സിദ്ദിഖിനെ ഹോട്ടലിലെയ്ക്ക് വിളിച്ചു വരുത്തിയത് ഫര്‍ഹാന | Siddique Murder | Honey Trap

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: manoramanews
Twitter : manoramanews
Instagram: manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoramanews
Download Mobile App :
iOS: apps.apple.com/us/app/manorama-news/id859192592
Android: play.google.com/store/apps/details?id=com.manoramaonline.mmtv&hl=en
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 660

  • @dinkuminkuvlog
    @dinkuminkuvlog Жыл бұрын

    ഈ വാർത്ത കേൾക്കുന്ന ആ കുടുംബ ത്തിന്റെ അവസ്ഥ 😔മരിച്ച സങ്കടത്തെ ക്കാൾ അപമാനം ആണല്ലോ റബ്ബേ, ആ ഉമ്മയും മക്കളും സമൂഹത്തിന് മുന്നിൽ തല താഴ്ത്തേണ്ട ഗതികേട് വന്നല്ലോ 😔

  • @shalin5340

    @shalin5340

    Жыл бұрын

    Agene parayaruth ayal nthanu udheshichath enn ayalkkalle ariu....

  • @motiveDiaries

    @motiveDiaries

    Жыл бұрын

    അങ്ങനെ ഇല്ല. അയാൾ സഹകരിക്കാത്തത് കൊണ്ടാണ് ഈ ഗതി വന്നത്.. അയാള് സഹകരിക്കില്ല എന്ന് അവർക്കും തോന്നിയതിനാൽ ആണല്ലോ ചുറ്റിക പോലുള്ള മുൻ കരുതൽ എടുത്തത്

  • @rasiyamajeed1490

    @rasiyamajeed1490

    Жыл бұрын

    പെണ്ണുങ്ങൾ ഇളിച്ച് കാട്ടുമ്പോഴേക്കും പിന്നാലെ പോവുന്ന ഒരു പാട് പുരുഷൻമാരുണ് അവർക്ക് ഇതൊ രു പാട മാണ് സാന്തം പെണ്ണിനെ ചതിച്ച് മറ്റുള്ള പെണ്ണുങ്ങളുമായി റൂമെടുത്ത് അവരുടെ കാര്യം സാദിച്ച് വീട്ടിലു ഭാര്യമാർ അവർ വിഴുപ്പലക്കാനും അവർക്ക് ഭക്ഷണം ഉണ്ടാക്കാനും മാത്രമുള്ള താണ് അവരുടെ വികാ രങ്ങളം വിചാരങ്ങളം അടിച്ചമർത്തി അള്ളാനെ പേടിച്ച് ജീവിക്കുന്ന എത്രയോ ശ്രീ ക ളു ണ്ട് ആരും കാണാതെ പോവുന്നു വിതിയെ പഴിക്കുന്നു

  • @user-se9qg6up3z
    @user-se9qg6up3z Жыл бұрын

    എന്നും ആലോചിക്കുക.... നമ്മൾ ചെയ്യുന്ന തെറ്റുകൾക്ക് പഴി കേൾക്കണ്ടത് നമ്മളുടെ കുടുംബമാകും... ഉള്ള കാലം നന്നായി ജീവിക്കുക.... 😕

  • @ayisharifa8689

    @ayisharifa8689

    Жыл бұрын

    സത്യം

  • @aneessatharsathar5614

    @aneessatharsathar5614

    Жыл бұрын

    Sathyam aa kudumbathe orkumbol mathrame vishamam ullu.

  • @dileepchandran4323

    @dileepchandran4323

    Жыл бұрын

    👍

  • @rakeshchelambanc9633

    @rakeshchelambanc9633

    Жыл бұрын

    സത്യം

  • @ikramkamal12

    @ikramkamal12

    Жыл бұрын

    Best comment so far

  • @sreekumar2984
    @sreekumar2984 Жыл бұрын

    സിദ്ദിഖ് പോകാനുള്ളത് പോയി, എന്നാൽ, ഒരു തെറ്റും ചെയ്യാത്ത അയാളുടെ ഭാര്യയും മക്കളും കുടുംബവും ഈ നാറ്റക്കേസും കൊണ്ട് ഇനിയുള്ള കാലം ജീവിച്ചു തീർക്കണം.... മറ്റൊരു നാറ്റക്കേസ് കിട്ടുന്നത് വരെ മീഡിയക്കാരും ഇത് ആഘോഷിച്ച് നടക്കും....കഷ്ടം തന്നെ

  • @garuda8295

    @garuda8295

    Жыл бұрын

    Athey...aadyam sympathy thonni eppo evan poyi vaangiyalle....

  • @shanoobolavanna

    @shanoobolavanna

    Жыл бұрын

    കറക്റ്റ് 👌

  • @karthikasindu8903

    @karthikasindu8903

    Жыл бұрын

    😂 😂😂

  • @MalharDiaries

    @MalharDiaries

    Жыл бұрын

    ആ ഭാര്യയെ പറ്റിച്ചു ചതിച്ചു ജീവിച്ചതല്ലേ.. Deivam😍കൊടുത്ത ശിക്ഷ

  • @behappy918

    @behappy918

    Жыл бұрын

    Sheriya njnm orthu makkalum family um enth thetaan cheythatharichathinekalum dukam athaan

  • @ansarhaneefa5474
    @ansarhaneefa5474 Жыл бұрын

    നമ്മൾ നല്ല സ്വഭാവത്തിൽ ജീവിച്ചാൽ നമ്മെ അല്ലാഹു കാത്തുകൊള്ളും,

  • @shifana12232

    @shifana12232

    Жыл бұрын

    👍

  • @koyachaliyam2374

    @koyachaliyam2374

    Жыл бұрын

    പടച്ചോനേ ഭയ പ്പെട്ടു ജീവി ക്കുന്നവർക്ക് പടച്ചോൻ സംരക്ഷണം നൽകും

  • @rehnasamad1407

    @rehnasamad1407

    Жыл бұрын

    @@koyachaliyam2374 അതെ

  • @manafabdul7323

    @manafabdul7323

    Жыл бұрын

    Athe

  • @muhammedshafi4814

    @muhammedshafi4814

    Жыл бұрын

    മാഷാഅല്ലാഹ്‌ 👍

  • @vinodk812
    @vinodk812 Жыл бұрын

    തെരുവ് വെടികളുടെ പുറകെ പോകുന്ന എല്ലാ ചേട്ടൻമാർക്കും വേണ്ടി സമർപ്പിക്കുന്നു.......be careful......

  • @dr.suminacherian9920

    @dr.suminacherian9920

    Жыл бұрын

    Well said👍🏻

  • @opinion...7713

    @opinion...7713

    Жыл бұрын

    Endhey ninte tallede porake aarelum vanno ? 😂.. Kaamaprandhu pidichu poyavan nallavan aanallo...avan oru purusha veshya aayirikkyum..itupole etra girls ne ivan pannikkaanum.. Ennaalum aanungal nallavar alle myre 💩😡🤬

  • @opinion...7713

    @opinion...7713

    Жыл бұрын

    @@dr.suminacherian9920 naanam ille ivane okke support cheyyaan... Teruvu vedikal ottakki aano vedi aavunne... Etra aanungal avarude family ne pattichu povunnu...Wife ne chatikkyunnavan nallavan..pennu maatram mosham.. 💩🤬

  • @gijumathew3445
    @gijumathew3445 Жыл бұрын

    ഇന്ത്യൻ നിയമത്തെയും പോലീസിനെയും മനുഷ്യൻ ഭയക്കുന്നില്ല. അതുകൊണ്ട് കുറ്റകൃത്യങ്ങൾ കൂടുന്നു. ആർക്കും ആരെയും ബഹുമാനവും ഭയവും ഇല്ല.

  • @Rashid-tt2du

    @Rashid-tt2du

    Жыл бұрын

    Ivide ingane okke ane. Arkkum niyamathe pedi illa namml mmle care cheyyuka. Arem viswasikkan patatha kalam.😒

  • @shanoobolavanna

    @shanoobolavanna

    Жыл бұрын

    Correct

  • @jafarridhan785

    @jafarridhan785

    Жыл бұрын

    @@Rashid-tt2duwo

  • @fathimashahul3525

    @fathimashahul3525

    Жыл бұрын

    Crct

  • @muhammednishadkandathsaith9203

    @muhammednishadkandathsaith9203

    Жыл бұрын

    എല്ലാവരും എല്ലാവരെയും ഭയന്ന് ജീവിക്കട്ടെ അതാ നല്ലത്

  • @EqualJustice-4-all
    @EqualJustice-4-all Жыл бұрын

    വീട്ടിൽ അത്താഴം പോലും കഴിക്കാതെയും ഉറങ്ങാതെയും ഭാര്യമാര് ഭർത്താക്കന്മാരെ കാത്തിരിക്കുമ്പോൾ ..ഓരോരുത്തന്മാർ ഇതുപോലെ കാണുന്ന വേശികളുമായിട്ട് ഉറങ്ങാൻ പോവും .അപ്പോൾ പിന്നെ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് സ്വാഭാവികം .അത്രയേ ഉള്ളൂ അയാളുടെ മരണം അയാൾ സ്വന്തമായി വേടിച്ചു അത്രയേ ഉള്ളൂ. എന്ന് പറഞ്ഞിട്ട് കാര്യമില്ല . എൻറെ അഭിപ്രായത്തില് ... നമ്മൾ കൊടുക്കുന്ന ടാക്സ് .. ഇത്തരം ഉപയോഗമില്ലാത്ത വിഷയങ്ങൾക്ക് വേണ്ടി ചിലവാക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത് . കാരണം ഇങ്ങനെയുള്ളവർ ഏതെങ്കിലും വേശ്യകളെ കാണുമ്പോൾ അവരുടെ ശവ കല്ലറ സ്വയമേ കുഴിക്കുന്നു . അത്തരക്കാർക്ക് ഇങ്ങനെ തന്നെ വരണം .വീട്ടിൽ പ്രായമായ മക്കളും ഭാര്യയും ഉണ്ട് എന്നുള്ള കാര്യം മറന്നു പോയോ . അതുകൊണ്ട് ..മനുഷ്യന്മാരെ ...ഇനിയെങ്കിലും ഇങ്ങനെയുള്ള വിഷയങ്ങൾ ചെന്നു ചാടരുത് . നിങ്ങൾക്ക് അത്ര നിർബന്ധമാണെങ്കിൽ ..സ്വന്തം ഭാര്യമാരുടെ സംസാരിച്ചു ...ഒരു വിവാഹം കൂടി നേരായ മാർഗ്ഗത്തിൽ ചെയ്യുക . ഇങ്ങനെയുള്ള ഹറാമായ കാര്യങ്ങൾക്ക് പോകുന്നതിനേക്കാളും എത്രയോ നല്ലതാണ് അങ്ങനെ ചെയ്യുന്നത് . എത്രയെത്ര സംഭവങ്ങൾ നടന്നിട്ടുണ്ട് നമ്മുടെ മുമ്പിൽ . എന്നിട്ടും പാഠം പഠിക്കില്ല . ബുദ്ധിയില്ലാത്ത കഴുതകൾ എന്ന് മാത്രമേ ഇവരെക്കുറിച്ച് പറയാൻ പറ്റുള്ളൂ

  • @manjimam3401

    @manjimam3401

    Жыл бұрын

    Sathym....

