മരുന്നിൽ ശിഫ ആകുന്നില്ല

  • @sulaikaa8017
    @sulaikaa80176 ай бұрын

    ഉസ്താദ് മരുമകന് മരുമകനും മരുമക കുടുംബങ്ങളും ബുദ്ധിമുട്ടിക്കുകയാണ് ഉസ്താദ് അതുകൊണ്ട് ഒരു ബിസിനസ് ചെയ്താലും ആദ്യം തുടക്കത്തിൽ കുഴപ്പമുണ്ടാവില്ല പിന്നത് തൊലഞ്ഞു പോകുവാണ് ഉസ്താദേ ദുആ ചെയ്യണം രക്ഷപ്പെടാനും

  • @muhdshanoof9193
    @muhdshanoof91937 ай бұрын

    ഉസ്താതെ എനിക്കും സിഹ്ർ ഏറ്റിട്ടുണ്ടോ എന്ന് തോന്നുന്നു എല്ലാം നേരെയാവാൻ ദുഹാ ചെയ്യണേ 🤲

  • @SumayyaSumayya-lz7fm
    @SumayyaSumayya-lz7fm7 ай бұрын

    *آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبّ الْعَالَمِين*🤲🏻

  • @ashiquenk8079

    @ashiquenk8079

    7 ай бұрын

    , ഉസ്താതേ ഞങ്ങൾ ഇമയും ഉപ്പയം. 4 മക്കളും ഉള്ള അംബമായി രുന്നു ഞങ്ങൾ നല്ല സന്തോഷത്തിലായിരുന്നു മരുമകൾ വന്നു 3 വർഷം നല്ല സ്വാഭാവമായിരുന്നു പിന്നെ അവളെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു പല കുറങ്ങളും പറഞ്ഞ് അവളെ വീട്ടിൽ പോയിരുന്നു അങ്ങനെ എന്റെ മകനെ അവൾ പാട്ടിലാക്കി എന്തായാലും ഇപ്പോൾ വട് വെച്ചാണ് അവൾ വന്നത് അങ്ങനെ ഉമയായ ഞാൻ വളരെ വിഷമത്തിലാണ് സഹിക്കാൻ കഴിയുന്നില്ല

  • @Nasri24
    @Nasri244 ай бұрын

    അസ്സലാമു അലൈക്കും എൻെറ ഭർത്താവിന് എന്നോട് ഭയങ്കര ദേശൃഠ ഞാൻ എന്ത് പറഞ്ഞാലും അതൊന്നും വില വെക്കാതെ നടക്കുകയാണ് ഞാൻ വളരെ പ്രയാസത്തിലാണ് ഈ മനസ്സൊന്നു മാറി സ്നേഹം ഉണ്ടാവാൻ നല്ല രീതിയിൽ ജീവിക്കാനും പ്രത്യേകം ദുആ ചെയ്യണം

  • @shamilchakkingal4445
    @shamilchakkingal44457 ай бұрын

    ഉസ്താതെ എനിക്ക് ഒരു മോനുണ്ട് അവന് നല്ല ഒരു സ്വഭാവം മനസ്സ് ഉണ്ടാവാ ൻ ദുആ യിൽ ഉൾപെടുത്തണേ

  • @sabithkp515
    @sabithkp5155 ай бұрын

    Usthade duayil ulpeduthane alla vishamangalum rogangalum prayasangalum maran 🤲🏻😭😭🤲🏻😭🤲🏻🤲🏻

  • @mashoodmachu-fl7rj
    @mashoodmachu-fl7rj6 ай бұрын

    നമ്മുടെ വളപ്പിൽ നിന്ന് ഒരുപാട് കിട്ടിനി ഉസ്താദേ

  • @salamnk6240
    @salamnk62407 ай бұрын

    Alhamdhulillah Alhamdhulillah Alhamdhulillah 🤲🏻

  • @shabnasharin4136
    @shabnasharin41367 ай бұрын

    ഉസ്താദ് ദുആയിൽ ഉൾപെടുത്തുക ഒരുപാട് കടമുണ്ട് 13ലക്ഷം വീടികിട്ടാൻ 12000ബിസ്മി ചൊല്ലി ക്കഴിഞ്ഞു ഇനിയും ചൊല്ലാൻ ഉസ്താദ് ഏജസാതേതരണം

