No video

Siddique 20 | Charithram Enniloode 2191 | Safari TV

#Charithram_Ennillode #Safari_TV #Siddique
Siddique 20 | Charithram Enniloode 2191 | Safari TV
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 486

  • @Sjmalluediting
    @Sjmalluediting Жыл бұрын

    സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം

  • @ashokkc4802

    @ashokkc4802

    11 ай бұрын

    ഞാൻ അത് തന്നെ ആണ് ചെയ്യുന്നത് 🎉❤😢

  • @samfisherkrs

    @samfisherkrs

    11 ай бұрын

    Same here😢

  • @vasudevabhats1600

    @vasudevabhats1600

    11 ай бұрын

    Yes.

  • @klrahul-jl7tt

    @klrahul-jl7tt

    11 ай бұрын

    ഞാനും

  • @rahzalhassan9423

    @rahzalhassan9423

    11 ай бұрын

    Same here!!

  • @a13317
    @a13317 Жыл бұрын

    എനിക്ക് സിദ്ധിക്ക് ലാലിന്റെ ഏറ്റവും മികച്ചതിരക്കഥ യായി തോന്നിയത് വിയറ്റ്നാം കോളനി യാണ്, പണ്ട് ദൂരദർശനിൽ കൂടുതൽ തവണവന്ന ഒരു സിനിമ കൂടി യാണിത്, നെടുമുടി ചേട്ടന്റെ മൂസാസേട്ട് ഒരു രക്ഷയും ഇല്ല കണ്ണ് നനയിക്കും 😓

  • @clintgravity1194

    @clintgravity1194

    Жыл бұрын

    Atheth cinema 🤔

  • @ash90175

    @ash90175

    Жыл бұрын

    🤣🤣🤣🤣

  • @clintgravity1194

    @clintgravity1194

    Жыл бұрын

    Thiruthi alle 🥲

  • @a13317

    @a13317

    Жыл бұрын

    Yes.😊

  • @rahulpalatel7006

    @rahulpalatel7006

    Жыл бұрын

    Last vare villainey boost cheytha film aanu.Mohanlaliney ee villainmaar thallikollumo ennu audienceney kondu tension adippichu climaxil mohanlalney villainey kondu orupadu adi vangippichu last aanu bucket vachu mohanlal main villain ravutharntey thala adichupottikkunnathu.Super scenes aayirunnu👌👌👌pinney moosasettintey ummayaya philominayudey savam adakkam cheyyunna scene okke touching aayirunnu.👌👌👌

  • @basheerkv4566
    @basheerkv4566 Жыл бұрын

    Career ന്റെ തുടക്കത്തിൽ തന്നെ ഇത്രയും മികച്ച സിനിമകൾ ചെയ്ത താങ്കൾ തന്നെയാണോ അവസാനമായി ചെയ്ത വളരെ നിലവാരം കുറഞ്ഞ സിനിമകൾ ചെയ്തതെന്ന് അത്ഭുതപ്പെടാറുണ്ട്..

  • @shdparammal9618
    @shdparammal9618 Жыл бұрын

    ഇന്നു പുത്തൻ സിനിമ പോലെ കണ്ടു ഇരിക്കാവുന്ന ചിത്രം ഗോഡ് ഫാദർ 👌👌 മറക്കില്ല ഓരോ സീനും

  • @jijomongeorge7

    @jijomongeorge7

    Жыл бұрын

    ഇന്നലെ ഒന്നുകൂടി കണ്ടു..

  • @9746474569
    @9746474569 Жыл бұрын

    Vietnam colony ഒക്കെ എന്താ making എന്താ ഫീൽ... സാറിൻ്റെ സിനിമകൾ ഒരു വട്ടം എങ്കിലും കണ്ടവർ മറന്നാലും ഒരിക്കലും മരിക്കില്ല...hats off you Sir..

  • @jacobmathew5501
    @jacobmathew5501 Жыл бұрын

    Siddique was a man with God's special blessings.

  • @Rons88
    @Rons88 Жыл бұрын

    എന്റെ ഒരു അഭിപ്രായത്തിൽ മലയാളത്തിലെ ഏറ്റവും നല്ല കൊമേഴ്‌സ്യൽ സ്‌ക്രിപ്റ്റിങ്ങിൽ ഒന്നായി തോന്നിയത് പ്രത്യേകിച്ചു ഇവരുടെ, ഗോഡ്ഫാദറിനേക്കാൾ അത് വിയറ്റ്‌നാം കോളനി ആണ്..♥️🔥 കാരണം രണ്ടു വിഭാഗങ്ങളെ തമ്മിൽ വളരെ തന്ത്രപൂർവ്വം ഭിന്നിപ്പിക്കുകയും തുടർന്ന് ഒന്നിപ്പിക്കുകയുമൊക്കെ തിരക്കഥയിലേക്ക് പകർത്തി.. അത് പ്രേക്ഷകനു അനുഭവഭേദ്യമാക്കുക എന്നത്‌ ചില്ലറപണി അല്ല..😄

  • @ajivarghese6002

    @ajivarghese6002

    Жыл бұрын

    Aducorrect oppinion aanu

  • @abdulshukkoor4916
    @abdulshukkoor4916 Жыл бұрын

    സിദ്ധിക്ക് സർ താങ്കൾ ഒരു കല കരൻ എന്നതിൽ ഉപരി ഒരു മനുഷ്യ സ്നേഹിക്കുടിയാണ് താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേർന്നു🙏

  • @sadirasalam2655
    @sadirasalam2655 Жыл бұрын

    നിങ്ങളിൽ നിന്നുമൊക്കെ സിനിമ making മാത്രമല്ല പഠിക്കാനുള്ളത്.. മനുഷ്യൻ എങ്ങിനെ ആവണം പെരുമാറ്റം എങ്ങിനെയാവണം എങ്ങിനെ മനുഷ്യനെ അറിയണം മനസ്സിലാക്കണം മനസ്സ് പഠിക്കണം അതിൽ നിന്നും എങ്ങിനെ കഥകൾ അറിയണം emotions എങ്ങിനെ നമ്മളെ ബാധിക്കുന്നു... അങ്ങിനെ അങ്ങിനെ ♥️♥️♥️ഇത് തന്നെയാണ് നിങ്ങളുടെ വിജയം ❣️❣️തമാശകൾ ജീവിത ഗന്ധി യാകുന്നാകുന്നതും ♥️♥️♥️♥️ജീവനുള്ളതാകുന്നതും ♥️♥️♥️

  • @tggopakumartg6573
    @tggopakumartg6573 Жыл бұрын

    മലയാളികളെ വായിക്കാൻ പ്രേരിപ്പിച്ചത് മുട്ടത്ത് വർക്കിയായിരുന്നുവെങ്കിൽ മലയാളികളെ സിനിമാ കോട്ടയിലേക്ക് എത്തിച്ചത് നിങ്ങളുടെ ടീം വർക്കുതന്നെയാണ്, അഭിനന്ദനങ്ങൾ ഇക്കാ. ഞങ്ങൾ കൊച്ചിക്കാരുടെ സ്വകാര്യ അഹങ്കാരമാണ് നിങ്ങൾ