  • @EqualJustice-4-all

    @EqualJustice-4-all

    Жыл бұрын

    @@manjimam3401 👍👍👍

  • @minijoseph907
    @minijoseph907 Жыл бұрын

    പിതാവ് കൊല്ലപ്പെട്ടതിന്റെ സങ്കടം ആയിരിക്കില്ല ആ കുടുംബം ഇനി അഭിമുഖീകരിക്കുവാൻ പോകുന്നത് ഇത്രയും നാൾ ഉണ്ടായിരുന്ന അഭിമാനവും അന്തസും എല്ലാം തകർന്നു തരിപ്പണമായ ഒരു അവസ്ഥയിൽ ആയിരിക്കും ഇനിയുള്ള ജീവിതം

  • @garuda8295

    @garuda8295

    Жыл бұрын

    Satyam eppo avarkku polum ayalodu arappu thonnikkanum....maricha vishamam veruppayi maarikkanum

  • @retheeshcku6424

    @retheeshcku6424

    Жыл бұрын

    കുടുംബത്തിന്റെ വിഷമത്തിന്റെ ആഴം കുറയും, എന്നാലും കൊല്ലരുതായിരുന്നു 😢

  • @ceserceser8962

    @ceserceser8962

    Жыл бұрын

    മറക്കാത്തത് എന്തുണ്ട് ലോകത്തിൽ ? മാനം🥴 അഭിമാനം🥴 സമൂഹം😤😤😤😤😤 ഇതൊക്കെ ഒരു 5 , 6 വർഷം കൂടി നുന്മള് എഴുതും ... then finish

  • @az.medias1795

    @az.medias1795

    Жыл бұрын

    Sathyam

  • @irshadzain222

    @irshadzain222

    Жыл бұрын

    You are correct

  • @mohammedrafi9041
    @mohammedrafi9041 Жыл бұрын

    പണം... പെണ്ണ്... ലഹരി... ഇത് മൂന്നുമാണ് ഒട്ടുമിക്ക കുറ്റ കൃത്യങ്ങളുടെയും... വില്ലൻ

  • @MujeebRahman-ql5zr
    @MujeebRahman-ql5zr Жыл бұрын

    മൂന്നു പേരെയും സർക്കാർ തീറ്റി പോറ്റ് നിയമം ഉത്തരവാദി അത് കൊണ്ട് ഇനിയും ഇത്തരം വാർത്ത കേൾക്കും 😭😭😭😭

  • @BijuKrishnan-bs1jz

    @BijuKrishnan-bs1jz

    Жыл бұрын

    വയസാൻ കാലത്തു കിളവൻ മറ്റേ പണിക്കു പോയതല്ലേ

  • @MalluMalayalam

    @MalluMalayalam

    Жыл бұрын

    മറ്റേ പണിക്ക് പോയതല്ലേ.. ഒടുവിൽ പണി കഴിഞ്ഞപ്പോൾ പെട്ടിയിലാക്കി മടക്കം😆

  • @ajmalshaji252

    @ajmalshaji252

    Жыл бұрын

    മറ്റേ പണിക്ക് എന്ന് പറഞ്ഞ് അയാളെ ചടിച്ച് കൊന്നു.ഒരു പെണ്ണ് വിളിച്ച ആരാ പോകാത്തത് അതും പരിചയമുള്ള ഒരുത്തി.

  • @M._A._Z

    @M._A._Z

    Жыл бұрын

    ​@@MalluMalayalamenth paranjalum konnavark shiksha labhikkanamallo

  • @jacobginoob3823

    @jacobginoob3823

    Жыл бұрын

    😢😢😢😢

  • @sofibenny4338
    @sofibenny4338 Жыл бұрын

    ഈ ചേട്ടന് വയസ്സ് കാലത്ത് ഇതിൻ്റെ ആവശ്യം വല്ലതും ഉണ്ടോ.ആരോഗ്യം ഉള്ള നല്ലൊരു ഭാര്യ വീട്ടിൽ ഉള്ളത് അല്ലേ.മകളായി കാണേണ്ട പെണ്ണിന് മുൻപിൽ കാമത്തിൻ്റെ പത്തി വിരിച്ചപ്പോൾ മരണം ഫലം...മരണം ഇരന്നു വാങ്ങിയത് തന്നെ..പൂത്ത പണം ഉള്ള എല്ലാ മുതലാളി മാർക്കും ഇത് ഒരു പാഠം ആവട്ടെ...പ്രായത്തിൻ്റെ പക്വത മനുഷ്യർക്ക് ഉണ്ടാകണം

  • @sanal1234suadakaran

    @sanal1234suadakaran

    Жыл бұрын

    Poor inethu paquatha....

  • @mehmoodmehmood5234

    @mehmoodmehmood5234

    Жыл бұрын

    58 വയസുള്ള ഇയാൾക്ക് 18 വയസുള്ള പേര മക്കൾ തന്നെ ഉണ്ടായിരിക്കും മരണം ഇരന്നു വാങ്ങിയത് തന്നെ

  • @maximumpotential3796

    @maximumpotential3796

    Жыл бұрын

    @@sanal1234suadakaran ​ thangalude comment inu polum illa paquatha, verutheyalla ivide aalukal ingane okke behave cheyyunath

  • @regimathew5699

    @regimathew5699

    Жыл бұрын

    💯💯😂

  • @shanfayis4470

    @shanfayis4470

    Жыл бұрын

    ​@@sanal1234suadakaran 😂

  • @muneersaeed8675
    @muneersaeed8675 Жыл бұрын

    വിവാഹിതൻ അവിഹിത ബന്ധതിൽ ഏർപ്പെട്ടാൽ അവന് കൊല തന്നെ ആണ് ശിക്ഷ....

  • @jasil509
    @jasil509 Жыл бұрын

    ഇതിലെല്ലാം സിനിമക്കാർക്കും ചെറുതല്ലാത്ത പങ്ക് ഉണ്ട്

  • @yardley8403

    @yardley8403

    Жыл бұрын

    സിനിമയിൽ നല്ല കാര്യങ്ങൾ കാണിക്കുന്നുണ്ട് ആരും ചെയ്യുന്നില്ലല്ലോ

  • @EqualJustice-4-all

    @EqualJustice-4-all

    Жыл бұрын

    ഭാര്യമാര് വീട്ടിൽ അത്താഴം പോലും കഴിക്കാതെയും ഉറങ്ങാതെയും ഭർത്താക്കന്മാരെ കാത്തിരിക്കുമ്പോൾ ..ഓരോരുത്തന്മാർ ഇതുപോലെ കാണുന്ന വേശികളുമായിട്ട് ഉറങ്ങാൻ പോവും .അപ്പോൾ പിന്നെ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് സ്വാഭാവികം .അത്രയേ ഉള്ളൂ അയാളുടെ മരണം അയാൾ സ്വന്തമായി വേടിച്ചു അത്രയേ ഉള്ളൂ. എന്ന് പറഞ്ഞിട്ട് കാര്യമില്ല . എൻറെ അഭിപ്രായത്തില് ... നമ്മൾ കൊടുക്കുന്ന ടാക്സ് .. ഇത്തരം ഉപയോഗമില്ലാത്ത വിഷയങ്ങൾക്ക് വേണ്ടി ചിലവാക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത് . കാരണം ഇങ്ങനെയുള്ളവർ ഏതെങ്കിലും വേശ്യകളെ കാണുമ്പോൾ അവരുടെ ശവ കല്ലറ സ്വയമേ കുഴിക്കുന്നു . അത്തരക്കാർക്ക് ഇങ്ങനെ തന്നെ വരണം .വീട്ടിൽ പ്രായമായ മക്കളും ഭാര്യയും ഉണ്ട് എന്നുള്ള കാര്യം മറന്നു പോയോ . അതുകൊണ്ട് ..മനുഷ്യന്മാരെ ...ഇനിയെങ്കിലും ഇങ്ങനെയുള്ള വിഷയങ്ങൾ ചെന്നു ചാടരുത് . നിങ്ങൾക്ക് അത്ര നിർബന്ധമാണെങ്കിൽ ..സ്വന്തം ഭാര്യമാരുടെ സംസാരിച്ചു ...ഒരു വിവാഹം കൂടി നേരായ മാർഗ്ഗത്തിൽ ചെയ്യുക . ഇങ്ങനെയുള്ള ഹറാമായ കാര്യങ്ങൾക്ക് പോകുന്നതിനേക്കാളും എത്രയോ നല്ലതാണ് അങ്ങനെ ചെയ്യുന്നത് . എത്രയെത്ര സംഭവങ്ങൾ നടന്നിട്ടുണ്ട് നമ്മുടെ മുമ്പിൽ . എന്നിട്ടും പാഠം പഠിക്കില്ല . ബുദ്ധിയില്ലാത്ത കഴുതകൾ എന്ന് മാത്രമേ ഇവരെക്കുറിച്ച് പറയാൻ പറ്റുള്ളൂ

  • @jithinjs8708

    @jithinjs8708

    Жыл бұрын

    Correct 💯

  • @petter654
    @petter654 Жыл бұрын

    കള്ളവെടി വെക്കാൻ പോയതല്ലേ പോകുന്നവർക്കുള്ള മുന്നറിയിപ്പു മാത്രം...