  • @RasheedaRashi-xw6oe
    @RasheedaRashi-xw6oe7 ай бұрын

    Aameen aameen,🤲🤲🤲

  • @mkshajahan206
    @mkshajahan2066 ай бұрын

    അസ്സലാമു അലൈക്കും തങ്ങളെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം മക്കളുടെ പഠന പുരോഗമനത്തിനു വേണ്ടിയും ദുആ ചെയ്യണം അസ് ഉമ്മത്ത് സയ്യിദിനാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം കടങ്ങളുണ്ട് കടങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടി ദുആ ചെയ്യണം

  • @kamarunani5828
    @kamarunani58287 ай бұрын

    Ella പ്രയാസവും maran dua cheyyanam usthathe🤲🤲

  • @MuhammedMubarak-pr2ti

    @MuhammedMubarak-pr2ti

    7 ай бұрын

    .ameen🌹ameen🌹ameen🌹

  • @nejafathima__1755
    @nejafathima__17557 ай бұрын

    സിഹ്ർ ബാധിച്ച് പല വിധ അസുഖവും, വന്ന് രണ്ട് സർജറി ചെയ്തു. ഇപ്പൊ ട്യൂമർ ൽ എത്തി ദുആ ചെയ്യണേ സയ്യിദ് അവർകളും, ഇത് കാണുന്നവരും 😒🤲🏻

  • @kadeejapkadeeja6073

    @kadeejapkadeeja6073

    7 ай бұрын

    Mi

  • @shazashaz401

    @shazashaz401

    7 ай бұрын

    Aameen

  • @user-vy1nq3xn6x

    @user-vy1nq3xn6x

    5 ай бұрын

    Ningal ith vechirikkathe bathilakkan nokk ethrayo vazhilalund

  • @noorjahan7011
    @noorjahan70117 ай бұрын

    Aameen 🤲🏾🤲🏾🤲🏾🤲🏾

  • @abn4717
    @abn47177 ай бұрын

    ഞങ്ങളുടെ കുടുംബത്തിൽ ഒരു സ്ത്രീ സിഹ്ർ ചെയ്ത് കുടുംബം വൈരാഗ്യത്തിലും പിണക്കത്തിലുമാണ് സിഹ്‌ർ ബാത്തിലാവാനും കുടുംബം ഒത്തൊരുമയിലും സന്തോഷത്തിലും ആവാൻ ദുആ ചെയ്യണം തങ്ങളുപ.😢😢😢😢😢😢😢😢😢

  • @shahnananath7351

    @shahnananath7351

    7 ай бұрын

    🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @hsa769

    @hsa769

    7 ай бұрын

    Chaitharkk thirich kittunnath kanuvan

  • @aminasain7056
    @aminasain70567 ай бұрын

    അൽഹംദുലില്ലാ അൽഹംദുലില്ലാ മാഷാ അള്ളാഹ് ഉസ്താദ് ദുആ ചെയ്യണം

  • @Nooremadeena7884

    @Nooremadeena7884

    7 ай бұрын

    ان شاء الله

  • @MUHAMMEDRAZIQ-pc2yk
    @MUHAMMEDRAZIQ-pc2yk7 ай бұрын

    Aameen

  • @musthafa888
    @musthafa8887 ай бұрын

    Aameen aameen 😭😭😭😭

  • @hariscm9575
    @hariscm95757 ай бұрын

    ഉസ്താതെ 22വർഷമായി സിഹ്ർ കൊണ്ട് പ്രയാസപ്പെടുന്നത്. സിഹ്ർ ചെയ്തവരെനമ്മുടെ കാൽക്കൽ വരാൻ എന്തെങ്കിലും വഴിയുണ്ടോ ഉസ്താതെ

  • @FirosC-ft6ck
    @FirosC-ft6ck7 ай бұрын

    ഉസ്താതെ ജോലി കുറെ കാലമായി പ്രേത്യേകം ദുആ ചെയ്യണേ.