  • @jacobct771

    @jacobct771

    Жыл бұрын

    Onnupodappa

  • @murshidashihab8840

    @murshidashihab8840

    Жыл бұрын

    അപ്പോൾ ഞാനോ

  • @murshidashihab8840

    @murshidashihab8840

    Жыл бұрын

    അപ്പോൾ ഞാനോ

  • @stech5534

    @stech5534

    Жыл бұрын

    മുട്ടത്ത് വർക്കി.... ഒരു കുടയും കുഞ്ഞുപെങ്ങളും 😢😢😢😢

  • @CinemakkaranRiyas
    @CinemakkaranRiyas Жыл бұрын

    കൂടെ വർക്ക് ചെയ്ത ഒരാളുടെ പോലും കുറ്റം പറയാത്ത എപ്പിസോഡ് ആയിരുന്നു ഡെന്നിസ് ജോസഫ് & സിദ്ധിഖ് 🥰🥰🥰

  • @vijeshpk8685
    @vijeshpk8685 Жыл бұрын

    വിയറ്റ്നാം കോളനി...👌 സിദ്ദിഖ് ലാൽ കൂട്ടുകെട്ടിലെ ഏറ്റവും ശക്തമായ പ്രമേയം....

  • @sudeepkoroth1468
    @sudeepkoroth1468 Жыл бұрын

    ഭാഗ്യലക്ഷ്മി ചേച്ചി ഇതേ ഫ്ലോറിൽ വന്ന് തള്ളിയത് , ഞാനാണ് പിള്ള സാറിനെ ഡബ്ബിങിൽ help ചെയ്തത് എന്നാണ്. But we trust Siddique ikka🥰

  • @IndyNaksUK

    @IndyNaksUK

    Жыл бұрын

    നാഗവല്ലി സൗണ്ട് ചെയ്തത് താനാണ് എന്ന് പറഞ്ഞതല്ലേ

  • @keralaraja

    @keralaraja

    11 ай бұрын

    കുറച്ചു തള്ളും പുറം മോടിയും വച്ചല്ലേ അവർ നിലനിൽക്കുന്നത് ..അല്ലതെ ഇപ്പോഴത്തെ സിനിമയിൽ ഡബ്ബിങ് ആര്ടിസ്റ്റിനു എന്ത് റോൾ ആണ് ഉള്ളത് . പൂർണത ഇല്ലാത്ത നടിമാർ ഉളള കാലത്തു ഡ്രാമ ഫിക്ഷൻ സിനിമയിൽ ഒരേ പോലത്തെ ശബ്ദം കൊടുക്കുന്നു . ഇപ്പോഴത്തെ സിനിമയിൽ വളരെ പരിചിത മായാ ആ ശബ്‍ദം ഉപയോഗിച്ചാൽ ആ ആര്ടിസ്റ് ടീവിയിൽ പറയുന്നത് പോലെ തോന്നും . ഓവർ exposed ആയി പോയി ആ ശബ്ദം

  • @ratheeshsooryagayathri8057
    @ratheeshsooryagayathri8057 Жыл бұрын

    ഗോഡ്ഫാദറിന്റെ വിജയം തിരുത്താൻ ഉള്ള സംവിധായകരൊന്നും ഇവിടെ ഇല്ല സർ

  • @MASTERMINDSindia

    @MASTERMINDSindia

    Жыл бұрын

    ഉണ്ട് ബി. ഉണ്ണികൃഷ്ണൻ സ്റ്റാൻഡേർഡ് 7B 😂😂😂😂😂

  • @ratheeshsooryagayathri8057

    @ratheeshsooryagayathri8057

    Жыл бұрын

    @@MASTERMINDSindia 😀😀😀

  • @vineethsankars2495

    @vineethsankars2495

    Жыл бұрын

    Vere oralum koodi undayrunu jony antony

  • @suvarnaappu1131

    @suvarnaappu1131

    Жыл бұрын

    അതെ

  • @ratheeshsooryagayathri8057

    @ratheeshsooryagayathri8057

    Жыл бұрын

    @@suvarnaappu1131 👍

  • @javedmkadir
    @javedmkadir Жыл бұрын

    പൊട്ടിച്ചിരികൾക്കിടയിലും കരഞ്ഞു പോയ സീൻ. ഉമ്മയുടെ മരണം അറിഞ്ഞ് ബാങ്ക് വിളിക്കുന്ന മൂസ സേട്ട്! ഇവരുടെ സിനിമകളിലെ പ്രത്യേകത - വലിയ ചിരികൾക്കിടയിലും നമ്മുടെ കണ്ണ് നനയിക്കുന്ന രംഗങ്ങൾ അനായാസമായി ഇവർ കോർത്തിണക്കിയിരുന്നു

  • @MASTERMINDSindia

    @MASTERMINDSindia

    Жыл бұрын

    പള്ളിയിൽ ബാങ്ക് കേൾക്കുമ്പോൾ വിയറ്റനാം കോളനി കണ്ട എൻ്റെ മുസ്ലിങ്ങൾ അല്ലാത്ത കൂട്ടുകാർ പറയും ആയിരുന്നു ...നെടുമുടി വേണു വിളിച്ച ബാങ്ക് ...രോമാഞ്ചം ...

  • @Rons88

    @Rons88

    Жыл бұрын

    True

  • @SabuXL

    @SabuXL

    Жыл бұрын

    @@MASTERMINDSindia 👏🤝

  • @tonyjoseph173
    @tonyjoseph173 Жыл бұрын

    രണ്ട് ദിവസം കട്ട വെയ്റ്റിങ് ആയിരുന്നു 😍😍😍😍😍😍

  • @rankmakers4307
    @rankmakers430710 ай бұрын

    ഈ പ്രോഗ്രാമിന്റെ ലാസ്റ്റ് ഉള്ള മ്യൂസിക് ആണ് ഏറ്റവും മനോഹരം.... അതിന്റെ പിന്നിൽ പ്രവർത്തിച്ച ആളുകൾക്കു അഭിനന്ദനങ്ങൾ.....