  • @jessymanoj8685
    @jessymanoj8685 Жыл бұрын

    സിനിമയിൽ കാണുന്നത് പോലെ. ഇന്ന് സിനിമയാണ് ആളുകളെ കുറ്റകൃതങ്ങൾ ചെയ്യാൻ കൂടുതലും പ്രേരിപ്പിക്കുന്നത്. എല്ലാം നന്നായി കാണിച്ചു കൊടുക്കുകയല്ലേ

  • @Nahas123-ft2gc

    @Nahas123-ft2gc

    Жыл бұрын

    നല്ല ഒരുപാട് സിനിമകളും ഉണ്ടല്ലോ അതൊന്നും ആരും അനുകരിക്കുന്നുമില്ല

  • @shahidha1575

    @shahidha1575

    Жыл бұрын

    100% sheriyanu

  • @mpgafoorvailathur8868
    @mpgafoorvailathur8868 Жыл бұрын

    3 പേരെയും പുറംലോകം കാണിക്കരുത് ഇനി ഒരാൾക്കും ഇങ്ങനെ സംഭവിക്കരുത് കടുത്ത ശിക്ഷ കൊടുക്കണം

  • @jainjaison423

    @jainjaison423

    Жыл бұрын

    പുറകെ പോയിട്ടു അല്ലേ. പെണ്ണിന്റെ മണം അടിച്ചപ്പോളേക്കും.😮

  • @f20promotion10
    @f20promotion10 Жыл бұрын

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയാതെ ഇതെല്ലാം കേട്ടതാണ്😢

  • @ayisharifa8689
    @ayisharifa8689 Жыл бұрын

    ഇതൊക്കെ കേൾക്കുമ്പോൾ ആ കുടുംബത്തിൻ്റെ ഒരു അവസ്ഥ 😢

  • @rajan4122

    @rajan4122

    Жыл бұрын

    Avaru kelkanam

  • @hairuskitchenvlogs

    @hairuskitchenvlogs

    Жыл бұрын

    ​@@rajan4122 വീട്ടുകാർ തന്നോട് എന്തേലും ചെയ്തോ... തന്റെ വീട്ടിൽ ഉള്ളവർ എവിടൊക്കെ പോകുന്നു എന്ന് മഷി ഇട്ടു നോക്ക് അല്ലെ ഇന്ന് ഞാൻ നാളെ നീ മറക്കണ്ട 😟

  • @raieskp2595

    @raieskp2595

    Жыл бұрын

    ​@@rajan4122 സ്വന്തം അമ്മയെ ഉയർന്ന ജാതിക്കാരന് കുട്ടികൊടുക്കുന്ന നിന്നെയൊക്കെ പോലെയുള്ള തീട്ടങ്ങളുടെ ഡയലോഗ് കാണുമ്പോൾ ചിരി വരുന്നു

  • @kainadys

    @kainadys

    Жыл бұрын

    Kalla paripadikku poyi ayaal jeevan thulachu.

  • @shafijamohmd6670
    @shafijamohmd6670 Жыл бұрын

    രണ്ടാളുടെയും മുഖത്തു ചിരി, അത് നമ്മുടെ നിയമവ്യവസ്ഥിതിക്ക് നേരെയുള്ള പരിഹാസം ആണ്

  • @EqualJustice-4-all

    @EqualJustice-4-all

    Жыл бұрын

    ഭാര്യമാര് വീട്ടിൽ അത്താഴം പോലും കഴിക്കാതെയും ഉറങ്ങാതെയും ഭർത്താക്കന്മാരെ കാത്തിരിക്കുമ്പോൾ ..ഓരോരുത്തന്മാർ ഇതുപോലെ കാണുന്ന വേശികളുമായിട്ട് ഉറങ്ങാൻ പോവും .അപ്പോൾ പിന്നെ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് സ്വാഭാവികം .അത്രയേ ഉള്ളൂ അയാളുടെ മരണം അയാൾ സ്വന്തമായി വേടിച്ചു അത്രയേ ഉള്ളൂ. എന്ന് പറഞ്ഞിട്ട് കാര്യമില്ല . എൻറെ അഭിപ്രായത്തില് ... നമ്മൾ കൊടുക്കുന്ന ടാക്സ് .. ഇത്തരം ഉപയോഗമില്ലാത്ത വിഷയങ്ങൾക്ക് വേണ്ടി ചിലവാക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത് . കാരണം ഇങ്ങനെയുള്ളവർ ഏതെങ്കിലും വേശ്യകളെ കാണുമ്പോൾ അവരുടെ ശവ കല്ലറ സ്വയമേ കുഴിക്കുന്നു . അത്തരക്കാർക്ക് ഇങ്ങനെ തന്നെ വരണം .വീട്ടിൽ പ്രായമായ മക്കളും ഭാര്യയും ഉണ്ട് എന്നുള്ള കാര്യം മറന്നു പോയോ . അതുകൊണ്ട് ..മനുഷ്യന്മാരെ ...ഇനിയെങ്കിലും ഇങ്ങനെയുള്ള വിഷയങ്ങൾ ചെന്നു ചാടരുത് . നിങ്ങൾക്ക് അത്ര നിർബന്ധമാണെങ്കിൽ ..സ്വന്തം ഭാര്യമാരുടെ സംസാരിച്ചു ...ഒരു വിവാഹം കൂടി നേരായ മാർഗ്ഗത്തിൽ ചെയ്യുക . ഇങ്ങനെയുള്ള ഹറാമായ കാര്യങ്ങൾക്ക് പോകുന്നതിനേക്കാളും എത്രയോ നല്ലതാണ് അങ്ങനെ ചെയ്യുന്നത് . എത്രയെത്ര സംഭവങ്ങൾ നടന്നിട്ടുണ്ട് നമ്മുടെ മുമ്പിൽ . എന്നിട്ടും പാഠം പഠിക്കില്ല . ബുദ്ധിയില്ലാത്ത കഴുതകൾ എന്ന് മാത്രമേ ഇവരെക്കുറിച്ച് പറയാൻ പറ്റുള്ളൂ

  • @KamaruKamar
    @KamaruKamar Жыл бұрын

    കുടുംബത്തെ പറ്റിച്ചു ജീവിക്കുന്ന എല്ലാർക്കും ഇതു ഒരു പാഠം ആണ്‌

  • @EqualJustice-4-all

    @EqualJustice-4-all

    Жыл бұрын

    👍👍👍

  • @dileepcp2008
    @dileepcp2008 Жыл бұрын

    ജീവിച്ചിരിക്കുന്ന സിദ്ദീഖ് മാർക്ക് ഇതൊരു പാഠമാകട്ടെ....

  • @halahworld9231

    @halahworld9231

    Жыл бұрын

    Sidiq maarkk matramalla. Inganthe panikk poknna ellarkkm

  • @EqualJustice-4-all

    @EqualJustice-4-all

    Жыл бұрын

    ഭാര്യമാര് വീട്ടിൽ അത്താഴം പോലും കഴിക്കാതെയും ഉറങ്ങാതെയും ഭർത്താക്കന്മാരെ കാത്തിരിക്കുമ്പോൾ ..ഓരോരുത്തന്മാർ ഇതുപോലെ കാണുന്ന വേശികളുമായിട്ട് ഉറങ്ങാൻ പോവും .അപ്പോൾ പിന്നെ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് സ്വാഭാവികം .അത്രയേ ഉള്ളൂ അയാളുടെ മരണം അയാൾ സ്വന്തമായി വേടിച്ചു അത്രയേ ഉള്ളൂ. എന്ന് പറഞ്ഞിട്ട് കാര്യമില്ല . എൻറെ അഭിപ്രായത്തില് ... നമ്മൾ കൊടുക്കുന്ന ടാക്സ് .. ഇത്തരം ഉപയോഗമില്ലാത്ത വിഷയങ്ങൾക്ക് വേണ്ടി ചിലവാക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത് . കാരണം ഇങ്ങനെയുള്ളവർ ഏതെങ്കിലും വേശ്യകളെ കാണുമ്പോൾ അവരുടെ ശവ കല്ലറ സ്വയമേ കുഴിക്കുന്നു . അത്തരക്കാർക്ക് ഇങ്ങനെ തന്നെ വരണം .വീട്ടിൽ പ്രായമായ മക്കളും ഭാര്യയും ഉണ്ട് എന്നുള്ള കാര്യം മറന്നു പോയോ . അതുകൊണ്ട് ..മനുഷ്യന്മാരെ ...ഇനിയെങ്കിലും ഇങ്ങനെയുള്ള വിഷയങ്ങൾ ചെന്നു ചാടരുത് . നിങ്ങൾക്ക് അത്ര നിർബന്ധമാണെങ്കിൽ ..സ്വന്തം ഭാര്യമാരുടെ സംസാരിച്ചു ...ഒരു വിവാഹം കൂടി നേരായ മാർഗ്ഗത്തിൽ ചെയ്യുക . ഇങ്ങനെയുള്ള ഹറാമായ കാര്യങ്ങൾക്ക് പോകുന്നതിനേക്കാളും എത്രയോ നല്ലതാണ് അങ്ങനെ ചെയ്യുന്നത് . എത്രയെത്ര സംഭവങ്ങൾ നടന്നിട്ടുണ്ട് നമ്മുടെ മുമ്പിൽ . എന്നിട്ടും പാഠം പഠിക്കില്ല . ബുദ്ധിയില്ലാത്ത കഴുതകൾ എന്ന് മാത്രമേ ഇവരെക്കുറിച്ച് പറയാൻ പറ്റുള്ളൂ

  • @maimoonaa5617

    @maimoonaa5617

    Жыл бұрын

    @@EqualJustice-4-all wasp

  • @EqualJustice-4-all

    @EqualJustice-4-all

    Жыл бұрын

    @@maimoonaa5617 I didn't understand.. what do you mean by your text? 'Wasp'

  • @hishamap9735

    @hishamap9735

    Жыл бұрын

    Ayin antedthaarada ella siddiqmarum inganeen nn parann….

  • @hudaif4284
    @hudaif4284 Жыл бұрын

    ഹണി ട്രാപ്പിൾ കുടുങ്ങാൻ വരിയായി നിൽക്കുന്ന ആണുങ്ങൾ

  • @maximumpotential3796

    @maximumpotential3796

    Жыл бұрын

    prostitution legal aakanam like developed countries...

  • @ponjikkara3126

    @ponjikkara3126

    Жыл бұрын

    @@maximumpotential3796 aakkalo ..ninte veettile pennungale athinu irakkuka ..purogamanam poothu ulayatte

  • @makitajapan

    @makitajapan

    Жыл бұрын

    കാശുള്ളവന്റെ അണ്ടി താങ്ങി കാശു മുക്കുന്ന താത്ത മാർ

  • @moidupv4264
    @moidupv4264 Жыл бұрын

    മാതാപിതാകളെയും ചോദ്യം ചെയ്താൽ എനിയും കുറ്റം തെളിയും.