  • @kunhimoideenv1812
    @kunhimoideenv18127 ай бұрын

    ഉസ്താദേ ഞങ്ങൾ ഒരു കച്ചവടത്തിന് പങ്കുചേർന്ന കച്ചവടം ആദ്യത്തെ കുറച്ചൊക്കെ പൈസ തന്നു ഇങ്ങോട്ട് തരുന്നില്ല എന്നിട്ടും ഇങ്ങനെ അവിടെ നന്നാക്കണം എന്നൊക്കെ പറഞ്ഞുകൊണ്ട് പിന്നെ അങ്ങോട്ട് ഇങ്ങനെ പൈസ വാങ്ങി കച്ചവടം ഒന്നു മെച്ചപ്പെടാനുള്ള ദുആ ചെയ്യണം ഞങ്ങൾ എന്താണ് ചൊല്ലേണ്ടത് എന്ന് പറഞ്ഞു തരുമോ

  • @ZeenathMujeeb-uz6rq
    @ZeenathMujeeb-uz6rq7 ай бұрын

    Aameen Aameen yaarabbal aalameen

  • @user-cm6ug5zj4t
    @user-cm6ug5zj4t7 ай бұрын

    Usthade ee sahodariku. Vending. Dua chyane usthadinu. Allaahu Aarogiyamulla deergaysum Aafiyathum nalkatte. Aameen 15:23

  • @Nooremadeena7884

    @Nooremadeena7884

    7 ай бұрын

    ان شاء الله

  • @safiyamusthafa6274
    @safiyamusthafa62747 ай бұрын

    ആമീൻ 🤲

  • @FathimaKutty-wl7jg
    @FathimaKutty-wl7jg7 ай бұрын

    ഉസ്താദെ സിഹ്റ് കൊണ്ട് എടങ്ങറായി മാറാൻ ദുഹാച്ചെയാണേ ഫാത്തിമ കയ്യ്തച്ചിറ

  • @hsa769

    @hsa769

    7 ай бұрын

    Aduppikunnilla. Saadanangal kai kond thottal kedu varumo?

  • @Saleena1605
    @Saleena16057 ай бұрын

    ശെരിയാണ് ഉസ്താദേ

  • @amannazvlog1387
    @amannazvlog13877 ай бұрын

    ഉസ്താദേ എനിക്ക് വെള്ളിയാഴ്ച രാവ് മുതൽ 12000ബിസ്മി ചൊല്ലാൻ ആഗ്രഹം ഉണ്ട്.എനിക്കും ഉസ്താദ് സമ്മതം തരണം. ദുആ ചെയ്യണം

  • @SafeenaK-bq6pz
    @SafeenaK-bq6pz7 ай бұрын

    തങ്ങളെ കാണിച്ചു പക്ഷേ രക്ത കുറവ് എന്നൊക്കെ ആണ് പറയുന്നത് ദുആ ചെയ്യണേ തങ്ങളെ 😢😢

  • @user-ml5or7if2g

    @user-ml5or7if2g

    7 ай бұрын

    Enikum

  • @nasluniyuniyu4444
    @nasluniyuniyu44447 ай бұрын

    Usthade Dua cheyyanam

  • @user-wy3gr4sc1y
    @user-wy3gr4sc1y7 ай бұрын

    Inshallah bismiotan ijaasat nalkanam valare vishamattilaan ellaavishamam maraanum Murad hasilakuvanum barthvnde ellaaduswabavam maraanum dua vasiyat cheyunnu