  • @NoName-ql2lf
    @NoName-ql2lf Жыл бұрын

    സിദ്ധീഖ് ലാൽ ചിത്രങ്ങളിൽ നായകനെക്കാൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് വില്ലന്മാർ ആണ്‌.. റാംജി റാവു,ജോൺ ഹോനായി ,ആനപ്പാറ അച്ചാമ്മ ,റാവുത്തർ ,ഇരുമ്പ് ജോൺ ..🔥🔥🔥🔥

  • @maheshnambidi

    @maheshnambidi

    Жыл бұрын

    Exactly

  • @MASTERMINDSindia

    @MASTERMINDSindia

    Жыл бұрын

    തോട്ടപ്പള്ളി... 😂

  • @amalmohan7502

    @amalmohan7502

    Жыл бұрын

    വട്ടപ്പള്ളി 😂, കുഞ്ഞാപ്പി, സ്രാങ്ക്

  • @amalmohan7502

    @amalmohan7502

    Жыл бұрын

    ​@@MASTERMINDSindiaവട്ടപ്പള്ളി

  • @thanzil.deutschland
    @thanzil.deutschland Жыл бұрын

    ഡെന്നിസ് ജോസഫിന് ശേഷം ഞാൻ എല്ലാ എപ്പിസോഡും ആസ്വദിച്ചു കാണുന്നത് ഇതാണ്.. ഒരു പോരായ്മയായി തോന്നിയത് ഇക്കയുടെ പടങ്ങളുടെ വിജയമന്ത്രങ്ങളിൽ ഒന്നായ Background scoring ഉം പാട്ടുകളുടെയും പിന്നിലുള്ള S. Balakrishnan നെ കഥകൾ പറയുന്ന കൂട്ടത്തിൽ വിസ്മരിച്ചു പോയി എന്നുള്ളതാണ്.. എന്തായാലും വരുന്ന എപ്പിസോഡുകളിൽ അദ്ദേഹത്തെ പറ്റിയുള്ള വിശേഷങ്ങൾ പങ്കുവെക്കും എന്ന് കരുതുന്നു..

  • @kumarvr1695

    @kumarvr1695

    Жыл бұрын

    ശരിയാണ്. ഇവരുടെ പടങ്ങളുടെ വിജയത്തിൽ വലിയൊരു പങ്ക് ആ സംഗീത സംവിധായകനുണ്ട്. പശ്ചാത്തലസംഗീതം പലതും എക്കാലത്തേയും ജനപ്രിയ സംഗീതസംവിധായകനായ എസ്പി വെങ്കിടേഷും.

  • @ratheeshkumar7266

    @ratheeshkumar7266

    Жыл бұрын

    Ttr ug

  • @siyadparol1797

    @siyadparol1797

    Жыл бұрын

    🇩🇪⚽️❤️🙌

  • @basheerkv4566

    @basheerkv4566

    Жыл бұрын

    No doubt, Dennis Joseph was the best.. his presentation, the way he talked, quality of language etc were.... 👌🏻

  • @therock5334

    @therock5334

    Жыл бұрын

    ഡെന്നിസ് ജോസഫ് ചക്രവർത്തി കഥ പറച്ചിലിൽ

  • @SureshKumar-sx6bo
    @SureshKumar-sx6bo Жыл бұрын

    നമ്മൾ മലയാളികൾക്ക് ഒരു പ്രതേകത ഉണ്ട് ഒരാൾ നന്നാകുന്നത് മാറ്റൊരാൾക്ക് കാണാൻ പാടില്ല അതുകൊണ്ട് ആണ് അവർ കേസ് കൊടുക്കാൻ പോയത് ഇക്കാ ഇനിയും നല്ല ഒരുപാട് പടങ്ങൾ ചെയ്യണം ❤️❤️❤️👍🏻👍🏻👍🏻

  • @HMC527
    @HMC527 Жыл бұрын

    2 ജില്ലകളിലെ 2 തീയേറ്ററിൽ 300 ദിവസം റെഗുലർ ഷോ കളിച്ച / ഒരു തിയേറ്ററിൽ 365 ദിവസം റെഗുലർ 4 ഷോ കളിച്ച പ്രിയദർശന്റെ ചിത്രവുമായി കമ്പയർ ചെയ്താൽ 150 days മുതൽ നൂൺ ഷോ ആയ 400 ദിവസം കളിച്ച ഗോഡ്ഫാദർ അല്പം പിറകിലാണ് .

  • @robincbabu6805
    @robincbabu6805 Жыл бұрын

    സഫാരി. ചാനലിന്റ ഓഫീസിന്റെ മുകളിൽ ആണ് ഞാൻ തമിക്കുന്നത്. ആദ്യം മുതൽ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നുണ്ട്. ഇത് കാണുമ്പോൾ ഓരോ ദിവസവും പോസിറ്റീവ് എനർജി ആണ് ലഭിക്കുന്നത് നന്ദി സിദ്ദിഖ് സാർ ♥️ ഗോഡ്ഫാദർ എല്ലാ മാസവും മുടങ്ങാതെ കാണുന്ന ഒരു സിനിമയാണ്. രാമഭദ്രനും. മായം കുട്ടിയും ♥️ അഞ്ജുറാനും. ആനപ്പാറയിലെ അച്ഛമ്മയും 🥰 എന്തിനേറെ പറയുന്നു കടപ്പുറം കാർത്ത്യാനി വരെ ♥️ മറക്കാൻ പറ്റില്ല എല്ലാ മാസവും മുടങ്ങാതെ ഭജന ഇരിക്കാൻ പോകുന്ന സ്വാമി ഏട്ടനെ എങ്ങനെ മറക്കും ♥️ All the very best Siddique Sir ♥️🤝

  • @MASTERMINDSindia

    @MASTERMINDSindia

    Жыл бұрын

    നിൻ്റെ ആ ചേട്ടൻ്റെ പേര് എന്താ പറഞ്ഞത് സാമിയെട്ടൻ അയാള് സാമിയെട്ടൻ അല്ലടാ ആസാമിയെട്ടൻ ആണ് അയാൽ.... അളിയാ നീ ജീവിതത്തിൽ ആദ്യമായി നല്ലരുകാര്യം ചെയ്തു ...(ഇൻ്റർവെൽ)

  • @jccherian

    @jccherian

    Жыл бұрын

    എത്രാമത്തെ നിലയിലാണ് താമസം ? ഭാഗ്യവാൻ

  • @anoopantony9285
    @anoopantony9285 Жыл бұрын

    സിദ്ദിഖ് സാറിന്റെ കഥ കേട്ടിട്ട് പല പ്രാവിശ്യം കണ്ട സിനിമകൾ (രഞ്ചിറവു സ്പീക്കിങ്...ഗോഡ് ഫാദർ )പോലുള്ള സിനിമകൾ പിന്നെയും കണ്ടവർ ഉണ്ടോ

  • @SabuXL

    @SabuXL

    Жыл бұрын

    🤝🤗

  • @anthrayosepanamthanam2965

    @anthrayosepanamthanam2965

    Жыл бұрын

    റാംജി റാവു സ്പീക്കിങ് കണ്ടു

  • @swaminathan1372
    @swaminathan1372 Жыл бұрын

    ശക്തമായ തിരക്കഥ എന്നുള്ളതാണ് ഗോഡ്ഫാദറിൻ്റെ ഏറ്റവും വലിയ പ്ലസ് പോയിൻ്റ്...👌👌👌

  • @jalajeshkp7206

    @jalajeshkp7206

    Жыл бұрын

    Edo sumesh ps evide

  • @jose-qb6zm

    @jose-qb6zm

    Жыл бұрын

    @@jalajeshkp7206 Ella cinema 🎥 charchakalilum Naaz- sumesh PS- Sabu changathi ennivare kanaam. Athil Naaz ennodu idakku entho paranju udakki.