  • @sreejithsivanandan2390
    @sreejithsivanandan2390 Жыл бұрын

    ആരെ കുറ്റം പറയും വേണ്ടാത്ത പണിക്കു പോയി പെട്ടു തട്ടി

  • @maximumpotential3796

    @maximumpotential3796

    Жыл бұрын

    vendath panikk poyath personal thett, athyl shiksha onnum illa, avananvante manasakshi mathram. pakshe upadravich jeevan eduthath public thett. So engane nokiyalum criminals ee moovanga sangam thanne.

  • @appussc8837
    @appussc8837 Жыл бұрын

    ഷിബിലി കൊള്ളാം ഹരിയാനയും കൊള്ളാം ഇയാൾ എന്തു കൊണ്ട് ഇവളുമാരൊക്കെ വിളിച്ചപ്പോൾ റൂം എടുക്കാൻ ഹോട്ടലിൽ പോയത് ഒരു കൊച്ചു പെണ്ണിനെ കണ്ടപ്പോ കെട്ടിയവളെ മറന്നു കളിച്ചതിന് ശിക്ഷയാണ് അദ്ദേഹത്തിൻറെ കുഴി അദ്ദേഹം തന്നെ കുഴിച്ചു

  • @MADEENADAYS-dg1vg
    @MADEENADAYS-dg1vg Жыл бұрын

    തൂക്കു കയറിൽ കുറഞ്ഞ ഒന്നും ഈ ജന്തുക്കൾക്ക് കൊടുക്കരുത്.

  • @nadeer.farhan
    @nadeer.farhan Жыл бұрын

    I feel for his son.. paavam! Uppade thettin , full family ini nanakked anubavikkum!

  • @Trinity__alives_777

    @Trinity__alives_777

    Жыл бұрын

    സത്യം

  • @basheerkizhisseri462
    @basheerkizhisseri462 Жыл бұрын

    തേനെടുക്കാൻ പോവുന്നവർ സൂക്ഷിക്കുക തേനീച്ചകൾ കുത്തും

  • @abdulnazar4747

    @abdulnazar4747

    Жыл бұрын

    💯💯✅✅

  • @sukeshs3848

    @sukeshs3848

    Жыл бұрын

    😜😂😂😂😂

  • @prajithashanil

    @prajithashanil

    Жыл бұрын

    😆😁

  • @Rajesh.Ranjan

    @Rajesh.Ranjan

    Жыл бұрын

    😯😯😯

  • @sanal1234suadakaran

    @sanal1234suadakaran

    Жыл бұрын

    Theneeecha kadikkathe kadikollathe then edukkkan padikkuka......

  • @peasecoast1628
    @peasecoast1628 Жыл бұрын

    പെണ്ണ് വിളിച്ചപ്പോൾ പോയിട്ടല്ലെ അങ്ങിനെ വേണം ഇതിൽ സിദ്ധീഖ് തെറ്റ് ചെയ്യാൻ പോയതല്ലെ

  • @rafeekrafee2025

    @rafeekrafee2025

    Жыл бұрын

    ആരാണ് തെറ്റ് ചെയ്യാത്ത സുഹൃത്ത് ഈ പറയുന്ന നീ തെറ്റ് ചെയ്തിട്ടില്ല

  • @peasecoast1628

    @peasecoast1628

    Жыл бұрын

    ഇല്ല

  • @aadhi7903

    @aadhi7903

    Жыл бұрын

    ​@@rafeekrafee2025 ellarum orupolalla suhruthae...eghupolulla vishqyangalil pedatha kootarumundu...😊

  • @Rajesh.Ranjan

    @Rajesh.Ranjan

    Жыл бұрын

    Yes.

  • @maximumpotential3796

    @maximumpotential3796

    Жыл бұрын

    @@rafeekrafee2025 Thett und, Penn vilichaal oru hotel roomylek ottakk pokunnathil thettund.. Ingane aarum cheyyar illa. Athukond ee karyathil mathram Siddique kanichath sheriyalla.

  • @prajithashanil
    @prajithashanil Жыл бұрын

    ജീവനും പോയി മാനവും...

  • @sreekumar2984

    @sreekumar2984

    Жыл бұрын

    ചത്തവന് എന്ത്‌ മാനം, ജീവിച്ചിരിക്കുന്നവർക്കല്ലേ മാനം....കഷ്ടം അയാളുടെ കുടുംബത്തിന്റെ കാര്യം

  • @rabiyarasal-vs9xh
    @rabiyarasal-vs9xh Жыл бұрын

    ദേയവു ചെയ്ത് ഈ വാർത്തകൾ ഒന്ന് നിർത്തിക്കൂടെ അരിഭക്ഷണം കഴിക്കുന്ന എല്ലാവർക്കും മനസ്സിൽ ആയി എന്താണ് നടന്നത്തെന്നു അത് ആ പെണ്ണിന്റെ ഉമ്മ പറഞ്ഞു നിങ്ങൾ ഒന്ന് ഓർക്കണം ഇതൊക്കെ കേൾക്കുമ്പോൾ കാണുമ്പോൾ 3മക്കളും ഒര് ഉമ്മയും നെഞ്ചുപൊട്ടി ഇരിക്കുന്നുണ്ട് ഒന്നും കേൾക്കാനും കാണാനും ശക്തിഇല്ലാതെ 🥺🥺

  • @aysha-uh8ou

    @aysha-uh8ou

    Жыл бұрын

    Well said

  • @ajurishu1059

    @ajurishu1059

    Жыл бұрын

    ശെരിയാ. പോയവർ ഏതായാലും പോയി...

  • @akhilpt748
    @akhilpt748 Жыл бұрын

    നമ്മൾ ചിന്തിച്ചതും പോലീസ് കൽപ്പിച്ചതും ഒന്ന് 👏🏽

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 Жыл бұрын

    നമ്മുടെ നിയമ വ്യവസ്ഥകൾ ശരിയല്ല കടുത്ത ശിക്ഷ തന്നെ വരണം

  • @DaywithShanShakkeer
    @DaywithShanShakkeer Жыл бұрын

    ഒന്നിനെയും വെറുതെ വിടരുത് ഒരുജീവൻ എത്ര ആഗ്രഹങ്ങൾ ബാക്കിവെച്ചാണ് ഇത്തരത്തിലുള്ള കിരാതത്തിനു വഴങ്ങേണ്ടി വരുന്നത്

  • @garuda8295

    @garuda8295

    Жыл бұрын

    Oru aagraham nadathan poyatha ingane aayathu

  • @sureshkumarn8733

    @sureshkumarn8733

    Жыл бұрын

    ചാകുന്നതിനു മുൻപ് ഫർഹാനായെ കുനിച്ചടിക്കാനുള്ള ആഗ്രഹവും വെറുതെയായി..... 😎😎

  • @rashitharavi8280

    @rashitharavi8280

    Жыл бұрын

    😂😂😂

  • @smhmedia2094

    @smhmedia2094

    Жыл бұрын

    Nonsensical?

  • @stephyfrancis-ee1bn

    @stephyfrancis-ee1bn

    Жыл бұрын

    evalla,,, thallikolanam,,

  • @waseemvava6962
    @waseemvava6962 Жыл бұрын

    കൊലക്ക് കൊല എന്ന സൗദി നിയമം വരണം എന്നാലേ നാട്ടിൽ കൊലപാതകം കുറയുക ഒള്ളു ആനിയമം വരട്ടെ

  • @shihabudheenmambra9970
    @shihabudheenmambra9970 Жыл бұрын

    നിങ്ങള് പേടിക്കണ്ട മക്കളെ നമ്മുടെ നിയമത്തിനു നിങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല. എന്തിന് പേടിക്കണം സൗദിയിൽ ഒന്നും അല്ലല്ലോ

  • @maximumpotential3796

    @maximumpotential3796

    Жыл бұрын

    Saudi aayi onnum compare cheyalle. Avidethe Rajabharanam/Dictatorship style aan. Govt inte ethire enthenkilum paranjal puram lokam kaanilla. Vere oru karyam koodi orkanam, Saudikk Indiakaare pull vilayaan, joly edukkan vannirikunna panikkaar mathram, maryathek adangi othungi kazhinjillenkil panikkare chaatta vaalytt adich jailyl pootum. So please stop comparing with Saudi, India with democracy and due process of law is 100 times better than Saudi for human rights.

  • @renjinigeroge2189

    @renjinigeroge2189

    Жыл бұрын

    ​@@maximumpotential3796 india il ipo endhavo nadakkunne...narabhojiye paranjal pinne avarum puram lokam kanilla

  • @gayathrinarayanan3782

    @gayathrinarayanan3782

    Жыл бұрын

    Saudiyil ee paranja kootavalikaleh sheekshikan nalla law oke ind baki karyam varumbo avde onum irikan pattila freedom of speech and freedom of expression enoke ind athonum avde nadakila ...avde humansinehh crual ayitaan deal cheya ..utter inhumanity...but when it cames to India beside this .. everything is okayy ..if an outsider is cmng and living ..he or she is allotted with bulged freedom

  • @anasshan9345
    @anasshan9345 Жыл бұрын

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും... 🤦‍♂️

  • @snowdrops9962
    @snowdrops9962 Жыл бұрын

    പെണ്ണ് വിളഞ്ഞ വിത്താണ്. ജയിലിൽ ആയത് നന്നായി....😡😡😡😡

  • @RkTrade-mr7iz

    @RkTrade-mr7iz

    Жыл бұрын

    മനുസ്മൃതി (9.1-3) അനുസരിച്ച് സ്ത്രീകൾ ചഞ്ചലവും ദുർബലരുമാണ്, അവരെ വിശ്വസിക്കാൻ കഴിയില്ല. അതിനാൽ, അവരുടെ കുടുംബങ്ങൾക്കും അവരുടെ ഭർത്താക്കന്മാർക്കും പേരുദോഷം ഉണ്ടാകാതിരിക്കാൻ, അവരെ നിയന്ത്രിക്കുകയും നിരന്തരം നിരീക്ഷിക്കുകയും വേണം. മനുസ്മൃതി 9. 1-3 Hjj