  • @Nooremadeena7884

    @Nooremadeena7884

    7 ай бұрын

    ان شاء الله

  • @jeseelabanu194
    @jeseelabanu1947 ай бұрын

    Jeseelakaleel bayankara vishamathillanu Dua cheyyane usthade prethekam Dua cheyyane usthade

  • @afsaluloom5161
    @afsaluloom51617 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @jeseelabanu194
    @jeseelabanu1947 ай бұрын

    Duhayal ullpaduthanaa usthade 🤲🏿

  • @Nooremadeena7884

    @Nooremadeena7884

    7 ай бұрын

    ان شاء الله

  • @Saleena1605
    @Saleena16057 ай бұрын

    ഞങ്ങൾ അറിഞ്ഞുത് ആണ് ഉസ്താദദേ

  • @chekkuk6826
    @chekkuk68267 ай бұрын

    Duayil ullpeduthame usthade

  • @misla.faisal803
    @misla.faisal8037 ай бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @MNashadNaushad
    @MNashadNaushad7 ай бұрын

    അല്ലാഹുവേ ഞാൻ നൂറേ മജിലിസ്സിൽ പങ്കെടുത്തതിന് ശേഷം എന്റെ മനസിന് വല്ലാത്ത സന്തോഷമാണ്. അള്ളാഹു വേ മരിക്കുന്നത് വരെയും ഈ മജിലിസിൽ പങ്കെടുക്കാൻ നാഥാ നീ തൗഫീഖ് നൽകണേ റഹ്മാനെ

  • @Nooremadeena7884

    @Nooremadeena7884

    7 ай бұрын

    آمين🤲🏻🤲🏻

  • @salamnk6240
    @salamnk62407 ай бұрын

    ശിഹ്ർ ഒന്നും തട്ടാതെ നിക്കാൻ ദുയർക്കണം ഉണ്ടങ്കിൽ ബാത്തിലാവാനും ദുയർക്കണം ഉസ്താദേ🤲🏻🤲🏻🤲🏻🤲🏻

  • @lubeenafabin3005
    @lubeenafabin30057 ай бұрын

    അൽഹംദുലില്ലാഹ് امین امین یا ارحم الراحمین🤲🏻🤲🏻🤲🏻امین امین یا ارحم الراحمین🤲🏻🤲🏻🤲🏻

  • @ayshasafasworld2747
    @ayshasafasworld27477 ай бұрын

    Ameen🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shahinaanwer9692
    @shahinaanwer96927 ай бұрын

    Oru പാട് കടമുണ്ട് കടം veedan duhacheyyannam🤲🤲 Kidni stonayitt oruoperation കഴിഞ്ഞു mattay kidniyilum cheyyannam duhacheyyannay🤲🤲🤲

  • @sibalmuhammedlachu6381
    @sibalmuhammedlachu63817 ай бұрын

    Usthade dua cheyyane. Kure kalamayi anubavukunnu. Oru samadanamilla. Asugangalum budhimuttumanu. 🤲🤲🤲🤲

  • @JasminA-md5jc
    @JasminA-md5jc5 ай бұрын

    Nagalod asuyaullavar undd usthathy yellathilninnum kathrakshikkuvan usthath duacheyanam🤲🤲🤲

  • @sakeenasaki1985
    @sakeenasaki19857 ай бұрын

    Ande 2 പോകe ഗൾഫിൽ പോയി സിഹ്ർ ചെയ്ദ് നില്കാൻ അനുവദിക്കുന്നില്ല 18 വർഷമായി അനുഭവിക്കുന്നു ദുആ cheyyanne🤲🤲🤲🤲

  • @fathimathsharvan3487
    @fathimathsharvan34877 ай бұрын

    Ente ummayum maranapetu poyi.sihr karanam ente ponnummak oru dhivasam polum onnurangan polum aa pavathin patiyitilla… ente ponumma upa ente jeevante jeevanaya karalinte kashnamaya ente umma upa njangale yatheemaki poyi.allahuve ente ponnumma ponnupak swargam nalkane allah dhuniyavil avarkoru sugam kitiyilla allahuve avide santhosham kodukane rabbe