  • @praneeshcinema1056
    @praneeshcinema1056 Жыл бұрын

    200കോടി നേടിയ ലൂസിഫർ 3തവണ കണ്ടപ്പോൾ തന്നെ മടുപ്പ് തോന്നുന്നു.. പക്ഷേ 90ലെ വിയറ്റ്നാം കോളനി എത്ര കണ്ടാലും ബോർ അടിക്കുകയില്ല, അതിലെ ഓരോ കഥാപാത്രവും അതിലെ ഡയലോഗ് എല്ലാം മനപാടം ആണ്... കോടി ക്ലബ്‌ ഇൽ ഒന്നും ഒരു കാര്യവും ഇല്ല,

  • @user-rs2qb4pi2q

    @user-rs2qb4pi2q

    Жыл бұрын

    Yes

  • @wikimediamalayalam9870

    @wikimediamalayalam9870

    Жыл бұрын

    pulimurugan okke 1 pravasyam kandappo thanne maduthu

  • @vijaykrishnan7887

    @vijaykrishnan7887

    Жыл бұрын

    ലൂസിഫർ ഒരു പ്രാവശ്യം കണ്ടപ്പോൾ തന്നെ മടുത്തു

  • @TIGER73679

    @TIGER73679

    Жыл бұрын

    @@vijaykrishnan7887 enikk pulimurukan aanu maduthath Lucifer okke ethra thavana venelum kanam

  • @deepudeepsx

    @deepudeepsx

    Жыл бұрын

    ഭീഷമ 1തവണ കണ്ടപ്പഴേ മടുത്തു

  • @aparnakj6727
    @aparnakj6727 Жыл бұрын

    സിദ്ദിഖ് സാർ വിയറ്റ്നാം കോളനിയിലെ വില്ലൻ കഥാപാത്രം റാവുത്തറിനെ കുറിച്ചു പറഞ്ഞപ്പോൾ എനിക്കോർമ്മ വന്നത് എന്റെ അമ്മ പറഞ്ഞ ഒരനുഭവമാണ്. അമ്മയുടെ അയൽക്കാരിയായ രാജമ്മ എന്ന ചേച്ചി ഈ സിനിമ കണ്ടതിനുശേഷം അതിലെ വില്ലനെയാണ് അവർക്കു ഏറ്റവും ഇഷ്ടപ്പെട്ടതെന്നും ഇങ്ങനെയായിരിക്കണം ഒരു വില്ലൻ എന്നും ഒക്കെ എല്ലാവരും ഒരുമിച്ചിരിക്കുന്ന സന്ദർഭത്തിൽ പറയുകയും ചെയ്തിരുന്നതാണ്. ആ വില്ലൻ ആയി അഭിനയിച്ച നടനെ കുറിച്ചും അദ്ദേഹം വിയറ്റ്നാം കോളനി എന്ന സിനിമയുടെ ഭാഗമായതെങ്ങനെയെന്നും കൂടി പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നെങ്കിൽ നന്നായേനെ സാർ. തുടർന്നു വരുന്ന എപ്പിസോഡിൽ ഉൾപ്പെടുത്തും എന്നു പ്രതീക്ഷിക്കുന്നു.

  • @fasambalathu
    @fasambalathu Жыл бұрын

    കഥ പറയാൻ സിദ്ദിഖ് ഇക്കാനെ കൊണ്ടു വന്ന സന്തോഷ് സർന് പ്രതേക നന്ദി.

  • @manojthomas9359
    @manojthomas93597 ай бұрын

    Feel very emotional listening to the wonderful narration of Siddique. Extremely talented and a good human being ...gone too soon. So unfortunate !!

  • @sajjanmedayil1428
    @sajjanmedayil1428 Жыл бұрын

    വിയറ്റ്നാം കോളനിയുടെ ഷൂട്ടിംഗ് വിശേഷങ്ങൾ ഉൾകൊള്ളുന്ന നാനാ സിനിമ വാരികയിലെ ഒരു ചിത്രം ഇപ്പോഴും ഓർമ്മ ഉണ്ട്. ലാലേട്ടൻ താമസിക്കുന്നതായി ചിത്രീകരിച്ച ആ കെട്ടിടത്തിന്റെ മുകളിലെ കൈവരിയിൽ പിടിച്ചു കൊണ്ട് ഫോട്ടോക്ക് പോസ് ചെയ്തു നിൽക്കുന്ന സിദ്ധിക്ക് ലാലും, മോഹൻലാലും കനകയും. 😍മധുരം ആ ഓർമ്മകൾ.

  • @kalnair8103
    @kalnair8103 Жыл бұрын

    How endearing! The elderly actor naming the director as his son because of his compassionate treatment of the actor.

  • @unnikrishnan9902

    @unnikrishnan9902

    Жыл бұрын

    Reminded me of the relation developed between A Vincent sir and Dennis Joseph Sir

  • @AbdullaAbdulla-cm2vv
    @AbdullaAbdulla-cm2vv Жыл бұрын

    യാതൊരു അഹങ്കാരവും ഇല്ലാത്ത വ്യക്തി 🙏🙏

  • @rakesharuvipuram3546
    @rakesharuvipuram3546 Жыл бұрын

    ഇതേ കഥകൾ ലാലിന്റെ ആങ്കിളിൽ നിന്ന് കേൾക്കുന്നത് രസകരമായിരിക്കും

  • @SabuXL

    @SabuXL

    Жыл бұрын

    ആ 'അങ്കിളിന്' ഒന്നും ഇവ്വിധം പറയാൻ കഴിയും എന്ന് തോന്നുന്നില്ല ചങ്ങാതീ. 🤗

  • @anandnaa

    @anandnaa

    Жыл бұрын

    ബുളു ബുള് , ബുലു എന്നു കുറെ വാക്കുകൾ കേക്കാം, അല്ലാതെ ലാൽ അങ്കിൾ പറഞ്ഞാല് മനസിലാക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്

  • @shijunair254
    @shijunair254 Жыл бұрын

    താങ്കളുടെ സിനിമയിലെ ഗാനങ്ങളുടെ പിന്നാമ്പുറവും, പാട്ടുകൾ ഉണ്ടാക്കിയ സാഹചര്യവും കൂട്ടത്തിൽ പറഞ്ഞു പോവുകയാണെങ്കിൽ നന്നായിരുന്നു. അത്രയും ഗംഭീരമായ പാട്ടുകൾ ആണ് താങ്കളുടെ സിനിമകളിൽ ഉള്ളത്.

  • @harshalrahman7391

    @harshalrahman7391

    Жыл бұрын

    എനിക്ക് തോന്നുന്നത്, ലാൽ ഒരു സംഗീത background il നിന്ന് വന്ന സിദ്ദീഖിനെ ക്കാൽ സംഗീതം അറിയുന്ന ആളായത് കൊണ്ട് പുള്ളി ആയിരിക്കാം music കാര്യങ്ങൽ നോക്കിയത്

  • @vhcjcv5760

    @vhcjcv5760

    Жыл бұрын

    @@harshalrahman7391 ആവാം. ലാൽ പാട്ടും പാടുമല്ലോ സിനിമകളിൽ

  • @praneeshcinema1056
    @praneeshcinema1056 Жыл бұрын

    ആ റെക്കോർഡ് ഇനി മലയാളം സിനിമയിൽ ആരും തകർക്കുകയില്ല സാർ, ഇന്ന് സിനിമ തിയേറ്റർ ഇൽ ഓടുന്നത് കേവലം 30ദിവസം മാത്രം ആണ്...