  • @regimathew5699
    @regimathew5699 Жыл бұрын

    കാമം മൂലം മരണം എരന്നു വാങ്ങിയ സേട്ടൻ 😅

  • @RkTrade-mr7iz

    @RkTrade-mr7iz

    Жыл бұрын

    മനുസ്മൃതി (9.1-3) അനുസരിച്ച് സ്ത്രീകൾ ചഞ്ചലവും ദുർബലരുമാണ്, അവരെ വിശ്വസിക്കാൻ കഴിയില്ല. അതിനാൽ, അവരുടെ കുടുംബങ്ങൾക്കും അവരുടെ ഭർത്താക്കന്മാർക്കും പേരുദോഷം ഉണ്ടാകാതിരിക്കാൻ, അവരെ നിയന്ത്രിക്കുകയും നിരന്തരം നിരീക്ഷിക്കുകയും വേണം. മനുസ്മൃതി 9. 1-3

  • @arundas2932

    @arundas2932

    Жыл бұрын

    ഒരു കളി നോക്കി പോയതാ 😅

  • @karthikasindu8903

    @karthikasindu8903

    Жыл бұрын

    😂😂😂

  • @shahana_azwa

    @shahana_azwa

    Жыл бұрын

    അതേയ് സത്യം ariyand ഇങ്ങനെ മരിച്ച orale പറ്റി അഭാവധം പറയരുത് plz

  • @karthikasindu8903

    @karthikasindu8903

    Жыл бұрын

    18 കാരിയെ തേടിപ്പോയി സ്വയം പീസ് പീസ് ആയ 58 കാരൻ 😂😂😂

  • @nishanthjayan9756
    @nishanthjayan9756 Жыл бұрын

    19 കാരി വിളിച്ചപ്പോൾ ഇയാൾ ഓടി ചെന്നല്ലോ. കൂട്ട്കാരന്റെ മകൾ. ഇവൾ ഫ്രാഡ് ആണെന്ന് നാട്ടുകാർക്ക്‌ അറിയാമായിരുന്നു.

  • @sreekumar2984
    @sreekumar2984 Жыл бұрын

    ഈ മൂന്ന് പ്രതികൾക്കും എത്രയും പെട്ടെന്ന് തൂക്കു കയർ വിധിക്കാൻ പറ്റുമോ??

  • @divyamol671
    @divyamol671 Жыл бұрын

    അങ്ങേര് സൂക്കേട് കേറി പോയതല്ലേ, ആ കുടുംബത്തിന് ഉണ്ടായ നാണക്കേടും മാനക്കേടും എത്രയാണ്

  • @abdulnazar4747

    @abdulnazar4747

    Жыл бұрын

    പെണ്ണിന്റ നിറം കണ്ടാൽ കണ്ണൂകൾമഞ്ഞളിക്കുന്ന എല്ലാവർക്കും ഇത്ഒരു പാഠമാകട്ടെ🥲🥲

  • @_____dreamworld______2280

    @_____dreamworld______2280

    Жыл бұрын

    Ath ar parannu

  • @divyamol671

    @divyamol671

    Жыл бұрын

    @@_____dreamworld______2280 ഇത്രയും news കേട്ടിട്ട് മനസിലായില്ലേ. അവളെ നേരത്തെ തന്നെ പരിചയമുണ്ട് അയാൾക്ക്. അവൾ പറഞ്ഞ പ്രകാരം ആണ് മറ്റവനെ കടയിൽ ജോലിക്ക് കേറ്റിയത്. Room അങ്ങേരുടെ പേരിൽ തന്നെ book ചെയ്യൂ, ഒരു കാര്യം സംസാരിക്കാനുണ്ടെന്നു പറയുമ്പോ തന്നെ സാമാന്യം ബോധം ഉള്ളവന് മനസിലാവും അങ്ങേരു വേറെ പലതും ആണ് മനസിൽ കണ്ടതെന്നു. But അവിടെ ചെന്നപ്പോ അങ്ങേരു കളി മാറി.. അങ്ങനെ തീർന്നു.

  • @Rajesh.Ranjan

    @Rajesh.Ranjan

    Жыл бұрын

    ​@@divyamol671Yes

  • @unniunni268

    @unniunni268

    Жыл бұрын

    Oru pennu vijarichal nthum nadakum. Athu daivam arinju kodutha varam aanu. Kurach tholi velupu kudi undeghi ahagharavum kudum. Kuthichikal

  • @user-ny3wu5ut1y
    @user-ny3wu5ut1y Жыл бұрын

    പാവം അമ്മാവൻ...കമ്പി ആയി പോയി കഷ്ണം ആയി വന്നു 😅😅😂😂

  • @binduvinod9616
    @binduvinod9616 Жыл бұрын

    18വയസ്സുള്ള അവളുടെ വാക്ക് കേട്ട് ഇറങ്ങി പുറപ്പെടുന്നതിന് മുന്നേ ഒന്നൂടെ ആലോച്ചിരുന്നെങ്കിൽ...

  • @EqualJustice-4-all

    @EqualJustice-4-all

    Жыл бұрын

    വീട്ടിൽ അത്താഴം പോലും കഴിക്കാതെയും ഉറങ്ങാതെയും ഭാര്യമാര് ഭർത്താക്കന്മാരെ കാത്തിരിക്കുമ്പോൾ ..ഓരോരുത്തന്മാർ ഇതുപോലെ കാണുന്ന വേശികളുമായിട്ട് ഉറങ്ങാൻ പോവും .അപ്പോൾ പിന്നെ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് സ്വാഭാവികം .അത്രയേ ഉള്ളൂ അയാളുടെ മരണം അയാൾ സ്വന്തമായി വേടിച്ചു അത്രയേ ഉള്ളൂ. എന്ന് പറഞ്ഞിട്ട് കാര്യമില്ല . എൻറെ അഭിപ്രായത്തില് ... നമ്മൾ കൊടുക്കുന്ന ടാക്സ് .. ഇത്തരം ഉപയോഗമില്ലാത്ത വിഷയങ്ങൾക്ക് വേണ്ടി ചിലവാക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത് . കാരണം ഇങ്ങനെയുള്ളവർ ഏതെങ്കിലും വേശ്യകളെ കാണുമ്പോൾ അവരുടെ ശവ കല്ലറ സ്വയമേ കുഴിക്കുന്നു . അത്തരക്കാർക്ക് ഇങ്ങനെ തന്നെ വരണം .വീട്ടിൽ പ്രായമായ മക്കളും ഭാര്യയും ഉണ്ട് എന്നുള്ള കാര്യം മറന്നു പോയോ . അതുകൊണ്ട് ..മനുഷ്യന്മാരെ ...ഇനിയെങ്കിലും ഇങ്ങനെയുള്ള വിഷയങ്ങൾ ചെന്നു ചാടരുത് . നിങ്ങൾക്ക് അത്ര നിർബന്ധമാണെങ്കിൽ ..സ്വന്തം ഭാര്യമാരുടെ സംസാരിച്ചു ...ഒരു വിവാഹം കൂടി നേരായ മാർഗ്ഗത്തിൽ ചെയ്യുക . ഇങ്ങനെയുള്ള ഹറാമായ കാര്യങ്ങൾക്ക് പോകുന്നതിനേക്കാളും എത്രയോ നല്ലതാണ് അങ്ങനെ ചെയ്യുന്നത് . എത്രയെത്ര സംഭവങ്ങൾ നടന്നിട്ടുണ്ട് നമ്മുടെ മുമ്പിൽ . എന്നിട്ടും പാഠം പഠിക്കില്ല . ബുദ്ധിയില്ലാത്ത കഴുതകൾ എന്ന് മാത്രമേ ഇവരെക്കുറിച്ച് പറയാൻ പറ്റുള്ളൂ

  • @theophine11
    @theophine11 Жыл бұрын

    മരിച്ചയാൾ തികച്ചും അപമാനകരമായ പ്രവർത്തി ചെയ്തു എന്ന് കമൻ്റിടുന്നവരിൽ പലരും സെക്സിന് അവസരം കിട്ടിയാൽ സഹകരിക്കും എന്നുള്ളതല്ലേ സത്യം. മറ്റു പല രാജ്യങ്ങളിലും സുഗമമായും സുരക്ഷിതമായും ലഭിക്കാവുന്ന സെക്സിന് വേണ്ടി സ്വന്തം ജീവൻ നഷ്ടപ്പെടുത്തേണ്ടിവന്നെങ്കിൽ അതിവിടുത്തെ സാമൂഹിക വ്യവസ്ഥയുടെ കുഴപ്പം മാത്രം.

  • @user-ny3wu5ut1y

    @user-ny3wu5ut1y

    Жыл бұрын

    അത്രയ്ക്ക് മൂത്ത് നില്ക്കുകയാണങ്കിൽ കൈയ്യിൽ എടുത്തു കളയണം ഹേ...നൂറിൽ തൊണ്ണൂറു ശതമാനം ആണുങ്ങളും സെക്സിന് അഡിക്റ്റാണ്...എന്നും കരുതി അവരെല്ലാം വഴിയിൽ കൂടി പോകുന്ന പെണ്ണുങ്ങളെ കയറി പിടിക്കാൻ ആണോ നടക്കുന്നത്... ഒരു 250 രൂപയ്ക്ക് നെറ്റ് ചാർജ് ചെയ്യ്താ സ്വയംഭോഗം ചെയ്യ്തു കളയണം...250നെക്കാൾ വലുത് അല്ലല്ലോ നമ്മുടെ ജീവൻ

  • @sasnashihab
    @sasnashihab Жыл бұрын

    Place evideya

  • @misiriyac9423
    @misiriyac9423 Жыл бұрын

    please consider.കഴിഞ്ഞ ദിവസങ്ങളിൽ നടന്ന kpscexam 2nd phase മറ്റു രണ്ടു ഫസിനെക്കാൾ tough ആണ്.so ഉദ്യോഗാർഥികൾക്ക് നീതി വേണം.pscയുടെ ശ്രദ്ധയിൽ ഇത് കൊണ്ട് വരണം.എല്ലാ phaseഇൽ നിന്നും തുല്യ എണ്ണംആളെ എടുക്കണ

  • @krishnakumarp.n8604
    @krishnakumarp.n8604 Жыл бұрын

    Big സല്യൂട്ട് SP Sujithsir Dysp sir Tirur ❤

  • @abdurahiman8267
    @abdurahiman8267 Жыл бұрын

    No regret in his death

  • @shamis320
    @shamis320 Жыл бұрын

    Strong decision edukkanam. Niyamam

  • @RavijiRome
    @RavijiRome Жыл бұрын

    🤔... എന്ത് ഹണീ ട്രാപ്.. ഹേ..?? അത് ആംഗലേയ വാക്കല്ലേ? " യോനീബലം " എന്ന് പറയാൻ ധൈര്യം കാണിക്കടോ പത്രാധിപാ...! 😂..

