Side Grafting Success സൈഡ് ഗ്രാഫ്റ്റിംഗ് വിജയിച്ചു | ഗ്രാഫ്റ്റ് ചെയ്യാം എളുപ്പത്തിൽ | Jiju's Kitchen

Hi Viewers, Welcome to our channel !
Jiju's Kitchen - Oru foreign naadan Adukkala ;)
The Fresh Taste - ഗ്രാഫ്റ്റ് ചെയ്യാം എളുപ്പത്തിൽ | സൈഡ് ഗ്രാഫ്റ്റിംഗ് വിജയിച്ചു | ഗ്രാഫ്റ്റിംഗ് പഠിക്കാം
Easy Grafting Tips Malayalam
LIKE - SHARE - COMMENT - SUBSCRIBE
ഗ്രാഫ്റ്റിംഗ് എങ്ങനെ ചെയ്യാം | ഗ്രാഫ്റ്റിങ്‌ പഠിക്കാം എളുപ്പത്തിൽ | Mango tree grafting

Пікірлер: 37

  • @paulsonkk7376
    @paulsonkk73764 ай бұрын

    Nalla class mathri thonni super thanks ❤❤❤

  • @alikunhimundotte4898
    @alikunhimundotte4898 Жыл бұрын

    Very nice video

  • @JijusKitchen

    @JijusKitchen

    Жыл бұрын

    നന്ദി 👍

  • @aiswaryastoresedavilangu3118
    @aiswaryastoresedavilangu3118 Жыл бұрын

    വളരെ ഭംഗിയായി അവതരിപ്പിച്ചു

  • @JijusKitchen

    @JijusKitchen

    Жыл бұрын

    നന്ദി 🙏

  • @deepudivakar2178
    @deepudivakar2178 Жыл бұрын

    very informative

  • @JijusKitchen

    @JijusKitchen

    Жыл бұрын

    നന്ദി 🙏👍✌️

  • @ashrafpa2695
    @ashrafpa26954 ай бұрын

    നന്നായിട്ടുണ്ട്, പരമാവതി ലാഗ് അടിപ്പിക്കാതെ ചെയ്യാൻ ശ്രമിക്കുക 👍

  • @JijusKitchen

    @JijusKitchen

    4 ай бұрын

    ശ്രെമിക്കാം 👍

  • @Mohammedali-qz5cl
    @Mohammedali-qz5cl Жыл бұрын

    Vivid 💐

  • @JijusKitchen

    @JijusKitchen

    Жыл бұрын

    🙏🙏🙏

  • @sisoncs40
    @sisoncs40 Жыл бұрын

    ഇത്രയും അത്.ആത്മാർത്ഥതയോടെ പഠിപ്പിക്കുന്ന ഒരു channelum ഞാൻ കണ്ടിട്ടില്ല.എന്തു സംശയവും നിങ്ങൾക്കു ജിജു ചേട്ടനോട് ചോദിക്കാം.whatsapp ഇത് ചോദിച്ചാൽ അപ്പോൾ തരും മറുപടി.പിന്നെ florida time zone അനുസരിച്ചു വിളിക്കാൻ നോക്കുക.എന്നെ ഒറ്റക്ക് bud ചെയ്യാൻ പഠിപ്പിച്ചത് ജിജു ചേട്ടനാണ്. ഇത്രക്കും paasion നോട് ആത്മാർത്ഥതയുള്ള ഒരാളെ ഈ കാലഘട്ടത്തിൽ കാണുക അപൂർവം.anyway goahead ജിജു ചേട്ടാ.,,👍👍👍👍

  • @JijusKitchen

    @JijusKitchen

    Жыл бұрын

    നന്ദി 🙏👍✌️🌹❤️

  • @abhilashjayapalan8226
    @abhilashjayapalan8226 Жыл бұрын

    നൈസ്

  • @JijusKitchen

    @JijusKitchen

    Жыл бұрын

    🙏🌹❤️ നന്ദി

  • @Raymondmisquitta
    @Raymondmisquitta Жыл бұрын

    Hi sir i have just seen few videos of yoirs on grafting you are blessed with good hands . I am Raymond from Mumbai i have few plants of mango planted in pots .my request to you is which is the month to do side grafting and multiple root grafing sir . Need your help

  • @JijusKitchen

    @JijusKitchen

    Жыл бұрын

    👍

  • @Vishnu_771
    @Vishnu_771 Жыл бұрын

    Oru piece kamb kittiyal എത്ര manikkorinu akam ath graft cheyyanam?