  • @latheeshb5858
    @latheeshb5858 Жыл бұрын

    കഥകൾ കേൾക്കാൻ എന്താ രസം 👌👌👌

  • @neo3823
    @neo3823 Жыл бұрын

    Kochi is truly a mixture of many cultures ❤️

  • @saddamkayamkulam1722
    @saddamkayamkulam1722 Жыл бұрын

    സ്ഥിരം കൂട്ടുകാർ വായോ

  • @MsRoshith

    @MsRoshith

    Жыл бұрын

    👋

  • @darkblade7526

    @darkblade7526

    Жыл бұрын

    🤟

  • @praveenpradeep8974

    @praveenpradeep8974

    Жыл бұрын

    🎉

  • @doc_inthahouse

    @doc_inthahouse

    Жыл бұрын

    🙋

  • @kvsurdas

    @kvsurdas

    Жыл бұрын

    ❤🤗

  • @indukalakumar3252
    @indukalakumar3252 Жыл бұрын

    Katta waiting ayirunnu 🖤. E episodile second halfile speed of story tellingum poli🔥.

  • @binishsoman824
    @binishsoman824 Жыл бұрын

    സിദ്ധിക്ക് സാർ... Music director S ബാലകൃഷ്ണനെ കുറിച്ച് പറയണേ. കാരണം ഗാനങ്ങൾ വളരെ മികച്ചതായിരുന്നു... .

  • @coconutpunch123
    @coconutpunch123 Жыл бұрын

    2 ദിവസം ആയി കട്ട വെയ്റ്റിംഗ്. ❤

  • @Aby3990
    @Aby3990 Жыл бұрын

    Thanks SGK and safari team...

  • @arunkr3800
    @arunkr3800 Жыл бұрын

    വിയറ്റ്നാം കോളനി സൂപ്പർ പടം ആണ് 2022 പോലും tv യിൽ വരുമ്പോൾ കാണാറുണ്ട് മോഹൻലാലിനെ പോലെ ആ പടത്തിലെ വില്ലനെ ഒന്ന് കാണാൻ വേണ്ടി

  • @jijojoseph3409
    @jijojoseph3409 Жыл бұрын

    Oro രംഗവും, ikka പറയുമ്പോൾ, ആ scene മനസിലേക്ക് വരുന്നു, ❤️❤️❤️

  • @Agathiayan99
    @Agathiayan99 Жыл бұрын

    സിദ്ദിഖ് സർ നല്ല ക്രാഫ്റ്റ് ഉള്ള സംവിധായകൻ ആണ്.. എന്നും കോമഡി തന്നെ പിടിക്കണം എന്ന് വാശി വേണമോ സർ.. പുതിയ കഴിവുള്ള പിള്ളേരെ തെരെഞ്ഞുപിടിച്ചു നല്ലൊരു സബ്ജെക്ട് ഒപ്പിച്ചു ഒരു പടം ചെയ്‌താൽ ഇന്നും നിങ്ങളുടെ പടത്തിനു ജനം ഇരമ്പും.. മേക്കിങ് ടെക്നിക് പ്രതിഭ വേണ്ടുവോളം ഉള്ളൊരു ഇരുത്തം വന്ന സംവിധായകൻ ❣️ ബോഡി ഗാർഡ് ഹിന്ദി പോലൊരു വലിയ ഹിറ്റ്‌ അടിച്ച സംവിധായകൻ... സൗമ്യൻ ❣️

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Жыл бұрын

    പിള്ള സാർ വല്ലാത്ത ആഘർഷണമുള്ള നടൻ Originality എല്ലാവരും നന്നായി അഭിനയിച്ചു ശ് ശൂപ്പർ

  • @neo3823
    @neo3823 Жыл бұрын

    Paravoor Raavuthar villan 🔥 scene what an entry 💪 And BGM.

  • @sreekumars2170
    @sreekumars2170 Жыл бұрын

    മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ (417) സിനിമ ഗോഡ് ഫാദറാണ്. പക്ഷെ.... പക്ഷെ രാഗുലർ ഷോയിൽ ഏറ്റവും കൂടുതൽ ഒരു വർഷം (365)ഒടിയത് ചിത്രമാണ്.അതാണ് വ്യത്യാസം. രണ്ടും മലയാള സിനിമയിലെ നേട്ടങ്ങൾ തന്നെയാണ് 👍

  • @ash90175

    @ash90175

    Жыл бұрын

    A noon show in big capacity theatre and 3 shows in little shenoys are equal in collection.May be godfather collected more than chitram

  • @sreekumars2170

    @sreekumars2170

    Жыл бұрын

    @@ash90175 regular show 365 days only one malayalam movie chithram an indusrial hit. But god father not industrial hit.

  • @sreejasuresh1893
    @sreejasuresh1893 Жыл бұрын

    സിദ്ദിക്കയുടെ ഈ വിവരണം കേൾക്കുമ്പോൾ തോന്നുന്നത് വിയറ്റ്നാം കോളനി ഒന്നൂടെ കാണണം.എന്ന് 😊 ഇക്കാ പറഞ്ഞത് 💯 സത്യം കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ തന്നെ

  • @harithahdashanithahdas6421
    @harithahdashanithahdas6421 Жыл бұрын

    ഇന്നത്തെ Eppisod കളർഫുൾ ആക്കി

  • @adarshkv7020
    @adarshkv7020 Жыл бұрын

    ഞാൻ ആലോചിക്കുവായിരുന്നു ആ സമയത്തെ സിദ്ധിഖ് ലാലുമാരുടെ ഒരു അവസ്ഥ.... റാംജിറാവു... ഹരിഹർ നഗർ...ഗോഡ്ഫാദർ...വിയറ്റ്നാം കോളനി... തൊട്ടതെല്ലാം പൊന്ന്. ഗോഡ്ഫാദർ ഇതിനും മുകളിൽ മലയാളത്തിൽ ഒരു എന്റർടൈനർ ഇല്ല.എത്ര തവണ വേണേലും കാണാം..

  • @farookm.h6049
    @farookm.h6049 Жыл бұрын

    വീടിനു തൊട്ടടുത്തായിരുന്നു കോളനി ആയി ഷൂട്ട്‌ ചെയ്ത സ്ഥലം.. അന്നത്തെ ലോക്കൽ ആളുകളെ ഒരുപാട് പടത്തിൽ കാണാം... മോഹൻലാലിനെയും കനകയെയും ഒക്കെ നേരിട്ട് കണ്ട നാളുകൾ.. ❤️

  • @yasirvadakkeparambil5713

    @yasirvadakkeparambil5713

    Жыл бұрын

    Where was that location...