  • @kabeerks7114
    @kabeerks7114 Жыл бұрын

    എന്തക്കയയാലും ഇതിൽ അഭിനയിച്ചവർ ആരും നല്ലവരല്ലാ സിദ്ധിക്കു ഉൽപെടെ എല്ലാവരും മോശക്കാർ എന്നാലും ഇതിലെ പ്രതികൾക്ക് തൂക്കുകയർ തന്നെ കൊടുക്കണം അല്ലങ്കിൽ ഇതു മാത്രീകയാക്കി കൊണ്ടു മറ്റുള്ളവർ പിൻതുടരും 100 %

  • @EqualJustice-4-all

    @EqualJustice-4-all

    Жыл бұрын

    ഭാര്യമാര് വീട്ടിൽ അത്താഴം പോലും കഴിക്കാതെയും ഉറങ്ങാതെയും ഭർത്താക്കന്മാരെ കാത്തിരിക്കുമ്പോൾ ..ഓരോരുത്തന്മാർ ഇതുപോലെ കാണുന്ന വേശികളുമായിട്ട് ഉറങ്ങാൻ പോവും .അപ്പോൾ പിന്നെ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് സ്വാഭാവികം .അത്രയേ ഉള്ളൂ അയാളുടെ മരണം അയാൾ സ്വന്തമായി വേടിച്ചു അത്രയേ ഉള്ളൂ. എന്ന് പറഞ്ഞിട്ട് കാര്യമില്ല . എൻറെ അഭിപ്രായത്തില് ... നമ്മൾ കൊടുക്കുന്ന ടാക്സ് .. ഇത്തരം ഉപയോഗമില്ലാത്ത വിഷയങ്ങൾക്ക് വേണ്ടി ചിലവാക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത് . കാരണം ഇങ്ങനെയുള്ളവർ ഏതെങ്കിലും വേശ്യകളെ കാണുമ്പോൾ അവരുടെ ശവ കല്ലറ സ്വയമേ കുഴിക്കുന്നു . അത്തരക്കാർക്ക് ഇങ്ങനെ തന്നെ വരണം .വീട്ടിൽ പ്രായമായ മക്കളും ഭാര്യയും ഉണ്ട് എന്നുള്ള കാര്യം മറന്നു പോയോ . അതുകൊണ്ട് ..മനുഷ്യന്മാരെ ...ഇനിയെങ്കിലും ഇങ്ങനെയുള്ള വിഷയങ്ങൾ ചെന്നു ചാടരുത് . നിങ്ങൾക്ക് അത്ര നിർബന്ധമാണെങ്കിൽ ..സ്വന്തം ഭാര്യമാരുടെ സംസാരിച്ചു ...ഒരു വിവാഹം കൂടി നേരായ മാർഗ്ഗത്തിൽ ചെയ്യുക . ഇങ്ങനെയുള്ള ഹറാമായ കാര്യങ്ങൾക്ക് പോകുന്നതിനേക്കാളും എത്രയോ നല്ലതാണ് അങ്ങനെ ചെയ്യുന്നത് . എത്രയെത്ര സംഭവങ്ങൾ നടന്നിട്ടുണ്ട് നമ്മുടെ മുമ്പിൽ . എന്നിട്ടും പാഠം പഠിക്കില്ല . ബുദ്ധിയില്ലാത്ത കഴുതകൾ എന്ന് മാത്രമേ ഇവരെക്കുറിച്ച് പറയാൻ പറ്റുള്ളൂ

  • @krjohny9526

    @krjohny9526

    Жыл бұрын

    @@EqualJustice-4-all 😂😂😂😂

  • @vishnugangadhar
    @vishnugangadhar Жыл бұрын

    ഇത്രയും മോശപ്പെട്ട പേരുള്ള ഹോട്ടൽ ൽ എന്തിനാ സിദീഖ് room എടുത്തു.അതും രണ്ടു room.അപ്പോ സിദീഖ് ഉദ്ദേശം വേറേ എന്നുവേണം കരുതാൻ

  • @johnypp6791

    @johnypp6791

    Жыл бұрын

    കാക്ക കളിക്കാൻ പോയതാണ് പല തവണ ഇതൊക്ക നടന്നു.

  • @sivanvallath2770
    @sivanvallath2770 Жыл бұрын

    സിദ്ദിഖ് ഇതിനാണോ റൂം ബുക്ക്‌ ചോയ്തത് ഇതിനെ കുറിച് ആരും ഒന്നും പറയു മില്ലലോ അനുഭവം ഗുരു

  • @diyaaadhikerala5060
    @diyaaadhikerala5060 Жыл бұрын

    ഓരോ ദിവസവും സങ്കട വാർത്ത ആണല്ലോ? എനി എങ്കിലും നല്ലത് വരട്ടെ.... നിയമം മാറി വരട്ടെ... മനുഷ്യൻ മനുഷ്യനെ തിന്നുന്ന കാലം...

  • @Raghavparameswar
    @Raghavparameswar Жыл бұрын

    ഇവര് ചെയ്ത രീതികൾ കേട്ടിട്ട് ആദ്യമായി ചെയ്യുകയാണെന്ന് തോണുന്നില്ല... മുൻപും ഇതുപോലെ ചെയ്തിട്ടുണ്ട്..തീർച്ച...

  • @farasha607

    @farasha607

    Жыл бұрын

    Athe...missing aayavare kurichu anweshanam venam..ivare nannayi chodyam cheythal palathum purath varum

  • @Vedhu143
    @Vedhu143 Жыл бұрын

    മനുഷ്യർക്ക്‌ എന്തൊക്കെയാ ചെയേണ്ടെന്നു അറിയാതായി

  • @minidevasia5937
    @minidevasia5937 Жыл бұрын

    കേരള പോലീസ്.. ബിഗ് സല്യൂട്ട്.....

  • @ridansichu9389
    @ridansichu9389 Жыл бұрын

    സത്യത്തിൽ നല്ല സങ്കടം ഉണ്ടായിരുന്നു ഈ വാർത്ത അറിഞ്ഞപ്പോൾ... But ഇപ്പോ adh തോന്നുന്നില്ല കാരണം aa ഭാര്യയേം മക്കളേം chadhich താത്കാലിക സുഖത്തിനു പോയവൻ kittya ശിക്ഷ....എല്ലാ ചതിയന്മാർക്കും വേണ്ടി samarppikkunnu

  • @User-al657w32gh

    @User-al657w32gh

    Жыл бұрын

    Adima bogam halaal alle

  • @ridansichu9389

    @ridansichu9389

    Жыл бұрын

    @@User-al657w32gh waste product

  • @User-al657w32gh

    @User-al657w32gh

    Жыл бұрын

    @@ridansichu9389 Neeyo. Oru cheriya chodyathin polum utharam ariyaaatha stupid

  • @EqualJustice-4-all

    @EqualJustice-4-all

    Жыл бұрын

    വീട്ടിൽ അത്താഴം പോലും കഴിക്കാതെയും ഉറങ്ങാതെയും ഭാര്യമാര് ഭർത്താക്കന്മാരെ കാത്തിരിക്കുമ്പോൾ ..ഓരോരുത്തന്മാർ ഇതുപോലെ കാണുന്ന വേശികളുമായിട്ട് ഉറങ്ങാൻ പോവും .അപ്പോൾ പിന്നെ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് സ്വാഭാവികം .അത്രയേ ഉള്ളൂ അയാളുടെ മരണം അയാൾ സ്വന്തമായി വേടിച്ചു അത്രയേ ഉള്ളൂ. എന്ന് പറഞ്ഞിട്ട് കാര്യമില്ല . എൻറെ അഭിപ്രായത്തില് ... നമ്മൾ കൊടുക്കുന്ന ടാക്സ് .. ഇത്തരം ഉപയോഗമില്ലാത്ത വിഷയങ്ങൾക്ക് വേണ്ടി ചിലവാക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത് . കാരണം ഇങ്ങനെയുള്ളവർ ഏതെങ്കിലും വേശ്യകളെ കാണുമ്പോൾ അവരുടെ ശവ കല്ലറ സ്വയമേ കുഴിക്കുന്നു . അത്തരക്കാർക്ക് ഇങ്ങനെ തന്നെ വരണം .വീട്ടിൽ പ്രായമായ മക്കളും ഭാര്യയും ഉണ്ട് എന്നുള്ള കാര്യം മറന്നു പോയോ . അതുകൊണ്ട് ..മനുഷ്യന്മാരെ ...ഇനിയെങ്കിലും ഇങ്ങനെയുള്ള വിഷയങ്ങൾ ചെന്നു ചാടരുത് . നിങ്ങൾക്ക് അത്ര നിർബന്ധമാണെങ്കിൽ ..സ്വന്തം ഭാര്യമാരുടെ സംസാരിച്ചു ...ഒരു വിവാഹം കൂടി നേരായ മാർഗ്ഗത്തിൽ ചെയ്യുക . ഇങ്ങനെയുള്ള ഹറാമായ കാര്യങ്ങൾക്ക് പോകുന്നതിനേക്കാളും എത്രയോ നല്ലതാണ് അങ്ങനെ ചെയ്യുന്നത് . എത്രയെത്ര സംഭവങ്ങൾ നടന്നിട്ടുണ്ട് നമ്മുടെ മുമ്പിൽ . എന്നിട്ടും പാഠം പഠിക്കില്ല . ബുദ്ധിയില്ലാത്ത കഴുതകൾ എന്ന് മാത്രമേ ഇവരെക്കുറിച്ച് പറയാൻ പറ്റുള്ളൂ

  • @EqualJustice-4-all

    @EqualJustice-4-all

    Жыл бұрын

    ​@@User-al657w32gh ക്രീ സംഘി ആണല്ലേ

  • @MalluMalayalam
    @MalluMalayalam Жыл бұрын

    ഹോട്ടൽ ഉടമ അവൾ വിളിച്ചപ്പോൾ പോയത് മറ്റേ പണിക്ക് ആണ്... അല്ലാതെ ലോക കാര്യങ്ങൾ ചർച്ച ചെയ്യാൻ ഹോട്ടലിൽ റൂമെടുത്തത് അല്ല🤦‍♀️

  • @Abraham-vargheese

    @Abraham-vargheese

    Жыл бұрын

    Sanghini

  • @veerappan9822

    @veerappan9822

    Жыл бұрын

    Enn saaga vedi

  • @Trinity__alives_777

    @Trinity__alives_777

    Жыл бұрын

    അതെ!