  • @fzn313
    @fzn3137 ай бұрын

    ماشاءالله

  • @razackraihana4302
    @razackraihana43027 ай бұрын

    Ameennnn

  • @sainasainaba5637
    @sainasainaba56377 ай бұрын

    ഇൻഷാ അളളാഹ്🤲

  • @user-io5nr7sp4f
    @user-io5nr7sp4f6 ай бұрын

    Makkall niskaram nilanirthan Duacheyyanney usthathe.

  • @safiyamusthafa6274
    @safiyamusthafa62747 ай бұрын

    ആമീൻ

  • @mubashirapoovi3117
    @mubashirapoovi31177 ай бұрын

    Orupad vishamathilan barthav bharthav swantha ishtapragaram lon eduth veetan kayiyunnilla bharthav enneybudhimutikkukayum drohikkukayum cheyyunu arum sahayathinilla usthad dua cheyyaney enthey uppanthey kabarvishalamakkanum magfirathinum vendi dua cheyyaney

  • @user-we4qr2mi3f
    @user-we4qr2mi3f7 ай бұрын

    ആമീൻ 🤲🤲🤲🤲

  • @Rezinn1234
    @Rezinn12347 ай бұрын

    Thangalee ente barthaavinn nalloru Joly sheriyaavaan duaa cheyyanee

  • @user-zv7gn8zc4q
    @user-zv7gn8zc4q7 ай бұрын

    Alhamdulilla Aameen

  • @muhammadrayan1129
    @muhammadrayan11297 ай бұрын

    22 varshayi anubavikkunnu...duaa cheyyane Usthathe....

  • @Adil22q
    @Adil22q7 ай бұрын

    Padikkunna makkalkkum anikkum sihr und Bathilavan Dua cheyyane

  • @jammeelajavad7167
    @jammeelajavad71677 ай бұрын

    Alhamdulillah enteumkudumbathinteum yellasihurukalum kannerukalum naverukalum yellabalalumuseebathuidangerukalellam marikittan yeppozhum duail ulppeduthanam usthade Mashallah ameen

  • @fathimahridha1287
    @fathimahridha12877 ай бұрын

    Ustha njn bismi 12000 chellan karudhi thudangin Insha allah duhail ulpedtthenam

  • @Zaharahavva
    @Zaharahavva7 ай бұрын

    ദുആയിൽ ഉൾപെടുത്തണേ തങ്ങളെ

  • @mbmaliali223
    @mbmaliali2237 ай бұрын

    امين امين امين

  • @AdinanAdu-zt2zn
    @AdinanAdu-zt2zn7 ай бұрын

    Aameen.aameen .😢😢😢😢😢rahmath.

  • @Mumthas_siddi
    @Mumthas_siddi7 ай бұрын

    Duhayil ulpeduthanam Usthadey halalaya Murad hasilakan

  • @uniqueone5997
    @uniqueone59977 ай бұрын

    Aameeeen

  • @badarubadaru8094
    @badarubadaru80947 ай бұрын

    ഭർത്താവിന്റെ കടങ്ങൾ വീടാനും വീട് പണി പെട്ടന്ന് തീർന്നു കിട്ടാനും പ്രാർത്ഥനയിൽ ഉൾപെടുത്തണേ usththe

  • @ramlathismail5337
    @ramlathismail53377 ай бұрын

    അൽഹംദുലില്ലാഹ്.. എന്റെ വീട്ടിൽ.2പ്രാവശ്യം. സിഹിർ ചെയ്തു കൊടുന്നു കുഴി ച്ചിട്ടു... ഞാൻ മരണത്തിനെ മുഖമുഖത്തെ കണ്ട നേരം... തവക്കൽ ത്തു അല ള്ളാഹ്... അവർക്കു അതിനുള്ള തക്ക പ്രതിഫലം കൊടുക്കട്ടെ.. ആമീൻ