  • @farookm.h6049

    @farookm.h6049

    Жыл бұрын

    @@yasirvadakkeparambil5713 It is near to military cantene alappuzha. Even now,u can see the the same big entrance door which they have shown in the moovie as the colony entrance.and inside there is a row of old buildings owned by a gujrathee family.

  • @yasirvadakkeparambil5713

    @yasirvadakkeparambil5713

    Жыл бұрын

    @@farookm.h6049 thanks for giving the information.....

  • @shamsiyabiju8906

    @shamsiyabiju8906

    Жыл бұрын

    Thanks for the information.. orupadorupad alojichathayrunu

  • @IndyNaksUK

    @IndyNaksUK

    Жыл бұрын

    ​@@farookm.h6049is it the same location where Rani's house was shot in ramji rao

  • @askarkapparath8923
    @askarkapparath8923 Жыл бұрын

    വേണുവിന്റെ സേട്ടു ഭയങ്കര കഥാപാത്രമാണ്

  • @dhaneesh328
    @dhaneesh328 Жыл бұрын

    Viyatnam colony Making 🥰😍😍😍😍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @pallivathucal1
    @pallivathucal1 Жыл бұрын

    Siddique may God bless you abundantly

  • @MsRoshith
    @MsRoshith Жыл бұрын

    🎧👌💗 Katta Waiting ayirunoo

  • @MohdAshraf-nu8xe
    @MohdAshraf-nu8xe Жыл бұрын

    ഇന്നും ഏറ്റവും നല്ല സ്ക്രിപ്റ്റ് തന്നെ യാണ്. പ്രിയൻ സാർ പറഞ്ഞത് കറക്റ്റ്

  • @retnakarankuttivila8849
    @retnakarankuttivila8849 Жыл бұрын

    Dear dear Sidhikka all of your ciemas are great. I love you too much.

  • @youtubeakkio2479
    @youtubeakkio2479 Жыл бұрын

    Avatar ലോകം അംഗീകരിച്ച പടം ആണ്.. പക്ഷെ അതിന്റെ കഥ ആദ്യം പറഞ്ഞത് വിയറ്റ്നാം കോളനി ആണ്.. സിദ്ദിഖ് ഇക്കാ legend ആണ് എന്നതിന് ഇത് തന്നെ ഉദാഹരണം

  • @mathewpv4683
    @mathewpv4683 Жыл бұрын

    "ചെമ്മീൻ" സിനിമയുടെ നിർമ്മാതാവ് ബാബുസേഠ് ഇതേ കച്ചീ മേമൺ സമുദായ അംഗമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഗുജറാത്തിലെ കച്ച് പ്രദേശത്തു നിന്ന് വ്യാപാരികളായി പത്തൊൻപതാം നൂറ്റാണ്ടിൽ കൊച്ചിയിൽ വന്ന് സ്ഥിരതാമസമാക്കിയ കൂട്ടരാണ് ഇവർ.

  • @navassavan
    @navassavan Жыл бұрын

    സത്യത്തിൽ ഞാൻ ഇപ്പോൾ ഇതിനുവേണ്ടി കട്ട വെയിറ്റിംഗ് ആണ്. ചിലപ്പോൾ ആദ്യം മുതൽ വീണ്ടും ഇരുന്നു കാണും

  • @sandyk3214
    @sandyk3214 Жыл бұрын

    Best script in Malayalam- Vietnam Colony aanu... Sidhique sir realistic making ozhivakki starsinte image nokki script ezhuthunnathanu ippazhathe failure-nu karanam

  • @CinemakkaranRiyas
    @CinemakkaranRiyas Жыл бұрын

    വിയറ്റ്നാം കോളനി ഇറങ്ങുമ്പോൾ എനിക്ക് 12 വയസ് അന്ന് വീട്ടിൽ കറന്റ് പോലുമില്ല പിതാവിന്റെ ജേഷ്ഠന്റെ വീട്ടിൽ നിൽക്കാൻ പോകും അവിടെ കറന്റ് ,Tv ,Vcr എന്നിവ ഉണ്ട് അന്ന് തിയേറ്റർ പ്രിന്റ് ആണ്‌ വിയറ്റ്നാം കോളനി കണ്ടത് സത്യത്തിൽ പടത്തിന്റെ മെയിൻ തീം ഒരു കുന്തവും മനസിലയില്ല പിന്നീട് പലപ്പോഴായി ഒരു 20 തവണ മുകളിൽ കണ്ടു അപ്പോഴേക്കും മനസിലായി പടം കിടു ആയിരുന്നു

  • @mannarkkattukkaranKL50

    @mannarkkattukkaranKL50

    Жыл бұрын

    അന്ന് എങ്ങനെ തിയ്യറ്റർ പ്രിന്റ്? 🤔

  • @sajeevb.u3270
    @sajeevb.u327011 ай бұрын

    Very simple and goood person my prayes to his soul❤

  • @fuad4490
    @fuad4490 Жыл бұрын

    സിദ്ദിഖ് സാറും ജെയിംസ് കാമറൂണും ഒരേ wave length ആണ്💙😅😅

  • @sajjanmedayil1428
    @sajjanmedayil1428 Жыл бұрын

    ഗോഡ്ഫാദറിന്റെ തിരക്കഥയുടെ മഹത്വം ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്, അമേരിക്കയിൽ സിനിമ പഠിച്ചിട്ടു വന്ന ഒരാൾ പറഞ്ഞുവെത്രേ മികച്ച തിരക്കഥയുടെ ഫോർമാറ്റ്‌ പഠിക്കാൻ ഏറ്റവും നല്ലത് ഗോഡ്ഫാദറിന്റെ തിരക്കഥയെ പഠിക്കുക എന്നാണ്.

  • @arunkb5319

    @arunkb5319

    Жыл бұрын

    ഇംഗ്ലീഷ് ഗോഡ് ഫാദർ ഉണ്ട് അതും സിനിമ വദ്യാർത്ഥികളുടെ പഠന ത്തിൽ ഉൾ പെട്ട സിനിമയാണ് ever green film.

  • @aneeshjohn07

    @aneeshjohn07

    Жыл бұрын

    Ath Francis Ford Koppola de Godfather ane.😊

  • @mjsmehfil3773
    @mjsmehfil3773 Жыл бұрын

    Superb excellent Sunny,Kochi,Kerala

  • @rajeeshrajeesh5239
    @rajeeshrajeesh5239 Жыл бұрын

    Excellent sidhique sir 🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏

  • @Blah665
    @Blah665 Жыл бұрын

    Viyarnam colony is a wonderful movie... Better than Godfather..

  • @vinodpindani
    @vinodpindani Жыл бұрын

    സിദ്ധീക്ക് ലാൽ സിനിമകളിലെ നായിക സെലക്ഷൻ വളരെ ശോകമാണ്....