  • @shamsheermohd7481

    @shamsheermohd7481

    Жыл бұрын

    താൻ വിളിച്ചാലും മറ്റെപണിക്ക് ആൾകാർ quee ആയിരിക്കും

  • @EqualJustice-4-all

    @EqualJustice-4-all

    Жыл бұрын

    അതിൻറെ ഫലം അല്ലേ അയാൾകക് കിട്ടിയത് അയാൾ ആഗ്രഹിച്ചത് പോലെ സ്വന്തം ഭാര്യയെ ചതിച്ചുകൊണ്ട് .

  • @NiceNice-xg7se
    @NiceNice-xg7se Жыл бұрын

    Police sincere aayi work cheythu..

  • @eternallove3867
    @eternallove3867 Жыл бұрын

    നല്ല നിയമം ഉള്ളത് കൊണ്ട് പ്രതികൾ രക്ഷപ്പെട്ടു

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Жыл бұрын

    Aa മകൻ്റെയും ഭാര്യയുടെയും മക്കൾക്കും ക്ഷമ കൊടുക്കനേ അല്ലാഹ് 😢😢😢🤲🤲🤲

  • @gireeshbabu7063
    @gireeshbabu7063 Жыл бұрын

    ഫർഹാന ഒര് പാവം ക്രൂരയായ പെൺ കോലം. അവളുടെ മാതാ പിതാ ക്കൾ ഈ കേസിൽ പ്രതികളാണ്.. എന്ത് കൊണ്ട് ഇവർ ഈ കുട്ടികളെ കുറിച്ച് സമൂഹത്തെയും സമുദായത്തെയും അറിയിച്ചില്ല.

  • @reenaK-ut3in

    @reenaK-ut3in

    Жыл бұрын

    Exactly❤

  • @mastermedia4585
    @mastermedia4585 Жыл бұрын

    ശെരി ഇനി ഇവർ പുറത്ത് ഇറങ്ങാടെ നോക്കണേ

  • @user-sm5ee8xc6z
    @user-sm5ee8xc6z Жыл бұрын

    കേരള പോലീസ് അഭിമാനം

  • @ayyappanp5823
    @ayyappanp5823 Жыл бұрын

    പോലീസിന്റെ സേവനങ്ങളെ വളരെ അഭിന്ദനങ്ങൾ നൽകിയും അവാർഡ് നൽകിയും ഗവണ്മെടും ജനങ്ങളും അംഗീകരിക്കേണ്ടുന്ന നിമിഷമാണിത്. മേലിലും പ്രതി സ്ഥാനത് വരാനിരിക്കുന്നവർ കുട്ടകൃത്യങ്ങളിൽ ഏർപെടുമ്പോൾ ഭയപ്പെടേണ്ട സാഹചര്യം കൂടിയാണ് പ്രതികളെ കണ്ടെത്തിയ പോലീസു കാരുടെ ഇ പെട്ടെന്നുള്ള സേവനം എന്ന് വേണം പറയാൻ

  • @mpgafoorvailathur8868
    @mpgafoorvailathur8868 Жыл бұрын

    പോലീസിന് big സല്യൂട്ട്

  • @bejoyvarghese3729
    @bejoyvarghese3729 Жыл бұрын

    കുറ്റവാളികളെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്ത പോലീസിനു ബിഗ് സല്യൂട്ട്.

  • @shuhaibkdy2910
    @shuhaibkdy2910 Жыл бұрын

    ഇതിൽ ഒരു പ്രധാന പങ്കുള്ളത്‌ പുതിയ കാലത്തുള്ള സിനിമയിലുള്ള ചില സീനുകളാണ്

  • @shihan4111
    @shihan4111 Жыл бұрын

    ഒരു മനുഷ്യനെ ആണല്ലോ റബ്ബേ ഇങ്ങനെ ചെയ്യുന്നേ അവരെയും ഇതുപോലെ ചെയ്യണം

  • @subikp4292
    @subikp4292 Жыл бұрын

    ആര് കൊല ചെയ്താലും ഒരാഴ്ച അതിന്റെ കോലാഹലം ഉണ്ടാവും പിന്നെ അതിന്റെ കത്തൽ കയിഞ്ഞു അവർ രക്ഷപെടും ചെയ്യും പിന്നെ വേറെ വരും ഇങ്ങനെ ചെയുന്നവരെ അത് പോലെ ചെയ്യണം അന്നേ ലോകം സരിയവും

  • @fifawalo
    @fifawalo Жыл бұрын

    എന്തായാലും വല്ലാത്തൊരു കാലത്താണ് നമ്മൾ ജീവിക്കുന്നത് ഫർഹാനയുടെ ചിരി കണ്ടാൽ കാള കണ്ടത്തിൽ ട്രോഫി വാങ്ങിയ പോലെ. രേഷ്മയുടെ ചിരി കണ്ടാൽ കബഡി മത്സരത്തിൽ ജയിച്ച പോലെ.. എന്താ ഇവറ്റകളെ ഒന്നും നന്നാവാത്തെ 😄😄😄😄 വലിയ വലിയ ബിസിനസുകാരുടെ ശ്രദ്ധയ്ക്ക്.. യാതൊരു കാരണവശാലും ഹണി ട്രാമ്പിൽ പെടാതിരിക്കുക അവർ മുൻകൂട്ടി പ്ലാൻ ചെയ്തു വെച്ചിരിക്കുകയാണ് ആ വലയിൽ നിങ്ങൾ വീണാൽ നാറ്റക്കേസ് ആണെന്ന് മറക്കരുത്. ഏതെങ്കിലും വേസ്റ്റ് കവറിലോ ആക്കിയ നിങ്ങളെ തള്ളും എന്നാണ് പറയാനുള്ളത്

  • @EqualJustice-4-all

    @EqualJustice-4-all

    Жыл бұрын

    വീട്ടിൽ അത്താഴം പോലും കഴിക്കാതെയും ഉറങ്ങാതെയും ഭാര്യമാര് ഭർത്താക്കന്മാരെ കാത്തിരിക്കുമ്പോൾ ..ഓരോരുത്തന്മാർ ഇതുപോലെ കാണുന്ന വേശികളുമായിട്ട് ഉറങ്ങാൻ പോവും .അപ്പോൾ പിന്നെ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് സ്വാഭാവികം .അത്രയേ ഉള്ളൂ അയാളുടെ മരണം അയാൾ സ്വന്തമായി വേടിച്ചു അത്രയേ ഉള്ളൂ. എന്ന് പറഞ്ഞിട്ട് കാര്യമില്ല . എൻറെ അഭിപ്രായത്തില് ... നമ്മൾ കൊടുക്കുന്ന ടാക്സ് .. ഇത്തരം ഉപയോഗമില്ലാത്ത വിഷയങ്ങൾക്ക് വേണ്ടി ചിലവാക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത് . കാരണം ഇങ്ങനെയുള്ളവർ ഏതെങ്കിലും വേശ്യകളെ കാണുമ്പോൾ അവരുടെ ശവ കല്ലറ സ്വയമേ കുഴിക്കുന്നു . അത്തരക്കാർക്ക് ഇങ്ങനെ തന്നെ വരണം .വീട്ടിൽ പ്രായമായ മക്കളും ഭാര്യയും ഉണ്ട് എന്നുള്ള കാര്യം മറന്നു പോയോ . അതുകൊണ്ട് ..മനുഷ്യന്മാരെ ...ഇനിയെങ്കിലും ഇങ്ങനെയുള്ള വിഷയങ്ങൾ ചെന്നു ചാടരുത് . നിങ്ങൾക്ക് അത്ര നിർബന്ധമാണെങ്കിൽ ..സ്വന്തം ഭാര്യമാരുടെ സംസാരിച്ചു ...ഒരു വിവാഹം കൂടി നേരായ മാർഗ്ഗത്തിൽ ചെയ്യുക . ഇങ്ങനെയുള്ള ഹറാമായ കാര്യങ്ങൾക്ക് പോകുന്നതിനേക്കാളും എത്രയോ നല്ലതാണ് അങ്ങനെ ചെയ്യുന്നത് . എത്രയെത്ര സംഭവങ്ങൾ നടന്നിട്ടുണ്ട് നമ്മുടെ മുമ്പിൽ . എന്നിട്ടും പാഠം പഠിക്കില്ല . ബുദ്ധിയില്ലാത്ത കഴുതകൾ എന്ന് മാത്രമേ ഇവരെക്കുറിച്ച് പറയാൻ പറ്റുള്ളൂ

  • @girijakumaris8003
    @girijakumaris8003 Жыл бұрын

    Ingane ullavark venam...

  • @truthpower3626
    @truthpower3626 Жыл бұрын

    Hope the ‘generous law and order’ will not provide bail to this social threats!!!!

  • @foodideasbynittu
    @foodideasbynittu Жыл бұрын

    രണ്ടും ചതി. കുടുംബത്തെ കുറിച്ച്. ആ മോനെ കുറിച്ച് ഓർത്തോ പോകുമ്പോൾ? വല്യ തെറ്റായി പോയത് കൊണ്ടാകാം ഇങ്ങനെ ഒരു ദുർമരണം. ആർക്കും, ഒരു കുടുംബത്തിനും ഈ ഗതിക്കേട് വരാതിരിക്കട്ടെ 🙏

  • @user-ml5ie5ds9t
    @user-ml5ie5ds9t Жыл бұрын

    കട്ടർ സൈലന്റ് ആരുന്നു പാവം കട്ടർ

  • @mithranpalayil999
    @mithranpalayil999 Жыл бұрын

    it's time to rewrite our convictions accordingly & the concerned authority has respective responsibility to ensure that the accused are punished.

  • @psychedelic1759
    @psychedelic1759 Жыл бұрын

    Ningal edayil oru music keto .. high kill music

  • @prabhakarank4562
    @prabhakarank4562 Жыл бұрын

    ഇനിയെന്തിനു ആ കുടുംബത്തെ ഉപദ്രവിക്കുന്നു വേറെ വാർത്തയൊന്നും ഇല്ലേ?