  • @shazashaz401

    @shazashaz401

    7 ай бұрын

    Aameen

  • @shazashaz401

    @shazashaz401

    7 ай бұрын

    Palarkumm.sihre.vithyastha.reethiyil.aanallo.allahh

  • @user-sl2jw5gl2h
    @user-sl2jw5gl2h7 ай бұрын

    Ameen

  • @waseemvava6962
    @waseemvava69627 ай бұрын

    ഉസ്താദ് 5വർഷമായി പുതിയ വീട്ടില് താമസം ആക്കിട്ട് 4വർഷമായി കിടപ്പിലാണ്. ആമവാദം ആണ് എന്ന് പറഞ്ഞു ചികിത്സ കുറെ നടത്തി ഇപ്പോൾ 2സർജറി കഴിഞ്ഞു ഒരു സർജറി കഴിഞ്ഞു 6മാസം ആയി ഇപ്പോഴും അവിടെ വേദനയും പഴുപ്പും ബ്ലടും വരുന്നു. ഫിസ്റ്റുലയുടെ സർജറി ആണ് കഴിഞ്ഞത്. കസാര ഇട്ട് ആണ് നിസ്കാരം എനിക്ക് സുജുതും റുക്കു ഹും ചെയ്യാൻ ആഗ്രഹം ആണ് ഉസ്താദ് ദുആ ചെയ്യണേ

  • @thahirabi9
    @thahirabi97 ай бұрын

    , എന്റെ മകൾ നല്ല താക്കാൻ പറഞ്ഞത് അനുസരിക്കാൻ😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲

  • @mohammedridwan1751
    @mohammedridwan17516 ай бұрын

    Asukam maran duhacheyyane

  • @kadeejapk4318
    @kadeejapk43187 ай бұрын

    Alhamdhulillah

  • @musthafa888
    @musthafa8887 ай бұрын

    Aameen 😢😢😢😢

  • @nafeessav9673
    @nafeessav96737 ай бұрын

    ഉസ്താ ദേ ഒരു പാട് വർഷങ്ങളായി ഞാനും എൻ്റെ കുടുംബവും സിഹ്റിൽ പെട്ടിട്ട് ലക്ഷങ്ങൾ ചെലവ് ചെയ്തു രക്ഷപ്പെട്യന്നില്ല ദുആ ചെയ്യണേ

  • @HairunnissaPk
    @HairunnissaPk7 ай бұрын

    ആമീൻ 🤲🏻😭

  • @MRGAMING__
    @MRGAMING__7 ай бұрын

    Sihr maran dua cheyyanam thangale

  • @raseenaraseena1865
    @raseenaraseena18657 ай бұрын

    Sihr bathilavan dua cheyyanee thangauppapa. Sihr kond bayankara budhimuttilan

  • @madsir
    @madsir7 ай бұрын

    Alhamdulillah

  • @mujeebmuneefa4369
    @mujeebmuneefa43697 ай бұрын

    Ameen 🤲🤲🤲

  • @sulaikaa8017
    @sulaikaa80176 ай бұрын

    ഉസ്താദ് എന്റെ മകൾക്ക് മഞ്ഞ മഞ്ഞപ്പിത്തം ഷ ഷുഗർ ഉണ്ട് ശരീരത്തിലുള്ള മഞ്ഞപ്പിത്തം രണ്ട് 25 വയസ്സ് ആയിട്ടുള്ളൂ കുട്ടികളുണ്ട് രണ്ട് പെൺമക്കളാണ് അത് ശരീരത്തിന് പോകാൻ എന്തെങ്കിലും വഴി പറഞ്ഞു തരുമോ ദുആ ചെയ്യണേ ഉസ്താദേ

Келесі