  • @nationalsyllabus962

    @nationalsyllabus962

    Жыл бұрын

    കോളനി ആയാലും ഐശ്വര്യ റായിയെ നായിക ആക്കണമല്ലേ 🤣

  • @sreejithkannan9566
    @sreejithkannan9566 Жыл бұрын

    Umma marichapo moosa settu Bangu vilikuna seen oh very emotional 😭

  • @SabuXL

    @SabuXL

    Жыл бұрын

    അതാണ് ചങ്ങാതീ ഇദ്ദേഹത്തിന്റെ സിനിമകളിൽ സ്ഥിരം കാഴ്ചയാണ്. വലിയ ഫലിതങ്ങൾക്കിടയിൽ പെട്ടെന്ന് തന്നെ തൊണ്ട വരണ്ടു പോകുന്ന അവസ്ഥ സമ്മാനിച്ചു കൊണ്ട് ഒരു സെന്റിമെൻസ്ം 🤝👌

  • @iqbalallpyalappuzha9379

    @iqbalallpyalappuzha9379

    Жыл бұрын

    ബാങ്കുവിളി ശബ്ദം എന്റേതായിരുന്ന തിൽ അഭിമാനമുണ്ട്.

  • @sreejithkannan9566

    @sreejithkannan9566

    Жыл бұрын

    @@iqbalallpyalappuzha9379 ❤️👍

  • @SabuXL

    @SabuXL

    Жыл бұрын

    @@iqbalallpyalappuzha9379 അയ്യോ ചങ്ങാതീ അങ്ങനെയോ. അഭിനന്ദനങ്ങൾ. 🤗👏👌🤝

  • @nas_07
    @nas_07 Жыл бұрын

    രണ്ട് ദിവസമായി ഇടക് ഇടക് ഇവിടെ വന്നു നോക്കിയവർ ആരൊക്ക 🙂🙂🙂

  • @doc_inthahouse

    @doc_inthahouse

    Жыл бұрын

    ഞാൻ ഉണ്ട്!

  • @priyadixon2206

    @priyadixon2206

    Жыл бұрын

    Me

  • @majanav
    @majanav Жыл бұрын

    ഗോഡ്ഫാദർ bgm.. സൂപ്പർ...

  • @Mazhanilav
    @Mazhanilav Жыл бұрын

    ശരിക്കും ഗോഡ്ഫാദർ സിനിമയിലെ ഓരോ സീനും ഡയലോഗുകളും കാണാപാഠമാണെങ്കിലും മടുക്കാതെ കാണാൻ പറ്റുന്ന ... മനസിൽ സന്തോഷം തരുന്ന ഒരു നല്ല സിനിമ .... കനകയെ അല്ലാതെ സങ്കൽപിക്കാൻ പറ്റില്ല..... ഉർവശി ആയിരുന്നെങ്കിൽ വേറൊരു മോഡൽ ആയേനെ ....

  • @tonyjoseph173

    @tonyjoseph173

    Жыл бұрын

    😍😍😍 athe

  • @poppoipoppoi4041

    @poppoipoppoi4041

    Жыл бұрын

    Annathe urvashi 😍

  • @IndyNaksUK

    @IndyNaksUK

    Жыл бұрын

    ഉർവശി ആയിരുന്നെങ്കിൽ കഥാപാത്രം മാറിയേനെ കനക ഇതിൽ അത്രക് പവർഫുൾ അല്ല

  • @samfisherkrs

    @samfisherkrs

    11 ай бұрын

    ​@@IndyNaksUKbut kanaka and Mukesh combo was cute

  • @IndyNaksUK

    @IndyNaksUK

    11 ай бұрын

    @@samfisherkrs yes അത് ഉർവശി വരുമ്പോൾ കിട്ടില്ല.

  • @sreerajp2265
    @sreerajp2265 Жыл бұрын

    Godfather എന്റെ എക്കാലത്തേയും പ്രിയപ്പട്ട സിനിമ

  • @Sasirammenon
    @Sasirammenon Жыл бұрын

    VERY SIMPLE HUMANBEING....NICE TO HEAR...FRANK AND HUMBLE....THANKS A LOT.....

  • @onemanarmy7514
    @onemanarmy7514 Жыл бұрын

    In one flash of minute..philomina makes us cry......sudden..... best script in my opinion noy godfather.....vietnam colony is siddiq lal master piece

  • @tucoramirezz1001

    @tucoramirezz1001

    Жыл бұрын

    Nop. Best script always Godfather. Godfather is not a cliche templated script. From the very first scene to end there is no scene to delete. The story developed scene by scene and lot of turns in the story

  • @Hisham78141

    @Hisham78141

    Жыл бұрын

    Heavy padam aanu Vietnam colony…

  • @sajidyousuf7663
    @sajidyousuf7663 Жыл бұрын

    Sir ഈ ഇന്റർവ്യൂസിൽ പങ്കെടുക്കുന്നവർക്ക് എപ്പിസോഡ് കഴിഞ്ഞിട്ടേ ഫുഡ്‌ കൊടുക്കാവൂ.. സംസാരിക്കുമ്പോൾ ചില പ്രശ്നങ്ങൾ വരുന്നുണ്ട്.. ഗ്യാസ് കേറി വരുന്നുണ്ട് ശ്വാസം തടസപ്പെടുന്നു.. പല പരുപാടികളിലും ഞാൻ ശ്രദ്ധിക്കുന്നു

  • @Ammusponnus.
    @Ammusponnus. Жыл бұрын

    സിദ്ധിഖ് സർ u r super

  • @kaleshkumarkl-3064
    @kaleshkumarkl-3064 Жыл бұрын

    Godfather theatreil poi kananulla bhagyam labhichu, Chengannur Chippiyil.....

  • @ifuzking
    @ifuzking Жыл бұрын

    ഇടക്ക് സിദ്ദിക്കയുടെ ഷർട്ട്‌ മാറിയത് മനസ്സിലായവർ 😂❤

  • @jccherian

    @jccherian

    Жыл бұрын

    വാച്ചിലെ സമയം നോക്കൂ

  • @coconutpunch123
    @coconutpunch123 Жыл бұрын

    പഴയ പോലെ ഒരു മെഗാഹിറ്റ് പടം സർ ചെയ്യണം. സാറിന് അത് പറ്റും

  • @kvsurdas
    @kvsurdas Жыл бұрын

    ഉർവശി ആയിരുന്നെങ്കിലും നന്നായേനെ...! പക്ഷേ കനക തകർത്തു ...!! മാത്രമല്ല ആ സ്വാമിയെ വശീകരിക്കാനുള്ള sensual സീൻസ് ഒക്കെ... ഉർവശി ചെയ്‌താൽ ഒരിക്കലും കനകയുടെ അത്രയും ഭംഗിയാവുമായിരുന്നോ എന്ന് സംശയമാണ് ......