  • @ashfikhasworld5808
    @ashfikhasworld5808 Жыл бұрын

    എല്ലാവരും honeytrap എന്ന് പറയുന്നു.ചിലപ്പോൾ അവള് പറഞ്ഞ് വീട്ടിൽ ശിബിലി ആയിട്ട് ഉള്ള വിഷയം പൊക്കി egane എങ്കിലും ഹെൽപ് ചെയ്യണം എന്നൊക്കെ അത് അനുസരിച്ച് ആണ് സിദ്ദിഖ് എന്ന ആൾ രണ്ട് റൂം എടുക്കുന്നത് എങ്കിലോ അല്ലെങ്കിൽ അയാൾക് ഒരു റൂം എടുത്താൽ പോരെ .എന്നിട്ട് ശിബിലി aa pennumkoodi avide vech aayal il നിന്ന് പൈസ തട്ടി എടുക്കാൻ വേണ്ടി പ്ലാൻ ചെയ്യുന്നതും aaayikkode.അല്ലാതെ aa പെണ്ണിൻ്റെ vaappade age ഉള്ള ആൾ egane ഒക്കെ ചെയ്യോ,🙄

  • @mohammedpl461
    @mohammedpl461 Жыл бұрын

    വെത്സ്യസ്ഥ നാറ്റ കുഴി തേടിയുള്ള യാത്രകൾ ഒഴിവാക്കുക..! ജാഗ്രതൈ..!!

  • @fathimap1203
    @fathimap1203 Жыл бұрын

    കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം. ഹേ, മനുഷ്യാ....മനസ്സിലാക്കുക നമ്മൾ എല്ലാരും സ്വാർതഥരാണ്. നല്ല പൊടി കാറ്റുളള വിജനമായ മരുഭൂമിയിൽ അകപ്പെട്ട തൂവലു പോലെയാണ് നമ്മുടെ എല്ലാം ഹൃദയങൾ. എന്നും അത് ആടിയുലയുന്ന രീതിയിൽ ആയിരിക്കും. അത് കൊണ്ട് നീ സൂക്ഷിക്കുക. ഓരോ മനുഷ്യനെയും

  • @EqualJustice-4-all

    @EqualJustice-4-all

    Жыл бұрын

    വീട്ടിൽ അത്താഴം പോലും കഴിക്കാതെയും ഉറങ്ങാതെയും ഭാര്യമാര് ഭർത്താക്കന്മാരെ കാത്തിരിക്കുമ്പോൾ ..ഓരോരുത്തന്മാർ ഇതുപോലെ കാണുന്ന വേശികളുമായിട്ട് ഉറങ്ങാൻ പോവും .അപ്പോൾ പിന്നെ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് സ്വാഭാവികം .അത്രയേ ഉള്ളൂ അയാളുടെ മരണം അയാൾ സ്വന്തമായി വേടിച്ചു അത്രയേ ഉള്ളൂ. എന്ന് പറഞ്ഞിട്ട് കാര്യമില്ല . എൻറെ അഭിപ്രായത്തില് ... നമ്മൾ കൊടുക്കുന്ന ടാക്സ് .. ഇത്തരം ഉപയോഗമില്ലാത്ത വിഷയങ്ങൾക്ക് വേണ്ടി ചിലവാക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത് . കാരണം ഇങ്ങനെയുള്ളവർ ഏതെങ്കിലും വേശ്യകളെ കാണുമ്പോൾ അവരുടെ ശവ കല്ലറ സ്വയമേ കുഴിക്കുന്നു . അത്തരക്കാർക്ക് ഇങ്ങനെ തന്നെ വരണം .വീട്ടിൽ പ്രായമായ മക്കളും ഭാര്യയും ഉണ്ട് എന്നുള്ള കാര്യം മറന്നു പോയോ . അതുകൊണ്ട് ..മനുഷ്യന്മാരെ ...ഇനിയെങ്കിലും ഇങ്ങനെയുള്ള വിഷയങ്ങൾ ചെന്നു ചാടരുത് . നിങ്ങൾക്ക് അത്ര നിർബന്ധമാണെങ്കിൽ ..സ്വന്തം ഭാര്യമാരുടെ സംസാരിച്ചു ...ഒരു വിവാഹം കൂടി നേരായ മാർഗ്ഗത്തിൽ ചെയ്യുക . ഇങ്ങനെയുള്ള ഹറാമായ കാര്യങ്ങൾക്ക് പോകുന്നതിനേക്കാളും എത്രയോ നല്ലതാണ് അങ്ങനെ ചെയ്യുന്നത് . എത്രയെത്ര സംഭവങ്ങൾ നടന്നിട്ടുണ്ട് നമ്മുടെ മുമ്പിൽ . എന്നിട്ടും പാഠം പഠിക്കില്ല . ബുദ്ധിയില്ലാത്ത കഴുതകൾ എന്ന് മാത്രമേ ഇവരെക്കുറിച്ച് പറയാൻ പറ്റുള്ളൂ

  • @lekshmiprageesh3895
    @lekshmiprageesh3895 Жыл бұрын

    ഇത്രെം ഉറപ്പുള്ള കേസുകളിൽ പ്രതികളെ അപ്പൊ തന്നെ തല വെട്ടണം

  • @theophine11
    @theophine11 Жыл бұрын

    ജാമ്യത്തിലിറങ്ങി advanced murder techniques പഠിക്കാനുള്ള ഭാഗ്യം ലഭിച്ചേക്കും. ഭാരതത്തിൽ പ്രത്യേകമായുള്ള ഉപരിപഠനത്തിനുള്ള അവസരം.

  • @rrr2297
    @rrr2297 Жыл бұрын

    ക്രൂരതക്ക് ഒരിക്കലും ദൈവം കൂട്ടുനിൽകില്ല .pidikkapeduka തന്നെ ചെയ്യും

  • @saivikoshi5987
    @saivikoshi5987 Жыл бұрын

    ആഗ്രഹം അത്യാഗ്രഹം കാരാഗ്രഹം ഇരുമ്പഴിക്കുള്ളിൽ ഇനി

  • @songs7963
    @songs7963 Жыл бұрын

    The real Kerala story.?

  • @nizar224
    @nizar224 Жыл бұрын

    ആർക്ക് ആരെവേണേലും എന്തും ചെയ്യാം നമ്മുടെ ഇന്ത്യ

  • @manumangal49
    @manumangal49 Жыл бұрын

    പണം അതിനോട് മോഹം ആകാം പക്ഷെ വഴി അവർക്ക് അറിയില്ല.... ❤എങ്ങനെ ഉണ്ടാക്കണം എന്ന്....

  • @shahana_azwa
    @shahana_azwa Жыл бұрын

    കല്യാണ ഫോട്ടെ edkna പോലെ 2 ആളും nikn

  • @hasanvavad1491
    @hasanvavad1491 Жыл бұрын

    ഇനി ആരുടെ പഴിയും കേൾക്കണ്ട ധൈര്യമായി സ്വസ്ഥമായി കിടന്നുറങ്ങാം. ഒരു പണിയും എടുക്കാതെ വെറുതെ നേരത്തിനു തന്നെ ഉണ്ണുകയും ചെയ്യാം. ഇനി സ്വർഗതുല്യ ജീവിതം.....ആഹാ എന്തൊരു സുഖം... ചെറിയൊരു ഇടവേള ഞങ്ങൾ അടുത്ത ഹണി ട്രാപ്പ് പ്ലാൻ ചെയ്തു വരാം. ബൈ ബൈ.... ✋✋

  • @beepathu134
    @beepathu134 Жыл бұрын

    ഒരു വ്യക്തിയെ ഇങ്ങനെ അവഹേളിക്കരുത് അവർക്ക് ഒരു കൊല നടത്താമെങ്കിൽ ഒരു നൊണ പറയാനാണോ കഴിയാത്തത്..

  • @snehasuneesh2134

    @snehasuneesh2134

    Жыл бұрын

    താങ്കൾ പറഞ്ഞത് തെറ്റാണ്... ഇതിൽ ഒരു ഒളിച്ചു കളിയും ഇല്ലെങ്കിൽ.. കൊല ചെയപെട്ട വെക്ദി ഞാൻ ഇന്ന കാര്യം ത്തിനു ഇന്ന ആള്ളുകളെ കാണാൻ പോകുവാണ് എന്ന് ആരോടെങ്കിലും പറഞ്ഞിട്ടേ പോകു.. കുറഞ്ഞ പക്ഷം വീട്ടുകാരോട് എങ്കിലും... ഒന്നും ചിന്തിച്ചു നോക്കിയേ ശരിയല്ലേ... എങ്കിൽ ഇതിലും നേര്ത്തെ സത്യം തെളിഞ്ഞേനെ.. കാണാതായത്തിന്റ പിറ്റേന്ന് തന്നെ 👍👍👍👍👍

  • @behappy918

    @behappy918

    Жыл бұрын

    Pulli poyath thaneyanen thonunu Karanam veetukar parayunath pulli parajhath thalaseery yil povunu enan

  • @ummerchummer2412
    @ummerchummer2412 Жыл бұрын

    ചുരുക്കി പറഞ്ഞ ആ നരാധമന്മാർ സിദ്ദിഖിനെ ചെലവ് കൊണ്ടു തന്നെ എല്ലാം ചെയ്തു

  • @madhumuzhappala3705
    @madhumuzhappala3705 Жыл бұрын

    ഇവർക്ക് വേണ്ടി സുപ്രീം കോടതി ജോലി ചെയ്യുന്ന വക്കീൽ വരുമോ..?

  • @ShahulHameed-qy4sc
    @ShahulHameed-qy4sc Жыл бұрын

    കഷായരേഷ്മക്ക് ശേഷം കേരളത്തിൽ മറ്റൊരു അവതാരം ചുറ്റിക ഫർഹാന

  • @fasilkhankk1110
    @fasilkhankk1110 Жыл бұрын

    എല്ലാ വിജയത്തിന്റെ പിന്നിലും ഒരു പെണ്ണുണ്ടാവും എന്ന് പറയുന്നത് വെറുതെയല്ല

  • @lopamudra.sjitha5644
    @lopamudra.sjitha5644 Жыл бұрын

    Angherj ethinte kuzhappam.. She is 19years only

  • @hussaink286
    @hussaink286 Жыл бұрын

    ഇനിയൊരാളും ഇത് പോലെ കുറ്റം ചെയ്യാതിരിക്കാനുള്ള ഒരു ശാശ്വത നിയമം വന്നിരുന്നെങ്കിൽ

  • @naseernaaz6821
    @naseernaaz6821 Жыл бұрын

    Save the date നു നിന്ന പോല നിക്കണ് കൊള്ളാം ഇനി ജാമ്യം ഉണ്ടാകും അല്ലെ 😅... വീണ്ടും ഇതുപോലെ ഉണ്ടാകും.... ജീവിതം തീരും വരെ കിടക്കട്ടെ ഉള്ളിൽ 😡

Келесі