  • @cheekodhussain8847
    @cheekodhussain8847 Жыл бұрын

    ചേട്ടനേയും ചേട്ടൻ്റെ വീഡിയോയും എനിക്ക് വലിയ ഇഷ്ടമാണ്. ചേട്ടൻ്റെ വീട്ടിൽ ബെഡോ ഗ്രാഫ്റ്റോ ചൈത് ഫലം നൽകുന്ന ഒരു മാവുമില്ലേ? ഉണ്ടങ്കിൽ കാണിക്കണം

  • @JijusKitchen

    @JijusKitchen

    Жыл бұрын

    ഉണ്ടല്ലൊ.. വലിയ മാവ് ആണ്.. അടുത്ത വീഡിയോയിൽ കാണാം 👍

  • @ramji_kr
    @ramji_kr Жыл бұрын

    മാവിൽ Budding ഒന്ന് ചെയ്തു കാണിക്കാമോ

  • @mohammedaliannathatil6837
    @mohammedaliannathatil6837 Жыл бұрын

    പറഞ്ഞത് തന്നെ പറയുന്നു

  • @JijusKitchen

    @JijusKitchen

    Жыл бұрын

    കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ... കാണാൻ കണ്ണുള്ളവർ കാണട്ടെ... 🙏🙏🙏👍✌️🌹

  • @ADHARSHP
    @ADHARSHP Жыл бұрын

    Mango bud chyunna video onuda details ayi chyamo

  • @JijusKitchen

    @JijusKitchen

    Жыл бұрын

    നോക്കാട്ടോ 👍✌️🙏

  • @Raymondmisquitta
    @Raymondmisquitta Жыл бұрын

    Sir which is the month to do this side grafting . Thanks

  • @JijusKitchen

    @JijusKitchen

    Жыл бұрын

    ❤️🙏👍

  • @mufeedvkth9467
    @mufeedvkth946710 ай бұрын

    പുതി യ വീഡിയോ ഒന്നും കാണുന്നില്ല🎉🎉🎉🎉🎉

  • @JijusKitchen

    @JijusKitchen

    10 ай бұрын

    സോറി... അൽപ്പം ജോലിത്തിരക്ക് ഉള്ളതുകൊണ്ടാണ്... എത്രയും പെട്ടന്ന് വീഡിയോ ഇടാൻ ശ്രമിക്കാം,👍

  • @mufeedvkth9467
    @mufeedvkth946710 ай бұрын

    എത്ര ദിവസം എടുക്കും മുള വരാൻ

  • @JijusKitchen

    @JijusKitchen

    10 ай бұрын

    വീഡിയോ മുഴുവൻ കാണുക....15 മുതൽ 45 ദിവസം എടുക്കാം.. ചിലപ്പോൾ അതിൽ കൂടുതൽ ആവാം... അതിന്റെ സംശയം തീർക്കാൻ ഒരു വീഡിയോ ഇടാൻ ശ്രമിക്കാം 👍

  • @jaleelznu67jaleelkpm80
    @jaleelznu67jaleelkpm8011 ай бұрын

    കട്ടർ എവിടെ നിന്നും മേടിക്കാം സാറിന്റെ കൈയിൽ ഉള്ളത്

  • @JijusKitchen

    @JijusKitchen

    11 ай бұрын

    നാട്ടിൽ ചട്ടികളും ചെടികളും ഒക്കെ വിൽക്കുന്ന ഇടത്ത് കിട്ടും 👍.. അല്ലെങ്കിൽ ഓൺലൈനിൽ കിട്ടും 👍

  • @shameerk9776
    @shameerk9776 Жыл бұрын

    ഇങ്ങനെ ചെയ്താൽ കായ്ക്കാൻ എത്ര വർഷം പിടിക്കും

  • @JijusKitchen

    @JijusKitchen

    Жыл бұрын

    മൂന്ന് വർഷം വരെ താമസം വരാം 👍

  • @mufeedvkth9467
    @mufeedvkth9467 Жыл бұрын

    നിങ്ങളുടെ whatsapps group undo 😊

  • @JijusKitchen

    @JijusKitchen

    Жыл бұрын

    ഇല്ല.. സോറി 🙏👍✌️

Келесі