  • @gdgggggg

    @gdgggggg

    Жыл бұрын

    ഒരിക്കലും ഇല്ല. ഈ സിനിമയ്ക്ക് കനക തന്നെയാണ് ഉർവശിയെകാൾ എത്രയോ മികച്ചത്. കനക അത് ഏറ്റവും ഭംഗിയായി ചെയ്തു

  • @viveknath9241
    @viveknath9241 Жыл бұрын

    സിദ്ദീഖ് സാർ പറഞ്ഞ ഒരു കാര്യം 100% ശരിയാണ്. എറണാകുളം നഗരവും, മട്ടാഞ്ചേരിയും തമ്മിൽ വെറും 13km ദൂരമേ ഉള്ളുവെങ്കിലും, രണ്ടും രണ്ട് ധ്രുവങ്ങളാണ്..!!

  • @neo3823

    @neo3823

    Жыл бұрын

    By boat just 3 km 🙂

  • @ragnarlodbrok6858
    @ragnarlodbrok6858 Жыл бұрын

    ശ്യാം പുഷ്കാരനും പറഞ്ഞിട്ടുണ്ട് ഗോഡ് ഫാദറിന്റെ സ്ക്രിപ്റ്റ് ആണ്‌ മലയാളത്തിലെ best സ്ക്രിപ്റ്റ് എന്ന്

  • @kutsan8350

    @kutsan8350

    Жыл бұрын

    Manichitha താഴ് അണു സഹോ malayalam കണ്ട ബെസ്റ്റ് സ്ക്രിപ്റ്റ് ഫിലിം

  • @ragnarlodbrok6858

    @ragnarlodbrok6858

    Жыл бұрын

    @@kutsan8350 ശ്യാം പുഷ്കരൻ പറഞ്ഞ കാര്യം ആണ്‌ ഞാൻ പറഞ്ഞത്. ഈ കാര്യത്തിൽ ഓരോരുത്തർക്കും അവരുടേതായ അഭിപ്രായം ഉണ്ടാകും

  • @TIGER73679

    @TIGER73679

    Жыл бұрын

    Appo Drishyam, Kireedam, chenkol, devasuram, Kamaladalam

  • @kutsan8350

    @kutsan8350

    Жыл бұрын

    @@ragnarlodbrok6858 o.shyam.pushkaan.sheri sheri

  • @Foxtrot_India
    @Foxtrot_India Жыл бұрын

    10:20 What a coincidence, came here after watching the latest interview by Sibi Malayil

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 Жыл бұрын

    ഗോഡ് ഫാദർ പോലെ ഒരു ബ്രില്യന്റ് സ്ക്രിപ്റ്റ്‌ എഴുതിയ സിദ്ദിഖ് എങ്ങനെയാണ് ബിഗ് ബ്രദർ പോലെ ഒരു മോശം സ്ക്രിപ്റ്റ്‌ സിനിമയാക്കിയതെന്ന് ഞാൻ അൽഭുതപ്പെടാറുണ്ട്

  • @anithaks6690
    @anithaks66903 ай бұрын

    Wonder എന്താണെന്ന് വെച്ചാൽ കോളനി ഒഴിപ്പിക്കുക എന്നൊരു base വെച്ച് ഒരു കഥ പ്രേക്ഷകരെ ബോറടിപ്പിക്കാതെയും സെന്റിമെന്റൽ ബോണ്ട്‌ konduvannum rasakaramayi അവതരിപ്പിക്കാൻ സിദ്ധിക്ക് ലാലിന് കഴിഞ്ഞു 😍 കൽക്കട്ട കമ്പനി പൈലിങ് എന്നൊക്കെ കേട്ടാൽ complicated ഫീൽ ആണ് പ്രേക്ഷകന് പ്രത്യക്ഷത്തിൽ തോന്നുക വിയറ്റ്നാം കോളനി എന്ന് പേരും but ഇതൊന്നും padathe ബാധിക്കാതെ powli പടം ആയി.. 😘😘🥰

  • @Jai_Hanuman36
    @Jai_Hanuman36 Жыл бұрын

    Rip Siddique sir🌹

  • @manjuvarghese8829
    @manjuvarghese8829 Жыл бұрын

    അവതരണം വളരെ രസകരം കേട്ടിരുന്നു പോകും

  • @kingedmtcr
    @kingedmtcr Жыл бұрын

    All time favourite ❤️ sidiquelal

  • @pradeepchinna3176
    @pradeepchinna3176 Жыл бұрын

    Katha kettit movie Godfather kaanan povunavar aroke und 😊

  • @syamsagar439
    @syamsagar439 Жыл бұрын

    സിദ്ദ്ദിക്ക, നിങ്ങൾ വളരെ സ്പീഡിലാണ് പോകുന്നത്. ഒന്ന് സ്ലോ ഡൌൺ ചെയ്യൂ

  • @somarajmancha
    @somarajmancha Жыл бұрын

    കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @ajik2000
    @ajik2000 Жыл бұрын

    റാവുത്തറേ കണ്ട് പിടിച്ചതും കൂടി പറയണം. ആ സിനിമയിൽ ഏറ്റവും ബ്രില്യൻ്റ് കാസ്റ്റിങ്ങ് റാവുത്തറാണ്. എല്ലാ ചോട്ടാ റൗഡികളും പേടിക്കുന്ന വലിയ റൗഡി.

  • @rahulpalatel7006

    @rahulpalatel7006

    Жыл бұрын

    Vijay rangaraju

  • @hangover1040
    @hangover1040 Жыл бұрын

    Sir വില്ലന്മാരുടെ casting ഒന്നുകൂടെ detail ആയിട്ടു പറഞ്ഞിരുന്നെങ്കിൽ👍👍👍, അടുത്ത ഭാഗത്ത്‌ പ്രതീക്ഷിക്കുന്നു.

  • @neo3823

    @neo3823

    Жыл бұрын

    Yes especially Ravuthar aanan 💪

  • @dratheist3859
    @dratheist3859 Жыл бұрын

    *Godfather 🔥🔥🔥*

  • @rileeshp7387
    @rileeshp7387 Жыл бұрын

    ചിത്രം 4 തിയേറ്ററുകളിൽ 1 കൊല്ലം ഒടിയിട്ടുണ്ട് ഗോഡ്ഫാദർ ഒരു തിയേറ്ററിൽ നൂൺഷോ അടക്കം ആണ് നാണൂറിൽ അധികം ഓടിയത് കോഴിക്കോട് ജില്ലയിൽ ചിത്രം ആണ് a b c ക്ലാസുകളിൽ ഏറ്റ്റവും ഓടിയത് രണ്ടാമത് ഗോഡ്ഫാദർ ആണ്

  • @jccherian

    @jccherian

    Жыл бұрын

    വാദ പ്രതി വാദം വേണോ

  • @ash90175

    @ash90175

    Жыл бұрын

    🤣🤣🤣🤣

  • @amsterdampictures6726
    @amsterdampictures6726 Жыл бұрын

    Vietnam Colony - 1983 Scottish movie - Local Hero

  • @coderedx6909
    @coderedx6909 Жыл бұрын

    hoy hoy

  • @vishnuvk2233
    @vishnuvk2233 Жыл бұрын

    Title track um title presentationum.... 💥💯

Келесі